വൈറസ്സ് പരത്തുന്ന ആമയെ പിടിച്ചപ്പോൾ ഇനി എന്ത് ചെയ്യും?? / RED EAERD SLIDER TURTLE / OMKV FISHING

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 485

  • @n4jj
    @n4jj 3 ปีที่แล้ว +76

    ദൃശ്യങ്ങൾ എല്ലാം വളരെ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്ത ക്യാമറാ മാനിന് കുതിരപവൻ...❣️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +71

    ഇവനാണല്ലേ ആ എടങ്ങേറ് team 😍
    ഇവനെ കിട്ടിയാൽ നേരെ forest ആൾക്കാരെ ഏൽപ്പിക്കണം 👍

  • @kuttan6599
    @kuttan6599 3 ปีที่แล้ว +9

    ഇത് നല്ല ഒരു സന്ദേശം ആണ് ഉണ്ണിയേട്ടാ... 👍👍👍👍

  • @ki_rayn
    @ki_rayn 3 ปีที่แล้ว +65

    ഈ വീഡിയോ വളരെ ഉപകാരപ്പെടും പലർക്കും.... വീട്ടിൽ ഇതിനെ വളർത്തുന്നവർ ഇതിന്റെ Newട കണ്ട് ദോഷം ആണെന്ന് തിരിച്ചറിഞ്ഞിട്ട് നമ്മുടെ വയലുകളിലും പുഴകളിലേക്കും ഇറക്കി വിട്ടിട്ടുണ്ടാവാം... അത് പലർക്കും കിട്ടിയിട്ടെന്തു ചെയ്യണമെന്ന് അറിയാതെ വീണ്ടും ജലാശയങ്ങളിലേക്ക് തന്നെ ഇറക്കിവിടാൻ സാധ്യതകൾ ഉണ്ട്.. ഈ വീഡിയോ കണ്ടാൽ അതിനൊരു ഉത്തരം ലഭിക്കും so എല്ലാരും മാക്സിമം ഷെയർ ചെയ്യുക. അടുത്ത episodeനായ് കാത്തിരിക്കുന്നു.

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +53

    ഇതെല്ലാം
    അതി മനോഹരമായി
    ക്യാമെറയിൽ ഒപ്പിയെടുക്കുന്ന
    ക്യാമറ man അദ്ദേഹം
    ഒരു കില്ലാടി തന്നെ *....!* ☺️❤

  • @sreenath7435
    @sreenath7435 3 ปีที่แล้ว +3

    ഉണ്ണിയേട്ടാ & ജെറി ഏട്ടാ നിങ്ങൾ ഒരു നാടിനെ രക്ഷിച്ചു. ഭീകരൻ ആണ് കൊടും ഭീകരൻ 💀🕷️

  • @FOODANDYOU
    @FOODANDYOU 3 ปีที่แล้ว +11

    ഉണ്ണി - ഒരു മിനിറ്റ്, പോകല്ലേ..
    ആമ - വിട് പോട്ടെ, വൈറലാക്കല്ലേ.

  • @mobinsmanuel4731
    @mobinsmanuel4731 3 ปีที่แล้ว +2

    ഇന്നലെ കുമ്പളങ്ങി ബീച്ചിൽ വെച്ച് കണ്ടിരുന്നു ... ചേട്ടനെ 😁😍🔥

  • @sajidmajeed4229
    @sajidmajeed4229 3 ปีที่แล้ว +6

    ഈ ആമ തീരെ ചെറിയ size ൽ ആണ് അക്വാറിയം ഷോപ്പിൽ വിൽക്കാൻ ഉണ്ടാവുക. ആ സമയത്തു ഇതിനെ കാണാൻ നല്ല look ഉണ്ടാകും. പക്ഷെ വലുതായാൽ അത്ര look ഉണ്ടാകില്ല. അതിനാൽ അതിനെ വലുതായാൽ പലരും ഉപേക്ഷിക്കാറുണ്ട്.

