അങ്ങനെ അവൻ തിരിച്ച് വരുകയാണ് സുഹൃത്തുക്കളെ? | Ford India Comeback | Toyota |Ford Ecosport |Endeavour

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 68

  • @unnitkumbalath
    @unnitkumbalath 9 หลายเดือนก่อน +7

    Ford ഉപയോഗിച്ചവർ കാത്തിരിപ്പിലാണ്.. The real Gem 🥰

  • @gold4450
    @gold4450 10 หลายเดือนก่อน +23

    ഫോർഡിന്റെ ഇന്ത്യയിലെ മേധാവിയുടെ തലതിരിഞ്ഞ ആശയമായിരുന്നു ഫോർഡ് കമ്പനിയുടെ തിരിച്ചു പോക്കിനു കാരണം. നഷ്ടക്കണക്കുകൾ മാത്രം നിരത്തി കമ്പനിയെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്നാൽ യഥാർത്ഥത്തിൽ കമ്പനിക്ക് നഷ്ടമില്ലായിരുന്നു. ഇന്ത്യയിലെ ഉൽപ്പാദനം തുടർന്നാൽ ഭാവിയിൽ കമ്പനിക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന കണക്കുണ്ടാക്കി കമ്പനിയെ തെറ്റിദ്ധരിപ്പിച്ചത് ആർക്ക് വേണ്ടിയായിരുന്നു എന്നത് മാത്രം രഹസ്യമാണ്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഈ അബദ്ധംതിരുത്തുമെന്ന് വിശ്വസിക്കാം.
    Nb. ടൊയോട്ടക്ക് വേണ്ടി ഫോർഡിനെ വഴിതിരിച്ചുവിട്ടതാണെന്നും കേൾക്കുന്നു.

  • @mankp76
    @mankp76 10 หลายเดือนก่อน +15

    once a ford lover, ever a ford lover...

  • @srq1937
    @srq1937 10 หลายเดือนก่อน +21

    അതൊരു ഒന്നൊന്നര തിരുച്ചു വരവ് ആയിരിക്കും ന്റെ സാറേ

  • @philiptm
    @philiptm 10 หลายเดือนก่อน +5

    I am a Ford Figo Aspire owner, gives above 20 - 22 KM in highways and runs very well in its 6th year. No complaints sofar. I really wish Ford to come back ... Welcome back Ford. All the best.

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 10 หลายเดือนก่อน +10

    I love ford Figo and ecosport ❤❤❤

  • @suhasonden583
    @suhasonden583 10 หลายเดือนก่อน +3

    ഞാൻ sanand പ്ലാൻ്റിൽ പോയിരുന്നു. 2015ഇൽ . അന്ന് PVS ഫോഡിൽ ആണ് work ചെയ്തിരുന്നത്. Amazing ആണ് ആ പ്ലാൻ്റ്

  • @suhasonden583
    @suhasonden583 10 หลายเดือนก่อน +9

    Service നല്ലത് ആണ്. I am using Figo 2011 zxi petrol. Mileage 12 average. But drive feel ഒന്നു വേറെ തന്നെയാണ്

  • @sugathangopinathan9411
    @sugathangopinathan9411 10 หลายเดือนก่อน +12

    ഏറ്റവും നല്ല വാഹനം ford തന്നെ ആയിരുന്നു.

  • @mathsipe
    @mathsipe 10 หลายเดือนก่อน +2

    As a freestyle user I love that news...❤ Sadly realized that was only a rumour ...

  • @prasanthpj4509
    @prasanthpj4509 9 หลายเดือนก่อน

    My ford figo just completed 225000 km, still in good condition.doing service at suryabala ford Coimbatore all parts ready available there service head is Malayali

  • @sabztube
    @sabztube 10 หลายเดือนก่อน +2

    actually dey didn't want to sell their plant that benefits a chinese company due to us china conflict that will badly affect der reputation in us. a rethink may hapn because of d unexpected profit dey get last year without selling a single vehicle.so anything can hapn...fingers crossed

  • @സാക്ഷാൽകുമ്പിടിജി
    @സാക്ഷാൽകുമ്പിടിജി 10 หลายเดือนก่อน +12

    Le indians : enthinaa ivdann poye
    Le ford : onnu thirich varaan vendi poyathaa 😂

