ความคิดเห็น •

  • @geethasoman7435
    @geethasoman7435 ปีที่แล้ว +16

    ഹായ് ഷമി... രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.. ഇങ്ങനെ ഇടയ്ക്കൊക്കെ ഒരുമിച്ച് പുറത്തിറങ്ങുക... ഷമിയുടെ ട്രാവൽ വ്ലോഗും ഇഷ്ടമാണ്.... Do more... ❤️

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +2

      Hi..orupaddu santhosham 😘😍🥰🥰

  • @rijip9792
    @rijip9792 ปีที่แล้ว +14

    സൗണ്ട് മാത്രം ഇത് വരെ കേട്ടോളു. കാണണം ആഗ്രഹം ഉണ്ടായിരുന്നു. ഭയങ്കര ഇഷ്ടം ആണ് ചേച്ചി യെ. താങ്ക്സ്

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +2

      Muthumaniye love you 😘😍🥰

  • @fasilmalappuram8952
    @fasilmalappuram8952 ปีที่แล้ว +14

    ഇഞ്ചെ റബ്ബേ ആരെയൊക്കെയാ ഞമ്മള് ഈ കാണ്ന്നത്. ഞമ്മളെ അന്വേഷണം പറയണംട്ടൊ ഷമ്മ്യേ ......😍💕

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +2

      Chella pachuvee parayamme😄🥰😍🥰🥰🥰

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +86

    ആഹാ ഇന്ന് സൂപ്പർ രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം ഇങ്ങനെവേണം God bless you 🥰🥰🥰❤️❤️😘😘😘

  • @suneeshnt1090
    @suneeshnt1090 ปีที่แล้ว +9

    Very happy to see you shemmy together..... 🥰🥰🥰🙏

  • @rosebylidiya
    @rosebylidiya ปีที่แล้ว +33

    ആഹാ സൂപ്പർ 👌👌
    Nice presentation
    ഇനിയും ഇടയ്ക്ക് travel vlog ചെയ്താൽ പൊളിക്കും 🥰

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +3

      Hi.. thanku dear 🥰😍😍🥰

  • @arshi__naz
    @arshi__naz ปีที่แล้ว +14

    കുറെ ആയല്ലോ ഒന്ന് കണ്ടിട്ട് ❤ഇത്പോലെ ഇനിയും ഒരുപാട് ട്രാവൽ volg വേണം 🥰

  • @anjaly2805
    @anjaly2805 ปีที่แล้ว +21

    രണ്ടുപേരും കാണാനും സംസാരവും എല്ലാം എന്ത് cute ആണ് ☺️☺️🥰🥰ഇടക്കൊക്കെ വ്ലോഗ് ചെയ്യണേ 🥰❤️

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +2

      Hi.. thanku dear 😍🥰🥰

  • @ajithabanu9450
    @ajithabanu9450 ปีที่แล้ว +7

    ശമിയുടെ വീടിന്റെ ഹോം ടൂർ ചെയ്യുമോ. ഫാമിലിയിലെ എല്ലാവരെയും ഉൾപെടുത്തുമോ pls

  • @naseemredmi8a804
    @naseemredmi8a804 ปีที่แล้ว +2

    Mashaalla

  • @benherbless8031
    @benherbless8031 ปีที่แล้ว +5

    vanakkam sister...epidi irukinge..romba naal ayetundu kaane patendu..happy. God bless you 😘😘😘🍒🍒🍋🍋🍋🍒🍒🍒

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      Hi..sugam🥰🥰thankuu 🥰🥰

  • @shinianusha4226
    @shinianusha4226 ปีที่แล้ว +27

    ഇതുപോലെ ഇടക്ക് vlog ചെയ്യണം
    നിങ്ങളെ രണ്ടുപേരയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം

  • @muktharpai9653
    @muktharpai9653 ปีที่แล้ว +2

    Hi shameese, randupereyum kandthil orupadu santhosham.ithupole randuperum chernulla travell vlogs iniyum cheyane.

