#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #BBMS6UnCuts ""ടീമിന്റെ പവർ ഉപയോഗിച്ച് മെയിൻ ഡോർ ലോക്ക് ചെയ്യുക " എട്ടിന്റെ പണി കിട്ടിയ പവർ ടീം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 774

  • @shabeebaek4766
    @shabeebaek4766 9 หลายเดือนก่อน +789

    അവരുടെ അഹങ്കാരത്തിന് bb കൊടുത്ത പണി പൊളിച്ച് 😂😂😂

    • @ardramol6358
      @ardramol6358 9 หลายเดือนก่อน +9

      Sathiyam... ഈ പ്രാവശ്യത്തെ.. പവർ ടീമിന് കുറച്ച് അഹങ്കാരം കൂടുതലാണ്.. അതൊന്നും ആരും കാണാൻ പോകുന്നില്ല

    • @sainabasachu9445
      @sainabasachu9445 9 หลายเดือนก่อน

      Athe

  • @atheist_1.1
    @atheist_1.1 9 หลายเดือนก่อน +762

    മാപ്പ് പറഞ്ഞാലേ Den room open ആക്കു എന്നും പറഞ്ഞു show കാഴ്ച വെച്ച power team inu last door open അക്കാൻ സ്വയം മാപ്പ് പറയേണ്ടി വന്നല്ലോ 😂😂
    Big boss🔥🔥

    • @blacklover880
      @blacklover880 9 หลายเดือนก่อน +10

      വെറുതെ അല്ലല്ലോ ഗബ്രി വാ വെച്ച് മിണ്ടാതെ ഇരിക്കാഞ്ഞിട്ടല്ലേ പറഞ്ഞെ 😂

    • @elizabethtijo2479
      @elizabethtijo2479 9 หลายเดือนก่อน +3

      😂😂😂😂😂

    • @ramsir9606
      @ramsir9606 9 หลายเดือนก่อน +12

      Karma is a boomerang 😂

    • @bindumohanan6346
      @bindumohanan6346 9 หลายเดือนก่อน +3

      😂😂

    • @ichukochu2649
      @ichukochu2649 9 หลายเดือนก่อน

      കൊടുത്താൽ കൊല്ലത്തും കിട്ടും. ആ പരദൂഷണം നാറിയ്ക്ക് ഇത് തന്നെ വേണം

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +237

    പവർ ഓവർ യൂസ് ചെയ്യാൻ ബിഗ്‌ബോസ് സമ്മതിക്കില്ല...!! ബിഗ്‌ബോസ് പവർ ടീമിന്റെ - അവരായി കണ്ടു പിടിച്ച പവർ അവർക്ക് എതിരെ യൂസ് ആക്കിയത് ... 🔥🔥ബിഗ്‌ബോസ് വിചാരിച്ചാൽ പലതും നടക്കുക മാത്രമല്ല പലതും നടക്കത്തുമില്ല.. 😂❤️🔥

  • @AkhilaarunA
    @AkhilaarunA 9 หลายเดือนก่อน +903

    ബോസേട്ടാ കലക്കി 🎉🎉 അവറ്റകൾ അല്പം ഓവർ തന്നെയായിരുന്നു 😂

    • @79blossomkodungallur40
      @79blossomkodungallur40 9 หลายเดือนก่อน +6

      Satyam💯

    • @adamgaming918
      @adamgaming918 9 หลายเดือนก่อน +2

      Athe kurach kali kooduthalaan

    • @arfanaali2815
      @arfanaali2815 9 หลายเดือนก่อน

      😂

    • @Hungryedz
      @Hungryedz 9 หลายเดือนก่อน +1

      Sai mara vazha same season 4 ronson😂

    • @ichukochu2649
      @ichukochu2649 9 หลายเดือนก่อน

      അതെ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 9 หลายเดือนก่อน +361

    തുറകണ്ട അവിടെ കിടക്കട്ടെ .. ഓരോ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ പെടുത്തി റൂമിൽ പൂട്ടി ഇടുമ്പോൾ ഉള്ള അവരുടെ മാനസിക അവസ്ഥ അവരും അറിയട്ടെ..

    • @ardramol6358
      @ardramol6358 9 หลายเดือนก่อน +1

      😂😜adipoli

    • @robinfrancis8545
      @robinfrancis8545 9 หลายเดือนก่อน +1

      Karma

    • @cartoonvlog5star380
      @cartoonvlog5star380 9 หลายเดือนก่อน +1

      അവിടെ കിടക്കട്ടെ കുറച്ചു കൂടുതലാ

    • @Nazrin-f7g
      @Nazrin-f7g 9 หลายเดือนก่อน

      Ayyo jasmin fans🥹

    • @Nazrin-f7g
      @Nazrin-f7g 9 หลายเดือนก่อน

      Avarage jasmin fan😂

  • @harsha_71421
    @harsha_71421 9 หลายเดือนก่อน +885

    Le Bigg Boss : അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😇

    • @saranyasarath2980
      @saranyasarath2980 9 หลายเดือนก่อน +3

      Onnu poyee ithu gaminte bhagam Anu allathe ith jabri marku thonniyavasam kanikkan ulla sthalam alla

