🌹🌹നിങ്ങളുടെ വിവാഹം എപ്പോൾ നടക്കും?🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 💐💐നിങ്ങളുടെ വിവാഹം എപ്പോൾ നടക്കും?💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    ജപമാല 2 : 20:27
    ജപമാല 3 : 37:46
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 14

  • @minnuprasannan5061
    @minnuprasannan5061 หลายเดือนก่อน +2

    Pile 3..👌🏻👌🏻 ☺️💯 സത്യം ആണ്👌🏻 thank you madam thank you Universe thank you Angel thank you divine 🙏🏻

  • @palacedibba4926
    @palacedibba4926 หลายเดือนก่อน +1

    2um 3um kalliyanamkazichavan eniyum kalliyanam.kazikkanam annuparayunnathum orkkunnathum mattulla pennughale chathikkunnathum thettalle evan paranjirunnakalltharam anthanennoavanu orupadu veppatty marundayerunnu evaluate....ru pennukodukkananu

  • @HanHyjoo
    @HanHyjoo หลายเดือนก่อน +1

    തേർഡ് പാർട്ടി vs യു പേർസന്റെ കറന്റ്‌ എനർജി എന്ത് എന്നൊരു വീഡിയോ ചെയ്യുമോ മാഡം 🙏🏻🙏🏻🙏🏻

  • @minnuprasannan5061
    @minnuprasannan5061 หลายเดือนก่อน +4

    മേടം ഭാവി വരനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🏻

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 หลายเดือนก่อน +2

    2 വളരെ കറക്ട് എനിക്ക് സത്യം അറിയണം എന്തിന് എന്നെ ചതിച്ചു അവൻ വരുന്നു എന്ന് ചിന്തിക്കുന്നത് എന്റെ തേർഡ് പാർട്ടി കളായ കൂട്ടുകാരും നാട്ടുകാരും തന്നെ ഒരുപാട് ചതിച്ചു എല്ലാവരും ഇനി വേണ്ട

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 หลายเดือนก่อน +1

    1 എല്ലാം എന്റെ കറക്ട് റീഡിങ് രണ്ടാം വിവാഹം 18 കൊല്ലo ജീവിച്ചു 3 കുട്ടികൾ ഉണ്ട് ചതിച്ചു തേർഡ് പാർട്ടി ബഹളം എന്റെ സ്നേഹം വെറുതെ ആയി ഇനി വേണ്ട

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 หลายเดือนก่อน +2

    3 ഭാര്യയുടെ എനർജി അവളുടെ ആദ്യ ഭർത്താവ് മരിച്ചതാണ് അവനെ ചതിച്ചു അത് എന്നെ ചതിച്ചപ്പോളാണ് ഞാൻ അറിഞ്ഞത് എനിക്ക് സത്യം അറിയണം അത് പറയാൻ അവൾ തയ്യാർ അല്ല അവളുടെ ഉപ്പ ഇന്ന് പെട്ടന്ന് പ്രഷർ അടിച്ചു മരിച്ചു ഞാനും എന്റെ 3 കുട്ടികളും കുടുങ്ങി വിധി

  • @MMT2203
    @MMT2203 หลายเดือนก่อน +1

  • @vimalpallattu7918
    @vimalpallattu7918 หลายเดือนก่อน +2

    ഇവിടെ മഴമേഘങ്ങൾ നിറഞ്ഞ മാനം😢പക്ഷേ മഴയില്ല.. മഴ എവിടെ ഒക്കെ പെയ്യുന്നുണ്ട്🤔

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 หลายเดือนก่อน +1

    പൈസ യുടെ ആർത്തി അവൾക്കാണ്

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 หลายเดือนก่อน +1

    ഇനി ജീവിതം പെണ്ണ് ഇല്ലാത്തതാണ് മടുത്തു

  • @MMT2203
    @MMT2203 หลายเดือนก่อน +1