ദാദ വെറുമൊരു ക്യാപ്റ്റൻ മാത്രമായിരുന്നില്ല ഇന്ത്യൻ ടീമിന്റെ ജീൻവാൻ ആയിരുന്നു. ഗാംഗുലി എന്നാ വ്യക്തിയുടെ പാഷൻ കെട്ടിപ്പൊക്കിയ ടീമാണ് ഇന്ത്യൻ. He is always a great Captain ❤️Dada ❤️
*ഗാoഗുലിയെ ഇന്ത്യൻ കോച്ചായി കൊണ്ടുവരണം. എന്നാലേ വിന്നാവാനുള്ള വാശി ഉണ്ടാവും. മുമ്പ് ക്യാപ്റ്റനായപോൾ Eng യോട് വിൻ ചെയ്തു ജെയ്സി അയിച്ചു ഗ്രൗണ്ടിലൂടെ ആവേശം താണ്ടവമാടി ഫ്ളിന്റ്റോഫിന് മറുപടി കൊടുത്തു ഓ.... അതൊക്കെ ഒരു കാലം*
Marakkan pattunnilla doni.... ningal vere level ane... but ningale nthinanu ethrum late akki erakkiyath.... kali thottu annalum ningale ntha ethraum late akkiyath... karthikkinum pandyakkum munne ningale njagal prethikshichu. Annittum ningale 7 manae erakki. Nthukondane team engane oru thirumanam aduthath.... ur grate man... ningal ane annu ntte hero, njan sachin, dada, veru, rahul annivarudeum kali kandu. But manasil edam pidicha aaa man ningal ane doni.... . Love uuuu
ടീമിനെ ശിഥിലമാക്കുവാൻ പോന്ന തരത്തിൽ വാതുവെപ്പ് എന്നാ മഹാ വിപത്തിൽ മുങ്ങി പൊയ്ക്കൊണ്ടിരുന്ന സാഹചര്യത്തിൽ കൊൽക്കത്തയുടെ രാജകുമാരൻ ഇന്ത്യൻ ടീമിനെ ആ കൈകളിൽ ഏറ്റുവാങ്ങി, സ്പുടം ചെയ്തെടുത്ത പുതിയ ടീമിനെ വെച്ച് ദാദ തന്റെ പടയോട്ടം ആരംഭിച്ചു അതിനിടയിൽ പുതിയ പുതിയ താരകങ്ങളെ കണ്ടെത്തി തന്റെ കൂടെ നിർത്തി, ഒരു ടീമിനെ വാർത്തെടുക്കുവാനും വിജയം കൊയ്യുവാനും അയാൾ അവരെ പഠിപ്പിച്ചു അതിന്റെ ഒക്കെ റിസൾട്ട് ആണ് നാം എന്ന് കാണുന്ന ടീം ഇന്ത്യ ഒരു വര്ഷക്കാലമെങ്കിലും ദാദ ടീമിലേക്കു തിരിച്ചുവരണം ഒരു കോച്ചിന്റെ രൂപത്തിൽ കൂടെ വന്മതിലും വേണം ഇനി ഒരിക്കലും നമ്മുടെ തല ഒരിടത്തും താഴത്തവിധത്തിൽ ഒന്ന് കൂടി മെച്ചപ്പെടുവാൻ ഉണ്ട് നമ്മുടെ ടീം...................
