ഓൺലൈൻ ആത്മീയ ചൂഷണങ്ങൾക്കെതിരെ പണ്ഡിതന്മാർ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @bhi821
    @bhi821 2 ปีที่แล้ว +41

    Online ആത്‍മീയ ചൂഷണം നടത്തുന്ന ഹാമിതിനെ പോലെയുള്ള കപടന്മാരെ നിങ്ങൾ കാണിക്കണം. മരണം വരെ നിങ്ങളുടെ കൂടെ എന്നെപോലെയുള്ള യുവാക്കൾ കൂടെയുണ്ട്. എന്ത് ആവശ്യം ഉണ്ടെങ്കിലും നിങ്ങൾക് എന്നോട് ബന്ധപ്പെടാം. ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾക്കു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ. അഹ്‌ലു സുന്നത് വൽ ജമഹത്തിൽ അടിയുറച്ചു വിശോസിച്ചു ജീവിക്കാനും ഈമാൻ സലാമത്തായി മരിക്കാനും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว +8

      ആമീൻ...
      താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തുക.

    • @FaizalCrescent
      @FaizalCrescent 2 ปีที่แล้ว +3

      തീർച്ചയായും... 🤝

    • @tsb4250
      @tsb4250 2 ปีที่แล้ว

      @@MansoorMannarkkad ആത്മീയത വിവാദവും വസ്തുതയും എന്ന വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ പേരോട് സഖാഫിയുടെ പ്രഭാഷണം കേൾക്കുക " മുമ്പേ ഈ കാര്യങ്ങൾ വീഡിയോ സഹിതം കേൾക്കാം, ജനങ്ങൾ സത്യം കേൾക്കാൻ നിൽക്കാറില്ല എന്ന താണ് സത്യം "

    • @tsb4250
      @tsb4250 2 ปีที่แล้ว

      സ്ത്രീകൾ ചതിക്കപ്പെടുന്നു എന്നതാണ് " നിയന്ത്രിക്കപ്പെടേണ്ടത് വനിത കളെ യാണ് "

    • @saleem.k717
      @saleem.k717 2 ปีที่แล้ว

      ഇവറ്റകളെ . മുതലാളിമാർക്കുന്നത്. ആരാണ്

  • @ashrafvellamkott7319
    @ashrafvellamkott7319 ปีที่แล้ว +3

    നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് സത്യം തുറന്നു പറയാൻ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ👍👍👍👍

  • @natural232
    @natural232 2 ปีที่แล้ว +11

    വിശ്വാസികളെ വഴി തെറ്റിപ്പിക്കുന്ന ഇത്തരം കാട്ടു കള്ളന്മാരെ ജനങ്ങൾക് വേർതിരിച്ചു മനസ്സിലാക്കി കൊടുത്ത താങ്കൾക്‌ ഒരായിരം അഭിനന്ദനങ്ങൾ.എന്നും നിങ്ങളുടെ കൂടെ, ധൈര്യമായി സത്യം വിളിച്ചു പറയുക, ആരും അന്ധകാരത്തിലേക് പോകാതിരിക്കട്ടെ.

  • @lailasworld5148
    @lailasworld5148 2 ปีที่แล้ว +8

    നിങ്ങൾ പറയുന്നത് 100% സത്യമുള്ള കാര്യമാണ് ഈ തങ്ങളുടെ പിന്നാലെ പോകുന്ന സ്ത്രീകൾ ഉണ്ട് എത്ര കിട്ടിയാലും പഠിക്കാത്തവർ

  • @rahmathpp9746
    @rahmathpp9746 2 ปีที่แล้ว +3

    ഈ ആത്മീയ ചൂഷണത്തിനെതിരെ നിങ്ങൾ ജനങ്ങളിലേക്ക് ഇത്ര നല്ല കാര്യങ്ങൾ ബോധ്യപ്പെടാൻ വേണ്ടി കാണിക്കുന്ന ഈ ആത്മാർത്ഥത നല്ലതുതന്നെ ഇത് കണ്ടിട്ടും മനസ്സിലാകാത്ത അവരെ അല്ലാഹു നിർവഹിയിൽ ആകട്ടെ എന്നെങ്കിലും അവർക്ക് ബോധ്യം വരട്ടെ നിങ്ങൾ ക് ചങ്ങനങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ആ യു സും ഉണ്ടാവട്ടെ

  • @Abdussalam-vb6tl
    @Abdussalam-vb6tl 2 ปีที่แล้ว +6

    തെറ്റിലേക്ക് തള്ളി വിടുന്ന ഇതുപോലുള്ള
    ആളുകളെ തുറന്നു കാണിച്ചതിൽ നന്ദി.
    അള്ളാഹു സഹായിക്കട്ടെ.. ആമീൻ

