താജികിസ്ഥാനിലെ ഇന്ത്യൻ എയർബേസുകൾ | Importance of India's Ayni, Fakhnor Airbases in Tajikistan
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- അഫ്‌ഗാനിസ്ഥാനു തൊട്ടടുത്തുള്ള താജികിസ്താനിൽ രണ്ടു വ്യോമ താവളങ്ങളാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്. അഫ്‌ഗാനിസ്ഥാനിലെ മാറിയ സാഹചര്യത്തിൽ, ഈ ബേസുകളുടെ പ്രസക്തിയെന്ത്?
India has set up two air bases in Tajikistan, right next to Afghanistan. What is the significance of these Indian bases?
ഇതിനു ആദ്യം നമ്മൾ നന്ദി പറയേണ്ടത് ഇന്ത്യ കണ്ട ഏകലത്തേയും മികച്ച പ്രധാനമന്ത്രി ആയ വജ്പൈജിയോട് ആണ് ഇതു സ്ഥാപിച്ചതിന് പിന്നിൽപ്രധാനമായും അദ്ദേഹത്തിന്റെ ബുദ്ധി ആണ് 👍❤
ഇപ്പൊ എങ്ങിനെ ഇരിക്കണ്ണ്. ചോദിച്ചു പോയവൻ 🤗🤙
ദീർഘവീക്ഷണമുള്ള നേതാക്കളാണ് ഒരു രാജ്യത്തിന്റെ ശരിയായ സമ്പത്ത് .......
Mad idea.....it all depends many factors
@@mujeebkandi7912 ohoo
@@mujeebkandi7912 sudu
@@randomguyy5837 eath karyathil a illatjae bro
അതെ 3:25 4:48 6:22 അതായിരുന്നു ഇന്ത്യയുടെ ഇത് വരെ ഉണ്ടായിരുന്ന വളർച്ചക്ക് കാരണം.
ദീർഘ വീക്ഷണ മുള്ള നേതാക്കൾ ഇനിയും വരട്ടെ ,സങ്കുചിത രാഷ്ട്രീയ നേട്ടം ഒഴിവാക്കട്ടെ ,
RAW 🇮🇳 ✊️
ഞാൻ ഒന്ന് ചോയ്കറ്റെ ഇന്ത്യൻ വിമാനങ്ങൾ അഫ്ഗാൻ ഇല്‍ എത്തണമെങ്കിൽ പാകിസ്താൻ ബോർഡർ ക്രോസ്സ് ചെയ്ൻഡെ?
@@Bajarangbal ippo Iran vazhi aann pokunnath
@@Bajarangbal വേണ്ട,
ഇപ്പൊ സഫാരി ചാനലിൽ തജികിസ്ഥാനിലെ സഞ്ചാരം ആണ് കാണിച്ചു കൊണ്ടിരിക്കുന്നത് അതിൽ പറയുന്നുണ്ടായിരുന്നു ആ എയർ ബേസിനെ പറ്റി... അതിന്റ നയതന്ത്ര പ്രാധാന്യം ലളിതമായി വിവരിച്ചു തന്ന ചാണക്യനു നമോവാഗം 🙏🙏🙏
🙏🙏
ഇന്ത്യൻ രാഷ്ട്രീയ,നയതന്ത്രജ്ഞ, സൈനിക നേതൃത്വം🔥👍
ജയ് ഹിന്ദ്❤️🇮🇳
ജയ് ഹിന്ദ്
നല്ല അവതരണം നല്ല ശബ്ദം 🇮🇳👍❤
നല്ല വീഡിയോ. ഒത്തിരി പേർക്ക് അറിയാൻ കഴിയാത്ത കാര്യമാണ് പറഞ്ഞത്. ഒരു അഭിപ്രായം പറയട്ടെ, മറ്റൊരു രാജ്യത്ത് airbase തയ്യാറാക്കുന്നതിനുള്ള നയതന്ത്ര കാര്യത്തെ സംബന്ധിച്ച് കുറച്ച് കൂടി സംസാരിക്കാമായിരുന്നു. ഒട്ടു മിക്കവർക്കും ഈ പോളിസികളെ കുറിച്ച് സംശയം ഉണ്ടാകും. വർഷങ്ങൾ കൂടി എടുത്ത് പറഞ്ഞിരുന്നെങ്കിലും നന്നായിരുന്നു.
