ഉമ്മൻ ചാണ്ടിയെ വിമർശിച്ചതിൽ ലജ്ജിക്കുന്നുവെന്ന് മാത്യൂ ടി തോമസ് പറഞ്ഞു: ജോണ്‍ മുണ്ടക്കയം

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 36

  • @priyal1789
    @priyal1789 4 หลายเดือนก่อน +28

    ഉമ്മൻചാണ്ടി ജനകീയ നേതാവ്❤️❤️

  • @jcadoor204
    @jcadoor204 4 หลายเดือนก่อน +32

    കേരളത്തിൽ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല മരണശേഷവും ഇത്രയും ആദരവു നേടിയ.

    • @johnmathew8053
      @johnmathew8053 4 หลายเดือนก่อน +2

      കറക്റ്റ്

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 4 หลายเดือนก่อน +20

    ഞാൻ കോൺഗ്രസ്സുകാരൻ ആണ്. CPM ഉം മാധ്യമങ്ങളും ഈ നുണ പ്രചരിപ്പിച്ചപ്പോൾ ഞാനും ഇതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു. ഇതുപോലെ ചെറ്റത്തരം ആരോടും ചെയ്യരുത്

    • @johnmathew8053
      @johnmathew8053 4 หลายเดือนก่อน +4

      ഞാനും അതേ....

  • @mathewmathew7507
    @mathewmathew7507 4 หลายเดือนก่อน +4

    O C , O C🙏👍👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 หลายเดือนก่อน +5

    O c sir Great Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessyalexander8748
    @jessyalexander8748 4 หลายเดือนก่อน +5

    OC a great person of this century.

  • @jacobgeorge8194
    @jacobgeorge8194 4 หลายเดือนก่อน +9

    അരോപങ്ങൾക്കോക്കെ നിർദ്ദേശവും നേതൃത്വവും നൽകിയ ആൾ, OC ക്ക് എല്ലാ കരുതലും നൽകി എന്നാണ് മകൻ CO ഇപ്പോൾ പറയുന്നത് !!

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 4 หลายเดือนก่อน +1

      C O 😊 useless😊myth😊😊😊😊😊😊😊😊

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 4 หลายเดือนก่อน +1

      O c sir Great Great leader man ❤❤❤❤❤❤

  • @pr.georgejoseph815
    @pr.georgejoseph815 4 หลายเดือนก่อน +16

    V M. സുധീരൻ KPCC പ്രസിഡൻ്റായിരുന്ന കാലഘട്ടം ഉമ്മൻ ചാണ്ടിയുടെ കഷ്ടകാലമായിരുന്നു.

    • @MrPdx555
      @MrPdx555 4 หลายเดือนก่อน +1

      100%

    • @MrPdx555
      @MrPdx555 4 หลายเดือนก่อน +1

      V M Sudheeran and VD Satheesan

    • @babuthomaskk6067
      @babuthomaskk6067 4 หลายเดือนก่อน

      പുള്ളി കൃത്യമായി പ്രവർത്തിച്ചു
      വഞള്ളിത്താലത്തിൽ പിണറായിക്ക് സമ്മാനം നൽകി
      പിന്നെ ഇന്നുവരെ മദ്യം എന്നല്ല മ ദ എന്ന് അക്ഷരം പോലും പുള്ളി മിണ്ടിയിട്ടില്ല

    • @ValsammaTitus
      @ValsammaTitus 4 หลายเดือนก่อน

      ​@@MrPdx555സുധിരൻ ശരിക്കും മുതൽ എടുത്ത്. പിണറായി gruopm. ഓടിയും നടന്നും ചടിയും. Ommen ചാണ്ടി ഇല്ലാതാക്കി. A kudubathe മൂഡോടെ പരിച്ചു kalayuva ശ്രമിച്ച c p m gruopine eni arum jeayippikkaruthu. T v m yedhu വിഷയം ഒരു മേയർ വരുത്തിയ വിന. Yedhu വിൻ്റെ അത്താഴം മുടക്കി പിണറായി gruop. അയാൾക്ക് ഒത്ത ഒരു മരുമോനും. Yellamkudy കേരളം ഇല്ലാതാക്കി

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 หลายเดือนก่อน

      തുടർ ഭരണം കിട്ടാതെ പോയതിൽ അങ്ങേരുടെ നാവു ഒരു കാരണം ആണ്

  • @thadevoosesilvy5525
    @thadevoosesilvy5525 4 หลายเดือนก่อน

    Oc is great leader❤❤❤

  • @jameskanjuparambil1595
    @jameskanjuparambil1595 4 หลายเดือนก่อน +3

    കോൺഗ്രസ്സിലെ മാന്യന്മാരുടെ ഗ്രൂപ്പ് നേതവായിരുന്നു

  • @jijovarghese3709
    @jijovarghese3709 4 หลายเดือนก่อน +5

    Madam ,Manorama vittu lle.....too bad

  • @bennymanicheril3537
    @bennymanicheril3537 4 หลายเดือนก่อน +4

    P N ...nariyude....master plan.....

  • @arunn7981
    @arunn7981 4 หลายเดือนก่อน +1

    മാഡം മനോരമയിൽ നിന്ന് ജനം ടിവിയിലേക്ക് മാറിയോ?

  • @mottythomas1621
    @mottythomas1621 4 หลายเดือนก่อน

    How could anyone belive those made up sexual abuses against such a clean man or politican for a long period. Ganeshan and P.C. sided with Pinarayi to come to power. O.C. always lived for his people.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 หลายเดือนก่อน

    സോളാർ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ചത്തോ ജീവിച്ചിരിപ്പുണ്ടോ 😡

  • @jose.vfrancis2799
    @jose.vfrancis2799 4 หลายเดือนก่อน

    chara case was one like this

    • @arunjose6920
      @arunjose6920 4 หลายเดือนก่อน

      it was never like this.

  • @Sujithpanamkunnel
    @Sujithpanamkunnel 4 หลายเดือนก่อน +8

    ഹെ ഇ സേച്ചി 5 star ഹോട്ടലിൽ നിന്നും പെട്ടിക്കടയിൽ ആയ പോലെ

  • @usnair-3585
    @usnair-3585 4 หลายเดือนก่อน

    Ummam Chandi nalla manushyane.ithrayum apamanikkukayum avahelikkan swratha labhathinuvendi. Prvarthicha pinarayi. Muthal orikkaklum mappu .kittukayilla.

  • @georgesamkutty686
    @georgesamkutty686 4 หลายเดือนก่อน +1

    Oommen chandy the big cheater , in 2003 Meenangadi Bishop approached education Dept. for starting B.Ed college .Muslim league leaders demanded a bribe of 2.5 Lks. Sri.jomon puthenpurakkal raised this matter at CJM.Court - Calicut .Oommen chandy told lie at court that such a matter never happened .

  • @bineeshab-kx9qk
    @bineeshab-kx9qk 4 หลายเดือนก่อน +1

    ഓരോ രാഷ്ട്രീയ കാരനും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചതിന്റെ 50% പണിയെടുത്താൽ മതി.... ഈ നാട് സ്വർഗം ആകും