😢 ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്റ്റാറ്റസ് ആയി ഇട്ടു. ഈ പാട്ട് കേട്ടപ്പോൾ എനിക്കും വളരെ ഇഷ്ടമായി... ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ ഷഹീദായി മരണപെട്ടു 😭...15 വയസ്സ് മാത്രം...😢 അല്ലാഹു ആ കബർ വിശാലമാക്കി സ്വർഗിയ പൂങ്കാവനം ആക്കണേ നാഥാ... അല്ലാഹു നമുക്കും നമ്മുടെ എല്ലാം കുടുംബത്തിനും സ്വർഗം നൽകി തന്ന് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
ഒന്നിനൊന്നു മെച്ചം എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ പറയുന്നു - ഖബറിനെ നേരിൽ കാണുന്ന പ്രതീതി - അതിഗംഭീരമായ ആലാപനവും.... മേന്മയേറിയ വരികൾ ഇനിയും തൂലികയിൽ ജന്മമെടുക്കട്ടേ..!!! ചിന്തിച്ചു കണ്ണീരണിയും വിധം ആ സ്വാദ്യമായ ശബ്ദം കൊണ്ടു ഗ്രഹീതമായ പാട്ടുകാരനെയും നെ ഞ്ചോടു ചേർക്കുന്നു. മനസ്സിൽ തട്ടിത്തന്നെ പറയുന്നു രണ്ട് പേരും ഒന്നിനൊന്നു മെച്ചമായത് ചെയ്തു. അൽ ഹംദുലില്ലാ.... റബ്ബിന്റെ അനുഗഹം രണ്ടാളിലും ഉണ്ടാകട്ടേ എന്ന പ്രാർഥിക്കുന്നു.
Masha Allah.... പാട്ട് കേള്‍ക്കുമ്പോള്‍ ആഖിറം ഓര്‍മ വരന്നു........😢കണ്ണടച്ച് hearphone വെച്ച് കേള്‍ക്കുമ്പോള്‍ ......... ഒന്ന് നന്നാവാന്‍ തോന്നുന്നു.......
അല്ലാഹുവേ ഞങ്ങളുടെ പ്രീയപെട്ടവരിൽ പലരും ഖബറിന്റെ കൂരിരുട്ടിലാണ് റബ്ബേ.. നിനക്കല്ലാതെ മറ്റാർക്കും അവരുടെ അവസ്ഥയറിയില്ല അവരെ സഹായിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. അല്ലാഹ് നീ അവരുടെ മണ്ണാറയെ മണിയറ ആക്കികൊടുക്കണേ... പ്രകാശ പൂരിതമാക്കാനേ.... നാളെ നിന്റെ ഔദാര്യത്തിൽ ഞങ്ങൾക് എല്ലാം സ്വർഗം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ
ദുനിയാവിലെ ആർഭാടങ്ങളും ഖബറും മരണവും എല്ലാം ഒന്നിച്ച് ഓർമ്മിപ്പിക്കുന്ന വല്ലാത്തൊരു ഫീൽ ഉള്ള സോങ് പാടിയ മോന് അല്ലാഹു ദുനിയാവിലും ആഹിർ അതിലും സന്തോഷം നൽകട്ടെ ആമീൻ
...... 3 varsham munb ketappo feel aayathaa... ഈ rabiul aakharil വെള്ളി ആഴ്ച മഗ്‌രിബ് n ellaaam ellaam aaya elaapa um ഫ്രണ്ട് um ആക്‌സിഡന്റ് ആയി ഗൾഫിന്നു നമ്മെ വിട്ട് poyi ആ പള്ളി കാട്ടിൽ കിടക്കക്കുന്നുണ്ട്...ഓർ പാടുന്ന പോലെ ആണ് ഇപ്പൊ ഫീലാ r😭😭😭😭😭😭
അല്ലാഹ്..... പിടഞ്ഞു പോയി ശെരിക്കും.....ഒപ്പം കുറ്റബോധവും..... അത്രയും വേദനയോടെ മനസ്സ് വിങ്ങി നിറയുന്നു.... റബ്ബേ......കാത്തു രക്ഷിക്കണേ..... U win guyz... ഒരു ഗാനം അതിന്റെ വരികൾ കൊണ്ട് ഒരു മനസ്സിനെ തൗബയിലേക്ക് വരെ ചിന്തിപ്പിക്കുന്നു ...അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ ..