  • @chithiraprinters5190
    @chithiraprinters5190 10 หลายเดือนก่อน +2

    ആ blue brezza യെ overtake ചെയ്തില്ലായിരുന്നേൽ ഞാൻ ഫോഡിൽ നിന്നു പിന്മാറിയേനെ..
    തിരിച്ചുവരവിൽ
    ഇനിയെന്തായാലും ഒരു ecosport നോക്കണം 😊😂

  • @vadakkan6390
    @vadakkan6390 10 หลายเดือนก่อน +2

    ഏത് fortuner വന്നാലും endeavour ൻ്റെ തട്ട് താണ് തന്നെ ഇരിക്കും

  • @mjvarghes
    @mjvarghes 10 หลายเดือนก่อน +5

    ഫോർഡ് ecco സ്‌പോർട് കത്തി നിന്ന സമയത്ത് എടുത്ത മണ്ടൻ തീരുമാനം. അടുത്ത് വന്ന കിയ അത്ഭുതം സൃഷ്ടിക്കുന്നു പിന്നാണോ ഫോർഡ്. നല്ല ചെറു കാറുകൾ ഇല്ല അവിടെ പോയി

  • @pianistanon1899
    @pianistanon1899 10 หลายเดือนก่อน +3

    Puli pathungunnathu olikkan alla kuthikkana🔥🔥🥵🥵

  • @iam_artista1998
    @iam_artista1998 9 หลายเดือนก่อน

    Kolenchery puthencruz road alle

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 10 หลายเดือนก่อน +4

    Figo എന്താ വിലക്ക് കിട്ടും ❤❤ ഇപ്പൊൾ ❤❤

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน +3

      2nd Gen Diesel aanenki 4 to 6lakhs

  • @worldlife12298
    @worldlife12298 9 หลายเดือนก่อน +1

    തലതിരിഞ്ഞ ആളുകൾ എന്ന് പറഞ്ഞാൽ. കുരങ്ങൻറ കൈയിൽ പൂമാല കിട്ടിയ പോലെ അതായിരുന്നു . ഫോർഡ് പഴയ മേധാവി .ഇല്ല എങ്കിൽ ഏറ്റവും കൂടുതൽ വില്പന്ന ഉള്ള എകോസ്‌പോർട് ഉളളപോൾ എൻതിനു ഇൻഡ്യ വിട്ടു പോകണം .മാർക്കറ്റിഗ് ഇല്ലായിരുന്ന. ഫോർഡ് ഫ്രീസ്റ്റൈൽ ആരാ ഫ്ലോപ്പ് എന്ന് ആരാ പറയുക

  • @PramodKalabhavan-x7k
    @PramodKalabhavan-x7k 10 หลายเดือนก่อน +1

    Bro kia um tata um orumikanpokuvano

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน

      No way 😂

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 10 หลายเดือนก่อน +1

    അവർ മികച്ച കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചില്ല. കാലപ്പഴക്കം ചെന്ന മോഡലുകളാണ് അവർ ഇന്ത്യയിൽ അവതരിപ്പിച്ചത്. Expedition-Ex polorer പോലുള്ള മികച്ച വാഹനങ്ങളൊന്നും ഇന്ത്യക്കാർക്ക് വാങ്ങാനാവില്ല എന്ന മനോഭാവം മുൻനിർത്തിയുള്ള സായിപ്പിൻ്റെ തീരുമാനമാണ് ഫോർഡ്, ചെവർലെ ബ്രാൻഡ് കൾ ഇന്ത്യയി പരാജയമായത്.

  • @prashanthraj9487
    @prashanthraj9487 10 หลายเดือนก่อน

    Bro yude place avidaa

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน +1

      Ernakulam

  • @SureshKumar-vw6kc
    @SureshKumar-vw6kc 10 หลายเดือนก่อน +1

    Proud owner of Ecosport 2017 top model❤

  • @roguelokigaming9993
    @roguelokigaming9993 9 หลายเดือนก่อน

    Try to respect traffic rules . Vandi overtake cheyumbo stradicho Elle petti kedakka

