മോണിക്ക നൊവേന I DAY 2 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น •

  • @CarmelMedia
    @CarmelMedia  8 วันที่ผ่านมา +6

    LET US COME TOGETHER IN PRAYER FOR OUR CHILDREN 🙏🙏🙏🔥🔥🔥

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 วันที่ผ่านมา +1

    ശുദ്ധ മാനിക്കാ പുണ്യവതി പുണ്യവാള എന്റെ കുടുംബത്തെ സമർപ്പിക്കുന്നു സങ്കടങ്ങൾ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @UshaKrishnan-c1f
    @UshaKrishnan-c1f 8 วันที่ผ่านมา +1

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണമേ മോണിക്ക അമ്മേ 🙏🙏🙏

  • @jhancychacko7669
    @jhancychacko7669 8 วันที่ผ่านมา +1

    Amen🙏🏻
    മക്കൾ വിശുദ്ധി യിൽ ജീവിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @ligy-56
    @ligy-56 8 วันที่ผ่านมา +3

    ഈശോയെ എന്റെ മകൾക്കു നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @anilf7266
    @anilf7266 8 วันที่ผ่านมา +1

    ഈശോയെ എല്ലാ മക്കളെയും സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @grasammaabraham94
    @grasammaabraham94 8 วันที่ผ่านมา +1

    ഈശോയെ സത്യവിശ്വാസത്തിൽ നിന്നും അകന്ന് ജീവിക്കുന്ന മക്കളെ യ്ഥാർഥ് ക്രിസ്തീയവിശ്വാസത്തിലേക്ക് കടന്നു വരാൻ വിശുദ്ധ മോനിക്കാ അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @higod1931
    @higod1931 8 วันที่ผ่านมา +12

    ഈശോയെ ഈശോയെ മോണിക്കപ്പുണ്യവതിയുടെ മത്യസ്ഥം ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ

  • @ElsykuttyMathew
    @ElsykuttyMathew 7 วันที่ผ่านมา

    വി. മോണിക്കമ്മേ എന്റെ മക്കളെല്ലാവരും വി. സഭായോടും വി. കുർബാനയോടും ചേർന്നുനിൽക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @marysunny4595
    @marysunny4595 8 วันที่ผ่านมา +16

    ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @thankammamathew7533
    @thankammamathew7533 8 วันที่ผ่านมา +6

    ഈശോയെ കരുണ ആയിരിക്കണമേ

  • @royantony7013
    @royantony7013 8 วันที่ผ่านมา +4

    Praise the Lord Amen

  • @sheejathomas479
    @sheejathomas479 8 วันที่ผ่านมา +8

    യേശുവേ എന്റെ മക്കളെ ഈ പ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്മകളും അനുഗ്രഹങ്ങളും ചൊരിയേണമേ 🙏🙏👏👏

    • @clarammajose1932
      @clarammajose1932 7 วันที่ผ่านมา

      Amme ente makkale anugrahikename🙏🙏

  • @sophyjoseph3055
    @sophyjoseph3055 8 วันที่ผ่านมา +10

    മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്വുന്നു ഈശോയെ നന്ദി

    • @elizabethjoy8544
      @elizabethjoy8544 8 วันที่ผ่านมา

      Eshoye 🙏Monica amme pray for us 🙏💐🙏🙏🙏💐

  • @mariasoju4123
    @mariasoju4123 8 วันที่ผ่านมา +1

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @sherlyjoseph671
    @sherlyjoseph671 8 วันที่ผ่านมา +2

    Ente eesoye ente maganu manasandaram nalkaname karthave 🙏 എൻ്റെ ഈശോ എൻ്റെ മകൻ കൂദാശ ജീവിതത്തില് മടങ്ങിവരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @jancythomas3661
    @jancythomas3661 8 วันที่ผ่านมา +13

    ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു .കർത്താവേ അനുഗ്രഹിക്കണമേ

  • @TressVwilliams
    @TressVwilliams 8 วันที่ผ่านมา +16

    മക്കൾക്ക്‌ വേണ്ടി മോണിക്കപ്പുണ്യവതിയെപ്പോലെ നിരന്തരം പ്രാത്ഥിക്കാനുള്ള കൃപ എനിക്ക് നല്കണമേ മക്കൾ ഈശോ ക്ക് ഇഷ്ട്ടമില്ലാത്ത ഒന്നും ചെയ്യാൻ ഇടവരല്ലേ ആമേൻ

  • @leenasebastian5875
    @leenasebastian5875 8 วันที่ผ่านมา +11

    ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ

  • @devatravelstours689
    @devatravelstours689 8 วันที่ผ่านมา +2

    എന്റെ മക്കൾ ജീവിതപങ്കാളി മാതാപിതാക്കൾ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻

  • @higod1931
    @higod1931 8 วันที่ผ่านมา +4

    ദൈവമേ 🌹🙏🌹

  • @gracyjose9312
    @gracyjose9312 8 วันที่ผ่านมา +1

    ഈശോയെ എന്റെ കുടുംബത്തെ എന്റെ മക്കളെ അനുഗ്രഹിക്കണമേ മോണിക്ക പുണ്യവതിയെ പോലെ പ്രാർത്ഥിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ ഈശോയെ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ

  • @sinijoseph7647
    @sinijoseph7647 8 วันที่ผ่านมา +1

    ഈശോയെ മക്കളെ കുറച്ചു വേദനിക്കുന്ന anegum അമ്മ മാരെ അനുഗ്രക്കണേ 🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 8 วันที่ผ่านมา

    കരുണമയനായ കർത്താവേ, എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ടു കഴുകി പരിശുദ്ധത്മവിനാൽ നിറക്കണമേ ആമ്മേൻ 🙏🏻🙏🏻🕯️🕯️

  • @lincyjoju1041
    @lincyjoju1041 8 วันที่ผ่านมา +2

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. മോനിക്ക പുണ്യവതി ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കണേ. ഞങ്ങളുടെ മക്കളെ വിശുദ്ധിയില്‍ വളർത്തണമേ ഈശോയേ. പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കണേ. പരീക്ഷയില്‍ ഉന്നത വിജയം നല്‍കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙌🙌

  • @lisammajose1441
    @lisammajose1441 8 วันที่ผ่านมา +1

    മോണിക്കാ പുണ്യവതി എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കുവാൻ പ്രാർത്ഥിക്കണമേ ഈശോയോടെ

  • @mithunseethal4672
    @mithunseethal4672 8 วันที่ผ่านมา +27

    ഈശോയെ ഈ പ്രഭാതത്തിൽ വിശുദ്ധ മോണിക്ക പുണ്യവതിയുടെയും വിശുദ്ധ അഗസ്റ്റിനോസ് പുണ്യവാൻറെയും മധ്യസ്ഥതയാൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @sharletjulian1025
    @sharletjulian1025 8 วันที่ผ่านมา +5

    മോണിക്കാമ്മേ, എന്റെ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ. ഈ പ്രാർത്ഥനാ ഞങ്ങൾക്കുവേണ്ടി നടത്തുന്ന ബോസ്കോ അച്ചനെയും ഈശോയിൽ സമർപ്പിക്കണേ. അവർക്കായ് പ്രാർത്ഥിക്കണേ.

  • @jeenajose1419
    @jeenajose1419 8 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ കുടുംബ വൃക്ഷത്തിലെ എല്ലാവരെയും പരിശുദ്ധാത്മാവി നാൽ നിറയ്ക്കേണമെ

  • @simmyfrancis7547
    @simmyfrancis7547 8 วันที่ผ่านมา +1

    വിശുദ്ധ മോണിക്ക പുണ്യവതിയെ... വിശുദ്ധ അഗസ്ത്തീനോസെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @reenababu6113
    @reenababu6113 8 วันที่ผ่านมา +1

    Eshoye ente makkale thirurethemkonde kazhuky visudeekarikkannume eshoye nnanny hallelujah hallelujah 🙏 ente makklude mobile adimathuthilninnu reshikkannume Amma mathave ente makkale kathukollannume 🙏

  • @sherlyjoseph5238
    @sherlyjoseph5238 8 วันที่ผ่านมา +1

    ഈശോയെ എൻ്റെ വിശുദ്ധിയിൽ വളർത്തണമേ

  • @ManjuMathew-x9n
    @ManjuMathew-x9n 8 วันที่ผ่านมา +4

    St.Monica, please pray for our children.