എങ്കിലും പുതിയൊരു അറിവ് പങ്കിട്ടതിന് നന്ദി.
Jai Hind 🙏
ജയ് ഹിന്ദ്
മറ്റൊരു രാജ്യത്തിൽ base (താവളം) നിർമിക്കുന്നത് എങ്ങനെ ആണ്. നയതന്ത്ര ചർച്ച വഴിയാണോ? അങ്ങനെ താവളങ്ങൾ നിലനിർത്താൻ സാമ്പത്തിക ഇടപാടുകൾ വല്ലതും നടത്തുമോ?. ഒരു വീഡിയോ ചെയ്യാമോ?.
തീർച്ചയായും നയതന്ത്ര ചർച്ച വഴി മാത്രമേ നടക്കൂ. കൂടെ സൈനിക സാമ്പത്തിക സഹായങ്ങളുമുണ്ടാകും.
@@Chanakyan ഇന്ത്യയ്ക്കത്ത് വേറെ വല്ല രാജ്യത്തിര്നെ ബേസ്സുകളുണ്ടോ? അതിന് ഇന്ത്യയ്ക്ക് അവ൪ ടാക്സ് കൊടുക്കുന്നുണ്ടോ?
@@nandhuvlogger825 ഇല്ല. ഇൻഡ്യ അതിനു തയ്യാറാവുകയുമിലല. പക്ഷെ തങ്ങളുടെ ബേസുകൾ അത്യാവശ്യ ഘട്ടങ്ങളിൽ അന്യോന്യം ഷെയർ ചെയ്യാൻ അമേരിക്ക പോലെയുള്ള രാജ്യങ്ങളുമായി ധാരണ ഉണ്ട്.
@@nandhuvlogger825navy bases und Seychelles, Madagascar,oman,qatar il oke indian navy ik bases upayogikan ulla karar und
@@paramvaibhav കറക്റ്റ്... Nevi ബേസ് ഇന്ത്യ അമേരിക്ക ധാരണ ഉണ്ട്.
Power of RAW🇮🇳😍
വാജ്പേയീയുടെ ദീർഘവീക്ഷണത്തിൽ ഉടലെടുത്ത ഈ ഇന്ത്യൻ മിലിട്ടറി ബേസുകൾ പിന്നീട് 10 വർഷം അധികാരത്തിലിരുന്ന കോണ്ഗ്രസ്സ് ഭരണകൂടം മരവിപ്പിച്ചു. ചൈന ഭയം മൂലം അന്നത്തെ പ്രതിരോധ മന്ത്രി AK ആന്റണിയുടെ ഉപദേശപ്രകാരം ആയിരുന്നുവന്നു പറയപ്പെടുന്നു. ഒരു ദശകത്തിലേറെ ഉപയോഗശൂന്യമായി കിടന്ന ഇത് പുനരുജ്ജീവിപ്പിച്ചത് 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷമാണ്. കോണ്ഗ്രസ്സിന്റെ ചൈന ഭയം മൂലം നമുക്ക് നഷ്ടമായത് ഈ ചാനലിൽ വ്യക്തമായി പറഞ്ഞ സ്ട്രേറ്റജിക് ഡെപ്ത് തന്നെ. താജിക്കിസ്ഥാനിൽ നാം തുടങ്ങി വച്ചതു വളർത്തിയെടുത്തുവെങ്കിൽ ഇന്ന് ചൈനയോ പാകിസ്താനോ ഭാരതത്തിനു നേരെ നോക്കുന്നതിനു പോലും ധൈര്യം കാണിക്കില്ലായിരുന്നു. ഭാരതത്തിന്റെ സൈന്യം അന്നും ഇന്നും മികവുറ്റതാണ്. പക്ഷെ ആ മികവിന് കരുത്തു പകരുന്ന ഒരു രാഷ്ട്രീയ സംവിധാനം മുൻപ് നമുക്കില്ലാതെ പോയി. Mr.AK Antony will be remembered as the most inefficient defence minister India ever had.
Antony never made a good speech in parliament.
