തിരക്കുള്ള ഒരു used bike showroom | എല്ലാത്തരം വണ്ടികളും ഇവിടെ കിട്ടും.

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 57

  • @seejoputhanpurakkal4722
    @seejoputhanpurakkal4722 5 หลายเดือนก่อน +20

    ഞാനും ഒരു splender എടുത്തു ഒരു രൂപ കുറച്ചില്ല kochikariachayathi chanal കണ്ടു പോയതാണ് 500 കുറക്കാൻ പറഞ്ഞു കുറച്ചില്ല ഇതിൽ വില കുറച്ചു കിട്ടുമായിരുന്നു 50 കിലോമീറ്റർ ഓടിയത് കൊണ്ട് വാങ്ങിച്ചു എന്തു ചെയ്യാൻ

    • @ajazvlogz3624
      @ajazvlogz3624 5 หลายเดือนก่อน +1

      Hm 🫡

    • @unknown-bi5ro
      @unknown-bi5ro 5 หลายเดือนก่อน +1

      Model etha?? Rate ethra aayi? Njnum ivde vilicharnn 2019,20 model splendorin

    • @Sha-vl8gg
      @Sha-vl8gg 5 หลายเดือนก่อน +1

      വണ്ടി വിളക്കുറവുണ്ട് വാങ്ങുമ്പോൾ അവരവർ തന്നെ ശ്രദ്ധിച്ചു മേടിക്കണം അത് അവരുടെ ഉത്തരവാദിത്തമാണ്

    • @ajazvlogz3624
      @ajazvlogz3624 5 หลายเดือนก่อน +1

      @@Sha-vl8gg 👍

    • @zyko224
      @zyko224 5 หลายเดือนก่อน +1

      Same bro njan avidunn vandi edukane time l aval avide undayirunu. Video kande vannath anenn paragitt polum 1 rs polum kurachilla...

  • @pulikl2326
    @pulikl2326 5 หลายเดือนก่อน +6

    ബ്രോ ആദ്യം സൂപ്പർ ആണ് മുത്തേ കരളേ പിന്നീടാണ് പ്രോബ്ലം ഞാൻ ജനുവരിയിൽ എടുത്തതാണ് വണ്ടി എൻറെ പേപ്പർ ഇതുവരെ തന്നിട്ടില്ല വിളിക്കുമ്പോൾ ഫോൺ എടുക്കില്ല 🙏🙏🙏

  • @WhiteMischief390
    @WhiteMischief390 5 หลายเดือนก่อน +7

    ഞാൻ നേരിട്ട് പോയി നോക്കിയതാണ്...
    ഇത്ര Hype ഒന്നും ഇല്ല..
    Normal കട..
    TH-cam video ഇട്ട് കുറച്ച് മസാലയും ചേർത്ത് ആണ് video ചെയ്യുന്നത്....
    തല്ലിപ്പൊളി വണ്ടികൾ ആണ്..
    ഒരു വില കുറവും ഇല്ല ഇവിടെ...
    വെറുതെ പറയാണ്...
    അവിടെ പോയാൽ അവർക്ക് ജാഡ യാണ്,വീഡിയോയിൽ കാണുന്ന പോലെ അല്ല ഒന്നും ..
    നേരിട്ട് experience ചെയ്തതാണ് ഞാൻ...
    അവിടെ വരെ പോയ എൻ്റെ petrol,Time വെറുതെ waste aayi..
    Waste Shop..
    Better to buy from your nearby hometown ..
    thats Always better

    • @danielpj-yq7wn
      @danielpj-yq7wn 5 หลายเดือนก่อน

      thonnni

    • @vaishus5946
      @vaishus5946 4 หลายเดือนก่อน

      Aluvayil evida bro

  • @kichanvlogs
    @kichanvlogs 5 หลายเดือนก่อน +3

    Vilikumbol nigal parayunnathum kanikkunnathum aayit yaathoru bandhavumillathathupole aanallo chetta avar parayunnath. Kanikumbol parayunnath oruvila, vilikumbol parayunnath mattoruvilayanallo😅😅😅

  • @somankarad5826
    @somankarad5826 5 หลายเดือนก่อน +1

    പറഞ്ഞത് ശരി തന്നെ ...❤❤😂നല്ല വിലക്കുറവുണ്ട്

  • @AnandhaLeksmi
    @AnandhaLeksmi 5 หลายเดือนก่อน +1

    Place avide please

  • @mithrw4438
    @mithrw4438 5 หลายเดือนก่อน

    Avidenn vandi eduthal paper work free ayitt cheythu tharo

  • @AneeshU-vi4ok
    @AneeshU-vi4ok 5 หลายเดือนก่อน +1

    TN vandi exchange available aano

  • @Arununni-n9d
    @Arununni-n9d 4 หลายเดือนก่อน +1

    Iyale phone vilichal maryadhakk samsarikkukapolum illa....karyam chodikkunnathilum munne call cut aakkum😂

