കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും അങ്ങ് പറഞ്ഞ കാര്യം ഗുരുതരമായതു തന്നെയാണ്. പലരും ഇപ്പോഴും പേരു വിളിക്കുമ്പോഴും മേൽവിലാസം എഴുതുമ്പോഴും തെറ്റ് ആവർത്തിക്കുന്നു.
മലയാളം എഴുതാൻ അറിയാത്ത ഈ കാലഘട്ടത്തിൽ, മലയാളത്തിന്റെ ഈ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന മാഷിനെ, വരും തലമുറകൾ ഓർക്കട്ടെ. മലയാളം പഠിക്കുന്നവർക്ക് ഉപകാരം ആകും. എന്നേ പോലെ മംഗ്ലീഷ് ഉപയോഗിക്കുന്നവർക്ക് ഇതൊക്കെ കേൾക്കാൻ പോലും സമയം ഉണ്ടാകില്ല😊
❤ മലയാള ഭാഷയിൽ ധാരാളമായി കടന്നുവരുന്ന തെറ്റായ വാചകങ്ങൾ ചൂണ്ടിക്കാണിച്ചത് വളരെയേറെ ശ്രദ്ധേയമായി❤❤
👋👋👍
കൊള്ളാം സാർ വ്യത്യസ്ത വിഷയം
വളരെ നന്നായി
👍👍
Nannayi sir...
👍👍👍💐💐💐👏👏👏
Very useful video
ധാരാളമായി പ്രയോഗിച്ചു കാണുന്ന തെറ്റുകൾ.
❤❤🥰
❤
കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും അങ്ങ് പറഞ്ഞ കാര്യം ഗുരുതരമായതു തന്നെയാണ്.
പലരും ഇപ്പോഴും പേരു വിളിക്കുമ്പോഴും മേൽവിലാസം എഴുതുമ്പോഴും തെറ്റ് ആവർത്തിക്കുന്നു.
🙏
സർ പറയുമ്പോൾ ആണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്
മലയാളം എഴുതാൻ അറിയാത്ത ഈ കാലഘട്ടത്തിൽ, മലയാളത്തിന്റെ ഈ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന മാഷിനെ, വരും തലമുറകൾ ഓർക്കട്ടെ.
മലയാളം പഠിക്കുന്നവർക്ക് ഉപകാരം ആകും. എന്നേ പോലെ മംഗ്ലീഷ് ഉപയോഗിക്കുന്നവർക്ക് ഇതൊക്കെ കേൾക്കാൻ പോലും സമയം ഉണ്ടാകില്ല😊
❤❤❤
❤❤
❤❤❤