ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 03 തിങ്കൾ ഫെബ്രുവരി / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Kreupasanam Udambadi online registration
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 538

  • @leelammadaniel6641
    @leelammadaniel6641 6 วันที่ผ่านมา +1

    Amme mathave moneum kudubhatheum kathu paripalichu kollaname Shothram Haleluya Amen🙏🙏🙏🙏🙏🙏🙏🙏

  • @sangeethasangeetha5696
    @sangeethasangeetha5696 5 วันที่ผ่านมา +1

    Ente eshiye examinu avare p ass akkiyathil nanni parayunnu karthave ennodukudi undavane❤ parishudha ammayide prethyakshikaranathinte sakshi akki maytane❤🙏🙏

  • @MiniBindhu
    @MiniBindhu 6 วันที่ผ่านมา +1

    Amme njangale anugrahikkename

  • @LalyThomas-x8w
    @LalyThomas-x8w 6 วันที่ผ่านมา +1

    മക്കളുടെ ആത്മിയത വർദ്ധിപ്പിക്കാൻ പ്രാർത്ഥിക്കുന്നു ചേട്ടൻ്റെ പണിക്കാരെ സമർപ്പിക്കുന്നു

  • @Ashwafoodvlog
    @Ashwafoodvlog 5 วันที่ผ่านมา +1

    Amme mathave exam pass aaki thanne 🙏🏼🥺

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Amma please pray for all the people in our world aman

  • @shinyjaison6226
    @shinyjaison6226 6 วันที่ผ่านมา +1

    മാതാവേ ജെയ്സന്റെ ഹാർട്ടിൻറെ ബ്ലോക്ക് മാറുന്നതിനും ഷുഗർ controlillakunnathinum muscles ബലം ലഭിക്കുന്നതിനും വേണ്ടി അമ്മയുടെ തിരുക്കുമരനോട് പറയണമേ

  • @rinijerson
    @rinijerson 6 วันที่ผ่านมา +1

    Magan ella dhivaswom prarthana cholluvan vendi prarthikkunnu

  • @shejygeorge1438
    @shejygeorge1438 6 วันที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Prise the lord Jesus l love you appa aman

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Ava ava ava Mariya 💖

  • @reenajoy5856
    @reenajoy5856 6 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ രണ്ടു മക്കൾക്കും ഈ വർഷത്തെ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍🤍🤍

  • @priyashiju1443
    @priyashiju1443 6 วันที่ผ่านมา +3

    അമ്മേ എന്റെ സഹോദരന്റെ വിവാഹതടസം നീക്കി നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nishajoy7185
    @nishajoy7185 6 วันที่ผ่านมา +3

    Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @shinysheeja6512
    @shinysheeja6512 7 วันที่ผ่านมา +1

    അമ്മേ സോഫിയെ സുഖമാക്കണമേ 🙏

  • @bindhukalaammu7598
    @bindhukalaammu7598 6 วันที่ผ่านมา

    മാതാവേ എന്റെ മോളെയും exam എഴുതുന്ന മറ്റ് കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ... ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന എന്റെ മോളെയും മറ്റ് എല്ലാ കുഞ്ഞുങ്ങളെയും ദീർഘായുസ്സും ആരോഗ്യവും സർവ്വസമാധാനവും സ്വസ്ഥതയും നൽകി അനുഗ്രഹിക്കേണമേ.. 🙏🙏

  • @binnyroy9116
    @binnyroy9116 6 วันที่ผ่านมา +2

    Binny Roy Pray for Bribbles 3rd Sem exam results and to get good marks
    Amen

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Thank you Jesus and amma aman

  • @LaisammaSunny-n2h
    @LaisammaSunny-n2h 6 วันที่ผ่านมา +7

    അമ്മേ മാതാവെ പാപിയായ ഞങ്ങളുടെമേൽ കരുണ തോന്നണമെ❤🙏🙏🙏🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 6 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമ്മയും കർത്താവും അറിയുന്നുണ്ടല്ലോ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ കർത്താവിനോട് പറഞ്ഞു എനിക്ക് നടത്തി തരണമേ എന്റെ എല്ലാ വിഷമങ്ങളും ഈ മകനെ അച്ഛൻ രക്ഷപ്പെടുത്തി തരണമേ അച്ഛന്റെ മോനെ അച്ഛൻ കൈപിടിച്ചു നിർവഹിക്കു കൊണ്ടുപോകണം എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്കെന്നും കൂട്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @LucyBaisel-o1r
    @LucyBaisel-o1r 6 วันที่ผ่านมา

