അസ്യേലിയ ചെടിയുടെ പരിപാലനവും നടുന്ന രീതിയും|Do not know the care and planting method of Azalia plant
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. ഇഷ്ട്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ഷെയർ ലൈക് ഒന്നും ചെയ്യാൻ മറക്കരുത് കേട്ടോ🥰
Thanks for watching 🥰
music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
അസീലിയ പ്ലാൻറ് മേടിച്ചു കൊണ്ടുവന്നാൽ എങ്ങനെ പോർട്ടിംഗ് തയ്യാറാക്കി നടാം എന്ന് വ്യക്തമായി കാണിച്ചു കൊടുത്തു ഈ ചെടി വാങ്ങിച്ചാൽ ഒരുപാട് കാലം കരുത്തോടെ നിൽക്കുന്ന ചെടിയാണ് ഇഷ്ടംപോലെ പൂക്കളും ഉണ്ടാവും☘️☘️🥀🌷🌹🌺👍
ഈ ചാനലിൽ മാത്രമേ അസേ ലിയ ചെടിയെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ളൂ
ഒരു പാട് thanks
നല്ല ഭംഗിയുള്ള അവതരണവും ആണ്
പൂന്തോട്ടനിർമ്മാ ണത്തിന് അതിയായ പ്രചോദനം നൽകുന്ന വീഡിയോസാണ് താങ്കളുടെ ത്. നന്ദി യുണ്ട്. ഞാനും തുടങ്ങി പൂന്തോട്ടനിർമാണം
🥰
Your simple, enthusiastic and joyful way of explaining is commendable.
Keep up the good work .
ചേച്ചിടെ വർത്താനം എനിക്ക് വലിയ ഇഷ്ടമാണ് 😊😊😊
വീഡിയോസ് നന്നായിട്ടുണ്ട് കേട്ടോ ഓരോ പ്രാവശ്യവും വീഡിയോസ് മികച്ച ആവുന്നുണ്ട് കേട്ടോ👍💞🌹🥀🌱🌷🌺💮🌸
അടിപൊളി വീഡിയോ ആണല്ലോ 😍ഞാൻ ആദ്യമായിട്ടാണ് ഈ ചെടിയെപ്പറ്റി കേൾക്കുന്നത്. നല്ല ഭംഗിയോണ്ട് കാണാൻ. അതിനേക്കാളുപരി ചെടിയുടെ കേറിങ് ഉം പോട്ടിങ് രീതിയും വളരെ നന്നായി പറഞ്ഞു തന്നതിൽ സന്തോഷം. എല്ലാ വീഡിയോകളും കൂടുതൽ അടിപൊളിയായികൊണ്ടിരിക്കുന്നു.👌👌👌👍. Keep it up. 🥰🥰
Thanks dear 🥰🥰
Phone number discription boxil idumo. Please
Enikku orupadu ishttamayi chechi e plant
നല്ലൊരു അറിവ് പകർന്നു കിട്ടിയതിനു
tank, ചേച്ചി
😊
ഈ ചെടി ഞാൻ ആദ്യമായാണ് കാണുന്നത് ചേച്ചീ.ഏതായാലും super
ഞാനും
ചേച്ചി ഞ്നതിൻ്റെ small knditt vngyin 2colour ...100roopak 2
Chechi njan adyamayittan ee chedi kanunnath. Supper thanks 😊
Nalla bangiyund aadhyamayitt aan ee flower kanunnath
നല്ല ഭംഗിയുണ്ട് കാണാൻ ഇതിന്റെ റോസ് കളർ എന്റെ അടുത്തുണ്ട് 6 വർഷമായി
👍🥰
@@j4utips super
Aadyamayittanu kanunnatu good nalla bhangi
Nannayittundu....Nalla chediya....njanum ithu anweshichittu kittiyilla
Azelia plant mottu karinju pokunnu enthu cheyyanam
Chechi..ethu..nurseryil ninnanu..ee..plant vangiyath..parayamo......
ആദ്യമായി കാണുകയാണ് ഈ ചെടി.. കൊള്ളാം.
🥰
വീഡിയോ കാണാറുണ്ട്
Enteduthu e chedi undu ethuvare poothilla 4 varshatholamae
Sooper.... Ethinte kambu nattal pidikkumo ??
ചേച്ചി. രണ്ടു year വെടിച്ചിട് മൊട്ടു ഇട്ടു. പൂവ് ഇടുന്നില്ല. എന്താ ഒന്ന് പറയോ pls.
Sunlight 👍 npk 19 kodukuka
Nte assilea vangiytu 4 varsham ay oru thavana matharam poov bday eni ndavumo
Chechi ith kamb murich nattal aakumo
സൂപ്പർ അടിപൊളി ആയിട്ടുണ്ട്
Ethintte thykal enghane aanu pidippikkunnathu,?stem kattu vachu new plant kittumo?
