കഞ്ഞിവെയ്ക്കാൻ അരിയില്ലാതെ വിഷമിച്ച കുടുംബത്തെ ഉടമ്പടി വഴി മാതാവ് സന്ധിച്ച അത്ഭുത സാക്ഷ്യം!!

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 589

  • @sajic1823
    @sajic1823 17 วันที่ผ่านมา +233

    അമ്മേ കൃപാസന സഞ്ചാരി മാതാവേ ഭക്ഷണം ഇല്ലാതെ വിഷമിക്കുന്ന കട ഭാരങ്ങൾ മുലം വിഷമിക്കുന്ന രോഗം കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @athulyaj3974
      @athulyaj3974 17 วันที่ผ่านมา +8

      മാതാവേ എന്റെ എല്ലാം കടബാധ്യതയും എത്രയും പെട്ടന്ന് തീർത്തു നൽകേണമേ.. പരിശുദ്ധ അമ്മേ 🙏🙏

    • @HappyDrum-oj7wg
      @HappyDrum-oj7wg 16 วันที่ผ่านมา +1

      അമ്മേ കൃപാസനം അമ്മേ ഞങ്ങൾക്ക് അന്നന്ന് വേണ്ട ആഹാരം നൽകി അനുഗ്രഹിക്കണമേ🌈👍👍🤲🤲🤲🙏🙏🌿🌿🎚️🌈🌈👍🤲🤲🙏🙏🌿🌿🌈🌈👍🤲🤲🤲🙏🌿🌿🎚️🌈👍👍🤲🤲🙏🙏🌿🌿🎚️🌈🌈👍🤲🙏🌿🎚️🎚️🌈🌈👍👍🤲🤲🙏🙏🌿🌿🎚️

    • @marymariyam
      @marymariyam 16 วันที่ผ่านมา +6

      എ൯റെ കുടുംബത്തി൯െറ ഇതേ അവസ്ഥ കടന്നുപോകുന്ന ഞങ്ങളുടെയും

    • @PrathibhaManoj-b1z
      @PrathibhaManoj-b1z 16 วันที่ผ่านมา +2

      ആമേൻ

    • @amithboscorodrigues6486
      @amithboscorodrigues6486 16 วันที่ผ่านมา +1

      Mathave ann ann vende aaharem thanne anugrahikename

  • @sujathaanil7903
    @sujathaanil7903 17 วันที่ผ่านมา +85

    ദൈവമാതാവേ ആരും പട്ടിണി കിടക്കാൻ ഇടയാക്കല്ലേ ആവേ മരിയ

  • @greeshma7344
    @greeshma7344 16 วันที่ผ่านมา +65

    അമ്മ മാതാവേ ഇന്ന് എൻ്റെ മകനെ പരിഹസിച്ചവരുടെ മുന്നിൽ അവനെ ഉയർത്തണമെ. ആരുടെ മുന്നിലും ഇനി അവനെ തലകുനിക്കാൻ ഇടയാക്കല്ലേ

    • @aniammamathew1444
      @aniammamathew1444 12 วันที่ผ่านมา

      🙏🙏🙏🙏

    • @meeraraj6057
      @meeraraj6057 11 วันที่ผ่านมา

      എന്റെ മകളെയും

  • @sonyav1202
    @sonyav1202 17 วันที่ผ่านมา +114

    ഈ കുടുംബത്തിനെ ഇത്രമേൽ അനുഗ്രഹിച്ച അമ്മ മാതാവിന് കോടാനുകോടി നന്ദി.. ഇനിയും എല്ലാ മക്കളെയും തൊടണമേ.. ആരും പട്ടിണി കിടക്കാൻ ഇടയാക്കല്ലേ നാഥാ..