    ഈശോയെ എന്നെ അനുഗ്രഹിച്ച എന്റെ അതിരുകളെ വിശദമാക്കണം❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @beenaratheesh4056
    @beenaratheesh4056 6 วันที่ผ่านมา

    എന്റെ അമ്മ മാതാവേ ഇന്ന് SSLC IT എക്സാം എഴുതാൻ പോകുന്ന എന്റെ ആതിര മോളെയും മറ്റു മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏അമ്മയും ഈശോയും കൂടെ ചെന്ന് എക്സാമിൽ സഹായിക്കേണമേ 🙏🙏🙏ഉന്നത വിജയം നൽകേണമേ 🙏🙏🙏

  • @ardra711
    @ardra711 6 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മോൻ ദുബായ് ക്ക് തിരിച്ചു പോകാനും, നല്ല ഒരു ജോലി കിട്ടാനും വേണ്ടി 🙏🙏🙏🙏🙏🙏🙏🙏

  • @Movi440
    @Movi440 6 วันที่ผ่านมา

    മാതാവേ. 10 ലും 12 ലും പഠിക്കുന്ന എന്റെ മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങളിലും നല്ല മാർക്കും ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ. അൽ ഭുതം പ്രവർത്തിക്കണമേ. ശരിയായ വഴിയിലൂടെ ഞങ്ങളെ വഴി നടത്തണമേ. ഞങ്ങളെ സഹായിക്കണമേ ചതികുഴികളിൽ പെടാതെ കാത്തു കൊള്ളണമേ.ആമേൻ🙏🙏🙏

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 6 วันที่ผ่านมา

    ആമേൻ എല്ലാവിഷയത്തിനും വിടുതൽ എന്റെ മക്കൾക്ക് ഒരു ജോലി കണ്ണനും സൗമ്യയ്ക്കും ജോലി കിട്ടണേ കടഭാരം മാറ്റിതരണേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ വരുമാന മാർഗ്ഗം അനുഗ്രഹിക്കണമേ ആമേൻ ജീസസ് ആധാരം ജപ്തിയിൽ നിന്ന് മാറ്റിതരണേ പുതുക്കി തരാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവ് ജീസസ് ആമേൻ ആമേൻ🙏🙏🙏🙏❤️❤️❤️

  • @sindhukalesh7520
    @sindhukalesh7520 6 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ

  • @subhanammaninan
    @subhanammaninan 6 วันที่ผ่านมา +4

    മകന്റെ കല്യാണം ശരിയാക്കി തരേണമേ🙏🏻🙏🏻🙏🏻

  • @josephakkarakaran4500
    @josephakkarakaran4500 6 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ ജീവിത ദുരിതങ്ങളിൽ ഇടപെടണമേ. ലോൺ തടസ്സങ്ങൾ മാറ്റി തരണമേ. സാമ്പത്തിക പ്രതിസന്ധികൾ നീക്കി തരണമേ 🙏 വീട് വില്പന തടസ്സങ്ങൾ നീക്കി തരണമേ ആമേൻ 🙏

  • @SandhyajJ-k4d
    @SandhyajJ-k4d 6 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ എത്രയും പെട്ടന്ന് ഫീസ് അടക്കാൻ സാധിക്കണേ മാതാവേ ബി എസ് സി നേഴ്സിംഗ് 3 മത്തെ വർഷ എക്സാം കഴിഞ്ഞു നിൽക്കുന്ന എന്റെ മോൾക്കും ബാക്കി എല്ലാകുഞ്ഞുങ്ങൾക്കും നല്ല വിജയം ഉണ്ടാകണേ മാതാവേ അവരെവാനുഗ്രഹിക്കണെ അമ്മേ ഞങ്ങളുടെ എല്ലാം സങ്കടങ്ങളും മാറ്റി തരണേ മാതാവേ അമ്മേ ജപമാല മാതാവേ കൃപാസന അമ്മേ ഞങ്ങളോട് കരുണ കട്ടെണമേ മാതാവേ 🙏🙏🙏🙏🙏

