ജിന്നുകളുടെ ഖബർ ജീവിതവും മഹാത്മാക്കളുടെ സഹായവും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 114

  • @kairalicartons5950
    @kairalicartons5950 17 วันที่ผ่านมา +5

    മൻസൂർ ബായ് പ്രവർത്തനം നിങ്ങൾ തുടരുക അല്ലഹു അനുഗ്രഹിക്കട്ടെ

  • @sayedalibava8768
    @sayedalibava8768 20 วันที่ผ่านมา +18

    മക്കാ മുശ്രിക്കുകൾ ഇതേ വിശ്വാസക്കാരായിരുന്നു...അല്ലാഹുവിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു...എന്നാൽ അല്ലാഹുവിൻ്റെ സഹായം കിട്ടാൻ ലാത്ത, ഉസ്സ, മനാത്ത,എന്നിവരെ ഇടക്ക് നിർത്തണമെന്നാണ് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്
    ഇവർക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @kunhahamedpullat8150
    @kunhahamedpullat8150 17 วันที่ผ่านมา +2

    മനുഷ്യന്റെ കോലത്തിൽ ഉള്ള ഒരു പിഴപ്പിക്കുന്ന ജിന്നാണ് ഈ നജീബ് 😊😅😮😢😂😂

  • @true2393
    @true2393 20 วันที่ผ่านมา +20

    സമസ്തയുടെ ശിർക്കിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സർവ്വ സ്തുധിയും അൽഹംദുലില്ലാഹ് 🤲.

  • @makkarmm165
    @makkarmm165 20 วันที่ผ่านมา +9

    മനുഷ്യന്റെ ജാ റം ഉണ്ടാക്കിയിട്ട് വരുമാനം കുറവ് ആയത് കൊണ്ട്.. ഒരു ജിന്നിനെ പിടിച്ച് ജാറം ഉണ്ടാക്കിയത് ആയിരിക്കും

  • @rahmaameen100
    @rahmaameen100 20 วันที่ผ่านมา +4

    റസൂലിന്റെ കബറിടം ചെന്ന് അസ്സലാമു അലൈകും എന്ന് പറയണം അള്ളാഹു കഴിഞ്ഞു രണ്ടാമതായി നമ്മൾ സ്നേഹം പ്രകടിപ്പിക്കണം ബാക്കി ഏത് മഹാനായാലും ഉപ്പയായാലും ഉമ്മയായാലും ഇവർക്ക് ശേഷമാണു എന്ന് വിശ്വാഷിക്കണം എന്നിട്ട് അല്ലഹു വേ ഞങ്ങൾക്ക് പൊറുക്കൽന തരണേ നാളെ ഞങ്ങളുടെ മുത്തു റസൂലിന്റെ സഫാത്തിൽ ഞങ്ങളെയും ഉൽപാടുത്തണേ എന്ന് പ്രാർത്ഥിക്കണം റസൂലിന്റെ തിയാഗവും ജീവിത പഠനവും മനസ്സിൽ കരുതണം ഇതു തന്നെയാണ് യഥാർത്ഥ വിശ്വാസം സല്ലല്ലാഹു അലൈഹിവസല്ലം

  • @kunhibavap2970
    @kunhibavap2970 20 วันที่ผ่านมา +17

    നജീബ് മനുഷ്യരെ വഴി പിഴപ്പിക്കുന്നവനാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വഴിയിൽനി ന്നും. നാം ആരാധിക്കേണ്ടതും സഹായം തേടേണ്ടതും അല്ലാഹുവിനോടും അതിനുള്ള മാതൃകകൾ പഠിക്കേണ്ടത് റസൂലിൽ നിന്നുമാണ്. നജീബ് ഫാത്തിഹ മനസ്സിലാക്കട്ടെ.

    • @soopisoopi2349
      @soopisoopi2349 18 วันที่ผ่านมา +1

      ഈ മറുപടി പറയുന്നവരൊക്കെ ചോദിക്കുന്ന ആളുടെ വിവരത്തിനും കപ്പാസിറ്റികും അനുസരിച്ചു ഇതിനെ നയീകരിച്ചുകൊണ്ടിരിക്കും. ഇന്ന് ഇവരുടെ ആളുകൾ ചെയുന്ന മരിച്ചുവര വിളിച്ചു പ്രാർത്ഥിക്കുന്ന എത്തിനായും ഇവർ ശെരി വെക്കും. എതെങ്കിലും എവിടായെങ്കിലും ഓവറാണുന്നു സമസ്ത മുസ്‌ലിക്കന്മാർ ഇന്ന് വരേ പറഞ്ഞിട്ടില്ല. ഇവർ ചെയ്യുന്ന ശിർക് വന്നു കൂടുന്ന വഴികള ദീനി ചട്ടക്കൂടിനുള്ളിലാക്കുക എന്ന്നതാണ് സമുദായത്തിന് എവ്സർ ചെയ്യുന്ന സേവനും.

