"ഉളുപ്പുണ്ടെങ്കിൽ 80 ലക്ഷം ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുമോ?" | PANDYALA SHAJI
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- "ഉളുപ്പുണ്ടെങ്കിൽ 80 ലക്ഷം ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുമോ?" | PANDYALA SHAJI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR
ശ്രീ ജിത് സർ, ഒരു വിഷയം അത് എന്തുതന്നെ ആയാലും താങ്കളെ പോലെ അധികാരികമായി,സംസാരിക്കാൻ പറ്റുന്ന ഒരു സംവാദകനെ, അതും എതിരാളികളെ ബഹുമാനപൂർവം കൈകാര്യം ചെയ്യുന്ന അനിയന് ❤❤❤
അതി ഗംഭീരം പാണ്ട്യാല ഷാജിയുടെ പ്രകടനം ഇത് വരെ ഇത്ര ത്രസിപ്പിക്കുന്ന വാദങ്ങൾ ആരും പറഞ്ഞിട്ടില്ല രോമം ഏണിറ്റ് നിന്ന് പോയി സാർ സല്യൂട്ട് സാർ
യഥാർത്ഥ കമ്മൂണിസ്റ്റ് നേതാവ് ഷാജി പണ്ട്യാല❤❤❤❤
😊😊
ഷാജി സാർ നിങ്ങൾ ഞങ്ങളുടെ സഖാവാണ്.ലാൽ സലാം
ഒരു യഥാര്ത്ഥ communist!
ഇതു കണ്ടപ്പോൾ ബിജു സഖാവിനോട് ഒരു സഹതാപം തോന്നുന്നില്ലേ, പാവം വരിയുടയ്ക്കപ്പെട്ട അടിമക്കമ്മികളുടെ പ്രതിനിധി.
ഷാജി സർ 💪🏻💪🏻💪🏻
ഇന്നത്തെ കമ്മ്യൂണിസ്റ്റിൻ്റെ അവസ്ഥ കണ്ടിട്ട് സത്യം പറഞാൽ സഹതാപം തോന്നുന്നു😢
Super , Shaji sir
ആയുർ ബിജുവിന്റെ ഫിലമെന്റ് അടിച്ചു പോയി,,,, 🤭🤭😂😂😂
പാവം,,, 🤭ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുന്നു 😂😂😂
ആയൂർ ബിജുവിന്റെ, ആയുസു തീർന്നു 💀. മിക്കവാറും, അത് കമ്മികൾ തന്നെ തീർക്കും .
അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്ന് പറയാമായിരുന്നു . അല്ലേലും അവനു ചർച്ചക്ക് പറഞ്ഞു വിട്ടത് കുറെ തൊട്ടി കമ്മികൾ അല്ലെ. 😏😜
ജനകീയ വിപ്ലവം അനിവാര്യമാണ് ഈ ദുസ്ഥിതിയ്ക്കെതിരെ. കേരളത്തിലെ സംബത്ത് കൊള്ളയടിയ്ക്കുന്നതിനെതിരെ സംഘടിയ്ക്കുവിൻ.
ഒരു കവിൾ വെള്ളം കുടിച്ചതിൽ താങ്കളുടെ നിരപരാധിത്വം തെളിഞ്ഞു ബിജു ചേട്ടാ.
പാവം ഇതുവരെ കണ്ടെത്താത്ത നക്ഷത്രം വരെ എണ്ണിപ്പോയി!
😆😆😆😆
നക്ഷത്രങ്ങൾ എണ്ണുംഷാജിസാർസഖാവണ്
Big clap to Pandyala Shaji
ഷാജി sr.... 🙏🙏🙏🙏🙏👍👍👍👍👍
Shaji sir, thank you very much.......
ഇതുപോലെ തന്റെടമുള്ളവർ........
ഇനിയെങ്കിലും.......
ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ......
കേരളം ശ്രീലങ്ക യെക്കാൾ.....
ഭയാനകമായ അവസ്ഥയിൽ എത്തും
ഉറപ്പാണ്.....
