അല്ലാഹു തിരിഞ്ഞു നോക്കാത്ത 3 വിഭാഗക്കാർ.. അതിൽ പെടാതിരിക്കാൻ നാം ശ്രദ്ധിക്കുക.|Ansar Nanmanda

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 108

  • @anshifbadusha7622
    @anshifbadusha7622 ปีที่แล้ว +18

    ഉമ്മന്റെയും ഉപ്പാന്റെ പൊരുത്തം കിട്ടിയ മക്കൾ ആക്കണേ അല്ലാഹ്

  • @fasila9283
    @fasila9283 ปีที่แล้ว +63

    മാതാപിതാക്കളുടെ പൊരുത്തതിലാണ് അല്ലാഹുവിന്റെ പൊരുത്തം ആ പൊരുത്തത്തിൽ ജീവിച്ച് മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😥

    • @muhammesameer4825
      @muhammesameer4825 ปีที่แล้ว +4

      ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

    • @marjujabir3094
      @marjujabir3094 ปีที่แล้ว

      Aameen yaa rabbal aalameen

    • @navasnp6231
      @navasnp6231 ปีที่แล้ว

      അല്ലാഹുവിന്റെ നോട്ടം പോലും കിട്ടാത്തവർ
      1)സ്വന്തം മാതാപിതാക്കളോട് ദ്രോഹം ചെയത മക്കൾ
      2) പുരുഷ വേഷം ധരിക്കുന്ന സ്ത്രീ , പുരുഷനെ വില കുറിച്ച് കാണുന്ന സ്ത്രീ
      3) ഉത്തരവാദ്യത്തിത്വം ഇല്ലാത്ത ഗൃഹനാഥൻ
      പ്രായം ആയിട്ടും വെഭിചാരിക്കാൻ താൽപ്പര്യം ഉള്ളവരും ,,,

    • @AbdulMujeeb-ps5fp
      @AbdulMujeeb-ps5fp ปีที่แล้ว

      ​@@muhammesameer48251

    • @moideenkuttyav9337
      @moideenkuttyav9337 ปีที่แล้ว

      /

  • @jameelakalathil2701
    @jameelakalathil2701 ปีที่แล้ว +7

    കാരുണ്യവാനായ അല്ലാഹുവേ താഖ്‌വയും ഈമാനും മാതാപിതാക്കൾക്കും, മക്കൾക്കും സ്നേഹവും കാരുണ്യവും, കരുതലും നൽകണേ നാഥാ ❤️🤲🤝

  • @apsaraboobacker3573
    @apsaraboobacker3573 ปีที่แล้ว +3

    🌹 അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.. ആമീൻ ❤
    അപ്സർ പാലക്കാട്‌

  • @sulaikhat.apunnamattathupu3824
    @sulaikhat.apunnamattathupu3824 ปีที่แล้ว +8

    വാപ്പയുടെയും ഉമ്മയുടെയും ദുർമന്ത്രങ്ങൾക്ക് വിധേയമായി ഭാര്യയെ പീഡീപ്പിക്കുകയും അവസാനം കലഹത്തിലേക്കും നയിക്കുന്ന ഉമ്മയെയും ബാപ്പയെയും പറ്റി പറയണം

  • @saleelaanzari1185
    @saleelaanzari1185 ปีที่แล้ว +2

    Mashaallah🤲🤲🤲

  • @nusrathk5465
    @nusrathk5465 ปีที่แล้ว

    ഉസ്താതേ എന്റെ ഉമ്മ മൂന്നു വർഷമായി കിടപ്പിലാണ് ഞാൻ ഉമ്മനാ രണ്ടുവർഷത്തോളം നോക്കി ഇപ്പോൾ എനിക്ക് നോക്കാൻ പോവാൻ കഴിയുന്നില്ല.കാരണം എന്റെ മകൻ നു ഐക്യ കുറവാണ് AD HD യാണ് പത്താം ക്ലാസ്സിലാണ് അവനെ നല്ലതു പോലെ ശ്രദ്ധിക്കണം ഞാൻ ആരെയാണ് നോക്കേണ്ടതു. എനിക്ക് ഉമ്മയും വേണം മകനെയും വേണം. ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാർത്തിക്കുന്നുണ്ട്

