ദുബായിലെ മരുഭൂമിയിലൂടെ ഒരു യാത്ര.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 553

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว +697

    അത്രയും കഴ്ട്ടപ്പാടിലും ചായ വേണോ എന്ന് ചോദിക്കാൻ ആ പാവത്തിനു തോന്നിയല്ലോ...... !ദൈവം അനുഗ്രഹിക്കട്ടെ
    അന്യ നാട്ടിൽ paskitan എന്നോ, ഇന്ത്യ എന്നോ ഒരു വേർതിരിവും ഇല്ല. എല്ലാരും ഒന്നുപോലെ 😊😘

  • @cinimasilma736
    @cinimasilma736 5 ปีที่แล้ว +274

    Vedeo കാണുന്ന പ്രവാസികൾ ലൈകികെ.. 👍👍

  • @febins6781
    @febins6781 5 ปีที่แล้ว +165

    ചായ കുടിച്ചിട്ട് പോകാം. കണ്ണ് നിറഞ്ഞുപോയ്

    • @raptmkd
      @raptmkd 5 ปีที่แล้ว

      th-cam.com/video/esmxr0rdG5U/w-d-xo.html

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +211

    *അടുത്ത വരവ് നമ്മക് ഒരു ഒട്ടകം ആകാം,അന്ന് വരുമ്പോൾ ലക്ഷമണനെ കൊണ്ട് വരണം,*
    *മാനിന്റെ പേരിൽ ദുബായ് പോയി ഒരുപാട് വ്യത്യസ്തമായ കാഴ്ച്ചകൾ നമ്മുക്ക് എത്തിച്ച ഫിറോസ് ഭായ്ക് അണിയറ പ്രവതകർക്കും എല്ലാം വിധ നന്മകൾ ഉണ്ടാവട്ടെ,*

    • @coconutscraperngage5806
      @coconutscraperngage5806 5 ปีที่แล้ว +1

      My LiFe# My FamLiy
      Lakshmanan 👍👍

    • @muralikrishnanvs3933
      @muralikrishnanvs3933 5 ปีที่แล้ว

      My Life# My FamLiy 😁😁😁

    • @rayeesrayz8090
      @rayeesrayz8090 5 ปีที่แล้ว +12

      എങ്കെ പാത്താലും നീ 🙇🙇

    • @arunsiva8350
      @arunsiva8350 5 ปีที่แล้ว +1

      Lakshmanan

    • @duplicate5173
      @duplicate5173 5 ปีที่แล้ว +5

      ഗവി യാത്ര കണ്ട് ഇവിടെ വന്നപ്പോൾ ദേ പിന്നേം പച്ച തൊപ്പി ചേട്ടൻ

  • @ayoobbrighton2760
    @ayoobbrighton2760 5 ปีที่แล้ว +55

    ആ പാവങ്ങൾ ചായ കുടിച്ചിട്ട് പോവാൻ പറഞ്ഞത് ശരിക്കും മനസ്സിനൊരു സന്തോഷം..

  • @insidemusic7314
    @insidemusic7314 5 ปีที่แล้ว +96

    Video കണ്ടു കൊണ്ട് comment വായിക്കുന്നവർ 👍👍👍
    Video പൊളി

  • @Rafustar
    @Rafustar 5 ปีที่แล้ว +87

    *നിങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലിലേക്ക് വരണം. മനസ്സറിഞ്ഞു വല്ലതും കഴിച്ചിട്ട് ദിവസങ്ങളായി 😪ഇനിയും വരാൻ ഉദ്ദേശം ഇല്ലക്കിൽ വേറെ വല്ല പണിക്കും ഞാൻ അങ്ങ് പോകും. പിന്നെ രുചി നോക്കാൻ വേറെ ആളെ നോക്കണം*
    എന്ന് ദേശ്ശ്യത്തോടെ ലക്ഷ്മണൻ 😂😂😂

  • @roufels6175
    @roufels6175 5 ปีที่แล้ว +80

    നൗഷാദ് ഇക്ക, ഒരു മനുഷ്യ സ്നേഹിയും ഒരു മൃഗ സ്നേഹിയും കൂടിയാണ് 😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +105

