പൗരോഹിത്യ സഭകൾ ദൈവത്തിൻ്റെ രണ്ടാം വരവ് അടു ത്തുന്നുള്ള അറിവ് ജനങ്ങൾക്ക് കൊടുക്കുന്നില്ല. എന്തുകൊണ്ട്? ദൈവം അനുവദിച്ചാൽ അച്ചൻ അതിനെപ്പറ്റി ഒരു message ഇടുക.🙏
ജീവനുള്ള ദൈവത്തെ യല്ലാതെ കർത്താവായ യേശുക്രിസ്തു വിനെ വിട്ടു മറ്റെന്തിനെയെങ്കിലും ദൈവം എന്നു പറഞ്ഞു ഹൃദയത്തിൽ വെച്ചു ആരാധിക്കുമ്പോൾ അതു 1- ) 0 കല്പനക്കു വിരോധമാകുന്നു.
ഹല്ലേലുയ ആമ്മേൻ 🙏
ജനങ്ങൾ ഈ വിഗ്രഹാരാധനയായ കല്പനാ ലംഘനത്തിൽ നിന്നു വിട്ടു ജീവനുള്ള ദൈവവുമായുള്ള വാസം ആകുന്നു ദൈവം ആഗ്രഹിക്കുന്നതു.
Praise the Lord 🙏🙏
Praise the Lord. Halleluja. God bless.
❤
Praise the Lord.. Great msg Acha
കർത്താവായ യേശുക്രിസ്തു വിലൂടെ മാത്രമേ പാപമോചനവും നിത്യജീവനും ലഭിക്കയുള്ളു.
പൗരോഹിത്യ സഭകൾ ദൈവത്തിൻ്റെ രണ്ടാം വരവ് അടു ത്തുന്നുള്ള അറിവ് ജനങ്ങൾക്ക് കൊടുക്കുന്നില്ല. എന്തുകൊണ്ട്?
ദൈവം അനുവദിച്ചാൽ അച്ചൻ അതിനെപ്പറ്റി ഒരു message ഇടുക.🙏
കണ്ണിൽ നീല കണ്ണടയുടെ ലെൻസ് വെച്ചിട്ടുണ്ടാകും.
ജീവനുള്ള ദൈവത്തെ യല്ലാതെ കർത്താവായ യേശുക്രിസ്തു വിനെ വിട്ടു മറ്റെന്തിനെയെങ്കിലും ദൈവം എന്നു പറഞ്ഞു ഹൃദയത്തിൽ വെച്ചു ആരാധിക്കുമ്പോൾ അതു 1- ) 0 കല്പനക്കു വിരോധമാകുന്നു.
യഹോവ സാക്ഷികൾക്ക് എങ്ങനെ യഹോവ പിതാവെന്നു മനസ്സിലാകുന്നതു. പുത്രനിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.