    • @harsha_71421
      @harsha_71421 9 หลายเดือนก่อน

      @@saranyasarath2980 Athinu njn nthelum paranjo. Sheda ith nth kashtam ann. Enth comment ittalum jabri enn prnjit varum 😬

  • @deepathankachan1882
    @deepathankachan1882 9 หลายเดือนก่อน +980

    അഹങ്കാരികളായ പവർ ടീം അങ്ങനെ വേണം

    • @aswinsr8523
      @aswinsr8523 9 หลายเดือนก่อน

      Voo

    • @BibinSBOfficial
      @BibinSBOfficial 9 หลายเดือนก่อน +11

      jabrinikalude kaalu nakkathaavar ellam ahankaarikal,,..

    • @ichukochu2649
      @ichukochu2649 9 หลายเดือนก่อน

      Athe

    • @Nesmrin-ll9fd
      @Nesmrin-ll9fd 9 หลายเดือนก่อน +1

      Ithanu power team.... Jasminte mood thangathath kond avalk ith kanump choriyum ..avle ishtapedunnavarkm

  • @blacklover880
    @blacklover880 9 หลายเดือนก่อน +180

    ലെ ബോസണ്ണൻ:നീ പറയുമ്പോൾ തൊറക്കാനും അടക്കാനും ഞാനെന്തുവാടാ ഇവിടെ വല്ലോ സെക്യൂരിറ്റി പണിയും ചെയുവാണോ😂😆

    • @raniya10
      @raniya10 9 หลายเดือนก่อน +1

      😂😂

    • @sanusiddi
      @sanusiddi 9 หลายเดือนก่อน +1

      😂😂😂

    • @ShazusiyaShazu
      @ShazusiyaShazu 9 หลายเดือนก่อน +2

      Shradhikkuka
      April ful😂
      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @blacklover880
      @blacklover880 9 หลายเดือนก่อน

      @@ShazusiyaShazu ആ അടിപൊളി നിനക്ക് ഇന്നാ ഏപ്രിൽ 1😂🙄

  • @vidhyarenjith4826
    @vidhyarenjith4826 9 หลายเดือนก่อน +283

    ബോസ് എട്ടൻ കലക്കി.. Unfair decision ആരുന്നു power ടീം എടുത്തിരുന്നത് ഫുള്‍..

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 9 หลายเดือนก่อน +6

      Athaan game 🔥

    • @annapremnabas4286
      @annapremnabas4286 9 หลายเดือนก่อน +7

      ഇങ്ങനെ ഒക്കെ ആണ് കളിക്കേണ്ടത്

    • @madavmad3119
      @madavmad3119 9 หลายเดือนก่อน +3

      That's game

    • @rubyrahim8575
      @rubyrahim8575 9 หลายเดือนก่อน +4

      Ivaranu avarde power use cheyyunnath.... Ithokkeyanu game... Kanan rasand...

    • @vidhyarenjith4826
      @vidhyarenjith4826 9 หลายเดือนก่อน

      എന്ത് ഗെയിം,, fair game കളിക്കണം.. അത് OK.. ഇത് എല്ലാം മുന്‍കൂട്ടി ആലോചിച്ചു ചെയ്യിപ്പിക്കുന്നു .. Jinto എന്ത് തെറ്റ് ചെയ്താലും power team and ബാക്കി കുറച്ചു contestants അത് മനപ്പൂര്‍വ്വം തമാശ ആക്കി മാറ്റുന്നു..
      Jinto പറഞ്ഞത് gabri, nora, jasmin, resmin, arjun ആരായിരുന്നാലും power team and bakki എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കുമോ പ്രതികരിക്കുക.. അത് ഗെയിം ആയി കാണുമോ? ഒരിക്കലും ഇല്ല.. പുറത്ത് നിന്ന് വന്നവര്‍ക്ക് അറിയാ jinto ക്ക് support ഉണ്ടെന്ന് അതുകൊണ്ട്‌ അവർ jinto യെ support ചെയ്യുന്നു അല്ല അല്ല jinto യെ വെച്ച് കളിക്കുന്നു.. അത് jinto fans ന് മനസ്സിലാകുന്നില്ല..

