അതിരുകൾ പറയുമ്പോൾ എന്തെങ്കിലും ഒരു മരമോ കല്ലോ വസ്തുവോ പോയിൻറ് ചെയ്തു പറയാൻ ശ്രമിച്ചാൽ കാണുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പമായിരിക്കും നിങ്ങൾ അത് എന്ന് പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റില്ല
ആകെ 8 സെൻ്റാണ് ഉള്ളത് കേട്ടാൽ തോന്നും വലിയ എസ്റ്റേറ്റ് മാതിരിയാണ് പറയുന്നത്. കിണറും ഇല്ല വിലയാണെങ്കിലോ ലോകത്തിൽ ഇല്ലാത്തതും വെള്ളപ്പൊക്കം എപ്പോ ഴും പ്രതീക്ഷിക്കാം 5 ലക്ഷം സെൻ്റ് ന് പള്ളിക്കുന്നിൽ പോലും ഈ വിലയില്ല മോഹത്തിന് ഒരു കുറവും ഇല്ല
ആദ്യമായി നിങ്ങളുടെ വിലപ്പെട്ട കമന്റിന് നന്ദി🙏 ദയവു ചെയ്തു വിഡിയോ മൊത്തമായി കാണാൻ ശ്രമിക്കുക🙏 ഒറ്റ ടേക്കിൽ എടുത്ത വിഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിൻ കിച്ചൻ ഉണ്ടെങ്കിൽ അതിൽ കാണിക്കുമായിരുന്നില്ലേ😊 വർക്ക് ഏരിയ കിച്ചനും പുറത്താണ്. താത്പര്യമുള്ളവർ കോൺടാക്ട് ചെയ്യാൻ മാത്രം ഇടയ്ക്കിടക്കു പറഞ്ഞിട്ടുണ്ട്. അതല്ലാതെ എന്താണ് പത്തു തവണ പറഞ്ഞത്❓
Nice video 👍
Thank you👍
എല്ലാ വിവരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ട്❤…good video
thank you😍
20 lakh nu kittumo?? Road undo?
maybe rate is negotiable. വീഡിയോ ദയവു ചെയ്തു മൊത്തം കാണാൻ ശ്രമിക്കുക
Hotel supermarket undo 20lak undo House vada
Contact 7907767884
Price
Asking price 28lak but negotiable
അതിരുകൾ പറയുമ്പോൾ എന്തെങ്കിലും ഒരു മരമോ കല്ലോ വസ്തുവോ പോയിൻറ് ചെയ്തു പറയാൻ ശ്രമിച്ചാൽ കാണുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പമായിരിക്കും നിങ്ങൾ അത് എന്ന് പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റില്ല
ആദ്യമായി നിങ്ങളുടെ വിലയേറിയ കമന്റിന് നന്ദി🙏അതിരു കാണിച്ചിട്ടുണ്ട്
ആകെ 8 സെൻ്റാണ് ഉള്ളത് കേട്ടാൽ തോന്നും വലിയ എസ്റ്റേറ്റ് മാതിരിയാണ് പറയുന്നത്. കിണറും ഇല്ല വിലയാണെങ്കിലോ ലോകത്തിൽ ഇല്ലാത്തതും വെള്ളപ്പൊക്കം എപ്പോ ഴും പ്രതീക്ഷിക്കാം 5 ലക്ഷം സെൻ്റ് ന് പള്ളിക്കുന്നിൽ പോലും ഈ വിലയില്ല മോഹത്തിന് ഒരു കുറവും ഇല്ല
അവർ പറഞ്ഞ റേറ്റ് പറഞ്ഞെന്നേയുള്ളൂ😊 നിങ്ങൾ എത്രയാണ് ഉദ്ദേശിക്കുന്നത് ❓
നമ്പർ ഉണ്ടോ
വിഡിയോയിൽ ഉണ്ട്
പറഞ്ഞത് തന്നെ 10 തവണ പറഞ്ഞു video വെറുതെ വലിച്ചു നീട്ടി ഈ വീട്ടിന് main കിച്ചൻ ഇല്ലേ?
ആദ്യമായി നിങ്ങളുടെ വിലപ്പെട്ട കമന്റിന് നന്ദി🙏 ദയവു ചെയ്തു വിഡിയോ മൊത്തമായി കാണാൻ ശ്രമിക്കുക🙏
ഒറ്റ ടേക്കിൽ എടുത്ത വിഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിൻ കിച്ചൻ ഉണ്ടെങ്കിൽ അതിൽ കാണിക്കുമായിരുന്നില്ലേ😊 വർക്ക് ഏരിയ കിച്ചനും പുറത്താണ്.
താത്പര്യമുള്ളവർ കോൺടാക്ട് ചെയ്യാൻ മാത്രം ഇടയ്ക്കിടക്കു പറഞ്ഞിട്ടുണ്ട്. അതല്ലാതെ എന്താണ് പത്തു തവണ പറഞ്ഞത്❓
നിങ്ങളെന്തിനാ വീഡിയോ വെറുതെ വലിച്ചു നീട്ടുന്നത്
ക്ഷമിക്കുക length ആയെങ്കിൽ