രാജാക്കാട് ഗ്രാമം ഇത്രയും സുന്ദരി ആയിരുന്നോ ! rajakkad village idukki

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 86

  • @ratheeshkumar7918
    @ratheeshkumar7918 ปีที่แล้ว +4

    തങ്ങളുടെ എല്ലാ വിഡീയോ കാണാറുണ്ട്. അടിപൊളി വീഡിയോ

  • @padmakshanvallopilli4674
    @padmakshanvallopilli4674 11 หลายเดือนก่อน +2

    രാജാക്കാട് അടിപൊളി. Thanks

  • @MoliThomas-yu9zf
    @MoliThomas-yu9zf ปีที่แล้ว +2

    നല്ല scene. അനൂപിന്റെ വീഡിയോ എല്ലാം നന്നായിരിക്കുന്നു. കാഴ്ചകളോടൊപ്പം മഴക്കാലത്തെ അവിടത്തെ ദുരിതജീവിതവും ഓർത്തുകൊണ്ടാണ് ഞാൻ വീഡിയോ കാണുന്നത്.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      മഴക്കാലം ദുരിതം ആണ് especially in hilly village 🥲

  • @pippiladan
    @pippiladan ปีที่แล้ว +2

    1973 ൽ ഇതിനാരികിലൂടെ നടന്നിട്ടുണ്ട് , എന്റെ ഓർമ്മ അനുസരിച്ച് , അടുത്തടുത്തു രണ്ടു വെള്ള ചാട്ടങ്ങൾ ഉണ്ടായിരുന്നു , കൊച്ചു കൂത്തും വലിയകുത്തും ,
    തോപ്രാൻകുടിയില് നിന്നു നടന്നപ്പോൾ
    മുനിയറ മുതൽ , ഈ വെള്ളച്ചാട്ടത്തിൽനിന്നുള്ള ജലകണങ്ങൾ മഴപോലെ പെയ്യാൻ തുടങ്ങിയിരുന്നു , കാറ്റിനനുസരിച്ച് അത് കൂടിയും കുറഞ്ഞും പെയ്തിരുന്നു , ചാറ്റല് മായഴയാണ് എന്നാണ് ആദ്യം കരുതിയത് .
    എന്നാൽ ആ പ്രദേശത്ത് ചാറ്റൽ മഴപോലെ വർഷത്തിൽ 9,10 മാസങ്ങൾ 24 മണിക്കൂറും തുടർച്ചയായി ഇത് പെയ്തുകൊണ്ടിരുന്നു.
    അന്ന് ഈ ആറ്റിൽ ഡാമുകള് ഒന്നും ഇല്ലായിരുന്നു
    ഇന്ന് നദിയെ നശിപ്പിച്ചു എന്റെ അറിവിൽ 3 ഡാമുകൾ ഉണ്ട്
    വെളചട്ടത്തിന്റെ തൊട്ട് മുകളില് ഉള്ള നിലവിലെ ഡാം ഇരുന്നിടത്ത് ഒരു തടി ചപ്പാത്തു ആയിരുന്നു . അതിന്റെ ഒരരികില് ഒരു വീട്ടിൽ ഒരാഴ്ച താമസിച്ചു അഞ്ചാം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട് .
    അന്നത്തെ വെള്ളച്ചാ ട്ടത്തിന്റെ മനോഹാരിതയുടെ 7 അയലത്ത് വരില്ല ഇപ്പോൾ മഴക്കാലത്തുപോലും

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +1

      ഇത്രയും നല്ല ഓർമ്മകൾ വരികളായി എഴുതിയതിന് ഒരുപാട് നന്ദി 😍😍😍

  • @josinbaby792
    @josinbaby792 9 หลายเดือนก่อน +2

    Nice place....please do a video on kudayathoor.....Rambottan city...

  • @jyothim3006
    @jyothim3006 ปีที่แล้ว +3

    Attappady ku porathu pogatha ennai pole aalukalk vidio kanumbol oru santhosham😀😀 from attappady ❤️

  • @Rojo-f1c
    @Rojo-f1c ปีที่แล้ว +2

    സൂപ്പർ വീഡിയോ
    💞💞💞💞💞💞💞💞💞

  • @NelsonAcidmaker
    @NelsonAcidmaker 11 หลายเดือนก่อน +3

    Rajakkad city of idukki gold 💚 home place

  • @TechnofreakzbyMidhun
    @TechnofreakzbyMidhun ปีที่แล้ว +2

    അടിപൊളി 👌👌🔥

  • @jyothim3006
    @jyothim3006 ปีที่แล้ว +2

    Appo angane Anoop bro de adipoli vidio vannu ❤️ennathe evening superaytto❤️❤️❤️ from attappady ❤️

  • @josiniSatheesh-rt4qq
    @josiniSatheesh-rt4qq 3 วันที่ผ่านมา +1

    Njagalude rajakkad

  • @traveltime1173
    @traveltime1173 ปีที่แล้ว +2

    Camera thiruchu pidikan nokane eg 19.to 20 mts only face

  • @ambilyambily5433
    @ambilyambily5433 10 หลายเดือนก่อน +1

    വീഡിയോ സൂപ്പർ കാഴ്ചകളും 🥰

  • @sujithpr
    @sujithpr ปีที่แล้ว +1

    ella videoyum kanarundu... nice...

