ഭാര്യയെ വെട്ടിനുറുക്കി, ഉലക്കകൊണ്ട് അസ്ഥിപൊടിച്ചു; ഹൈദരാബാദിലെ അരുംകൊല | Hyderabad Murder |

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • ഒരു കൊലപാതകക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ശേഷവും മിസ്സിംഗ് കേസായി തുടരുന്നു... ഒരു തെളിവ് പോലും ബാക്കിവെക്കാതെ ഒരു സ്ത്രീയുടെ ശരീരം വേവിച്ച് എല്ലുകൾ പൊടിച്ച് വലിച്ചെറിഞ്ഞിരിക്കുന്നു... ഗുരുമൂർത്തി കെട്ടിച്ചമച്ച ഒരു കഥയാണോ അത്... അതോ മാധവിയുടെ മൃതദേഹം മറ്റേതെങ്കിലും രീതിയിൽ ഇല്ലാതാക്കി കാണുമോ...
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 139

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 วันที่ผ่านมา +514

    ഇവനെക്കൊണ്ട് നമുക്ക് നമ്മളെ കഷായം ഗ്രിഷ്മയെ കെട്ടിച്ചാലോ...പത്തിൽ പത്ത് പൊരുത്തം കാണുന്നുണ്ട്...

  • @babudilshad7476
    @babudilshad7476 7 วันที่ผ่านมา +134

    അതാണ് ഇന്ത്യൻ നിയമം…. പ്രതി കുറ്റം സമ്മതിച്ചാലും the Indian judicial system won’t believe

    • @geethuvaisakh2294
      @geethuvaisakh2294 7 วันที่ผ่านมา

      0opp0oopOopoopoopopooooopoopopopopoopoopooopoooooooooooooooop

    • @neethukg
      @neethukg 7 วันที่ผ่านมา +13

      ബ്രോ മണ്ടത്തരം പറയല്ലേ. തെളിവ് കണ്ടത്താതെ അവന്റെ മൊഴിയെ വിശ്വസിക്കാൻ കഴിയില്ല. അതൊരു പക്ഷേ യഥാർത്ഥ പ്രതിയെ രക്ഷിക്കാനാവാം.

    • @jonnranni1921
      @jonnranni1921 3 วันที่ผ่านมา +1

      പക്ഷെ ഒരാളെ വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കിലിട്ട നിമിഷപ്രിയയെ അറബി നാട്ടീന്നു രക്ഷിക്കണം .വേഗം ഒപ്പുശേഖരണം നടത്താം

  • @Bulbbul-DD
    @Bulbbul-DD 7 วันที่ผ่านมา +82

    വധ ശിക്ഷ ഒന്നും കൊടുക്കണ്ട... ഒറ്റപ്പെട്ട സംഭവം അല്ലല്ലോ!!!

    • @savy573
      @savy573 7 วันที่ผ่านมา +11

      pennaayalle vadhasikshayullu ethoru sadharana sambhavan alla divasam oru 3 ennam undakkum

    • @willmoritz9
      @willmoritz9 7 วันที่ผ่านมา

      Greeshmak death sentence kittiyathil nalla vishamam und alle🤣🤣. Kuzhappamilla karanjo

    • @HarithaVani-uq1vc
      @HarithaVani-uq1vc 7 วันที่ผ่านมา +15

      Greeshmak kittiyathil vishamikenda avashyamilla, pakshe ithe pole kruramaya kolapathakam etra cheythalum e parayunna avesham kanunnilla, anayathu kond Pennine kollunnath sadaranam ayathu kondayrikum.

    • @ASvin933
      @ASvin933 4 วันที่ผ่านมา

      ​@@willmoritz9ഗ്രീഷ്മ ടെ sentence ഒക്കെ പൂ പോലെ high court കുറച്ചു വർഷം തടവാക്കി വിടും 😂 ഇങ്ങനെ ഊച്ചാളി case നു വധശിക്ഷ കൊടുത്തതിനു കോടതി കീഴ്കോടതിയെ കുടഞ്ഞു വിടും