  • @abdulrazake5185
    @abdulrazake5185 2 ปีที่แล้ว +3

    സുഹൃത്തേ നിങ്ങളുടെ പരിപാടികൾ നന്നാവുന്നുണ്ട്
    ആക്ഷേപങ്ങൾക്ക് മറുപടി കൊടുക്കുന്നതിനേക്കാൾ
    നല്ലത് കൂടുതൽ കൂടുതൽ പരിപാടികൾ നടത്തുന്നതാണ്
    നല്ലത്.
    കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും
    ജനങ്ങളെ ഉത്ഭുദ്ധരാക്കാനുമുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ.

  • @TheRighteousPath1
    @TheRighteousPath1 2 ปีที่แล้ว +5

    Well done mansoor bhai 👌🤲

  • @rrr5135
    @rrr5135 2 ปีที่แล้ว +7

    സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക അഭിനന്ദനങ്ങൾ

  • @muhammadbasheer2557
    @muhammadbasheer2557 2 ปีที่แล้ว +3

    താങ്കൾ പറയുന്നത് 100% ശരിയായ കാര്യങ്ങളാണ് ഇവർക്കെതിരെ ഇനിയും പറഞ്ഞു കൊണ്ടേയിരിക്കുക നിങ്ങളുടെ പിന്തുണ ഉണ്ടായിരിക്കും

  • @pareedp.m.4669
    @pareedp.m.4669 2 ปีที่แล้ว +1

    പ്രാർത്ഥന സ്വീകരിക്കുന്നത് അനുവദനീയം ആയ ഭക്ഷണം കഴിക്കണം

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว +5

    ഞാനും നിങ്ങലോഡ്. യോജിക്കുന്നു

  • @usmank9733
    @usmank9733 2 ปีที่แล้ว +6

    ഇതെല്ലാം കാണുന്ന ,ഒരു യഥാർത്ഥ സുന്നി യാ യ എനിക്ക് ഓക്കാനം വരുന്നു.
    എന്ത് സുന്നി ?!..... അല്ലാഹു ത നമ്മെ മുസ്ലിമാക്കട്ടെ. ആമീൻ

    • @AbbasAli-be3tc
      @AbbasAli-be3tc 2 ปีที่แล้ว

      നിങ്ങൾ ഒരു യഥാർത്ഥ ഷൈകിനെ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുക അതാണ് യഥാർത്ഥ സുന്നി വഴി 🌹❤👍🏻

    • @basherrk2072
      @basherrk2072 ปีที่แล้ว

      ഷൈകിനെ എവിടെ കിട്ടും?

  • @rukiyaabdulkhader798
    @rukiyaabdulkhader798 2 ปีที่แล้ว +2

    Masha Allah 👍

  • @junidm1242
    @junidm1242 2 ปีที่แล้ว +1

    Jezakallahukhairan…👍🏻

  • @haneefacellonics7239
    @haneefacellonics7239 2 ปีที่แล้ว +3

    ഇ ജാതിയെ ഏറ്റി നടക്കുന്ന ഖൗമിന്റെ കാര്യം തന്നെയാണ് അൽബുതം. ഫ്രീയായി സ്വർഗ്ഗത്തിൽ പോകാനൊരു കൂട്ടർ.

  • @baputty
    @baputty 2 ปีที่แล้ว +2

    Super👍👍

  • @kunhabdullakp8213
    @kunhabdullakp8213 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว +1

      അൽ ഹംദുലില്ലാഹ്...