    *ഇവരെ പോലെ ഉള്ളവരാണ് പ്രവാസ ജീവിതത്തിലെ കഠിന വേദന കഥകൾ പറയാൻ യോഗ്യത ഉള്ളവർ,എന്നിട്ട് കിട്ടുന്ന സാലറി അറിഞ്ഞു മനസ്സ് അങ്ങ് വേദനിച്ചു പോയി,*
    *എല്ലാം കുടുംബതിന് എന്നറിയുമ്പോൾ ഇവരെ പോലെ ഉള്ളവരോട് സ്നേഹവും ബഹുമാനവും തോന്നിപോകുന്നു,*
    😔😔

    • @whatwhat7931
      @whatwhat7931 5 ปีที่แล้ว +2

      Pacha thoppy

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +3

      @@whatwhat7931 😂😂മാറ്റം ഉണ്ടല്ലോ റിപ്ലൈക്.. 🤔🤔

    • @duplicate5173
      @duplicate5173 5 ปีที่แล้ว

      തമിഴ് അണ്ണൻ ഇർഫാന്റെ വീഡിയോ കമന്റ് ഇല്ലേ

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +1

      @@duplicate5173 😁vannuga വരുമ്പോ ലേറ്റ് ആയിപോയി 😇😇

  • @aneeshaneesh5658
    @aneeshaneesh5658 5 ปีที่แล้ว

    സൂപ്പർ കാഴ്ചയായിരുന്നു നല്ല എക്സ്പീരിയൻസ് എസ് എല്ലാ ആളുകൾക്കും ഒരു ഉപകാരം ആയി കാണും. അതിമനോഹരമായിരുന്നു. ഗൾഫിലെ മരുഭൂമി. സൂപ്പർ. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ടായിരുന്നു. നല്ലൊരു അനുഭവമായിരുന്നു ആ കാറ്റ് എന്നിലേക്കും വി ശി. എന്ന് തോന്നിപ്പോയി

  • @lionelMessi-cf1fo
    @lionelMessi-cf1fo 5 ปีที่แล้ว +72

    5:26 ഈ മരുഭൂമിയും അവിടത്തെ ആടുകളെയും കണ്ട് ആട് ജീവിതം ഓർമ വന്നവരുണ്ടോ 🙁

  • @TheKmnaaz
    @TheKmnaaz 5 ปีที่แล้ว +24

    ചങ്ങാതിമാരെ മരുഭൂമിയിൽ വണ്ടിയോടിക്കുമ്പോൾ ടയറിൽ നിന്ന് കുറച്ചു കാറ്റ് കഴിക്കണം എന്നാലേ വണ്ടി മരുഭൂമിയിൽ ഒടിക്കാൻ പറ്റുകയുള്ളൂ

  • @shameemali9046
    @shameemali9046 5 ปีที่แล้ว +37

    പ്രവാസികൾടെ കഷ്ടപ്പാടുകൾ കാണുമ്പോൾ അങ്ങോട്ട് പോകാനും തോന്നുന്നില്ലാലോ😭😭😭 ഗൾഫിൽ പോകാത്ത ആരെങ്കിലും ഉണ്ടോ

  • @akhilpvm
    @akhilpvm 5 ปีที่แล้ว +49

    *ഇന്നത്തെ പ്രയാഗയുടെ ട്രോളൊക്കെ കണ്ട് മടുത്തു ഈ വിഡിയോ ഒരു ആശ്വാസമായി തോന്നിയവന്നവർക്ക് ഇതിലേ വരാം 😌😁 ഫിറോസ്ക്ക* 💕

  • @tomperumpally6750
    @tomperumpally6750 5 ปีที่แล้ว

    പത്തു വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു, ഇത് വരെ കാണാത്ത കാഴ്ചകളാണ് താങ്കൾ കാണിച്ചു തരുന്നത്. നന്ദി സുഹൃത്തേ..

