Maa shaaa allah very very useful video aanuto... Enne pole oru beginners num valare adhikam useful aanuto ingale ee cutting & stitiching videos..... Keep going❤❤❤❤... Oru 5-6 year age ulla girl nn ulla frock ithupole cutting & stitching method cheyan pattoo?? Etra cloth edukanm & measurements also.... Hope u will upload more videos....... ❤❤❤❤❤may allah bless u
വീഡിയോ കാണുന്നതിലും കൂടുതൽ നിന്റെ സംസാരമാ ഞാൻ ശ്രദ്ധിച്ചത് 😊സൂപ്പർ വോയിസ്. നല്ല കോമഡി പറയുന്ന ആളാണല്ലേ 👍👍mashalla. എനിക്ക് ആഗ്രഹമുണ്ട് ചെയ്യാൻ. പഠിപ്പിച്ചു തരുവോ pls da😍😍
നിങ്ങളുടെ video ആദ്യമായി കാണുന്നത്. എനിക്ക് stitching video കാണുന്നത് ഇഷ്‌ടമാണ്. Subscribe ചെയ്യ്തിട്ടുണ്ട്. നിങ്ങളുടെ വീട് എവിടെ യാണ്. 5 year ആയ baby ക്ക് skirt ൽ bottom frill ചെയ്തു stitch ചെയ്യുന്നതിന് എത്ര മീറ്റർ net വേണം
ഒരു ജാടയും ഇല്ലാത്ത സംസാരം എനിക്കിഷ്ടായി ❤
ഉഷാറാണ് ട്ടോ
Enikum nalla kutty
വളരെ ഉപകാരപ്പെട്ടു... ഇനിയും സ്റ്റിച്ചിങ് vedios ഇടണം...😊
Skip ചെയ്യാതെ ഞാൻ കാണുന്ന ആദ്യ വീഡിയോ ഇതായിരിക്കും❤❤
Maa shaaa allah very very useful video aanuto... Enne pole oru beginners num valare adhikam useful aanuto ingale ee cutting & stitiching videos..... Keep going❤❤❤❤... Oru 5-6 year age ulla girl nn ulla frock ithupole cutting & stitching method cheyan pattoo?? Etra cloth edukanm & measurements also.... Hope u will upload more videos....... ❤❤❤❤❤may allah bless u
വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍👍.
കുട്ടികളുടെ skirt and top ചെയ്യാറുണ്ടോ
Appreciate for your effort, always waiting for stitching vedio
My pleasure 😊
ഓരോ meterial um എത്ര മീറ്റർ വീതം എടുക്കണം
അടിപൊളി നന്നായിട്ട് paranju തരുന്നുണ്ട് thanks muthee🥰
Masha Allah..nannayi manassilayi.manss thurann parenji thannu.Allahu barakkatth cheyyatte..Aameen
മാഷാ അള്ളാഹ് ഒത്തിരി ഇഷ്ടായി🥰🥰🥰 തീർച്ചയായും സപ്പോർട് ചെയ്യും ഇനിയും ഉന്നതിയിൽ എത്തട്ടെ 🤲🤲🤲
ഈ വീഡിയോ കണ്ടാൽ എങ്ങനെ subscribe ചെയ്യാതിരിക്കും.ചെയ്തുട്ടോ...ഒത്തിരി ഇഷ്ടായി.നല്ല presentation
Keep it up ..
Ithade വർത്താനം നല്ല ഇഷ്ട്ടായിട്ടോ 😁💓Masha Allah
ഞാൻ ആദ്യമായി കാണുകയാണ് ഒരുപാട് ഉപകാരം like ചെയ്തു tttoo നല്ലോണം മനസ്സിലാവുന്നുണ്ട്
വീഡിയോ കാണുന്നതിലും കൂടുതൽ നിന്റെ സംസാരമാ ഞാൻ ശ്രദ്ധിച്ചത് 😊സൂപ്പർ വോയിസ്. നല്ല കോമഡി പറയുന്ന ആളാണല്ലേ 👍👍mashalla. എനിക്ക് ആഗ്രഹമുണ്ട് ചെയ്യാൻ. പഠിപ്പിച്ചു തരുവോ pls da😍😍
and asalamu alikkum miss . I'm from srilanka❤. i don't no malayalam but i can understand ❤. continue you work and all the best dr sister
Chechi set model polichu njnum try cheyuthu oruvutham set ayi😘😘😘🥰
Super nallaavadaranam adyamayitan ee chanel kanunnad orupad ishtamayi
Good work excepting more videos ❤
ആദ്യം ആയാണ് വീഡിയോ കാണുന്നത് ❤👍👍👍
Nalla presentation ❤ appo oru frock n ethra total metrial edthe
Pinne satin ethra metr aan?
Thank you ithaaa
This type videos are too helping to understand stitching 😊😊
Welcome 😊
Njhan kaathirunna video ❤❤❤
Hy dear ngl over lock cheyyan eath machine aan use aakal. Onn parayo pls. Vanganarnnu. Jenomi aano atho locking machine aano
നിങ്ങളുടെ video ആദ്യമായി കാണുന്നത്. എനിക്ക് stitching video കാണുന്നത് ഇഷ്‌ടമാണ്. Subscribe ചെയ്യ്തിട്ടുണ്ട്. നിങ്ങളുടെ വീട് എവിടെ യാണ്. 5 year ആയ baby ക്ക് skirt ൽ bottom frill ചെയ്തു stitch ചെയ്യുന്നതിന് എത്ര മീറ്റർ net വേണം
Samsaram enikishtaayi😍🥰
Subscribed😋
3 years babyk ethra meterial venam.3 coloure meterialum ethra mtr aan ithil use chiethe
Pls reply
Ithinte munpile video kandappol njanum stitch cheyaan thudangi.iniyum stitching video idane...
