ความคิดเห็น •

  • @seenamary692
    @seenamary692 16 วันที่ผ่านมา +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് നേർവഴി കാണിച്ചു കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @jainjain3333
    @jainjain3333 16 วันที่ผ่านมา

    പരിശുദ്ധ റോസാമിസ്റ്റിക മാതാവേ പാപിയായ എന്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുക്കുമരന് സമർപ്പിച്ച് സാധിച്ചു തരേണമേ 😭😭😭🙏🙏

  • @sebanbaiju3878
    @sebanbaiju3878 17 วันที่ผ่านมา +4

    എന്റെ ഇടതു കാലിൽ ഇടുപ് എല്ലിന്റെ ഇടയിൽ ഞരമ്പ് ബഡ്ജ് ചെയ്തിരിക്കുന്നത് മൂലം ഭയങ്കര വേദനയിൽ നിന്ന് രോഗസൗഖ്യം നൽകണമേ മാതാവേ എന്നിക്ക് വേണ്ടിഈശോയോട് പ്രാർഥിക്കണമേ

  • @annammathomas829
    @annammathomas829 16 วันที่ผ่านมา +3

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളോട് കരുണ കാണിക്കേണമേ

  • @shajuthomas9089
    @shajuthomas9089 17 วันที่ผ่านมา +3

    Amen ente Amme ente Asrayame 🙏🙏

  • @sindhuthomas2386
    @sindhuthomas2386 17 วันที่ผ่านมา +6

    അമ്മേ എനിക്ക് അതി രാവിലെ എഴുനേൽക്കാൻ ഉള്ള മടി മാറ്റി എന്റെ കടമകൾ ഭംഗിയായി ചെയ്യാനും, എന്നും കുർബാനക്ക് പോകുവാനും എന്റെ ഈ ബലഹീനതയിൽ എനിക്കു സ്വർഗത്തിൽ നിന്നും സഹായം വാങ്ങി തരണമേ 🙏🙏🙏

  • @lissygeorge8862
    @lissygeorge8862 16 วันที่ผ่านมา

    റോസാമിസ്റ്റിക്ാ മാതാവേ ഞങ്ങളുടെ അപേക്ഷകൾ സാധിച്ചു തരണേ🙏🙏🙏🕯️🕯️🕯️

  • @valsathomas341
    @valsathomas341 16 วันที่ผ่านมา +2

    Rosary Mistica mother pray for thy children who are in trouble. Pl intercede for us to Jesus your son. Amen.

  • @jijisebastian327
    @jijisebastian327 17 วันที่ผ่านมา +2

    Amen

  • @sumolkm4201
    @sumolkm4201 17 วันที่ผ่านมา +3

    അമ്മേ എന്റെ കടഭാരത്തെ അങ്ങ് കാണണമെ... എന്റെ ജോലിയിൽ ഒന്ന് തൊടണെ.... എന്റെ മനസ്സിന്റെ ഓരോ ഭാരത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.... 🙏🏼🙏🏼🙏🏼🙏🏼

  • @josepht5773
    @josepht5773 16 วันที่ผ่านมา +1

    Amen. 🔥✝️🔥

  • @hippolitakiltas9479
    @hippolitakiltas9479 17 วันที่ผ่านมา +2

    Rosa mistic Mathave ellavareyum kuttam parayunna ente jeevitha pankaliyude adharangalil ninnum nanmayulla vaakkukal purappeduvikkan Amma anugrahikkename 🙏♥️🌹🙏🌹♥️🙏

  • @kochuranijoseph3277
    @kochuranijoseph3277 16 วันที่ผ่านมา +2

    Heal my daughter mathave

  • @alicesunny9858
    @alicesunny9858 17 วันที่ผ่านมา +2

    Amme mathave njangalude hannamolude nirbhandham, vashi matti, shanthaswabhavathil valarnnuuvaruvan prarthilkunnu 🙏

  • @jesmary11
    @jesmary11 16 วันที่ผ่านมา

    Please touch my sons to be humble prayerful and have the conviction that every good thing is coming from you Lord . Remove all ego and pride and in Jesus name I send it to the foot of the cross 🙏🏽