  • @nevillebahuleyan4935
    @nevillebahuleyan4935 5 ปีที่แล้ว

    thanks, നന്നായിട്ടുണ്ട് ദുബായ് യാത്ര-കാഴ്ചകൾ. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. ദുബായ് city ആദ്യമായിട്ട് കണ്ട്.
    നെവിൽ & Family, Mumbai.

  • @hearttouchmusic6946
    @hearttouchmusic6946 5 ปีที่แล้ว +27

    ഫിറോസിക്ക നാട്ടിൽ തിരിച്ചു വരാൻ കാത്തിരിക്കുന്ന എത്ര ഫാൻസ് ഉണ്ട് ഇവിടെ

  • @nihaln7067
    @nihaln7067 5 ปีที่แล้ว +118

    നിങ്ങൾ അവിടെ തന്നെ കൂടിയോ...നാട്ടിലേക്ക് ഒന്നും ഇല്ലേ മനുഷ്യ....😍

  • @പോരാളിമാമൻ
    @പോരാളിമാമൻ 5 ปีที่แล้ว +36

    *ആ പാക്കിസ്ഥാനികളെ കണ്ടപ്പോൾ* "ആടുജീവിതം" *നോവലാ ഓർമ്മ വരുന്നത്* 😶😶

  • @Azhichupani
    @Azhichupani 5 ปีที่แล้ว

    Ikka aa chaya ningalkku tharan ulla aa manassu athinu Oru big salute.. media kkar Pakistani kale kanikkunnathum avare neril kanumbozhum ulla vethyasam ee videoyil kaanam.. ellavarum nammude sahodaranmaar aanu ennulla bodham athu ee videoyil kaanam Patti...

  • @vaidotstraveleat3682
    @vaidotstraveleat3682 5 ปีที่แล้ว

    Firoz bro നിങ്ങൾ എത്രയും പെട്ടന്ന് നാട്ടിൽ പോകു അവിടത്തെ പച്ചപ്പിൽ ലക്ഷ്മണനും രമേശനും etc എല്ലാവരും കൂടി ഉള്ള കുക്കിംഗ്‌ വീഡിയോ കാണാൻ കൊതിയാവുന്നു . ഇവിടെ പ്രവാസി ആയി കഴിയുന്ന ഞങ്ങൾക്ക് മനസ്സിനൊരു കുളിര്മയാണ് നിങ്ങളുടെ വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടേ ....

  • @gopanmalakkattu
    @gopanmalakkattu 3 ปีที่แล้ว

    ആട് ജീവിതങ്ങൾ..... പാവങ്ങൾ ജീവിതം ഇങ്ങനെയൊക്കെയാണ്.... ഒന്നും പറയാൻ തോന്നുന്നില്ല........ ബിഗ് സല്യൂട്ട് സഹോദരാ....

  • @noufalkunnathadathil3538
    @noufalkunnathadathil3538 5 ปีที่แล้ว +1

    ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക എന്തെങ്കിലുമൊക്കെ ചെയ്യുക

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 ปีที่แล้ว +110

    ആടിനെ അവിടുന്ന് മാറ്റിക്കോ വേഗം. ഇക്ക സ്കെച്ച് ചെയ്ത് കഴിഞ്ഞു 😜😜😜

  • @shafaaaaaz
    @shafaaaaaz 5 ปีที่แล้ว +18

    ആദ്യമായിട്ടാണ് പാകിസ്താനികളോട് ഇച്ചിരി ബഹുമാനം തോന്നിയത്..

    • @colour_secrets786
      @colour_secrets786 5 ปีที่แล้ว +2

      പ്രവാസിയാവണം ഒരു തവണ എങ്കിലും അപ്പോൾ എല്ലാം മനുഷ്യരോടും ബഹുമാനം തോന്നും

  • @MagicPicsel
    @MagicPicsel 5 ปีที่แล้ว

    നാട്ടില്‍ ഉള്ള നമുക്ക് മരുഭൂമി കാണിച്ചു തന്ന ഇക്കാക്ക്‌ ഒരുപാടു നന്ദി ....