  • @makkarmm165
    @makkarmm165 20 วันที่ผ่านมา +3

    അവിശ്വസി ഗണത്തിൽ പെട്ട ജിന്നുകൾ മനുഷ്യ രൂപത്തിൽ ഇവിടെ കാണുന്നുണ്ട്.... അത്രയും അറിയാം

  • @SheebaMujeeb-z3e
    @SheebaMujeeb-z3e 12 วันที่ผ่านมา

    അൽഹംദുലില്ലാ......... നല്ല വീഡിയോ നജീബ് മൗലവി യുടെ വീഡിയോ ക്ലിപ്പ് ഒരുപാട് നല്ല അറിവുകൾ നൽകുന്നുണ്ട്.അതെല്ലാത്ത അതിനോട് യോജിയ്ക്കാത്ത അവതരണം അറുബോറായി തോന്നി.പ്രിയ സുഹൃത്ത് മൻസൂർ ഇനിയും സുന്നത്ത് ജമാഅത്തിൻ്റെ പണ്ഡിതന്മാരുടെ പഴയതും പുതിയതുമായ പ്രഭാഷണ ക്ലിപ്പുകൾ ഈ ചാനലിലൂടെ പോസ്റ്റുചെയ്യുന്നതിനായി കാത്തിരിക്കുന്നു.കാരണം വേറേ എങ്ങും പോയി തിരയേണ്ടല്ലോ.നിറഞ്ഞ മനസ്സോടെ മൻസൂറിന് വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യുന്നു.അള്ളാഹുവേ മൻസൂറിന് നീ... ഹിദായത്ത് കൊടുക്കണേ...... അള്ളാഹ് ........ പാവം.........😢

  • @saifunneesa9785
    @saifunneesa9785 20 วันที่ผ่านมา +4

    മരിച്ച് പോയ അവിലിയ എനിക്ക് 10 ലക്ഷം തന്നു മാലാ ന പറഞ്ഞത് ശശി ശരിയാണ്

  • @rahmaameen100
    @rahmaameen100 20 วันที่ผ่านมา +4

    ഇവിടെ സ്ത്രീകളടക്കം എന്റെ ബാതിരിങ്ങളെ എന്നാ വിളിക്കുന്നത്‌ അവർ പഠിപ്പിച്ചതിന്റെ കുനാണ് കഷ്ട്ടം തന്നെ

  • @kunhahamedpullat8150
    @kunhahamedpullat8150 17 วันที่ผ่านมา +3

    നജീബിന്റെ സംസാരത്തിൽ തന്നെ കള്ളത്തരം ഇല്ലേ 😊😅😮😢😂

  • @aboobacker5103
    @aboobacker5103 20 วันที่ผ่านมา +7

    നജീബ് മൗലാന മൂന്നാമത്തെ ചോദ്യത്തിൽ "കുടമുടച്ചു "

  • @pkhafsa9633
    @pkhafsa9633 20 วันที่ผ่านมา +9

    ജാറവ്യവസായം നിരോധിക്കാത്ത കാലത്തോളം ഇതിന് തെളിവുകൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും.
    ജാറങ്ങളിൽ സാമ്പത്തിക ഇടപാടുകൾ അനുവദിക്കുന്നതല്ല എന്ന ഒരു ബോഡ് വെച്ചാൽ
    ആ ജാറത്തിന് അധികകാലം നിലനിൽപ്പുണ്ടാവില്ല..

  • @nafeesakidwai9777
    @nafeesakidwai9777 20 วันที่ผ่านมา +2

    Masha allah sooper

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo 20 วันที่ผ่านมา +3

    വഴി പിഴച്ച ജൻമങ്ങൾ

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 20 วันที่ผ่านมา +3

    Ethra manushyare anu Ivar vazhipizhappikkunnath.

  • @saudabacker2699
    @saudabacker2699 20 วันที่ผ่านมา +6

    ശിയാ കുബൂരി 'സമസ്തക്കാർ

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 20 วันที่ผ่านมา +2

    Enthokkeyan padippichu vidunnad. Nale paralokathe kurich valla chindayum undo ivark Allahu hidayath nalkatte. Ivare koodede nadakkunna ellathintayum kariyam pokku thanne. Maricha veetilil thalekkettukar vannitt shirk patt padiyittan , lailaha chollunnad.

