' മരണത്തിന് കാരണം ആറു പേർ '; സഹകരണ സംഘം പ്രസിഡൻ്റിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @hittahitha
    @hittahitha 6 วันที่ผ่านมา +1

    200 ഓളം നിക്ഷേപകർ പരാതി കൊടുത്ത കേസിൽ CPI M ന് എതിരെ എന്തിന് ആരോപണം? നിക്ഷേപിച്ചവർക്ക് പണം തിരികെ വേണ്ടേ?

  • @jeevanvalakathu928
    @jeevanvalakathu928 5 วันที่ผ่านมา +1

    രവിയുടെ ആൾ

  • @pazhayarikkandom
    @pazhayarikkandom 5 วันที่ผ่านมา

    കള്ളത്തരം കാണിച്ചു അല്മഹത്യാ ചെയ്താൽ മഹാൻ ആകില്ല

  • @bijoypillai8696
    @bijoypillai8696 5 วันที่ผ่านมา

    സഹകരണ ബാങ്കുകൾ ഭരണം പിടിച്ചെടുത്തു പണം കൊള്ളയടിക്കുന്നത് CPM രീതി . ഇതുവരെ 160 ബാങ്കുകൾ കൊള്ളയടിച്ചു .

  • @Anandhu-k4u
    @Anandhu-k4u 2 วันที่ผ่านมา

    ബാങ്കിലെ ജീവനക്കാരുടെ care off ലാണ് മിക്കവാറും ആൾക്കാരും deposit & chittis തുടങിട്ടുള്ളത്, ആ എമൗണ്ട് ബിനാമി പേരുകളിൽ വകതിരിവ് കാണിച്ചു അത് കണ്ടു പിടിച്ചു ചോദ്യം ചെയ്ത സർക്കാർ പ്രതിനിധിക്കും കൂട്ട് നിൽക്കാത്ത ചില ജീവനക്കാർക്കും എതിരെ ഇങ്ങനെ അല്ലെ പറയാൻ പറ്റു. ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെ സത്യം പുറത്ത് വരട്ടെ, പൈസ നഷ്ടപ്പെട്ടവർക്കൊക്കെ തിരിച്ചു കൊടുക്കേണ്ട ബാധ്യത ബാങ്കിന്റെ പ്രസിഡന്റ്‌ & സെക്രട്ടറി തന്നെ ആണ്.രാഷ്ട്രിയ സ്വാധീനം ഉള്ള ആൾക്കാരുടെ ക്യാഷ് എല്ലാം കൊടുത്തു settle ആക്കി, നാട്ടിലെ സാധാരണ പാവപ്പെട്ട ആൾക്കാരുടെ ക്യാഷ് ആണ് കുറെയേറെ പേരുടെ ഇനിയും ഒരുപാട് കിട്ടാനുള്ളത്. സർക്കാർ നല്ലൊരു അനേഷണം കൊണ്ട് വരേണ്ടതാണ്‌.