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Kidu 😄

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 5 ปีที่แล้ว +1

    Nice video is 👌👌

  • @sujithsujith9816
    @sujithsujith9816 5 ปีที่แล้ว +1

    ഒരുപാട് സുന്ദരമായ വേറിട്ട കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചുതരുന്ന ഇക്കയ്ക്ക് ഒരായിരം നന്ദി

  • @saflkaber5142
    @saflkaber5142 4 ปีที่แล้ว

    ചായ പീയേഗാ ഭായീ " എത്ര നിഷ്കളങ്കമായ മനസ്സിൻറെ ഉടമകളാണിവർ😪😪😪😪😪😪😪😪😪

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว

    😁😁😁😁😁.
    ഷാറൂഖ്ഗാന്റെ ലുക്കുണ്ട്.
    നിഷ്‌ക്കളങ്കമായ അവതരണം.
    Allah bless you and guide you all to The Paradise of heaven.
    ഒട്ടകം ഉപദ്രവിക്കുകയില്ല.
    നല്ല കടി കിട്ടുകയേയുള്ളു

    • @muhammedazgar274
      @muhammedazgar274 3 ปีที่แล้ว

      ⛰️⛰️🏕️🏕️🇦🇷🇪🇺🍇🥀🌺
      Dears,
      സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
      മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ അല്ലാഹ് ' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
      അതേപോലെ അല്ലാഹ് നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
      സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
      പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
      കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
      സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
      ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
      ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
      സ്വർഗ്ഗത്തിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
      മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്.
      ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
      നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട്‌ മാത്രം പ്രാർത്ഥിക്കുകയും , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
      അല്ലാഹുവിനോട്‌ മാത്രമേ പ്രാർത്ഥിക്കാവൂ.
      എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
      ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
      അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
      ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
      ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
      സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
      ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് .
      ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല.
      മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
      എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      ആമീൻ.
      കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube.
      🍑🍎💟🇪🇺🍒🍇🥀

    • @muhammedazgar274
      @muhammedazgar274 3 ปีที่แล้ว

      🇪🇺🇪🇺💟💟🌍🌍🇩🇬🇩🇬🌻
      🍎🍎🍒🍒🍇🍇🍑🍑🌺
      സഹോദരങ്ങളെ,
      സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
      'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.

      നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
      മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
      പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
      പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും.
      കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
      സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും.
      പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
      വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
      സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
      കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
      സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
      ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
      എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
      ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
      🔻🔻🔻🔻🔻🔻🔻🔻🔻
      ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു.
      🔺🔺🔺🔺🔺🔺🔺🔺🔺🔺
      സഹോദരങ്ങളെ സൂക്ഷിക്കുക.
      അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
      ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം.
      ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
      ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
      സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
      സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്.
      മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
      എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      ആമീൻ.
      കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം പ്രസംഗം യൂട്യൂബിൽ.
      🍑🍑🍎🍎💟💟

  • @devikapaaruzzz8545
    @devikapaaruzzz8545 5 ปีที่แล้ว

    എത്രെയും പെട്ടന്ന് നാട്ടിലേയ്ക് വരിക. പാടവും അവിടെ വച്ചുള്ള പാചകവും miss ചെയുന്നു..

  • @HasanTanvir
    @HasanTanvir 3 ปีที่แล้ว

    Thanks for your nice video .

  • @romeovarghese302
    @romeovarghese302 4 ปีที่แล้ว

    Super Bhai, you had awonderful experience.

  • @noufalmanappally3919
    @noufalmanappally3919 5 ปีที่แล้ว +1

    6:33 ആ കിടക്കുന്ന കട്ടിലിലെ മെത്ത കണ്ടിട്ട് കണ്ണുനിറഞ്ഞുപോയവർ എത്ര പേരുണ്ട്..?
    ഇങ്ങനെയും കുറെ മനുഷ്യർ ജീവിക്കുന്നുണ്ടെന്ന് നമ്മൾ ഒന്ന് ഓർക്കണം.
    ആ കിടന്ന് കട്ടിൽ ഒന്ന് എല്ലാവരും ഒന്ന് വ്യക്തമായി കാണിച്ചു പറഞ്ഞു കൊടുക്കേണ്ടതായിരുന്നു.
    ഫിറോസ്ക്ക...
    ഇല്ലെങ്കിലും നിങ്ങളും കുറച്ചുനാൾ നിങ്ങളും ഒരു പ്രവാസി ആയിരുന്നല്ലോ.
    *It's the real gulf*