ഈ പാട്ടിനു വേണ്ടി ഞാൻ ഒരുപാട് കാതിരിക്കുകയായിരുന്നു .... മനസ്സിൽ തട്ടുന്ന വരികൾ ആണ് മരണത്തെ കുറിച്ച് നല്ല പോലെ ഓർമിപ്പിക്കുന്ന പാട്ടാണിത് ... masha allah thabarakallah 😍
ഈ പാട്ട് എന്നും കേൾക്കുന്നത് ഞാൻ മാത്രം ആണോ, 😔
അല്ലാഹ് njaghale മരണം raahathullathaakaane...........aameen
Aameen
Aameen
Aameeeen.... 😔
Sahl
Ameen
😞😞😞ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണേ നാഥാ
Aameen ya rab
Aameen
Aameen
Aameen
Ammen
Njan ഹിന്ദു മതകാരനാണ് പക്ഷെ നിങ്ങളെ ഓരോ കാര്യങ്ങളോടും എനിക്ക് വിശ്വാസമാണ് പാട്ട് ഒരുപാട് പോളിയാണ് ❤😔
Thanks bro.... Share please
Thanks bro,,❤️
,👍
❤
Masha allah❤❤😊
മാഷാഅല്ലാഹ്.... Mon നന്നായി പാടി..... അൽഹംദുലില്ലാഹ്.... വല്ലാത്തൊരു ഫീൽ song😢🤲🏻
😢 ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്റ്റാറ്റസ് ആയി ഇട്ടു. ഈ പാട്ട് കേട്ടപ്പോൾ എനിക്കും വളരെ ഇഷ്ടമായി... ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ ഷഹീദായി മരണപെട്ടു 😭...15 വയസ്സ് മാത്രം...😢
അല്ലാഹു ആ കബർ വിശാലമാക്കി സ്വർഗിയ പൂങ്കാവനം ആക്കണേ നാഥാ...
അല്ലാഹു നമുക്കും നമ്മുടെ എല്ലാം കുടുംബത്തിനും സ്വർഗം നൽകി തന്ന് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
Aameen ya rabbal aalameen
ആമീൻ
ആമീൻ
Aameen
😢
ഇ പാട്ട് ഇഷ്ട്ട മുള്ളവർ ഇവിടെ ♥️♥️♥️
ഏതു പണക്കാരനും പാവപെട്ടവനും പോവാനുള്ളത് 6 അടി മണ്ണിലേക്കാണ്. അള്ളാഹു നമ്മുടെ കബർ വിശാലമാക്കി തരട്ടെ. ആമീൻ
ആമീൻ
Aameen
Aameen
Aameen
AAMEEN
കണ്ണും ഖൽബും ഒരേപോലെ നിറക്കുന്ന ഗാനം 👍👌👌👌 അല്ലാഹുവേ സക്റാത്തിന്റെ വേദന നീ ഞങ്ങൾക്കു എളുപ്പമാക്കി നൽകണേ നാഥാ ആമീൻ😢😢😢😢
Muhammed Ashiq ആമീൻ
Muhammed Ashiq
امين امين امين يارب العالمين
AAMEEN
aameen
Aameen...
വരികള്‍ക്കൊപ്പിച്ച ഭാവം... അടിപൊളി ആലാപനം... വരികളും
ഈ പാട്ട് ഞാൻ എന്റെ ഫ്രണ്ട് പാടുന്നത് കേട്ട് വന്നതാ. എനിക്ക് ഇഷ്ട്ടപെട്ടു 🥺❤️👍🏻
ഹൃദയസ്പർശിയായ വരികൾ
ഇമ്പമാർന്ന ഈണത്തിൽ
സൽമാൻ ഫാരിസ് കണ്ണീരണിയിപ്പിച്ചു.
