കൊച്ചി വാട്ടര്‍ മെട്രോ നിയന്ത്രണം വിട്ട് കരയിലിടിച്ചു | kochi water metro

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • പെട്ടെന്ന് നിന്നു;
    ലൈറ്റും എ.സിയും പോയി;
    കരയിലിടിച്ചു നിന്നു
    #kochiwatermetro #watermetro #narendramodi
    #MR001 #ME003

ความคิดเห็น • 354

  • @Chinthuuthaman2
    @Chinthuuthaman2 ปีที่แล้ว +105

    പൊന്നു ചേട്ടാ ന്യായീകരിക്കുവാന്ന് പറയരുത് . ഒരു 12 വർഷക്കാലം ബോട്ട് മേഖലയിൽ ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. ബോട്ട് ഓടിക്കാനുള്ള ലൈസൻസും ഉണ്ട്.എൻജിൻ നിന്ന് പോയാൽ ചവിട്ടി നിർത്താൻ ഇതിന് ഡിസ്ക് ബ്രേക്ക് ഒന്നും ഇല്ല ഇന്നേവരെ ഈ ലോകത്തുള്ള ഒരു ജലയാനത്തിനും ബ്രേക്ക് കണ്ടുപിടിച്ചിട്ടുമില്ല. ഓട്ടത്തിനിടയ്ക്ക് ബോട്ട് നിന്ന് പോകുന്നത് സ്വാഭാവികം അത് പല പ്രാവശ്യം അനുഭവിച്ചിട്ടും ഉണ്ട്. പ്രധാന കാരണം ബോട്ടിന്റെ പങ്കായത്തിൽ ചവറു പിടിക്കുന്നതുകൊണ്ടാണ് അത് പായലാകാം പ്ലാസ്റ്റിക്, കയറിന്റെ കഷ്ണങ്ങളാകാം ആകാം ഇതുപോലെ നട്ടപ്പാതിര നേരത്ത് ബോട്ട് നിന്ന് പോയിട്ട് കായലിന്റെ നടുക്ക് മുങ്ങി ഈ സാധനം എടുത്ത അനുഭവമൊക്കെ യുണ്ട്. ഇത് കൊച്ചിൻ ഷിപ്പിയാർഡ് അല്ല എവിടെ നിർമ്മിച്ച ബോട്ട് ആണെങ്കിലും കപ്പൽ ആയാലും ചവർ കുടുങ്ങിയാൽ ഇതുതന്നെയാണ് അനുഭവം പിന്നെ ഒരു ജല വാഹനം എഞ്ചിൻ നിന്ന് പോയാൽ നിയന്ത്രണം കിട്ടത്തില്ല അത് കപ്പൽ ആയാൽ പോലും അങ്ങനെയാണ്. പിന്നെ ഇപ്പൊ പറയുന്നത് വാട്ടർ മെട്രോ ഉണ്ടല്ലോ അത് കറ്റാമറയിൽ ഡിസൈൻ ആണ് അത് ബാലൻസ് പോയി മറിയാനുള്ള സാധ്യത വളരെ കുറവാണ്. കാരണം രണ്ട് ഹള്ളുകൾ ചേർന്ന ഡിസൈൻ ആണ്. ചേട്ടൻ ആദ്യമായിട്ട് ബോട്ട് യാത്ര ചെയ്യുന്നതു കൊണ്ടായിരിക്കാം ഇങ്ങനെ പേടിക്കുന്നത്. മിക്കവാറും ഇത് കാണുന്ന കുട്ടനാട്ടുകാർ ചിരിക്കുന്നുണ്ടായിരിക്കും. എന്തുകൊണ്ട് ബാക്കി യാത്രക്കാർ ഒന്നും ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല

    • @udayanpk9245
      @udayanpk9245 ปีที่แล้ว +1

      എങ്കിൽ ഈ കാര്യ എല്ലാം ആദ്യം പറയണം

    • @Chinthuuthaman2
      @Chinthuuthaman2 ปีที่แล้ว +6

      @@udayanpk9245 ചേട്ടാ ഏതു ജലയാനം ആണെങ്കിലും എൻജിൻ ഓണാക്കുമ്പോൾ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ
      ഈ ലോകത്തുള്ള ഏതു യന്ത്രവൽകൃത ജലയാനം എൻജിൻ ഓൺ ആയാൽ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ
      എൻജിൻ ഓഫായാൽ ഏതു യന്ത്രവൽകൃത ജലയാനവും വെള്ളത്തിൽ ഒഴുകി നടക്കുന്ന പായലിനുസമമാണ്

    • @deepubalan4962
      @deepubalan4962 ปีที่แล้ว +3

      താങ്കൾക് അറിയാവുന്നത് കൊണ്ട് താങ്കൾ പറയുന്നു അറിയില്ലാത്ത ആൾക്കാർ പേടിക്കും നേരത്തെ ആൾക്കാർക്ക് ഒരു സൂചന എങ്കിലും കൊടുക്കണം.

    • @rinyak6613
      @rinyak6613 ปีที่แล้ว +2

      Pedikan mathram ulla edi onnum edichit ella

    • @Chinthuuthaman2
      @Chinthuuthaman2 ปีที่แล้ว +3

      @@deepubalan4962 അത് ന്യായം
      അത് അതിലുള്ള സ്റ്റാഫ് പറഞ്ഞു തരേണ്ട ആയിരുന്നു
      ചേട്ടാ എല്ലാ ജല വാഹനവും ഇങ്ങനെ തന്നെയാണ്

  • @sobhanakumari8548
    @sobhanakumari8548 ปีที่แล้ว +70

    ഒന്നും സംഭവിച്ചില്ല.പാർട്ടിക്കാരേ driver ആക്കിയാൽ ഇതൊക്കെ നടക്കും

    • @valsalamma8068
      @valsalamma8068 ปีที่แล้ว +3

      അതാണ് സത്യം.

    • @rahulshaji7143
      @rahulshaji7143 ปีที่แล้ว +4

      Aha best avar cirtified srank anu

    • @rejir8973
      @rejir8973 ปีที่แล้ว +3

      പിൻവാതിൽ.. ഡ്രൈവർ ആണോ😆😆

  • @madhukrishnan9584
    @madhukrishnan9584 ปีที่แล้ว +82

    Oh രക്ഷപെട്ടു, ഒന്ന് കയറണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പൊൾ അ വഴി പോകില്ല😢

    • @niya143
      @niya143 ปีที่แล้ว +5

      എനിക്കും 😀

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +4

      😂

    • @kuruvillalissy9694
      @kuruvillalissy9694 ปีที่แล้ว +4

      Njanum.... Ini aa poothiyum theernnu.