  • @AbbasAli-be3tc
    @AbbasAli-be3tc 2 ปีที่แล้ว +2

    സമസ്തയിൽ പോലും ഇത്തരം ആളുകളെ തിരിച്ചറിനുള്ള പണ്ഡിതമാർ ഇല്ലഎന്നുംകൂടി പറയേണ്ടിവരും കാരണം ഇത്തരം ചൂഷകരെ തിരിച്ചറിയാൻ സമസ്തക്ക് വർഷങ്ങൾ വേണ്ടിവന്നില്ലേ... സമസ്ത തന്നെ പണത്തിന്ന് വേണ്ടി ഓടുന്ന വണ്ടിയാണ്.. ഏതു പരിപാടിയിലാണ് സമസ്ത പണം പിരിക്കാത്തത് ഇവർ ഈ cash എന്ത് ചെയ്യുന്നു ആര് ചോദിക്കുന്നു ഇയാളിൽ നിന്ന് സമസ്ത യും അച്ചാരം പറ്റിയിട്ടുണ്ടാകും രണ്ട് സമസ്തയും ഇതിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടതുണ്ട് ത്വരീകതില്ലാത്ത കേട് രണ്ട് സമസ്തക്കുമുണ്ട് അതുകൊണ്ടാണ് ഇത്തരം ജാഹിലുകൾ കോലം കെട്ടിവരുന്നത് ഇവരുടെ ഉദ്ദേശ്യം പണമാണ്.. അല്ലാതെ ദീനല്ല ഇവരെ കൊണ്ടാണ് ലോകം അവസാനിക്കുക എന്ന് പുണ്യ ഹബീബ് (സ )പറഞ്ഞതാ.. അതാണ് നടക്കുന്നത് സമസ്തക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പണ്ഡിത അഹംകാരം മൂലം ഹൈദരാബാദ് ഷൈഖായ നൂരിഷാ തങ്ങളെ വെറുപ്പോടുകൂടെ നിഷേധിച്ചു അന്ന് മുതൽ സമസ്ത രണ്ടായി ഇനി നാലാകും പിന്നെ ആറാകും അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ യാണ് ലോകം നിലനിക്കുന്നത് എന്നുകൂടി പണ്ഡിതന്മാർ അറിയണം... ഇപ്പോൾ ത്വാരികത്തിന്നുവേണ്ടി (ഷൈഖിന്ന് )വേണ്ടി പണ്ഡിതർ സമസ്തയെ ഉപേക്ഷിക്കുന്നു... 🌹❤👍🏻kolathur9846130069

  • @vsshamsudeen2129
    @vsshamsudeen2129 ปีที่แล้ว

    മാഷ അല്ലഹ

  • @differentvlogsbysm3372
    @differentvlogsbysm3372 2 ปีที่แล้ว +2

    ഞാനൊരു സാധാരണ മുസ്ലിംമാണ് നമ്മുടെ നാട്ടിൽ ഖുർആൻ പഠനത്തിന് എൻതെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് 5 ൽ പഠിക്കുന്ന എത നന്നായി തജീവീദ്കൂടി ഓതും

  • @abuabu521
    @abuabu521 2 ปีที่แล้ว +2

    💚💚💚പൊന്നു സഹോദരാ 💚💚💚ഈ ഒരു പ്രോഗ്രാമിനെ സമസ്ത വ്യാജം എന്നോ ചൂഷണം എന്നോ സമസ്ത മുശാവറ കൂടുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല🙁🙁🙁 അവര് പറയാത്തത് ഇതിൽ ചേർത്തി കൊടുക്കൽ വലിയ തെറ്റാണ 🙏🙏🙏സൂക്ഷിക്കുക 🙏🙏🙏

    • @riyazrahman1285
      @riyazrahman1285 2 ปีที่แล้ว

      Samastha prakyabikkoola avarum athmeeyatha kachoodam akunnoora

  • @rukiyaabdulkhader798
    @rukiyaabdulkhader798 2 ปีที่แล้ว +1

    Masha allah

  • @saleem.k717
    @saleem.k717 2 ปีที่แล้ว +1

    ഇവമ്മാരെ മഹ്ത്വവരിക്കുന്നത്. അന്നം കഴിക്കുന്നവർ . അല്ല.

  • @rasiyapadath4936
    @rasiyapadath4936 2 ปีที่แล้ว

    നല്ല ശബ്ദം

  • @abdulkareemkp978
    @abdulkareemkp978 2 ปีที่แล้ว +1

    സമസ്തയുടെ കു‌ടെ 👍

  • @underworld2770
    @underworld2770 2 ปีที่แล้ว +5

    ഈ കാലഘട്ടത്തിലെ ജിഹാദ് ആണ് താങ്കൾ നടത്തുന്നത്.... എല്ലാകള്ളന്മാരെയും തുറന്നു കാട്ടണം....

  • @ubdulkareem3151
    @ubdulkareem3151 2 ปีที่แล้ว +1

    👍👍👍👍👍

  • @nichu1476
    @nichu1476 2 ปีที่แล้ว

    ഇ പെരും കള്ളൻ കള്ളനാണ് എന്ന് തുറന്ന് പറയാനുള്ള ചുണ സമസ്ഥ നേതാക്കൾക്ക് ഇല്ലാതായി പോയി. എത്ര പേരെയാണ് ഇവൻ ഇപ്പഴും പറ്റിച്ച് കൊണ്ടിരിക്കുന്നത്. പേര് പറഞ്ഞ് അവന്റെ പരുപടിക്ക് പോകരുത് എന്ന് പറയാൻ തങ്ങൻമാർക്ക് വിയർക്കുന്നു.