  • @thaslimmubarak2306
    @thaslimmubarak2306 7 วันที่ผ่านมา +24

    Good presentation🎉

  • @SaleenaShanavas-e4l
    @SaleenaShanavas-e4l 4 วันที่ผ่านมา +26

    പടച്ച റബ്ബേ എങ്ങിനെ ആണ് ഇത്രയും നാൾ ആ സ്തീ അവൻെറ കൂടെ ജീവിച്ചെ😮😮😢😢

  • @untamedVagabond
    @untamedVagabond 4 วันที่ผ่านมา +13

    ഇതിനൊക്കെ ജീവപര്യന്തം.
    Ennitt പറയും സ്ത്രീകൾക്കാണ് നിയമം അനുകൂലം എന്ന് 😂

  • @hisanaKpo
    @hisanaKpo วันที่ผ่านมา +1

    Presentation super👍

  • @NishaNisha-vr7le
    @NishaNisha-vr7le 4 วันที่ผ่านมา +3

    Good presentation ❤

  • @naseerabeerangadath3933
    @naseerabeerangadath3933 7 วันที่ผ่านมา +12

    Good presentation

  • @sabeethahamsa7015
    @sabeethahamsa7015 7 วันที่ผ่านมา +62

    കൊള്ളാം നല്ല കാര്യം കൊന്നു എന്ന് പറയുന്നു. അരിഞ്ഞ് വേവിച്ച്. കളഞ്ഞു എന്നൊക്കെ കൊലയാളി പറയുന്നു എന്നിട്ടും അറസ്റ്റ് ചെയ്യാൻ തെളിവ്. 😢😢😢😢ഇല്ലാന്ന്. 😢😢😢കഷ്ടം ഇനി ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ 😢😢😢😢

    • @s_v_s_phantom
      @s_v_s_phantom 7 วันที่ผ่านมา +2

      Eg- ഒരു പണക്കാരന്‍ ഒരാളെ കൊന്നിടട് ഒരു പ്രതിയെ cash കൊടുത്ത് കുറ്റം സമ്മതിപിച്ചു...തെളിവ് ഇല്ലാതെ അയാളെ court ശിക്ഷിച്ചു... പിന്നിട് അയാള്‍ പറഞ്ഞ cash കിട്ടാത്ത കൊണ്ട് പ്രതി വാക്ക് മാറ്റി എന്ന് വെക്കുക...ഇങ്ങനത്തെ സംഭവങ്ങൾ വന്നാൽ എന്തു ചെയ്യും... കോടതി മുറികളില്‍ എത്രയോ ആള്‍ക്കാര്‍ വാക്ക് മാറ്റിയിരിക്കുന്നു

    • @HaLmidha_mehar
      @HaLmidha_mehar 5 วันที่ผ่านมา

      Cashin vendi ella thenditharathinum nikkumpol athorkande👀​@@s_v_s_phantom

    • @vincyvinod700
      @vincyvinod700 4 วันที่ผ่านมา

      🎉🎉🎉🎉

  • @jasi700
    @jasi700 2 วันที่ผ่านมา +2

    ഹോ.. എങ്ങനെ സാധിക്കുന്നു ഈ വിധം 😔

  • @shihabudheenp3779
    @shihabudheenp3779 7 วันที่ผ่านมา +34

    എന്തൊരു മാറ്റമാണ് നമ്മുടെ ഇന്ത്യ മാറിയത്😅😅😅

    • @sandeepsandeep.k6777
      @sandeepsandeep.k6777 5 วันที่ผ่านมา +3

      മോദി രാജി വയ്ക്കണം 😁😁

    • @sujith3684
      @sujith3684 5 วันที่ผ่านมา

      @shihabudheenp3779
      nee okke ith nokki swantham rajyathe kuttam parayum, ninakkokke milaf cola kudich adipoli ennu parayanalle ariyu🤣🤣

    • @shihabudheenp3779
      @shihabudheenp3779 5 วันที่ผ่านมา +1

      @@sujith3684 എന്നാൽ മൂത്രം കുടിക്കില്ല😄😄😄

    • @sujith3684
      @sujith3684 5 วันที่ผ่านมา

      @@shihabudheenp3779 al ottaha moothram kudikkumo😁

    • @Narimaan925
      @Narimaan925 2 วันที่ผ่านมา

      ​@shihabudheenp3779muhhammed nabiyude muthram kudicha troll onnu kanu...youtubil und😂

