അടിച്ചു പൊളിച്ചു കേട്ടോ ഇതുപോലെ ഇനിയും പോസ്റ്റ് ചെയ്യുക. ഒരു കല ആസ്വദിക്കുവാനുള്ളതാണ് ചിലർ ഇന്നും ആ പഴയ കാലത്തുനിന്നും മാറിയിട്ടില്ല ഇപ്പോഴുമാ പഴയ മറച്ചുവട്ടിൽ തന്നെ 😅😅 കാര്യമാക്കേണ്ട great job thank you ❤ഒരു നരമ്പ് തഴെ കമന്റ് വന്നിരുന്നു പറയുന്നുണ്ട്. സിനിമാറ്റിക്‌സ് ആണെന്ന്
അടിപൊളി,,,,,എല്ലാവരും നന്നായി കളിച്ചു,,,,, പക്ഷേ,,, അതിൽ,,,, ഒരാളുടെ, ചുവടും,,, ചിരിയും,,,, വല്ലാതെ,,,,, മനസ്സിൽ പിടിച്ചു,,,,, ഞാൻ ഇതു എല്ലാ ദിവസവും കാണും
ഇവിടെ ഉള്ള ഓരോ സ്നേഹം നിറഞ്ഞ കമന്റുകൾക്കും നന്ദി.... സ്നേഹം മാത്രം....☺️❤️🔥 ഞങ്ങളുടെ പുതിയ കൈക്കൊട്ടിക്കളി ഇറങ്ങാനുണ്ട്.... ഉടൻ വരും എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വീണ്ടും പ്രതീക്ഷിക്കുന്നു...🙏♥️
സൂപ്പർ, നന്നായി കളിക്കുന്നു.സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
നന്നായി കളിക്കുന്നു സൂപ്പർ 👌🏻🙌🏻💐
സൂപ്പർ ഫാസ്റ്റ് ഡാൻസ്. എല്ലാവരും ഒരേ ഉയരം. ഒരേതടി. ഒരേ ചിരി. എനിക്ക് വളരെ ഇഷ്ടമായി.
Crct👍🏻🥰
Thank youuu☺️❤️🔥
Polichadaki makale.... ഒരു രക്ഷേമില്ല 👌
Super😍😍👍🏻👍🏻
Suppar❤❤😅
അടിച്ചു പൊളിച്ചു കേട്ടോ ഇതുപോലെ ഇനിയും പോസ്റ്റ് ചെയ്യുക. ഒരു കല ആസ്വദിക്കുവാനുള്ളതാണ് ചിലർ ഇന്നും ആ പഴയ കാലത്തുനിന്നും മാറിയിട്ടില്ല ഇപ്പോഴുമാ പഴയ മറച്ചുവട്ടിൽ തന്നെ 😅😅 കാര്യമാക്കേണ്ട great job thank you ❤ഒരു നരമ്പ് തഴെ കമന്റ് വന്നിരുന്നു പറയുന്നുണ്ട്. സിനിമാറ്റിക്‌സ് ആണെന്ന്
ജ്ഞ വളരെ ലളിതമായിട്ടും,
കൈ കൊട്ടിക്കളി എന്ന പേർ ഇട്ടതു ണ്ടാണ് പൊട്ട
എന്ന് പറയുന്നത്. വേറ എന്തെങ്കിലു പേർ ആണങ്കിൽ സംഭവം
ന Super
ആവും
@@sudhavm6963 വീണിടത്തു കിടന്നു ഉരുളാതെ മാറി കിടന്നോ. 😃😄😃😄ഒക്കെ
@@akvenu881manassilayilla, veendum parayinnu kaikottikali allaithu
ഒന്നും പറയാൻ ഇല്ല, അത്രക്കും സൂപ്പർ 👍
Super
എല്ലാം കൊണ്ടും variety ആയിട്ടുണ്ട്
Coriographiyum super ആയിട്ടുണ്ട്
ഫസ്റ്റ് സ്റ്റപ് പൊളിച്ചു 😍😍😍
എല്ലാവരും ചിരിച്ചു കൊണ്ട് സൂപ്പർ ആയി കളിച്ചു. എനിക്ക് ഒരുപാട് ഇഷ്ട്ടമായി
Super
വളരെ നന്നായിട്ടുണ്ട് എല്ലാപേരും ഒന്നിനൊന്നു മെച്ചം. ഇങ്ങനെ കളിക്കുവാണോ സ്ത്രീകളെ കൊണ്ട് മാത്രമേ സാധികയുള്ളു..
നന്നായിട്ടുണ്ട് 🎉
അടിപൊളി ഡാൻസ് എല്ലാവരും
ഒരേ മാതിരി യുണ്ട് ഒരേ മാതിരി പെർഫോംസ്ൻസും വീഡിയോ വളരെ ഇഷ്ടമായി
Super perfomens pillerk nalla energy 👌👌👌
നാന്നായിട്ടൂണ്ട്ട്ടോസൂപ്പർ
Excellent performance team talented artists. Energetic, efficient! All the very best and success.