ചാണക്യനും Chandragupta Maurya num അശോകനും. വാണിരുന്ന നാട് ആണ് അപ്പോൾ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം നല്ല ദീർഘ വീക്ഷണം ഉള്ള. ഭരണാധികാരികൾ ഇങ്ങനെ ഉള്ള കര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖം ആണ് ശത്രുവിന് 8 പണി ആണ് എന്ന് ഓർക്കുമ്പോൾ ഉള്ള സുഖം ...
😊
അശോകൻ ദീർഘവീക്ഷണമുള്ള ചക്രവർത്തിയോ? കഷ്ടം...... എത്ര വികലമായ ചരിത്രബോധം? വിശ്വവിജയിയായ ഭാരതത്തിന്റെ ആയുധം താഴെ വയ്പ്പിച്ച അധമജന്മമാണ് അശോകന്റെത്. പഠിച്ചിട്ട് വെളുപ്പിക്കു....
Indian army kurich ulla videos enik bayangara ishtaman . Jai hind 🇮🇳🇮🇳💪
ജയ് ഹിന്ദ്
👍👳jai hind
ജയ് ഹിന്ദ്
@@Chanakyan ബ്രോ 5:36 ന്താ udesiche manasalayaila ? മിസൈൽ ആണോ?
@@Chanakyan ?
ഏത് രാജ്യത്തിനും ഒരു മുഴം മുമ്പേ ഇന്ത്യ ഒരു ദ്ധത്തിനും നാം നിൽക്കരുത് പകരം പിന്തുണ മാത്രം
വിദേശമണ്ണിലെ ഇന്ത്യയുടെ എയർ ബെയ്‌സുകളും, നാവിക, കര, ബേയ്സുകളെയും കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണം.
തീർച്ചയായും
ഇന്ത്യ എന്നാ സമ്മാവാ 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️
Chanakyante content okke poli anu ❤️❤️🔥
🙏😊
നല്ല അവതരണം ...ഇപ്പഴാണ് അറിയുന്നത് ഇങ്ങനെയൊരു സംഭവം ഉള്ള കാര്യം അറിയുന്നത് ..thank you..
Thank you
India poliyaaa
How is poliyaa indan people take coming in Afghanistan indian gavarmat halpe in America you konw after coming indian people come Afghanistan in coming India how powerful indian Teel
I was waiting for this type of videos military base outside india and its importance thanks bro and jaihind🇮🇳🇮🇳🇮🇳
Jai Hind
അടുത്ത video അഫ്‌ഘാൻ പഞ്ചശിർ പ്രദേശത്തെ കുറിച്ച് ചെയ്യാൻ പറ്റുമോ
Now afganstan take that pajasheer you not see fake news all this video Teel indan halpe pajasheer hahaha
Proud to be indian
Different and informative contents
Ur effort behind these are highly appreciated 🥰
🙏😊
Jai hind🇮🇳🇮🇳🇮🇳
ഈ ടോപ്പിക്ക് സഫാരി ഇൽ കഴിഞ്ഞ ദിവസത്തെ സഞ്ചാരം താജികിസ്താനിലുടെ ഇൽ കണ്ടപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു
നന്ദി ❤️❤️❤️🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
Othiri കഷ്ട്ടപെട്ടു ചെയ്യ്ത വിഡിയോ..... 🙏💪💪 Love you Chanakyan
Thank you 😊🙏
Bro adipoli ayi payannund chuma thali marikathe advantage yum disadvantage parayunnude 👏👏
Super observation... Congratulations 👏👏
Thank you so much 🙂
This concept must have been carried out during Vajpayee's government in power. Please confirm or clarify. Thanks
Good content.👌👌👌
Excellent presantarion 👍👍👍
Thank you so much 🙂🙏
💛ഭാരതം ❤❤
Indiayum thajikisthanum thamil ulla diplomatic relationina patty oru video cheyamo? 🤨
ഇന്ത്യ yude economic growth ne kurich oru video chyyavo....
Incredible INDIA🇮🇳💪 jai hind🔥
ജയ് ഹിന്ദ്
Good video 👍👍👍
World war series ന് എന്തു പറ്റി??
അടുപ്പിച്ചു വേൾഡ് വാർ സീരീസ് ചെയ്തിട്ട് വീഡിയോ ഓടുന്നില്ല. അടുത്തത് WW1 വീഡിയോ ആണ്.