  • @arya.b850
    @arya.b850 6 วันที่ผ่านมา

    എന്റെ അമ്മ മാതാവേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @LalyThomas-x8w
    @LalyThomas-x8w 6 วันที่ผ่านมา +2

    അമ്മയുടെ മനസാന്ത്രരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @rajumathai9397
    @rajumathai9397 6 วันที่ผ่านมา +1

    Amen

  • @subhanammaninan
    @subhanammaninan 6 วันที่ผ่านมา +6

    എന്റെ മകന്റെ കള്ളുകുടി മാറ്റി തരേണമേ🙏🏻🙏🏻🙏🏻

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 6 วันที่ผ่านมา

    ഞങ്ങളുടെ മാതാവേ എന്റെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏പാപ്പികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @AleenaBinoy-ni2nt
    @AleenaBinoy-ni2nt 6 วันที่ผ่านมา

    അമ്മേ മാതാവേ 2 year GNM പഠിക്കുന്ന എക്സമിനു തയാറാടുക്കുന്ന ഞങ്ങളെ എല്ലാരേയും അനുഗ്രെഹിക്കണേ മാതാവേ ❤️✝️

  • @nishajoy7185
    @nishajoy7185 6 วันที่ผ่านมา +1

    Ammaey madavey endey mole dy asuham mari kitany 🙏🙏🙏🙏🙏🙏😭😭😭😭😭

  • @JincyJincy-d1n
    @JincyJincy-d1n 6 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ anugrehikkaname

  • @philominammatv8317
    @philominammatv8317 6 วันที่ผ่านมา

    ഇന്ന് ജോലിയിൽ പ്രേവേശിക്കുന്ന ഡോൺ മോനെ അനുഗ്രഹിക്കേണമേ എല്ലാകാര്യങ്ങളും നന്നായി ചെയ്യാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @sonastephen6187
    @sonastephen6187 6 วันที่ผ่านมา

    കുഞ്ഞുവാവയെ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ അമ്മേ 🙏

  • @jominjohnson3109
    @jominjohnson3109 6 วันที่ผ่านมา

    ഈശോ അമ്മേ മാതാവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @sonastephen6187
    @sonastephen6187 6 วันที่ผ่านมา

    എന്റെ ഭർത്താവിന്റെ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ അമ്മേ 🙏🙏

  • @SundaranV-ym9vv
    @SundaranV-ym9vv 6 วันที่ผ่านมา

    അമ്മ ദേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @philominammatv8317
    @philominammatv8317 6 วันที่ผ่านมา

    അമ്മേ മാതാവേ ജോലി ചൈയുമ്പോൾ അമ്മ കൈപിടിക്കണമേ 🙏🙏🙏🙏

  • @philominammatv8317
    @philominammatv8317 6 วันที่ผ่านมา

    അമ്മേ മാതാവേ ജോലി ചൈയുമ്പോൾ അമ്മ ഡോൺമോന്റെ കൈപിടിക്കണമേ 🙏🙏🙏🙏

  • @sheebajoseph6712
    @sheebajoseph6712 6 วันที่ผ่านมา

    മാതാവേ... ഇന്നത്തെ എൻറ്റർവ്യ ഞങ്ങൾ എല്ലാവരും പാസാകണമേ 🙏🙏

  • @Jose123k
    @Jose123k 6 วันที่ผ่านมา +8

    എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികകണമേ

  • @Lissamma-v7n
    @Lissamma-v7n 6 วันที่ผ่านมา

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏മാതാവേ, ഈശോയെ എന്റെ ഉടമ്പടി ഓർക്കണേ,, ദൈവത്തോട് ചേർന്ന് ജീവിച്ചു ദൈവത്തെ മഹത്വ പ്പെടുത്തി മരണം വരെ ജീവിക്കാൻ കൊതിക്കുന്നു, കനിയേണമെ 🙏🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r 6 วันที่ผ่านมา