  • @JijoCherian-u6i
    @JijoCherian-u6i 16 วันที่ผ่านมา +78

    അമ്മേ കടമ്പത്യയാതയും പട്ടിണിയും കൊണ്ട് വിഷമിക്കുന്ന എല്ലാവരേയും അമ്മേ നീ ഏറ്റടുക്കണമേ 🙏🙏🙏

  • @anjanaa8129
    @anjanaa8129 16 วันที่ผ่านมา +68

    അമ്മേ മാതാവേ ഇതുപോലെ ഒരുപാട് പേരുണ്ട് ദുരിതം അനുഭവിക്കുന്നെ ഈ കുടുംബത്തെ അമ്മ അനുഗ്രഹിച്ചതുപോലെ മറ്റുള്ളവർക്കും അമ്മ തുണയായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Bindhu-r4t
    @Bindhu-r4t 16 วันที่ผ่านมา +41

    അമ്മേ എനിക്കും നല്ല ദേഷ്യം ആണ് അമ്മേ എന്റെ ദേഷ്യം പൂർണമായും മാറ്റി മറ്റുള്ളവരോട് ഏളിമയോട് സംസാരിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @presthinajose5189
      @presthinajose5189 16 วันที่ผ่านมา

      ende mondeyum angry matti tharane

    • @meeraraj6057
      @meeraraj6057 11 วันที่ผ่านมา

      🙏🏻🙏🏻

  • @SibyG-p3e
    @SibyG-p3e 13 วันที่ผ่านมา +1

    Halleluia yesuve sthothram yesuve aaradhana yesuve mahathwam Ave maria

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +16

    മാതാവേ ഒരു ജോലി തരണേ

  • @26__aaronjoseph29
    @26__aaronjoseph29 12 วันที่ผ่านมา +1

    എൻറെ ഈശോയെ എൻറെ അമ്മ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @sujatha.saseendran.4243
    @sujatha.saseendran.4243 12 วันที่ผ่านมา +8

    പരിശുദ്ധ മാതാവ് പട്ടിണി അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെ അമ്മയുടെ അനുഗ്രഹി യ്ക്കേണമേ അവരുടെ പട്ടിണി മാറ്റേണമേ ആമേൻ 🙏🙏🙏🙏🙏

  • @varshacr3031
    @varshacr3031 16 วันที่ผ่านมา +2

    Amme amme Amme

  • @joh106
    @joh106 13 วันที่ผ่านมา +5

    എന്റെ മാതാവേ 😓🙏പാവങ്ങളെ കാത്തോളണേ 🙏

  • @stellamanjalyvarghese6208
    @stellamanjalyvarghese6208 16 วันที่ผ่านมา +31

    ഈശോയെ പരിശുദ്ധ അമ്മേ ലോകത്തിലെ ഒരു മക്കളും ഭക്ഷണം ഇല്ലാതെ ഇരിക്കല്ലേ, അനുയോജ്യമായ വരുമാനമാർഗ്ഗം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🤲🤲🤲😭😭😭

  • @BindhumolK-b4q
    @BindhumolK-b4q 13 วันที่ผ่านมา +1

    അമ്മ മാതാവേ ആരും പട്ടിണി കിടക്കാൻ ഇടവരുത്തരുതേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 16 วันที่ผ่านมา +21

    അമ്മേ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ മാറ്റി തരണമെ വയറിലെ വെള്ളക്കെട്ടും മാറ്റി തരണം' മലബന്ധം തടസ്സം മാറ്റികൊടുക്കണ മൂത്ര തടസ്സം മാറ്റി കൊടുക്കണമെ

    • @meeraraj6057
      @meeraraj6057 11 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @evelincelin9791
    @evelincelin9791 9 วันที่ผ่านมา +3

    💗✝️ഞങ്ങളുടെ കൃപാമേരിയമ്മേ ഞങ്ങളുടെ ആശ്രയമേ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രതിക്ഷീകരണ സാക്ഷിയായി ഉയർത്തിയത്തിൽ....ഞങ്ങൾ ഈശോ നാമത്തിൽ നന്ദി പറയുന്നു💎🌼🕊️💪✝️💗TOTUS TUUS

  • @jocygeorge4277
    @jocygeorge4277 6 วันที่ผ่านมา +2

    അമ്മേ ഇതൊക്കെ കേൾക്കുമ്പോൾ അമ്മ എത്ര അനുഗ്രഹിച്ചിട്ടുണ്ട് ഞങ്ങളെ, എന്നിട്ടും അമ്മയോട് കൂടെ ഇരിക്കാൻ പോലും കഴിയുന്നില്ല, അമ്മേ ക്ഷമിക്കണമേ