  • @AnjanaAnjana-r5w
    @AnjanaAnjana-r5w 3 วันที่ผ่านมา +4

    ഇയ്യാളാണ് ആർമിയിലെ ക്യാപ്റ്റൻ കുക്

  • @raindrops3909
    @raindrops3909 7 วันที่ผ่านมา +15

    ഇത്തരത്തിലുള്ള വാർത്തകൾ സമൂഹത്തിന് എന്ത് നന്മയാണ് നൽകുന്നത്..നല്ലത് പറയുക കേൾക്കുക പ്രവർത്തിക്കുക എന്ന ഒരു ധർമ്മം ഇല്ലേ.. സമൂഹത്തിനോടും സ്വന്തത്തോടും ഉള്ള ഒരു ബാധ്യത വിദൂരത്താക്കണോ❓

    • @anjuprakash7760
      @anjuprakash7760 5 วันที่ผ่านมา +6

      News publicilekk ethikkuka ennathaan maadhyamadharmmam. Allaathe nallath maathram parayuka ennalla!

  • @jaleel4243
    @jaleel4243 4 วันที่ผ่านมา +2

    മക്കൾ 😢

  • @naseema-bj7vt
    @naseema-bj7vt 7 วันที่ผ่านมา +14

    വല്ലാത്ത പഹയൻ 😢

  • @ShanuS-q1e
    @ShanuS-q1e 7 วันที่ผ่านมา +14

    എന്തായാലും ഇത്രഒക്കെ ചെയ്ത് തീർക്കാൻ കുറച്ചു സമയം വേണ്ടി വരും ആ സമയത്ത് അവരുടെ മക്കൾ എവിടെ ആയിരുന്നു

    • @Safsaf95
      @Safsaf95 5 วันที่ผ่านมา +2

      Film kandu varunna vazhi makkkale ayaalude sister inte veetil aaku enn parayunnund vedio yil

    • @jasminek.m914
      @jasminek.m914 3 วันที่ผ่านมา +1

      മുഴുവൻ കേട്ടില്ലേ, സിനിമ ക്ക് പോയി വരും വഴി സിസ്റ്റർ ടെ വീട്ടിൽ ആക്കിയെന്നു

  • @afsalabdulazeez4263
    @afsalabdulazeez4263 5 วันที่ผ่านมา

    Very Good story telling

  • @reejav5519
    @reejav5519 5 วันที่ผ่านมา +5

    ആർമിയിൽ ഇതൊക്കെയാണോ പഠിക്കുന്നത്

  • @sanoora9099
    @sanoora9099 6 วันที่ผ่านมา +12

    News കണ്ടിട്ട് ചര്‍ദിക്കാന്‍ 🤮🤢 വരുന്നു എന്തൊരു News ആണിത് 🥶🤮

  • @shabnasalim6459
    @shabnasalim6459 6 วันที่ผ่านมา +8

    ഇയാൾ ആർമിയിൽ കുക്ക് ആയിരുന്നോ,? കഷ്ടം

  • @sumayas8950
    @sumayas8950 7 วันที่ผ่านมา +2

    ee sound onnum neighbours kettille?

  • @saranyalechuz1490
    @saranyalechuz1490 4 วันที่ผ่านมา +2

    Aduthu kanda cinemakaile pole dead body maravu chythukanum, drishyam pole ethenkilum kettidatinte foundation,sookshmadarshni pole closetilum septic tankilum nokiyal chilapo enthenkilum kittumayrikum..

  • @pen2244
    @pen2244 7 วันที่ผ่านมา +6

    Itinonnum death penalty ille?

  • @ജുബിതആണ്ടികോഴിക്കോട്
    @ജുബിതആണ്ടികോഴിക്കോട് 6 วันที่ผ่านมา +9

    എന്തു മാത്രം ദുഷ്ടൻ ആണ്

  • @sumayas8950
    @sumayas8950 7 วันที่ผ่านมา +3

    oru movie kandapola🙂, arem vishwasikkarthh🙂🙂

  • @noushadkk388
    @noushadkk388 5 วันที่ผ่านมา +3

    "സ്വരച്ചേർച്ചകൾക്ക് മൂർച്ചയേകി " ആ പ്രയോഗം മനസ്സിലായില്ല. സ്വരങ്ങൾ കൂടുതൽ ചേർന്ന് പോകുന്നിടത്ത് കൊലപാതകം നടക്കുമോ?