  • @praveenviswanath7640
    @praveenviswanath7640 5 ปีที่แล้ว

    Superb karale... Desert drive powlichu Firozikkaaaaaaaaaaaaaaaaa

  • @GM_Motography
    @GM_Motography 5 ปีที่แล้ว

    Polichu 😍 😍😍 😍

  • @ok417
    @ok417 5 ปีที่แล้ว +1

    ആടുകളെ കണ്ടപ്പോൾ ബെന്യാമീനിന്റെ ആടുജീവിതം എന്ന നോവൽ ഓർമ്മവന്നു

  • @weekendsanchari179
    @weekendsanchari179 5 ปีที่แล้ว +3

    മരുഭൂമി യാത്ര അടിപൊളി 🤩🤩🤩🤩🤩👌👌👌👌👌👌

  • @nijithaarshad6005
    @nijithaarshad6005 5 ปีที่แล้ว

    Firoz ikka your great, allahu anugrahikkatte, malayali aayaalum pakisthaani aayaalum Bangladeshi aayaalum ellaavareyum oru pole thanne kananulla manassu ikkaku undu, 👍

  • @naseerabdula8559
    @naseerabdula8559 5 ปีที่แล้ว

    Very good super videos

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    ഫിറോസ് ഇക്കാ സൂപ്പർ✌💙❤💕👌💚മരുഭൂമിയിലെ കാഴ്ചകൾ അടിപൊളി😙😙👏

  • @pallikkasherilvlogs2656
    @pallikkasherilvlogs2656 5 ปีที่แล้ว +148

    13 വർഷം ആയിട്ടും 20000 salary ഒള്ളൂ 😪😪😪😪പാവങ്ങൾ

    • @coconutscraperngage5806
      @coconutscraperngage5806 5 ปีที่แล้ว +2

      Pravitha Babu
      Kashtam 😥

    • @ark3594
      @ark3594 5 ปีที่แล้ว +1

      erupathinayiramo

    • @makenomistake33
      @makenomistake33 5 ปีที่แล้ว +15

      ഈ 20000 രൂപ INR forex അല്ലെ.. pak രൂപ ഇതിലും കുറവ് ആയിരിക്കും.. so.. 30K ആണെങ്കിലോ.. ലണ്ടനിൽ മൊത്തം taxi ഓടിക്കുന്നത് ഇപ്പോ പാക്കികൾ ആണ്. അവർ ആദ്യം വരും. കൂടെ ഒരാളെ പിന്നെ കൊണ്ട് വരും. അയാൾ വേറെ ഒരാളെ കൊണ്ട് വരും. അങ്ങനെ വന്ന് വന്ന് UK മൊത്തം പാക്കികൾ ആയി. പണ്ട് taxi ഓടിക്കാൻ വന്നവരുടെ തലമുറയിലെ ഒരാൾ ഇന്ന് london mayorഉം ആയി.

    • @Saheervloger
      @Saheervloger 5 ปีที่แล้ว +1

      Satyam

    • @basheer_bachi_kasargod
      @basheer_bachi_kasargod 5 ปีที่แล้ว

      ഞാൻ പറയാൻ വിജാരിച്ചത്‌ നിങൾ പറഞു..👍👍👍

  • @akhilaanil4635
    @akhilaanil4635 5 ปีที่แล้ว +3

    prevasikalude bharyamark enganatheyok video kanumpol oru pretheka santhoshama thankyou ikka

  • @Yasary1000
    @Yasary1000 5 ปีที่แล้ว

    Ningal ee video like cheyyuka,share cheyyuka,anthenkilum okke cheyyukka...pwoli ..ith oro video njan kanumboluzhum kelkan aagrahikunna onnannu

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 5 ปีที่แล้ว +1

    Super bro ❣️❣️❣️❣️👌♥️👌♥️♥️👌♥️👌♥️♥️

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว +6

    ദുബായ് 'ഇലെ ദേശീയ പക്ഷി :-ഒട്ടക പക്ഷി 😆😆!
    നല്ല video chetta. God bless U😍🤗😘

  • @gnrgnr8975
    @gnrgnr8975 5 ปีที่แล้ว

    Superb. Thanks for showing us the desert.