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 8 วันที่ผ่านมา +5

    ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ കുടുംബം ത്തെ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ എന്റെ നിയോഗം സാധിച്ചു തരണമെ എന്റെ അമ്മ മാതാവ്

  • @ElcyPappchan
    @ElcyPappchan 8 วันที่ผ่านมา +3

    Karthave njangalude niyogangal sweekarich athinmel nilanilkumma yella bendhanangalum thadasangalum poornamayum yeduthu maatti samadhanam nalki anugrahikenamee Karthave🙏🙏

  • @sharletjulian1025
    @sharletjulian1025 8 วันที่ผ่านมา +4

    വിദേശത്തായിരിക്കുന്ന എന്റെ മോനെ എപ്പോഴും ഈശോയോട് ചേർന്നിരിക്കാൻ വേണ്ടി prardhikkaname

  • @daisammajosephjoseph3762
    @daisammajosephjoseph3762 8 วันที่ผ่านมา +1

    വി.മോനിക്കാ പുണ്യവതീ സി ബിനു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണേ

  • @ShajiKunnel
    @ShajiKunnel 8 วันที่ผ่านมา +1

    അമ്മ മാതാവ് ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏

  • @MRFRAUD-kn5nr
    @MRFRAUD-kn5nr 8 วันที่ผ่านมา +1

    യേശുവേ എന്റെ കുഞ്ഞിന്റെ വിദ്യാഭാസത്തെ അനുഗ്രഹിക്കണേ കൂട്ടുകെട്ടിൽ നിന്നും മാറ്റി വേണ്ട ത്ത ഒരു വഴിയിലും നിൽക്കാൻ അനുവദിക്കല്ലോ പ്രാർത്ഥിക്കണേ

  • @priyankanoble8030
    @priyankanoble8030 8 วันที่ผ่านมา +1

    ഈശോയേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. . ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായ രീതിയിൽ വളർന്നുവരാനുള്ള കൃപവരം nalkaname

  • @joisyprasad6202
    @joisyprasad6202 8 วันที่ผ่านมา +17

    മക്കളേ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ, 🙏🏼അവർക്കുള്ള തടസങ്ങൾ മാറ്റി കൊടുക്കണേ 🙏🏼

  • @sinijoseph7647
    @sinijoseph7647 8 วันที่ผ่านมา +6

    ഈശോയെ മക്കളെ പൂർണ്ണ മായി സമർപ്പിക്കുന്നു... കരുണ ആയിരിക്കണേ 🙏🙏 എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ കൊടുത്തു പഠിക്കാനുള്ള കൃപ കൊടുത്തു നല്ല രീതിയിൽ എക്സാം എഴുതാനുള്ള കൃപ കൊടുക്കണേ.. വിജയം കൊടുത്തു അനുഗ്രക്കണേ 🙏🙏 മോണിക്ക പുണ്വ വതി അനുഗ്രക്കണേ 🙏🙏🙏

  • @Evangelin-d5d
    @Evangelin-d5d 8 วันที่ผ่านมา +1

    Evaniya
    Evangelin
    Evara🙏🙏🙏🙏 samarppikunnu.

