ആശുപത്രി മുറിയിലേക്ക് യേശുവും, ആ ഡോക്ടറും ഒരുമിച്ചെത്തി. അത്ഭുതസാക്ഷ്യം | AGAPE 63 | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 20

  • @MaryKuriakose-x3j
    @MaryKuriakose-x3j 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ പ്രിയ ജീവിതപങ്കാളിയുടെ വേർപാടിൽ വേദനിക്കുന്ന ഈ സഹോദരികക്ക് സഹിക്കാനുള്ള ശക്തി നൽകണേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @amminipushparaj6995
    @amminipushparaj6995 19 นาทีที่ผ่านมา

    പരിശുദ്ധ ദിവ്യകാരുണ്യം അനുഭവിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയാണ് , ഈ കൃപ നമ്മിൽ നിന്നും ഒരിക്കലും പോകരുതെ എന്നാണ്. അത്രയ്ക്ക് ആനന്ദമാണ് ആ കൃപ. അച്ചനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. 🙏🙏🙏❤️🌹

  • @maryalwyn8933
    @maryalwyn8933 31 นาทีที่ผ่านมา

    ഈശോ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @annieraphael6927
    @annieraphael6927 ชั่วโมงที่ผ่านมา

    Thanks for your sharing. Praying for you and for your dioces. God bless you.

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc ชั่วโมงที่ผ่านมา

    Yeshuve Ente Cancer Rogam Sugapeduthane🙏🙏🙏🙏🙏

  • @lalyjose6784
    @lalyjose6784 นาทีที่ผ่านมา

    അച്ചോ, എൻ്റെ ഭർത്താവ് ജോസ് സ്ട്രോക്ക് വന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ ആണ്. സൗഖ്യത്തിനായി ഈശോ യോട് പ്രാർത്ഥിക്കണമേ.

  • @josepj716
    @josepj716 2 ชั่วโมงที่ผ่านมา

    please pray for our family and all fill with full of grace and holy Spirit Amen❤❤❤❤

  • @georgeaj2543
    @georgeaj2543 ชั่วโมงที่ผ่านมา

    Esoye Esoye Esoye 🙏🙏🙏❤️❤️❤️🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉

  • @jessygeorge8158
    @jessygeorge8158 2 ชั่วโมงที่ผ่านมา

    Pls pray for our family for our spiritual progress, for intimacy with the lord

  • @mariammajacob4903
    @mariammajacob4903 2 ชั่วโมงที่ผ่านมา

    Pls pray for family to be with Lord

  • @sophysaju1533
    @sophysaju1533 3 ชั่วโมงที่ผ่านมา +1

    Prayers dear father, God bless you, your parish people and your mission each day 🙏🏼

  • @VimalaYeshudasan
    @VimalaYeshudasan 3 ชั่วโมงที่ผ่านมา +2

    അച്ചോ ഈ മക്കളെ കൂടി അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമെ എന്റെ കഷ്ടപ്പാട് മാറണം എങ്കിൽ അവർ രണ്ടും ഒരു കരയ്ക്ക് എത്തണം പിതാവെ വഴി നടത്തി തരണെ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ🙏🙏🙏🙏

  • @sreejithr182
    @sreejithr182 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @VimalaYeshudasan
    @VimalaYeshudasan 3 ชั่วโมงที่ผ่านมา +1

    ദൈവം ദാനം ആയി തന്ന ഞങ്ങളുടെ രണ്ട് ആൺ മക്കളെ ദൈവത്തോട് അടുത്ത് നിൽക്കുവാൻ പള്ളിയിൽ പോകാൻ ഉള്ള മനസ്സ് നൽകണമെ കർത്താവെ
    അവർക്ക് പഠിക്കാൻ വേണ്ട എല്ലാ അനുഗ്രഹവും കൊടുക്കണമെ കാത്ത് കൊളളണമെ ആമേൻ🙏🙏🙏🙏🌹🌹🌹🌹

  • @miniphilip1684
    @miniphilip1684 3 ชั่วโมงที่ผ่านมา

    🙏🙏❤️

  • @sreejithr182
    @sreejithr182 2 ชั่วโมงที่ผ่านมา +3

    എന്റെ ഭർത്താവിന്റെ മദ്യപാനം മൂലമുള്ള കരൾരോഗം എടുത്ത് മാറ്റണെ ഇനി മദ്യപിക്കാൻ തോന്നിക്കരുതേ ഈശോയെ 🙏🙏🙏🙏qq

    • @baijuponnarijohney9686
      @baijuponnarijohney9686 2 ชั่วโมงที่ผ่านมา

      സഹോദരി ജോയൽ 1:5 വചനം വച്ച് പ്രാർത്ഥിക് എല്ലാം ഈശോ ശരിയാകും. 🙏✝️🙏✝️✝️

  • @lizabetmaria3566
    @lizabetmaria3566 ชั่วโมงที่ผ่านมา

    Pray for Melvin, Anphy, Alex

  • @VimalaYeshudasan
    @VimalaYeshudasan 3 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🌹🌹🌹🌹🌹

  • @Sini-my8lm
    @Sini-my8lm ชั่วโมงที่ผ่านมา

    🙏acho njan oru hinduvane eesoneya enikke ettavum ishttam eppazum prarthikkarund ente molk +2 kazinj admision ayilla makal ake tension ane onn prarthikkumo acho pleace pine ente monte ktet risult ee novembaril varunnathjayikkan prarthikkane acho orupad thavana ezuthi onn rand markine thottpokunnu😪