  • @muchimurshi4675
    @muchimurshi4675 4 ปีที่แล้ว +1

    👍👍👍👍😍😍😍

  • @lifecruise123
    @lifecruise123 5 ปีที่แล้ว +2

    ഇക്കാ video സൂപ്പർ,
    ഒരു ജൂസ് കൊണ്ടു കൊടുക്കാമായിരുന്നു മരുഭൂമിയിൽ ആടുജീവിതം നയിക്കുന്നവർക്ക്,

  • @MyChannel-wh4vl
    @MyChannel-wh4vl 5 ปีที่แล้ว +17

    *firos കാ ണ്ടെ വ്ലോഗ്ഗിങ് സുപേരാ*
    👇❣️❣️👍👍😍😍

  • @muhammedanwarshan5590
    @muhammedanwarshan5590 5 ปีที่แล้ว +7

    നമ്മുടെ നാട്ടിൽ ജീവിക്കുന്ന മൃഗങ്ങളും വൃക്ഷങ്ങളും ശെരിക്കും പറഞ്ഞാൽ സ്വർഗത്തിലാലാണ് ..?

  • @janko....345
    @janko....345 5 ปีที่แล้ว

    Ekka super ekka.... Vloger maril Jaada illatha vloger..... 😘😘😘

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +10

    ഇതാണ് ഗൾഫ് 😰😰
    സംഘടം വരുന്നു🤩🤩

  • @shanidshanid5346
    @shanidshanid5346 5 ปีที่แล้ว +1

    Polikk muthew

  • @ancysaji725
    @ancysaji725 3 ปีที่แล้ว +1

    ❤️❤️❤️😍😍😍

  • @nihadrahman928
    @nihadrahman928 5 ปีที่แล้ว

    Idhanu video...... Adipoli

  • @anilrajbekal1792
    @anilrajbekal1792 5 ปีที่แล้ว

    Miracle garden po ikka 👌👌👌place

  • @energyside3903
    @energyside3903 5 ปีที่แล้ว +1

    😄എല്ലാ കളിയും ഇപ്പോൾ മരുഭൂമിയിൽ ആണല്ലോ 😍😍☺️👌😄

  • @vineethkannan611
    @vineethkannan611 5 ปีที่แล้ว +2

    🙂ഒട്ടകവും വെയിലും ചൂട് കാറ്റും daivamae..... gulfkarae puchikaruthae🙏

  • @muhammedanwarshan5590
    @muhammedanwarshan5590 5 ปีที่แล้ว +1

    ഇക്കാ നിങ്ങള് നാട്ടില് നിന്ന് തന്നെ വീടിയോ ചെയ്യണം അതിന്റെ ഒരു സുഖം വേറെ തന്നെയാണ്..? ഈ മരുഭൂമിയിൽ ഒന്നും കാണാൻ ഇല്ല . ആ ഒട്ടകത്തിന്റെ കാര്യം ഭയങ്കര കഷ്ടം തന്നെയാണ് , നമ്മുടെ നാട്ടിലെ മൃഗങ്ങൾ രാജാവാണ് ..