  • @Prahasanam_
    @Prahasanam_ 9 หลายเดือนก่อน +2546

    DJ സിബിൻ ഒരു നാരഥൻ ആണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😅🔥

    • @manjushamithun3947
      @manjushamithun3947 9 หลายเดือนก่อน +57

      Naradhan aano shakuni aano...Atha ippol doubt😂

    • @shivapriya5l179
      @shivapriya5l179 9 หลายเดือนก่อน +10

      Yes

    • @navafmohammed8697
      @navafmohammed8697 9 หลายเดือนก่อน +41

      Ahangari🤬

    • @MuhammedJabirMVHassankoya
      @MuhammedJabirMVHassankoya 9 หลายเดือนก่อน

      $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @anupamasb9628
      @anupamasb9628 9 หลายเดือนก่อน +81

      നാരദൻ ആണോ അല്ലയോ എന്ന് അറിഞ്ഞുട.... ഓവർ സ്മാർട്ടിന് ഒരു കുറവും ഇല്ല എന്ന് അഭിപ്രായം ഉണ്ട്..... മറ്റുള്ളവർ ഇവനെ അനുസരിക്കുന്നത് കൊണ്ട് ഇവൻ എന്തോ വല്ല്യ സംഭവം ആണെന്ന തോന്നൽ ഉണ്ട് പുള്ളിക്ക്.

  • @pakshitraychand3631
    @pakshitraychand3631 9 หลายเดือนก่อน +275

    Moral of the story
    " KARMA IS A BOOMERANG "

    • @nishabiju824
      @nishabiju824 9 หลายเดือนก่อน +3

      Unda😂😂😂

    • @-ChippY-4780
      @-ChippY-4780 9 หลายเดือนก่อน

      Unda❌karma✅

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +115

    എന്ത് പവർ ആയാലും ആവിശ്യത്തിന് മാത്രം ആകാവൂ. വെറുതെ ഓവർ ആക്റ്റ് , ആക്ഷൻ & ഓവർ പവർ യൂസ് ആയാൽ ബോർ ആകും...!! വെൽ മാനേജ്ഡ് ബിഗ്‌ബോസ്..... ❤️❤️❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 9 หลายเดือนก่อน +242

    ലേ ബിഗ് ബോസ്സ് : ശെടാ ഈ Power team കൊണ്ടു വല്യ ശല്യം ആയല്ലോ🙄🙄
    നല്ലൊരു പണി കൊടുക്കാം 😜

    • @nishabiju824
      @nishabiju824 9 หลายเดือนก่อน +4

      Ithreyum power undayirunnu ennu avaru Karanam manassilayi 😂

    • @purplebutterflybtsart8470
      @purplebutterflybtsart8470 9 หลายเดือนก่อน +3

      @@nishabiju824 അതെ 😃

  • @fahim-zx8rz
    @fahim-zx8rz 9 หลายเดือนก่อน +140

    സിബിൻ ഏഷ്യ നെറ്റ് ന്റെ പുത്രൻ ആണ് അത് കൊണ്ട് അവൻ ക്ക്‌ എന്ത്‌ കളിയും കളിക്കാം.. Big bos മൗനം പാലിക്കും.. വളർത്തു പുത്രൻ ആണല്ലോ 😂😂

    • @ShahanaBasheer
      @ShahanaBasheer 9 หลายเดือนก่อน

      Ee vaka oola comment nirthamo... aareyenkilum kond vann asianet nte bandhakkaraakuka epozhum... oro marabhoothangal