  • @ShajiKunnel
    @ShajiKunnel 8 วันที่ผ่านมา +1

    അമ്മ മാതാവ് ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤🙏🙏🙏💜😭😭😭💜🙏🙏🙏

  • @gracygeorge7074
    @gracygeorge7074 6 วันที่ผ่านมา

    ഈശോനാഥാ എന്റെ ജീവിതത്തിലേക്ക് കടന്നു വരണേ . ആരും തുണയില്ലാതെ ഏകയായ എന്നെ നീ സഹായിക്കണേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണമേ ലിസിക്ക് മാനസ്സാന്തരം കൊടുക്കണേ

  • @rosebellpeter2240
    @rosebellpeter2240 8 วันที่ผ่านมา +9

    അബാ പിതാവേ, അങ്ങയുടെ പുത്രനായ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു, എന്റെ മക്കളെയും, ഭർത്താവിനെയും ഈശോയിലേക്ക് അടുപ്പിക്കണമേ. പരിശുദ്ധ ആത്മാവിന്റെ വര ദാന ഫലങ്ങൾ കൊണ്ടു നിറക്കണമേ

  • @mariammajohn9039
    @mariammajohn9039 8 วันที่ผ่านมา +3

    Ammen 🙏🙏🙏❤️♥️❤️

  • @gigigeorge1315
    @gigigeorge1315 8 วันที่ผ่านมา +6

    ഈശോയെ ജോർജ്കുട്ടി കമ്പസാരിക്കുന്നതിനും ജിന്റോ, ജിനോ ഈ മക്കളുടെ നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @maryshelly434
    @maryshelly434 8 วันที่ผ่านมา +2

    ഈശോയെ നന്ദി മോനിക്കാ പുണ്യവതി എല്ലാ മക്കളെ യും വിശ്വാസത്താൽ നിറച്ച് പരിശുദ്ധാത്മാവ് കൊണ്ട് നിറഞ്ഞ് പാപവഴികളിൽ നിന്ന് രക്ഷിക്കണമേ പഠനമേഖല യേയും ജോലി മേഖല യേയും അനുഗഹിക്കണമേ സ്ഥിരമായ വരുമാന മാർഗ്ഗം കാണിച്ച് തരണമേ ക്യാൻസർ രോഗത്താൽ വലയുന്നവരെ തൊട്ടനുഗ്രഹിക്കണമേ സാമാധാനമില്ലാതെ കഴിയുന്ന കുടംബങ്ങളെ സാമാധാനം കൊടുക്കണമേ🙏🙏🙏🙏

  • @reenababu9152
    @reenababu9152 8 วันที่ผ่านมา +2

    മക്കളുടെ രോഗങ്ങളും പരീക്ഷകളും സമർപ്പിക്കുന്നു.

  • @TressVwilliams
    @TressVwilliams 8 วันที่ผ่านมา +1

    മക്കളെ പരിശുത്താല്മവിനാൽ നിറക്കണമേ തിരുരക്തത്തലനിർക്കണമേ

  • @merlinroy8712
    @merlinroy8712 8 วันที่ผ่านมา +1

    ജീവന്റെ ഉറവിടമായ അപ്പച്ചാ അടിയന്റെ മക്കളെ എല്ലാ മക്കളെയും അന്ത കാരത്തിന്റ കെട്ടിൽ നിന്നും കരുണയാൽ രക്ഷിച്ചു ഭാവി ജീവിതം അനുഗ്രഹിക്കപ്പെടാൻ കൃപ ആയിരിക്കണമേ എല്ലാ തടസ ങ്ങളും മക്കളുടെ ഒറ്റപ്പെടൽ തകർച്ചകൾ അറിവില്ലാഴുമ പരികരിക്കണമേ ഇവർക്ക് നന്മയും തിന്മയും വേർത്തിരിച്ചറിയാനുള്ള കൃപ നല്കണമേ അപ്പാ അവിടുത്തെ സന്തോഷം കൊണ്ട് നിറക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ മഹത്വം ആരാധന ആമേൻ ❤🙏🏻🙏🏻🙏🏻

  • @alisthomas3128
    @alisthomas3128 8 วันที่ผ่านมา +1

    Amen അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @madonnaplacid8874
    @madonnaplacid8874 8 วันที่ผ่านมา +2