    • @JollyJohn-gl4my
      @JollyJohn-gl4my ปีที่แล้ว +3

      😄😄😄😄😄😄😇

    • @jomyadd9123
      @jomyadd9123 ปีที่แล้ว

      ജലവാഹനം.. ചവറു പിടിക്കും engin നിൽക്കും.. അത്... ഈ പറയുന്ന പോലെ ഒന്ന് ഇല്ല.. ഒരു കുഴപ്പം ഇല്ലാതെ അതെ ബോട്ട് അതെ ആളെ കരയിൽ എത്തിച്ചു സുരക്ഷിതമായി..100 യാത്ര കാരിൽ ഇയ്യാൾ ഒഴികെ ആർക്കും ഒരു കുഴപ്പവും ഇല്ല.. Nagative അടിക്കാൻ വരുന്നതാ

  • @sbrview1701
    @sbrview1701 ปีที่แล้ว +61

    ടൈറ്റാനിക് പോലും മുങ്ങി പിന്നാ വാട്ടർ മെട്രോ
    ലോകത്തു എന്ത് കണ്ടു പിടിച്ചാലും അപകടം ഉണ്ടാകും ആർക്കും ഒന്നും വരാതെ ഇരുന്നതിൽ എല്ലാവരും ആശ്വസിക്കുക

    • @jomyadd9123
      @jomyadd9123 ปีที่แล้ว

      Yes അതാണ്.....

    • @vijayakumar.gandhisumpoyir6078
      @vijayakumar.gandhisumpoyir6078 ปีที่แล้ว

      രാജേഷ്മന്ത്രിപറഞ്ഞപോലെലോകത്തിലെആദ്യസംഭവമൊന്നുംഅല്ലല്ലോ,ബംഗ്ളാദേശിൽ സംഭവിച്ചു,മലപ്പുറത്തു സംഭവിച്ചു,കുമാരനാശാൻബോട്ടുമുങ്ങിയാണുമരണെപ്പട്ടതുപിണറായിയുടെഭരണമല്ലേ

    • @Kalpakasuresh
      @Kalpakasuresh ปีที่แล้ว

      ലാൽസലാം 💪

    • @rojivarghese2668
      @rojivarghese2668 ปีที่แล้ว +1

      Correct

  • @hillarytm6766
    @hillarytm6766 ปีที่แล้ว +28

    ഇത് നമ്പർ one കേരളം ആണ് ഏത്ര ആധുനീക കാര്യങ്ങൽ കൊണ്ട് വന്നാലും രണ്ടു ദിവസം കൊണ്ട് നശിപ്പിക്കും.കാരണം ആരോടും ഉത്തരവാദിത്വം ഇല്ല അവകാശം മാത്രം

  • @tsugathan
    @tsugathan ปีที่แล้ว +89

    കെ റെയിൽ വരും കേട്ടാ.... മേലെ നെല വാട്ടർ മെട്രോ... തായെ നെല സിൽവർ ലൈൻ.. അതിന്റെ തായെ കെ റെയിൽ... ഇതെല്ലാം കൂടി ഇവിടെ സംഘമിക്കും... പിപ്പിടി ഡാ...😊

    • @rudhrasree8898
      @rudhrasree8898 ปีที่แล้ว +2

      🤣🤣🤣🤣

    • @USI2025
      @USI2025 ปีที่แล้ว +7

      എന്തായാലും സുഗതൻ ചേട്ടനെ തെക്കോട്ടെക്ക് എടുക്കുന്നതിനു മുൻപേ K-Rail വരും കേട്ടോ ...😅😅

    • @romeshtnair7708
      @romeshtnair7708 ปีที่แล้ว +1

      😂😂😂

    • @1969R
      @1969R ปีที่แล้ว +1

      🤣🤣🤣

    • @KLMtrader
      @KLMtrader ปีที่แล้ว +3

      ആരാ ഉദ്ഘടനം ചെയ്തേ.. 🤣🤣🤣 മ്മടെ ജീ 🤣🤣

  • @pathilchira
    @pathilchira ปีที่แล้ว +19

    പ്രിയപ്പെട്ട സാറന്മാരെ, ദയവായി ഇതിലെ സ്റ്റാഫുകളെ നല്ല ട്രെയിനിങ് കൊടുത്തിട്ടു ഈ ജോലിക്ക് വിടുക

  • @CID-Moosa-1
    @CID-Moosa-1 ปีที่แล้ว +98

    No.1 kerala. സഖാക്കൾ ആയിരിക്കും ഓടിക്കുന്നത്. അവർക്കല്ലെ ഇപ്പോൾ ജോലി കിട്ടൂ.

  • @dasank5656
    @dasank5656 ปีที่แล้ว +55

    മെട്രോ ലീഡർ പഴയ DGP ഇനിയും ഇതിലപ്പുറം നടക്കും 🤔🤔🤔

  • @JA-im6kh
    @JA-im6kh ปีที่แล้ว +22

    ഇതൊരു ആറുമാസംകൂടി ഓടും. അതുകഴിഞ്ഞു ബോട്ട് ഓരോന്നായി കട്ടപുറത്തു കേറും. കുറെ പാർട്ടിക്കാർക്ക് ജോലികിട്ടും . അവർ പിന്നീട് വേറെ വകുപ്പുകളിലേക്കു ചേക്കേറും. ജനങ്ങളുടെ നികുതിപ്പണമായ കോടികൾ സ്വാഹ

    • @rahulshaji7143
      @rahulshaji7143 ปีที่แล้ว +1

      It's under KMRL

    • @JA-im6kh
      @JA-im6kh ปีที่แล้ว

      @@rahulshaji7143
      So what? It’s a public sector company.

    • @viswanathannair4141
      @viswanathannair4141 ปีที่แล้ว +12

      നല്ല ഒരു സംവിധാനം തകരാറിൽ ആകാൻ ആഗ്രഹിക്കുന്ന നീച ജന്മങ്ങൾ

    • @JA-im6kh
      @JA-im6kh ปีที่แล้ว

      @@viswanathannair4141
      എന്തിന സഖാവെ bp കൂട്ടണാ, ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റി കുറച്ചു പാർട്ടിക്കാർക്ക് പങ്കുവെക്കുന്ന സംവിധാനമല്ലേ . അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ഇതുപോലത്തെ സംരംഭങ്ങൾ സ്വകാര്യമേഖലകൾക്കു വിട്ടുകൊടുത്തോടാ

    • @agnespj8974
      @agnespj8974 ปีที่แล้ว

      😇😇😇🤭

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +126

    കേരളത്തിൽ ബോട്ടുകൾക്ക് മാത്രമല്ല ഒന്നിനും നിയന്ത്രണമില്ല

    • @gincydavis8988
      @gincydavis8988 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @Soujyam
      @Soujyam ปีที่แล้ว +2

      Athu satyam.