Valarie ishappettu avataranam
Ethinnu. Sunlight veannoo
Hai
1St🌹
സൂപ്പർ സൂപ്പർ👍👍
Wayanad evidaiya
very good information. ഈ ചെടിയുടെ propagation എങ്ങനെ യാ?
Propagation?
Thykkal azeliyayude kittan vazhiyenthanu chechi
Chechi e plant propagation engane aanu
Eshtayi eppol e channel kandatheyullu thanks
Thanks
ചേച്ചി അസീലിയന്റെ കഷ്ണം തരുമോ
Plnt sale cheyyundth-cam.com/video/zQQpQQXFnuA/w-d-xo.html
നല്ല ചെടി കൊമ്പ് നട്ടാൽ പിടിക്കുമോ ❤
Thanks 🙏 Chechi😘🥰🥰
ചേച്ചീ ഞാൻ വാങ്ങിയിട്ട് പൂവിരിയുന്നില്ല കുറെ കൊല്ലമായ എന്തു ചെയ്യണം
Super super 👌👌👌❤️❤️💐💐
Enthokke variety flowers aane
നല്ല അവതരണം
Nannavununde avatharannavum chedikale parichayapeduthalum
Do you propagate Azlea ?
Excellent vedio❤❤❤
Variety colours......wow
Adipoli vedios.. Chechide veedevideyaa... Wayanad aano
Athelo
Back side il kanunna mejandha flower big plant ethanu?
Azelia
Nde chedi growth aavunnilla 4 monthayi nattapole nilkunnu cheriya chediyan oru mottundayirunn adh viriyanayappo kozijupoi
Ee plant cuttings ninnano propagate cheyyunnath??
Nalla bhangi 👌👌👌
Chechi idunna ella vdeos um kanarund ee chedi njn evdem kandittilla nalla bhangi nd but evde kittum
From where you bought this
Send the reply in English
It was purchased from Neseri
@@fenilafenila9479 saleing dis plnts also do u wantth-cam.com/video/zQQpQQXFnuA/w-d-xo.html
Fertiliser enthokke kodukkam….NPK, potash DAP okke kodukkamo
👍🏻
From where we can buy this plant.
Can we get it online.
Please suggest .
S u can get through onlin. Im saleing dis plnts also do u wantth-cam.com/video/zQQpQQXFnuA/w-d-xo.html
Cameliya aano
Ella chedikkum kariyila idamo
ഇടാം 👍
എന്റെ അസലിയ ഇതുവരെ പൂവിട്ടില്ല. നാല് വർഷമായി. മൊട്ടു വരും പൂവാകില്ല. വളം കൊടുക്കാറുണ്ട്. നല്ല വളർച്ചയുണ്ട്.
Vangiyittu eight years ayi. Ethuvare poothilla. Enthu cheyyanam
Sunlight kittunna sthalathu vekkuka chanakapodi upayogikkuka epsom salt ozhichu kodukkuka
super .വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷേ ഈ ചെടി എനിക്കില്ല. ഇത് എവിടെ കിട്ടും?
നെസിറി
തൈ ഉണ്ടോ Sale.tharamo plz
Sale und ee plnt th-cam.com/video/zQQpQQXFnuA/w-d-xo.html
നല്ല പൂക്കൾ.. 😘😘
ഞാൻ വാങ്ങിയില്ല, വാങ്ങാം 👍
വീഡിയോ യുടെ അവസാനത്തിൽ
ചേച്ചിയുടെ പിറക് വശത്ത് കാണുന്ന
ചുവപ്പ് പൂവ് ഉള്ള വലിയ ചെടി ഏതാ
Poinsitya👍
Petunia. Vangi. Athu poyee. Cheachi
Ee chedi kanuvaan agrahichirunnu ippolanu peru kittiyathu
Adelia chedikk ethrayarate
Sale illato
Sale cheyyund ee plnt th-cam.com/video/zQQpQQXFnuA/w-d-xo.html
10 ചെടി കുറെ വർഷങ്ങൾ മുന്നെ വാങ്ങി നട്ടു ,മരം പോലെയായ് വളർന്നിട്ടും പൂവുണ്ടായേ ഇല്ല. ഒടുവിൽ വെട്ടിക്കളഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ നല്ല തണുപ്പ് പ്രദേശത്ത് മാത്രമേ പൂവുണ്ടാകു,
അക്കാര്യം കൂടി പറഞ്ഞ് കൊടുക്ക.വലിയ വില കൊടുത്താണ് ഞാൻ വാങ്ങിയത് കോട്ടയം ആണ് സ്ഥലം
ഞാനും കുട്ടിക്കാനം പോയപ്പോ അവിടുന്ന് കൊണ്ടുവന്നു. മൂന്നുവർഷം നോക്കി.ഒത്തിരി വളർന്നു പൂത്തില്ല.വെട്ടിക്കളഞ്ഞു. നല്ല തണുപ്പ് വേണം.