നല്ല വ്യക്തമായ അവതരണം
ഇന്ത്യയുടെ അഭിമാനമായ i N S vikrant നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ ❤❤
തീർച്ചയായും വീഡിയോ ചെയ്യുന്നുണ്ട്
👍👍👍
Excellent presentation
Thanks a lot
മേരാ ഭാരത് മഹാൻ .... ഭാരത് മാതാ കീ ജയ്
Sir, etharathilulla details evide ninnaanu kitunnathu.... Books, sites??
Great Information!....Thank You Chanakyan...
You're most welcome 🙏😊
കുരുക്ഷേത്ര യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഒരു ധ്രുവീകരണം ഇനി സംഭവിക്കേണ്ടതുണ്ട്. ചൈനയുടെ താലിബാൻ-പാക് ബന്ധം ഒരു ഭാഗത്തും അതിന് ഭീഷണിയായി നിൽക്കുന്ന ഇന്ത്യയും ഇന്ത്യയുടെ സുഹൃത്ത് രാഷ്ടങ്ങൾ മറുഭാഗത്തും അണിനിരക്കും. ഇത് രക്തരൂക്ഷിതമായ ഒരു യുദ്ധത്തിന് വഴിതുറക്കണമെന്നില്ല. നയതന്ത്രബന്ധങ്ങളിലൂടെ ഇത് പരിഹരിക്കപ്പെടാവുന്നതുമാണ്. അതിന് മുൻപ് മതങ്ങൾ തമ്മിലുള്ള അകൽച്ച കുറച്ചുവന്നു ഐക്യരൂപം പ്രാപിക്കേണ്ടതുണ്ട്. മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന തത്വങ്ങളുടെ ശരിയായരൂപത്തിലുള്ള വ്യാഖ്യാനം നിരീശ്വരവാദത്തെ തള്ളിപറഞ്ഞുകൊണ്ട് ചർച്ചചെയ്യപെടേണ്ടിവരും; കാരണം ഈ യുദ്ധത്തിൽ പങ്കുകൊള്ളുന്നവർ വ്യത്യസ്തരായ ഈശ്വരവിശ്വാസികളും നിരീശ്വരവാദക്കാരും ആണ്.
*Excellent Information which is explained simply to understand🙌*
Wow... Super. GOOD INFORMATION🙏🏻🙏🏻🙏🏻
Quality one.. great
Indian Overseas Airbases Na kurichu Oru video ittuvoo /Jai Hind 🇮🇳🇮🇳🇮🇳
Jai Hind
INS Vikrandne patti oru video chayyamo
Theerchayayum undaavum
ആ airbaseകൾ എത്ര കാലം ഇന്ത്യക്ക് ഉപയോഗിക്കാൻ കഴിയും എന്ന് കണ്ടറിയണം. കാരണം ഇന്ന് തജികിസ്താനിൽ വൻ തോതിൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതും അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുന്നതും ചൈന ആണ്. താജികിസ്താൻ ചൈനയുടെ കളിപ്പാവയായി മാറിയാൽ ഇന്ത്യക്ക് ഈ airbaseകൾ ഉപയോഗിക്കാനാകാത്ത സ്ഥിതി വരാം.
tajikstan ഇന്നലെ അഹമ്മദ് ഷാ massod ഇന് പരമോന്നത ബഹുമതി നൽകി ആദരിച്ചിരുന്നു.താജിക്കിസ്ഥാൻ ഇപ്പോഴും പ്രോ northern alliance ആണ്.റഷ്യ പക്ഷെ പണ്ടത്തെ പോലെ പിന്തുണയില്ല
Under control by Russia
പ്രിയ സുഹൃത്തേ..... ഇന്ത്യ ഭരിക്കുന്നത് എന്നെയും തന്നെയും പോലുള്ള മണ്ടന്മാരല്ല.
Jai hind 🥰
ജയ് ഹിന്ദ്
Iniyum Africa yil , Suez canal inu aduthylla enthenkilum rajyangalil okke base venam
Super tnx
🇮🇳🇮🇳🔥
പക്ഷെ അവിടെ നിന്ന് ഒരു air raid നടന്നാൽ അവിടെ ഉള്ള സർക്കാർ കലിപ്പിൽ ആവിലെ?