  • @techtodaymalayalam2645
    @techtodaymalayalam2645 5 ปีที่แล้ว +2

    Varr ottakathinte maddalyil keratte avar enjoy cheyyatte ikka

  • @samjadmamus9224
    @samjadmamus9224 5 ปีที่แล้ว +15

    ദുബായ് ഇഷ്ടം ആയി അവിടെ കൂടിയേ😃😃വണ്ടി ടയർ കാറ്റ് പകുതി അഴിച്ചു വിടണം എന്നാൽ മണലിൽ കെഴപ്പം ഇല്ലാതെ പേകും

    • @kadarkadar2746
      @kadarkadar2746 5 ปีที่แล้ว

      യെസ് 👍👍👍👍

  • @smrsmr3228
    @smrsmr3228 5 ปีที่แล้ว

    Paavangal allahu aafiyathodukoodiya deergayus kodukkatte

  • @fablecreations585
    @fablecreations585 5 ปีที่แล้ว +1

    😍😍😍

  • @abdulkaderahmed6284
    @abdulkaderahmed6284 5 ปีที่แล้ว +1

    Marbumi twist

  • @sanujss
    @sanujss 3 ปีที่แล้ว

    ഇത്രയേയുള്ളൂ. പണ്ട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് പോലെ. ലോകത്തുള്ള എല്ലാ പ്രശ്നവും തീരണമെങ്കിൽ എല്ലാർക്കും വരട്ടു ചൊറി പിടിക്കണം. അപ്പൊ എല്ലാവനും അവനവന്റെ ചൊറിയും കൊണ്ട് ഒരിടത്തിരുന്നോളും. വേറെ ബുദ്ധിമുട്ടൊന്നുമില്ലാത്തപ്പോളാണ് ബാക്കിയുള്ളവരെ ചൊറിയാൻ പോകുന്നത്.
    പാവം മനുഷ്യർ. എത്ര കാലം കൂടുമ്പോളായിരിക്കും അവർ കുടുംബത്തെ കാണുന്നത്. ഇത്രയും പണത്തിന് ഈ മരുഭൂമിയിൽ വന്നു കിടക്കണമെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും..

  • @rajukrupp3378
    @rajukrupp3378 5 ปีที่แล้ว

    Super vedio

  • @wanderertechsoulstanley6285
    @wanderertechsoulstanley6285 5 ปีที่แล้ว

    Awesome ikka..Support👍

  • @izzathturak8463
    @izzathturak8463 5 ปีที่แล้ว

    *4x4 ഇല്ലാതെ Desert Drive നടക്കില്ല, fortuner നേക്കാളുഠ Powerfull , land Cruiser, Sequioa,Lexus Lx 570 Other Lexus cars,Nissan Patrol & Armenda, Benz G Class wagon, Dodge Durango, Mitsubhishi pajero motengero, GMC Yukon , Jeep Grand Cherokee, Hummer Huawei-h3, Lincoln കുടഗിയ കുറച്ചു കാറുകള് 4x4 Desert Drive സൂപ്പറാണ്*

  • @muhammedsalman3779
    @muhammedsalman3779 3 ปีที่แล้ว

    Ottakam kurach akann nikkanathaan nallath 😂😁
    Firoz ikkakk vishannal paniyaan 😁♥

  • @abduljaleel8737
    @abduljaleel8737 5 ปีที่แล้ว

    👌👌👌😘

  • @pratheeshkrr3669
    @pratheeshkrr3669 5 ปีที่แล้ว +1

    മരുഭൂമിയി യാത്ര സൂപ്പർ ഫീൽ

  • @mathewjohn1666
    @mathewjohn1666 5 ปีที่แล้ว +1

    Licence ilathe vandi odichal fine idum ketaaa..... Good vedio

    • @firoz-chuttipara
      @firoz-chuttipara  5 ปีที่แล้ว +1

      ok bro tq

    • @mathewjohn1666
      @mathewjohn1666 5 ปีที่แล้ว

      @@firoz-chuttipara feel ayo? Chuma tamashichathane. Wats your mobile number?

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +4

    *തകർക്കുവാണല്ലോ ഇക്ക*

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Noushad ikka tech travel eat le saleeshetane pole und oru jeevi snehi aan

  • @colour_secrets786
    @colour_secrets786 5 ปีที่แล้ว +1

    Same fortuner aanu nte kayyilum

  • @bijualayar1060
    @bijualayar1060 5 ปีที่แล้ว

    നല്ലൊരു വീഡിയോ

  • @thelonewolf8812
    @thelonewolf8812 5 ปีที่แล้ว

    Pakistanilullavarum manushyaranalloo...enth nalla alkara...chaya kudichit poyamathinn paraga adhhatinta manasinu oru big salute😍😍