    അമ്മേ മാതാവേ കൂടെ വരണേ ആമേൻ സമാധാനം തരണേ 10 നു എനിക്ക് 50000 രൂപ തരണേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @LekhaTheertham
    @LekhaTheertham 6 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ ഭാര്യയുടെ യൂട്രസിലെ സിസ്റ്റുകൾ എല്ലാം മാറ്റി തരണമേ മാതാവേ അവളുടെ എല്ലാ രോഗങ്ങളും പരിപൂർണ്ണമായി സുഖപ്പെടുത്തി തരണേ അമ്മേ എൻറെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ. അമ്മ മാതാവേ ബാങ്കിൻറെ ജപ്തി ഒഴിവാക്കി തരണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണം അമ്മേ

  • @VIVEK.978
    @VIVEK.978 6 วันที่ผ่านมา +2

    അമ്മ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരേണമേ ഒരു സ്ഥലവും വീടും തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ ഏട്ടന് സാമ്പത്തിക ഉയർച്ച നൽകേണമേ അമ്മയെ പരിശുദ്ധ അമ്മ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @shejygeorge1438
    @shejygeorge1438 6 วันที่ผ่านมา

    മാതാവേ എൻ്റെ ഭർത്താവിനെ എല്ലാ വിധ ദുശ്ശീലങ്ങ ളിൽ നിന്ന് മോചിപ്പിച്ച് ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ പരസ്പരം സ്നേഹവും വിശ്വാസവും സന്തോഷ വും ഉണ്ടാകണമെ
    മാതാവേ

  • @Sunu.r-mn3be
    @Sunu.r-mn3be 6 วันที่ผ่านมา

    എന്റെ അമ്മേ ഒരു വരുമാനമാര്ഗം തുറന്നു തരണമേ അടച്ച വഴികൾ തുറന്നു നല്കണമേ

  • @shynisaji3473
    @shynisaji3473 6 วันที่ผ่านมา

    അമ്മ കൂപാ സന്ന മാതാവേ ഈശോയെ February 5 അവിടുന്ന് വഴി തുറക്കണമേ, അമ്മേ 2025-ൽ മകൾക്ക് ഉദരഫലത്തെ നൽകണമേ,മകനു ദൈവം ഉള്ള തുണയെ ഒരുക്കി വിവാഹം നടത്താൻ വഴികളും തരണമേ അമ്മേ, അനാഥരായ ഞങ്ങളെ കൈവെടിയരുത് എൻ്റെ അമ്മ😢, തല ചായ്ക്കാൻ ഒരു ഭവനം തന്നു നിന്ദയും അവഗണനയും പരിഹാസവും സഹിച്ചു മടുത്തു അമ്മേ...... ഈ വർഷം അമ്മേ അടിയൻ്റെ ഭാരങ്ങളെ അവിടുന്ന് മാറ്റണമേ😢

  • @samsanjoseph7423
    @samsanjoseph7423 6 วันที่ผ่านมา +1

    Amen 🙏 🙏 🙏 🙏

  • @Aleediyanicecollections
    @Aleediyanicecollections 6 วันที่ผ่านมา

    പരിശുദ്ധ കൃപാസന അമ്മേ മാതാവേ എന്റെ ബിസ്സിനസ്സിലേക്ക് നല്ല പാർട്ണറേ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @maryshelly434
    @maryshelly434 6 วันที่ผ่านมา

    കൃപസനമാതാവേ നന്ദി സ്തുതി അമ്മേ മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏🌹

  • @sheelapradeep5877
    @sheelapradeep5877 6 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കണേ

  • @sibiantony745
    @sibiantony745 5 วันที่ผ่านมา

    അമ്മേ മാതാവേ മോളുടെ എക്സാം നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 6 วันที่ผ่านมา