  • @Reelkingss
    @Reelkingss 19 วันที่ผ่านมา +1

    😂😂😂

  • @mohsinsalih3372
    @mohsinsalih3372 20 วันที่ผ่านมา +2

    അവരുടെ ലോകത്ത് അവരുടെ ജീവിതവും പ്രശ്നങ്ങളും ഇമാമുകൾ ആരും പഠിപ്പിച്ചിട്ടില്ല എന്നൊക്കെ സത്യത്തിൽ ഇനിയും ശരിക്കുള്ള മതപരമായ വിവരം ഖാസിമിയിൽ നിന്നും നിങ്ങൾക്ക് പഠിക്കാൻ ഉണ്ടല്ലോ

  • @faisalclassic
    @faisalclassic 20 วันที่ผ่านมา +2

    Najeeb mouleru aalkare vazhipizhappikkanu . ramli 😂

  • @fanafiallah
    @fanafiallah 19 วันที่ผ่านมา

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 20 วันที่ผ่านมา +2

    Parishuthda athmahe ethu kristhani kalllelle

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 20 วันที่ผ่านมา +2

    25.kollam.kaiumbol.imaam.najeeb.parnjirikunnu.enn.appolethe.moilaamar.parayum.

  • @Vagabond617
    @Vagabond617 20 วันที่ผ่านมา +2

    ടോണിക്ക്, ജിന്നിന് വളരെ നല്ലതാണ്. രണ്ടും തുല്യ അളവിൽ കലർത്തി നന്നായി ഇളക്കി കുടിക്കുക.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ....???

    • @Vagabond617
      @Vagabond617 20 วันที่ผ่านมา

      @ yes. Religion of Gin and Tonic.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      @@Vagabond617
      അപ്പോൾ ദൈവമില്ലായെന്നാണോ....???

  • @rasiyapadath4936
    @rasiyapadath4936 20 วันที่ผ่านมา

    മൻസൂറിന്റെ കോമിക് കണ്ടു കുറെ ചിരിക്കും

  • @noushadalis
    @noushadalis 20 วันที่ผ่านมา +5

    നഫ്സി നഫ്സീ... എന്ന് നബിമാർ പറയുന്ന ഒരു കാലം,
    മഹാൻമാർ എന്തൊരോ എന്തോ!

  • @tkali4746
    @tkali4746 19 วันที่ผ่านมา

    ജിനുകളെ വിളിച്ച് തേടിയാൽ ഉത്തരം കിട്ടും എന്നല്ലെ മുജാഹിദിലെ ഒരു വിഭാഗം വിശ്വാഷിക്കുന്നത്

  • @rafeekkp2298
    @rafeekkp2298 20 วันที่ผ่านมา +2

    Hadha cawmun jahiloon

  • @hussainhussain4372
    @hussainhussain4372 20 วันที่ผ่านมา +1

    അങ്ങനെ പറയടാഹം ക്കെ

  • @mehaboobsheriff
    @mehaboobsheriff 20 วันที่ผ่านมา +3

    ജിന്നു ജിന്നിൻ്റെ വഴിക്കു പോട്ടെ! എന്തിനാണ് നേരിട്ടറിയാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ച് കഷ്ടപ്പെടുന്നത് -

    • @ReactingVideos
      @ReactingVideos  19 วันที่ผ่านมา +2

      അതെ ജിന്ന് ജിന്നിന്റെ വഴിക്ക് പോട്ടെ
      അതുപോലെ മരണപ്പെട്ട മനുഷ്യരെയും വെറുതെവിട്ടാൽ മതി അതാണ്‌ കാര്യം.

  • @reyrey5633
    @reyrey5633 19 วันที่ผ่านมา

    Liyakathu. Mayi. Bandappedoo. Ok ..

  • @muhammedmuhammed9215
    @muhammedmuhammed9215 20 วันที่ผ่านมา

    ഉമ്മ വിളമ്പി കൊടുത്ത ചോർ കാണാരേട്ടൻ കൊണ്ടന്ന് തന്നാൽ നീ കഴിക്കുമോ മൻസൂറെ

  • @saleemmadathilsinan5758
    @saleemmadathilsinan5758 20 วันที่ผ่านมา

    നജീബ് മൗലവി പറഞ്ഞത് ആ പറഞ്ഞ കിതാബിൽ ഉണ്ടോ എന്ന് നോക്കിയാൽ പോരെ വിമർശിക്കുന്നതിന്ന് മുബ് ഇബ്നു കയ്യിമിൻ്റെ അർറൂഹ് എന്ന കിതാ ബെങ്കിലും വായിച്ചു കൂടെ?

