സ്ഥലം എംഎൽഎ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് മെമ്പർ ഹലോ ബഹുമാനപ്പെട്ട ജനപ്രതിനിധികളെ ഇതിനൊരു പരിഹാരം കാണിച്ചു കൊടുത്തൂടെ? അത് നിങ്ങളുടെ ഉത്തരവാദിത്വത്തിൽ പെട്ടതല്ല വെറുതെ ജനപ്രതിനിധി എന്ന് പറഞ്ഞു നടക്കുന്നതിൽ എന്തർത്ഥം
ഒരു ബഹുമാനത്തോട് കൂടി പറയു വാർത്ത അവതരികെ. സ്വന്തം തള്ളയുടെപ്രയത്തിൽ കൂടുതൽ അവർക്കു ഇല്ലേ. കർത്തായനി അമ്മ എന്നു പറഞ്ഞാൽ വല്ലതും പറ്റുമോ
അതെ
സ്ഥലം എംഎൽഎ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് മെമ്പർ ഹലോ ബഹുമാനപ്പെട്ട ജനപ്രതിനിധികളെ ഇതിനൊരു പരിഹാരം കാണിച്ചു കൊടുത്തൂടെ? അത് നിങ്ങളുടെ ഉത്തരവാദിത്വത്തിൽ പെട്ടതല്ല വെറുതെ ജനപ്രതിനിധി എന്ന് പറഞ്ഞു നടക്കുന്നതിൽ എന്തർത്ഥം
2024 നായ് കടിച്ചു മരണം 1 വാഹന അപകട മരണം 3500 😅
നിങ്ങളുടെ അമ്മയ്ക്ക് സമാനമായ പ്രശ്നം ഉണ്ടാകുമ്പോൾ കണക്കുകൂട്ടുക, നിങ്ങൾക്ക് ഇത് എങ്ങനെ പറയാൻ കഴിയും😢
@Jim-kp1ip ഞങ്ങൾ അമ്മയെ വീട് പുട്ടി മുറ്റത്ത് അല്ല കിടത്തുന്നത്
ammaye veedinu purath kidathiyal patti kadikkum sowabikam
Janangalkku prathikarana seshiyillathe poyee.