  • @shareefvakkayil7869
    @shareefvakkayil7869 2 ปีที่แล้ว +1

    സഹോദരാ
    👌💚💚

  • @maimoonam815
    @maimoonam815 2 ปีที่แล้ว +2

    നൊ പ്രോബ്ളം
    വിശ്വസിച്ചിട്ടില്ല
    വിശ്വസിക്കുകയും ഇല്ല

  • @sevenstars8196
    @sevenstars8196 2 ปีที่แล้ว +5

    ആത്മീയ ചൂഷണത്തിന് ഇത്തരക്കാർ വരുന്നത് പണം കിട്ടുന്നതിനാലാണ്. അതൊന്നു നിർത്തിനോക്ക് ഒരുത്തനെയും ഒരു സ്ഥലത്തും കാണില്ല. ദൈവത്തിനെന്തിനാണ് പണം. അത് മനസിലാക്കാനുള്ള ബുദ്ധിയുണ്ടായാൽ മതി. എന്നെയും അനുജനെയും തെറ്റിച്ചു എന്നാണ് പറഞ്ഞത്.

    • @SaSa-yi1kk
      @SaSa-yi1kk 2 ปีที่แล้ว

      അവരുടെ പൈസ നിനക്കെന്താണ് പ്രയാസം എൻറെ വീട്ടിൽ പറയുന്ന പേരാണ് അസൂയ

    • @sevenstars8196
      @sevenstars8196 2 ปีที่แล้ว

      @@SaSa-yi1kk ആയിക്കോട്ടെ ആൾക്കാരെ പറഞ്ഞു പേടിപ്പിച്ചു പറ്റിച്ചു തിന്നുന്നതാണ് പ്രശ്നം. ഇതിനെക്കാളും തെണ്ടി തിന്നുകൂടെ. ഒരുകണക്കിന് ഇതും ഒരു തെണ്ടലാണ്.

    • @mastermaster860
      @mastermaster860 2 ปีที่แล้ว

      പോടാ പൊട്ടാ നീ ആര് നി പോയി വേറെ പണി നോക്ക് നിന്റെ ചാനൽ ഡിസ്ക് ലൈക്ക് 😄

  • @samhq6666
    @samhq6666 2 ปีที่แล้ว

    ഖുർആൻ ഓതാൻ അറിയാത്ത ഇവനാണ് മറ്റുള്ളവരുടെ ആqibaത്ത് നന്നാക്കാൻ നടക്കുന്നത്

  • @pareedp.m.4669
    @pareedp.m.4669 2 ปีที่แล้ว

    താരീഖത് എന്നത് കൊണ്ട് ശരീയത്തിന്റെ ഉയർന്ന പദവി ആണ്

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +4

    SSF 💪

  • @pareedp.m.4669
    @pareedp.m.4669 2 ปีที่แล้ว

    മൗദൂതി സാഹിത്യം വിഷ ലിപ്തം ആണെന്നും അത് വായിക്കുന്നത്
    കണ്ടാൽ തടയണം എന്നും സകരിയ കാന്തലാവി

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +1

    Mashaallha jipri muthukoya ap abobakker musliyar 👍

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +10

    കള്ളന്മാരെ തുറന്നു കാട്ടുക, യഥാർത്ഥ സുന്നത്ത് ജമാഅത്തിൽ ഉറച്ച നിൽക്കുക

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว +3

      ഇൻഷാ അല്ലാഹ്...
      ദുആയിൽ ഉൾപ്പെടുത്തുക.

  • @Asharafntk
    @Asharafntk ปีที่แล้ว +1

    ഇയാളെ ഇപ്പോഴും താങ്ങി നടക്കുന്നവരെ കുറിച്ചു എന്ത് പറയാൻ

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว +4

    ആറ്റ കോയ ഇങ്ങള് നല്ലൊരു നടൻ ആട്ടോ🤣അറിവില്ലാത്ത വിശ്വാസികളെ പറ്റിച്ച് ജീവിക്കാനുള്ള ഒരു ഇത് കൊള്ളാം..തിരുത്താൻ ഇനിയും സമയം ഉണ്ട്..

  • @pareedp.m.4669
    @pareedp.m.4669 2 ปีที่แล้ว +1

    പാണക്കാട് പോയി കൈ മുത്തുന്ന എസ് കെ

  • @zubairkt3614
    @zubairkt3614 2 ปีที่แล้ว +1

    السلام عليكم والله انت رجال

  • @abdusamad7022
    @abdusamad7022 2 ปีที่แล้ว +8

    ഇരുസുന്നികളെയും പറ്റിക്കാൻ എത്ര എളുപ്പം '

    • @raheeemkk10
      @raheeemkk10 2 ปีที่แล้ว +1

      ഇരു സുന്നികളെയും പറ്റിക്കാൻ ഇതുപോലെ ഒരു ജാഹിൽ വിജാരിച്ചാലൊന്നും പറ്റില്ല കാരണം അവർ രണ്ട് കൂട്ടരും അതിലും വലിയ ഉഡായിപ്പുകളാണ്.