  • @rosilypaul9772
    @rosilypaul9772 12 วันที่ผ่านมา +1

    അമ്മേ പട്ടിണി പാവങ്ങളെ കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anniethomas8073
    @anniethomas8073 16 วันที่ผ่านมา +14

    അമ്മേ ഭക്ഷണമില്ലാത്ത മക്കളെയും രോഗത്താൽ ഭരപ്പെടുന്ന എല്ലാമക്കളും കടഭാരതത്താൽ കഷ്ട്ടപെടുന്നവർ എല്ലാവരെയും അനുഗ്രഹിക്കപ്പെടണെ 🙏

  • @neethujoseph7345
    @neethujoseph7345 12 วันที่ผ่านมา +1

    കൃപാസന അമ്മേ മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തികേണമേ 😇🙏🏻🥹

  • @jayapaul5914
    @jayapaul5914 16 วันที่ผ่านมา +11

    വിവാഹതടസ്സമുള്ള എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏

  • @nishamol1380
    @nishamol1380 12 วันที่ผ่านมา

    Ammae, nalkiya ella anugrahangalkkum oru padu nanni.... Amen 🙏

  • @ShajuShoba
    @ShajuShoba 16 วันที่ผ่านมา +1

    അമ്മേ മാതാവേ ആരും പട്ടിണി കിടക്കൻ ഇടയക്ക ല്ലാ ആമേൻ 🙏🙏🙏🙏

  • @Maa8385
    @Maa8385 16 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇടപെടണമേ.. 🙏🏻🙏🏻🙏🏻Amen

  • @alinajy9515
    @alinajy9515 17 วันที่ผ่านมา +37

    അമ്മേ എൻ്റെ മാതാവേ നാളെ മുതൽ എൻ്റെ B2 ക്ലാസ് തുടങ്ങുകയാണ്. ജർമൻ ലാംഗ്വേജ് കോഴ്സിൻ്റെ അവസാനഘട്ടത്തിലേക്ക് ഞാൻ കിടക്കുകയാണ്... അമ്മേ പരിശുദ്ധദേവമാതാവേ എൻ്റെ മേൽ കരുന്നായിരിക്കണമേ... സഹായിക്കണമേ.... അനുഗ്രഹിക്കണമേ..... പരിശുദ്ധാത്മാവിനാൽ എന്നെ നിറക്കണമേ... അനുഗ്രഹിക്കണമേ..... സഹായിക്കണമേ..... കരുന്നായിരിക്കണ്ണമേ.... ആമേൻ ❤❤❤❤❤

  • @pushpakumar8645
    @pushpakumar8645 16 วันที่ผ่านมา +5

    അമ്മേ മാതാവേ 🙏🏼എന്റെ മാതാപിതാക്കൾക്ക് വിശപ്പിന് ആഹാരം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @SofiyaMalu
    @SofiyaMalu 16 วันที่ผ่านมา +1

    മാതാവേ എല്ലാവരെയും ഇതുപോലെ അനുഗ്രഹിക്കണമേ 🙏

  • @26__aaronjoseph29
    @26__aaronjoseph29 12 วันที่ผ่านมา +1

    എൻറെ ഈശോയെ എൻറെ അമ്മ മാതാവേ എൻറെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

  • @26__aaronjoseph29
    @26__aaronjoseph29 12 วันที่ผ่านมา +1

    എൻറെ ഈശോയെ എൻറെ അമ്മ മാതാവേ എൻറെ മകന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് കിട്ടി വിജയിക്കണമേ 🙏🙏🙏

  • @sheelasiva
    @sheelasiva 11 วันที่ผ่านมา +2

    അമ്മേ 🙏മാതാവേ 🙏എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 17 วันที่ผ่านมา +29