❤️👌
Yes
Kanneeraniyichu sharikkum
കാത്തിരുന്ന് ഒടുവിൽ വന്നു ❤❤
മനോഹരമായ ഗാനം വല്ലാത്ത feeling
ഒന്നിനൊന്നു മെച്ചം എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ പറയുന്നു - ഖബറിനെ നേരിൽ കാണുന്ന പ്രതീതി - അതിഗംഭീരമായ ആലാപനവും.... മേന്മയേറിയ വരികൾ ഇനിയും തൂലികയിൽ ജന്മമെടുക്കട്ടേ..!!! ചിന്തിച്ചു കണ്ണീരണിയും വിധം ആ സ്വാദ്യമായ ശബ്ദം കൊണ്ടു ഗ്രഹീതമായ പാട്ടുകാരനെയും നെ ഞ്ചോടു ചേർക്കുന്നു. മനസ്സിൽ തട്ടിത്തന്നെ പറയുന്നു രണ്ട് പേരും ഒന്നിനൊന്നു മെച്ചമായത് ചെയ്തു. അൽ ഹംദുലില്ലാ.... റബ്ബിന്റെ അനുഗഹം രണ്ടാളിലും ഉണ്ടാകട്ടേ എന്ന പ്രാർഥിക്കുന്നു.
ആമീൻ
Aameen
ഈ പാട്ടിൽ കൊറേ അർത്ഥങ്ങൾ ഉണ്ട് .സൂപ്പർ സോങ്ങ് ❤
Shukr
Share cheyyu
ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ കുറിച്ച് ഓർത്ത് പോയി . നല്ല feel
Shanza Shanza really
Jjkoo
crt
Same
@@Hafimon1197 👍👍👍
അള്ളാഹുവേ... ഈ ദുനിയാവിൻറെ കാഴ്ചകളിൽ മയങ്ങി ആഖിറം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും ഞങ്ങളിലേക്ക് അടുപ്പിക്കല്ലെ നാഥാ....😢
Aameen
Aameen
സൂപ്പർ നാഥൻ അനുഗ്രഹിക്കട്ടെ
Aameen
Ameen
ഇനിയും നല്ല വരികൾ എഴുതാൻ സ്വാലിഹ് ദാരിമിക്കും....
അവ പാടാൻ സൽമാനും കഴിയട്ടെ.....
😍😍😍😍
ആമീൻ
AAMEEN
Aameen
Aameen
ആമീൻ 🤲
കാത്തിരിപ്പ് വെറുതെ ആയില്ല
മരണത്തെ ഓർമപ്പെടുത്തുന്ന വരികൾ നല്ല ആലാപനം
സൂപ്പർ
ഇതുപോലെയുള്ള പാട്ട് കേട്ടിട്ട് എത്ര നാളായി
അല്ലാഹ് വല്ലാത്ത വരിക്കൾ. നല്ല മരണം. നല്ല സമയത്ത്. നല്ല സ്ഥലത് വെച്ച് മരിപ്പിക്കാനെ. ഞങ്ങളിൽ നിന്ന് വിടപറഞ്ഞു പോയ എല്ലാവരെടും നിന്റ കരുണ കണ്ടന്നെ
Masha Allah.... പാട്ട് കേള്‍ക്കുമ്പോള്‍ ആഖിറം ഓര്‍മ വരന്നു........😢കണ്ണടച്ച് hearphone വെച്ച് കേള്‍ക്കുമ്പോള്‍ ......... ഒന്ന് നന്നാവാന്‍ തോന്നുന്നു.......
എന്നാൽ നന്നായി കോളു
@@habeeborbit2196 mm
Ithuvarea nannayillea bro
@@almaharamehza9957 😢 റബ്ബിന്‍റെ അടുത്ത് നന്നായി എന്ന് ബോധ്യമാകാത്ത കാലത്തോളം എങനെ നന്നായി എന്ന് പറയും......
Basil b👍👍👍
അല്ലാഹുവേ ഞങ്ങളുടെ പ്രീയപെട്ടവരിൽ പലരും ഖബറിന്റെ കൂരിരുട്ടിലാണ് റബ്ബേ.. നിനക്കല്ലാതെ മറ്റാർക്കും അവരുടെ അവസ്ഥയറിയില്ല അവരെ സഹായിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. അല്ലാഹ് നീ അവരുടെ മണ്ണാറയെ മണിയറ ആക്കികൊടുക്കണേ... പ്രകാശ പൂരിതമാക്കാനേ.... നാളെ നിന്റെ ഔദാര്യത്തിൽ ഞങ്ങൾക് എല്ലാം സ്വർഗം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ
Aameen ya allah. ...