    • @noushadmahaboob6145
      @noushadmahaboob6145 2 ปีที่แล้ว

      @@raheeemkk10 അത് പൊളിച്ചു

  • @speedtrack9121
    @speedtrack9121 2 ปีที่แล้ว +2

    എദ് വിരലില അദ്ദേഹം മോദിരം ഇറ്റക്കുന്നദ്ധ ശ്രദ്ദിച്ചു നോക്കു 👳‍♂️

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    😂👌👌👌

  • @lithu2308
    @lithu2308 2 ปีที่แล้ว +3

    Vdo പെട്ടെന്ന് തീർന്നപോലെ 😔

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว +1

      ഇൻഷാ അല്ലാഹ്...
      അടുത്ത വീഡിയോ വരുന്നുണ്ട്.

  • @shibua6293
    @shibua6293 2 ปีที่แล้ว +10

    രണ്ട് സമസ്തയും കണക്കാണ്
    ശിർക്ക് കൂടാരങ്ങൾ

    • @hussainpp3160
      @hussainpp3160 2 ปีที่แล้ว

      എ ടാ ചെറ്റേ, എ ന്താണ് സിർക്ക്, അ ത്‌, ആ ദ്യം പറ, വഹാബി

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 ปีที่แล้ว

    തങ്ങളാണെങ്കിലും അല്ലെങ്കിലും ഇതൊന്നും പ്രോത്സാഹനജനകമല്ല.

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +1

    Arvin nilav madaniyam 👌

  • @abdulkhader6665
    @abdulkhader6665 2 ปีที่แล้ว

    ജമലുല്ലൈലി അഥവാ രാത്രിയൊട്ടകം - ഏതായാലും ആ പാവം ജീവിയുടെ പേരു ഇയാൾക്ക് ചേർന്നതാണോ ഒട്ടകം ഒരിക്കലും തട്ടിപ്പു നടത്താറില്ല

  • @basherrk2072
    @basherrk2072 ปีที่แล้ว

    സേഫ്ഫാനെ കൊട്ടിയല്ലോ ലിപ്സ്റ്റിക് പിരിവിൻ നിലാവ് .. സഫ്‌വാൻറെ കച്ചോടം വളരെ മോശമാണ് ഇപ്പോൾ...

  • @differentvlogsbysm3372
    @differentvlogsbysm3372 2 ปีที่แล้ว

    നിങ്ങൾക്ക് ഏറ്റവും കൂടുതൽ സമയം എന്നും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം കാരണം പൊട്ടൻമാരെ പോയി കേൾക്കാനും കാണാനും.... ഇതെന്ത് നീതി എൻത് ലോകം

  • @ammadpk300
    @ammadpk300 2 ปีที่แล้ว

    ഇപ്പൊഴല്ലെ ഹാരിസ് മദനിയെ പോലെയുള്ള ചില സഖാഫി ക ൾ ഇത്തരക്കാർക്ക് ചൂട്ട്പിടക്കുന്നതിൻ്റെ രഹസ്യം. 'ഉദ:ശിഹാബ് ചോറ്റൂർ - നൂറെ ഹബീബി

  • @pknm6702
    @pknm6702 2 ปีที่แล้ว +6

    🤔🤔🤔സമാദാനമായി ഞാൻ വിചാരിച്ചു എന്താണ് ഇത്രയും വലിയ തട്ടിപ്പുകൾ കണ്ടിട്ടും സമസ്തയുടെ ഭാഗത്തുനിന്നും വേണ്ടപ്പെട്ടവർ പ്രതികരിക്കാത്തത്എന്ന്. അപ്പോൾ യഥാർത്ഥ ദീൻ മുറുകപ്പിടിക്കുന്നവരും ഉണ്ടെന്ന്കണ്ടെതിൽ സന്തോഷം
    പിന്നെ പലർക്കും അറിയാം ഇങ്ങിനെ യുള്ളവർ കാട്ടിക്കൂട്ടുന്നത് തെറ്റാണ് എന്ന് പക്ഷെ പറയാനോ അതിനെ ചോദ്യം ചെയ്യാനോ കഴിയുന്നില്ല കാരണം.പറഞ്ഞു തുടങ്ങിയാൽ പലതുമവസാനിപ്പിക്കേണ്ടിവരും ഹാമിദ് ഒരു പുതിയ കഥാപാത്രം ഒരുപാട് ഹാമിത് മാർ ഇപ്പോഴും ഇവിടെ വാഴ്ത്തിപ്പെട്ടു വിലസുന്നുണ്ട്
    അതൊക്ക തിരുത്താൻ തുടങ്ങിയാൽ സങ്കടനതന്നെ മറേണ്ടിവരും സങ്കടന യല്ലേ വലുത് യഥാർത്ഥ സുന്നത്തു ജമാഹതല്ലല്ലോ..ല്ലോ..ല്ലോ.. ല്ലെ 🙏🙏