  • @Sinitha-s3t
    @Sinitha-s3t ปีที่แล้ว +1

    ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്
    സൂപ്പർ

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you തുടർന്നും കാണാൻ ശ്രമിക്കുക 😍😍

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 หลายเดือนก่อน +1

    ഹെലോ അനൂപ് തങ്ങളുടെ വീഡിയോ അധീവ സുന്ദരം ആണ്. രാജാക്കാട് എന്ന സ്ഥലം കേട്ടിട്ടുണ്ട്. 1975 ൽ ഞാൻ പ്രീഡിഗ്രിക്കു കാഞ്ഞിരപ്പള്ളി St. Dominics കോളേജ്ൽ പഠിക്കുന്ന കാലം. കോളേജ് ന്റെ പടിക്കൽ കൂടെ രാജാകാടിനും രാമക്കൾ മെഡിനും ബസ് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് വരെ കാണാൻ അവസരം കിട്ടിയില്ല. ഈ മനോഹര വീഡിയോ ഷെയർ ചെയ്തതിൽ സന്തോഷം നന്ദി ഡിയർ. 🙏🏼👍🏼♥️♥️

    • @Anooptraveldreams
      @Anooptraveldreams  7 หลายเดือนก่อน

      Thank you for your valuable feedback 😍🥰🥰🥰

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว +2

    Super❤

  • @sreejeshellath
    @sreejeshellath ปีที่แล้ว +2

    waiting for next video, we see our place from here.

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว +1

    Thanks anoope school kalathe kustuthikalilekkum akkalathe ormakalilekkum thirichukondupoyathinu.

  • @chandranck-d6w
    @chandranck-d6w หลายเดือนก่อน +1

    Hi Anoop, hope you are doing good. I don't know how to type message in Malayalam in You Tube. That is why I send messages in English. Please don't mis-understand me Anoop. I like your videos very much. I am from Kottayam District. When I was studying at St. Dominic's college, Kanjirappally - 1975, there was bus for Rajakkad. So I know about Rajakkad, but could not visit this beautiful place. Thank you dear for sharing such amazing and beautiful videos. God bless you Anoop.💕💕💕

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@chandranck-d6w thank you for your valuable feedback sir😍🥰🥰

  • @saleeshsunny2951
    @saleeshsunny2951 ปีที่แล้ว +1

    അടിപൊളി 👏👍

  • @ajiths3225
    @ajiths3225 ปีที่แล้ว +1

    ❤❤ nannayitund . oru suggestion , ella sentencintem avasanam ' ketto,ketto" enna vakku repeat cheyunathayi thonunu,sradhikumalo.

  • @User67578
    @User67578 4 หลายเดือนก่อน +1

    അരുവി റിസോർട്ട് കണ്ടപ്പോ ചൂരൽ മല പോലെ ഉണ്ട് , ആ നദിയിലെ വലിയ പാറകൾ മുൻപ് ഉരുൾപൊട്ടി എന്നതിൻ്റെ തെളിവാണ് , ചൂരൽ മലയിലും ഇത് പോലെ ഒരു റിസോട്ട് ഉണ്ടാകുന്നു , ലിനോരാ സർവ്വീസ് വില്ല. 😢 മൊത്തം കുത്തിയൊലിച്ച് പോയി

  • @ShijuThottathiparambil
    @ShijuThottathiparambil ปีที่แล้ว +1

    Super 👍

  • @jijogeorge1805
    @jijogeorge1805 4 หลายเดือนก่อน

    👍👍👌👌🌹🌹

  • @tomypc8122
    @tomypc8122 4 หลายเดือนก่อน +1

    🎉

  • @anicearundas4329
    @anicearundas4329 ปีที่แล้ว +2

    👌👌👍

  • @ArundasM-oz6pk
    @ArundasM-oz6pk 2 หลายเดือนก่อน +1

    ഈ പറയുന്ന അച്ചു എന്റെ അനിയനാണ് 🥰🥰

  • @anishmk5865
    @anishmk5865 ปีที่แล้ว +1

    വീഡിയോ സൂപ്പർ ബ്രോ, ബട്ട്‌ എനർജി ലെവൽ കുറച്ചു കുറവാണു ഇന്നു.ബട്ട്‌ വീഡിയോ 👏👏

  • @ss-zo2vz
    @ss-zo2vz หลายเดือนก่อน +1

    Aa virthiketta petti karanam pedich thirich vann

  • @anfihani3609
    @anfihani3609 ปีที่แล้ว +2

    ഞാൻ 2 വർഷം മുന്നേ ഹാങ്ങിങ് ബ്രിഡ്ജ് വഴി വാഹനവുമായി പോയിരുന്നു 😢

  • @ajitkumar.c.g2843
    @ajitkumar.c.g2843 ปีที่แล้ว +1

    സൗണ്ട് ഒരേ വോളിയത്തിൽ ആയാൽ നന്നായിരിക്കും ഇപ്പോൾ വളരെ ഡിസ്റ്റുർബെഡ് ആണ്

  • @jinslukose2400
    @jinslukose2400 ปีที่แล้ว +1

    👍🌹

  • @dreamhuntingbysibin135
    @dreamhuntingbysibin135 ปีที่แล้ว +1

    Nicee

  • @Mysterious_mallu
    @Mysterious_mallu ปีที่แล้ว +1

    😍😍😍

  • @Randomshorts4503
    @Randomshorts4503 8 หลายเดือนก่อน +1

    Bro use cheyyunna camera eethanenn parayamo ?