aameen'
ആമീൻ എന്റെ പ്രിയപ്പെട്ട ഉമ്മ 😭😭😭🤲🤲🤲💔💔💔
Ameen
ആമീൻ 🤲🏻🤲🏻🤲🏻
Masha allah 500 k viewers
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🤩🤩😍😍🤩
Mone. മാഷാ അള്ളാ മരണത്തെ ഓർമിപ്പിക്കുന്ന വല്ലാത്തൊരു സോങ് അള്ളാഹു മോനെ സോലി ഹായ് മോൻ ആകട്ടെ
Aameen please share
എന്താണെന്നറിയില്ല നല്ല പാട്ട്👌👌👌
മോനെ പൊളിച്ചു..
സൂപ്പർ voice
അർത്ഥം...... 😪😪😪😪
👍✌
Mashallah 😂😂
അവസാനം നമ്മളെ പ്രണയികാൻ ആറടി മണ്ണും ആ മൈലാഞ്ചി ചെടിയും മാത്രമേ ഉണ്ടാവൂ😢
പറയാൻ വാക്കുകളില്ല 👍👍👍👍👍
ദുനിയാവിലെ ആർഭാടങ്ങളും ഖബറും മരണവും എല്ലാം ഒന്നിച്ച് ഓർമ്മിപ്പിക്കുന്ന വല്ലാത്തൊരു ഫീൽ ഉള്ള സോങ് പാടിയ മോന് അല്ലാഹു ദുനിയാവിലും ആഹിർ അതിലും സന്തോഷം നൽകട്ടെ ആമീൻ
ആമീൻ
കാത്തിരിപ്പ് വെറുതെ ആയില്ല... കണ്ണു നനയിക്കുന്ന വരികൾ.. ആലാപനം അതിലും മികവുറ്റത്...
Nice voice... അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ..
ആമീൻ
Aameen
Aaameen
Aameen
aameen
ആര് അഹങ്കരിച്ചു നടന്നാലും അവനും ഒരു ദിവസം മരണം ഉണ്ട് ഉറപ്പാ
S
Mmmm
Aaaa. Ath kund nammal orikalum ahankarikaruth.
Defenetly 🙃
Shariya
ഒന്നും ഇല്ല റബ്ബേ കയ്യിൽ നിന്റെ കരുണ മാത്രം ആണ് പ്രതീക്ഷ 😢
Maasha Allah 🤩 awesome voice 🥺💝
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഞ്ഞു പതിക്കുന്ന വരികൾ 😢
സൂപ്പർ.. മാഷാ അല്ലാഹ് 💕💕
Mfip🧡
Thanks
thanks MFIP
സൽമാൻ വല്ലാതെ കരയിപ്പിച്ചു.. 😢😢
ഈ പാട്ട് കേൾക്കുമ്പോളാണ് മരണത്തെ പേടിക്കുകയുള്ളു
(റബ്ബിനേയും)
Salman voice suppers
Maranm orkkan oru feel song
Ya Allah maranm nalla izzathulathakanme nadaaaa
നാഥാ ഞങ്ങളെ പ്രാർത്ഥന സ്വീകരിക്കണേ
Saheer Design ന്റെ status വീഡിയോ കണ്ട് ഈ പാട്ടിനു വേണ്ടി കാത്തിരുന്നവർ like അടിക്കുക
😍😍😍
Satyam orupad serch cheythu TH-cam l. Ippozha kande vallathoru feeling
✋️
@@bushrarafi2935 correct
Eath jaatheel
Mashaallah വരികൾക്ക് ഒത്ത സൗണ്ട് മാഷാഅല്ലാഹ് 😢
സൽമാൻ ഫാരിസ് തകർത്തു. ദുനിയാവ് വെറും വഞ്ചകമാണെന്ന് നീ തെളിയിച്ചല്ലോ മോനെ. Supper song
Mashaallha
Yah
സൂപ്പർ 👍👍👍🤲🏻🤲🏻
...... 3 varsham munb ketappo feel aayathaa... ഈ rabiul aakharil വെള്ളി ആഴ്ച മഗ്‌രിബ് n ellaaam ellaam aaya elaapa um ഫ്രണ്ട് um ആക്‌സിഡന്റ് ആയി ഗൾഫിന്നു നമ്മെ വിട്ട് poyi ആ പള്ളി കാട്ടിൽ കിടക്കക്കുന്നുണ്ട്...ഓർ പാടുന്ന പോലെ ആണ് ഇപ്പൊ ഫീലാ r😭😭😭😭😭😭
അള്ളാഹു അവരുടെ ഖബറിടം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
Ma sha allah
നല്ല ശബ്ദം👌💝
നല്ല വരികൾ💓
മാഷാ അല്ലാഹ് ഓരോ വരികളും നാളെ ഖബർ എന്ന ഒരു ലോകം ഉണ്ടെന്നുള്ള ഓർമ പെടുത്തൽ ആണ് 😍👍👍👍
എത്ര കേട്ടാലും മതിവരില്ല 😢😢😢
ഒരു രക്ഷയും ഇല്ല നല്ല song
Nalla arthamulla varikal maranathe kurich orthupoyi....