    • @saleemmadathilsinan5758
      @saleemmadathilsinan5758 20 วันที่ผ่านมา

      th-cam.com/video/fFQ8qHJNBOE/w-d-xo.htmlsi=pLJZ4IVzRNhgs6Dr

    • @anwarsadath167
      @anwarsadath167 19 วันที่ผ่านมา

      നിയും ഒരു പച്ച ഖുബൂരി മൊയന്താണ് അല്ലേ പൊട്ടാ

    • @ReactingVideos
      @ReactingVideos  19 วันที่ผ่านมา

      ആരെങ്കിലും എന്തെങ്കിലും എഴുതി എന്നതല്ല ഇസ്‌ലാം.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 20 วันที่ผ่านมา +2

    Ethu anthu thenga paraynnath e ulla usthad vivaram ellatha kuttam ....dhajal kuttarum evar thane

  • @santogaming8123
    @santogaming8123 20 วันที่ผ่านมา

    ജാഹിലുൾ ചെയുന പണി

  • @Abdulrasheed-lu2ie
    @Abdulrasheed-lu2ie 20 วันที่ผ่านมา +1

    മുജാഹിദിന്റെ പഴയതും പുതിയതും വിടാൻ കഴിയുമോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา +1

      അതിലെ വ്യത്യാസമെന്താണ്....???

  • @BeeranKoya-y8y
    @BeeranKoya-y8y 20 วันที่ผ่านมา +4

    യെമിനോട് ചോദിച്ചാലും മതി സി എം ആവുമ്പോൾ കറക്റ്റ് ആയിട്ട് പറഞ്ഞുതരുന്നതായിരിക്കും

  • @mujirahuman
    @mujirahuman 17 วันที่ผ่านมา

    ഇസ്ലാമുമായി ഒരു ലോജിക്കും ഇല്ലാത്ത മറുപടികളാണ് ഇദ്ദേഹം മിക്കപ്പോഴും പറയുന്നത്.

  • @muhammedck9339
    @muhammedck9339 20 วันที่ผ่านมา +4

    ന്യായീകരിച്ച് ന്യായീകരിച്ചു വട്ടായി കളവ് പറയുന്ന നജീം മൗലവി

  • @rasiyapadath4936
    @rasiyapadath4936 20 วันที่ผ่านมา

    ഓളോട് ചോദിച്ചാൽ ഓള് കേക്കോ

  • @mohsinsalih3372
    @mohsinsalih3372 20 วันที่ผ่านมา +1

    ജിന്ന് സംബന്ധമായ കാര്യങ്ങൾ കേരളത്തിലെ ഒരു പണ്ഡിതന്മാർക്കും കൃത്യമായി അറിയില്ല നജീബ് മൗലാനക്കും കൃത്യമായി പഠിച്ചിട്ടില്ല ഇത് കൃത്യമായി അറിയണമെങ്കിൽ ജിന്ന് വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വിസ്ഡം മൗലാനമാരോട് ചോദിച്ചിരുന്നുവെങ്കിൽ ജിന്നുകളുടെ ജീവിതവും അവരുമായുള്ള ഇടപഴകലും കൃത്യമായി പഠിക്കാമായിരുന്നു അവർക്ക് മാത്രമേ അതിന് കഴിയൂ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา +1

      അള്ളാഹു ഉദ്ദേശിക്കുന്നവർക്ക്,ഇനി ജിന്നിനെ ദൃശ്യമാക്കി കൊടുക്കുമോ,ഇല്ലേ....???

    • @me..471
      @me..471 20 วันที่ผ่านมา +1

      മുഡബ്ബിരുൾ ഓലയായ സി എം ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ?

    • @mohsinsalih3372
      @mohsinsalih3372 20 วันที่ผ่านมา

      @@MUHAMMEDALI-99. അങ്ങനെ ഉദ്ദേശിച്ച ഒരാളായിരുന്നല്ലോ റഹ്മത്തുള്ള ഖാസിമി അദ്ദേഹത്തിന്റെ അടുക്കൽ ജിന്ന് വന്നു എന്ന് പറയുന്നു അവരുടെ കുടുംബ വഴക്കുകൾ പരിഹരിച്ചു കൊടുത്ത ദുആ ചെയ്യിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു ആ ഉദ്ദേശിച്ചവരിൽ ഇദ്ദേഹവും പെട്ടിട്ടുണ്ടല്ലോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      @@mohsinsalih3372
      അതിനർത്ഥം,അള്ളാഹു ഉദ്ദേശിച്ചാൽ മനുഷ്യന് ജിന്നിനെ കാണാൻ സാധിക്കില്ലായെന്നാണോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      @mohsin...
      അതിനർത്ഥം,അള്ളാഹു ഉദ്ദേശിച്ചാലും മനുഷ്യന് ജിന്നിനെ കാണാൻ സാധിക്കില്ല എന്നാണോ....???