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom ปีที่แล้ว +2

      Sad ....but True..

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui ปีที่แล้ว +3

      ഒന്നിനും നിയന്ത്രണം ഇല്ല എന്ന് മാത്രം പറയരുത് സ്വപ്ന മാഡം പറഞ്ഞ കാര്യത്തിലോക്കെ എത്രമാത്രം ആത്മ നിയന്ത്രണം ഉണ്ടായി ,😧

  • @prakasants3320
    @prakasants3320 ปีที่แล้ว +2

    Boat യാത്ര എപ്പോഴും ഇങ്ങനെയാണ്. വൈപ്പിനിൽ നിന്ന് യാത്ര ചെയ്തിട്ടുള്ള മുതിർന്ന ആളുകളോട് ചോദിച്ചാൽ പറഞ്ഞു തരും. മെക്കാനിക്കൽ defect എപ്പോഴും പ്രതീക്ഷിക്കാം. അപൂർവം ആണെങ്കിലും. ബോട്ട് നല്ലതാവാം. Staff നമ്മളല്ലേ. പിന്നെ ഈ റൂട്ട് ന്റെ ആഴം എല്ലാം ബാധിക്കും. പണ്ട് kochi കായലിൽ ഒഴുകി നടന്നു കടലിലേക്ക്‌ വരെ പോയിട്ടുണ്ട്. നിയന്ത്രണം വിടാൻ സാധ്യത ഉണ്ട്‌. അപ്പോൾ കാറ്റിന്റെ ഒഴുക്കിൽ പെട്ടു എവിടേക്കെങ്കിലും പോകാം. ഇതൊക്കെ സാധ്യതകളാണ്.

  • @preethypthampy2327
    @preethypthampy2327 ปีที่แล้ว +2

    പരാതിക്കാരൻ പറഞ്ഞ കാര്യങ്ങളും അവതാരകന്റെ Conclusion ഉം തമ്മിൽ പൊരുത്തപ്പെടുന്നില്ല. ഇതൊരു നിർമ്മിത വാർത്തയല്ലേ എന്നു തോന്നിപ്പോകുന്നു.

  • @bhaskarankv3780
    @bhaskarankv3780 ปีที่แล้ว +1

    സത്യം പറഞ്ഞ അയാളുടെ ഗതി അധോഗതി. ക്യാപ്സുൽ തൊഴിലാളികൾ ഇപ്പോൾ തന്നെ ഇറങ്ങികാണും.

  • @abhilashdxbdxb
    @abhilashdxbdxb ปีที่แล้ว +2

    മുല്ലപെരിയാർ പൊട്ടിയാൽ സന്തോഷിയ്ക്കുന്ന ഒരാളെ കേരളത്തിൽ ഉള്ളൂ അതാണ് മറുനാടൻ മലയാളിയും അതിന്റെ പ്രേക്ഷകരും...

  • @God_is_the_goodness_within_u
    @God_is_the_goodness_within_u ปีที่แล้ว

    ഇത് വന്നപ്പോൾ ഞാനും ഭയന്നത് ഇത് തന്നെ. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു സംസ്ഥാനം. വിദ്യാഭ്യാസത്തിൽ മുന്നിൽ വിവരക്കേഡിലും കെടുകാര്യസ്ഥതയിലും മുന്നിൽ. ആംബുലൻസ് ഡ്രൈവർ ആയി ക്രിമിനൽ നിയമിതനായ സംസ്ഥാനം, ആ ക്രിമിനൽ covid രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംസ്ഥാനം, വന്ദേ ഭാരത് ട്രെയിനിനു കല്ലെറിയുന്ന സംസ്ഥാനം, ആവിടെ ഇതിലെ ജീവനക്കാർ ആരായിരിക്കും എങ്ങനെ ആയിരിക്കും എന്ന് ഒരു ആശങ്ക മനസ്സിൽ ഉണ്ടായിരുന്നു. വോട്ട് ദുരന്തങ്ങൾക്ക് കുറവ് ഇല്ല, തട്ടേക്കാട് നിന്നും ഒന്നും പഠിച്ചില്ല. വീണ്ടും ബോട്ട് ദുരന്തം. Boat ഓടിക്കുന്നവന് അതിനെ പറ്റി അറിയണം, സർവീസ് തുടങ്ങും മുൻപ് അവനെ ഇതൊക്കെ പ്ഡിപ്പിക്കുന്നതുന് trial ഓട്ടങ്ങൾ നടത്തി പരിശീലിക്കുന്നത് ആണ്. ഓട്ടോ ഓടിച്ചിരുന്ന സഖാക്കൾ ആണ് boat ഓടിക്കുന്നത് എങ്കിൽ അദ്ഭൂതപ്പെടെണ്ട

  • @naajithnaajith351
    @naajithnaajith351 ปีที่แล้ว +13

    സ്വാഭാവികം .......
    ഒറ്റപ്പെട്ട സംഭവം...😮

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +6

    അവര് പോളിയിൽ ഒന്നും പോയിട്ടില്ല. യന്ത്രങ്ങളുടെ പ്രവർത്തനവും അറിയില്ല. എങ്ങനെയോ ഈ സാധനം പൊങ്ങി കിടക്കുന്നു. എങ്ങനെയോ പോകുന്നു. ഓടാതായപ്പോൾ പേടിച്ചു പോയി പാവങ്ങൾ.......

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +3

    വെള്ളത്തിൽ ഓടുന്ന ബോട്ട് എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാം എന്ന ഒരു ചിന്ത യാത്രക്കാരിൽ ഉണ്ടാവണം. അപകടത്തിന്റെ ഒരു സൂചന കിട്ടുകയാണെങ്കിൽ ഉടൻ ലൈഫ് ജാക്കറ്റ് ധരിക്കുക അല്ലെങ്കിൽ ലൈഫ് ജാക്കറ്റ് ധരിച്ചു കൊണ്ട് യാത്ര ചെയ്യുക.. കാറിൽ നമ്മൾ സീറ്റ് ബെൽറ്റ് ധരിച്ചല്ലേ യാത്ര ചെയ്യുന്നത്. അത് പോലെ ബോട്ടിൽ യാത്ര ചെയ്യണമെങ്കിൽ ലൈഫ് ജാക്കറ്റ് നിർബന്ധം എന്ന നിയമമൊക്കെ പുറകെ വരും.

