❤എന്തായാലും ഇതിനെല്ലാം സമ്മതിക്കുന്ന husband &family അതു തന്നെ ആശ്വാസം. എനിക്ക് കളർ ചെയ്യുന്നതിന് മുൻപ് ആയിരുന്നു ഇഷ്ടം. 🥰👌. തനിക് ഇഷ്ടം ആണല്ലോ അതു മാത്രം നോക്കിയാൽ മതി 😂
@@lintajohn396 എന്താണ് അങ്ങനെ തോന്നാൻ കാരണം 🥰 വീട്ടിൽ ഇരിയ്ക്കുന്ന അവരും TH-camr ആയ കല്യാണിയും ഒരേപോലെ ഡ്രസ്സ് ചെയ്താൽ മതിയോ, പല public platform ലും പോകുന്ന ആളല്ലേ കല്യാണി, ഒരല്പം stylish ആകുന്നതിൽ തെറ്റുണ്ടോ...🥰 ശ്രുതിയേക്കാൾ ചെറുപ്പവും അല്ലേ കല്യാണി , അവരെ രണ്ട് പേരെയും തമ്മിൽ compare ചെയ്യുന്നതിൽ കാര്യമുണ്ടോ. Personal opinion ആണ്. Don't feel bad ♥️
എല്ലാവരുടെയും good certificate വാങ്ങി shelf ൽ വെച്ചിട്ട് ഒരു കാര്യവുമില്ല. നമ്മുടെ ജീവിതം, നമ്മുടെ ഒരൊറ്റ ജീവിതം, നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. ആർക്ക് ശെരി എന്ന് തോന്നിയില്ല എങ്കിലും never mind, നമ്മുടെ ഉള്ളിൽ സ്വയം ശെരി എന്ന് തോന്നുന്നുണ്ടെങ്കിൽ don't wait,go for it.❤
നന്നായിട്ടുണ്ട് കല്ലു. ചേരുന്നുണ്ട്. പിന്നെ എന്റെ ഒരു പോളിസി life ഒന്നേയുള്ളു.അത് ഇഷ്ടമുള്ള pole ജീവിക്കുക. നമുക്ക് സന്തോഷം തരുന്നത് ചെയുക. ചേരില്ല എന്ന് കരുതി ആശിച്ച കാര്യം ചെയ്യാതെ ഇരുന്നാൽ എന്നും മനസ്സിൽ ഒരു വിഷമം ആയി കിടക്കും. കമെന്റുകൾ കണ്ടു വിഷമിക്കേണ്ട to❤
ചേച്ചിടെ വീട്ടിൽ ഇരുന്നു ഹെയർ കളർ വീഡിയോ ചെയ്തില്ലേ അത് കണ്ട് ഞാൻ ചെയ്തിരുന്നു 4 month മുൻപ് ന്റെ ഫസ്റ്റ് hair കളർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി. ഈ കളർ പോയിട്ട് venem ഇനിയും ചെയ്യാൻ 😅
Ente veettil hair color cheyyunathinu valya scene illayrunnu.. But school il scene aanu.. ennalum njan kore time cheythitt und.. brown, blond, copper, red pinne last ayitt purple.. ithoke njan cheithit und.. ipo ellam poi.. inipo blue aanu ente lakshyam! 😅
അതെ മോളെ എയർ കളർ അല്ല ഹെയർ കളർ aanu😂. See the thumb nail ..... ശ്രുതി മോളെ 🤣🤣🤣.. പിന്നെ ഇതിന് ഒരു കുഴപ്പം ഉണ്ട്.. കറക്റ്റ് ആയിട്ട് എല്ലാ മാസവും protein treatment ചെയ്യണം.. അല്ലേൽ ഹെയർ rough ആകും. പൊഴിഞ്ഞും പോകും... എന്റെ മോൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞതാ
ഉള്ള ഭംഗി അങ്ങ്പോയി കിട്ടി 😂ആ ചേട്ടന്റെ സഹോദരി കാണാൻ എന്ത് രസം ആണ് 😌
kannin nthenkilm preshnm undo 😂
Kanninu illa manasinund. 😂asooya
ഏതാ സലൂൺ.. കൊള്ളാമോ??