    • @Lvnx_bubbletea-bf8zj
      @Lvnx_bubbletea-bf8zj 4 วันที่ผ่านมา +3

      സ്വര ചേർച്ചയില്ലായ്മക്ക് മൂർച്ചയേകി

    • @shehumol296
      @shehumol296 4 วันที่ผ่านมา +1

      അസ്വാരസ്യങ്ങൾ ക്ക് മൂർച്ചയേകി

    • @noushadkk388
      @noushadkk388 4 วันที่ผ่านมา +1

      @@shehumol296 അതാണ് ശെരി ,അർത്ഥം അറിയാതെ വാക്കുകൾ തിരുകിക്കയറ്റുന്നത് ഇപ്പോഴത്തെ രീതി

  • @manoj177252
    @manoj177252 7 วันที่ผ่านมา +4

    കാര്യം അറിയാതെ ആരെയും കുറ്റ പെടുത്തരുത്

  • @haneefamuhammad8218
    @haneefamuhammad8218 3 วันที่ผ่านมา +1

    കുക്കറിൽ സമാധി ആക്കിയതല്ലേ

  • @AnshadAmi
    @AnshadAmi 3 วันที่ผ่านมา

    നിസാര കാര്യം 😮

  • @HASHNANOUFAL-c9p
    @HASHNANOUFAL-c9p 7 วันที่ผ่านมา +7

    Thelangana government bayankra strict aanalo. Allu arjunte karyathil bayankra cunning ayirunnallo?!

  • @Guppyfarm876
    @Guppyfarm876 4 วันที่ผ่านมา +1

    ഞാൻ ഇത് തെലുങ് ന്യൂസിൽ കേട്ടു ഇതിൽ പേനോയിലും ഇട്ടു കഴുകി എന്നും പറയുന്നുണ്ട്

  • @veryveryverysorry
    @veryveryverysorry 5 วันที่ผ่านมา +2

    Athentha military il irachi vettaayirunno

  • @Mahadev-l1q
    @Mahadev-l1q 7 วันที่ผ่านมา +3

    ലുമിംനോൾ പരിശോധന നടത്താൻ പറയു

  • @MohammedHashim-vm5ls
    @MohammedHashim-vm5ls 5 วันที่ผ่านมา

    😮😢😮😢

  • @SuharaAshraf-q5m
    @SuharaAshraf-q5m 5 วันที่ผ่านมา

    🎉

  • @Fayas-r8g
    @Fayas-r8g 7 วันที่ผ่านมา +1

    😪😪😪

  • @greeshmamohan3347
    @greeshmamohan3347 วันที่ผ่านมา +1

    Modiji congratulations...indiaye ithraku nilayil ethichathinu...pinne nammude pv ippo keralathineyum inganathe oru positionilottu ethikunundu .....appo advance congratulations

  • @Ismail.Valiyakath.
    @Ismail.Valiyakath. 7 วันที่ผ่านมา +2

    AP. Usthadine Thalayil Keri Kothunna Saamskarika Naayikamarum Nayakanmarum Thonnivasam Parayathe Etharam Peruki Kondirikkunna Themmaditharangalkk Utharam Parayanam.

  • @DilnaMilna-p6r
    @DilnaMilna-p6r 7 วันที่ผ่านมา +3

    😮

  • @dandelion7525
    @dandelion7525 5 วันที่ผ่านมา +1

    Lets see if get de*th sentence. I don't think so

  • @ashalijo5221
    @ashalijo5221 5 วันที่ผ่านมา +1

    Netflix സീരീസ് കണ്ടുകാണും ഉത്തമ ജവാൻ

  • @tto7437
    @tto7437 5 วันที่ผ่านมา

    തെലുങ്ക് സിനിമയിൽ തന്നെ നല്ല ക്രൈം ത്രില്ലർ മൂവി ഉണ്ട് പിന്നെ മലയാളത്തിലെ മൂവി ഒന്നും കാണേണ്ട ആവശ്യമില്ല
    വെറുതെ ഒരു ഓളത്തിന് പറയാണെങ്കിലും ഒരു പരിധിയൊക്കെ ഇല്ലെടെ

    • @noir13234
      @noir13234 5 วันที่ผ่านมา +1

      He said it to the police it's in telungu news chanels

  • @ivyvarghese2245
    @ivyvarghese2245 วันที่ผ่านมา +1

    Ivan manushyno?

  • @Noushi-h1y
    @Noushi-h1y 4 วันที่ผ่านมา +1

    Aa gas theernnu kaanum😂😂😂😂6manikoor😂😂😂

    • @reshmaresh3364
      @reshmaresh3364 2 วันที่ผ่านมา +1

      Ningalk athaano vishamam

  • @mee798ra
    @mee798ra 7 วันที่ผ่านมา +1

    🤮

  • @tressajohntressajohn
    @tressajohntressajohn 5 วันที่ผ่านมา

    Athenna thelugil crime thriller elle...dushttan..kuttiklkku Ammayillathaki..