  • @sebastianantony7577
    @sebastianantony7577 ปีที่แล้ว +5

    പാവപ്പെട്ട ജീവനക്കാരെ കുറ്റം പറയണ്ട. കരയിൽ എത്തിയല്ലോ! 80% കമ്മീഷൻ ആണ് ഇപ്പോഴത്തെ കേരള മെട്രോ , തിരിച്ചു ശ്രീധരനെ വീണ്ടും ഏൽപ്പിക്കണം എന്നാലേ ഇതൊക്കെ നന്നാകു

  • @infinitekerala
    @infinitekerala ปีที่แล้ว +1

    വെള്ളത്തിൽ കൂടെ പോകുന്ന വണ്ടിയാണെങ്കിലും കരയിലൂടെ പോകുന്ന വണ്ടിയാണങ്കിലും നിന്നു പോകാം സ്വാഭാവികം മാത്രം. ഒന്ന് 10 മിനിറ്റ് വണ്ടി ഓഫ് ആയി ... എന്താ കുഴപ്പം ചെലപ്പോ കൺട്രോൾ പോയിട്ട് ഇടിച്ചിട്ടുണ്ടാവും അതൊക്കെ ഓടുന്ന വണ്ടികൾക്ക് എല്ലാം പറഞ്ഞിട്ടുണ്ട് .അവർ പിടിച്ചിരുന്നോളാൻ പറഞ്ഞില്ലേ അപ്പൊ പിടിച്ചിരിക്കണമായിരുന്നു ....പുതിയൊരു സംരംഭം വരുമ്പോൾ കുറെ മുടക്കികൾ ഉണ്ട് :എവിടെ നിർമ്മിച്ച ബോട്ട് ആണെങ്കിലും കപ്പൽ ആയാലും ചവർ കുടുങ്ങിയാൽ ഇതുതന്നെയാണ് അനുഭവം പിന്നെ ഒരു ജല വാഹനം എഞ്ചിൻ നിന്ന് പോയാൽ നിയന്ത്രണം കിട്ടത്തില്ല അത് കപ്പൽ ആയാൽ പോലും അങ്ങനെയാണ്. പിന്നെ ഇപ്പൊ പറയുന്നത് വാട്ടർ മെട്രോ ഉണ്ടല്ലോ അത് കറ്റാമറയിൽ ഡിസൈൻ ആണ് അത് ബാലൻസ് പോയി മറിയാനുള്ള സാധ്യത വളരെ കുറവാണ്. കാരണം രണ്ട് ഹള്ളുകൾ ചേർന്ന ഡിസൈൻ ആണ്

  • @girishkocheril
    @girishkocheril ปีที่แล้ว +1

    കുഴപ്പം ഇല്ലല്ലോ, അതാണ്

  • @Biblical-f9n
    @Biblical-f9n ปีที่แล้ว +1

    പാർട്ടി സമരം വിജയിപ്പിക്കാൻ ഇടുക്കിയിൽ ജെനറേറ്റർ തകരാറിലാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം....

  • @pksurendran9018
    @pksurendran9018 ปีที่แล้ว +43

    ക്ഷമിക്കുക എയർ മെട്രോ ഉടനെ വരും

    • @cicilywilson5459
      @cicilywilson5459 ปีที่แล้ว

      അതിലും ഗ്യാരണ്ടി ഇല്ല

    • @abaanvlogs333
      @abaanvlogs333 ปีที่แล้ว

      LDF varum ellaam sheriyaa vm ennu parajapole alle😅

  • @mohananpk3923
    @mohananpk3923 ปีที่แล้ว

    വിശദമായ അന്വേഷണം ആവശ്യമാണ്. സത്യം തെളിയണം
    ആ ബോട്ടിൽ ഇയാൾ മാത്രമാണോ ഉണ്ടായിരുന്നത് ? മറ്റുളളവർക്ക് പരാതിയില്ലേ

  • @rejikumar1644
    @rejikumar1644 ปีที่แล้ว +17

    ഇദ്ദേഹത്തെ പൂർണമായും വിശ്വസിക്കാൻ കഴിയുന്നില്ല. വേലിയേറ്റ സമയത്ത് ബോട്ട് കരയ്ക്കു സമീപത്തേക്കു നീങ്ങുകയും ഇടിച്ചുനിൽക്കുകയും ചെയ്തതാവാം. അതു സ്വാഭാവികമാണ്. പുതിയ വാട്ടർ മെട്രൊ ബോട്ടുകൾ അത്ര വലിയ അപായമൊന്നും സൃഷ്ടിക്കാൻ സാധ്യതയുള്ളവയല്ല. നല്ല വീതിയും നീളവുമുള്ള ഈ ബോട്ടുകൾ തലകീഴായി മറിയാനും ഒരു സാധ്യതയുമില്ല.
    ലൈഫ് ജാക്കറ്റുകൾ ധരിക്കേണ്ട സാഹചര്യത്തിൽ അതു കൃത്യമായി ധരിക്കണമെന്ന നിർദേശം ബോട്ടിൽ തന്നെ വീഡിയോയിലൂടെ നൽകുന്നുണ്ടെന്നാണ് മനസിലാകുന്നത്.
    ബോട്ടിന്‍റെ വാതിലുകൾ തുറക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു എന്നതും രസകരമാണ്. ചാടി ചാകാനായിരുന്നോ അവരുടെ പരിപാടി..!

    • @sasikumartg2617
      @sasikumartg2617 ปีที่แล้ว +6

      ന്യായികണ തൊഴിലാളി

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 ปีที่แล้ว +3

      ​@@sasikumartg2617 ലെവൻ ഓന്റെ ആളാ 😂

    • @Worldwidetravel479
      @Worldwidetravel479 ปีที่แล้ว +1

      Ithinekkalum veethiyum neelavum titanic inu undayirunnu setta, boatinullil vellam keran boat mariyanam ennilla setta , karakkidichal boatil hole vizhum setta

    • @babusankaran8064
      @babusankaran8064 ปีที่แล้ว +2

      Very very good justification. Just think about the trauma. 22 persons died in a pool like area when the boat capsized. The metro boat may not capsize. But possibilty of water entering cannot be ruled out which can bring havoc to the passengers. When it is a govt. boat such accidents will be simplified or ignored when there is no casualty.
      🎉 6:43