  • @annuhaneefa1716
    @annuhaneefa1716 5 ปีที่แล้ว

    Ikka nigalude videos kanuboll manassin oru sugm und

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 ปีที่แล้ว

    A journey through the unending roads in Dubai is really a wonderful experience as we are watching here
    the car passes through through sandy deserts and on the way we are witnessing camel in heaps. It was
    interesting to watch road side shacks where people are staying and looking after heards of goats to earn
    a living . It has turned out to be a fun for those who were travelling in the car through heap of sands. A
    desert in which one can witness only miles and miles of sand dunes with trees grown here and there.
    On the way occupants of the car are displaying their driving skills. They all really enjoyed the fun ride
    undertaken by them through deserts in Dubai,

  • @shafiputhucode
    @shafiputhucode 5 ปีที่แล้ว +3

    മരുഭൂമിയിലെ ഫിറോസ് ഇക്കാന്റെ ആടുജീവിതം

  • @SABIKKANNUR
    @SABIKKANNUR 5 ปีที่แล้ว +1

    💝💝💝💓💓💓💓💝💓💓💓💓💓💓💓💓

  • @salamozhukur1185
    @salamozhukur1185 5 ปีที่แล้ว

    വണ്ടി മണലിൽ കയറാൻ നാല് വീലിലും കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക

  • @sajiisac4534
    @sajiisac4534 5 ปีที่แล้ว

    very Good

  • @farooquea5980
    @farooquea5980 5 ปีที่แล้ว +1

    👍

  • @maga5755
    @maga5755 5 ปีที่แล้ว

    Desert Snake very carefully firoz bai......

  • @alikorath4609
    @alikorath4609 5 ปีที่แล้ว

    Super avatharanam

  • @manupathros5916
    @manupathros5916 5 ปีที่แล้ว +1

    Ningal food aayittuvenam eppolum desert pokan. I hope ur sponsors are so kanjoose.

  • @jibinjose1215
    @jibinjose1215 5 ปีที่แล้ว +3

    മരുഭൂമിയിൽ ചെല്ലുമ്പോൾ വണ്ടി കേടായാൽ എന്ത് ചെയ്യും.....?

  • @shajinapm4329
    @shajinapm4329 5 ปีที่แล้ว

    😨😨😨😨😨

  • @safeekkt6145
    @safeekkt6145 5 ปีที่แล้ว

    oru desert safarikk onnu poyi nokk
    ennal ariyaam entha marubhoomi enn

  • @parvathi.8843
    @parvathi.8843 5 ปีที่แล้ว

    സുപ്പർ😃😃💕💕💕💕😢😢😢

  • @maneeshmadhavan6255
    @maneeshmadhavan6255 5 ปีที่แล้ว

    Ikka..Dubai tripil last kurach episodukal Missing ulathupole.

  • @chanduvt2594
    @chanduvt2594 5 ปีที่แล้ว

    1:24.. വണ്ടിക്ക് new India insurance ആണ് എടുത്തിരിക്കുന്നത്.. 813/c...policy number നമ്മുടെ Indian insurance ആണ്‌.. 😍😍😍

  • @kabeerkmr3398
    @kabeerkmr3398 5 ปีที่แล้ว +1

    Superb

  • @subeeshbalan2505
    @subeeshbalan2505 5 ปีที่แล้ว

    Fortuner enkina kayarana. Landcruiser or Nissan patrol okey arrange cheyyande

  • @മൈക്കിൾഅഞ്ഞൂറ്റി

    Land cruiser അല്ലെങ്കിൽ nissan patrol sugest ചെയ്തുണ്ടായിരുന്നോ കയറുമോ ഇല്ലയോ എന്നൊരു സംശയം വേണ്ട കയറും...

  • @khalliwallivlogs
    @khalliwallivlogs 5 ปีที่แล้ว

    Traction control off aakki air nannaayi korach idanam allenkil desertil pedum

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക.. എന്തെങ്കിലും ഒക്കെ നിങ്ങൾ ചെയ്യുക 😂😂👌👌👌