ഒന്ന് തുമ്മിപോയാൽ.....
നീ എന്തിനു തുമ്മീ.....
എന്ന് ചോദിക്കുന്ന ED മാർ ഉള്ള...
ഇന്ത്യ യിൽ... ലക്ഷം ലക്ഷം ലക്ഷം....
കോടികൾ കൊള്ള അടിച്ച.....
Pinu നെ യും family യെയും.... ED
ഇങ്ങനെ കയർ..... അഴിച്ചു വീട്ടിരിക്കുന്നത് എന്തിനു എന്ന്...
എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.....എല്ലാറ്റിനും അവസാനമായി..... എന്ന് മനസ്സിലാക്കി.....കുടുംബമായി നാട് വിടാനുള്ള ഒരുക്കമാണോ??????
രജപക്ഷെ മുങ്ങിയതുപോലെ
ഈ ചർച്ച കണ്ടിട്ട് ചിരിക്കാത്തവർ കാണില്ല.ജഗതിയുടെ സിനിമ കണ്ടതിന് തുല്യം
അപ്പി ബിജു 😂😂😂
യഥാർത്ഥ കമ്മ്യൂണിസ്റ്റ് അനുയായിക്ക് പാർട്ടിയുടെ അധ:പതനത്തിൽ ഉള്ള പ്രതിഷേധമാണ് ഷാജി സാറിൽ കാണാനാവുന്നത്.
SPER SHAJI........
Congradulations sir bring everything let the people decide
ബിജു അണ്ണൻ വായുംതുറന്നു ഇരിക്കുവാ പാവം 😂
Shaji sir good politics, good man
OMG !!! അനക്ക്ഇനിയും ചിരിക്കാൻ വയ്യാ
നേതാക്കളുടെ ദാരിദ്യം മാറ്റി.... കൊള്ള നടത്തൻ.... ഉള്ള പരുവത്തിലേക്ക് ഈ പാർട്ടിയെ മാറ്റിയത്.... വലിയ കാര്യം അല്ലേ....? 🙏
എൽഡിഎഫ് ന്റെ അൾ ഒടിപ്പോകതിരിക്കാൻ നോക്കിക്കൊള്ളണം
നാണം ഇല്ലാത്ത മുഖ്യൻ.നാട് മുടിക്കട്ടെ.കർഷകർക്ക് നെല്ലിന്റെ വില കൊടുക്കാൻ പണം ഇല്ല.നാടു മുടിയെട്ടെ, മുഖ്യൻ കുടുംബവും ജീവികെട്ടെ.
Yesokey
ആ ബിജുവിന്റെ കഷ്ടകാലം..... അല്ലാതെന്തു പറയാൻ. മുഖം വിളറി വെളുത്തില്ലേ....
പണ്ഡിയാല. കലക്കി 🙏
Sri shaji 👌👌👌👌
പാവം അങ്ങ് ഇല്ലാതായിപോയി....😂😂😂😂
കലക്കൻ ,ഇങ്ങനെ ഒരു ന്യായീകരണ തൊഴിലാളിയെ വധിക്കാണോ ഷാജി എട്ട...
ഉളുപ്പില്ലായ്മ എന്നൊന്നുണ്ടെങ്കിൽ അതിന്റെ പരകോടിയുടെ പേരാണ്... Mandrake
ഓരു ഹെലികോപ്ററർ വിലക്ക് വാങ്ങിയാൽ പോരെ. KERALA ONE എന്ന് പേരുമിടാ०.