  • @zainpa7526
    @zainpa7526 2 ปีที่แล้ว +1

    Mansoor bhai super👍👍👍

  • @latheef969
    @latheef969 4 หลายเดือนก่อน

    10000 കിട്ടുമ്പോൾ 100 രൂപ എത്തി മക്കക്ക് അപ്പോ നിങ്ങൾക്കാണ് ലാഭം

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 2 ปีที่แล้ว +2

    നമ്മുടെ ഖാസിമി പ്റചരിപ്പിക്കുന്ന തീജാനി ത്വരീഖത്തിൻറ സത്യാവസ്ഥ ഒന്ന് വിശദീകരിക്കുമോ.?

  • @saleemajantha008saleemajan7
    @saleemajantha008saleemajan7 2 ปีที่แล้ว +1

    ഈ കുറാഫികളൊക്കെ തുടച്ചു നീക്കി നീക്കടോ

    • @hussainpp3160
      @hussainpp3160 2 ปีที่แล้ว

      ചെറ്റേ കുറാഫി നിന്റെ, അപ്പൻ

  • @fishfarmtech9021
    @fishfarmtech9021 2 ปีที่แล้ว +3

    തങ്ങളും skssf ആണ്

  • @mohammedashique1722
    @mohammedashique1722 2 ปีที่แล้ว

    Oru panni padakkam vangikukaa... Mootil vech pottikukaa... Atrathanne🙌🙌👌👌

  • @lithu2308
    @lithu2308 2 ปีที่แล้ว +7

    Spകോയ( സ്വയം പുകഴ്ത്തുന്ന കോയ )ഉംറക്ക് പോയി യുട്യൂബിൽ പടച്ചോനോട് തേടുന്ന ഒരു പ്രാർത്ഥന കണ്ടു അതിനെ ഒന്ന് വിമർശിക്കണം

  • @zubairkt3614
    @zubairkt3614 2 ปีที่แล้ว +1

    السلام عليكم انت رجال

  • @mujeebrahmanrahman4395
    @mujeebrahmanrahman4395 2 ปีที่แล้ว +1

    കള്ള കറാമത് വീരൻ ഇന്ഷാ അല്ല മാഷാ അല്ല
    😀😀😀

  • @gafoorpp9888
    @gafoorpp9888 2 ปีที่แล้ว +2

    എനിയും പുതിയ വീഡിയോകൾക്ക് കാത്തിരിക്കുന്നു ഉടനെ

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 ปีที่แล้ว +1

    താങ്കൾ തുടരണം ഈ വിപത്തിനെതിരെ

  • @underworld2770
    @underworld2770 2 ปีที่แล้ว +2

    റഹ്മത്തില്ലാ ഖാസിമിയെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞു കേട്ടില്ല.. അയാളുടെ വിഡ്ഢിത്തരങ്ങളെ പിന്തുണക്കുന്ന ആളാണോ..

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว

      വരും...

    • @ammadpk300
      @ammadpk300 2 ปีที่แล้ว

      ല അനത്തുളള കോ സിമിയെ പറ്റി ഒരു ഗ്രന്ഥം തന്നെ വിമർശിച്ച് എഴുതേണ്ടി വരും' അത്രയ്ക്കും വൃത്തികെട്ട പര നാറിയാണ്

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +4

    Haamidh Thangal aano, seyyed aano ennullathellam oru vashathirikkatte, Islamine peril Aathmeeya chooshanam cheithu janathe viddiyaakkunna, velluvilikkunna, Ethu koyayaayalum janam neridanam.