  • @forcarmalayalam
    @forcarmalayalam 9 หลายเดือนก่อน

    Toyota ക് ഭീഷണിയാകുമെന്ന് പറഞ്ഞ് ചിരിപ്പിക്കല്ലേ😂😂😂

  • @sreekanthu86
    @sreekanthu86 10 หลายเดือนก่อน +1

    Ini face koodi kanik bro

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน

    🙌😍

  • @creatoryt-k8k
    @creatoryt-k8k 10 หลายเดือนก่อน +1

    video ingane mathy , photo slide show venda , 2024 alle puthya reethivenam

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน

      Ella videos ilum ee vandi thanne kanicha bor adikum 😅

  • @sanilkumarkumar863
    @sanilkumarkumar863 9 หลายเดือนก่อน

    ബ്രോ ശബ്‌ദം കൊള്ളാം ❤

    • @bestcarpicks
      @bestcarpicks  9 หลายเดือนก่อน

      Thankyou 😄

  • @thesecret6249
    @thesecret6249 10 หลายเดือนก่อน

    ഇത് സ്ഥലം എവിടാ

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน

      Muvattupuzha route

    • @rahulsanthosh9618
      @rahulsanthosh9618 10 หลายเดือนก่อน

      Muvattupuzhayoo apoo annantte veed..

  • @JGeorge_c
    @JGeorge_c 10 หลายเดือนก่อน +1

    They mostly wont come back .

  • @oblivion_007
    @oblivion_007 10 หลายเดือนก่อน +1

    തിരിച്ചു വരാൻ യാതൊരു ചാൻസും ഇല്ല. വരാൻ പ്ലാൻ ചെയ്തു, models ഒക്കെ തീരുമാനിച്ചു, dealers നെ ഒക്കെ സെറ്റ് ആക്കി, production തുടങ്ങണേൽ മിനിമം 3 years വേണ്ടി വരും... അപ്പോഴേക്കും കിയ യും സുസുകിയും ഹ്യുണ്ടായ് യും ടാറ്റയും വാഹന വിപണിയുടെ shape തന്നെ മാറ്റിയിട്ടുണ്ടാകും...

    • @niyasabdulla3714
      @niyasabdulla3714 10 หลายเดือนก่อน +5

      already delearship ellam ippozhum ond Bro kairali ford ath keralathile valiyoru network aanu.

  • @jithinjosepeter6085
    @jithinjosepeter6085 10 หลายเดือนก่อน

    Ford was not failure in India why they leave india

  • @Redfaceog
    @Redfaceog 9 หลายเดือนก่อน

    Bro 0 driving skill 👎👎👎

    • @bestcarpicks
      @bestcarpicks  9 หลายเดือนก่อน

      What happened 😂

  • @muhammedilliyan9373
    @muhammedilliyan9373 10 หลายเดือนก่อน

    Fordinte diesel vandikalonnum kollilla

    • @trikotri7365
      @trikotri7365 10 หลายเดือนก่อน +1

      Fordinde kalavandi supera

    • @j.b2712
      @j.b2712 10 หลายเดือนก่อน +8

      താങ്കൾക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടോ?.. ഏതെങ്കിലും ഒരു വണ്ടി ഓടിച്ചിട്ടുണ്ടോ?. Ford ന്റെ ഡീസൽ വണ്ടി ഓടിച്ചിട്ടുണ്ടോ?..

    • @srq1937
      @srq1937 10 หลายเดือนก่อน +9

      ഏതാ ഈ മരപൊട്ടൻ.. Ford nt diesel വണ്ടി കൊള്ളില്ല ത്രെ

    • @misthubishifans
      @misthubishifans 10 หลายเดือนก่อน +5

      ​@@srq1937aalukallku pallathum parayan pattum bro...
      Experience cheythavarkku mathramey ahh.. vibe arriyu..❤

    • @shaijumohammedpm6475
      @shaijumohammedpm6475 10 หลายเดือนก่อน

      ശരിയാണ് ഡ്രൈവിംഗ്‌ അറിയാത്ത താങ്ങളെ പോലെ ഉള്ളവർക്ക് കൊള്ളില്ല സൂപ്പർ എൻജിൻ ഡീസൽ തങ്ങൾക്കു മാരുതി പറ്റുള്ളൂ ​@@j.b2712

  • @salmanfarisi8298
    @salmanfarisi8298 9 หลายเดือนก่อน

    Bro contact number tharo anikkum steering column issues inde