    • @pas908
      @pas908 11 หลายเดือนก่อน

      ആദ്യം ഉമ്മ പിന്നെ എല്ലാം

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +2

    യാ അല്ലാഹ്

  • @siblings9918
    @siblings9918 ปีที่แล้ว +6

    ഉസ്താദിന്റെ പ്രെസംഖം ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഒരു സംശയം ചോദിക്കട്ടെ ഭർത്താവിനോട് ഭാര്യക്ക് ഒരു പാട് ബാധിയത് ഇല്ലേ ഏത് ഭർത്താവിനോടാണ് അത് അള്ളാഹു പറഞ്ഞത് എന്ധെങ്കിലും പ്രയാസവും പ്രേശ്നവും ഉണ്ടാവുമ്പോ ഒന്ന് സന്ദനിപ്പിക്കാത്ത സമാധാനിപ്പിക്കാത്ത ഭർത്താവ് ഒരു നല്ലവക്ക് പറയാത്ത ഭർത്താവ്... വെറുത്തുപോയി ഉസ്താതെ മനസിന് അകന്നപോയി സ്നേഹത്തിന്റെ ഒരു തരി മനസ്സിൽ ഇല്ലാ ഫോൺ വിളിച്ചാൽ സംസാരിക്കാൻവരെ താല്പര്യമില്ല ഒരിക്കലും ഒരു നല്ലവക്ക് പറയൂല എന്താണ് ചെയ്യേണ്ടത്

  • @moosam9008
    @moosam9008 ปีที่แล้ว +3

    എന്റെ ഭാ ര്യ ഇത് പോലെ ചരിത്രത്തിൽ പറഞ്ഞത് പോലെ എന്റെ മനസ്സിന് വല്ല ത് വിഷമിപ്പിക്കുന്ന നിസ്കാരം പോലും ചെയ്യ ത്തഭാര്യ വായിൽ അസംഭ്യ പറഞ്ഞവഴക്ക് ഇടുകമക്കളെ കൊണ്ട് തല്ലുവാൻ പറഞ്ഞഒറ്റ പെടുത്തി എന്റെ വരുമാനം മുഴു വനും പിഴിഞ്ഞ് ടുത്ത് ദിവസേന വീട്ടിൽ സമാധാനതോട് ജീവിക്കാൻ പറ്റൂല മക്കൾ ഭാര്യ ക്ക് സപ്പോർട്ട് ഇതിന് ദുനിയാവിൽ വെച്ച ശിക്ഷ കിട്ടും

    • @AbdulAzeez-cc5je
      @AbdulAzeez-cc5je ปีที่แล้ว

      അല്ല മൂസാക്ക അന്റെ പൊറത്ത്‌ നട്ടെല്ലിന് പകരം പടച്ചോൻ ചേമ്പിന്റെ തണ്ടാണോ വെച്ച് കെട്ടിയത് 😂😂😂😂

    • @sameenahs2939
      @sameenahs2939 ปีที่แล้ว

      അവനവനിക്കുള്ള അസുഖത്തിന്റെ മരുന്ന് അവൻ കഴിക്കാതെ രോഗം മാറുമോ നാളെയുടെ പോയാലും റോളേഡ് എവിടെയും പോകൂല ഇൻഷാ അള്ളാ സത്യമാണെങ്കിൽ നിങ്ങൾ കാത്തിരുന്നോളി

  • @NATURALFOODCHANNAL
    @NATURALFOODCHANNAL ปีที่แล้ว +1

    ഇവരെ നല്ല പ്പൊലെ നോക്കാൻ പ്രബഷകനായ നിങ്ങളും വളരെയതികം ശ്രേദ്ധിക്കണം

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 ปีที่แล้ว +4

    ഇപ്പോഴത്തെ ജീവിതം മാതാപിതാക്കളും മക്കളും മാത്രമുള്ള ജീവിതമായിചുരുങ്ങുന്നു ആ മാതാപിതാക്കൾക്കും ആരെയും വേണ്ടാതെ ജീവിച്ചവരായിരിക്കും ചുരുക്കി പറഞാൽ അടച്ചു കെട്ടി ജീവിതം ഓരോ മാതാപിതാക്കളും ചിന്തിക്കണം നമുക്ക് ചുറ്റും ബന്ധുക്കളും വലിയ ഒരു സമൂഹവും ഉണ്ടന്ന് സാധാരണക്കാരനെ കണ്ടാൽ നോക്കത്തില്ല സലാം പറയില്ല കാരണം അവനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്ങിൽ മക്കൾക്ക് കൂട്ടി വെച്ചതിൽ നിന്നും കൊടുക്കേണ്ടി വന്നാലോ