Kurach kudi details ayi paranju tharanam please ❤❤❤
Frocknte price atraya
Cotton and Satin etra fabric eduttu
Idil 3-4 month baby k idh pole frock cutting and stitching vedio cheyyo alang meturment parnj tannalum madhi
Cottenum satinum madakiyilley apo 1 inch vittano madakiyath
Super...❤...wear cheythekkunna top stich ചെയ്തത് ആണോ
Maasha allah 😍
Iyale samsaaram kettirikkan thanne nalla rasund❤
Ningale videos kand ente babyk 2 frk stitch cheythu 🥰
Cotton lining and satin ethraya eduthe
Lining satin in adichu kaziyumpo total etra cm kanum
നല്ല സ്നേഹമുണ്ട് ട്ടോ❤❤😅
Ithokke normal sewing machine l stich cheyyan pattoo..plz reply
Itha ella net fabricum color cheyyan patto
Sister net material yevadai kittu
Thankuuu dr for this video ❤. Waiting for next video 🎉
😍😍thank you മോളെ അടിപൊളി ആയിട്ടുണ്ട് 🥰🥰ഇനിയും ഇതുപോലുള്ള വീഡിയോ ഇടണേ 😊
അർച്ചൻഡ് കൂടുതൽ ആണ് അല്ലെ അടിപൊളി ആയി
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ❤️
Thankyou 🥰🥰🥰🥰🥰🥰😍വീഡിയോ നല്ല usefull aayi. ഇനിയും stiching vedio ഇടണേ. Full support undaakum.
Nammal ithupole stich chaithu koduthal ethra roopa vangam
Satin fabric etrayaa edutteee. Cotton meterialum
Super👌🏻
👍 ,ഇനിയും സ്റ്റിച്ചിംഗ് വീഡിയോ ഇടണേ .❤️
Ok
اعجبني التصميم رغم أنني لم أفهم كلمة مما قلته من غير 4 متر ههه
أتمنى تفعيل الترجمة الإنجليزية في المرة القادمة ليستفيد المبتدئين مثلي 😅
3 vayas ulla kurtykk 5 meter meterial mathiyavo
Total 7 mtr cloth alle
Valare നല്ലത് but ഇത്തിരി സ്പീഡ് കൂടിപോയ് സ്ലീവ് വെക്കുന്നത് slow aayikanikayirunnu എന്നാലും നന്നായിട്ടുണ്ട്❤ഇനിയും nallamodel ഇടണം ❤സബ് ചെയ്തിട്ടുണ്ട്
Helpful vedio thanku❤
Material evidnnaa purchase cheyyunnath.ningal material sale cheyyunnundoooo
Double machine il engneyanu frill ida..
Super മനസ്സിലാവുന്നുണ്ട് thanks ❤
❤
normal mishinil sthich cheyyan kazhiyo nettil sthich pidikatha polund
Haiii da anikke oru 6&7 yers baby onnu paranju tharumo..... super dear....
❤❤❤super
Njan adyamayitanu ithante video kandath,aa video kandit athepolathe frock stitch cheithu,nannayin frock,thank u.itha
❤
Linig ethra meter eduthu
Samsaram adipoli 👍🏼👍🏼
Shanith ethra material anu full aayi use cheythath
👌👌👌👌
Jack nte machine ndh ellaam opt s indnn detail VEDIO idumo
3 miter cheyyan pattumo
Frill cheyyaan foot maatano
Super👌👌👌👌
ഒരു പാട് ഉപകാരമുള്ള വീഡിയോ
Full meterial 5' 12 vayassuulla kuttikalkk etra venam
Itha ithevideya sthaloo
adipoli👍, frock overlock cheyyunne engane... kanikkanee..
pinne thante vala vala samsaram ishtayi😂😂
Super adipwoli work
🥰 all the best 💓
Back join cheyyunpo oro meterialu edthu stitch cheyyunnathanu nallath
Hy, stitiching class edukunnundo?
നല്ല ഡിസൈൻ..👍🏻❤
3year etra length vendi varum
Waooooo so beautiful ❤
Inganeyokke stich cheythathin stiching rate ethraeyaa vangendath
Satin ethra meter eduthu
Igala naad evideya
Satin meterial ethreyaan edukkendadh
ടോട്ടൽ എത്ര മെറ്റീരിയൽ എടുത്തു
Nigade place evdenu, cloth evednn aanu edukkal
Supar👌🏻👌🏻👌🏻👌🏻
ഗ്ലിറ്റർ നെറ്റ് ഒര് മീറ്ററിന് എത്ര രൂപയാ
Evidunna cloth purchase cheyyune. Vangikkan patumo
Mam biggineesinu vendi class start cheyyamo
Ee frockinu stiching charge athraya vangikuka
Frock adipoli pinne samsaram kelkan nalle rasondeto any way love from South kannada 😊❤
Poli video....👍🏻👍🏻👍🏻👍🏻 thank You dear..🌹🌹🌹🌹
Ente moleke 9 vayasi aye avalje cheyan pattumo ee model
Mashallah good work ❤
How many metres of this cloths?
Evidunna meterial vangal
Ningal engane stitching padichu
ബിഗിനേഴ്സ് ചെയ്യാൻ പറ്റുന്ന model7വയസ്സുള്ള കുട്ടിക്കുള്ള സിംബിൾ ഫ്രോക്ക് കാണിക്കുമോ എന്റെ മോളുടെ പിറന്നാളിന് ചെയ്യാനാ പ്ലീസ്
Cotton frock vedio idumo
Enik padikan aagraham und 😊
Online class available aano?
❤❤❤❤ orupaad vdos cheyyaneee🎉🎉🎉