    മോണിക്കേമ്മേ എന്റെ മകനെയും ലോകം മുഴുവനും +2 പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്കും അവരെക്കുറിച്ചുള്ള ദൈവാഹിതമനുസരിച്ചു ജോലിക്കാവശ്യമായ മാർക്കു കൊടുത്താനുഗ്രഹിക്ക ണെ 🙏

  • @MiniShibu-uo9kq
    @MiniShibu-uo9kq 8 วันที่ผ่านมา +1

    ഈശോയെ, എന്റെ മക്കൾക്ക്, നല്ല സാലറിയുള്ള ജോലി നൽകി ആ മക്കളെ തൊട്ടനുഗ്രഹിക്കേണമേ, ആമ്മേൻ,, 🙏🙏🙏🙏🙏🙏

  • @Evangelin-d5d
    @Evangelin-d5d 8 วันที่ผ่านมา +1

    Nalatha programil malaghayayi evaniyaku nilkanulla kripa tharan monikammayuda madhyastam yaghikunnu.

  • @alphonsageorge2464
    @alphonsageorge2464 8 วันที่ผ่านมา

    വിശുദ്ധ മോണിക്ക പുണ്യവതിയെ വിശുദ്ധ അഗസ്തിനോസേ 🙏🙏🙏എന്റെ മകൻ ജോണിനെ അങ്ങയെ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏സപ്ലിമെന്റ് ബിടെക് സപ്ലിമെന്റ് എക്സാം എഴുതുന്ന മക്കളെ അങ്ങേത്തീരും മുൻപിൽ സമർപ്പിക്കുന്നു പരീക്ഷയിൽ ഉന്നത വിജയം നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ മകനെയും അനുഗ്രഹിക്കേണമേ ആമേൻ

  • @minisaji1010
    @minisaji1010 8 วันที่ผ่านมา

    ഈശോയെ എന്റെ മകൻ സമർപ്പികന്നു അവൻ അനുഗ നിക്കണമ മോൻനല്ലഒരു ജീവിതം കൊടുക്ണമേ

  • @sibymartin514
    @sibymartin514 7 วันที่ผ่านมา

    Aleena🙏abeena🙏 വിശുദ്ധ മാണിക്കായ് ഞങ്ങളുടെ മക്കളുടെ എല്ലാ നിയമങ്ങളും സമർപ്പിക്കുന്നു

  • @lincyjoju1041
    @lincyjoju1041 8 วันที่ผ่านมา +1

    ഞങ്ങളുടെ മക്കള്‍ക്ക് അനുസരണം എന്ന വലിയ പുണ്യം നല്‍കി അനുഗ്രഹിക്കണേ. 🙏🙏

  • @minibinu7261
    @minibinu7261 8 วันที่ผ่านมา +2

    വിശുദ്ധ മോനിക്കാ പുണ്യവതി ജോയൽ മോനും ജോസിന മോൾക്കും വേണ്ടി അപേക്ഷിക്കണമേ 🙏🏻

  • @lawrencet4307
    @lawrencet4307 8 วันที่ผ่านมา +1

    ഈശോയെ അമ്മു, പൊന്നു, അച്ചു, കുഞ്ഞി, കുഞ്ഞാറ്റ കുഞ്ഞു, അച്ഛേ ഇവരെ സമർപ്പിക്കുന്നു വിശുദ്ധി യിലും janjanathilum വളരാൻ സഹായിക്കണേ

  • @jessyrose5470
    @jessyrose5470 8 วันที่ผ่านมา +1

    ഈശോ മക്കളെ കാത്തോണേ വഴിതെറ്റല്ലേ കഴിഞ്ഞഇന്റർവ്യൂ പാസ്സായി ജോലി കൊടുക്കണേ അതിനാവശ്യമായ സാമ്പത്തികം തരണേ 🙏🙏

  • @jeevanjoy3081
    @jeevanjoy3081 8 วันที่ผ่านมา +1

    ഈശോയെ എന്റെ നിധിൻമോൻ മാതാപിതാക്കളെ സ്നേഹിക്കുകയും സഹോദരനെ സ്നേഹിക്കാൻ ഉള്ള കൃപ യും നൽകി അനുഗ്രഹിക്കേണമേ 🙏

