എൻ ഊരിനെപ്പറ്റി കേട്ടു കേട്ടു ഇപ്പോൾ അങ്ങോട്ട് വന്നു നേരിട്ട് കാണാൻ തോന്നുകയാണ്.. എന്താ ഭംഗി അവിടത്തെ കാഴ്ചകൾ... പുൽവീടുകൾ 👌കരകൗശല വസ്തുക്കളും എക്സിബിഷനുമൊക്കെ സൂപ്പർ 👍അവതരണം വളരെ നന്നായിട്ടുണ്ട് ❤️❤️❤️ വനസുന്ദരി ചിക്കൻ... വെറൈറ്റി പേര് 😊എന്തായാലും അടിപൊളി 👍👍കോടമഞ്ഞു super❤️👌👌
Theerchayayum poyi kananda place thanne anu .ingane oru place kaatti thannathinu orupadi sandhosham ond @ Aj mon world ❤️
Thank you
Wayanad le En Oorine kurichu orupadu karyangal ariyan sadhichu, nice sharing👍
Beautiful seens👌👌
നല്ല വീഡിയോ ജീവിതം അജോ എനിക്ക് eshttayi
Thank you
എൻ ഊരിൽ എന്തായാലും പോകും നല്ല അവതരണം
Thank you bro
Adipoli avatharanam
kidu sthalam❣️🌈👍
അടിപൊളി വീഡിയോ
ഇത്തവണ ഗംഭീരമായി അവതരണം..
Thank you bro
Vanarani kazhikkan njanum varunund
Thank you
എൻ ഊരിനെ പറ്റി വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു.. thanks for sharing 🙏
Thank you bro
വനസുന്ദരി ചിക്കൻ കഴിക്കാൻ ഒരു ദിവസം ഞാൻ പോവും..
മനോഹരമായ കാഴ്ചകൾ..കരകൗശല വസ്തുക്കളും,
നല്ല നാടൻ തേനും കഴിക്കണമെങ്കിൽ..വയനാട്ടിൽ തന്നെ പോണം...❤️❤️👌👌
വരൂ
Beautiful visual capture very well prasantation super beautiful vibe thank you very much for sharing ❤️💦💦💦
ഇതുവരെ ഇത്രയും മനോഹരമായ ഈ സ്ഥലത്തെ കുറിച്ചു കേട്ടിട്ടുണ്ടായിരുന്നില്ല. Thanks for new information👌👌👌
എൻ ഊരിലെ കാഴ്ചകളും വിശേഷങ്ങളും വളരെ വളരെ മനോഹരമായിട്ടുണ്ട് 👌👌👌
Thank you
കൊള്ളാം വളരെ മനോഹരമാണ് ഇവിടം വേണ്ടത് പോലെ മൈന്റൈൻ ചെയ്തു കൊണ്ടു പോയാൽ നല്ലതാണ്
Thank you
En ooru wayanad , ഒരു യാത്ര അങ്ങോട്ട് തന്നെ 👌👌
Thank you
എൻ ഊര് വയനാട് ട്രിബൽ വില്ലേജ് വനറാണി യും ഗതികയും എല്ലാം സൂപ്പർബ് 👌👌👌
Thank you
En ooru wayanad വനറാണി, അവതരണമികവുകൊണ്ട് ഈ സീരീസ് നന്നായി പോകുന്നുണ്ട്. വളരെ നല്ല വിഡിയോ 👌👌👌
Thank you
മനോഹരമായ കാഴ്ചകൾ അതിമനോഹരം വയനാടിന്റെ അതിമനോഹരമായ കാഴ്ചകൾ മനസിനും കണ്ണിനും കുളിർമയേകുന്ന
Thank you
ennuru wayanadu kazhakal valare nannyi erikkunnu
Thank you
മനം മയക്കുന്ന കാഴ്ച യാണ് 👌
Thank you
ഞങ്ങൾ പോയി അടിപൊളി ആണ് രണ്ടു ദിവസം മുന്നേ പോയി
Aha ippol avide ഇതിൽ പറഞ്ഞതല്ലണ്ടു വല്ല മാറ്റവും ഉണ്ടോ
Poli machu
Beautiful place and beautiful visuals. Kandirikkaan nalla rasamunde.