  • @RAHIMPulickans
    @RAHIMPulickans ปีที่แล้ว +1

    ആമീൻ

  • @Idam2914
    @Idam2914 4 หลายเดือนก่อน +2

    Makkalum ee cherthu nirthal aagrahikunnu😢

  • @risanakp2126
    @risanakp2126 ปีที่แล้ว +4

    Super.speech

  • @shameema.p818
    @shameema.p818 ปีที่แล้ว +1

    🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl ปีที่แล้ว +1

    ❤❤❤

  • @ismailva1670
    @ismailva1670 ปีที่แล้ว +2

    Rabbirhamhuma kama rabbayani sageera

  • @mariyaniyas3971
    @mariyaniyas3971 ปีที่แล้ว +3

    Very.good

  • @ashfinashraf3089
    @ashfinashraf3089 11 หลายเดือนก่อน +1

    4.55...5.00..സത്യമാണ്

  • @comet14145
    @comet14145 ปีที่แล้ว +2

    ലവനെ പോലെ വരാണ് കുടുബത്തിൽ ഫിത്ത്ന ഉണ്ടാകി ബാപ്പയെയും ഉമ്മയേയും മകളെയും ഇടയിൽ ഭിന്നത ഉണ്ടാക്കുന്നത് വാപ്പയും ഉമ്മക്കും മകൾക്കും എല്ലാം തുല്യ ഭാദ്യതകൾ ഉണ്ട് അല്ലാതെ ഏകാതിപത്യം ഇസ്ലാമിൽ ഇല്ല

    • @Lx0x5p
      @Lx0x5p ปีที่แล้ว

      Ha ha ha

    • @sameenahs2939
      @sameenahs2939 ปีที่แล้ว

      നല്ല ബെസ്റ്റ് ടീം

  • @SeleenaNaseer-c5z
    @SeleenaNaseer-c5z ปีที่แล้ว +1

    Kanaku parayatte kudumbam nokunna ethra bharthakanmar und usthathe ummamar ellu muriye panithu kudumbam pularthunna kudumbam kooduthalum

  • @ameenkp9647
    @ameenkp9647 ปีที่แล้ว +1

    മാതാപിതാക്കളുടെ പൊരുത്തം പൊരുത്തം എന്ന് പറയുന്നത് പ്രഭാഷണം നടത്തിയത് കൊണ്ടോ പ്രഭാഷണം കേട്ടതു കൊണ്ടോ ദീൻ പഠിച്ചത് കൊണ്ടോ മാത്രം കിട്ടുന്ന ഒന്നല്ല അത് അല്ലാഹുവിൻറെ ഒരു പ്രത്യേക തൗഫീഖ് ആണ് ആ തൗഫീക്ക് കിട്ടിയ മക്കൾ ഈ ദുനിയാവിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ അവർക്ക് അല്ലാഹുവിൻറെ ഔദാര്യമായി സ്വർഗ്ഗവും കിട്ടും മാതാപിതാക്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന മക്കൾക്ക് മാത്രമേ ആ തൗഫീക്ക് കിട്ടാനും സാധ്യതയുള്ളൂ ആ പ്രാർത്ഥന വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുമുണ്ട്

    • @AYAN10.
      @AYAN10. ปีที่แล้ว

      അറിയില്ലകിൽ കേട്ടു പഠിക്കണ്ടേ

    • @sameenahs2939
      @sameenahs2939 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് സത്യം നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും പരിചരിക്കാൻ ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല ഹിദായത്തുള്ള മക്കൾക്ക് ഈമാനുള്ള മക്കൾക്ക് ഓട്ടോമാറ്റിക്കായി അതു വരും അൽഹംദുലില്ലാഹ്

  • @haroonm924
    @haroonm924 ปีที่แล้ว

    Madam.paraynndine.kashe.vangunavaneeyum.pariganikoola.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god ปีที่แล้ว +2

    അമുസ്ലിങ്ങൾ ആയ ബഹുദൈവ ആരാധകരെ അവഹേളിച്ചു കൊണ്ടുള്ള സൂറ ഓതിയാൽ അല്ലാഹ് ബറക്കാത്തു നൽകുമോ???