  • @chikkusworld708
    @chikkusworld708 ปีที่แล้ว +2

    Masha allah 😍 cute couple ❤️video polich❤️❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +213

    നിനച്ചിരിക്കാതെ എത്തിയ ഒരു travel vlog 😍 അടിപൊളി ഷമിസേ... രണ്ടാളേം ഒരുമിച്ച് കാണുമ്പോൾ happiness 👌❣️❣️❣️

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +2

    Shamichechi Super yatra.Onam Vibavaghlumayi attana.

  • @ponnus323
    @ponnus323 ปีที่แล้ว +7

    ഞാനും ഒരു ആലപ്പുഴക്കാരി ആണ്... ഏതെങ്കിലും vedios il നമ്മുടെ സ്ഥലം കാണുമ്പോ എന്തെന്നില്ലാത്ത സന്തോഷം ❤️

  • @iuhiuh3369
    @iuhiuh3369 ปีที่แล้ว +6

    Ide pole vlog idane dear❤️❤️❤️❤️

  • @Satya_4870
    @Satya_4870 ปีที่แล้ว +17

    very happy to see u both
    stay happy and blessed 🙌

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว

    Good vlog santhosham aayi kandappol

  • @thedramarians6276
    @thedramarians6276 ปีที่แล้ว +1

    ഇന്നത്തെ വ്ലോഗ് ഒത്തിരി ഇഷ്ടമായി ഷമീസ് 😊👌

  • @asha4710
    @asha4710 ปีที่แล้ว +6

    Kitchen & Travel both are awesome 👍🏻
    God bless you dear

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 ปีที่แล้ว +23

    ഷെമീസേ.. '' ഇത് പോലെരു vlog വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 🤩🤩

  • @abduljaleel816
    @abduljaleel816 ปีที่แล้ว +12

    ഞാൻ കുറെ നാളായി കണ്ടിട്ട് സന്തോഷം രണ്ടു പേർക്കും സുഖം തന്നെ എന്ന് വിശ്വസിക്കട്ടെ!

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    ഇടക് ട്രാവൽ വലോഗ്5ഇടുന്നതു നന്നായിരിക്കും, hubby gorgeous

  • @jaseelamullungal.777
    @jaseelamullungal.777 ปีที่แล้ว +31

    Soo happy to see u 2's together.. ❤️❤️

  • @jishakabeer9204
    @jishakabeer9204 ปีที่แล้ว +2

    Welcome to Ernakulam shami kutty...idakk vlog okke cheyyutto

  • @dreamgirl0405
    @dreamgirl0405 ปีที่แล้ว +1

    Nthu cute samsaram ahnu chechii❤🥰Rand perum egane eppozhum santhosham ayittu erikku ktoo😍

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +1

      Hi.. thanku muthumaniye 😘😍🥰😘

    • @dreamgirl0405
      @dreamgirl0405 ปีที่แล้ว +1

      @@ShameesKitchen Thanks chechii❤🤗

  • @safiahussainsherief1434
    @safiahussainsherief1434 ปีที่แล้ว +12

    Cooking video കാണുമ്പോൾ കേൾക്കുന്ന ശബ്ദം kettathallathe ആളെ ഇത് വരെ കണ്ടിട്ടില്ല. ഇന്ന് കണ്ടൂ. സന്തോഷം. 😍😍

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      😄😄🥰🥰🥰🥰🥰🥰

  • @ambikamahesh7051
    @ambikamahesh7051 ปีที่แล้ว

    Shamees kitchen Njan kanarund.Pakshe Shamiye kanunnath ippozha.Kollam adipoli vlog . Keep it up

  • @solyprakash6263
    @solyprakash6263 ปีที่แล้ว +45

    Perfect pair 👍👍 ഇടക്കിടെ രണ്ടുപേരും വരണേ ❤️❤️

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +3

      🥰😍😍thanku🥰😍🥰

  • @spectacles.
    @spectacles. ปีที่แล้ว +5

    ഷമി കുട്ടീനേരിൽ കണ്ടതുപോലെ 🥰ഒരുപാട് സന്തോഷമായി dear 🥰🥰🥰🥰

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ปีที่แล้ว

    Iniyum vennam ithupole vdo . Olinjh irikkunna shameesine Kandathil santhosham

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      😄😄🥰🥰thank you🥰🥰

  • @salmanmuhammed8723
    @salmanmuhammed8723 ปีที่แล้ว +1

    Shamee oru Q&A video cheyyooo da

  • @praveenajayan7436
    @praveenajayan7436 ปีที่แล้ว +1

    രണ്ടുപേർക്കും നല്ലത് മാത്രം വരട്ടെ,,,🙌🙌😍🤩🥰

  • @Nappooskitchen
    @Nappooskitchen ปีที่แล้ว

    Shameesinte ബ്ലോഗ് വീഡിയോ ഫസ്റ്റ് ടൈം ആൻ കാണുന്നത്.