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ കൈയ്യ് വെടിയരുത് അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ േരാഗി ആയാ എല്ലാ മക്കളേയും സമർപ്പിക്കുന്ന അമ്മേ അമ്മ അവരെ തെട്ട് അനുഗ്രഹിക്കണേ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹💚💚💚

    • @SindhuAk-b6r
      @SindhuAk-b6r 17 วันที่ผ่านมา

      മാതാവേ

    • @SindhuAk-b6r
      @SindhuAk-b6r 17 วันที่ผ่านมา

      Mathavan

  • @shajivarhese5570
    @shajivarhese5570 16 วันที่ผ่านมา +14

    ഇതുപോലുള്ള അവസ്ഥയിൽ ഞാൻ ജീവിക്കുന്നത് അമ്മേ എൻ്റകുടുംബത്തിലും അനുഗ്രഹിക്കണമേ

  • @beenagomez5341
    @beenagomez5341 17 วันที่ผ่านมา +14

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ. ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി നല്‍കണം അമ്മേ

    • @hermyjohnson
      @hermyjohnson 17 วันที่ผ่านมา

      ആമേൻ 💐

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +8

    Manasu thakrnu amme vaya joli tharane

  • @Georgina-w7i
    @Georgina-w7i 17 วันที่ผ่านมา +8

    Amme Mathave...

  • @sreeharisalim4756
    @sreeharisalim4756 16 วันที่ผ่านมา +2

    അമ്മേ ഭക്ഷണം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും കനിഞ്ഞു അനുഗ്രഹിക്കേണമേ

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +8

    മാതാവേ എൻ്റെ പ്രാർത്ഥന kelkane

  • @jossygeorge5659
    @jossygeorge5659 17 วันที่ผ่านมา +15

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @sarithasaritha649
    @sarithasaritha649 17 วันที่ผ่านมา +9

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @prithvivinayans2018
    @prithvivinayans2018 17 วันที่ผ่านมา +4

    Amme mathave ente vasthu vilanadathi thannu anugrahikaname sakshyam prangekkame amme

  • @tiyasanirenjith5337
    @tiyasanirenjith5337 17 วันที่ผ่านมา +5

    Amen 🙏🏼🙏🏼🙏🏼

  • @dainythomas.3706
    @dainythomas.3706 17 วันที่ผ่านมา +18

    അമ്മേ സ്ഥലം വിൽപ്പന നടത്തി തരണമെ🙏❤️🙏

  • @sonyav1202
    @sonyav1202 17 วันที่ผ่านมา +7

    അമ്മ മാതാവും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ മേൽ കരുണ ചെയ്യണമേ. ആമേൻ

  • @akshayaaangelin2642
    @akshayaaangelin2642 16 วันที่ผ่านมา +2

    എൻ്റെ അമ്മേ ഞങ്ങളും വളരെയധികം സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഭക്ഷണത്തിന് ചില ദിവസങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുന്നു സ്ഥിരവരുമാനമുള്ള തൊഴിൽ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റി കുടുംബസമാധാനം നൽകണേ

  • @aneeshps8917
    @aneeshps8917 17 วันที่ผ่านมา +5

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തെയും ഈ അവസ്ഥയിൽ നിന്നും കൈ പിടിച്ച് ഉയർത്തണമേ🙏

  • @GracyGracy-oh2rq
    @GracyGracy-oh2rq 17 วันที่ผ่านมา +2

    ആമേൻ

  • @varghesemathew9020
    @varghesemathew9020 16 วันที่ผ่านมา +2

    പട്ടിണിയും പ്രയാസവും ആയി കഴിയുന്ന എല്ലാ മക്കളേയും എന്റെ അമ്മ സഹായിക്കേണമേ 🙏

  • @krupasanamamma9532
    @krupasanamamma9532 16 วันที่ผ่านมา +2

    Amma sahayikane

  • @rushinmk5526
    @rushinmk5526 17 วันที่ผ่านมา +10

    ബലഹീനതയിൽ ബലത്തോടെ ബലവാനായോൻ നടത്തീടുന്നൂ കൃപയാലേ അനുദിന കൃപയാലേ കൃപയാലേ അമ്മ മാതാവ് വാഗ്ദാന പേടകമേ സഞ്ചാരി മാതാവ് കൃപയുടെ മാതാവ് കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +8

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @revathyajiaadhi847
    @revathyajiaadhi847 17 วันที่ผ่านมา +4

    അമ്മേ.... അനുഗ്രഹിക്കണെ

  • @neethuumesh3364
    @neethuumesh3364 17 วันที่ผ่านมา +3

    Mathavee.. ammayide prathishikaranathinte sakhiyakane ammee....