@@maneeshk7688 ithrakum pottan avaruth...field setting muthal bowling change varey dhoni thanney annu control cheyyaru....ithrakum senior Aya ex captain Aya dhoni ye kohli annu position IL irakkunathu ennu viswasikkan dhoni fansiney pattu 🤣🤣oru field settingo bowling changeiludayo wicket veenal appo dhoni hero.....endhenkilum pottatharam pattiyal kohli karanakaran nallathada uvvey 🤣
ധോണിയെ നേരത്തെ ഇറക്കി കളി തോറ്റിരുന്നെങ്കിൽ ഈ ഇവർ പറയും കാരണം അതായിരിക്കും എന്ന് കാര്യം ഇതൊന്നും അല്ല ആ 3 വിക്കറ്റ് ആദ്യം പോയത് കൊണ്ടാണ് നമ്മൾ തോൽക്കാൻ കാരണം നമ്മൾ ജയിച്ച കളി srethichal അത് മനസിലാവും
ഹിറ്റ് മാനും രാഹുലും കൊഹ്‌ലി യും ചെറിയ തുടക്കമെങ്കിലും സമ്മാനിച്ചിരുന്നെങ്കിൽ. മിക്ക സമയവും ഇന്ത്യ പേടിച്ചു കളിക്കുന്നപോലെ തോന്നുകയും അന്ന് കളിയിൽ പരാജയപ്പെടുകയും ചെയ്യുന്നു.. സമ്മർദ്ദമില്ലാതെ കൂളായി കളിക്കാൻ നോക്കണം. അഫ്ഘാനുമായും ഇംഗ്ലണ്ട് മായും ന്യൂസിലന്റുമായും ഇതാണ് നമ്മൾ കണ്ടത് 🤤🤤🤤
@ARJUN PRAKASH captain kuzhapam illa...bowling changes field setting okkey nallathu thanney ayrnu......bcci annu team select cheyyaru captain alla....pinney dhoni thanney ippolum team influence cheyyunathu kholikku velya role illa
@@mohamedrafiareekottil60 maahnn atondonnum alla avar nalla pole erinjuu athan allathe kalikanjitalla orotta loose ball erinjonn nook enkil alle score cheyyN pattu orotta drive adikan pattiyoo...nalla lengthil tough line..no bodyyy can survive till 15 over with that new ball in those conditions..
Ipl കണ്ട് ടീമിലേക്ക് വിളിക്കുക , അതാണ് കുറെ കാലമായി ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ,,,,,, അതാണ് നല്ലൊരു നാലാം നമ്പർ ബാറ്റ്സ്മാനെ ഇപ്പോഴും ഇന്ത്യ തേടിക്കൊണ്ടിരിക്കുന്നത്..... ഒന്നുമില്ലായ്മയിൽ നിന്നും ദാദാ ഒരു ചാമ്പ്യൻ ടീമിനെ വാർത്തെടുത്തത് എങ്ങനെ എന്ന് കണ്ട് പഠിക്കണം ഇപ്പോ ഉള്ളവര് , രവി ശാസ്ത്രിക്ക് ഉള്ളത് ഇന്ത്യയിൽ എത്തിക്കഴിയുമ്പോൾ കിട്ടിക്കോളും
Team ok aanu avar avrde kazhivonth kalikunnilla ennoru kozhapave ollu....oral poyal vere oral verum...ranji trophy levelil tanne orupad kalikar ond shamam illa but avar kalich experience aavathe namuk onnum parayan pattilla kohlide first few matches nook flop aarunn but ipo nook ellarum experience aambo kalikum rishab panth kore kalich experienced aambo...india will get a better option. Athondan avare kalipikkunne allathe ravisasthri onnum mandan alla kalikatha namukk itrem arivundel aa fieldil kalichavark endhoram kanum so respect everyone..
@@noobxproffessor9046 അവർക്ക് ഇതിനെ പറ്റി അറിവില്ല എന്നല്ല , ഇതിൽ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്..... അനിൽ കുംബ്ലെ പോലൊരു ചിട്ടയുള്ള കോച്ച് ആണ് ഇന്ത്യൻ ടീമിന് ആവശ്യം , രവി ശാസ്ത്രി ഒരുപക്ഷേ നല്ലൊരു കമന്റേറ്റർ ആയിരിക്കും , ടീം പരാജയപ്പെടുമ്പോൾ അദ്ദേഹത്തെ എവിടെയും കാണാറില്ല , പിന്നെ ഇതിൽ ഋഷഭ് പന്തിനെ ഞാൻ തെറ്റ് പറയില്ല , ഒന്നാം റാങ്ക് ബാറ്റ്സ്മാൻ പരാജയപ്പെട്ടിടത്ത് പന്തിനെ നമ്മൾ ആ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച് പുറത്തായതിനെ എന്ത് പറയാൻ..... ഞാൻ പറഞ്ഞ് വന്നത് , നാലാം നമ്പർ ബാറ്റ്സ്മാനെ നമ്മൾ ipl മത്സരങ്ങളിലെ പ്രകടനം കണ്ടല്ലാ സ്ഥാപിക്കേണ്ടത് , പല സാഹചര്യങ്ങളിൽ പല അവതാരങ്ങൾ ഏറ്റെടുക്കേണ്ട ഒരു റോളാണ് നാലാം നമ്പർ ബാറ്റ്മാൻ എന്നാല്..... മധ്യ ഓവറുകളിൽ നങ്കൂരമിട്ട് നീണ്ട ഇന്നിങ്സ് കളിക്കേണ്ടി വരും , strike rotation , ഇനി അവസാന ഓവറുകളിൽ ആണെങ്കിൽ കാടൻ വെട്ട് വെട്ടാതെ മികച്ച രീതിയിൽ റൺ നിരക്ക് ഉയർത്താൻ നിയോഗിക്കപ്പെട്ട റോളാണ് നാലാം നമ്പർ ബാറ്റ്മാൻ..... നമ്മുടെ ടോപ് 3 ബാറ്റ്സ്മാൻമാർ എപ്പോഴും ഫോമിൽ ആവുന്നത് കൊണ്ട് പലപ്പോഴും ഞാൻ പറഞ്ഞതിൽ രണ്ടാമത്തെ റോളാണ് ഇവർക്ക് ഏറ്റെടുക്കേണ്ടി വരുന്നത്.....