❤എന്തായാലും ഇതിനെല്ലാം സമ്മതിക്കുന്ന husband &family അതു തന്നെ ആശ്വാസം. എനിക്ക് കളർ ചെയ്യുന്നതിന് മുൻപ് ആയിരുന്നു ഇഷ്ടം. 🥰👌. തനിക് ഇഷ്ടം ആണല്ലോ അതു മാത്രം നോക്കിയാൽ മതി 😂
Kollila
നമ്മുക്ക് സപ്പോർട്ട് ഉള്ള ഭർത്താവ് നെ കിട്ടുന്നത് ഭാഗ്യം സൂപ്പർ കല്യാണി,👍
Sruthy chechyk nalla vivarom und ❤️
Chechi vivarom vann
😂😂😂
@@lintajohn396 എന്താണ് അങ്ങനെ തോന്നാൻ കാരണം 🥰 വീട്ടിൽ ഇരിയ്ക്കുന്ന അവരും TH-camr ആയ കല്യാണിയും ഒരേപോലെ ഡ്രസ്സ് ചെയ്താൽ മതിയോ, പല public platform ലും പോകുന്ന ആളല്ലേ കല്യാണി, ഒരല്പം stylish ആകുന്നതിൽ തെറ്റുണ്ടോ...🥰 ശ്രുതിയേക്കാൾ ചെറുപ്പവും അല്ലേ കല്യാണി , അവരെ രണ്ട് പേരെയും തമ്മിൽ compare ചെയ്യുന്നതിൽ കാര്യമുണ്ടോ. Personal opinion ആണ്. Don't feel bad ♥️
@aswathyjayaprakash4989 അതു ഇപ്പൊ തന്നോട് പറയേണ്ട കാര്യം ഇല്ല 😜
@@lintajohn396 Njn veruthe chodichaya ayyirrun 😔
എല്ലാവരുടെയും good certificate വാങ്ങി shelf ൽ വെച്ചിട്ട് ഒരു കാര്യവുമില്ല. നമ്മുടെ ജീവിതം, നമ്മുടെ ഒരൊറ്റ ജീവിതം, നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. ആർക്ക് ശെരി എന്ന് തോന്നിയില്ല എങ്കിലും never mind, നമ്മുടെ ഉള്ളിൽ സ്വയം ശെരി എന്ന് തോന്നുന്നുണ്ടെങ്കിൽ don't wait,go for it.❤
നന്നായിട്ടുണ്ട് കല്ലു. ചേരുന്നുണ്ട്. പിന്നെ എന്റെ ഒരു പോളിസി life ഒന്നേയുള്ളു.അത് ഇഷ്ടമുള്ള pole ജീവിക്കുക. നമുക്ക് സന്തോഷം തരുന്നത് ചെയുക. ചേരില്ല എന്ന് കരുതി ആശിച്ച കാര്യം ചെയ്യാതെ ഇരുന്നാൽ എന്നും മനസ്സിൽ ഒരു വിഷമം ആയി കിടക്കും. കമെന്റുകൾ കണ്ടു വിഷമിക്കേണ്ട to❤
അടിപ്പൊളി ആയിട്ടുണ്ട്. ഞാനും ഈ സലൂണിൽ തന്നെയാ പോകുന്ന.
ഞാനും കളർ ചെയ്യണ്ണമെന്ന് ഓർത്തിരിക്കുവായിരുന്നു. എന്തായലും ഈ കളർ സൂപ്പർ.
Etha saloon
Looking very beautiful. Cost yethrayiiii. Hair cut yeda???