  • @Scoopoftaste
    @Scoopoftaste ปีที่แล้ว

    Kollamallo variety vlog 👍🏻

  • @saheersoufi1931
    @saheersoufi1931 ปีที่แล้ว +14

    രണ്ടു പേരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം .🥀🥀🥀

  • @shasnashakkeer7261
    @shasnashakkeer7261 ปีที่แล้ว +4

    ഷമി ഇത്ത ഹായ് തരോ 🥰🥰രണ്ടാളും മാഷാ അല്ലാഹ് ആയിട്ടുണ്ട് ഇക്കാടെ ഒരു ഭാഗ്യം ഇത്ത എന്നും വെറൈറ്റി ആയിട്ടുള്ള ഫുഡ്‌ അല്ലെ ഉണ്ടാക്കുന്നത് 💞ഞാൻ ഇത്താടെ ഒരു വലിയ ഫാൻ ആണ്

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +1

      Hi..muthumaniye happiyee 😍🥰😍😘love you

    • @shasnashakkeer7261
      @shasnashakkeer7261 ปีที่แล้ว

      @@ShameesKitchen same to you love u 2🥰

  • @rahmathmajeed1982
    @rahmathmajeed1982 ปีที่แล้ว +15

    മാഷാ അല്ലാഹ് ഷമീ ...രണ്ടാൾക്കും സുഖമാണോ. vlog 👌❤️❤️❤️ കണ്ട് തീർന്നില്ല

  • @irshadpk8307
    @irshadpk8307 ปีที่แล้ว

    Shamee samsaram poli randalem orumichu kandathil santhosham😍😍

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +16

    രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 😍ഒത്തിരി ഇഷ്ടമാണ് നിങ്ങളെ... പുള്ളിക്കാരൻ പാവമാണെന്ന് തോനുന്നു 🤩 ഇനി വ്ലോഗും ചെയ്യണേ... ❤❤❤

  • @ashasanal2134
    @ashasanal2134 ปีที่แล้ว +4

    Shamee..... ഞങ്ങളുടെ ആലപ്പുഴയിൽ വന്നതും കൊമ്മടിയിൽ ഇറങ്ങി ദാബാചായ കുടിച്ചതും കണ്ടപ്പോൾ ഒത്തിരി സന്തോഷം....🥰🥰🥰

  • @aarshasreecreations7530
    @aarshasreecreations7530 ปีที่แล้ว +18

    Shamee രണ്ടു പേരും സന്തോഷമായിട്ടിരിക്കൂ God bless both of you

  • @mumtazashraf3023
    @mumtazashraf3023 ปีที่แล้ว +20

    ഒരുമിച്ചു കണ്ടതിൽ സന്തോഷം 🥰🥰🥰👍👍❤️❤️

  • @krishnakichoos
    @krishnakichoos ปีที่แล้ว +3

    ഉയ്യോ.. ന്റെ നാട്ടുകാരി ആയിരുന്നോ ഷെമീ 🥰🥰

  • @ajithabinojbinuajitha
    @ajithabinojbinuajitha ปีที่แล้ว +1

    Orupaad Santhosham Rantu Pereyum orumichu kantathil

  • @shebinas2870
    @shebinas2870 ปีที่แล้ว +15

    ഇനിയും ഇത് പോലുള്ള travel vlog cheyyanm ithaa.... very cute couples...🥰🥰 lve u tooo much...
    ഇനിയും ഇത് പോലെ happy aaytt irikan പടച്ചോൻ ആയുസ്സും അഫിയത്തും നൽകട്ടെ..😍😍😍😍🤗🤗

