1 ലക്ഷം വരെ മാസം വരുമാനം! | കമ്പനി പണം തരും! നിങ്ങൾക്കും എളുപ്പം തുടങ്ങാം! | Hitachi ATM Business

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 10

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s หลายเดือนก่อน +4

    ഒരു മെച്ചവും ഇല്ല.എല്ലാവരും ഗൂഗിൾ pay ആണ്.ലാഭം ഇല്ലാത്തത് കൊണ്ട് ആണ് bank കാർ പുറത് കൊടുക്കുന്നത്.

  • @JJkmn487
    @JJkmn487 หลายเดือนก่อน +3

    എങ്കിൽ കമ്പനിക്ക് തന്നെ atm കൂടെ സ്ഥാപിച്ചു ലാഭം എടുത്ത് കൂടെ?

  • @premchandrababums
    @premchandrababums หลายเดือนก่อน +9

    ഈ അഭിപ്രായം കെട്ട് കൊണ്ട് ആരും എടുത്തു ചാടരുത്. പറഞ്ഞതിൽ 40%മാത്രമേ ശരിയുള്ളു.. മിനിമം 35000വരുമാനമെന്നത് സ്വപ്നം മാത്രമാണ്. വരുമാനത്തിൽ നിന്ന് GST അടക്കണം വൈദ്യുതി ചാർജ് അടക്കണം, വാടക അടക്കണം ഇതൊന്നും പോസ്റ്റുകാരൻ പറഞ്ഞില്ല. എന്റെ ഒരു ചങ്ങായി ഒരു യൂണിറ്റ് തുടങ്ങി.. 5000ൽ താഴെ ആണ് മാസവരുമാനം.. 6000രൂപ റൂം റെന്റഉം വൈദ്യുതി ചാർജ്യും..

    • @JRX900
      @JRX900 หลายเดือนก่อน +1

      100 percent correct, ethupole TH-cam channel kandu start cheythu . Swonthem building rent illa alel athum loss.oru divasam 80 transaction undel nalatha allel bhyankara nashtama...

    • @jogeorgegeorge8816
      @jogeorgegeorge8816 21 วันที่ผ่านมา

      പറഞ്ഞത് നന്നായി

    • @prvlogs1993
      @prvlogs1993 13 วันที่ผ่านมา

      Correct

  • @HCMbildinghcm
    @HCMbildinghcm 11 วันที่ผ่านมา

    കുടുങ്ങല്ലെ
    ഏജൻ്റ് മാർ പറ്റിക്കും അനുഭവം ഗുരൂ
    കൂടുതൽ അറിയാൻ പയ്യന്നൂരിൽ Atm എങ്ങനെ എന്ന് അന്വേഷിക്കൂ

  • @babinmaxwell1404
    @babinmaxwell1404 หลายเดือนก่อน

    ❤❤

  • @NithinNid-p2i
    @NithinNid-p2i หลายเดือนก่อน +2

    എത്ര മുടുക്കേണ്ടി വരും start ചെയ്യാൻ?

    • @JRX900
      @JRX900 หลายเดือนก่อน +2

      @@NithinNid-p2i 4-5 lakh