ഏതാ ടീം: സൂപ്പർ ആയിട്ട് ഉണ്ട്
ഫുൾ എനർജിയോടെ അവതരിപ്പിച്ച എല്ലാവർക്കും 🙏🙏🙏
സൂപ്പർ സൂപ്പർ സൂപ്പർ
ചടുലം,നയനസുരഭിലം
🌹അഭിനന്ദനങ്ങൾ ❤
സൂപ്പർ..... ആസ്വദിച്ചു കണ്ടു.... 👌
നല്ല ടൈമിംഗ് : അടിപൊളി സൂപ്പർ👏👏👏
Super❤
സൂപ്പർ,👌👌👌🙏
നലകളി നല അവതരണം നന്ദി സുപ്പർ
Adipoli
Nannayitundu👍🏻 yellaperkkum oru energy feel🎉 keep it up from Qatar pravasi (Trivandrum)💐
Super fantastic
നല്ല coordination
അടിപൊളി,,,,,എല്ലാവരും നന്നായി കളിച്ചു,,,,, പക്ഷേ,,, അതിൽ,,,, ഒരാളുടെ, ചുവടും,,, ചിരിയും,,,, വല്ലാതെ,,,,, മനസ്സിൽ പിടിച്ചു,,,,, ഞാൻ ഇതു എല്ലാ ദിവസവും കാണും
Onamkalipolay thonunu
😂
@@sheeba.k.g6484❤
അടിപൊളി, സൂപ്പർ എനർജി ❤️❤️❤️
കൈകൊട്ടിക്കളി തിരുവാതിരക്കളി സിംബളാണ്. സെറ്റ് മുണ്ട് എടുത്തു കുത്തില്ല. 😢😢
സൂപ്പർ 🥰🥰
Super 👌👌👌👌👌👌👌👌
അടിപൊളിയാണുട്ടോ
AMAZING PERFORMANCE BY ALL. GOOD. KEEP IT UP. ALL THE BEST FOR YOUR FUTURE ENDEAVOURS. GOD BLESS ALL.
Sooper ❤❤
Super
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤കിടിലം
Nice song super dance
ഇവിടെ ഉള്ള ഓരോ സ്നേഹം നിറഞ്ഞ കമന്റുകൾക്കും നന്ദി.... സ്നേഹം മാത്രം....☺️❤️🔥 ഞങ്ങളുടെ പുതിയ കൈക്കൊട്ടിക്കളി ഇറങ്ങാനുണ്ട്.... ഉടൻ വരും എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വീണ്ടും പ്രതീക്ഷിക്കുന്നു...🙏♥️
😅🎉🎉🎉❤❤❤❤❤
Please ithine kaikotti kaliennu parayaruthu
Number
നന്നായി കളിച്ചു എല്ലാവരും.... അടിപൊളി ആണ്....
അടിപൊളി നല്ല എനർജി
Adipoli. 🥰🥰🥰🥰👌👍🙏
Super super
Super
Super performance... great energy
Very good
Wonderful performance
Timeing all♥️♥️
സൂപ്പർ 👍🏻👍🏻
Good energetic performance
സൂപ്പർ
Super ❤looks like Zumba
എല്ലാവരും നന്നായി കളിച്ചു എനിക്ക് വളരെ ഇഷ്ടമായി❤❤❤❤❤❤❤
Super Exercises blade srculacionbest
Fantastic performance
സൂപ്പർ 💕💕💕💕💕💕💕
ഇതാണൊ കൈക്കൊട്ടിക്കളി .... ഇത് Group dance പോലെ
Super, Energetic Dancers
ഈ ഡാൻസ് വളരെ നന്നായിട്ടുണ്ട്😊😜
തമിഴ് കയിക്കൊട്ടിക്കളി
ഗുഡ് !
Powlichu
മനോഹരം ❤❤
ഒന്നു പറയാനില്ല സൂപ്പർ
Steps ALSO excellent. Where it is
Wonderful performance❤❤❤
കളി super... പക്ഷെ ഇതെങ്ങനെ കൈകൊട്ടിക്കളിയാവും 🤔
Excellent ❤
കൊള്ളാം
🔥🔥🔥
Very good perfomance and best 👍👏choreography
Suppar
👌👌👌👌👌👌
ഇത് കൈ കൊട്ടിക്കളി അല്ല ഡപ്പാംകൂത്ത് ആണ്
ഏതു കളി ആയാലും സൂപ്പർ 👌👌👌👌
Super ആണ് പക്ഷെ ആ peru വെക്കുന്നതിലെ ആക്ഷേപമുള്ളൂ
Super
Supar
സൂപ്പർ.. കിടിലം perfomance.. ചിരിച്ചുകൊണ്ടുള്ള കളി positive energy... 👏🏻👏🏻👍🏻🙏🏻ടീമിന്റെ പേര് എന്താണ് 🙏🏻🙏🏻💐💐
Arang Pariyaram ❤
Ok... സൂപ്പർ ആയിട്ടുണ്ട്.. 👍🏻👍🏻
Excellent performance
awesome performance.....keep it up sisters......
Edit cheithath ആണല്ലോ.. Full aaittulla വീഡിയോ undo
👍👌👌👌
പുതിയ.തരം ചുവടു വെച്ചുള്ള ഇത്തരം കളികൾക്ക്, എന്തുകൊണ്ടാണ് പുതിയൊരു പേരുണ്ടാക്കാൻ ഇവർക്ക് കഴിയാഞ്ഞോ, അതോ സംഗതി മനസ്സിലാവാതയോ?
Midukikal❤❤❤
Ithalla thiruvathirakali allenkil kaikottikkali
അരങ്ങ് പരിയാരം
Elegant.. graceful... beautiful....well done... 🩰
വാക്കുകൾ ഇല്ല അത്രക്ക് മനോഹരം
ഇതു ഏതാണ് ടീം
Arang Pariyaram
❤❤❤❤
Exercise polindu
Thuffu
Idhum. Kaikottikaliyo. ???
ഇതിന് മറ്റെന്തോ പേരുണ്ടെന്നു തോനുന്നു
ഇത് കൈകൊട്ടി കളിയല്ല ന്യൂജൻ ഓണംകളി
ഏതാ ടീം
Ith kaikkottikaliyano....😮
😂
ഇത് എന്ത് കളിയാണ്
ഇത് കൈകൊട്ടിക്കളിയല്ല
ഓരോകാവടിയു൦വേണമായിരൂന്നു