  • @musicmachan3863
    @musicmachan3863 3 ปีที่แล้ว +11

    മച്ചാന്റെ വീഡിയോ എല്ലാം ഒരു natural പോയിന്റ് ആണ്❤️

  • @abdulbasimkt7397
    @abdulbasimkt7397 3 ปีที่แล้ว +61

    ആരുടെ കയ്യിൽ കൊടുത്താലും പോലീസിന്റെ കയ്യിൽ kodkalle അവർ ഇത്‌നെ പിടച്ചതിന്നു ചിലപ്പോ ഫൈൻ ഇടും 😂😂

    • @basheermoideen9056
      @basheermoideen9056 3 ปีที่แล้ว +9

      2 ആഴ്ച മുന്നേ ഒരു ആൾ മൂങ്ങ യെ പോലീസ് സ്റ്റേഷൻ ഇൽ എല്പിച്ചു. അവസാനം എല്ലാം കൂടി അയാളെ മണ്ടക്ക് ആയി.

    • @limshidvm2762
      @limshidvm2762 3 ปีที่แล้ว +4

      ശെരിയാ

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +3

      😁

    • @midhlaj716
      @midhlaj716 3 ปีที่แล้ว +2

      Athe😂💯

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 3 ปีที่แล้ว +1

      😂😂

  • @rafi1021
    @rafi1021 3 ปีที่แล้ว +4

    ഇവൻ മാത്രമല്ല, കേരളത്തിൽ ഇനിയും invasive species വേറെയും ഉണ്ട്. അവയെ എല്ലാം കുറിച് യൂടൂബിൽ ഇത് വരെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല. ഒന്ന് omkv വക പ്രതീക്ഷിക്കുന്നു 🥰

  • @മുറ്റത്തെമീൻകുളം
    @മുറ്റത്തെമീൻകുളം 3 ปีที่แล้ว +13

    വൺ മില്യൻ ആവാനുള്ള ഒരു കാത്തിരിപ്പിലാണ് നമ്മൾ ഉടനെ ആവൂ നിങ്ങളുടെ വീഡിയോയ്ക്കായി നമ്മൾ കാത്തിരിക്കുന്നു 😎

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +33

    ഇതാണല്ലേ ബല്ലാത്ത ജാതി സാനം
    ആമ ser..😅

  • @kingdavid6494
    @kingdavid6494 3 ปีที่แล้ว +7

    കുറെ നാളുകൾക്ക് ശേഷം വാസു അണ്ണനെ കണ്ട് 😍

  • @praveenprabhakaran1186
    @praveenprabhakaran1186 3 ปีที่แล้ว +5

    ഇയാൾ ആണ് അയാൾ.. new generation 👍

  • @allinone-vgm9625
    @allinone-vgm9625 3 ปีที่แล้ว +15

    National geographic പോലെ ഉണ്ട് ക്യാമറ മേനോൻ കിടുക്കി ❤️❤️❤️😍😍 ഉണ്ണിച്ചേട്ടാ പൊളി 😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +1

      ✌️✌️

    • @stalinjosmj9565
      @stalinjosmj9565 3 ปีที่แล้ว +1

      👍👍l👍👍വളരെ സന്തോഷം ഞാൻ അടിപൊളി ആണോ ❤❤ലെ ക്യാമറ മാൻ 😍😍

    • @allinone-vgm9625
      @allinone-vgm9625 3 ปีที่แล้ว +1

      @@stalinjosmj9565 ക്യാമറ മേനോൻ സത്യായിട്ടും പൊളിയാണ്, 👍🏼👍🏼 നമ്മടെ ചങ്ക് rochak ഒരു വീഡിയോ എടുത്ത് കൊടുക്കണം 🤝🤝 മച്ചാൻ വേറെ level ആണ് ❤️❤️

    • @allinone-vgm9625
      @allinone-vgm9625 3 ปีที่แล้ว

      @@stalinjosmj9565 നമ്മുടെ ചാനലിൽ കേറി നോക്കിട്ട്. Suggestions parayanamtta. Phnil ആണ് എടുക്കുന്നത്. ഒരു ക്യാമറ മേനോനെ കിട്ടാൻ നോക്കി ഇരിക്കരുന്നു 🤝

