പിണറായീടെ പിരിവെട്ടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 46

  • @dasks6245
    @dasks6245 3 หลายเดือนก่อน +27

    മതേതരത്വം പറയുന്ന CPM ഒരു മതത്തെ മാത്രം പ്രീന്നിപ്പിക്കുന്നത് അല്ല മതേതരത്വം ഇപ്പോഴെങ്കിലും വെള്ളാപ്പള്ളി വായ തുറന്നല്ലോ അഭിനന്ദനങ്ങൾ

  • @ajayansreelatha5381
    @ajayansreelatha5381 3 หลายเดือนก่อน +16

    വെള്ളാപ്പള്ളിയുടെ ഈ അഭിപ്രായത്തെ, 110% വും സപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നടക്കുന്ന, മുഖ്യൻ കാണിക്കുന്ന ഈ തെമ്മാടിത്തരത്തെ, പച്ചയ്ക്ക് വിളിച്ചുപറഞ്ഞ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ.

  • @geethamohan9116
    @geethamohan9116 3 หลายเดือนก่อน +28

    ഇപ്പോൾ വെള്ളാപ്പള്ളി പറയുന്നത് സത്യം. പ്രീണനം മാത്രമേ ഉളളൂ.

  • @mollymathew8236
    @mollymathew8236 3 หลายเดือนก่อน +8

    മകൾ ,മുറിയൻ്റെ തലയിൽ കയറിയ നാൾ മുതൽ , ഇയാള് ഹമാസ് ൻ്റെ കൂടെയാ ..😮
    പണ്ടേ പിഴ ; ഇപ്പൊൾ അതിനേക്കാൾ പിഴയുടെ അനുയായി 😮😮😮😮

  • @natashaelena4126
    @natashaelena4126 3 หลายเดือนก่อน +5

    വെള്ളാപ്പള്ളിക്ക് നേരം വെളുത്തു തുടങ്ങി. ഇനി ചിലപ്പോൾ നന്നായേക്കും.

  • @ganesank3544
    @ganesank3544 3 หลายเดือนก่อน +17

    വെള്ളാപ്പള്ളി പറയുന്നത് സത്യം ആണ്.

  • @muralitk522
    @muralitk522 3 หลายเดือนก่อน +5

    എപ്പോഴാണ് വെള്ളപ്പള്ളിക്ക് നട്ടെല്ലുണ്ടായതു 👍👍👍

  • @kusumamdilip4794
    @kusumamdilip4794 3 หลายเดือนก่อน +9

    പിണറായിയെ ഇറക്കി വിടണം

  • @ChandraBhanuEN
    @ChandraBhanuEN 3 หลายเดือนก่อน +5

    പിണറായി വിജയൻ ഉള്ളതുകൊണ്ട് ഈ വെള്ളാപ്പള്ളിയെ പല കേസ്സിൽ നിന്നും രക്ഷപ്പെടുത്തി , ഇനിയും രക്ഷപെടണമെങ്കിൽ മോദിക്ക് സ്തുതി പാടിയാലോ പാടിയാലോ പറ്റു . നേരത്തേ വെള്ളാപ്പള്ളി പറയുമായിരുന്നു ഇടത്തിനു വോട്ടുചെയ്യൂ ? ഇയ്യാൾ ഓന്തിനെപ്പോലെയാണ് 😄

  • @babujose6678
    @babujose6678 3 หลายเดือนก่อน +4

    യഥാർത്ഥ വസ്തുതകൾ, കാലത്തിന്റെ തികവിൽ വെളിപ്പെടും - അപ്പോൾ, സത്യം അറിയുന്നവർ *മറുകണ്ടം ചാടും* - എല്ലാം കാലം കാത്തുവെക്കുന്ന *സത്യവും നീതിയും* ആണ് - അതിനെ തടയാൻ യാതൊരുവനും സാധിക്കില്ല.

  • @SathishKumar-cg2mb
    @SathishKumar-cg2mb 3 หลายเดือนก่อน +2

    At last Vellappilly sir is telling the truth.

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 หลายเดือนก่อน +3

    Vellapilly Sapport

  • @infinity_gamer3664
    @infinity_gamer3664 3 หลายเดือนก่อน +2

    വെള്ളാപ്പള്ളി പറഞ്ഞത് ശരി

  • @sreekuttanpc5363
    @sreekuttanpc5363 3 หลายเดือนก่อน +1

    മതനേതാക്കൾ ഇതൊക്കെ തിരിച്ചറിഞ്ഞു ഇപ്പോൾ

  • @prasanthnavaloor
    @prasanthnavaloor 3 หลายเดือนก่อน

    Kalu alla gudam annalee swaranam kodupokan pattuu.. appol eduthum valathinum swaranam kittum.. swarna kallukadathukar.. ❤

  • @rajesharraj8724
    @rajesharraj8724 3 หลายเดือนก่อน +2

    കാര്യം പറയുന്നവനെ കണ്ണിൽ പിടിക്കൂല്ല. ഭൂകമ്പം ഉണ്ടാക്കേണ്ട എന്ന് കരുതി ഇത്‌വരെ മൗനം പാലിച്ചിട്ടുണ്ടാകും

  • @IbrahimMP-si9es
    @IbrahimMP-si9es 3 หลายเดือนก่อน +2

    Vellappallikku.vattayi.varghiyavadiyanu.