Nte അഭിപ്രായത്തിൽ ഒരു ധോണി ആരാധകനും ദാദ ye വെറുക്കില്ല കാരണം അതിനു ശെരിക്കു സാധിക്കില്ല ദാദ ഒരു യഥാർത്ഥ നായകൻ ആണ് എന്നാൽ ധോണി ഒരു പടി മാത്രം മുന്നിൽ നിൽക്കുന്നു എന്നു മാത്രം we love ദാദ എന്നും ചങ്കുറ്റം ഉള്ള നായകൻ നിങ്ങൾ ആണ് ഇനി ദാദ alla ഏതൊരു ധോണി fan ആയാലും മോശമായി കളിച്ചാൽ അത് സമ്മതിക്കണം അതാണ് യഥാർത്ഥ ആരാധകൻ എന്നാൽ ധോണി haters നേരെ തിരിച്ചാണ് അയാൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടത്തുന്നു it is not right അത് ശെരിയല്ല
2011 world cup kitan karanam dhoni alla sachin aanee...sachin tendulkar enna legend ine ullaa samarpanam...athinu vendi ellaavarum muzhuvan effort ettu kalichu cup kittii...dhoni kali nirthanam..kholi yum rohith um niyanthrikkate team ne..ellarkkum ariyam kholi eppo verum dummy aanenne..dhoni thanne aane baranam
Don't say bullshit....kholi proved his captaincy in test cricket without dhoni....test cricket is the father of all cricket....not t-20....rohith is best captain for kids play (t-20) 🤣🤣
പിന്നെ ഇന്ത്യ കുറെ കളിക്കും ആദ്യം തമ്മിൽ പോരും കൂട്ടത്തിൽ പോരും ഒക്കെ തീരട്ടെ എന്നിട്ടു കാണാം അടുത്ത കോപ് ....ipl ഇൽ കാണിച്ച മിടുക്കു ധോണി ഇവിടെ കാണിച്ചില്ല
ധോണി റൺ ഔട്ട് ആയപ്പോൾ.. തന്റെ രാജ്യം തോൽക്കുന്നത് കണ്ടു commantary ബോക്സിൽ ചങ്ക് തകർന്നിരുന്നു ദാദ 😔
Yess 😭😭
ഗാംഗുലിയെ ഇന്ത്യൻ പരിശീലകൻ ആക്കണം
Yes
He should b selector
Correct
@@denildavis3561 he will be another kumble
Dhoni aakanam
Dhoni and Dada respects each other. Great captains of all time
Yes.. ofcourse
ദാദ വെറുമൊരു ക്യാപ്റ്റൻ മാത്രമായിരുന്നില്ല ഇന്ത്യൻ ടീമിന്റെ ജീൻവാൻ ആയിരുന്നു. ഗാംഗുലി എന്നാ വ്യക്തിയുടെ പാഷൻ കെട്ടിപ്പൊക്കിയ ടീമാണ് ഇന്ത്യൻ. He is always a great Captain ❤️Dada ❤️
Yes
Dada😍😍💪💪🔥
അതെ സത്യമാണ്
❤️❤️❤️❤️❤️❤️
Dhoni fan:dhoni kazhinje aarumullu 😒😒
ഗാംഗുലി ക്യാപ്റ്റനായതിൻ ശേഷമാണ് ഇന്ത്യൻ ടീം ടീമായത് ഇദ് ദേഹത്തെ കോച്ചാക്കണം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും രവി ശാസ്ത്രി വെറും റബ്ബർ സ്റ്റാബാൺ
jamshy basheer സത്യം,
കരയിപ്പിക്കല്ലേ........ ദാദ അതൊരു ചരിത്രം 😢😘
🔥Dada❤dhoni🔥😘🙏🏻
Love you dadaaaa ❤️❤️❤️❤️❤️
തോൽക്കാൻ മനസ്സില്ലാത്ത പോരാളി grate ദാദ
ഗാംഗുലി .............
