bank aadhaar link malayalam |pm kisan bank aadhar card link malayalam |aadhar bank link status

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 11

  • @SreeLittleHub
    @SreeLittleHub 2 ปีที่แล้ว +10

    ഓൺലൈൻ ബാങ്കിങ്കിൽ താങ്കൾ പറഞ്ഞത് പോലെ ചെയ്തു പക്ഷെ ആധാർ ലിങ്ക് എന്ന ലൈൻ ഇല്ല അതുപോലെ എടിഎം വഴി നോക്കി അതിലും ആധാർ ഇല്ല മൊബൈൽ നമ്പർ ചേഞ്ച്‌ മാത്രമേ ഉള്ളു. അത് എന്തുകൊണ്ട് ആണ് വന്നത്

  • @krishnadas1122
    @krishnadas1122 2 ปีที่แล้ว +3

    സാർ എനിക്ക് sbi 2 account ഉണ്ട് ഒന്ന് ഗുജറാത്തിൽ ആണ് ഒന്ന് നാട്ടിലും പക്ഷേ നാട്ടിൽ ഉള്ളത് ഞാനും ഭാര്യയും ചേർന്നുള്ളതാണ് ഇതിൽ ഏത് അക്കൗണ്ടിലാണ് ആധാർ ലിങ്ക് ആയത് എന്ന് അറിയാൻ കഴിയുന്നില്ല ചെക്ക് ചെയ്യുമ്പോൾ ലിംഗ് ആണ് എന്ന്കാണിക്കന്നുണ്ട് പക്ഷേ രണ്ടും എസ് ബി ഐ ആയതുകൊണ്ട് ഏതാണ് ലിങ്ക് എന്ന് മനസിലാവുന്നില്ല പിന്നെ ജോയിൻറ് അക്കൗണ്ടിൽ pm kisan samman nidhi യുടെ പണം ലഭിക്കുമോ

  • @asrayraj9078
    @asrayraj9078 ปีที่แล้ว +2

    ബാങ്കിൽ ലിങ്ക് ചെയ്ത ആധാർ എങ്ങനെ അൺലോക്ക് ചെയ്യാൻ പറ്റും

  • @sangeethas4251
    @sangeethas4251 ปีที่แล้ว +2

    Technical expectation kanikkunnath entha

  • @alukkas2010
    @alukkas2010 2 ปีที่แล้ว +4

    Online കിട്ടില്ല എന്റെ ലിങ്ക് ചെയ്തത് ആണ് പക്ഷെ സൈറ്റിൽ നോ ലിങ്ക് എന്നാ കാണിക്കുന്നേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +3

      ഒന്നിലധികം ബാങ്ക് അക്കൗണ്ടിൽ ഒരേ മൊബൈൽ നമ്പർ കൊടുത്തിരിക്കുന്നത് കൊണ്ടാണത്

    • @abdulhameed7592
      @abdulhameed7592 2 ปีที่แล้ว +1

      @@EKERALAMONLINESERVICE ഒരു ബാങ്ക് അക്കൗണ്ട് ആണ് ഉള്ളത് എന്നിട്ടും

  • @msmedia7067
    @msmedia7067 6 หลายเดือนก่อน

    Tanks 🤍✨