    മാതാവേ ഇ ആശിർവദിക്കുന്ന സമയം ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു എലിനമോൾക്ക്‌ ഇ വർഷപരീക്ഷയിൽ ഫുൾ മാർക്ക് കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ 🕯️🕯️🕯️🙏🏽🙏🏽🙏🏽🙏🏽🕯️🕯️🕯️🕯️🔥🔥❤️❤️❤️

  • @mercypaul2499
    @mercypaul2499 6 วันที่ผ่านมา

    അമ്മേ മാതാവേ മകനിൽ കനിയണമേ. പരിശുദ്ധ ആൽമാവ് നിറയണമേ. അനുസരണശീലം കൊടുക്കണമേ. സ്കൂളിൽ പോകാനുള്ള മടി മാറണമേ. സ്ഥലവില്പന നടക്കണമേ. SSLC പരീക്ഷ എഴുതാൻ 101 കുട്ടികളും വരണമേ. നല്ല വിജയം നല്കണമേ

  • @Vijayarani-k1p
    @Vijayarani-k1p 6 วันที่ผ่านมา +1

    Ammai makan praktical éxam eluthan sellunnuammai anucrakiku aservathíkku
    ❤❤❤❤

  • @shalwinsheyonshaji54
    @shalwinsheyonshaji54 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് പ്രാർത്ഥിക്കാനുള്ള മനസ്സ് നല്കണമേ +1നു പഠിക്കുന്ന മകന് പഠിക്കാനുള്ള ഓർ മശക്തി നല്കണമേ

  • @TissyAbraham
    @TissyAbraham 6 วันที่ผ่านมา

    അമ്മേ യുവജനങ്ങളെ എല്ലാ തിൻമകളിൽ നിന്നും സഹായിക്കണമേ

  • @MaryKR-vk2wb
    @MaryKR-vk2wb 6 วันที่ผ่านมา

    എൻ്റെ eeshoyemelvinte വിവാഹമനടത്തിത്തരേണമേ ആമേൻ

  • @AjithaPk-i5r
    @AjithaPk-i5r 6 วันที่ผ่านมา +1

    അമ്മേ വിനിതുടെ വീട്ടിലെ എല്ലാവരും അവളുമായി സന്തോഷമായി കഴിയാൻ അവളെ കൂട്ടി ചേർക്കണമേ

  • @Sheeba-l9c
    @Sheeba-l9c 6 วันที่ผ่านมา

    അമ്മേ മാതാവേ ജിമ്മി മോന്റെ എല്ലാ വിധ കേസുകളിലും നിന്നും മോചിതനാകണമേ ...

  • @shejygeorge1438
    @shejygeorge1438 6 วันที่ผ่านมา

    മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ
    മാതാവേ ദാമ്പത്യ ജീവിതത്തിൽ ആയൂസ് തന്ന് അനുഗ്രഹി ക്കണമെ
    മാതാവേ എൻ്റെ ഭർത്തവിനെ എല്ലാ ദുശ്ശീലങ്ങളിൽ നിന്ന് മോചിപ്പിക്കണമെ

  • @GodisLove-c5m
    @GodisLove-c5m 6 วันที่ผ่านมา

    അമ്മേ മാതാവേ, എൻ്റെ മോൾക്ക് നല്ലൊരു താമസസ്ഥലവും നല്ല ജോലിയും നല്കി അനുഗ്രഹിക്കണേ' അവളുടെ പഠനകാര്യങ്ങളെല്ലാം സുഗമമാക്കണേ.

  • @OmanaThomas-gn6mo
    @OmanaThomas-gn6mo 6 วันที่ผ่านมา

    അമ്മേമാതാവേ എനിക്ക്കെജബാമലചെല്ല്യ പാർത്ഥിക്കകൃബാനൽകണമേ

  • @prayagarun7974
    @prayagarun7974 6 วันที่ผ่านมา

    അമ്മേ മാതാവേ SSLC IT EXAM പോണ എല്ലാമക്കളെയും അനുഗ്രഹിക്കണേ

  • @lissyppaul6702
    @lissyppaul6702 6 วันที่ผ่านมา +1

    Amma please help vasantha to get a job and all her health problems and give your kind and grace and peace in their family aman