ആറു മാസം മുമ്പെങ്കിലു ദാദ യെ കോച്ചാക്കിയിരുന്നെങ്കിൽ ഇന്ത്യ കപ്പുമായി വന്നേനെ. അത്രയ്ക്ക് തന്ത്രജ്ഞനായ പോരാളിയാണ് ദാദ
Dada made the indian team as team lndia. That continuity still a repeates.
Love you ganguly
Ganguly and Dhoni both must take up the Indian team..
2perum chernnu coach akanam
ധോണിടെ runout.. കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വന്ന് പൊയ് !😥😣
Mahesh madhu your correct
*ഗാoഗുലിയെ ഇന്ത്യൻ കോച്ചായി കൊണ്ടുവരണം. എന്നാലേ വിന്നാവാനുള്ള വാശി ഉണ്ടാവും. മുമ്പ് ക്യാപ്റ്റനായപോൾ Eng യോട് വിൻ ചെയ്തു ജെയ്സി അയിച്ചു ഗ്രൗണ്ടിലൂടെ ആവേശം താണ്ടവമാടി ഫ്ളിന്റ്റോഫിന് മറുപടി കൊടുത്തു ഓ.... അതൊക്കെ ഒരു കാലം*
But coachinekhal selector aaghunnathaan nallath dravid coachavatte
അതെ
Ganguly next coch
Yes
DADA
Dada uyir❤️❤️
Marakkan pattunnilla doni.... ningal vere level ane... but ningale nthinanu ethrum late akki erakkiyath.... kali thottu annalum ningale ntha ethraum late akkiyath... karthikkinum pandyakkum munne ningale njagal prethikshichu. Annittum ningale 7 manae erakki. Nthukondane team engane oru thirumanam aduthath.... ur grate man... ningal ane annu ntte hero, njan sachin, dada, veru, rahul annivarudeum kali kandu. But manasil edam pidicha aaa man ningal ane doni.... . Love uuuu
Dada should be next Indian coach ... Who all agree!!
Dada and Dhoni are great captains... India's treasure...
Love u dada
I love u DaDa
Dada is special.
ദാദ istham
Ithratholam vashiyulla veroru kalilkaran Ella
Thallan paranjal konnittu varum 💪
True, he knows the situatiion better than anyone...Mahi always!
ടീമിനെ ശിഥിലമാക്കുവാൻ പോന്ന തരത്തിൽ വാതുവെപ്പ് എന്നാ മഹാ വിപത്തിൽ മുങ്ങി പൊയ്ക്കൊണ്ടിരുന്ന സാഹചര്യത്തിൽ കൊൽക്കത്തയുടെ രാജകുമാരൻ ഇന്ത്യൻ ടീമിനെ ആ കൈകളിൽ ഏറ്റുവാങ്ങി, സ്പുടം ചെയ്തെടുത്ത പുതിയ ടീമിനെ വെച്ച് ദാദ തന്റെ പടയോട്ടം ആരംഭിച്ചു അതിനിടയിൽ പുതിയ പുതിയ താരകങ്ങളെ കണ്ടെത്തി തന്റെ കൂടെ നിർത്തി, ഒരു ടീമിനെ വാർത്തെടുക്കുവാനും വിജയം കൊയ്യുവാനും അയാൾ അവരെ പഠിപ്പിച്ചു അതിന്റെ ഒക്കെ റിസൾട്ട് ആണ് നാം എന്ന് കാണുന്ന ടീം ഇന്ത്യ
ഒരു വര്ഷക്കാലമെങ്കിലും ദാദ ടീമിലേക്കു തിരിച്ചുവരണം ഒരു കോച്ചിന്റെ രൂപത്തിൽ കൂടെ വന്മതിലും വേണം ഇനി ഒരിക്കലും നമ്മുടെ തല ഒരിടത്തും താഴത്തവിധത്തിൽ ഒന്ന് കൂടി മെച്ചപ്പെടുവാൻ ഉണ്ട് നമ്മുടെ ടീം...................