ഇന്ന് ആയുർ ബിജുന്റെ ദിവസമാണ് എൻജോയ് ബിജു 😂😂😂
ബി ജുവിന് കുറച്ചു ദിവസം ഒന്നും കഴികേണ്ട - നിറയെ കിട്ടി
മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോകുന്നതാണ് കേരളത്തിന് ലാഭം റോഡ് മാർഗ്ഗം പോവുകയാണെങ്കിൽ ഇതിൽ കൂടുതൽ ചെലവ് വരും
ഷാജി
ഒരു യഥാർത്ഥ കമ്യുണിറ്റ്
ഷാജി സാർ .... വെരി ഗുഡ്
സ്കൂളിൽ കഞ്ഞിവെക്കുന്ന അമ്മമാരുടെ ശമ്പളകുടിശികയും കർഷകരുടെ കയ്യിൽ നിന്നും വാങ്ങിയ നെല്ലിന്റെ വിലയും കുറച്ചെങ്കിലും കൊടുക്കാമായിരുന്നു ഈ 80 ലക്ഷത്തിൽ നിന്ന്.
Very clear he will said thank you...🙏🙏🙏🙏🙏🙏
Shaji real sagavu ❤❤lal salaam
Ok.ok.👍👍👍👍👍
പൊളിച്ചേ
CPMന്റെ കാറ്റ് പോയി
Super
Adipoli
Great sir perariyilla but I love you
കോവിയണ്ണൻ കോപ്പറും കൊണ്ട് വന്നപ്പോൾ ഈ ചർച്ചയൊന്നും കണ്ടില്ല
പാൻഡ്യാല കലക്കി.
👍👍👍👍👍👍
Shaji, സർ, ബിഗ്, salueit
👌
Yes
കിട്ടിയല്ലോ മതി ധാളം ആയി .ഷാജഹാൻ സാറിന്റെ വാച് ചെയ്തില്ല.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🙏🙏🙏
ഉളുപ്പുണ്ടെങ്കിൽ അടിമകൾ വീണ്ടും ബിജ്യന് വോട്ട് ചെയ്യുമോ 🤣🤣🤣
ആയൂർ മ്പിജു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂
സഖാവ് ബിജു... കരിഞ്ഞു
പോയി.... 😟
ബിജൂ....സ്നേഹം.കൊണ്ടു.പറയുവാ...
പിള്ളേർക്.വഴിയിലിറങ്ങിനടക്കണ്ടേ..നിർതാം
🎉🎉😂❤ULUPPU ELLQTHA THIRUTTU FAMILY
Pandyala great
എന്റെ ഈശോയെ ഇനിയിപ്പോ കാറിൽ കയറാൻ ലിഫ്റ്റ് വയ്ക്കുമോ ആവോ ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ
പിണം ഉടനെ ചത്താൽ ഞാൻ തലമുട്ടയിക്കും പഴനിയിൽ
Hi👍🙏
ബിജ്യവിൽ അ...... പോയ അണ്ണാനെ കാണുന്നു ഞാൻ😂
എന്നീച്ച് പോയികൂടെ മയുർ ബിജു😢
ആയൂർ ബിജു ചത്തു 😂😂😂
പാൻഡ്യാല ഷാജി കൊന്നു 🤣🤣
സതൃ०😊😊😊😊
When ED reaches cliff House, the entire team will fly to Dubai and only for this purpose the helicopter is being considered as a last option....
Ldf rep is a very foolish guy. He does not know anything. The public is laughing when hears talk of ldf rep.
ഏതാണ് ഈ മൊട്ട വേള😂😂😂😂
Journey in helicopters in air will help to avoid protests from the
public on the road against Masa Padi and also can avoid protest from the public wearing black colour badges on the road.
Please discuss the price rise
ആയുർ ബിജു ശശി അയി ഇരിക്കുന്നു!
ആയൂർ ബിജു ഇനി ചാനൽ ചർച്ച വേണ്ടാന്ന് വയ്ക്കും.
Sir,,,, അങ്ങനെ ഉളുപ്പു നോക്കി ഇരുന്നാൽ,,,,, ബാക്കി ഉള്ളത് കൂടി കാലി ആക്ക്കാൻ കഴിയുമോ??😂
ഷാജി സാർ തീ ആണ്
എന്തായാലും അങ്ങേരെ കൊണ്ട് റോട്ടിൽ ഉള്ള ശല്ല്യം കുറയും
ഒടുങ്ങുന്നതിനുമുമ്പുള്ള ആളിക്കത്തൽ അല്ലേ
അണ്ടർവെയർ പോലെയുള്ള ഒരു സാധനമാണ് സോഫ്റ്റ്‌വെയർ അതു ദിവസവും കഴുകി ഉണക്കി കൊടുക്കുകയാണ് ആനുവൽ മെയ്ന്റനൻസ് വളരെ ലളിതമായി പറഞ്ഞാ അത്രേ ഉള്ളൂ
ദുർത്തെ....നിന്റെ പേരാണോ പിണറായി ????