    • @AntonyStarkk
      @AntonyStarkk 9 หลายเดือนก่อน

      Jasmine asianet pezhappich ondakiyatha jaffer alla avalde thantha

    • @straightforward4466
      @straightforward4466 9 หลายเดือนก่อน +11

      Ennu oru bigboss makal jasmine fan 😂😂😂

    • @Noobiepoobie
      @Noobiepoobie 9 หลายเดือนก่อน

      Athu enikkum thonni sibin pareyunne kettitt. Sibin is totally scripted by bb

    • @jahashaleel655
      @jahashaleel655 9 หลายเดือนก่อน +2

      Ennu jabriyude adima

  • @athulkrishnan6561
    @athulkrishnan6561 9 หลายเดือนก่อน +343

    എന്റെ പവർ ഉപയോഗിച്ച് പറയുന്നു ഈ സീസൺ നിർത്തുക 🙌

    • @shabana0005
      @shabana0005 9 หลายเดือนก่อน +1

      😁😁😁😁😁

    • @florapmks
      @florapmks 9 หลายเดือนก่อน +1

      😂😂😂😂😂😂

    • @HabiHabeeba-qh7tt
      @HabiHabeeba-qh7tt 9 หลายเดือนก่อน +2

      😂😂

    • @farhanmpd3265
      @farhanmpd3265 9 หลายเดือนก่อน

      😂

    • @ardramol6358
      @ardramol6358 9 หลายเดือนก่อน

      😂😂

  • @sonamubarak1481
    @sonamubarak1481 9 หลายเดือนก่อน +51

    ക്യാപ്റ്റൻ പവർ ടീമിന്റെ അടിമ

  • @riyaneenu8077
    @riyaneenu8077 9 หลายเดือนก่อน +34

    Vrithiketta power team bigg boss panikodukannea😂😂

  • @arunavijayan8495
    @arunavijayan8495 9 หลายเดือนก่อน +47

    ജിന്റോ ഇന്ന് നോറയോട് ചെയ്തത് വളരെ മോശം കാര്യമല്ലേ? ഹൗസ് മേറ്റ് ഒരു കാര്യം സംസാരിക്കാനായി ക്യാപ്റ്റന്റെ അടുത്ത് വരുമ്പോൾ അങ്ങനെ ഒരു പൊസിഷനിലുള്ള ആൾ അവളെ നോക്കി fart ചെയ്തിട്ട് കിട്ടിയോ എന്ന് പറയുന്നത് എത്ര തരംതാണ പ്രവർത്തിയാണ്. ഹൗസിലുള്ള ബാക്കി എല്ലാവരും അത് ഒരു തമാശ പോലെ എടുത്ത് ചിരിക്കുകയാണ് ചെയ്തത്. ജിന്റോയിക്ക് പുറത്ത് ഉള്ള സപ്പോർട്ട് മനസ്സിലാക്കി വന്ന സിബിനും കൂട്ടരും അയാൾ എന്ത് മോശം കാര്യം ചെയ്താലും അതിനെ കൈയും അടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ജാസ്മിൻ ആണ് അത് നോറെയെ അങ്ങനെയാണ് കാണുന്നത് എന്ന് ആദ്യം പറയുന്നത്. അതിനു തൊട്ടു മുൻപ് ജിന്റോ അതിന്റെ വില മാത്രമേ അവൾക്ക് കൊടുക്കുന്നുള്ളൂ എന്ന് പറയുന്നതും എപ്പിസോഡിൽ കാണാം. ഇത്ര തരംതാഴ്ന്ന പ്രവർത്തി ഒരു ക്യാപ്റ്റൻ എന്ന നിലയിലിരുന്ന് ചെയ്തത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

    • @sreelekshmipa4071
      @sreelekshmipa4071 9 หลายเดือนก่อน +5

      Arum chodhikan pokunila. Karanam ath jinto ayathunkode ellarum thamasha reethyil efuthu. Mariche gabri vellom ayirunnenkil kanamayirunnu evatakalude oke nilapade🥴

    • @Fayas-t2c
      @Fayas-t2c 9 หลายเดือนก่อน +1

      Crct

  • @VishnuR322
    @VishnuR322 9 หลายเดือนก่อน +63

    സിബിൻ entertainer of the season ആവാൻ വല്ലാണ്ട് കഷ്ട പെട്ട് പ്രഹസനം കാണിക്കുന്നു

  • @jinesh9957
    @jinesh9957 9 หลายเดือนก่อน +84

    സിബിനെ 😅😅😅😅🤣🤣 തേച്ചു അണ്ണൻ തേച്ചു

  • @tiger....84
    @tiger....84 9 หลายเดือนก่อน +90

    Power ഉണ്ടെന്നു കരുതി bigg bosinte തലേൽ കേറിയാൽ ഇങ്ങനിരിക്കും 😂😂😂 കുറച്ചാനുഭവിക്കു 😂😂😂😂😂

  • @meenuphilip97
    @meenuphilip97 9 หลายเดือนก่อน +66

    Sibinte game istamairunnu..avan ottayk jabrikk against kalichirunnenki support akiyene..but he is playing Bully Game using other puppets in the house..❌❌🙄

  • @SiyadM-v9k
    @SiyadM-v9k 9 หลายเดือนก่อน +64

    സിബിൻ ovar

  • @79blossomkodungallur40
    @79blossomkodungallur40 9 หลายเดือนก่อน +123

    സിബിൻ nalla player anu but avan kurachu over ano yen oru doubt. 😂Agane yullavar like chyeyuka 😊 nokkate arokeyudenn😮

    • @ashwinmathews1072
      @ashwinmathews1072 9 หลายเดือนก่อน +3

      Athilum over anualo jabri kalum Resmin ake

    • @79blossomkodungallur40
      @79blossomkodungallur40 9 หลายเดือนก่อน +3

      Athe but njan sibine expect chethathupoleyalla eppo first week super ayirunu but eppol bayakara over ayitu thoni it's
      my opinion .jabriyum resminum padee over alle njan onum parayadallo 😅

    • @nibaniya7948
      @nibaniya7948 9 หลายเดือนก่อน

      അയാൾ എന്റർടൈൻമെന്റ് ചെയ്യുകയാ..... അല്ലാതെ over ഒന്നുമല്ല 😄😮

    • @jencymichael9858
      @jencymichael9858 9 หลายเดือนก่อน +1

      ​@@79blossomkodungallur40 satyam athan paranath 😊

    • @aprnaajikumar4234
      @aprnaajikumar4234 9 หลายเดือนก่อน

      Over anuuu

  • @manjushamithun3947
    @manjushamithun3947 9 หลายเดือนก่อน +51

    Bossettan poli....power team nte ahangarathinte kittiya adi aarunnu...😂

  • @79blossomkodungallur40
    @79blossomkodungallur40 9 หลายเดือนก่อน +208

    ഇ ന്ന് ബോസ്സ് ഏട്ടൻ പൊള്ളിച്ചു എന്ന് പറയുന്ന ആളുകൾ like ചെയ്യുക ❤😂
    Edit:- Thankyou so much for the 203 likes😊😊