    • @asokanuttolly5846
      @asokanuttolly5846 ปีที่แล้ว +2

      എന്തെങ്കിലും സംഭവം ഉണ്ടായാൽ

  • @Memories24365
    @Memories24365 ปีที่แล้ว +3

    വാട്ടർ മെട്രോയിൽ എന്ത് കൊണ്ടാണ് ലൈഫ് ജാക്കറ്റ് എല്ലാവരോടും ഇടാൻ പറയാത്തത് 😎

  • @vsudayakumar2281
    @vsudayakumar2281 ปีที่แล้ว

    നാളെ മുതൽ നമുക്ക് ഇതങ്ങ് നിർത്തിയേക്കാം അപ്പോൾ മറുനാടനും സന്തോഷം 😮 ഇത് പറഞ്ഞവനും സന്തോഷം ഹോ എന്തൊരു അഭിനയം ഇവൻ ആരാ മമ്മൂട്ടിയോ തകർത്തു തകർത്തുവാരി

  • @shamlajanshajahan7168
    @shamlajanshajahan7168 ปีที่แล้ว +3

    വെള്ളംത്തിൻഡേ നടുവിൽ ആരോടും തർക്കിച്ചിട്ടും ഒരു കാര്യവും ഇല്ല ലൈഫ് ജാ കറ്റ് ഇടുക അതാണ്‌ ഉത്തമം എന്താ യാലും യന്ദ്രം അല്ലെ ഒന്നും പറയാൻ പറ്റില്ല ഇത് ഫ്ലൈറ്റ് ആയിരുന്നു യെങ്കിൽ ഓർക്കാനേയ് പറ്റുന്നില്ല ലൈഫ് ജാക്കറ്റ് മസ്റ്റ് 😮😮

  • @shailendranshshailendran4307
    @shailendranshshailendran4307 ปีที่แล้ว +15

    ഈ പറയുന്ന ആൾ മാത്രം ആയിരുന്നോ ബോട്ടിൽ ഉള്ളത്....?. ഈ പറയുന്നതുപോലെ ഒരു വിഷയം ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ ലോകം അറിഞ്ഞേനെ

  • @wolverinejay3406
    @wolverinejay3406 ปีที่แล้ว +34

    ഈ കോപ്പിലൊന്നും കയറാതിരിക്കാമോ 👍🏻

  • @unais1169
    @unais1169 ปีที่แล้ว +1

    May 5 ന് ഹൈകോടതി ജംഗ്ഷനിൽ നിന്ന് വൈറ്റിലയിലേക്ക് യാത്ര ചെയ്ത ഞങ്ങൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി പെട്ടെന്ന് ഫയർ അലാറം അടിക്കുകയും ac ഉൾപ്പടെ എൻജിൻ ഓഫ്‌ ചെയ്യുകയും ചെയ്തു, എന്നാൽ എറർ അലാറം ആണെന്ന് അറിയിച് പിന്നീട് യാത്ര തുടർന്നു

  • @anithasabu3272
    @anithasabu3272 ปีที่แล้ว +3

    രണ്ട് ദിവസം മുൻപ് നടന്ന സംഭവം ഇതുവരെ ആരും അറിയാഞ്ഞതെന്താ ഇക്കാലത്തു എല്ലാവരുടെയും കൈയിൽ smart phone അല്ലെ ഇതിൽ എന്തോ ഒരു മാനസികാഴിക

  • @umeshkp4702
    @umeshkp4702 ปีที่แล้ว

    കേരളത്തിൽ ഒന്നിനും രക്ഷയില്ല മക്കളേ 😂😂😂😂

  • @bijoychiramel927
    @bijoychiramel927 ปีที่แล้ว +6

    ഇത് വ്യാജവാര്‍ത്ത ആണ്, പ്രൈവറ്റ് ബോട്ട് കാരുടെ ഭാഗമായാണ് ഈ വാര്‍ത്ത ഇയാളുടെ ചിരി കാണുമ്പോൾ വ്യക്തം

  • @ukuk5347
    @ukuk5347 ปีที่แล้ว +3

    ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ എക്സ്പീരിയൻസ് ഉള്ള നേവിയിൽ റിട്ടയർമെന്റ് ആയ വാട്ടർ മെട്രോയിൽ പോസ്റ്റ് ചെയ്യണം അവർക്ക് ഓടിക്കാൻ മാത്രല്ല സേഫ്റ്റിയുടെ കാര്യത്തിലും വളരെ സ്ട്രിക്ട് ആയിരിക്കും അവർ

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว +2

    ann njnum indayirunu water metro le. ith athra velliya accident onum aayirunilla boat just onu thatti sidle mathil le adhikam force le onum alla idivhath jst onu mathil le thatti boat onu shake aaayi allathe velliya accident aayite parayan onum illa

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว +4

    എന്റെ പൊന്നെ... 😮

  • @sivarajanmt-lm7fu
    @sivarajanmt-lm7fu ปีที่แล้ว +2

    ബോട്ട് എന്താണ് ജലയാത്ര എന്താണെന്ന് അറിയാൻ പാടില്ലാത്തവരെ പിൻവാതിലിൽ കൂടി നിയമിച്ചത് കൊണ്ട് ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ സംഭവിച്ചതാണ് എന്നാണ് അനുമാനിക്കേണ്ടത്

  • @AMDMENON
    @AMDMENON ปีที่แล้ว

    പിൻവാതിൽ ഡ്രൈവറെ ayirikku🎉നിയമിച്ചത്

  • @KingsandQueens23
    @KingsandQueens23 ปีที่แล้ว +10

    😂😂
    ചാവാതെ രക്ഷപെട്ടില്ലേ
    സന്തോഷിച്ചാട്ടെ

  • @rejir8973
    @rejir8973 ปีที่แล้ว +1

    കോടികൾ..മുടക്കി ചെയ്യ്തതാണേ...
    അതിനുള്ള..നെട്ടുംബോൾട്ടും..ഉണ്ടോ.. ദൈവങ്ങളേ😞😞😞

  • @amangaly
    @amangaly ปีที่แล้ว +4

    Similar loss of power incident happened to us on the second day of Water metro starting. On the trip from Vypeen to Highcourt, the boat lost power almost in front of the the container terminal. The boat was drifting for 3-4 minutes. Finally the captain came outside the cabin and did something and the boat regained power and reached Highcourt without further incident. On existing, I asked captain about the incident and he tried to brush it off.
    So it looks like we are seeing more glitches on these hybrid boats in real world service.

  • @user-uy7jj5xi9f
    @user-uy7jj5xi9f ปีที่แล้ว +6

    അല്ല.... ഇ വാർത്ത വേറെ ഒരു ന്യൂസ്‌ ചാനൽസ് അറിഞ്ഞില്ലാലോ 🤔🤔

  • @logozvlog7815
    @logozvlog7815 ปีที่แล้ว

    എല്ലാത്തിനും ഇങ്ങനെ കുറ്റം കണ്ടുപിടിക്കുന്ന കൊറേ എണ്ണം ഒണ്ട്..ഇവനൊക്കെ ഇത്ര പ്രായം വരെ കേരളത്തിൽ എങ്ങനെ ജീവിച്ചോ എന്തോ... കഷ്ടം

  • @prakashanpillai7487
    @prakashanpillai7487 ปีที่แล้ว +3

    Keralathil palathum samhavikkum karanom atharmom is flourishing in Kerala at all levels.

