മോളെ നമസ്കാരം..... 🙏 എന്റെ മകൻ ആൽവിൻ THSLC കഴിഞ്ഞു പോളി ടെക്നിക് മെക്കാനിക്കൽ 3year ഡിപ്ലോമ കഴിഞ്ഞ് ഇപ്പോൾ റിസൾട്ട് വെയ്റ്റ് ചെയ്യുകയാണ്....... ❗️ഇതിനിടയിൽ NIOS എഴുതി +2 പാസ്സാകുകയും ചെയ്തു. ഇപ്പോൾ IELTS coaching ചെയ്യുന്നു...... മകൻ ഒരു professional photographer കൂടിയാണ്. കാനഡക്ക് വരാനായി സ്റ്റുഡന്റ്സ് visa ക്ക് ശ്രമിക്കുന്നു (January intake ). ആളിന് photography യോട് താല്പര്യം ഉള്ളതിനാൽ അതും പഠിക്കുവാനായി നോക്കുന്നുണ്ട് (Ontario college 2year diploma ). ഇതിന് അവിടെ എത്രത്തോളം ജോലി സാധ്യത ഉണ്ട്.... ⁉️ അതോ മെക്കാനിക്കൽ ഡിപ്ലോമ ചെയ്തത് കൊണ്ട് അതിന്റെ higher ഡിപ്ലോമ ചെയ്യുന്നതാണോ നല്ലത്.... ⁉️ ഏതാണ് നല്ലതും കൂടുതൽ ജോലി സാധ്യത, ജോലി കിട്ടാൻ എളുപ്പമുള്ള province (work permit &pr)എന്നൊക്കെ അറിയുവാൻ മോളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.... 🙏 മറുപടിക്കായ് സ്നേഹപൂർവ്വം ഏറെ പ്രതീക്ഷയോടെ...........,, #ഒരച്ഛൻ..... ‼️ Watsapp +919947444667
IAM mtech civil structural engineering and construction management from amrita University coimbatore, now IAM working in Dubai last four month aayi, Ella softwareum padichittundu, can I move to Canada
Thankyou you for considered my question and I’m glad that answer convinced me perfectly.😊
Vista visa work permit leku change cheyyan pattumo, nattile agency cheyyam ennu parayunnu, unskilled job cheyyan pattumo?
Chechi ne contact cheyaan entha vazhi?? Ee September intakil TRU lek njan varunnund so I have some queries about accomodation
Very useful!
❤️
Bro oru doubt chodikkatte ....Njn ipo avidekku varaan try cheyyukayanu ....Bt nike 15 backlogs undayirunu ...Ath clear cheythu .....Appo adu visa reject aavan chance undo ? Atho attempt count ano preshnam?? Varaan patto ?
Spouce visa april 1 nu apply chytuu epola ariyaan pattunnat ariyunnavar aarelum undel onnu parayaamo
What about the construction project management program in lambton college Toronto,
I have completed architecture from India.
Please do a reply,
മോളെ നമസ്കാരം..... 🙏
എന്റെ മകൻ ആൽവിൻ THSLC കഴിഞ്ഞു പോളി ടെക്നിക് മെക്കാനിക്കൽ 3year ഡിപ്ലോമ കഴിഞ്ഞ് ഇപ്പോൾ റിസൾട്ട് വെയ്റ്റ് ചെയ്യുകയാണ്....... ❗️ഇതിനിടയിൽ NIOS എഴുതി +2 പാസ്സാകുകയും ചെയ്തു. ഇപ്പോൾ IELTS coaching ചെയ്യുന്നു...... മകൻ ഒരു professional photographer കൂടിയാണ്. കാനഡക്ക് വരാനായി സ്റ്റുഡന്റ്സ് visa ക്ക് ശ്രമിക്കുന്നു (January intake ).
ആളിന് photography യോട് താല്പര്യം ഉള്ളതിനാൽ അതും പഠിക്കുവാനായി നോക്കുന്നുണ്ട് (Ontario college 2year diploma ). ഇതിന് അവിടെ എത്രത്തോളം ജോലി സാധ്യത ഉണ്ട്.... ⁉️
അതോ മെക്കാനിക്കൽ ഡിപ്ലോമ ചെയ്തത് കൊണ്ട് അതിന്റെ higher ഡിപ്ലോമ ചെയ്യുന്നതാണോ നല്ലത്.... ⁉️
ഏതാണ് നല്ലതും കൂടുതൽ ജോലി സാധ്യത, ജോലി കിട്ടാൻ എളുപ്പമുള്ള province (work permit &pr)എന്നൊക്കെ അറിയുവാൻ മോളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.... 🙏
മറുപടിക്കായ് സ്നേഹപൂർവ്വം ഏറെ പ്രതീക്ഷയോടെ...........,,
#ഒരച്ഛൻ..... ‼️
Watsapp +919947444667
Mechanical related is good for future
IELTS atleast 6 needed for all modules compulsary alle , canadian immigration official sitel aganeyanallo
6 each average 6.5 for degree and above.
For work permit it varies.
ഞാൻ മെയിൽ അയച്ചിട്ടുണ്ട്
IAM mtech civil structural engineering and construction management from amrita University coimbatore, now IAM working in Dubai last four month aayi, Ella softwareum padichittundu, can I move to Canada
first time 2 yr course nu apply cheythittu rejection vana pineed 1 yr course eduth reapply cheyan patto??
Yea
Nattill ninnu pr I'll Canadkku apply chaiumbol..wife num hus num randu perukum IELTS Venno?
Atho wife IELTS clear chaithu kazhinjal husband num kudea varan pattumo??palarodum chodichu arum reply thannilla..nigal engelum reply tharanam
Randu perum clear cheyyanam
Venda mandatory alla prinicpal applicant inu mathram mathi. But 2 perum clear cheythal points kooduthalanu.
Please say his consultancies name , can we contact their office, please let it know mam
Visavista Immigration
Visa vista immigration.have mentioned in tje video
Sis engne contact cheyum