    • @jencymichael9858
      @jencymichael9858 9 หลายเดือนก่อน +2

      Athe enu boss ettan polichu l really like it😊😂❤

  • @satheeshgopi2263
    @satheeshgopi2263 9 หลายเดือนก่อน +29

    Bosettan fans ivade come on😼👀

  • @fajidaanees6158
    @fajidaanees6158 9 หลายเดือนก่อน +34

    Kuragante kayyil poomala kittiyapolulla power team 😊

  • @sambanyadharman
    @sambanyadharman 9 หลายเดือนก่อน +99

    Sibin overacting😂......Akhil marade pole entertainment konduvaran nokunud but okkunila😂😂

    • @Febisherin_
      @Febisherin_ 9 หลายเดือนก่อน

      atheaa😂😂😂

    • @robinfrancis8545
      @robinfrancis8545 9 หลายเดือนก่อน

      Sathyam arenkilum onnu paranaloo ...sathyam alee eniti ayale parayuna ketii thullan kore ennam .. atleast sibin varuna mune avare ellarum kinda individual ayirunu epoo Saranya okeiii....sibin parayuna chalikuna pava pole aye

  • @Ayshhh_mehrr__
    @Ayshhh_mehrr__ 9 หลายเดือนก่อน +133

    Power team kurach over ayay😂😂😂😂😂

  • @Ayshhh_mehrr__
    @Ayshhh_mehrr__ 9 หลายเดือนก่อน +61

    Biggboss be like : enna njanoru Kali kalichalooo😂😂😂😂😂😂😂 nooraaa

  • @rifaashraf-dl4ik
    @rifaashraf-dl4ik 9 หลายเดือนก่อน +1

    ക്യാപ്റ്റൻ ഫുൾ സപ്പോർട്ട് ആണ് പവർ ടീമിന് കാറ്റിന് വേറെ ആരും സപ്പോർട്ട് ചെയ്യുന്നില്ല ക്യാപ്റ്റനെ മാറ്റാം

  • @anvasqueen7340
    @anvasqueen7340 9 หลายเดือนก่อน +1

    ന്തിനാ തുറന്നെ കുറച്ച് അഹങ്കാരം കൂടുതൽ ആയിരുന്നു പവർ ടീമിന്

  • @a___isha4550
    @a___isha4550 9 หลายเดือนก่อน +22

    5:18 norah അഭിഷേക് 😂😂😂

  • @Salu181
    @Salu181 9 หลายเดือนก่อน +43

    ഈ സീൻ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @sinubinthcrazy8155
    @sinubinthcrazy8155 9 หลายเดือนก่อน +70

    Sibin haters

  • @sreeharisree8509
    @sreeharisree8509 9 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടായി power ടീമിനെ അടിയേ കാളും നല്ലത് ഇതൊക്കെ തന്നെയാ ഞാൻ കൊറേ ചിരിച്ചു.....

  • @lovemedia4908
    @lovemedia4908 9 หลายเดือนก่อน +152

    Sibin kurachu over alle🤦‍♀️

  • @Sparklingsapphire-h1d
    @Sparklingsapphire-h1d 9 หลายเดือนก่อน +2

    Arjun ,resmin,jasmine,jabri, putiyittath orkunudo sibin❤

  • @Shanu_TMS
    @Shanu_TMS 9 หลายเดือนก่อน +108

    Sibinde monthayam kanumboyeeeee deshyam varunn

    • @fathimashanavas4773
      @fathimashanavas4773 9 หลายเดือนก่อน +4

      Sathymm

    • @rumais-bp4wm
      @rumais-bp4wm 9 หลายเดือนก่อน +7

      Jabri fanss analle

    • @aadx_laksh
      @aadx_laksh 9 หลายเดือนก่อน

      Eee jabri haters karanam bakiyulla alkaride thett parayan pattunillalo nigalkk matrame hater akavuvo namukkum akam ​@@rumais-bp4wm

    • @risvann3531
      @risvann3531 9 หลายเดือนก่อน

      വെടി ഫാൻസാണ് അല്ലെ അതിനേക്കാളൊക്കെ മെച്ചമാണ് ഈ സിബിൻ

    • @promalayalis6184
      @promalayalis6184 9 หลายเดือนก่อน +6

      Jabri pr

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +1

    *waiting for sijo's massive comeback🔥💯*

  • @jiljo1299
    @jiljo1299 9 หลายเดือนก่อน +131

    Sibin verum ovaraan😮

    • @MuhammedJabirMVHassankoya
      @MuhammedJabirMVHassankoya 9 หลายเดือนก่อน

      $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rejajamal4212
    @rejajamal4212 9 หลายเดือนก่อน +61

    Sibin is a good player in beginning! But now he is very over and bullying jasmin and gabri (i'm not a jasmin gabri fan). He is targeting only them it's very bad.🤢
    Sharanya 😂
    evicted avand nikkan vendy enthko
    kalich koottunnu .over akki chalam aakunnu too boring
    Nora is a good and single player who genuinely playing.
    And the power team is using jinto 😂😂
    But he is not realizing.