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +1

    എനിക്കും ഉണ്ടായിരുന്നു ആഗ്രഹം ഒന്ന് കേറണം എന്നു ഇനി ഇല്ല.... ഇനി വെള്ളത്തിൽ കൂടിയുള്ള യാത്ര ഞാൻ നിർത്തലാക്കി 😅

  • @shanthamma1902
    @shanthamma1902 ปีที่แล้ว +3

    പഠിക്കാതെ നേടുന്ന സർട്ടിഫിക്കറ്റ്കൾ. പിൻ വാതിലിലൂടെ ഓടികയറി നേടുന്ന ജോലികൾ 🙄ഇനിയും എന്തെല്ലാം കാണേണ്ടിവരും?

  • @narayanankutty5973
    @narayanankutty5973 ปีที่แล้ว +2

    എന്താണ് ഇയാൾ മാത്രം പറയുന്നത് മറ്റ് യാത്രക്കാർ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ലേ. ഇതിൽ എന്തോ പന്തികേടുണ്ട്

  • @prems6688
    @prems6688 ปีที่แล้ว +1

    അടുത്ത കേരളദ്രോഹി അവാർഡ് ഇദ്ദേഹത്തിന് ചാർത്തികൊടുക്കും

  • @abrahamlukose4730
    @abrahamlukose4730 ปีที่แล้ว +6

    It is reported that the young man who tried to point out to the a minister before the catastrophe that the boat had no licence , the minister silenced him with a counter question " who are you to decide about the licence ?".
    Unfortunately in this case a person who tried to bring the mishap to the concerned authorities being a passenger, is being blamed for his natural response as a responsible citizen too.
    What a plight we are in!!??

  • @joothisjoy
    @joothisjoy ปีที่แล้ว +7

    ഇത് മനഃപൂർവം ചെയ്യിച്ചത് പിണറായിയുടെ അസൂയ പണി അറിയാത്തവനെ ഉടനെ മാറ്റണം ഇല്ലെങ്കിൽ പണി വരും 👌ഉറപ്പ്

  • @preethypthampy2327
    @preethypthampy2327 ปีที่แล้ว +1

    ഈ പരാതിക്കാരൻ ശരിക്കും Water Metro -യിൽ യാത്ര ചെയ്തിരുന്നോ ? തെളിവുണ്ടോ ? Ticket ഉണ്ടോ?
    പറയുന്നതിൽ പലതിലും ഒരു അവിശ്വസനീയത

  • @sureshparayilacharya6381
    @sureshparayilacharya6381 ปีที่แล้ว

    മുഖ്യമന്ത്രി യുടെ മരുമകനാകാൻ യോഗ്യൻ നീതന്നെ .

  • @Sasura7349
    @Sasura7349 ปีที่แล้ว

    Aha adipoli...samagra anweshanam. Hao. High court 2 vypin. Travel oorma varunnu.. padachoone

  • @since8656
    @since8656 ปีที่แล้ว

    സ്വിഫ്റ്റ് ബസ് ഇറക്കിയപ്പോഴും ഇങ്ങനെ ആയിരുന്നു ഒരുപാട് അപകടം ആദ്യ ദിവസം തന്നെ ഇത് കേരളത്തിൽ മാത്രം ഉള്ള ഒരു തരo രോഗം ആണ് 😂

  • @ajeshthottupurath5666
    @ajeshthottupurath5666 ปีที่แล้ว

    Oral maathram adipoli

  • @somansoman6776
    @somansoman6776 ปีที่แล้ว +1

    അപകടം എല്ലാ മേഖലയിലും ഉണ്ട്. ഇദ്ദേഹം വല്ല പ്ലെയിനിലും ആയിരുന്നെങ്കിൽ എന്ത് പറയുമായിരുന്നു

  • @josephalven8103
    @josephalven8103 ปีที่แล้ว +3

    Propeller ill water lilly or plastic rope lock ayathanu

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +8

    വാട്ടർമെട്രോയിൽ എന്തു തടഞ്ഞുകാണും എല്ലാം അഴിമതിയല്ലേ.

  • @Vikram5371
    @Vikram5371 ปีที่แล้ว

    മറുനാടൻ എവിടെന്നൊപ്പിച്ചു ഈ ചേട്ടനെ. മറ്റാരും റിപ്പോർട്ട് ചെയ്തില്ല. Travel at own risk എന്ന ബോർഡ് വെച്ചാൽ പിണുവും കൂട്ടരും രക്ഷപെട്ടു

  • @mithram2430
    @mithram2430 ปีที่แล้ว +19

    കേരത്തിൽ പിണറായി ഭരിക്കുന്ന കാലത്തോളം ദുരിതത്തിന് ക്ഷാമം ഉണ്ടാവില്ല. 😀😀

    • @Vilvo53
      @Vilvo53 ปีที่แล้ว

      . Ulgadadichath aara? Pappani senior mandrike aano junior kaaranabootham mandrik aano. 😂

  • @anudr.5878
    @anudr.5878 ปีที่แล้ว

    അതിന്റെ കാര്യം സ്വാഹാ...

  • @santhosharuvath
    @santhosharuvath ปีที่แล้ว +2

    അപകടം സംഭവിക്കാം അത് krail ആയാലും മെട്രോ train ആയാലും water മെട്രോ ആയാലും വന്ദേഭാരത് ആയാലും.. മുൻകരുതൽ എടുക്കുക.. അത്രയേ ഉള്ളു

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      Experienced hands നെ കൊണ്ട് ഓടിക്കണം .... Training കൊടുക്കണം:::: അല്ലാതെ Party baseൽ ജോലിക്ക് യെടുത്താൽ മനുഷ്യ ജീവന് ആപത്ത് ...