  • @abslm8011
    @abslm8011 2 ปีที่แล้ว

    🙄🙄🙄

  • @haleemahalee1719
    @haleemahalee1719 2 ปีที่แล้ว

    ജഗതിയുടെ (എന്റെ പൊന്നു മക്കളെ )
    എന്ന ഡയലോഗ് ഓർമ വരുന്നു

  • @mahroofpkt8080
    @mahroofpkt8080 2 ปีที่แล้ว

    ഔൺലൈൻ ചൂഷണം രണ്ട് സുന്നികളും ഉണ്ട് അവരുടെ വിഭാഗത്തിൽ മെമ്പർഷിപ്പ് എടുക്കാത്തതിനാൽ എതിർക്കുന്നത് സുന്നി കൗമിന് ഒരു തങ്ങൾ ആയാൽ മതി അയാൾ എന്ത് തെമ്മാടിത്തരം ചെയ്താൽ അത് ഈ സുന്നി എന്ന് പറയുന്ന പാവം ജനങ്ങൾ അംഗീകരിക്കും ഓൺലൈൻ ഇല്ലാത്ത കാലത്തും സുന്നികൾക്ക് ഈ പരിപാടി ഉണ്ടായിരുന്നു ഇസ്ലാമിക ബരണം ഉള്ള ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു പരിവാടിയും കണ്ടിട്ടില്ല അവർ ഇസ്ലാമിനെ മനുഷ്യനെ നന്നാവാൻ വേണ്ടിയാണ് എന്നാൽ കേരളത്തിൽ സുന്നികൾ എങ്ങനെ മതം വിറ്റ് എങ്ങനെ കാശ് ഉണ്ടാക്കാo എന്ന് റിസർച്ച് ചെയ്യുകയാണ്

    • @hussainpp3160
      @hussainpp3160 2 ปีที่แล้ว

      എ ടാ വഹാബി ഏ റ്റ വും കൂടുതൽ സിർക്കും പറ്റി കൾസും നടത്തുന്നത്, വഹാബികളാണ്

  • @shamsupa8524
    @shamsupa8524 2 ปีที่แล้ว +2

    Ivattakaly jayilil kayattan enthu vazhi

  • @siddiqusidfue3410
    @siddiqusidfue3410 2 ปีที่แล้ว +1

    നീയും നിന്റെ ഓണപള്ളിയും കൂടി ഒരു തട്ടിപ് മജ്‌ലിസ് നടത്തികൊ. ആളുകൾ കൂടും.

  • @true2393
    @true2393 ปีที่แล้ว

    Mansoor bhai muslim ummathinteyalla samastha madhathinte panditha sooriyanu jifri thanggal?

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว +2

    ഇബിലീസ് മലക്കുകൾക്ക്
    ക്ലാസ്സുകൾ ക്ലാസുകൾ എടുത്തു കുടിച്ചിരുന്നു
    ഇബിലീസിനെ ശമിക്കാത്ത വർ
    മുസ്ലീങ്ങളിൽ ഉണ്ടാവുകയില്ല
    തിരിച്ചറിയാനുള്ള കഴിവ് മനുഷ്യനുണ്ട്
    കേൾക്കുമ്പോൾ
    എന്തെങ്കിലും ഒന്ന് കാണുമ്പോൾ
    തിരിഞ്ഞും മറിഞ്ഞും നോക്കാതെ ചാടുന്നവർ
    അപകടത്തിലേക്കാണ് എന്ന് ചിന്തിക്കണം
    അതാണ് ഞാൻ പറഞ്ഞത്
    ആ ഇബിലീസ് വിത്തുകൾ
    വിതറുന്നുണ്ട്
    അതിൽ ചില ആളുകൾ പെട്ടു പോകുന്നുണ്ട്
    ഒരു അടിത്തറ ഇസ്ലാമിലുണ്ട്
    1400 കൊല്ലങ്ങൾക്ക് മുമ്പ്
    കൊടുങ്ങല്ലൂർ
    ചേരമാൻ പെരുമാൾ നഗർ
    അറിഞ്ഞിരിക്കണം ഇസ്ലാം എങ്ങനെ ഇന്ത്യയിൽ വന്നു
    അന്ന് ഇസ്ലാമിക എത്ര ഉണ്ടായിരുന്നു
    2022 ആയപ്പോഴേക്കും
    ഏതെല്ലാം തീയതിയിൽ ഏതെല്ലാം രൂപത്തിൽ
    ഇസ്ലാമായി തുടങ്ങി
    ഇതിലേതാണ് ശരി
    ചിന്തിക്കുന്നവർക്ക് ചിന്തിക്കാം
    ഈ പറയുന്നവർ ആരും കൂടെ ഉണ്ടാകില്ല മരണപ്പെട്ടു കഴിഞ്ഞാൽ
    അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ
    ഇബിലീസിനെ മക്കളുണ്ടെന്ന് ചിന്തിക്കുക
    അതിലൊന്നും ചെന്നു ചാടാതെ
    സൂക്ഷിച്ചാൽ നാളെ ദുഃഖിക്കണ്ട
    പറയുന്നവരെ ആരും കൂടെ ഉണ്ടാവുകയില്ല
    ശപിക്കപ്പെട്ട അവരിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
    ആമീൻ
    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @haneefbadri607
    @haneefbadri607 2 ปีที่แล้ว +2