  • @anand732
    @anand732 3 ปีที่แล้ว +6

    അപ്പൊ ആ കുളത്തിൽ ഇനിയും കാണില്ലേ ആ അമകൾ 🤔

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 ปีที่แล้ว +1

    ഇനിയും കാണും അവിടെ

  • @vijithkannur7093
    @vijithkannur7093 3 ปีที่แล้ว +6

    ദീകരനാണിവൻ കൊടും ഭീകരൻ😎

  • @MotoMachans
    @MotoMachans 3 ปีที่แล้ว

    Firoz ikkaye Kuuti oru Meenpiduthathnu irang 😁

  • @dhaneshog8260
    @dhaneshog8260 3 ปีที่แล้ว +1

    അടിപൊളി വീഡിയോ വളരെ ഇഷ്ടപ്പെട്ടു. kfri യിൽ പോയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @bastinjoe
    @bastinjoe 3 ปีที่แล้ว +3

    Katta waiting for next video😎

  • @loserstatus7745
    @loserstatus7745 3 ปีที่แล้ว +1

    അങ്ങനെ വാസു അണ്ണൻ വന്നു..

  • @ishal_noora
    @ishal_noora 3 ปีที่แล้ว +21

    ഒരു മുയലിനെയും കൂടി കിട്ടിയിരുന്നെങ്കിൽ ആമയും മുയലും കൂടിയുള്ള ഒരു ഓട്ട മത്സരം വെക്കായിരുന്നു ഉണ്ണി bro....💥💥💥💥

  • @gabrin9146
    @gabrin9146 3 ปีที่แล้ว +7

    Vasu annen special episodes venam😂😂
    Vasu chicken 🙆😂😂

  • @aromaltech6843
    @aromaltech6843 3 ปีที่แล้ว +10

    ആമ്മയെ നമ്മുടെ ഫിറോസ് ഇക്കക്ക് കൊണ്ട് കൊടുത്തരുന്നാകിൽ പുള്ളികാരന്ന് അതിന്നെ നല്ലത് പോല്ലേ ഗോ പ്രൊ ഉപോയോഗിച്ച നിരീക്ഷിചെന്നെ.. 😂😂😂

  • @fishingpsycho3187
    @fishingpsycho3187 3 ปีที่แล้ว +2

    ആകുട്ടികാരണമാണ് ആമയെ കണ്ടെത്താൻ പറ്റിയത് ആകുട്ടിക്ക് ഒരു അവാർഡ് കൊടുക്കണം 🥰🥰🥰

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +10

    ആയിരം ശത്രുക്കൾക്ക് സമം
    ആയിട്ട് നിന്നെപ്പോലൊരു മിത്രം മതിയല്ലോ എനിക്ക്...💯💝
    ഭഗവാനേ......🔱📌 നല്ലത്
    ചെയ്താൽ നല്ലത് വരണേ...💃

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +31

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം കാഴ്ചക്കാർ ആരൊക്കെ...!😃😍

    • @gaffar8979
      @gaffar8979 3 ปีที่แล้ว +1

      ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോ കണ്ടം വഴി ഓടിയതാ. ഒന്ന് പോടെയ്

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +1

      😍

    • @nishad6816
      @nishad6816 3 ปีที่แล้ว

      th-cam.com/video/UQiYWWNeQQI/w-d-xo.html

    • @ahammedfebinv.u9581
      @ahammedfebinv.u9581 3 ปีที่แล้ว

      ആ ഞാനും ഉണ്ടേയ്‌നു അന്റെ ബാക്കിൽ

  • @JEFFZVLOG
    @JEFFZVLOG 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങാനൊന്ന് കാണുന്നത്

  • @razip6591
    @razip6591 3 ปีที่แล้ว +1

    കഴിഞ്ഞ 6 വർഷം ആയി ഞാൻ ഇതിനെ വളർത്തുന്നുണ്ട്
    നല്ല രീതിയിൽ ഫുഡ് കൊടുത്തു നോക്കിയാൽ ഇത് നല്ല ഒരു പെറ്റ് ആണ്.
    ഇതിനു ഞാൻ കയ്യിൽ ഇട്ടാണ് ഫുഡ് കൊടുക്കാർ.