ഉളുപ്പ് ഇനി ആർക്കും ഉണ്ടാവില്ല. പെട്ടി എങ്ങനെ നിറക്കും
Sometimes the almighty God might have planned a Helicopter crash, while the Mundayil Mukhyan is travelling.
The fate of the white dove flied up from a stage from Vijayan's hands.
ഷാജി സർ , ആയൂർ ബിജു എന്ന ഭാഷാ പാണ്ഡിത്യത്തിൽ സർവ്വജ്ഞപീഠം കയറിയ മഹാനോട് പറഞ്ഞിട്ടു കാര്യമില്ല --: അദ്ദേഹം ഒരു മാർക്സിസ്റ്റു ശങ്കരാചാര്യനാണ് .... തലയെക്കുറിച്ചു ചോദിച്ചാൽ പിന്നാമ്പുറത്തെക്കുറിച്ചു മറുപടി പറയുന്ന ഒരു നോളൻ .... ബോധം എന്ന കിളി പാറിപ്പോയ ഒരു നോളൻ ...😊
ഇവന് എന്തോ പ്രശ്നം ഉണ്ട്? ഇവന് ബന്ധപ്പെട്ടവർ ഇല്ലേ?
E. D.പിണറായി വിജയൺഡേ പാസ്പോർട്ട് ക്യാൻസൽ ചെയ്യും മുൻപ് ക്യൂബയ്ക്ക് പറന്നു അവിടെ നിന്നും രാജീവച്ചാൽ 😂😂😂
Pavam biju andi veena unnanepoleyayi.
വിചാരം ഏതോ വലിയ സംഭവമാണെന്ന്. പക്ഷേ ജീവനിൽ പേടി ഉള്ളതുകൊണ്ട്. ജനങ്ങളെ പറ്റിച്ച കാശ് കയ്യില് ഉള്ളതുകൊണ്ട് എന്ത് തെമ്മാടിത്തരം കാണിക്കാം എന്നാണ് വിചാരം
ponnu chettanmare manndrake akasathoode poykotte onnumallengil road il koode povunnavarkku samadhanam kittumallo
കഴിഞ്ഞ 53 വർഷം ഒരു വികസനവും നടന്നിട്ടില്ല എങ്കിൽ പുതുപ്പള്ളിയിലെ വോട്ടർമാർ ഉമ്മെൻചാണ്ടിയെ തുടർച്ചയായി ജയിപ്പിച്ചത് എന്തു കൊണ്ട്? ക്ഷേത്രത്തിലും, പള്ളിയിലും നേർച്ച ഇടുന്നത് പോലെ ഉമ്മൻചാണ്ടിക്കു വോട്ടു ചെയ്തതാണോ? ജെകും എൽ ഡി എഫും ഇത്തരം വിവരക്കേട് പറഞ്ഞാൽ അംഗീകരിക്കാൻ പുതുപ്പള്ളി വോട്ടർമാർ ഇങ്ങളെപ്പോലെ മന്ദബുദ്ധികളാണോ എന്ന് ചിന്തിക്കുക.