Share cheyyane
W patt kelkkumbol manassin oru sugam kittum
അല്ലാഹ്..... പിടഞ്ഞു പോയി ശെരിക്കും.....ഒപ്പം കുറ്റബോധവും..... അത്രയും വേദനയോടെ മനസ്സ് വിങ്ങി നിറയുന്നു.... റബ്ബേ......കാത്തു രക്ഷിക്കണേ..... U win guyz... ഒരു ഗാനം അതിന്റെ വരികൾ കൊണ്ട് ഒരു മനസ്സിനെ തൗബയിലേക്ക് വരെ ചിന്തിപ്പിക്കുന്നു ...അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ ..
AAMEEN PLS SHARE
അവസാനം മരികുമ്പോൾ ലാഹിലാഹ ഇല്ല അള്ളാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ
അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
❤❤❤
Ameen
Nalla varikal🥰😍❤️
Eniyum pattukal pratheeksikkunnu
Salmane kond
മരണത്തെ ഓർമ്മിപ്പിക്കുന്ന ഗാനം...
സൽമാൻ ന്റെ sound കൂടെ ആയപ്പോൾ... 😍😍😍👍👍👍
അള്ളാഹു നമ്മുടെ എല്ലാവരുടെയും അവസാനം നന്നാക്കി തരട്ടെ ആമീൻ
Ameen
آمين يارب العالمين 🤲
Ameen
Aameen 🤲🤲🤲
Bhayakara feeling tharunna varikalum athinu yojicha soundum..... sooper😍😍😍
Mashallah poli njn
ഒരു പാട് പ്രതീക്ഷകൾ.... നല്ല വരികൾ
കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഖബറിൽ കിടക്കുന്ന ഒരാൾ അയാളുടെ അവസ്ഥ പറയുന്നു, ആ വരികൾ, മനസ്സിൽ തട്ടുന്നത്.
ഈ പാട്ടിനു വേണ്ടി ഞാൻ ഒരുപാട് കാതിരിക്കുകയായിരുന്നു .... മനസ്സിൽ തട്ടുന്ന വരികൾ ആണ് മരണത്തെ കുറിച്ച് നല്ല പോലെ ഓർമിപ്പിക്കുന്ന പാട്ടാണിത് ... masha allah thabarakallah 😍
എത്ര വട്ടം കേട്ടുവന്ന് എനിക്ക് തന്നെ അറിയില്ല. നല്ല വരികൾ അഹങ്കാരം ഇല്ലാത്ത മോൻ
Allaahu anugrahikatte aameen ente Mon eepattu nanny paadum
Share cheyyane
Masha allah💕💕
വരികൾ... 😘😘
ആലാപനം... feeling😪😪😘😘😘😘👍👍👍അൽഹംദുലില്ലാഹ്... ഇഷ്ടം
ഇഷ്ടം
, ماشاءالله nalla feeling aayirunnu❤️❤️❤️❤️
Share please
വല്ലാത്ത feel .....Song super ...Voice പൊളി
Share maximum
Masha allah.... 💚
കാത്തിരിപ്പിനു വിരാമമിട്ടു ആ ഗാനം.........