  • @JustAWatcher73
    @JustAWatcher73 3 ปีที่แล้ว +2

    Responsible video!! Well done dear unni!! 😊👍

  • @focuspatroling23
    @focuspatroling23 3 ปีที่แล้ว +1

    Le aama
    Veruthe vidan patuo?
    Numma nthu cheythittaa?

  • @jithumelit3835
    @jithumelit3835 3 ปีที่แล้ว

    ജീനചേച്ചിടെ വോയിസ്‌ ആണല്ലോ first

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 ปีที่แล้ว +1

    ഒരു ജാതി മൊതല്ലാല്ലോ ഇവൻ...nice ആയിട്ട് അവനെ തൃശൂർക്ക് കടത്തി അല്ലേ😁😁✌️✌️✌️👌👌👌🤘🤘

  • @chineshchinu6990
    @chineshchinu6990 3 ปีที่แล้ว

    Good job and good video unni Bhai....

  • @MJRIDER
    @MJRIDER 3 ปีที่แล้ว

    റൗഫാൽ ചെക്കന്മാരെ ഞാൻ കണ്ടിരുന്നു ഉണ്ണിയേട്ടനെ കാണാൻ പോയപ്പോൾ 🥰🥰🥰

  • @krupageorge432
    @krupageorge432 3 ปีที่แล้ว

    Ni next video ku wait cheyyanalo baakki kaanaan .. nalla informative arunnu kto .. ithu enik oru puthiya arivaanu

  • @sajidmajeed4229
    @sajidmajeed4229 3 ปีที่แล้ว

    ഇതിനെ പോലെ തന്നെ വളരെ അപകടകാരിയായ ഒരു ഐറ്റം ആണ് അക്വാറിയത്തിൽ വളർത്തുന്ന സക്കർ ഫിഷ്. അതും പുറത്തു എത്തിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കർണാടകയിൽ ഒക്കെ അതിനെ വളർത്തൽ നിരോധിച്ചിട്ടുണ്ട്.

  • @shajikodiyatu161
    @shajikodiyatu161 3 ปีที่แล้ว +1

    Otapatu Nadakuna ee jeeviya pati anthalam apa vadanghalanu pracharipikunathu. Ethu oru divasam athra meena thinum annanu paraunathu.aaira kanakinu parukuna african muzhi polula meeninakalum dangerous aano ethu

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +9

    PWOli ഉണ്ണിയേട്ടാ ♥️👌👍

  • @ajins2043
    @ajins2043 3 ปีที่แล้ว +3

    Aana chechide sound 😍

  • @PJ-rc3ur
    @PJ-rc3ur 3 ปีที่แล้ว

    🐢ഭീകരനാണവൻ കൊടും ഭീകരൻ🐢

  • @BhasikuttanAutomotive
    @BhasikuttanAutomotive 3 ปีที่แล้ว +8

    കിടുക്കാച്ചി വണ്ടികളുടെ Review കാണണേ എങ്ങോട്ടാ... ഇങ്ങോട്ട് വാ എല്ലാരും 😉✌️

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +3

    ഹലോ ഫ്രണ്ട്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️♥️

  • @abhinavk1933
    @abhinavk1933 3 ปีที่แล้ว +2

    Vasu annan fans like here..jerryo ath venda 😂

  • @malluvarietymix4617
    @malluvarietymix4617 3 ปีที่แล้ว +1

    vasu aanan alle athe

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +11

    ഇങ്ങനെ ഒരു ആമയെ കുറിച്ച് ആദ്യമായി അറിയുന്ന ഞാൻ 😀😀

  • @EVIL-6911
    @EVIL-6911 3 ปีที่แล้ว

    ഫസ്റ്റ് ജീന ചേച്ചിയുടെ ശബ്ദം ആണല്ലോ

  • @niyasali_m
    @niyasali_m 3 ปีที่แล้ว

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു....