  • @gishachackochen2150
    @gishachackochen2150 8 วันที่ผ่านมา +1

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ

  • @joemolsaji4071
    @joemolsaji4071 8 วันที่ผ่านมา +1

    എന്റെ അപ്പച്ചാ എന്റെ 4 കുഞ്ഞുങ്ങളെയും അപ്പച്ചന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻. അവരെ ദൈവ സ്നേഹത്തിൽ വളർത്തുവാനുള്ള കൃപ ലഭിക്കുവാനായി മോണിക്ക പുണ്യവതി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻.

  • @jessygeorge3513
    @jessygeorge3513 8 วันที่ผ่านมา +1

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @bincyjomon2095
    @bincyjomon2095 8 วันที่ผ่านมา

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ അനുഗ്രഹിഖ്കണമെ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമെ

  • @marydimple2313
    @marydimple2313 8 วันที่ผ่านมา

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @jessyfrancis1672
    @jessyfrancis1672 8 วันที่ผ่านมา +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ വിശ്വാസവും വിശുദ്ധിയും നല്കി അനുഗ്രഹിക്കണമേ ആമ്മേൻ

  • @celintom6543
    @celintom6543 8 วันที่ผ่านมา +1

    മോണിക്ക പുണ്യവതി അജോഷിനെയും അലൻ ടേം മിനെയും അനുഗ്രഹിക്കുവാൻ വേണ്ടി ഈശോയോട് മാധ്യസ്ഥം യാചിക്കണമേ🙏🏽🙏🏽🙏🏽

  • @kochumarythomas8479
    @kochumarythomas8479 8 วันที่ผ่านมา

    Yesuve vivahaprayamaya makkalkku anuyojyamaya pankaliye koduthu anugrahikaname kochumakkale anugrahikaname amen 🙏♥️

  • @devatravelstours689
    @devatravelstours689 8 วันที่ผ่านมา

    22S2134 എന്റെ മകൾക്ക് വിജയം നൽകി അനുഗ്രഹിക്കട്ടെ ആമേൻ ഇശോയോ ട് പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @SollyKuriackose
    @SollyKuriackose 8 วันที่ผ่านมา

    ഈശോയേ ഞങ്ങളുടെ കിരണ് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sharletjulian1025
    @sharletjulian1025 8 วันที่ผ่านมา +1

    മോണിക്കാമ്മേ, എന്റെ മകൻ ഇമ്മനുവേലിനു പഠിക്കുവാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കണേ. ഈശോയോട് ചേർക്കണേ.

  • @jeenajose1419
    @jeenajose1419 8 วันที่ผ่านมา +1

    മക്കളുടെ പഠന മേഖലകളെയും ജോലി മേഖലകളെയും അനുഗ്രഹിക്കേണമെ വിജയവും അന്തസ്സും തരണമെ ഈശോയെ മഹത്വപ്പെടുത്തി ജീവിക്കാൻ ഇടയാക്കണമെ വി.മോനിക്കായേ വി. അഗസ്റ്റീനോസ്സേ വി.യൗസേപ്പിതാവേ പരിദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമെ

  • @TressVwilliams
    @TressVwilliams 8 วันที่ผ่านมา +1

    മക്കളെ അനുഗ്രഹിക്കാതെ പോവല്ലേ മോണിക്കപ്പുണ്യവതിയെ പോലെ മക്കൾക്ക് വേണ്ടി എല്ലാം ദിവസവും പ്രാത്ഥിക്കാനുള്ള കൃപധാരണമേ ആമേൻ

  • @jainammaabraham1090
    @jainammaabraham1090 8 วันที่ผ่านมา

    വിശുദ്ധ മൊണിക്ക പുണ്യവതിയെ എൻ്റെ ഗോഡ് സൺൻ്റെ വിദേശത്ത് പോകുവനുള്ള എല്ലാം തടസങ്ങളും മാറ്റി കൊടുക്കണമ- ആമേൻ ആമേൻ ആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 วันที่ผ่านมา