  • @ReghuKesavan
    @ReghuKesavan 6 วันที่ผ่านมา

    മാതാവേ. എന്റെ. മകൻ. ഇപ്പോൾ. യാത്രയിലാണ്. അവനെയും. കൂട്ടുകാരെയും.. കാത്തുകൊള്ളേണമേ. ആമേൻ

  • @shejygeorge1438
    @shejygeorge1438 6 วันที่ผ่านมา

    മാതാവേ എൻ്റെ പേരിൽ ഒരു വീടും സ്ഥലവും ഭർത്താവ് വാങ്ങിച്ചു തരുന്നതിനു വേണ്ടി പ്രാർഥിക്കുന്നു
    മാതാവേ ഞങ്ങളുടെ തറവാട് വീട് നല്ല വിലക്ക് വിറ്റു തരണമെ
    മാതാവേ ദാമ്പത്യ ജീവിതത്തിൽ പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടാകണമെ
    മാതാവേ എല്ലാ വിധ രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊ ള്ളണമെ
    മാതാവേ എൻ്റെ അമ്മക്ക് പൂർണ ആരോഗ്യവുത്യൂസും തന്ന് അനുഗ്രഹിക്കണമെ

  • @minimoozhickal2920
    @minimoozhickal2920 6 วันที่ผ่านมา +12

    അമ്മേ മാതാവേ ഞങളുടെ പ്രാർഥനകൾ എല്ലാം കേട്ട് അനുഗ്രഹിക്കേണമേ

    • @midhyadipu8222
      @midhyadipu8222 6 วันที่ผ่านมา +1

      Amma mathave ente ammachiyude kaluvedanakkum naduvedanakkum sugam prapikkaneme. Ente sahodarante madhyapanam mattitharename. Sahodarane kudumbatheum apakadangalil ninnum kathurekshikkename. Entamma mathave postoffisile jolijoli seriyakkithrename.

  • @sunithasanthosh3133
    @sunithasanthosh3133 6 วันที่ผ่านมา

    എന്റെ മാതാവേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻എന്റെ മനസ് കാണേണമേ 🙏🏻

  • @sinisiby254
    @sinisiby254 6 วันที่ผ่านมา

    അമ്മേ മാളുവീനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @shobanas4583
    @shobanas4583 6 วันที่ผ่านมา

    അമ്മ മതാവ് എല്ലാവർക്കും സമാധാനം നൽകി കൃപചെരിയണ ആമേൻ

  • @shantitensy9534
    @shantitensy9534 5 วันที่ผ่านมา

    Amme mathave ente makkale anugrahikkaname 🙏🙏🙏🙏🙏🙏

  • @vinithasivan8458
    @vinithasivan8458 6 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ സഹായിക്കണേ ഒരു ജോലി ലഭിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണേ 🙏🏻

  • @LucyBaisel-o1r
    @LucyBaisel-o1r 6 วันที่ผ่านมา +1

    അമ്മേ മാതാവേ നിന്റെ ഈശോയുടെവിധം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ണം

  • @sonastephen6187
    @sonastephen6187 6 วันที่ผ่านมา

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ദൈവമേ 🙏

  • @UshakumariT-l8k
    @UshakumariT-l8k 6 วันที่ผ่านมา

    ആമ്മേൻ ആമ്മേൻ ആമ്മേൻ ഇന്നത്തെ 0പ്രവർത്തനങ്ങളിൽ അമ്മയുടെ കൃപ undàyirikkena. Me

  • @nishajoy7185
    @nishajoy7185 6 วันที่ผ่านมา +2

    Ammaey madavey nanii 🙏🙏🙏🙏🙏🙏🙏🙏

  • @tsms4434
    @tsms4434 6 วันที่ผ่านมา

    സാമ്പത്തി കടബാദ്ധ്യതയിൽ നിന്ന് കരകയറാൻ ഒരു വഴി തുറന്ന് തരണെ എൻ്റെ അമ്മേ ഉപേക്ഷിക്കല്ലെ മാതാവെ

  • @leelababu5240
    @leelababu5240 6 วันที่ผ่านมา

    എന്റെ കൃപസനം മാതാവേ എന്റെ മക്കളെ എല്ലാവരെയും ഇന്ന് അനുഗ്രഹിക്കണമേ. ഇന്ന് ഒരു നല്ല വാർത്ത കേൾക്കാനും ഇടവരുത്തേണമേ.