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว

    Verreitty video chettaa spr👍👍

  • @ahamedhamd6606
    @ahamedhamd6606 3 ปีที่แล้ว +1

    Very helpful episode bro

  • @linecasters7829
    @linecasters7829 3 ปีที่แล้ว +1

    Nice akku

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +1

    കൊള്ളാം ബ്രോ👍👍

  • @vjsmusthafa
    @vjsmusthafa 3 ปีที่แล้ว +6

    Fishing freaks Sebin ചേട്ടൻ വളർത്തുന്നുണ്ട്

    • @JOELEASSO
      @JOELEASSO 3 ปีที่แล้ว

      Athu ee ama allalo

    • @vjsmusthafa
      @vjsmusthafa 3 ปีที่แล้ว

      @@JOELEASSO 2020 may ൽ video upload ചെയ്തിട്ടുണ്ട് "2 അടി പൊളി ആമകളെ മേടിച്ചു.."

    • @vjsmusthafa
      @vjsmusthafa 3 ปีที่แล้ว

      @@JOELEASSO ആ vlog ൽ കൃത്യമായി പറയുന്നുണ്ട്

  • @stevexavier5260
    @stevexavier5260 3 ปีที่แล้ว +2

    Ith enteil und 4 vayasai

  • @not-sybo-ff1726
    @not-sybo-ff1726 3 ปีที่แล้ว

    Hlo bro full support

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    ഭീകരനാണവൻ😶😶

  • @Richie_369
    @Richie_369 3 ปีที่แล้ว

    Jeena chechi voice

  • @ragygeorge6319
    @ragygeorge6319 3 ปีที่แล้ว +1

    Nice rescue 👏👌

  • @anfarkhan
    @anfarkhan 3 ปีที่แล้ว +2

    ഉപകാരം ഉള്ള വീഡിയോ അഭിനന്ദനം ബാക്കി കാണാൻ വെയ്റ്റിങ്

  • @aquafish4016
    @aquafish4016 3 ปีที่แล้ว +1

    Good information ❤❤👍

  • @sojanes1600
    @sojanes1600 3 ปีที่แล้ว

    Thanks unni bro

  • @jithuvj1031
    @jithuvj1031 3 ปีที่แล้ว

    Oru minute poveallea powli unnibro

  • @saturn3141
    @saturn3141 3 ปีที่แล้ว

    ആമ ser സീനാണ്

  • @sobhishsobi8230
    @sobhishsobi8230 3 ปีที่แล้ว

    Omkv is on ട്രാക്ക്
    ..... 👌👌👌

  • @rijovarghese8605
    @rijovarghese8605 3 ปีที่แล้ว

    ഇയാളെ ഒരു ഭയങ്കരൻ anne

  • @Grlshibli
    @Grlshibli 3 ปีที่แล้ว +20

    ഇതല്ലേ fishing freaks ന്റെ കൈയിൽ ഉള്ളത്
    😰
    😰😰
    😰😰😰
    😰😰😰😰

    • @mohammedanas4565
      @mohammedanas4565 3 ปีที่แล้ว +4

      Ullathaano??

    • @Abhishek-gy9kn
      @Abhishek-gy9kn 3 ปีที่แล้ว +1

      രണ്ടെണ്ണം

    • @b-o-s-sidukki5747
      @b-o-s-sidukki5747 3 ปีที่แล้ว +1

      F F verun jaada thendiiiiii

    • @Grlshibli
      @Grlshibli 3 ปีที่แล้ว +1

      @@Abhishek-gy9kn yes

    • @Grlshibli
      @Grlshibli 3 ปีที่แล้ว +1

      @@Abhishek-gy9kn vedio und

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว

    അങ്ങനെ നമ്മുടെ പെർഫെക്ട് ok പിൻ ആയി.... 🤝അടുത്ത വീഡിയോ വേഗം പോസ്റ്റ്‌ ചെയ്യണേ

  • @anandhuss6669
    @anandhuss6669 3 ปีที่แล้ว

    ഇത് പോലെ ആണ് Sucker Fish
    വളർത്തി Madukumbol ജലാശയങ്ങളിൽ ഉപേക്ഷിക്കും
    അത് പിന്നാ പെറ്റു പെരുക്കും

  • @blindyt914
    @blindyt914 3 ปีที่แล้ว +1

    💥

  • @muhammedthalib4647
    @muhammedthalib4647 3 ปีที่แล้ว +1

    Edangeru sadhanam thanne

  • @huntingfreaks8283
    @huntingfreaks8283 3 ปีที่แล้ว

    Kollamallo unni chetta....