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +1

      Muthumaniye happiyee 😍😍😘love you too

  • @amf-media4386
    @amf-media4386 ปีที่แล้ว +3

    ലുലു മാളിന്റെ അടുത്ത എന്റെ വീട്🙏🏻

  • @vinodinitc1490
    @vinodinitc1490 ปีที่แล้ว +1

    Hi adyayitta kanunne athinde peril sandosham 😃ithithraum thanne mathiyakum 😅😍🥰🥰🥰

  • @shakeelabeevi4420
    @shakeelabeevi4420 ปีที่แล้ว +2

    ആഹാ.... എന്റെ മുത്തിനെ കണ്ടപ്പോൾ ഓടി വന്നതാണേ... ഞാൻ...😘😘😘😘😘😍😍😍😍😍

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +1

      Muthumaniye 😘🤩🤩🥰

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +2

    ആദ്യം തന്നെ താങ്ക്യൂ dear😍ഒത്തിരി നാളിനു ശേഷം രണ്ടുപേരെയും കാണാൻ പറ്റിയത്♥️അടിപൊളി വ്ലോഗ് തന്നെ dear❤️ഡൽഹിയിൽ വന്നിരുന്നോ ഡാ? ഞാൻ ഡൽഹിയിൽ ആണ് dear😍പറയാമായിരുന്നില്ലേ ഡാ. നമുക്ക് കാണാമായിരുന്നു. ഇനി വരുമ്പോൾ അറിയിക്കു ട്ടോ തീർച്ചയായും👍ഇനിയും വ്ലോഗ് ഇടണേ dear♥️

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +2

      Chanke..orupaad Happy Comment kanumbol.. Njn poyirunnilla😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 ปีที่แล้ว +1

      Enthoooo മുത്തു മണിയെ😍താങ്ക്യൂ so much dear😍എനിക്കും ഒത്തിരി സന്തോഷം dear❤️അതെയോ😍😂ഡൽഹിയിൽ എവിടെയാണ് വന്നത് ഡാ♥️?

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว +2

    Enjoy the trip ❤❤

  • @sairabanun1322
    @sairabanun1322 ปีที่แล้ว

    Masha allah super sis

  • @angeldhon5200
    @angeldhon5200 ปีที่แล้ว +1

    ചിരി സൂപ്പർ

  • @fathimahasi8017
    @fathimahasi8017 ปีที่แล้ว

    😍Super👌Njanum chayante Alan....edh timin kitiyalum kudikum😍

  • @aminaamina6894
    @aminaamina6894 ปีที่แล้ว

    Nammade tvm ingane okke kanumpo bhayankara sandhosham thonnunnu

  • @eatspree
    @eatspree ปีที่แล้ว

    Nannayitund

  • @prathimaanu5563
    @prathimaanu5563 ปีที่แล้ว +4

    Happy journey both of you😊

  • @feminam5704
    @feminam5704 ปีที่แล้ว +1

    Hi itha eniyum enganethe vlog edane😍

  • @aqsa4694
    @aqsa4694 ปีที่แล้ว +31

    ഷെമിക്കുട്ടി രണ്ടുപേരും നല്ല ജോഡി, മാഷാ അല്ലാഹ്, നന്നായിരിക്കട്ടെ, എപ്പോഴും ❤️

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +1

      🥰🥰🥰🤩😘😘😍🥰

  • @Rabeehmalayalam
    @Rabeehmalayalam ปีที่แล้ว +1

    രണ്ടാൾക്കും നല്ലതു വരട്ടെ

  • @starlyabrahamabraham5120
    @starlyabrahamabraham5120 ปีที่แล้ว +1

    Have a great day

  • @toddysdiary7256
    @toddysdiary7256 ปีที่แล้ว

    Njan agrahichirikkuvarunnu onnu kanan , santhosham 🙏🏻🙏🏻

  • @sumamsumam320
    @sumamsumam320 ปีที่แล้ว

    Happy to see u both 👍🥰🥰🥰

  • @TastyTaleswithAmi
    @TastyTaleswithAmi ปีที่แล้ว +1

    Oru kitchen tour cheyyumo plz

  • @mufaidmp1491
    @mufaidmp1491 ปีที่แล้ว +9

    ഒരുപാട് നാളുകൾ ക്ക് ശേഷം വീണ്ടും ഒരു vlog മായി നമ്മുടെ shami 😍. Cute couples.. 😍.