Thank you
കിടിലൻ ലൊക്കേഷൻ എൻ ഊര്. The tribal heritage village
Thank you
മനോഹരമായ ഗ്രാമം.. ഒരിക്കൽ പോയി കാണണമെന്നുണ്ട് 😊
Thank you
എൻ ഊര് വയനാട്, വിനോദ സഞ്ചാരികളുടെ ഒരു പ്രവാഹമായിരിക്കും ഇനി അവിടേയ്ക്ക്👌👌
Thank you
എൻ ഊരിനെപ്പറ്റി കേട്ടു കേട്ടു ഇപ്പോൾ അങ്ങോട്ട് വന്നു നേരിട്ട് കാണാൻ തോന്നുകയാണ്.. എന്താ ഭംഗി അവിടത്തെ കാഴ്ചകൾ... പുൽവീടുകൾ 👌കരകൗശല വസ്തുക്കളും എക്സിബിഷനുമൊക്കെ സൂപ്പർ 👍അവതരണം വളരെ നന്നായിട്ടുണ്ട് ❤️❤️❤️ വനസുന്ദരി ചിക്കൻ... വെറൈറ്റി പേര് 😊എന്തായാലും അടിപൊളി 👍👍കോടമഞ്ഞു super❤️👌👌
വരിക aasodhikkuka 😁
Yes
വയനാടൻ കാഴ്ച്ചകൾ അടിപൊളീ 👌
Thank you
En ooru pwoli sthalam anallo. Nerittu kanan varanam
Thank you
മനോഹരമായ കാഴ്ചകൾ ആയിരുന്നു.
Thank you
Vayanadan tribel love the vayanad awesome place thanks for sharing valuable information about vayanad❤️❤️❤️
Thank you
വളരെ കുറച്ചു സമയം കൊണ്ട് നന്നായി വിവരണം നൽകി. അടിപൊളി. ഇനിയും ഇങ്ങനെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️👌👌
തീർച്ചയായും
❤❤❤
Thank you
Masha allah super plaice
ഈ video നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു
Thank you
അടിപൊളി 👍🏻
Video valare manoharam ayirikkunnu
Thank you
അടിപൊളി ഊരാണല്ലോ 👍🏻👍🏻❤️
Thank you
Video valare manoharam
Thank you
A J മോനേ.... തകർത്തു കളഞ്ഞു 👌👌👌❤️🥰
Thank you
മനോഹരമായ കാഴ്ച്ചകൾ👌
Thank you
👌 tribal village vanaraani
Thank you
നല്ല വീഡിയോ. എന്താ ഭംഗി 👍
New സബ്സ്ക്രൈബ്ർ. Pls സപ്പോർട്ട്
Thank you
Wayanad vannitundenkilum ithonnum kanan pattiyitilla ini enthayalum varumbo kananam👍🏻
Thank you
En ooru good explanation and nice visuals thank you for sharing this video with us
Thank you bro
Beautiful upload
Thank you
എൻ ഊര് കാണാൻ നല്ല ഭംഗി 👌👌👌
Thank you
അടിപൊളി. വഴി വരെ കൃത്യമായി പറഞ്ഞു തന്നു 👍👍👍
എൻ ഊര് സൂപ്പർ വ്യു 😍😍😍
Thank you
👍👍👍👍👍
Adipoli
Amazing
Thank you
en ooru kollamalo evide onnu pokanam
Thank you chetta
ഇത് വരെ കാണാൻ കഴിഞ്ഞില്ല . ഈ വീഡിയോ കണ്ടതിൽ അതിയായ ആഗ്രഹം. മഴ കാലങ്ങളിൽ ഓപ്പണിങ് ആണോ അവിടെ
ഇപ്പൊൾ closed aanu
e aduthu kandathio vechu bhayangaramayittu kaanan pokanam ennu thonniya sthalangalil onnu , en ooru
Theerchayayum varoo
Beautiful vishul and amazing presentation ❤👍
Thank you
😍👌👌👌👌🌹🌹🌹👍👍super🌹🌹🌹
Spr brooo nice
Thank you da
Amazing place I love to go there.... keep making Chettah doing great job...
Superb❤️
Hii