ചേച്ചി ഈ ചെടി എവിടെ നിന്നാ വാങ്ങിയത്... ഇത് ആദ്യമായിട്ട് കാണുകയാണ്
Asyi ലിയ പ്ലാന്റ് അയച്ചു തരുമോ
I love the plant s❤️😘😍🥳🏡
Enikku ethu moonnennam undayirunnu. Randennam nashichupoyi
Super viedio chechi ചേച്ചിടെ viedios ഞാൻ കാണാറൂട് i study 5 th class
Chechy back view sooper
🥰
ഞാൻ പല സ്ഥലത്തും അന്വേഷിച്ചു കിട്ടിയില്ല. മൂന്നാർ പോയപ്പോൾ അവിടെ നിന്ന് നാടൻ അസിലിയ ചെടി കിട്ടി. അതും ഇങ്ങനെ ഒക്കെ ചെയ്താൽ മതി യൊ
👍🏻
Chechi ith neritt mannil nadubo alle nallonam valuthavuka
Athe
@@j4utips chechi ini ithine matti mallil naduvo... Ithinte updates ore video cheyyuo
👍👍avatharanam nannayittund... iniyum pratheeshikkunnu...👌
Thanks dear 🥰🥰
നമ്മുടെ മാനന്തവാടിയിൽ ഏത് നേഴ്സറിയിൽ ആണ് ഈ ചെടി ഉള്ളത്
ഈ ചെടികൾ എവിടെയുള്ള നഴ്സറി യിൽ നിന്നുമാണ് വാങ്ങിയതെന്നും ആ സ്ഥലവും പേരും ഒന്ന് പറയാമോ?
Wayanad, Manathavady 4th mail
@@j4utips അവരുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ തരാമോ? ഇല്ലേൽ എങ്ങനെങ്കിലും collect ചെയ്ത് തരോ? ഞാൻ മുവാറ്റുപുഴയിൽ നിന്നുമാണ്. നിങ്ങൾക്ക് ഈ അസീലിയ ചെടിയുടെ ഓൺലൈൻ sail ഉണ്ടോ?
Ithinte sale undo?
I LIKE ASAILIA PANTS.THANK U
Ee chedi ethra colour undu
സൂപ്പർ 👍
അസിലീയ ചെടിയുടെ തൈ വിൽക്കുന്നുണ്ടെ
Where shall we get Azlea plants ?
Im saleing this plnts do u wantth-cam.com/video/zQQpQQXFnuA/w-d-xo.html
Super akki chechi nalla collections annu ❤️
Ee size pot mathiyako ithu valuthayalum .or pinned chatti mattano
E size pot mathi
@@j4utips ❤️❤️💕
Chechi assaliya Kure nalayi pakshe poo pidikkunilla
Sunlight 👍
Super video
Supr
Chechi Azalia plant Thivandrum climate il valarumo?????
👍
Sunlight requirements enganeya
Sunlight നല്ലതുപോലെ ലഭിക്കണം 👍
Ente ee plants burn aavunnu...enthucheyyum???
Over sunlight venda
Ok chechi
വീഡിയോ Superiഈ ചെടിയുടെ തൈ തരുമോ എനിക്ക് ഞാൻ പലയിടത്തും അന്വേഷിച്ചു കിട്ടിയില്ല online sale ഉണ്ടോ?phone നമ്പർ തരാമോ?
Number undu veno
9061563045
Camelia plant kittumo
ചേച്ചി ഡയാന്ത സ്ചെടിയുടെ പരിചരണത്തെ പറ്റി വീഡിയോ ചെയ്യാമോ Pl ടചേച്ചീ
Cheyam👍👍
Dainthus.seasonal.plant.aanu.nalla.sunlight.venam.elakalil.vellam.veezhathe.chuvattil.matre.vellam.ozhikavu.daily.vellam.venda.poo.undayi.kazhijhu.uDan.dead.heading.chey Yuka.mazhayathu.vekkaruthu..January.to.may.vare.aanu.flower.undavuka
Vermicompost. Best.4.dainthus
Chechi, ithu bushy aaai potil thanne maintain cheyyaan pattuvo?
Cherya chedikk ethraya vila?
Cit cheithu koduthal mathi nesseryil pantinte valupam anusarichanu price 👍
Very nice,