തീർച്ചയായും. പക്ഷേ, യുദ്ധ സാഹചര്യത്തിലോ അസാധാരണ സാഹചര്യങ്ങളിലോ മാത്രമായിരിക്കും ഇന്ത്യ അവിടെ നിന്നും ഒരു ആക്രമണം നടത്തുക.
ഹലോ അനൂപ് ഇന്ത്യ തജിക്കിസ്ഥാനുമായി 2003 നവംബർ 14 നു ഒപ്പു വെച്ച ഒരു സൈനിക കരാർ പ്രകാരം ഒറ്റക്കോ, പൊതുവായോ ഒരു സൈനിക ഭീഷണി രണ്ടു രാജ്യങ്ങളും നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാനും വേണ്ടി വന്നാൽ ആക്രമിക്കാനും ഈ താവളങ്ങൾ ഉപയോഗിക്കാമെന്ന് വ്യക്തമായി പറയുന്നുണ്ടെന്നാണ് വാർത്തകൾ ഉള്ളത്.. ഈ ഒരു കാരണം കൊണ്ടാണ് IAF അവരുടെ മുൻ നിര യുദ്ധ വിമാനങ്ങൾ പ്രസ്തുത ബേസുകളിൽ വിന്യസിച്ചിരിക്കുന്നത്... അത് പ്രകാരം ഇന്ത്യക്ക് അതിന്റെ ശത്രുക്കളെ ഇവിടെ നിന്ന് പ്രഹരിക്കാൻ സാധിക്കും... തജിക്കിസ്ഥാനുമേൽ ഒരു വൈദേശിക ആക്രമണം സംഭവിച്ചാൽ അവരുമായി സമഗ്ര സുരക്ഷാ കരാർ ഒപ്പ് വെച്ചിട്ട് ഉള്ള ഇന്ത്യയും, റഷ്യയും സൈനിക സഹായം നൽകാൻ ബാധ്യസ്ഥരാണ് എന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥയും... ജയ് ഹിന്ദ്..
@@jobyjoseph6419 👍
@@jobyjoseph6419 correct. ചാണക്യൻ airbase നേ പറ്റി പറഞ്ഞപ്പോൾ ഈ കാര്യവും കൂടി വ്യക്തമാക്കേണ്ടതു ആയിരുന്നു.
ഹെലോ
മോനെ,
ഇന്ത്യവിടെ ബസ്റ്റാന്റ് അല്ല പണിതത്...
സൈനീക കരാർ ഉണ്ട്.
എന്ത് ഇങ്ങനെ എപ്പോൾ....
It is a new information for me.
ഈ കിർഗിസ്ഥാൻ കസാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ താജിക്കിസ്ഥാൻ
തുർക്ക്മെനിസ്ഥാൻ
തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്ക് ഏറ്റവും വിശ്വസ്തൻ ആര്??🤔 ANYWAY NICE EXPLANATION 👏👏❤️
അങ്കിൾ സൂപ്പർ 🤗🤗🤗
Western Sahara യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
പെട്ടന്ന് വേണമേ 😁
Excellent video...
Many many thanks
Good information
Oru Doubt , Myanmar inu inium Indian union IL join cheyyan pattummo ? Like we were one under British Raj right ?
Enteyum doubt aanath.. Pazhaya bharathathine thirich konduvaraaan agrahikkunundo
@@indiancitizen2825 പഴയ ഭാരതം ഒരിക്കലും ഒറ്റ സംസ്കാ രമുള്ള ഒരു പരമാധികാര രാജ്യം ആയിരുന്നില്ല. ഏകദേശം 700 ഓളം വരുന്ന ചെറുതും വലുതുമായ നിരവധി നാട്ടു രാജ്യങ്ങൾ. ഇവയെല്ലാം ബ്രിട്ടീഷ് കൊളോണിയൽ മേൽക്കോയ്മ അംഗീകരിച്ചു ഭരിച്ചു പോയിരുന്നു. ഈ ബ്രിട്ടീഷ് കൊളോണിയൽ ഉപ ഭൂഖണ്ഡത്തിൽ നിന്നും 1947 il നമ്മുടെ ഇന്ത്യ എന്ന പരമാധികാര രാജ്യം ഉണ്ടായി. Still as per our Constitution India is a Union of States. Each and every state has its own distinctive cultures, customs, traditions, ethnicity, race, language etc in addition to different religious denominations. The only unifying force is our Noble Constitution with the noble concept of Unity in Diversity. Jay Hind.