    വിദേശത്ത് പോയിട്ട് ജോലി നഷ്ടപ്പെട്ട എന്റെ മരുമകനെ സമർപ്പിക്കുന്നു ഒരു ജോലി നൽകി അനുഗ്രഹിക്ക🙏🙏🙏🙏🙏

  • @mariammavarghese3934
    @mariammavarghese3934 8 วันที่ผ่านมา

    Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename yesuve sthothram Yesuve nanny🙏🙏🙏🙏

  • @MollyM-nv5bc
    @MollyM-nv5bc 8 วันที่ผ่านมา +1

    മോണിക്ക പൂണ്യവതി ഞങ്ങളുടെ മക്കളെ മാനാ സാന്തരത്തിനായി പ്രാർത്ഥിക്കണമേ . മദ്യപാനത്തോടു മയക്കമരുകളുടെ ഉപയോഗവും ദൈവ സ്നേഹം അനുഭവിക്കാൻ തടസങ്ങളായ എല്ലാ അവസ്ഥകളെയും തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെ രക്ഷിക്കണമേ ഈശോ നന്ദി🙏🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 8 วันที่ผ่านมา

    Yesuve ellavarudeyum asughangal poornamayi mattitharenme amen 🙏❤️

  • @princyvinod6507
    @princyvinod6507 8 วันที่ผ่านมา

    Esoye amme Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam Ajeeshine kodukane

  • @kochumarythomas8479
    @kochumarythomas8479 8 วันที่ผ่านมา

    Yesuve ente makkalku anuyojyamaya jolykoduthu anugrahikaname amen 🙏♥️

  • @jubyraphael983
    @jubyraphael983 8 วันที่ผ่านมา +1

    എന്റെ മകൻ Joshua ye പൂർണമായും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻. പഠിക്കാൻ സഹായിക്കേണ്ട 🙏🏻🙏🏻. Board exam pass ആകാൻ വെണ്ട കരുണ ഉണ്ടായിരിക്കേണമേ 🙏🏻🙏🏻

  • @Aleyammajoshi
    @Aleyammajoshi 8 วันที่ผ่านมา

    വി. മോണിക്കയെ, ഞങ്ങൾ എല്ലാവർക്കും വിശുധി യിൽ ജീ വിക്കാൻ വേണ്ട കൃപയാൽ നിറച്ചു, നിത്യതയിൽ എത്തിച്ചേരാൻ സഹായിക്കണമേ. ഈശോ കരുണ തോന്നണമേ. അമ്മേ മാതാവേ ജഡാ മോഹങ്ങൾ ഉപേക്ഷിക്കാൻ സഹായിക്കണമേ

  • @reshmijob8125
    @reshmijob8125 8 วันที่ผ่านมา +1

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മൂന്ന് മക്ക കളയും കനിഞ്ഞ് അനുഗ്രഹിക്കണമേ അവരെ ദൈവാശ്രയ ബോധത്തിൽ വളർത്തണമേ

  • @SebastianUkken-gf4ui
    @SebastianUkken-gf4ui 8 วันที่ผ่านมา

    Daivame Ente kudumbathe samarpekunnu Anugrahikaname Nadha Kai vedalle🙏🙏🙏

  • @ShijiLokesh
    @ShijiLokesh 8 วันที่ผ่านมา +5

    Pray for my son higher education and job 🙏😭😭🙏

  • @kochumarythomas8479
    @kochumarythomas8479 8 วันที่ผ่านมา

    Yesuve ellavareyum daivaviswasathil valarthaname amen 🙏❤️

  • @rosammayohannan8250
    @rosammayohannan8250 8 วันที่ผ่านมา

    Ente Eesoye karunayayirikkename 🙏🙏🙏 Sebin &Jesna mole ivare anugrahikkename 🙏 Binoy ye anugrahikkename 🙏