  • @jainammaaugustin7092
    @jainammaaugustin7092 16 วันที่ผ่านมา +1

    Makkalyl Holy spyryttynal nyrakkaname❤‍🔥❤‍🔥❤‍🔥🙏🙏🙏🙏❤❤❤❤❤❤

  • @hippolitakiltas9479
    @hippolitakiltas9479 17 วันที่ผ่านมา +1

    Rosa mistic Mathave njangalude makante kadabharangal ethrayum vegham neekki sambathika bhadratha nalki mone anugrahikkename Amme 🙏♥️🌹🙏🌹♥️🙏

  • @hippolitakiltas9479
    @hippolitakiltas9479 17 วันที่ผ่านมา +2

    Rosa mistic Mathave innu Bangalore il pokunna njangalude makane yathra ilum monte ella pravarthana meghalakalilum Amma kaathuparipalichu kollename Amme 🙏♥️🌹🙏🌹♥️🙏

  • @user-dn8ig7vt8q
    @user-dn8ig7vt8q 17 วันที่ผ่านมา +1

    Amen please pray for me toget money

  • @bettybaby8879
    @bettybaby8879 17 วันที่ผ่านมา

    Amme mathave kachavadam nallapole nadathitharename.. Kittenda panam ethrayum pettanu kittename anugrahikyename... Amen...

  • @user-co7nh6oq6d
    @user-co7nh6oq6d 17 วันที่ผ่านมา

    Àmme mathave parasahayathinayi prarthikkunnu

  • @beenamathew9136
    @beenamathew9136 17 วันที่ผ่านมา +1

    Ashly youday thettaya pranayam mattie tharan ammay thirukumaranodu

  • @celinemathew104
    @celinemathew104 16 วันที่ผ่านมา +1

    Rosamystikamathave ente molku oru kungine nalkane

  • @minithomas5999
    @minithomas5999 17 วันที่ผ่านมา +1

    Amme please give a job for my son Joseph

  • @avemaria4630
    @avemaria4630 17 วันที่ผ่านมา +3

    എൻറെ അമ്മേ മാതാവേ,റോസാമിസുറ്റിക്കാ മാതാവേ,ഈ പാപിയായ എൻറെ കാലുകളിൽ, പാദം മുതൽ ഉള്ള തീ പറക്കുന്ന ചുടു , അതികഠിനമായി കാലുകളിൽ നിന്നും ആവി പറക്കുന്ന ദയനീയമായി ഒരു പീഡനം ആണ്.എൻറെ അമ്മേ മുന്നു മാസം കഴിഞ്ഞ് തുടങ്ങിയിട്ട് അമ്മേ പീഡനം എൻറെ ശരീരത്തിന്റെയും ആത്മാവിന്റെയും വിശുദ്ധികരണത്തിന് വേണ്ടി ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു.അമ്മേ രക്തകണ്ണീരാൽ എന്നെ കഴുകി ശുദ്ധീകരിച്ച് വിശുദ്ധി ഉള്ള താക്കി മാറ്റി രൂപപ്പെട്ത്തണമെ എൻറെ അമ്മേ മാതാവേ ആമ്മേൻ ആമ്മേൻ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @kochuranijames9892
    @kochuranijames9892 16 วันที่ผ่านมา

    Ente molude USMLE exam confidence saying ezhuthan um prepare cheyyanum Nalla score nalki anugrahikkumennu poor ammayum viswasikkunnu🙏🏼🙏🏼🙏🏼

  • @alphonsathomas9198
    @alphonsathomas9198 17 วันที่ผ่านมา

    Ammen thanks 🙏🙏🙏

  • @valsathomas5786
    @valsathomas5786 17 วันที่ผ่านมา

    🙏🙏🙏

  • @emilymathew4312
    @emilymathew4312 17 วันที่ผ่านมา

    Ammemathave ente husband nte rogam marunnathinu madhyasthamyagickunnu.

  • @rinisarahjean
    @rinisarahjean 16 วันที่ผ่านมา

    Amme ente vivaham ethrayum vegham nadathi tharename. Enikku nalla oru jeevithapankali nalki anugrahikkename

  • @elsamalikal4945
    @elsamalikal4945 16 วันที่ผ่านมา

    Matave my daughter is depressed. Save her from her thoughts

  • @jesmary11
    @jesmary11 16 วันที่ผ่านมา

    Which church is this in Kerala ?

  • @user-ef9qf2vw3j
    @user-ef9qf2vw3j 16 วันที่ผ่านมา +1

    Amen