    • @MubinPA-jj4bo
      @MubinPA-jj4bo 9 หลายเดือนก่อน +1

      Well said🎉🎉

    • @sibilanishad3234
      @sibilanishad3234 9 หลายเดือนก่อน +1

      True 👍🏻👍🏻👏🏻

    • @robinfrancis8545
      @robinfrancis8545 9 หลายเดือนก่อน

      Sathyam ....Saranya ariyam enni engilum endenkillun cheythila engi purathe pokum ennu ... endekeyoo kanikune over akii chalam akukayane ....norah Vanna annu thotii areyum kuda nilkunilla ..swanthanm ayee kalikuvanee

  • @Callgamessub
    @Callgamessub 9 หลายเดือนก่อน +3

    Captain nu vila kodutha biggbossinu salute

  • @arune1440
    @arune1440 9 หลายเดือนก่อน +57

    Sibin haters like here

  • @Adhilmhd-y4v
    @Adhilmhd-y4v 9 หลายเดือนก่อน +42

    12 contestantsinte raajaavu sibin ammavan🔥🔥🔥🔥😅

  • @shibinasiraj5277
    @shibinasiraj5277 9 หลายเดือนก่อน +1

    Ithaano Jasmine paranja mukaliloraalundennu😂😂😂polichu😂😂

  • @abinipe3553
    @abinipe3553 9 หลายเดือนก่อน +1

    4:35 അവർ പറയുന്ന ക്യാമറ കെടന്നെന്ന് തോന്നുന്നു 😂

  • @JohnIam-zz5ug
    @JohnIam-zz5ug 9 หลายเดือนก่อน +336

    Sibin bayankara over ann en thonunavar undo

    • @NayanaC-ou3js
      @NayanaC-ou3js 9 หลายเดือนก่อน +9

      Llla

    • @athiranair7687
      @athiranair7687 9 หลายเดือนก่อน +19

      Avan ollond kanan nthelum ond...allelum ithiri over aayale rasam ollu....

    • @aneesdestyar4865
      @aneesdestyar4865 9 หลายเดือนก่อน +13

      No. He is entertaining 😹

    • @snoopavineeth30
      @snoopavineeth30 9 หลายเดือนก่อน +11

      ഓവർ ഒന്നുമില്ല. ഇതൊക്കെ അല്ലെ എന്റർടൈൻമെന്റ്

    • @AbdulShanid-hb3yc
      @AbdulShanid-hb3yc 9 หลายเดือนก่อน +3

      Yes

  • @azeezpangil
    @azeezpangil 9 หลายเดือนก่อน +1

    ഭിക്ഷക്കാരന് ലോട്ടറി അടിച്ചതിനെ ഓർമ്മപ്പെടുത്തുമോ പവർ ടീം😅

  • @navi9550
    @navi9550 9 หลายเดือนก่อน

    സിബിൻ വന്നതോടെയാണ് ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു ബിഗ്ബോസിൻ അല്പമെങ്കിലും ഓടാൻ തോന്നിയത്.. സിബിൻ👍

  • @angelsachets3750
    @angelsachets3750 9 หลายเดือนก่อน +1

    Bigboss 6 kadha mattiyavan colour akkiyavan 🔥 avan naradhan..ellam avante strategy 🔥 🔥 🔥 sibin❤

  • @hadiasur7116
    @hadiasur7116 9 หลายเดือนก่อน +2

    പവർ ടീം ഒന്ന് പേടിച്ചു പോയി 😂😂😂😂😂

  • @mohammadhafsalapmohammadha9532
    @mohammadhafsalapmohammadha9532 9 หลายเดือนก่อน +16

    Sibin, korangante kayyil poomala koduthaal engane irikkum😂. Ath share idaaan sharanyayum🤪

  • @yakshypages
    @yakshypages 9 หลายเดือนก่อน +66

    Verupikkal team.... Aaa sibinte exression enth over😬😬😬

  • @sambanyadharman
    @sambanyadharman 9 หลายเดือนก่อน +10

    Sijo de quality ivide oru wild cardinum kittitila....