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    ❤️👍

  • @emmanuelmathew9691
    @emmanuelmathew9691 ปีที่แล้ว +1

  • @shajishajitm6466
    @shajishajitm6466 ปีที่แล้ว +1

    സംസാരം സ്പീഡ് കുറക്കണം

  • @ManjuBinoy-r5x
    @ManjuBinoy-r5x ปีที่แล้ว +1

    Hi anu.how are you

  • @UBM999-gy2xn
    @UBM999-gy2xn 7 หลายเดือนก่อน +1

    Nta mone vellamullappozhate scene kand kilimpoi. Ithrem valutharunno?

    • @Anooptraveldreams
      @Anooptraveldreams  7 หลายเดือนก่อน +1

      Kidu alle

    • @UBM999-gy2xn
      @UBM999-gy2xn 7 หลายเดือนก่อน +1

      @@Anooptraveldreams kidu kidu

  • @ReshmiS-r1h
    @ReshmiS-r1h 3 หลายเดือนก่อน +1

    റൂം കിട്ടുമോ ഒരു ട്രിപ്പ്‌ വരാൻ ആയിരുന്നു

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน

      @@ReshmiS-r1h ചാനലിൽ രാജാക്കാടുള്ള ഒരു റിസോർട് വീഡിയോ ഉണ്ട് ആ നമ്പറിൽ വിളിച്ചോളൂ

  • @User67578
    @User67578 4 หลายเดือนก่อน +1

    തണുപ്പ് ഉണ്ടാകില്ല എന്ന് മാത്രം , റോഡ് പരമമോശം ഗൂഗിൾ മാപ്പ് ചതിച്ചതാണോന്നറയില്ല. അടിതട്ടി വണ്ടിയുടെ പരിപ്പിളകി

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +1

    👍🎉🎉

  • @madhur5817
    @madhur5817 ปีที่แล้ว +1

    ഞാൻ കണ്ടിട്ടുണ്ട് 😅

  • @MohananThekkel
    @MohananThekkel ปีที่แล้ว +2

    വീഡിയോ സൂപ്പർ. സബ്സ്ക്രൈബേഴ്സ് കുറവാണോ?

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +2

      Yes നിങ്ങൾ എല്ലാവരും subscribe ചെയ്താൽ കൂടും 😀😍😍

  • @MohananThekkel
    @MohananThekkel ปีที่แล้ว +3

    താങ്കൾ കേട്ടോ , കേട്ടോ, എന്ന് എപ്പഴും പറയുന്നത് മഹാ ബോറാണ്. വീഡിയോ സൂപ്പർ. വിവരണം ഒരു ഉഷാറില്ല.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว +7

      ഒരാൾക്ക് വേണ്ടി എന്റെ സംസാര ശൈലി മാറ്റാൻ പറ്റില്ല ചേട്ടാ എന്റെ നാട്ടിൻപുറത്തെ സംസാരം ആണ് . Thank you for your feedback ☺️

    • @jalexrosh
      @jalexrosh ปีที่แล้ว +3

      അനൂപ് പറഞ്ഞപ്പോലെ അതു ഞങ്ങളുടെ നാട്ടിലെ ശൈലിയാണ്. ഈ ഗുയ്‌സ് ഗയ്‌സ് എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ natural ആണ് ഇത്? എല്ലാവരും ഇരുന്ന് അച്ചടി ഭാഷ സംസാരിച്ചാൽ അതാവും ബോറ്. Live & Let Live.

    • @traveltime1173
      @traveltime1173 ปีที่แล้ว +2

      Thattakuzha ulla chettan cheppukullathulla chettan 😂😂😂😂😂😂😂

    • @sunilmadambath4721
      @sunilmadambath4721 ปีที่แล้ว +2

      ഈ അസുഖത്തിന് Dr പൊലും മരുന്നു തരിത്തില്ല ??????

  • @Beksyvinu99
    @Beksyvinu99 ปีที่แล้ว +1

    👌👌👌👌

  • @benismathew2625
    @benismathew2625 ปีที่แล้ว +1

    👌👌👌

  • @ranimathew6938
    @ranimathew6938 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @ashleshaanoop6891
    @ashleshaanoop6891 ปีที่แล้ว +1

    ❤❤❤

  • @dominickr5282
    @dominickr5282 ปีที่แล้ว +1

  • @sumesh.tg007
    @sumesh.tg007 ปีที่แล้ว +1