The moment 😞
Dhoni need to be next coach
Dada... Nothing to say about him... Legend...
Dada miss u...
വേറെ ലെവൽ ആണ് ധോണി
Dhoni miss you😔😔
Ganjuli 👍👍👍💖💖
Dhoni love♡ orikkalum ath out aayirunnilla, 5 per maathram nilkkan paadulla fieldil 7 per, niyamam thettichulla nz karude kalla kali umpire arinjilla, dhoni run edukkan sremichappol munpil ninna bowlere ethra per sredhichu ennarinjooda... ennirunnalum indiayude team selection, semiyil 7 manayi dhoniye irakkitath, foamil allatha dinesh karthikkine kalippichath, ellam indikku vinayayi... thettukal manassilakki adutha thavana team india thirichu varum... pakshe oru vishamam maathram bakki nilkkunnu nammude ekkalatheyum mikacha finisher MSD kalikkumo ennu,😔
Sir newzealand lu vechu nadanna napier testine kurichoru video cheyumo especially GG 😍 plzzz athu nalloru match anelloo
India kanda ekalateyum migacha captain
Ganguly😘😘
Appo dhoniyoo?
@@studyaddicts2772 2nd
@@studyaddicts2772 aalochikkam 😂😂😂
@@shibuannan5618 ath lokhathile
1. GILCHRIST
2. Dhoni
Dada caption ആയാൽ ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങളും തീരും dada ആയിരുന്നു ഇന്ത്യയുടെ head coach എങ്കിൽ ഇന്ത്യ തന്നെ ഈ world cup ഉയർത്തുമായിരുന്നു
athe....he was commenting for India only...he can not say otherwise....true spirited man...
ദാദ..
Dada
Heads set veche keta njan Dhoni fan karnju poi💔😣
Dhoni love
Ithu vaayikumbo thanne romanjam
Dhoni out ayappo commentaryil silent ayi irunnu ganguly
What about Yuzvendra Chahal?
Dinesh karthik , hardhik pandya evark munne dhoniye erakkanamayirunnu pandum dhoniyum kalichene pinne Dinesh karthik pandya jadeja evar pinnid vannal India jayichenne dhoniye 7 th erakiyada prashnayad elle India finalil undayene tholvik karanam shastri
ആ സമയത്ത് ധോണി ഇറങ്ങിയാൽ ശെരിയാവില്ല അടുകൊണ്ടാണ് അദ്ദേഹം 7th ഇൽ ഇറങ്ങിയത് . നമ്മൾ എപ്പോയും കാണുന്നതാണ് ധോണി സമ്മർദ്ദ സമയം ഇറങ്ങി ഇന്ത്യയെ നയിക്കുന്നത്
MOHAMEDRAFI Areekottil Kohli captain ayappol dhoniye 4,5 angane erakkarilla but edho oru tournamentil rohit sharma captain ayapol dhoniye 4amad eraki ende cheriya oru orma . Rohit sharma ayirunnu captainenkil urappayum dhoniye erakkiyene 5 ammanay pinne pressure handle cheydh kalikkum dhoni 5 amad erakiyirunnenkil India finalil undayene urapp.