@@kassimka123 ariyaam
Indian checkmate... Jai hind 🇮🇳
Jai Hind
I think you are doing well
Thank you
Goosbumps.. jaihind
Jai Hind
Well done
Qelldone
നാറ്റോ യെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ 😍
Nice video
Thank you
@@Chanakyan any time
Good
How's Tajikistan's relationship with China?
China has been trying to build close rapport with Tajikistan for a few years now. They may succeed. If so, that is another worry for India. But, more immediately, the concern is China taking over Bagram airbase.
@@Chanakyan not at all, Tajikistan is economically very weak. China gained some land of Tajikistan because they unable to repay the debt. China concidere Tajikistan as main area for Belt Road Initiative (BRI)
നല്ലൊരു വാർത്ത തന്നതിന് നന്ദി 👌.. ജയ് ഹിന്ദ്
ജയ് ഹിന്ദ്
Good thanks
Channakal video kannan watting ayyerunnu
Nice video bro
Thank you
പഞ്ജ്ഷീ൪ ചരിത്ര൦ പറയാമോ.
തീർച്ചയായും.
Good video 👏👏👏
Thank you 👍
That's amazing. Thanks for sharing.
Thanks for watching!
Present sir😄
😊🙏
സാധാരണ 25 കൊല്ലം പുറകോട്ടാ പോകാറ് 😁😁😁 ഹാവു രക്ഷപ്പെട്ട് 😌
അതു കോൺഗ്രസ് എന്ന കുടുബപാർട്ടി ഭാരതം ഭരിച്ചത് കൊണ്ട് ആണ് 60, വർഷത്തോളം
Kandahar aeroplane hijackina kurich video idumo
Will try
നല്ല അവതരണം 👍👍 ജയ്‌ഹിന്ദ്
ജയ്‌ഹിന്ദ്
Jai hind 🇮🇳🇮🇳🇮🇳🇮🇳
Jai chanakyan ❤️❤️❤️
Jai Hind
Clear details bro
ചാണക്യൻ 💖💗💗മുത്തേ ഇന്ത്യൻ army 💖💗💗💗💖💪😎🇮🇳🇮🇳🇮🇳🇮🇳😍😍 ഉയിർ 💖💖💗💗💗🔥🔥🔥🔥🔥😘💞💞💞💞
diego garcia യെപറ്റി ഒരു വീഡിയോ ചെയ്യാമോ?
ശ്രമിക്കാം
👍👍👍
Avasanathe background songinte name ntha
അത് custom made ആണ്
പൊളി 👍😄
JAI HIND 🇮🇳 ❤️
Jai Hind
Excellent talk.
Super cheanal
Thank you
തജകിഷ്താൻ -ഇന്ത്യ 🥰🥰🥰🥰
Tajikistan സുഡാപ്പി രാജ്യമാണ് ,
Jai Hind💪💪💪🇮🇳🇮🇳🇮🇳💪💪💪
Super,jai hind
Jai Hind
🇮🇳🇮🇳 ♥️♥️
Great Indian achievement
Jai മോദിജി🙏🙏❤️🇮🇳
Jai Hind 🇮🇳 👍🏻...
ജയ് ഹിന്ദ്
Jaihind🇮🇳
ജയ് ഹിന്ദ്
Bgm etha bro
യൂട്യൂബ് ലൈബ്രറിയിലെ ഏതോ ഒരെണ്ണമാണ്. ഇപ്പോൾ ഓർക്കുന്നില്ല
World war series nirthiooo??
ഇല്ല. തുടരെ വീഡിയോ ഇട്ടിട്ടു വ്യൂസ് ഇല്ല. അടുത്ത വീഡിയോ WW1 ആണ്.
(ഞാനും എന്റെ കുറെ ആഗ്രഹങ്ങളും)
Video👌
Maduth kanum varubo varatte
Varule❤️😘
🙏😊❤
വരും... 👍👍
👍👍👍👍
World War 1 backi episode eppo varum
Aduthathu WW1 episode aanu. Thudare ittittu videos odunnilla. Athaanu adupichu cheyyaathathu.
@@Chanakyan 🥰