    • @santhosharuvath
      @santhosharuvath ปีที่แล้ว +1

      @@radhikasunil9280 എക്സ്പീരിയൻസ്ഡ് hands കിട്ടാൻ ഇതിനു മുന്പേ വാട്ടർ മെട്രോ ഉണ്ടായിരുന്നോ.. ഏതെങ്കിലും ഫിഷിങ് ബോട്ട് സ്രാങ്ക് നെ പിടിച്ചു ട്രെയിനിങ് കൊടുത്തു ഓടിക്കുകയല്ലാതെ വേറെ എന്ത് option ആണുള്ളത്? ഇനി എക്സ്പീരിയൻസ്ഡ് hands ആയാലും മുൻകരുതൽ എടുത്തില്ലെങ്കിൽ പ്രയോജനം ഇല്ല.. ലൈഫ് ജാക്കറ്റ് നെ പറ്റി ഒന്നും അവർ പറയുന്നു പോലും ഇല്ല എന്നതാണ് വാസ്തവം

  • @reghuraghavan3394
    @reghuraghavan3394 ปีที่แล้ว

    മാൻഡ്രേക്കിന്റെ അനുഗ്രഹം ഉണ്ടല്ലോ,

  • @albyev4680
    @albyev4680 ปีที่แล้ว

    Nalla training kittiyittilla ,oru enquiry venam

  • @deepakgeorge5871
    @deepakgeorge5871 ปีที่แล้ว +21

    Welcome to Kerala Tourism - Avoid for your own life and safety.. 10 lac assured..

  • @sheebamolpc5978
    @sheebamolpc5978 ปีที่แล้ว

    Enthokeyayirunnu,.....

  • @professionalroadways8368
    @professionalroadways8368 ปีที่แล้ว +8

    KSRTC നടത്താൻ കെൽപ്പില്ല.

  • @Lkjhfgfgdfffss
    @Lkjhfgfgdfffss ปีที่แล้ว +14

    ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇയാളെ മാത്രമാണോ അതിനകത്ത് ഉണ്ടായിരുന്നത് വേറെ ആരും ഒന്നും പറഞ്ഞു കേട്ടില്ല ഇത് ഇലക്ട്രിക്കൽ ആണ് എൻജിൻ ഓഫ് എന്ന് പറയുന്ന ഒരു സംഭവം അവിടെ ഉണ്ടാവില്ല😮

  • @razacknainan6605
    @razacknainan6605 ปีที่แล้ว

    Valiya durantham eniyum kelkkanda varum. ?athikarikal shreddichillangil (

  • @Happyjourneys3334
    @Happyjourneys3334 ปีที่แล้ว

    Water thottulla kali danger😱😱😱😱😱

  • @santhoshp728
    @santhoshp728 ปีที่แล้ว +3

    സാർ : . ബോട്ട് ഇടിച്ച ഒരു ഫോട്ടോ എങ്കിലും എടുത്തോ തെളിവിന്

  • @preethypthampy2327
    @preethypthampy2327 ปีที่แล้ว

    വാട്ടർ മെട്രോയെ താഴ്ത്തി കാട്ടാനുള്ള വിഫല ശ്രമം, ഒരു ടെക്നിക്കൽ നോളേഡ്ജും ഇല്ലാത്ത ഒരാൾ പറയുന്നു TC എന്നു പറഞ്ഞാൽ ടിക്കറ്റ് ചെക്കർ എന്ന്, അത് ട്രാഫിക് കൺട്രോളർ ആണ്, ഒരു ഹാർബറിലും ബോട്ടിനു ഇടിച്ചു കയറി ഡാമേജ് ഉണ്ടാക്കാൻ പറ്റില്ല, ഫെൻഡർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് ബോട്ടിനു ഒരു PHYSICAL ഡാമേജും ഉണ്ടാവില്ല, പറഞ്ഞത് കേട്ടിട്ട്, HYBRID BOAT ആയ കൊണ്ട് ബാറ്ററി ചാർജ് തീർന്ന കൊണ്ട് GENERATOR സ്റ്റാർട്ട്‌ ചെയ്തു സിസ്റ്റം നോർമൽ ആക്കാൻ മിനിറ്റുകളുടെ വ്യത്യാസം മാത്രേ ഉണ്ടായി കാണുള്ളൂ, ഇയാൾ പറയുന്നത് ആരും വിശ്വസിക്കരുത്, ബാറ്ററി തീർന്നാലും GENERATOR വർക്ക്‌ ചെയ്യാതിരുന്നാലും കായലിന്റെ നടുക്ക് ബോട്ട് മറിയില്ല, കാരണം ഡിസൈൻ പ്രൊഫഷണൽ എഞ്ചിനീയർസ് ചെയ്തിട്ടുള്ളതാണ്, ഇനി ഇടിച്ചാൽ തന്നെ ബോഡി പൊളിയത്തും ഇല്ല, ഒരു DISTRESS BUTTEN എന്നൊരു സംവിധാനം SHIP ൽ ഉള്ള പോലെ ഉണ്ട്, ക്യാപ്റ്റൻ അത് പ്രെസ്സ് ചെയ്‌താൽ ഇന്ത്യൻ നേവി അടക്കമുള്ളവർ 50 MTR ആക്കുറസിയിൽ GPS ഉപയോഗിച്ച് സ്ഥലത്ത് എത്തും, പോരാഞ്ഞു വേറെ ഒത്തിരി സേഫ്റ്റി സേഫ്റ്റി FEATURES ഉണ്ട്‌.

  • @mike007uk
    @mike007uk ปีที่แล้ว +3

    പഷ്ട്...

  • @radamaniamma749
    @radamaniamma749 ปีที่แล้ว

    അവർ ചോദിക്കും നിങ്ങളെന്തിനാ അതിൽ കേറാൻ പോയത് എന്നു - എന്തു പറയുന്നു

  • @narayankutty744
    @narayankutty744 ปีที่แล้ว +13

    Local newspapers were deliberately silent

  • @susanalex7373
    @susanalex7373 ปีที่แล้ว

    I was thinking of a water tour in Water metro.will never think of again.What all next.

  • @alexfelix2522
    @alexfelix2522 ปีที่แล้ว

    ഇയാൾ മാത്രമേ ആ ബോട്ടിൽ സഞ്ചരിച്ചോളൂ ചിലപ്പോൾ ഇയാളും മാത്രമായിരിക്കും ഒറ്റയ്ക്കായിരിക്കും പോയത്

  • @var3cob
    @var3cob ปีที่แล้ว

    Is this an issue with the battery ?