@@maneeshk7688 ithrakum pottan avaruth...field setting muthal bowling change varey dhoni thanney annu control cheyyaru....ithrakum senior Aya ex captain Aya dhoni ye kohli annu position IL irakkunathu ennu viswasikkan dhoni fansiney pattu 🤣🤣oru field settingo bowling changeiludayo wicket veenal appo dhoni hero.....endhenkilum pottatharam pattiyal kohli karanakaran nallathada uvvey 🤣
Captain num und roll
@@theknightatthemansion4395 Ara serikum captain dhoniyo kholiyo ?? Pubilcil kohli annu 🤣🤣 onfieldil dhoniyum
😢😢
ധോണിയെ നേരത്തെ ഇറക്കി കളി തോറ്റിരുന്നെങ്കിൽ ഈ ഇവർ പറയും കാരണം അതായിരിക്കും എന്ന് കാര്യം ഇതൊന്നും അല്ല ആ 3 വിക്കറ്റ് ആദ്യം പോയത് കൊണ്ടാണ് നമ്മൾ തോൽക്കാൻ കാരണം നമ്മൾ ജയിച്ച കളി srethichal അത് മനസിലാവും
ഹിറ്റ് മാനും രാഹുലും കൊഹ്‌ലി യും ചെറിയ തുടക്കമെങ്കിലും സമ്മാനിച്ചിരുന്നെങ്കിൽ. മിക്ക സമയവും ഇന്ത്യ പേടിച്ചു കളിക്കുന്നപോലെ തോന്നുകയും അന്ന് കളിയിൽ പരാജയപ്പെടുകയും ചെയ്യുന്നു.. സമ്മർദ്ദമില്ലാതെ കൂളായി കളിക്കാൻ നോക്കണം. അഫ്ഘാനുമായും ഇംഗ്ലണ്ട് മായും ന്യൂസിലന്റുമായും ഇതാണ് നമ്മൾ കണ്ടത് 🤤🤤🤤
@ARJUN PRAKASH captain kuzhapam illa...bowling changes field setting okkey nallathu thanney ayrnu......bcci annu team select cheyyaru captain alla....pinney dhoni thanney ippolum team influence cheyyunathu kholikku velya role illa
Aby Palapuram correct
@@mohamedrafiareekottil60 maahnn atondonnum alla avar nalla pole erinjuu athan allathe kalikanjitalla orotta loose ball erinjonn nook enkil alle score cheyyN pattu orotta drive adikan pattiyoo...nalla lengthil tough line..no bodyyy can survive till 15 over with that new ball in those conditions..
@ARJUN PRAKASH ella teamilum keeper tannanu doni fame AYOND DONIYE epolum camerel kanikunnu atond nammal sredikunnu thats all ipo virat keepr doni fielder aayal virat set cheyum thats all
Dada is better as a coach than as a commentator
👍
Ipl കണ്ട് ടീമിലേക്ക് വിളിക്കുക , അതാണ് കുറെ കാലമായി ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ,,,,,, അതാണ് നല്ലൊരു നാലാം നമ്പർ ബാറ്റ്സ്മാനെ ഇപ്പോഴും ഇന്ത്യ തേടിക്കൊണ്ടിരിക്കുന്നത്..... ഒന്നുമില്ലായ്മയിൽ നിന്നും ദാദാ ഒരു ചാമ്പ്യൻ ടീമിനെ വാർത്തെടുത്തത് എങ്ങനെ എന്ന് കണ്ട് പഠിക്കണം ഇപ്പോ ഉള്ളവര് , രവി ശാസ്ത്രിക്ക് ഉള്ളത് ഇന്ത്യയിൽ എത്തിക്കഴിയുമ്പോൾ കിട്ടിക്കോളും
Team ok aanu avar avrde kazhivonth kalikunnilla ennoru kozhapave ollu....oral poyal vere oral verum...ranji trophy levelil tanne orupad kalikar ond shamam illa but avar kalich experience aavathe namuk onnum parayan pattilla kohlide first few matches nook flop aarunn but ipo nook ellarum experience aambo kalikum rishab panth kore kalich experienced aambo...india will get a better option. Athondan avare kalipikkunne allathe ravisasthri onnum mandan alla kalikatha namukk itrem arivundel aa fieldil kalichavark endhoram kanum so respect everyone..