    Niglum vido kamant idani tattippu

  • @Craftytulip-p7l
    @Craftytulip-p7l 2 ปีที่แล้ว

    A attakoya enna alene pidichu kettu

  • @muhammedali4677
    @muhammedali4677 2 ปีที่แล้ว +3

    ആത്മീയ തട്ടിപ്പന്മാരെ നിങ്ങൾ തുറന്നു കാട്ടുക നിങ്ങളോട് കൂടെ ഞങ്ങൾ ഉണ്ട് ഞാൻ ഫൈസി യാണ് സമസ്തയുടെ കൂടെ നിൽക്കുന്ന ആളാണ്

  • @IsmaIl-xe1jh
    @IsmaIl-xe1jh 2 ปีที่แล้ว +1

    വിതച്ചത് കൊയ്യുന്നു 😄

  • @abbasabbas6534
    @abbasabbas6534 2 ปีที่แล้ว +1

    ആ ക്ഷേപം അല്ല നീ പക്കാ മുജാഹിദ് ചെല്പി പോടാ

  • @haneefbadri607
    @haneefbadri607 2 ปีที่แล้ว +2

    Niyum kammndinni nayi vido idunnad

  • @kamuhammedkunju7343
    @kamuhammedkunju7343 2 ปีที่แล้ว

    ഹമീദിന്റെ തട്ടിപ്പിന് പിന്നിൽ ഒരുപാട് കള്ളന്മാരുണ്ട്.. അവനു ഖുർആനെ കുറിച്ച് ഒരു വിവരവും ഇല്ലാട്ടോ

  • @ismailc5281
    @ismailc5281 2 ปีที่แล้ว

    Daaaaa..hameed..antey 9000..konda kalla..nari.....

  • @manafmuhammad3149
    @manafmuhammad3149 2 ปีที่แล้ว

    നിന്നെ ആരാ ഇതിനെ പറ്റി പറയാൻ ഏർപാടക്കിയത്

  • @hamihameed8854
    @hamihameed8854 2 ปีที่แล้ว +4

    താങ്കൾ തുടരുക. ബഹുമാനപ്പെട്ട തങ്ങളുടെ സദസ്സിൽ ആളുകൾ കൂടിക്കൊണ്ടേയിരിക്കുന്നു. ഓണമ്പള്ളി കുറച്ചു കൂടി എതിർക്കട്ടെ .ആര് കേൾക്കാൻ . അസൂയ സയ്യിദരോട് വേണ്ട. നിങ്ങൾക്ക് വേറെ എത്ര പേരുണ്ട് എതിർക്കാൻ

    • @MansoorMannarkkad
      @MansoorMannarkkad  2 ปีที่แล้ว +2

      വോക്കെ...

    • @riyazrahman1285
      @riyazrahman1285 2 ปีที่แล้ว +1

      Yethu sayyidu hamkhe

    • @hamihameed8854
      @hamihameed8854 2 ปีที่แล้ว

      നിനക്ക് ഏതൊക്കെ സയ്യിദൻമാരെ അറിയാം ഹയവാനെ

    • @riyazrahman1285
      @riyazrahman1285 2 ปีที่แล้ว

      @@hamihameed8854 koora, thurab kunchikkoya vailathoorile bedakku

    • @riyazrahman1285
      @riyazrahman1285 2 ปีที่แล้ว

      @@hamihameed8854 koorikkuzhi. Bayar

  • @user-rb5ze7db9l
    @user-rb5ze7db9l 2 ปีที่แล้ว

    നിനക്ക് കണ്ട്ട്ട് സഹിക്കുന്നില്ല അല്ലെ എ ടോനിന്റെ ഭാര്യയുമക്കളും പോകുന്നില്ലല്ലോ പിന്നെ എന്തിനീ കടന്ന് ചവ്ണ് നീ എന്തും പറഞ്ഞാലും പേവുന്ന വർ പോകും നിനക്ക് എന്തിന്റെ കെടാ

  • @abdulrahiman221
    @abdulrahiman221 2 ปีที่แล้ว +1

    നിനക്ക് പടച്ചവൻ ഉണ്ടെങ്കിലല്ലേ , പിന്നെ പേടിക്കാൻ.

  • @kallilismail6884
    @kallilismail6884 2 ปีที่แล้ว

    Noore.habeeb
    طريق.الجحنم

  • @alameen5427
    @alameen5427 2 ปีที่แล้ว +1

    👍👍👍👍