  • @viswanathannair4141
    @viswanathannair4141 ปีที่แล้ว +1

    ഇയാള് മാത്രമേ ബോട്ടിൽ ഉണ്ടായിരുന്നുള്ളു
    മെട്രോ ഓടാതിരുക്കാൻ ആകുന്നതു പണിതു
    നടന്നില്ല എന്നാപ്പിന്നെ പേടിപ്പിക്കാൻ ഉള്ള പണി
    ഇങ്ങനെ കുറെ ജന്മങ്ങൾ

  • @santhakumaick6791
    @santhakumaick6791 ปีที่แล้ว +13

    വേലിയേറ്റ സമയം ഇത്ര വേഗത്തില്‍ കരയിലേക്ക് ബോട്ട് ഇടിച്ചു kayarumo veliyettavum veliyirakkavum എന്താണെന്ന് ഞങ്ങൾക്ക് അറിയാം മിസ്റ്റർ. വലിയ വായില്‍ ഒന്നും പറയാന്‍ നിക്കണ്ട

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ ปีที่แล้ว

    ഞാൻ അന്നേ പറഞ്ഞതാ ഇത് നമ്മുടെ വോൾവോ കെഎസ്ആർടിസി പോലെ ആകും എന്ന്🙏🏼🙏🏼

  • @ajithp332
    @ajithp332 ปีที่แล้ว +2

    I travelled yesterday and the whole trip was a good experience.the design of the boat is in such a way that it will not drown or tilt...

  • @jainibrm1
    @jainibrm1 ปีที่แล้ว +2

    വിഡിയോയിൽ കാണുന്നത് കൊച്ചി കായലാണ്.!!! കാക്കനാട് ലൊക്കേഷൻ അല്ല

  • @bibinantony2172
    @bibinantony2172 ปีที่แล้ว

    ആദ്യം ആയിട്ട് ബോട്ടിൽ കയറിയ ആൾ ആണെന്ന് തോന്നുന്നു 😂 ഞങ്ങൾ വൈപ്പിൻ നിവാസികൾക്ക് ഇതൊക്കെ എന്ത് എത്ര പ്രാവശ്യം ബോട്ടിൻ്റെ നിയന്ത്രണം വിട്ടു പോയിട്ടുണ്ട്.

  • @robinjohnson-jh6py
    @robinjohnson-jh6py ปีที่แล้ว +4

    താൻ കേരള വികസനത്തിനു എതിരെ പുകമറ സൃഷ്ടിക്കരുത്...... വെള്ളം കുടിച്ചു ചത്താലും പുകമറ.... 🤣🙄🤣🤣

  • @akhilumasankar3249
    @akhilumasankar3249 ปีที่แล้ว +1

    Mrinal പറഞ്ഞിരുന്നു വന്ദേ ഭാരത് കൊള്ളില്ല water മെട്രോ ശെരിക്കും വേൾഡ് ക്ലാസ്സ്‌ ആണെന്ന് അപ്പോഴേ പ്രേതീക്ഷിച്ചു ഇങ്ങനെ തന്നെ വരുമെന്ന്

  • @rameshm1465
    @rameshm1465 ปีที่แล้ว

    Which day

  • @Jupiter02897
    @Jupiter02897 ปีที่แล้ว +30

    മെട്രോയുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല. തെറ്റ് മുഴുവൻ യാത്രക്കാരന്റെ ഭാഗത്ത്‌. അദ്ദേഹം പറയുന്നതെല്ലാം കള്ളം. ഇതാണ് ജീവനക്കാർ. Super. എന്ത് അപകടം ഉണ്ടായാലും അവർക്കെന്താ..... 🙏

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui ปีที่แล้ว

      നമുക്ക് ഇതൊരു വ്യാജ വാർത്ത ആക്കണം പരാതിക്കാരൻ്റെ മെക്കിട്ട് കേരണം അല്ലപിന്നെ 👍😸

    • @saraths3094
      @saraths3094 ปีที่แล้ว +4

      ഞാനും ഉണ്ടായിരുന്നു ആ സമയത്ത്.....ബോട്ട് break down ആയി....പിന്നെ കണ്ട്രോൾ പോയി കരയിൽ ഇടിക്കുകയായയിരുന്നു.

    • @helloshiji2077
      @helloshiji2077 ปีที่แล้ว +2

      @@saraths3094 thankal parathi koduthirunno

  • @sunilndk
    @sunilndk ปีที่แล้ว +5

    ബെഹറ 200 കോടിയുടെ camera പൊതു നിരത്തിൽ , വെച്ചത് മുഖം തിരിച്ചറിയാൻ കഴിയാത്ത Camera ക ൾ അതിന്റെ vigilance എന്നേ ഷണം പിണറായി തടഞ്ഞ് വെച്ചിരിക്കുക ആണ്

  • @sallycherian3164
    @sallycherian3164 ปีที่แล้ว +1

    Eni enthano Daivamaee... Onnilum safe allaaa... Veetil mathram erunnu jeevikkan pattumo...???

  • @sudheeralanallur
    @sudheeralanallur ปีที่แล้ว

    ഞാനും കുടുംബവും ഈ യാത്രയിൽ ഉണ്ടായിരുന്നു. ഇയാൾ പറയുന്ന പോലെ ഭയപ്പെടാനൊന്നും സംഭവിച്ചിട്ടില്ല😂😂😂
    ഇയാൾ അപ്പോഴേ പരക്കം പായുന്നത് കണ്ടിരുന്നു😂😂😂

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว

    എല്ലാരും പിടിച്ചിരുന്നോ ദേ ഇപ്പൊ ശരിയാക്കി തരാം......

  • @csunil9963
    @csunil9963 ปีที่แล้ว

    ഈ സാഹചര്യം ശ്രദ്ധിക്കാൻ ആരുമില്ലേ, ഉത്തരവാദപ്പെട്ട നടപടി സ്വീകരിക്കുമോ ??

  • @sudheerkd5497
    @sudheerkd5497 ปีที่แล้ว

    ഏതെങ്കിലും സഗവായിരിക്കും ബോട്ട് ഓടിച്ചത്.

  • @4youreyes
    @4youreyes ปีที่แล้ว

    തുടങ്ങിയപ്പോ അന്തർദേശീയ നിലവാരം,
    ക്ഷണനേരത്തിൽ നാടൻ നിലവാരം.😆

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ปีที่แล้ว +1

    ഇനിയിപ്പോൾ ഈ ചേട്ടന് എതിരേ കേസ് വരുമോ

  • @benbabu267
    @benbabu267 ปีที่แล้ว

    ഞാൻ കടലിൽ ഒയിൽ ഫീൽഡ് ജോലി ചെയ്യുന്നതാണ് ,കൊച്ചി water മെട്രോ ലോക നിലവാരത്തിലുള്ള എന്നതാണ് ഞാൻ news കേട്ടത്,യാത്രക്കാരാണ് പറഞ്ഞത് ശരി ആണെങ്കിൽ ,crew training ഉള്ളവർ എങ്കിൽ 🔱 anchor ittu vessel നെ easy aayi safe ചെയ്യാമല്ലോ???

  • @josephchummar7361
    @josephchummar7361 ปีที่แล้ว

    Inexperience on the part of water metro crews ,what to do in a crisis situation the crews should follow the procedure for which they should get adequate training .