  • @nishanichu2842
    @nishanichu2842 ปีที่แล้ว

    ഈ സംസാരം ഒരുപാട് ഇഷ്ടം 😍

  • @simijoseph826
    @simijoseph826 ปีที่แล้ว

    Adipoli vlog😘😘😘

  • @soumyajithesh5758
    @soumyajithesh5758 ปีที่แล้ว +41

    രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤️❤️❤️❤️❤️

  • @shahanahanih8347
    @shahanahanih8347 ปีที่แล้ว +1

    Adipoli ........

  • @aminaabid9838
    @aminaabid9838 ปีที่แล้ว +1

    Mashallha🥰🥰🥰♥️

  • @noorcalligraphy4562
    @noorcalligraphy4562 ปีที่แล้ว +2

    Ennum ingne sugamayum santhoshamaayum irikkatte ❤️‍🩹🫶❤️‍🔥

  • @divyanair5560
    @divyanair5560 ปีที่แล้ว

    Nic video beautiful shamees 🥰🥰🥰🥰radu perum superr 🥰🥰🥰🥰❤❤

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      🥰🥰😍😍😘😍happiyee

  • @madhuvs5111
    @madhuvs5111 ปีที่แล้ว +3

    വോയ്സ് ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും ആളെ കാണുന്നത് ആദ്യമായാണ്. കണ്ടതിൽ വളരെ സന്തോഷം രണ്ടു പേർക്കും സുഖല്ലേ

  • @rsivakumar1829
    @rsivakumar1829 ปีที่แล้ว

    Rantaleyum kandathiil orupad santhosha!

  • @marymalamel
    @marymalamel ปีที่แล้ว

    Enjoy your day

  • @deepthideepz4964
    @deepthideepz4964 ปีที่แล้ว

    രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ..ട്രാവൽ വലോഗ്‌സ് ഇനിയും വേണം ശമീത്ത ☺️☺️👍👍

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      Hi.. thanku dear 😍🥰🥰🥰

  • @mubeena3802
    @mubeena3802 ปีที่แล้ว

    ഞാനും എവിടെ പോയാലും ഒ മിറ്റിങ് ഉണ്ട്

  • @Mabrooq
    @Mabrooq ปีที่แล้ว

    Nice vlog .

  • @sajishahul765
    @sajishahul765 ปีที่แล้ว +1

    Adipoli idukki ellam purathu pokunna vedio idu ikka nalla glamar vechu shemium

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      😄😄😘🥰nokkame🥰😘😘

  • @SV-xv1sl
    @SV-xv1sl ปีที่แล้ว +28

    cute couples 😍🥰
    stay blessed always 🥳🥳🥳

  • @riyasworld2718
    @riyasworld2718 ปีที่แล้ว +2

    ഷെമി കുട്ടി നിന്റെ സംസാരം ഭയങ്കര ഇഷ്ടാ

  • @jincyani7892
    @jincyani7892 ปีที่แล้ว +1

    Ente veedu alappuzhayil aanu

  • @sheejavk1499
    @sheejavk1499 ปีที่แล้ว

    Enjoy dear🥰

  • @jameelaajnaaz857
    @jameelaajnaaz857 ปีที่แล้ว

    Hi shamee kure nalayi kanditt miss you n happy for you

  • @reejac8883
    @reejac8883 ปีที่แล้ว +3

    Travel vlog adipoli 👌👌🥰🥰🥰 iniyum cheyyanam 😄

  • @footballer6341
    @footballer6341 ปีที่แล้ว

    Hi friends aa vili othiri ishta

  • @K.RMEDIA
    @K.RMEDIA ปีที่แล้ว

    ADIPOLI

  • @rosely4326
    @rosely4326 ปีที่แล้ว +22

    Shamees നെ കണ്ടതിൽ വളരെ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ 2 പേരെയും.... പത്തനംതിട്ട വഴി ആണോ അതോ ചെങ്ങന്നൂർ വഴി ആണോ.... തിരിച്ചു വരുമ്പോൾ വീട്ടിൽ വരിക 😍

    • @ShameesKitchen
      @ShameesKitchen ปีที่แล้ว +5

      Njn tvm thirichu🥰🥰inni varumbole parayame..

