ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത എത്രയോ ദരിദ്രരുള്ള നാട്ടിൽ അവരൊക്കെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കൊടുംപാപങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്നു പറയുന്നത് ഇത്തിരി മനുഷ്യത്വം ഇല്ലാത്ത പറച്ചിലല്ലേ എന്ന് സംശയം. താഴ്ന്ന ജാതിയിൽ പിറന്നവരോട് മേൽജാതിക്കാർക്ക് അനുകമ്പ ചരിത്രപരമായി തോന്നാതിരുന്നതും ഒരുപക്ഷെ ഈ വിശ്വാസം കൊണ്ടായിരിക്കാം. അവരൊക്കെ മഹാപാപികളായിരുന്നല്ലോ. അനുഭവിക്കുക തന്നെ ചെയ്യാതെ നിവൃത്തിയുണ്ടോ?
@@arunvdev9599 മനുഷ്യൻ ആയി ജനിച്ചു മൃഗത്തിനെ പോലെ ജീവിക്കുന്നവൻ വീണ്ടും മൃഗം ആവുന്നു, പാപ ഫലങ്ങൾ teerunnavare പിന്നെ മനുഷ്യൻ ആവുന്നു മോക്ഷം വരെ engane ponnu
നമസ്കാരം, ജയ് കാളീശ്വരി കർമ്മഫലത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
🔥ആചാര്യന് 🙏🔥
Namah Shivaya
ശ്രീ ഗുരുവേ നമ:
കർമ്മ സിദ്ധാന്തം manasilakan സഹായിച്ച അങ്ങേക് പ്രണാമം
Namaskaram thirumeni
Very interesting video.
New friend, please stay connected 🙏
Super sir
🙏🙏🙏👍.
Dhaiva swapnam, kshethra swapnam vishayathil parayumo sir.
Kazhinja janmathil aarairunnu enn ariyan saadhikkumo thirumeni?
🙏
ഭഗവത്ഗീതയിൽ മനുഷ്യൻ മനുഷ്യനായി മാത്രമേ ജനിക്കും എന്ന് പറയുണ്‌ടാലോ
ഗുരു പ്രണാമം 🙏🌹🙏
ഗരുഡ ഉപാസന ചെയ്യാൻ ആഗ്രഹം ഇണ്ട്. ദിക്ഷ ലഭിക്കാൻ ഗുരുവിനെ അറിയില്ല
നമസ്കാരം
ഒരു സംശയം ഉണ്ട് .. നമ്മൾ ഒരു സത്കർമ്മം ചെയ്യുമ്പോൾ മനസിൽ നീച ചിന്ത ആണ് അപ്പോഴും വച്ചു പുലർത്തുന്നതെങ്കിൽ അതിന്റെ ഫലം എന്തായി തീരും
ചെയ്തക൪മ്മത്തിന്റെ സത്ഫല൦ലഭിക്കില്ല
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത എത്രയോ ദരിദ്രരുള്ള നാട്ടിൽ അവരൊക്കെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കൊടുംപാപങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്നു പറയുന്നത് ഇത്തിരി മനുഷ്യത്വം ഇല്ലാത്ത പറച്ചിലല്ലേ എന്ന് സംശയം. താഴ്ന്ന ജാതിയിൽ പിറന്നവരോട് മേൽജാതിക്കാർക്ക് അനുകമ്പ ചരിത്രപരമായി തോന്നാതിരുന്നതും ഒരുപക്ഷെ ഈ വിശ്വാസം കൊണ്ടായിരിക്കാം. അവരൊക്കെ മഹാപാപികളായിരുന്നല്ലോ. അനുഭവിക്കുക തന്നെ ചെയ്യാതെ നിവൃത്തിയുണ്ടോ?
മുഷ്യൻ ആയി തീർന്ന ആത്‌മാവ് വീണ്ടും മനുഷ്യൻ ആയി ആണോ ജനിക്കുക അതോ മറ്റു ജീവികളും ജന്തുക്കളും ആകുമോ ഒരു ജന്മം മാത്രമേ മനുഷ്യൻ ആയി കിട്ടുക ഒള്ളോ???
കർമ്മഫലം അനുസരിച്ച് ജന്മം ഉണ്ടാവുന്നു.
@@shaktheyapooja മനുഷ്യൻ ആയി തന്നെ വീണ്ടും ജനിക്കണം എന്നില്ല അല്ലെ???
@@arunvdev9599 മനുഷ്യൻ ആയി ജനിച്ചു മൃഗത്തിനെ പോലെ ജീവിക്കുന്നവൻ വീണ്ടും മൃഗം ആവുന്നു, പാപ ഫലങ്ങൾ teerunnavare പിന്നെ മനുഷ്യൻ ആവുന്നു മോക്ഷം വരെ engane ponnu
@@geethuarungeethuarun5444 മോക്ഷം കിട്ടുന്നത് വരെ മനുഷ്യൻ ആയി തന്നെ പുനർജനിക്കുമോ??
@@arunvdev9599 മനുഷ്യജന്മത്തിലൂടെ ആണ് മോക്ഷം കിട്ടുന്നതു എന്നാണ് പറയുന്നതു, പിന്നെ ജനിച്ചു മരിച്ചു കഷ്ടപെടണ്ടല്ലോ
🙏🙏🙏
🙏🙏🙏
🙏