    • @munnaayikkara5119
      @munnaayikkara5119 ปีที่แล้ว +1

      അമുസ്ലിം ആയ ബഹുദൈവ ആരാധകൻ ചില സൂറത്ത് ഓതിയാൽ ഇസ്ലാം സ്വീകരിക്കും... അങ്ങനെ അവര്ക് ബർകത്ത് ലഭിക്കും ❤❤❤❤

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      @@munnaayikkara5119 ചോദ്യം അതല്ല!!
      അമുസ്ലിങ്ങൾ ആയ ബഹുദൈവ ആരാധകരെ അവഹേളിച്ചു കൊണ്ടുള്ള സൂറ ഓതുന്ന മുസ്ലിമിന് അല്ലാഹുവിന്റെ കോപം ഉണ്ടാകുമോ, ബറക്കാത്ത് ഉണ്ടാകുമോ??

    • @Salman-lx7gk
      @Salman-lx7gk ปีที่แล้ว

      ​@@ഡിങ്കൻ-god എന്താണ് അവഹേളനം ?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว

      @@Salman-lx7gk sura 24/3 വായിച്ചാലും!!😁😁

    • @Salman-lx7gk
      @Salman-lx7gk ปีที่แล้ว

      @@ഡിങ്കൻ-god അതെങ്ങനെ അവഹേളനം ആകും ?? ഒരു vyabichariyaya പുരുഷൻ വിവാഹം ചെയ്യുന്നതിനെ kurichalle പറഞ്ഞത് 🙄

  • @MuhammedAli-s1x
    @MuhammedAli-s1x ปีที่แล้ว +3

    തവക്കലല്ലഹ.

  • @foodboxforu4u560
    @foodboxforu4u560 ปีที่แล้ว

    ഇതേതു പാർട്ടിയുദെ ആളാ !!?
    കണ്ടിട്ട് രാഷ്ട്രീയകാരനെ പോലെ !!
    പ്രസംഗിക്കുന്നത് ദീൻ ,പക്ഷെ വേഷം രാഷ്ട്രീയക്കാരന്റെ
    ഇമാം തീർമുദി : നബി സ്വല്ലല്ലാഹു അലൈഹി വസല്ലം നീള കുപ്പായം മാത്രമേ ധരിച്ചിട്ടുള്ളൂ
    തല മറക്കുകയും തലപ്പാവു അനിയുകയും ചെയ്യുമായിരുന്നു !!!

    • @jpkpkd5065
      @jpkpkd5065 ปีที่แล้ว

      ഇത് മനോഹരമായ ഡ്രസ്സ്‌ അല്ലെ
      വെള്ള അല്ലെ..
      സുന്നത്ത് അല്ലെ

    • @naseerabduljabbar2457
      @naseerabduljabbar2457 ปีที่แล้ว +3

      വസ്ത്രത്തിൽ നോക്കുന്ന കാക്കാ ഇസ്ലാം എന്താണെന്നു പഠിക്കാൻ ശ്രമിക്കൂ. കോലംകെട്ടി മുസ്ലിങ്ങളെ വഴിതെറ്റിക്കുന്നവരുടെ കൂടെയുള്ള ആളായതുകൊണ്ട ഈ സംശയം 😥

    • @mohamedshafi7575
      @mohamedshafi7575 ปีที่แล้ว

      വേഷം നോക്കി മനുഷ്യരെ വേർ തിരിക്കുന്നവൻ ഇന്ത്യയിൽ സങ്കിയായിരിക്കും ...