പുതുപ്പള്ളിയിൽ നല്ല വികസനം നടന്നിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് ഉമ്മൻ ചാണ്ടി 53 വര്ഷം തുടർച്ചയായി പുതുപ്പള്ളിയിൽ നിന്നും ജയിച്ചു വന്നത്. വളരെ സിമ്പിൾ ആയ ഒരു ചോദ്യം. വികസനം ഒന്നും നടത്തിയില്ലങ്കിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കുമായിരുന്നോ? വികസനം ഒന്നും നടന്നില്ല എന്ന് പറയുന്ന കള്ള കമ്മികൾ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രമാണോ വികസനം നടന്നില്ല എന്നറിഞ്ഞത്? വികസനം നല്ലതുപോലെ നടന്നിട്ടുണ്ട് പുതുപ്പള്ളിയിൽ. കമ്മികൾഇതൊക്കെ കമ്മികളുടെ ജന്മ സ്വഭാവം. ജൈക് ദയനീയമായി തോൽക്കും എന്നറിയാവുന്ന കമ്മികൾ ചാണ്ടി ഉമ്മെന്റെ ഭൂരിപക്ഷം എങ്ങനെയും കുറച്ചു കൊണ്ട് വരൻ നടത്തുന്ന പ്രചാരണം. സ്ഥിരമായി ജയിച്ചുവരുന്ന പാർട്ടിഗ്രാമം പോലുള്ള മണ്ഡലങ്ങളിലെ റോഡുകൾ കണ്ടാൽ ഇത് കേരളമാണോ സൊമാലിയയാണോ എന്ന് തോന്നും
കമ്മി ക്കാർ നിരപരാധിആയിരുന്ന ബഹു. ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി വേദനപ്പിച്ചു പീഡിപ്പിച്ചു, എന്തായാലും 60000 ത്തിൽ കൂടുതൽ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും എല്ലാ സർവ്വേകളും അതാണ് പറയുന്നത് സി പി എം സർവേയും
ആരടേയ് ഇങ്ങനെ പറഞ്ഞത്? ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി പീഡിപ്പിച്ചു രോഗിയാക്കി കൊലക്കു കൊടുത്ത കമ്മികൾ പരനാറികളാണ് അവനെയൊന്നും അസ്സെംബ്ളിയുടെ ഏഴയലത്തു അടുപ്പിക്കരുത്
കമ്മി ക്കാർ നിരപരാധിആയിരുന്ന ബഹു. ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി വേദനപ്പിച്ചു പീഡിപ്പിച്ചു, കേരളത്തിലെ ജനങ്ങൾ പുതുപ്പള്ളി എലെക്ഷനിൽ നിന്നും പ്രതീക്ഷിക്കുന്നത് ചാണ്ടി ഉമ്മൻ അൻപതിനായിരം വോട്ടിനു മുകളിലുള്ള ഭൂരിപക്ഷം
അതിൽ കുറഞ്ഞ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയോട് കാണിക്കുന്ന നന്ദികേട് ആയിരിക്കും. കഴിഞ്ഞ എലെക്ഷനിൽ ജാക്കിന് വോട്ടു ചെയ്തു ജനകീയനായകനോട് നന്ദികേട് കാണിച്ച ചിലരെങ്കിലും ഇത്തവണ അത് തിരുത്തും
ദൈവനിഷേധികൾ ഭരിക്കുന്നിടത്തെല്ലാം ഒന്നുകിൽ പ്രളയം അല്ലങ്കിൽ വരൾച്ച . ഒരു നൂറു വർഷത്തിനിടെ കേരളത്തിൽ ഇങ്ങനെ ഒരു കാലാവസ്ഥ ഉണ്ടായിട്ടുണ്ടോ? വരാനിരിക്കുന്നത് ഭയാനകമായ വരൾച്ച അല്ലങ്കിൽ ഭയാനകമായ പ്രളയം
ഇല്ലല്ലോ! എന്തിന് വെറുതെ
ധീരൻ
പോത്തിനോടാണോ, വേദമോതുന്നത്?
He don't know what is software. He thinks it is like a washing machine 😂😂😂
Good Shaji
Paavam antham kammi...irunnu puzhukkunnu😂😂😂
😂😂😂😂😂
Janam & shirijith nde shandooosham kandoo
Keralam kadathilanu polum kashtam thanne.
Vettuvazhi, kayari, ഇറങ്ങി, നടന്ന, kovindane, പിടിച്ച്, secretariyaki, kashttom
🤭🤣🤣🤣🤣