  • @JANCYREJEESH
    @JANCYREJEESH 5 หลายเดือนก่อน

    Ithikurachu kittum veno

    • @adhi.net.u
      @adhi.net.u 5 หลายเดือนก่อน

      Nthonn

  • @ShafinCHIKKU
    @ShafinCHIKKU 5 หลายเดือนก่อน +1

    ഇത് എവിടെ സ്ഥലം

    • @ajazvlogz3624
      @ajazvlogz3624 5 หลายเดือนก่อน +1

      ernakulam

    • @mithrw4438
      @mithrw4438 5 หลายเดือนก่อน +1

      Kaloor metro pillar 550 ne opposite

  • @miniramachandran5049
    @miniramachandran5049 5 หลายเดือนก่อน

    Good collection ❤

  • @ashrafvaliyaparambil7253
    @ashrafvaliyaparambil7253 5 หลายเดือนก่อน +1

    വെറുതെ അടിച്ചു വിടുകയാണ്
    പറയുന്നതുപോലെ Shope ൽ ചെന്നാൽ കിട്ടില്ല. ഉറപ്പ്
    ഒറ്റ വണ്ടിക്ക് പോലും petrol ഇല്ല അതുകൊണ്ട് തന്നെ വണ്ടി Stat ചെയ്ത നോക്കാനും കഴിയില്ല.

  • @Blackheart-pj6wz
    @Blackheart-pj6wz 5 หลายเดือนก่อน

    Emi edukan eth oka kond varanam

    • @we4entertainmentz
      @we4entertainmentz  5 หลายเดือนก่อน

      Video ill detailed aayittu parayunnundu, for more details pls contact

  • @JumailaAboo-xx1nq
    @JumailaAboo-xx1nq 5 หลายเดือนก่อน

    Good collections

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 4 หลายเดือนก่อน

    Ithilum vila kurachu evidelum kittumenkil pls comment

    • @we4entertainmentz
      @we4entertainmentz  4 หลายเดือนก่อน

      Please watch our latest video
      💥🤩Discount ഉം Zero down payment വണ്ടികളും | used bikes & scooters
      th-cam.com/video/6LLCe7bbdiI/w-d-xo.html

    • @ഇന്ദു-ട4സ
      @ഇന്ദു-ട4സ 4 หลายเดือนก่อน

      @@we4entertainmentz ok than u

  • @Unnikrishnan-uy2zb
    @Unnikrishnan-uy2zb 5 หลายเดือนก่อน +4

    ഈ ഷോറൂമിൻ്റെ വീഡിയോ ചെയ്യാത്ത യൂട്യൂബർ ഉണ്ടോ.

    • @we4entertainmentz
      @we4entertainmentz  5 หลายเดือนก่อน

      Undallo

    • @jineeshnp5716
      @jineeshnp5716 5 หลายเดือนก่อน

      😂correct

    • @Trexomyil
      @Trexomyil 5 หลายเดือนก่อน

      Spulber

    • @we4entertainmentz
      @we4entertainmentz  5 หลายเดือนก่อน

      @@Trexomyil th-cam.com/video/dmBVVZl_NqA/w-d-xo.htmlsi=4V3huFXknrBVQxAq

  • @SHARONPETER-f5z
    @SHARONPETER-f5z 5 หลายเดือนก่อน +2

    ഞാൻ അല്ലെ ആ പുറകിലൂടെ ഫോൺ വിളിച്ചു നടക്കണേ 😂

  • @TijoUae
    @TijoUae 5 หลายเดือนก่อน +1

    I want.... Royal Enfield standard 500,.... Single owner..... 2019 last model

  • @BijuCs-e7v
    @BijuCs-e7v 5 หลายเดือนก่อน

    Super

  • @shahinashameers9559
    @shahinashameers9559 5 หลายเดือนก่อน

    ചില്ലിട്ടു വെക്കാം

  • @sonuscariya4876
    @sonuscariya4876 5 หลายเดือนก่อน

    Vela kurav onnum illa ......ownerin customersinodulla attitude bhayangara mosham aahn !

  • @ajazvlogz3624
    @ajazvlogz3624 5 หลายเดือนก่อน

    ❤️

  • @Uvais-hv9tw
    @Uvais-hv9tw 5 หลายเดือนก่อน

    Verthe parayan poyi kainja ivnte okke vidham marum

  • @vkb4822
    @vkb4822 5 หลายเดือนก่อน

    വിലയുടെ കൂടെ വെറും എന്ന വാക്ക് ചേർന്നാൽ എളുപ്പം ആയി.

  • @AneeshU-vi4ok
    @AneeshU-vi4ok 5 หลายเดือนก่อน

    TN vandi exchange available aano

  • @ramachandrannarayanan1436
    @ramachandrannarayanan1436 5 หลายเดือนก่อน

    Super

  • @AneeshU-vi4ok
    @AneeshU-vi4ok 5 หลายเดือนก่อน

    TN vandi exchange available aano