  • @shejygeorge1438
    @shejygeorge1438 6 วันที่ผ่านมา

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @leelammadaniel6641
    @leelammadaniel6641 6 วันที่ผ่านมา +3

    Amme mathave mone oru joly kodukkaname Shotharam Haleluya Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas2712 7 วันที่ผ่านมา +2

    Ente krupasana mathave ente udapady neyogagal sathichu therane ammaude prathishe karanathiente sasheakey anne therkane🙏✝️🙏🙏🙏🙏amen

  • @rajireji1654
    @rajireji1654 6 วันที่ผ่านมา

    എൻ്റെ മാതാവേ ഇന്നലെത്തെ യാത്രയിൽ എൻ്റെ മകളെ കാത്തു പരിപാലിച്ച് യാത്രയിൽ അവൾക്ക് ഉണ്ടായ വയറുവേദന മാറ്റി ഹേസ്റ്റലിൽ എത്തിച്ചതിന് ഒരായിരം നന്ദി

  • @binnyroy9116
    @binnyroy9116 6 วันที่ผ่านมา +1

    Binny Roy Pray for Brittus good health and to cure the deseases.Amen

  • @phonsyantony727
    @phonsyantony727 6 วันที่ผ่านมา +2

    അമ്മേ എന്നെയും മക്കളെയും അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷീകളാക്കി അനുഗ്രഹീക്കണമേ. ഞങ്ങളുടെ യാത്രകളെ അനുഗ്രഹീകവേ

  • @valsamathew5188
    @valsamathew5188 6 วันที่ผ่านมา

    അമ്മേ മാതാവേ ദീപക് 13 വർഷമായി മക്കൾ ഇല്ല മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ 🙏🙏

  • @ElcyJoseph-123
    @ElcyJoseph-123 6 วันที่ผ่านมา +1

    Ente amme innathe monte exam nalla thai ezhuthan sahayikkane

  • @SunanthaShibu
    @SunanthaShibu 6 วันที่ผ่านมา

    അമ്മേ ഇന്ന് ഞങ്ങളുടെ ഇവാഹവാർഷികമാണ്. ഞങ്ങളെ അനുഗ്രഹിക്കണേ.

  • @beenajosekutty3456
    @beenajosekutty3456 6 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകനെ ഭർത്താവിനെ കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @binnyroy9116
    @binnyroy9116 6 วันที่ผ่านมา +1

    Binny Roy Pray for Brillyas good health and to cure fever.Amen

  • @molammachacko
    @molammachacko 6 วันที่ผ่านมา

    അമ്മേ എൻ്റെ.നിയോഗങ്ങൽ.സ്വീകരിച്ച് സാധിച്ചു തരണമേ

  • @usha8129
    @usha8129 6 วันที่ผ่านมา

    എന്റെ മാതാവേ എന്റെ അമ്മയ്ക്ക് ഒരു വീട് സ്ഥലം ആക്കി തരണേ മാതാവേ എന്റെ അമ്മയുടെ മനോ ബുദ്ധിമുട്ടുകളും എന്റെ വേദന അമ്മ കാണണം

  • @ppranimathew4539
    @ppranimathew4539 6 วันที่ผ่านมา

    മാതാവേ കുടുംബത്തിൽ സ്നേഹം, കൂട്ടായ്മ ഉണ്ടാകാൻ കുടുംബത്തെ സമർപ്പിക്കുന്നു.❤❤❤❤

  • @molammachacko
    @molammachacko 6 วันที่ผ่านมา

    അമ്മേ കടം ഇല്ലാതെ.വീട്.പണി പൂർത്തിയാക്കുവാൻ സഹായിക്കണമേ