  • @ajibsraj5882
    @ajibsraj5882 7 วันที่ผ่านมา +1

    ChilAppo konnu kanilla ... Erangi poyyathakum.. Chotichu chothichu vattakki kanumo police😂😂

  • @പൊന്നാനി
    @പൊന്നാനി 2 วันที่ผ่านมา

    Ella pennkuttikalkum gvmt jolikare venam😂

  • @Thoughtsofanetizen
    @Thoughtsofanetizen 2 วันที่ผ่านมา

    Enginullonmare thooki kollenam allel alukal adich kollanam peypattiye thallikolum pole.

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA 7 วันที่ผ่านมา +14

    Sanghi ayrkkum

    • @ashikmohammedeliyas5275
      @ashikmohammedeliyas5275 7 วันที่ผ่านมา +13

      ആഹാ വന്നല്ലോ കമന്റ്‌ 😂🤣

    • @ranjithm853
      @ranjithm853 7 วันที่ผ่านมา

      @@UNMASKINGISLAMOPHOBIA നിന്നെ പോലുള്ള അണികൾക്ക് വേണ്ടിയാണ് മൗദീദി ചാനൽ ഇങ്ങനുള്ള ഹെഡിങ്ങും വാർത്തയും കൊടുക്കുന്നത്... 🤮🤮🤮

    • @Narimaan925
      @Narimaan925 2 วันที่ผ่านมา

      Athe nattilulla kochu makkale motham peedipikunnadu madrassa sangikal anne😂😂😂

  • @noushadk5519
    @noushadk5519 7 วันที่ผ่านมา +1

    Evanokkey sanghiyayirijjummm.

  • @ibrahimhamza4208
    @ibrahimhamza4208 7 วันที่ผ่านมา +3

    പൊരിച്ചു തിന്ന 😂

  • @ranjithm853
    @ranjithm853 7 วันที่ผ่านมา +5

    മുൻ സൈനികൻ..., അതാണ് മൗദീദി ചാനലിന്റെ പോയിന്റ്..... 🤮🤮🤮

    • @ramshadpalakkattil
      @ramshadpalakkattil 7 วันที่ผ่านมา +48

      മുൻ സൈനികനെ പിന്നെന്തെന്നാ പറയുക

    • @Kkk42667
      @Kkk42667 7 วันที่ผ่านมา +49

      കളവ് അല്ലല്ലോ ? പട്ടാളക്കാരൻ തെറ്റ് ചെയ്തലും തെറ്റ് തന്നെ അല്ലെ ബ്രൊ ?

    • @thelonglastingstory
      @thelonglastingstory 7 วันที่ผ่านมา +1

      പിന്നെ ഭാര്യയെ കൊന്നവനെ നിൻ്റെ ഒക്കെ അണ്ടി മുക്ക് ശാഖയിൽ വിളിക്കുന്നത് പൊലെ രാജ്യസ്‌നേഹി എന്ന് വിളിക്കണോ 😂😂😂 സംഗി വാണം 😅

    • @sss8428
      @sss8428 7 วันที่ผ่านมา +23

      Nthado.... Sainikan thettu cheytha thettallathqvo

    • @irfanss2210
      @irfanss2210 7 วันที่ผ่านมา +18

      Pinnethu parayanam? Onnu podey....

  • @sabeerkp4335
    @sabeerkp4335 6 วันที่ผ่านมา +3

    പെണ്ണിന്റെ ചതി കണ്ടു പിടിച്ചു കാണും 😂

  • @gerogebennyjoy6013
    @gerogebennyjoy6013 7 วันที่ผ่านมา +2

    Bjp.ke.ind.army.killer❤

    • @veenav8383
      @veenav8383 6 วันที่ผ่านมา

      Pha nayinte mone

  • @zakkariyazakki3207
    @zakkariyazakki3207 4 วันที่ผ่านมา

    😂

  • @muhammedali-vm4ul
    @muhammedali-vm4ul 6 วันที่ผ่านมา +3

    പ്രത്യേക വിഭാഗം ആയത് കൊണ്ടാണോ
    എന്ന കമെന്റ് നോക്കി വന്ന ലേ