@@noobxproffessor9046 അവർക്ക് ഇതിനെ പറ്റി അറിവില്ല എന്നല്ല , ഇതിൽ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്..... അനിൽ കുംബ്ലെ പോലൊരു ചിട്ടയുള്ള കോച്ച് ആണ് ഇന്ത്യൻ ടീമിന് ആവശ്യം , രവി ശാസ്ത്രി ഒരുപക്ഷേ നല്ലൊരു കമന്റേറ്റർ ആയിരിക്കും , ടീം പരാജയപ്പെടുമ്പോൾ അദ്ദേഹത്തെ എവിടെയും കാണാറില്ല , പിന്നെ ഇതിൽ ഋഷഭ് പന്തിനെ ഞാൻ തെറ്റ് പറയില്ല , ഒന്നാം റാങ്ക് ബാറ്റ്സ്മാൻ പരാജയപ്പെട്ടിടത്ത് പന്തിനെ നമ്മൾ ആ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച് പുറത്തായതിനെ എന്ത് പറയാൻ..... ഞാൻ പറഞ്ഞ് വന്നത് , നാലാം നമ്പർ ബാറ്റ്സ്മാനെ നമ്മൾ ipl മത്സരങ്ങളിലെ പ്രകടനം കണ്ടല്ലാ സ്ഥാപിക്കേണ്ടത് , പല സാഹചര്യങ്ങളിൽ പല അവതാരങ്ങൾ ഏറ്റെടുക്കേണ്ട ഒരു റോളാണ് നാലാം നമ്പർ ബാറ്റ്മാൻ എന്നാല്..... മധ്യ ഓവറുകളിൽ നങ്കൂരമിട്ട് നീണ്ട ഇന്നിങ്സ് കളിക്കേണ്ടി വരും , strike rotation , ഇനി അവസാന ഓവറുകളിൽ ആണെങ്കിൽ കാടൻ വെട്ട് വെട്ടാതെ മികച്ച രീതിയിൽ റൺ നിരക്ക് ഉയർത്താൻ നിയോഗിക്കപ്പെട്ട റോളാണ് നാലാം നമ്പർ ബാറ്റ്മാൻ..... നമ്മുടെ ടോപ് 3 ബാറ്റ്സ്മാൻമാർ എപ്പോഴും ഫോമിൽ ആവുന്നത് കൊണ്ട് പലപ്പോഴും ഞാൻ പറഞ്ഞതിൽ രണ്ടാമത്തെ റോളാണ് ഇവർക്ക് ഏറ്റെടുക്കേണ്ടി വരുന്നത്.....
Pandyayude stanath doni veranamayirunnu
Nte അഭിപ്രായത്തിൽ ഒരു ധോണി ആരാധകനും ദാദ ye വെറുക്കില്ല കാരണം അതിനു ശെരിക്കു സാധിക്കില്ല ദാദ ഒരു യഥാർത്ഥ നായകൻ ആണ് എന്നാൽ ധോണി ഒരു പടി മാത്രം മുന്നിൽ നിൽക്കുന്നു എന്നു മാത്രം we love ദാദ എന്നും ചങ്കുറ്റം ഉള്ള നായകൻ നിങ്ങൾ ആണ് ഇനി ദാദ alla ഏതൊരു ധോണി fan ആയാലും മോശമായി കളിച്ചാൽ അത് സമ്മതിക്കണം അതാണ് യഥാർത്ഥ ആരാധകൻ എന്നാൽ ധോണി haters നേരെ തിരിച്ചാണ് അയാൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടത്തുന്നു it is not right അത് ശെരിയല്ല
2011 world cup kitan karanam dhoni alla sachin aanee...sachin tendulkar enna legend ine ullaa samarpanam...athinu vendi ellaavarum muzhuvan effort ettu kalichu cup kittii...dhoni kali nirthanam..kholi yum rohith um niyanthrikkate team ne..ellarkkum ariyam kholi eppo verum dummy aanenne..dhoni thanne aane baranam
capital rohit
Fifth no dhoni erangiyirunnu engill panthum nannayi kalichene india finelum kalichene
Ravi shastri maari nilkette dada naykette ini coach
$
Rating vendi veruthe valachodikkunnu
Dada is the hero, the best leader
Dhoni is the next
Third is Rohit
And Kohli is zero and his wins are depended upon Dhoni
Don't say bullshit....kholi proved his captaincy in test cricket without dhoni....test cricket is the father of all cricket....not t-20....rohith is best captain for kids play (t-20) 🤣🤣
kohili purimona topicha kali
Hahahaha 🤣🤣 dhoni fan ayrkum alliyo 🤣 ithrakum pottan Maru avru annu
പിന്നെ ഇന്ത്യ കുറെ കളിക്കും ആദ്യം തമ്മിൽ പോരും കൂട്ടത്തിൽ പോരും ഒക്കെ തീരട്ടെ എന്നിട്ടു കാണാം അടുത്ത കോപ് ....ipl ഇൽ കാണിച്ച മിടുക്കു ധോണി ഇവിടെ കാണിച്ചില്ല
*ഇനി പറഞ്ഞിട്ടെന്ത് കാര്യം ഫൈനലിലേക്ക് ടീം വരെ ആയി പുതിയ പിള്ളേര് കപ്പ് അടിക്കട്ടെന്നേ*
Dhoni viramicha theerunna prashname ullu😅
Onnu podo
Love u dada