  • @fathimahanna5077
    @fathimahanna5077 9 หลายเดือนก่อน +16

    Now I am fan of nora❤

  • @kezdon71
    @kezdon71 9 หลายเดือนก่อน +1

    Bigg Bosse ningal muthaaanu❤ Avanteyum Saranya udeyum ahankarathinu ugran theppu 👍

  • @anupamaraveendran3804
    @anupamaraveendran3804 9 หลายเดือนก่อน +17

    എന്തൊക്കെ പറഞ്ഞാലും ഈ പവർ ടീം വന്നതിനു ശേഷമാണു വീട് ഒന്ന് ഉണർന്നത്.. ❤️

  • @shemishemi143
    @shemishemi143 9 หลายเดือนก่อน +58

    Big boss സിബിൻ രണ്ടീസം evidelum putti ed verupikalinde അങ്ങേയറ്റം ann🤬🤬🤬

    • @aishh__2003
      @aishh__2003 9 หลายเดือนก่อน

      Sathyam

  • @amalp9784
    @amalp9784 9 หลายเดือนก่อน +1

    3:23 open cheyyuvaan ulla switch adichu poya bigboss 😂😂😂😂

  • @nowrifayru135
    @nowrifayru135 9 หลายเดือนก่อน +2

    5:18 😂❤

  • @sharanyashivan
    @sharanyashivan 9 หลายเดือนก่อน +20

    Sibin vallatha ovaranu

  • @DivyaVS-ss1dq
    @DivyaVS-ss1dq 9 หลายเดือนก่อน

    Jinto 🥰🔥❤️👍

  • @shivikaoberoi6046
    @shivikaoberoi6046 9 หลายเดือนก่อน +2

    Njan oru karym aanu sredhichath...Den room lock akiyappol sibin um powerteamilulla ellarum baki contestants ulpade avare kaliyakki kooki vilichu...pakshe nere thirich powerteaminte room lock ayath jasmin gabri um arjun okke arinjittu polum avar kaliyakkano kooki vilikano onnum vannillaa...see athanu dufference...Sibinte vijaram avan avdathe entho valya sambhavam anenna...jasmin illenki kanam avanu oru koppile content um illa

  • @Magil-wn8vp
    @Magil-wn8vp 9 หลายเดือนก่อน +1

    Pwolichu ahangaaram thalaiku pidicha power team

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 9 หลายเดือนก่อน +7

    സിബിൻ അവനെ കാണുമ്പോൾ തന്നെ കാറി തുപ്പാൻ തോന്നുന്നു😡😡😡😡

  • @josephevin9535
    @josephevin9535 9 หลายเดือนก่อน +64

    Sibin moooooonji....
    First comment💀💀

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 9 หลายเดือนก่อน

    കിട്ടാത്തത് കൈയിൽ കിട്ടിയപ്പോൾ ഒന്ന് അഹങ്കാരം കാണിച്ചു സ്വയം പണികിട്ടി പവർ ശെരിക്കും വേസ്റ്റ് ചെയ്തു കളിച്ചതു ഇവരാണ് bigg boss മാറി ഇപ്പോ bad boss ആണ്

  • @farzanafaru1627
    @farzanafaru1627 9 หลายเดือนก่อน +1

    Sibin is supporting jinto,, in jasmin case jasminte bagath correct aayrunnu. But sibin ath manapoorvam jinto aanu sherinu paranj,, they already planned it,, pne jasminu purath support illennu kandappol jasmine vari eriyunnu, oral kulikkathath avrde personal issue aanu,,, but ethraperu daily kulikkarundennu namukk ariyilallo,, athum paranj morning taskil oru penkuttiye ithrem negative aakkandayirunnu, bakkiyulla ansiba, nora okke sammadhikko avre parayan, enthinu rishi.polim morng taskil arjun rishine paranjathil thirich appo thanne koduthu, veraarkkum avre parayan padilla but avrkk aarem negative aakkam.. e secret agent enthanu kanikkunath,,

  • @vidhyakn2470
    @vidhyakn2470 9 หลายเดือนก่อน

    ജിന്റോ ❤️പവർ 👌🏻

  • @Itsmerafi1518
    @Itsmerafi1518 9 หลายเดือนก่อน

    Sibin …chekken super aanu…Ith polathe oru 10 nnathine kittoo…Bigboss vere levelilekk povum

  • @hadiasur7116
    @hadiasur7116 9 หลายเดือนก่อน +4

    കണ്ടാ 😂😂😂ജിന്റോ ചേട്ടൻ ആണ് പവർ 👌👌👌👌👌❤🥰🎉🎉🎉🎉

  • @ascreations539
    @ascreations539 9 หลายเดือนก่อน

    മോയെ മോയെ 😁😁😁😁😁😁😁എന്താല്ലേ 😄😄😄😄ബിഗ്‌ബോസ് തന്നെ രാജാവ് 😁😁😁😁😁😁

  • @KhadeejaAmeer
    @KhadeejaAmeer 9 หลายเดือนก่อน

    ഈ വീക്കിലെ പവർടീം പയകര ഓവർ അന്നെന്നു തോന്നിയാവ്വർ ലൈക്‌ ചെയ്യു.....

  • @ntj0987
    @ntj0987 9 หลายเดือนก่อน +1

    Karma is my boyfriend 🔥
    Karma is a God❤
    Karma is a relaxing thought✨️✨️......