  • @princyvinod6507
    @princyvinod6507 8 วันที่ผ่านมา

    Monicamme Anjaliye jeevitha pankaliye koduthu anugrahikane🙏 padikan ellavidha anugraham kodukane🙏 sukhappeduthane arogyam kodukane

  • @priyajose9040
    @priyajose9040 8 วันที่ผ่านมา +2

    മോണിക്കപ്പുണ്വതി ഞങ്ങളുടെ മോൻ അബേലിനെ സമർപ്പിക്കുന്നു. പഠിക്കുന്ന കാര്യം മാരെന്നു പോകുന്നുത്തിരി കഷ്ട്ടപെട്ടു പഠിക്കുന്നുണ്ട്. ഇന്ന് 10 ൽ മൂക്കുളം പരീക്ഷ എഴുതുന്നു. ഹിന്ദിയും ബിയോളജിഴും ആണ്. പുണ്യവതി എൻറെ മോനുവേണ്ടി മാധ്യസ്ഥം വഹിക്യാണമേ.പരിരിശുദ്ധൽമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിക്യണമേ അമ്മേ നീലകപ്പയിൽ പൊതിയാണമേ.

    • @Shijilooka
      @Shijilooka 8 วันที่ผ่านมา

      പഠിച്ചുകഴിഞ്ഞു പഠിച്ചത് കാണാതെ എഴുതിക്കൂടി നോക്കണം. .ചിലർക്ക് അതു പ്രയോജനം ചെയ്യും 🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 8 วันที่ผ่านมา

    ബ്രിട്ടോയുടെ അഞ്ജലിയുടെ അമിതകോപം മാറുന്നതിനുമോനെ മോണിക്ക🙏🏼 ക്കാപുണ്ണി മതി ഈശോയോട് പ്രാർത്ഥിക്കണമേ

  • @leesammapampanolickal2262
    @leesammapampanolickal2262 8 วันที่ผ่านมา

    ഇസ്കുട്ടൻ ജോ കുട്ടൻ ഇവർക്ക് കൂടെക്കൂടെന്ന് ജലദോഷം തനി ചുമ കഫക്കെട്ട് ഇൻഫ്ലുവൻസ മാറി മാറി കിട്ടുന്നതിനും ഇസ കുട്ടന്റെ വാശി കരച്ചിൽ സംസാര തടസ്സം ഇവ മാറി കിട്ടുന്നതിനും കിട്ടുന്നതിനും കുഞ്ഞുങ്ങൾ മിടുക്കരായി വളരുന്നതിനും പ്രാർത്ഥിക്കണമേ മോണിക്ക പുണ്യവതി ♥️🙏🏼🙏🏼🙏🏼🙏🏼🙏🏼മാതാവിനോട് പ്രാർത്ഥിക്കണമേ കിട്ടുന്നതിനും എപ്പോഴുണ്ടാകുന്ന അസുഖം മാറിക്കിട്ടാനായിട്ട് പ്രാർത്ഥിക്കണമേ

  • @jerinaugstine9162
    @jerinaugstine9162 8 วันที่ผ่านมา

    Dusheelangalkku adimapetta ella makkaleyum vishudhikarikkaname 🙏🏿🙏🏿 Ange Thirurakthathal avare vidhudhikarikkaname 🙏🏿🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 8 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾ വിശുദ്ധിയിൽ പ്രാത്ഥനയിൽ അനുസരണ യിൽ പഠനത്തിൽ വളരനെ

  • @amals786
    @amals786 2 วันที่ผ่านมา

    വിശുദ്ധ മോണിക്ക എൻ്റെ മോൻ നിത്തിൻെറ mudikozhichil മരനും ഒരു തുണയ്കിടനും pls thampuranodu അപേക്ഷിയ്ക്കേണമേ ആമീൻ ആമീൻ

  • @binupc9417
    @binupc9417 8 วันที่ผ่านมา +1

    Amen🙏

  • @CherupushpamP
    @CherupushpamP 8 วันที่ผ่านมา

    Amma mathave enney anugrahikaname🙏🙏🙏🙏