    • @rosely4326
      @rosely4326 ปีที่แล้ว

      @@ShameesKitchen you are welcome always 😍

  • @dhilludhinu5004
    @dhilludhinu5004 ปีที่แล้ว +38

    പൊളിയാണല്ലോ രണ്ട് പേരും🥰ആൾടെ പേര് പറയു ഷമീസെ 🥰🥰

    • @sajeemsami2801
      @sajeemsami2801 ปีที่แล้ว +10

      രായ ശ്രീ എന്നാണ് ഇതിൽ പറയുമ്പോൾ കേൾക്കുന്നത് 😀

    • @Simplyartwork
      @Simplyartwork ปีที่แล้ว

      @@sajeemsami2801 😃😄😀

    • @thealchemist9504
      @thealchemist9504 ปีที่แล้ว

      ​@@sajeemsami2801, rajesh എന്നാണെന്ന് തോന്നുന്നു

  • @govardhanmenon6158
    @govardhanmenon6158 ปีที่แล้ว

    Pachakam Cheyyumbol Aale Kanan Sadhikkukayillallo. 2 Pereyum koody Kanan Sadhichathil Santhozham. Njanghalude Nadanu Ernakulam

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +2

    ആലപ്പുഴക്കാരൻ....

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz ปีที่แล้ว

    എന്റെ ഷമീത്ത നിങ്ങൾ ആലപ്പുഴ cassia restaurent ന്റെ അടുത്ത് വന്നത് ഞാൻ അറിഞ്ഞില്ലല്ലോ. Avidadutha എന്റെ വീട്..

  • @Diyanvlog
    @Diyanvlog ปีที่แล้ว

    കുറെ നാൾക്കു ശേഷം കാണുന്ന cjan

  • @trolleyworld421
    @trolleyworld421 ปีที่แล้ว

    Vidio kandu kondirikunnuuu 😍🤩🤩🤩

  • @rejiibrahim3771
    @rejiibrahim3771 ปีที่แล้ว +1

    Hai Shamee❤travel blog adipoli💕

  • @saundarya3759
    @saundarya3759 ปีที่แล้ว +1

    ലൈക് 300. നിനച്ചിരിക്കാതെ കിട്ടിയ സന്തോഷം നിങ്ങളെ രണ്ടാളേയും കണ്ടപ്പോൾ ഒരുപാട് ഇരട്ടിയായി. തിരുവനന്തപുരം ജില്ലയിലെ രാജസ്ഥാൻ മാർബിൾസ്, അട്ടക്കുളങ്ങര വഴി ഞങ്ങൾ കുറച്ചു വർഷം മുമ്പ് വർക്കല, ശിവഗിരി ഒക്കെ ദർശനം നടത്താൻ പോയിരുന്നു. അന്നത്തേതിലും ഒരുപാട് മനോഹരം ആയിട്ടുണ്ട് ഇപ്പോൾ കാണാൻ. തിരുവനന്തപുരം to എറണാകുളം വ്ലോഗ് വീഡിയോ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി കേട്ടോ 🤝😊 വളരെ മനോഹരം ആയ വ്ലോഗ് വീഡിയോ ആയിരുന്നു 👍🧡🧡🧡 എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ 🙏🌹🌹🌹🌹🌹

    • @ShameesKitchen
      @ShameesKitchen ปีที่แล้ว

      Orupaddu santhosham comments kanumbole 🥰🥰🥰🤩😘thanku

    • @suharamoideen371
      @suharamoideen371 ปีที่แล้ว

      🤣🤣🤣🤣🤣

    • @saundarya3759
      @saundarya3759 ปีที่แล้ว

      @@suharamoideen371
      🤔🤔

  • @BeenasHive
    @BeenasHive ปีที่แล้ว

    അടിപൊളി vlog....

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 ปีที่แล้ว +1

    🥰