Hi Chechi Vittil Onion cut cheyyunna chopper evidennu vangiche? Onlineil ninnanekil link idavo.
Not air colour chechii its hair colour ❤️😂
Nallapole cherrununduuu😘❤️🔥
Superayittund chechiii 🥰👍
Kalliyani.. parlour nta peru paraumo...evidayanannu koodi paraumo❤ super aayittundu❤❤❤❤rate athudi parayane mole ... please
Hair cut ഏതാ ചേച്ചി
Chechiye nannayitt und orupad ishttapettu❤❤😍enna chiriya kallu chechi 😘🫶
I realllyyyy liked ittttt.....woooowww❤❤❤❤❤❤
Chechi Anika chechine orupad isdamann😊
Nice chechi adipoli aaytund❤❤❤❤❤❤❤❤❤
Chechi polichuu😂😂😂😂😂 chettan anu husband bharydae. Eshttangal athinu support chayunnathu🎉🎉🎉🎉 kallyan lucky wife anu
ഹെയർ ആണോ എയർ ആണോ?
Kolllaaaam , cherunundu, be happy. See chettan good chettan, keep it up.
നന്നായിട്ടുണ്ട് ഡിയർ 🥰🥰🥰
അടിപൊളി സൂപ്പർ ❤❤❤👌👌👌👌👌👌👌👌👌എനിക്ക് ഇഷ്ടം ആയി എന്റെ കാര്യം ഞാൻ പറഞ്ഞു
From where u purchased this red salwar, please share the link ,if it's an online purchase.
Tq
Salwar haul video cheyamo
❤❤
🫰🏻
ചേച്ചീ പാർലർ ഏതാ??
Chechi cheytha hair colour etha?
Super ayitundu kalyani
Adipoli ayitund nalllnm cherunnund ❤❤
Etha parlour
Hair il henna allate oru treatment um cheyaruth.hair fall indakum
Kalyani yuda video കണ്ടു inspired ആയീ ഞാനും ഒരു youtube channel start chaythu
Nannayitund..ishttay❤❤
Pazhaya hair color aarunnu nallathu...chechide hair cut Ethann parayuo please
Butterfly layer
Supr chechiii.❤❤
Hair colour cheythe super👌
അടിപൊളി നല്ല ഇഷ്ടം ആയി ❤️❤️❤️❤️❤️
Vtl irunne cheythapo bleech ittanallo cheythe 😊
Adipoli aayittundu chechiii❤❤️🔥😘
Kollam chechi 👍❤️
Colour cheythath bangiyilla kalyani pazhaya mudiyanu nallath
Nalla bhangi und chechine kanan😊
Hair colour superb 💥❤️ hair curl cheyth ittappo vidya baalane pole ond😻🥰
Ente vitilum angane aayirinnu jeans mathramalla leggings polum edaan padillarinju pakshe kalyanam kazhinja shesham full freedom aayi same pichh chechii ❤
Cherunnund da... Nalla colour
Nice colour 😍
👌👌 കല്യാണി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
ചേച്ചിടെ ഹെയർ കട്ട് ഏതാ സ്റ്റൈൽ
Nalla bangiyind kaanaan❤❤❤
Kalyani hair colour adipoli aayitunde ❤
എനിക്ക് അങ്ങനെ വലിയ പ്രത്യേകത ഒന്നും തോന്നിയില്ല 🙌
Chechide hair cut etha
Kollilla old hair super ayirunnu
Haircut antha chechi
Chechy cost ethra aayi
Hairoil etha
Yes colour cheratha pole.....
അടിപൊളി ആയിട്ടുണ്ട്. നന്നായി ചേരുന്നുണ്ട് കല്യാണിക്ക്❤❤
Bleach edathr hair color cheyyan pattuvooo.....last cheyyuvooo chechii ...