  • @Amaya12382
    @Amaya12382 9 หลายเดือนก่อน +1

    Abhi s Norah പറഞ്ഞ് നടന്നതായിരുന്നു അതവര് കേട്ട് പക്ഷെ ചെറുതായി ഒര് മാറ്റം അഭി k ആണെന്ന് മാത്രം 🙂💔

  • @Anfas-u3c
    @Anfas-u3c 9 หลายเดือนก่อน +4

    Le boss annan : njan big boss aan alland ninthe kuppiyil ninn vanna Boothamalla paryunna pole cheyyan

  • @DevikaVijil
    @DevikaVijil 9 หลายเดือนก่อน

    Sibin chettan nalloru gamer thanneyanu❤️ath kanunna janangalkk nannayitt manasilakunnund. Athumathram alla ippozhathey sibin chettanum Janmony chechiyum Rishi chettanum pooja chechiyum sharanya chechiyum ullaa ii power team adipoli ann. Ippozhanu nalla power ayathu. Koodathey jinto chettante captaincyum polichu onnum parayan illaa

  • @SHANUNOUFAL
    @SHANUNOUFAL 9 หลายเดือนก่อน

    Smart player ☺️sibin

  • @SonimaChinju
    @SonimaChinju 9 หลายเดือนก่อน

    Sibin ഇഷ്ടമില്ലാത്തവർ ഉണ്ടോ 😎

  • @anjanasurya3211
    @anjanasurya3211 9 หลายเดือนก่อน

    Camera space kitan orupad kashtapedunund pavam Sibin

  • @SufairaSufi-up6ec
    @SufairaSufi-up6ec 9 หลายเดือนก่อน

    ഇനി ഇരുന്നു വഴിയു പവർ ടീം 😂😂😂😂😂നന്നായി

  • @safu_techy
    @safu_techy 9 หลายเดือนก่อน +2

    3:09 nora😹🫴🏻

  • @jollyjackingson3586
    @jollyjackingson3586 9 หลายเดือนก่อน +4

    Dear big boss evark nalla oru panishment ment kodukanam engane adhikarm kittiyathine kaliyakki nadakunnavark

  • @cinematime1830
    @cinematime1830 9 หลายเดือนก่อน

    Captain jinto sibinte adimayanu, ethra power und enne paranjalum ithoru show anel polum oru kuttam vykthikale oralk vendi roomil adachiduka ennu paranjal ath vallare heenamaya pravarthiyanu, athin support cheyyunna bakkiyullavarum ithin power teamn ethire action edukannam

  • @raihanathrayya-ek9hn
    @raihanathrayya-ek9hn 9 หลายเดือนก่อน +2

    Uuuffff big boss 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Fathima_ichana_
    @Fathima_ichana_ 9 หลายเดือนก่อน

    സിബിൻ supar ❤❤

  • @Remyaraveendhran
    @Remyaraveendhran หลายเดือนก่อน

    5:10 manasilayo 😌🖐️♥️

  • @shahinanijas339
    @shahinanijas339 9 หลายเดือนก่อน

    പൂജ സൂപ്പർ ആണ് ❤️

  • @tonypmtoms7313
    @tonypmtoms7313 9 หลายเดือนก่อน +1

    Take it as a fun guys.. Lal sir വരുമ്പോ കൊടുത്തോളും അത് വേറെ കാര്യം. Anyway its fun

  • @sammu1615
    @sammu1615 9 หลายเดือนก่อน +2

    Sibibte ahangarathin nalladaan😮😮😮

  • @jobsonsmotivefocus1834
    @jobsonsmotivefocus1834 9 หลายเดือนก่อน +2

    Big boss power
    Big boss mass ka boss

  • @miraculous8225
    @miraculous8225 9 หลายเดือนก่อน +19

    ലെ ബോസ്സ് : നിങ്ങൾ കൊറേ കളിചില്ലേ ഇനി ഞാനും kalikkaട്ടെ

  • @jaslaajmal7138
    @jaslaajmal7138 9 หลายเดือนก่อน

    Bigg Boss:ippo കണ്ടില്ലേ എൻ്റെ പവർ എന്താണന്നു 😂

  • @joshuajacob9837
    @joshuajacob9837 9 หลายเดือนก่อน +1

    Sibin pwolii

  • @Ayshazainul
    @Ayshazainul 9 หลายเดือนก่อน +1

    Saranyaik vallatha energy aanallo ippo. Ith avasanikan oru paad kaalam edukilla. Sibinte sop gamil koodi cheyynn game kalikan aarkum pattum. Power team sibin bharikunna poleya. Baki ulla pottikalum potyanmarkum manassilavujillallo

  • @ihan_278
    @ihan_278 9 หลายเดือนก่อน +12

    Boss അണ്ണൻ fd കഴിക്കാൻ പോയതാവും 😂

  • @shainishaini-xj8do
    @shainishaini-xj8do 9 หลายเดือนก่อน

    അഹങ്കാരം പിടിച്ച പവർ ടീം..

  • @nishabiju824
    @nishabiju824 9 หลายเดือนก่อน +4

    Powerteaminu ithreyum power undayittu mumbu vanna vazhakalkku vellathum ithu kandupidikkan pattiyio😂... endayalum super