  • @swabeehcpy-wd8cj
    @swabeehcpy-wd8cj 19 วันที่ผ่านมา

    എടോ മൻസൂറേ സാമാനിക ബോധമില്ലാതെ സംസാരിക്കരുത് മൗലാനനെ കുറിച്ച് നിനക്ക് എന്തറിയാം അതവിടെ നിൽക്കട്ടെ ശിർക്ക് എന്ന് പറയുന്നത് അത് വിശ്വാസത്തിൽ മാത്രമേ ശിർക്ക് വരുകയുള്ളൂ ഉമ്മാനോട് ഒരു ക്ലാസ്സ് ചായ ചോദിച്ചാൽ ആ കൊണ്ടുതരുന്നത് ഉമ്മയാണെങ്കിലും ആ സകല പ്രവർത്തികളും അല്ലാഹുവിൽ നിന്നുള്ള പ്രവർത്തികളാണ് അതേപോലെതന്നെ എന്ത് ശഫാഅത്ത് തേടിയാലും അത് അല്ലാഹുവിൽ നിന്നുള്ള പ്രവർത്തിയാണ് അപ്പോ അല്ലാഹുവിൽ നിന്ന് തേടിയ പോരെ എന്നുള്ള ചോദ്യത്തിന് ഉത്തരം അത് അല്ലാഹു സ്വീകരിക്കാം വലിയ കാരണമാണ് കാരണം അല്ലാഹുവിന്റെ ഔലിയാക്കന്മാരുടെ ശഫാത്താണല്ലോ ( റെക്കമെന്റ് )അല്ലെങ്കിൽ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ആണല്ലോ അതുകൊണ്ട് അത് അല്ലാഹു തള്ളിക്കളയുകയില്ല ഇതാണ് നിങ്ങളുടെ മണ്ടത്തരത്തിനുള്ള ഉത്തരം അല്ലാഹു ഹിദായത്ത്

  • @Abdulrasheed-lu2ie
    @Abdulrasheed-lu2ie 20 วันที่ผ่านมา

    Wisdom കാർ ജിന്ന് സഹായിക്കും എന്ന് വാദിക്കുന്നവരാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา +1

      അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് ഇനി ജിന്നിനെ ദൃശ്യമാക്കി കൊടുക്കുമോ,ഇല്ലേ...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา +1

      മറുപടിയെവിടെ...???

  • @akkuakbar1461
    @akkuakbar1461 20 วันที่ผ่านมา

    ആത്മക്കൾക്ക് കഴിയില്ല എന്നു വിശദീകരിച്ചു ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയാത്ത ഈ വീഡിയോ എന്തിനാണ് ബ്രോ.... കഴിയും എന്നു പറയുമ്പോൾ കഴിയില്ലെന്ന് കാട്ടികൊടുക്കണ്ടേ മൻസൂർ.... റം ലി imamime തള്ളിയപ്പോൾ മൻസൂർ ഒകെ യായി... ..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      ജീവിച്ചിരിക്കുന്ന ഔലിയാക്കൾക്ക് കഴിയുമോ....???.ഇത് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ....???...എന്നിട്ടല്ലേ ആത്മാവ്...

    • @akkuakbar1461
      @akkuakbar1461 20 วันที่ผ่านมา

      @@MUHAMMEDALI-99.. ഔലിയക്ക് കഴിയില്ല എന്നു തെളിയിക്കാൻ തനിക്ക് പറ്റോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      @akkuakbar...
      insha'e Allhah ...എനിക്ക് സാധിക്കും....
      നിങ്ങളുടെ കൂട്ടത്തിൽ, വലിയ്യാണെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഏതെങ്കിലും ഒരാളുണ്ടോ...ഉണ്ടെങ്കിൽ പറ....insha'e Allhah ഞാൻ തെളിയിച്ചു തരാം..

    • @akkuakbar1461
      @akkuakbar1461 20 วันที่ผ่านมา

      @@MUHAMMEDALI-99. നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടൊ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 วันที่ผ่านมา

      @@akkuakbar1461
      എനിക്ക് അറിയില്ല.
      നിനക്ക് അതറിയില്ലേ...???

  • @JameelaK-j6c
    @JameelaK-j6c 17 วันที่ผ่านมา

    സമസ്തക്ക് മാത്രമല്ല. ഇതിൽ വിസ്ഡത്തിനും പടിക്കാൻ. ഒരു പാടമുണ്ട്