    • @SairabanuNp-jt7ni
      @SairabanuNp-jt7ni ปีที่แล้ว

      അതിന് അങ്ങനെ തന്നെ നടക്കണം നടന്നെ പറ്റൂ എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടോ ഉണ്ടോ

  • @allahpedo7559
    @allahpedo7559 ปีที่แล้ว +3

    ഭൂരിപക്ഷം സ്ത്രീകളേയും നരകത്തിൽ കണ്ട നബിയുടെ മതമല്ലേ? സ്ത്രീകളെ ചാക്കിനകത്താക്കി വീട്ടിനകത്തു തളച്ചിടുന്ന മതം.. നബി സ്ത്രീകളെ വെറും ഭോഗവസ്തുവായി മാത്രം കണ്ട മതം.. ഇങ്ങേരൊക്കെ ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞില്ലെങ്കിലേ അദ്‌ഭുതമുള്ളൂ...
    ഈ മൂന്നു കാര്യങ്ങൾ വളരെ കാര്യമായി ചെയ്‌ത മറ്റൊരു വിഭാഗത്തെ അള്ളാഹു തിരിഞ്ഞു നോക്കാത്തതായി ഇല്ലേ - ശിർക്ക്‌ ചെയ്‌തവർ?
    ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് അള്ളാഹുവിനറിയാം, എങ്കിലും "ഗുരുവായൂരപ്പാ" എന്നു വിളിച്ചോ? അള്ളാഹു അങ്ങേരെ നേരെ നരകത്തിലോട്ടു തള്ളും.. അള്ളാഹുവിന് ഇത്തരം പേരുകളൊക്കെ അലർജിയാണ്.

    • @munawarfairos6573
      @munawarfairos6573 ปีที่แล้ว +8

      മരണം വരെ ഇത്തരം ചിന്താഗതികളുമായി ഇസ്ലാമിനെ വിമർശിച്ച് നടക്കാം!!!മരണത്തിന് ശേഷം എല്ലാം ബോധ്യപ്പെടും പക്ഷെ കാര്യമുണ്ടാവില്ല, തിരിച്ച് മടക്കം അസാധ്യം!!

    • @nazeerimage
      @nazeerimage ปีที่แล้ว +1

      ചിന്തിക്കാൻ കഴിവില്ലാതെ പോയതിൽ ആരെയും വിമർശിച്ചിട്ട് കാര്യമില്ല ... ചിന്തിക്കുക ......

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@munawarfairos6573 "മരണത്തിന് ശേഷം എല്ലാം ബോധ്യപ്പെടും" - അതു തന്നെയേ തിരിച്ചും പറയാനുള്ളൂ.. "കാരുണ്യാമയനായ" ഒരു ദൈവം ഒരാളെ നിത്യമായി നരകത്തിൽ പൊരിക്കും എന്നതിനേക്കാൾ വിഡ്ഢിത്തം വേറെന്തുണ്ട്? ചിന്തിക്കാൻ കഴിയണം, അതും തലച്ചോറുകൊണ്ട്

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@nazeerimage അതെ കഴിഞ്ഞ 10 വർഷം ഖുർആൻ ആദ്യാവസാനം വായിച്ചു, ഹദീസുകൾ വായിച്ചു.. തഫ്സീറുകൾ പഠിച്ചു.. പോരേ മനസ്സിലാക്കാൻ? തള്ളിത്തളളി ഇനി ഖുർആനെ തള്ളാനുള്ളൂ. ഏതെങ്കിലും മതനേതാക്കൾ വിളിച്ചു പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ മനസ്സിലാക്കിത്തരൂ..