കളർ കിട്ടില്ല hairnu
@@reshmarajeesh1827aahnoo..appoo bleach chythittu aahnengill ethra month nilkkum colour
ഞാൻ ഇപ്പോൾ ചെയ്തിട്ട് 6 month ayi കളർ ഇപ്പോഴും ഉണ്ട്
Ee colour fade aakumbol white colour aayit maarum
Super ❤
ഹായ് chechi super😘
Kollak enik ishtapettu
Chechi evdeya poye? Enikkum pokanamenn undd 😅
Super cute🎉🎉🎉
Red salwar link theroo
❤ adipwoli ❤❤
കല്യാണി അടിപൊളി❤❤❤
ഏത് parlour ane
Ee chiridhar evdnna vagiyeee
Kalyani churidar link idumo pls
💄 lipstick 😂 process....enikkum ingane oru thought illathilla😢😅
ഞാൻ ഇതു വരെ ചെയ്തിട്ടില്ല. ചെയ്യണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്.
പിന്നെ ആ മുടി നോക്കേണ്ട ചെയ്തവരോട് ചോദിച്ചാൽ മതി 🤣🤣പിന്നെ അതിനു ഒരു fixed amount കണ്ട് എത്തിക്കോ
@@nandanas187 അത് അറിയാം. എനിക്ക് ലോങ്ങ് ഹെയർ ആണ്. അത് പോകുന്നത് ഒരു വിഷമം ആണ് അത് കൊണ്ട് ആണ് ഇത് വരെ ചെയ്യാതെ ഇരുന്നത്
Enikkum agraham und😂
എന്നിക്കും
ചെയ്യുന്നേ... ചെറിയ ചെറിയ ആഗ്രഹങ്ങൾ അല്ലേ, എന്തിനാ wait ചെയ്യണേ 🥰
Kalyaniye pole thanneya ayirunnu njnum lipstick ettal ellavaryum enne nokkunnu enna feela appo thudach kalayum😂😂😂😂
Super👍
Enikishtayii ❤
Hair colour rate ethraya
ചേച്ചിടെ വീട്ടിൽ ഇരുന്നു ഹെയർ കളർ വീഡിയോ ചെയ്തില്ലേ അത് കണ്ട് ഞാൻ ചെയ്തിരുന്നു 4 month മുൻപ് ന്റെ ഫസ്റ്റ് hair കളർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി. ഈ കളർ പോയിട്ട് venem ഇനിയും ചെയ്യാൻ 😅
കല്യാണിക്ക് ഇത് ചേരുന്നില്ല കേട്ടോ
Super ❤
Parakum thalikayile basanthipole ayallo....
Adipoli❤
Pollii ❤❤
Ee churidar link undo
Kollam color
Evidaya chechi cheythe
Air colour enna thumb nail hair colour alle Kalyani 😂
Ente veettil hair color cheyyunathinu valya scene illayrunnu.. But school il scene aanu.. ennalum njan kore time cheythitt und.. brown, blond, copper, red pinne last ayitt purple.. ithoke njan cheithit und.. ipo ellam poi.. inipo blue aanu ente lakshyam! 😅
അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘
Hair cut ethada cheythe
അടിപൊളി 🥰👍
Bagiyila
❤ adipoli❤❤❤
Air allallo hair allay
അതെ മോളെ എയർ കളർ അല്ല ഹെയർ കളർ aanu😂. See the thumb nail ..... ശ്രുതി മോളെ 🤣🤣🤣.. പിന്നെ ഇതിന് ഒരു കുഴപ്പം ഉണ്ട്.. കറക്റ്റ് ആയിട്ട് എല്ലാ മാസവും protein treatment ചെയ്യണം.. അല്ലേൽ ഹെയർ rough ആകും. പൊഴിഞ്ഞും പോകും... എന്റെ മോൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞതാ
Lipstick edan use cheyyar
ഇഷ്ട്ടായി ❤
Eppazhum ore chuttupaad ....chanel kaanan thonnunnillaaa
Chechine pole an njnum lipstick ettukazhinjal njn thudachukalayum