  • @sureshanam906
    @sureshanam906 3 หลายเดือนก่อน

    Nakkunatu,Kalala

  • @gireeshkumar2325
    @gireeshkumar2325 3 หลายเดือนก่อน +1

    മടിയിൽ കനമുണ്ട് എന്നാൽ കൈകൾ രണ്ടും ശുദ്ധമാണ്.
    മടിയിൽ പണം വെക്കുന്നതും, എടുക്കുന്നതും മോളാണ്!""!

    • @ramachandranpunnapra4221
      @ramachandranpunnapra4221 3 หลายเดือนก่อน

      Matiyil kanamilla ennal Dubai bankil pinarayiute panam konde ititu avarute cash chestukal mushuvan niranju kaviyunnu ennu kelkunnu.

  • @Sand-q5t
    @Sand-q5t 3 หลายเดือนก่อน +1

    തെറ്റിപ്പോയി കഏലസ്ല...
    ആണ്

  • @cousins177
    @cousins177 3 หลายเดือนก่อน

    🎉🎉🎉😂😂😂

  • @inamco
    @inamco 3 หลายเดือนก่อน

    പത്ത് ഈഴവരുടെ സംഭാവനകൾ എന്തൊക്കെയാണ്

  • @harinedumpurathu564
    @harinedumpurathu564 3 หลายเดือนก่อน

    വെള്ളാപ്പള്ളിയെയും മകനെയും ED പൂട്ടിയോ

  • @alociousmarshal956
    @alociousmarshal956 3 หลายเดือนก่อน +1

    ആരു ജയിക്കുന്ന അവരുടെ കൂടെ പോകുന്നു സ്വഭാവം ആദിയം മായിട്ട അല്ല വെള്ള പള്ളി 🤔

  • @NajeemKM-lp1xe
    @NajeemKM-lp1xe 3 หลายเดือนก่อน +1

    വെള്ളാപള്ളിദൈവമല്ലേ വിവരം കെട്ടവനാണ്തുള്ളാപള്ളി

    • @harimangalasseryable
      @harimangalasseryable 3 หลายเดือนก่อน

      Pinarai swantham makale polum matham nokkathe kettichu.. koduthu... Oru matham oru daivam oru manusiane athu hindukkalk matramakkiya pinarai ye enthu parayanam

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 หลายเดือนก่อน

      Adhendha evide e raktreeyakkar kanikkunnadhu kanu nilla ,vidheshadhu kontuvarunna shavampolu ettu vagan alilla

  • @ShajiShaji-x3k
    @ShajiShaji-x3k 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി കേരളത്തിലെ രാഷ്ട്രീയ വേസ്റ്റ്,😂😂😂😂😂😂😂😂

  • @unnikrishna52
    @unnikrishna52 3 หลายเดือนก่อน

    Paranari bharanam sindhabadh 😂😂😂😂😂😂😂

  • @rajakumarannair8977
    @rajakumarannair8977 3 หลายเดือนก่อน +1

    ഇയാളാരാ? പിണത്തിനെ നെഞ്ചിലേറ്റി നടന്ന വന്നല്ലേ ഇയാൾ ' ത്ഫൂ.

  • @girish_kumar883
    @girish_kumar883 3 หลายเดือนก่อน +14

    ഇപ്പോഴാണ് വെള്ളാപ്പള്ളി നടേശൻ താങ്കൾ ഒരു ഉത്തമ മനുഷ്യൻ ആയത്. കാരണം ഞാൻ ഒരു ഈഴവനാണ് ഇനി ഞങ്ങൾ കൂടെ ഉണ്ട് ഇനി ഈഴവർ മാറി ചിന്തിക്കും എല്ലാ വോട്ടും BJP ക്ക് കൊടുക്കണം. ഇത്രയും നാൾ ഇടതനും വലതനും വോട്ട് ചെയ്തില്ലേ. അതിലൂടെ ഹൈന്ദവ സംസ്കാരം ചവിട്ടി അരച്ചു ഇനി അത് ഉണ്ടാകാൻ ഇവർക്ക് ഒരു അവസരം കൊടുക്കരുത് നമ്മുക്കും നേതാക്കൾ വേണം

  • @jayparkasha.j312
    @jayparkasha.j312 3 หลายเดือนก่อน +1

    പിണുവും രണ്ടേമുക്കാൽ ആയി കാണും.