    • @navasnp6231
      @navasnp6231 ปีที่แล้ว

      ​@@allahpedo7559athill loka avsanam veruboll entu okey anu sambavikuka nu nigall ivido pariyo?
      Athu nigalle polle ullavere polle paryibam mattu religion l ullaver ku use akm...pls mention here

  • @SabithaMuneer-ti9xm
    @SabithaMuneer-ti9xm ปีที่แล้ว +1

    Oru vibagam mujahid aayirikkum

  • @suneerkallarakkal1036
    @suneerkallarakkal1036 ปีที่แล้ว

    Vahabikal

  • @Lalceriyan
    @Lalceriyan ปีที่แล้ว

    ഇതിൽ പാലസ്തീൻകാരുമുണ്ട്

  • @navassharafudeen8015
    @navassharafudeen8015 ปีที่แล้ว +1

    Oru wibhagam mujahid alla mone

  • @alavialavipp982
    @alavialavipp982 ปีที่แล้ว

    അള്ളക്കും കണ്ണ് മ്മളെ പോല തന്നെ അല്ലെ ? ഒഹാമ്പി എന്നും ഒഹാബിന് ണെ

  • @PareethKM-hs1ki
    @PareethKM-hs1ki ปีที่แล้ว +1

    Aara.ee.kakka

  • @musthafa2117
    @musthafa2117 ปีที่แล้ว

    Onnn nighal thannee mugu

  • @Faris4632-n4u
    @Faris4632-n4u ปีที่แล้ว +3

    മനുഷ്യൻ തിരിഞ്ഞു നോക്കാൻ ഇല്ലങ്കിൽ പിന്നെ ഈ പറയുന്ന തള്ളാഹുവിന്റെ അവസ്ഥ 🤣🤣🤣🤣

    • @naseerabduljabbar2457
      @naseerabduljabbar2457 ปีที่แล้ว +3

      കുറച്ചു സമാധാനിക്കൂ, താങ്കൾക്ക് മനസ്സിലാകും അള്ളാഹുവിനെ.

    • @AyishaNazrin-zx
      @AyishaNazrin-zx ปีที่แล้ว +3

      ക്ഷമിക്ക് സഹോദരാ തനിക്ക് അറിയാൻ സമയമുണ്ട് അല്ലാഹുവിന്റെ കറാമത്തുക്കളെ

    • @Basim_recites
      @Basim_recites ปีที่แล้ว

      a day will come when your eyes stare☝️

    • @SairabanuNp-jt7ni
      @SairabanuNp-jt7ni ปีที่แล้ว

      ഈ പരിഹസിച്ചു ചിരിക്കുന്ന നിങ്ങൾ പൊട്ടിക്കരയുന്ന ഒരു കാലം വരാനുണ്ട് 😢
      എന്നാലും അതിനു മുൻപേ അല്ലാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      @@SairabanuNp-jt7ni ചുമ്മാ പേടിപ്പിക്കാതെ സുഹൃത്തേ.. ഖുർആൻ അർത്ഥമറിഞ്ഞു വായിച്ച എനിക്ക് അള്ളാഹു വെറും മിഥ്യ ആണെന്നു മനസ്സിലാകും.. മരിക്കാൻ പേടിയില്ല, ഖബർ ശിക്ഷയേയും, നരകത്തേയും പേടിയില്ല.. അപ്പോൾ ഇനിയെന്ത്? മുഹമ്മദ് ഏഴാം നൂറ്റാണ്ടിലെ നിരക്ഷരകുക്ഷികളെ പേടിപ്പിക്കാൻ ഉണ്ടാക്കിയെടുത്ത ഉമ്മാക്കി മാത്രമാണിത്.

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh ปีที่แล้ว +1

    ഒന്ന് വഹാബികൾ

  • @sathar20
    @sathar20 ปีที่แล้ว +2

    അതിൽ ഒരു വിഭാഗം ജൂത സഹചാരി കേരള സലഫികൾ . ഹമാസിനേയും ഇറാനേയും ഗസ്സയുടെ ഭരണം ഏൽപിക്കരുത് എന്ന് പറഞ്ഞ വഹാബി പ്രസ്ഥാനം

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys ปีที่แล้ว

      👍

    • @MotorAbz
      @MotorAbz หลายเดือนก่อน

      7😊😊😊😊😊😊😊😊😊😊😊😊😊😊

  • @haris3884
    @haris3884 ปีที่แล้ว

    ആമീൻ

  • @JAIHIND-wj3di
    @JAIHIND-wj3di 10 หลายเดือนก่อน +2

    ❤❤❤❤❤

  • @basheerp4647
    @basheerp4647 9 หลายเดือนก่อน +2

    ❤❤❤❤

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน

    ആമീൻ