ഹൃദയസ്പർശിയായ വരികൾ
എത്ര തവണ കേട്ട് എന്നറിയില്ല മാഷാഅല്ലാഹ്
സൂപ്പർ വോയിസ് സൂപ്പർ വരികൾ കിടുക്കി
Share please
ഓൺ ആക്കിയാൽ പിന്നെ full കേൾക്കാതെ stop ആക്കാൻ കഴിയില്ല..... 😪😔
ദുനിയാവ് മാത്രം കണ്ടു നടക്കുന്ന എല്ലാവർക്കും ഈ പാട്ട് ഒരു പാഠമാവട്ടെ.... മാഷാ അല്ലാഹ്.....
Ee pat super ❤
മാഷാ അള്ളാഹ് ആഹിറം വെളിച്ചമാക്കട്ടെ... 🤲🤲
നല്ല വരികൾ. സൽമാൻ ഫാരിസ് അത് ഇമ്പമാർന്ന രീതിയിൽ സൂപ്പർ ആയി പാടുകയും ചെയ്ത്. സൂപ്പർ ❤❤🌷🌷
എല്ലാം അവസാനിപ്പിച്ച് നന്നായി ഒന്ന് ജീവിച്ച് മരിക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം
റബ്ബ് തൗഫീഖ് നൽകട്ടെ....ആമീൻ
@@abusalman4288 aameen
ആമീൻ
മോനെ ഉഷാർ ആയിട്ടുണ്ട്...പടച്ച റബ്ബ് എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..😢
Ammen
Aameen
آمين يارب العالمين 🤲
Ameen
Ameen
Nalla mon nannai paadi alllahu aafiyathulla dheerghaayuss nalkatte
Aameen... share cheyyane
താന്തോന്നി ആയി നടന്നഞാൻ ഇന്ന് കുറച്ചു നന്നായി അതിന് കാരണം ഈ സോങ്ങാണ്. ഒരുപാട് നന്ദി
പുതു പുത്തൻ താരോദയം സലാമാനുൽ ഫാരിസ് എല്ലാ ഭാവുകങ്ങളും😍❣️👌🏻
Thank u thashreef
Thanks
Thanks njaan salmaanaanu
Rajila Asharaf 😍❣️
Ashraf Pattambi ashrafkaaa😍❣️
Unlike ചെയ്തവൻ മരണം ഇല്ലാ എന്ന് വിചാരിച്ചവനാണോ? എങ്കിൽ ഓർത്തോ
كل نفس ذائقة الموت
Athe every soul will taste in death🙂
💯😑😥
Original soundil padiyal nannavumayirunnu
That's crt.... 💯👍
Sathyam !! sharikkum feeling😧😧
Pls share
Allah Nalla pattu qalb Niranju
Rabbe kabaridam vishaalamaakkane😭😭😭😭😭😭 thettukal mathre cheithittollu rabbe ninte karuna njagalil choriyane rabbee😭😭😭😭😭😭😭😭😭😭😭
Aameen .... share cheyyan e
വല്ലാതെ മനസ്സിൽ ഉടക്കിയ വരികൾ
All the best full team
Ee patt enikk valare ishttan supper song mashaallha
Share cheyyane
Sharikkum feeling😧😧
Share cheyyane,🌷🌷
Etra kettalum madi varunnilla adipoli 🥰
Share cheyu
ഞങ്ങൾ എപ്പോഴും കേൾക്കുന്നുണ്ട്
Orupadu pratheekshakal kandu nadanaavana njan duniyavil
Oru nimisham kondenn rooh pirinju parayathe😭
Share cheyyane
മാഷാഅല്ലാഹ്. ..💕 സൽമാൻ ഫാരിസ് നല്ല ശബ്ദം😘 സാലിഹ് കൊടുമുണ്ടയുടെ നല്ല വരികളും ചേർന്ന ഒരു അടിപൊളി ഗാനം💕😘😘😘
Mahaallha
പറയാൻ വാക്കുകൾ ഇല്ല.... പെരുത്തിഷ്ട്ടായി 😍
ജീവിതത്തെ ചിന്തിപ്പിച്ച Song 😢
Masha Allah, karayyathe kettirikkan kayiyilla...
Masha allah നല്ലൊരു പാട്ട്
അതിലുപരി നല്ലൊരു വോയ്സ്
Masha allha. വല്ലാത്തൊരു felings😭😭
എല്ലാ ദിവസവും മരണത്തെ ഓർക്കുന്നവർ ലൈക്കടിക്കണേ
😢
Masha allha🥰
Masha Allah