  • @techcreation6525
    @techcreation6525 3 ปีที่แล้ว +9

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all🤗😌😘❤❤

  • @ajaykunnath7117
    @ajaykunnath7117 3 ปีที่แล้ว

    Adipoli super video

  • @motortechviogs4019
    @motortechviogs4019 3 ปีที่แล้ว

    Pwoliiiiii super

  • @prakash8550
    @prakash8550 3 ปีที่แล้ว

    Unni bhai namade payyan sebin syriac FISHING FREAKS valathunund.... antayalum kollam nalla video👍

  • @ashiqueramakrishnan9291
    @ashiqueramakrishnan9291 3 ปีที่แล้ว

    Aa center le oru video cheyyumo @OMKV Fishing & cooking

  • @alexvanto5480
    @alexvanto5480 3 ปีที่แล้ว

    Enikinnu thotilninnum kiti.e video kandu njan vilichuparanju

  • @gamingwithberlin3109
    @gamingwithberlin3109 3 ปีที่แล้ว

    Informative Video..... ഉണ്ണിച്ചേട്ടാ❤️

  • @rageshk5204
    @rageshk5204 3 ปีที่แล้ว

    Waiting for the next video

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Good video 🎉👍 super unniyetta

  • @Dr.Thasneem
    @Dr.Thasneem 3 ปีที่แล้ว

    Nammude veettil ee aamayund.. athine evide kodkkum...@trivandrum

  • @ASIL_SILLU
    @ASIL_SILLU 3 ปีที่แล้ว

    എന്റെ അതേ ടി ഷർട്ട്‌ 😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 ปีที่แล้ว

    Good information cheta 👍❤

  • @bobffbobff8032
    @bobffbobff8032 3 ปีที่แล้ว +1

    Chettan polo 😘

  • @DetectivevibesHari
    @DetectivevibesHari 3 ปีที่แล้ว +3

    💯waiting

  • @sankaranarayanan2776
    @sankaranarayanan2776 3 ปีที่แล้ว

    ഉണ്ണി ചേട്ടാ കലക്കി 👍

  • @rufaid._____6221
    @rufaid._____6221 3 ปีที่แล้ว +1

  • @MJRIDER
    @MJRIDER 3 ปีที่แล้ว

    യൂസ് ഫുൾ വീഡിയോ 🥰🥰🥰🥰

  • @aestheticframesproductions5207
    @aestheticframesproductions5207 3 ปีที่แล้ว

    1:54 ഞാൻ ഇയാളോട് പറഞ്ഞ്😁 ഇയാൾ ഒരു സംഭവം തന്നെ

  • @abhijithjoshy6023
    @abhijithjoshy6023 3 ปีที่แล้ว

    Kfri njangade place anntto

  • @NIBIN-kk4wu
    @NIBIN-kk4wu 3 ปีที่แล้ว

    Unniyettan❤️🤗

  • @AnanthuAnanthu-kl5we
    @AnanthuAnanthu-kl5we 3 ปีที่แล้ว

    Unni chetta ithine enik kityathann. Ithine pati epolan arinjth.. Njan athinr therich vidukaum. Chithu. Ethra danger ann enn epolan ariunth. Ith epolum ula kulam njgalude aduth und..... Atine pidikan patumo enn nokate chetta. Ath nalla valuthann...

  • @M2Techvlogsmalayalam
    @M2Techvlogsmalayalam 3 ปีที่แล้ว +1

    First ❤😍

  • @vaseembachi6014
    @vaseembachi6014 3 ปีที่แล้ว

    Petstation kannur ന്റെ video yil kandirunnu

  • @bondlikeiron1609
    @bondlikeiron1609 3 ปีที่แล้ว

    ആന ചേച്ചിയെ (@aanakkaryam) സിനിമയിൽ എടുത്തേ....🥳

  • @aneeshkumarmv5762
    @aneeshkumarmv5762 3 ปีที่แล้ว +1

    Vasu annan thadi kuranjallo

  • @bastardofwinterfell9809
    @bastardofwinterfell9809 3 ปีที่แล้ว +1

    Poli bro