  • @jinujohnson6343
    @jinujohnson6343 17 วันที่ผ่านมา +9

    അമ്മേ manoj തരാൻ ഉള്ള ക്യാഷ് വാങ്ങി തരണേ, ഞങ്ങളുടെ കടബാധ്യത അമ്മ ഏറ്റെടുക്കണേ, എന്റെ സാജേട്ടന് സമാധാനം കൊടുക്കണേ, അമ്മേ കൈവിടല്ലേ

  • @nimmythomas1134
    @nimmythomas1134 17 วันที่ผ่านมา +4

    Kreupasanam mathave anugrahikaname🙏

  • @jessinsamuel6142
    @jessinsamuel6142 17 วันที่ผ่านมา +6

    ,അമ്മേ മാതാവേ പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @aswathysreeni54
    @aswathysreeni54 17 วันที่ผ่านมา +4

    Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename🙏🙏🙏

  • @TomTom-yc5yn
    @TomTom-yc5yn 17 วันที่ผ่านมา +4

    ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria

  • @alanv.a8581
    @alanv.a8581 16 วันที่ผ่านมา +4

    എന്റെ അമ്മേ ഞാൻ അമ്മേ മറന്നു പോയ്‌ നിമിഷകൾ ഓർത്തു ഒത്തിരി വിഷമിക്കുന്നു അമ്മേ 🙏🙏🙏🙏❤❤❤❤❤

  • @jinujohnson6343
    @jinujohnson6343 17 วันที่ผ่านมา +8

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണെ, കടബാധ്യതയിൽ കഴിയുന്ന എല്ലാർക്കും പുതു വഴികൾ തെളിയിച്ചു കൊടുക്കണേ,

  • @bindukp6727
    @bindukp6727 17 วันที่ผ่านมา +1

    ആമ്മേൻ🙏🙏🙏

  • @dreamyleonasworld3713
    @dreamyleonasworld3713 17 วันที่ผ่านมา +5

    അമ്മേ ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കണേ🙏🙏🙏

  • @krishnapriyasasi.7976
    @krishnapriyasasi.7976 17 วันที่ผ่านมา +5

    ഈശോ അമ്മേ നന്നി നന്നി 🙏🙏🙏❤️❤️❤️❤️🇨🇭🇨🇭🇨🇭🇨🇭🙏

  • @jainjosephl690
    @jainjosephl690 17 วันที่ผ่านมา +5

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @laliShiju
    @laliShiju 17 วันที่ผ่านมา +7

    അമ്മേ മാതാവേ അമ്മയും മാതാവേ അമ്മയുടെ അമ്മേ ഞാൻ അമ്മയിൽ ഏൽപ്പിക്കുക അമ്മയെ പരിശുദ്ധ അമ്മേ എന്റെ അമ്മ

  • @josephpanakal9920
    @josephpanakal9920 17 วันที่ผ่านมา +5

    💓🙏ബഹുമാനത്തിന്റെ പാത്രമേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓

  • @angelgeorge9438
    @angelgeorge9438 16 วันที่ผ่านมา +1

    Amme krepasanam mathave grant my parents little land and house of their own since long they are living in a rented house have mercy on them my beloved Mother 🙏

  • @achu3582
    @achu3582 17 วันที่ผ่านมา +6

    Ente amme 🥺🥺 bhakshanam kazhikkan illatha avastha ullla makkale adhyam thanne anugrahikkane 🙏🙏

  • @AswathyBhasi
    @AswathyBhasi 16 วันที่ผ่านมา +7

    Ammea ente അമ്മടെ കടങ്ങൾ മാറാണെ 🩵🙏🕯️...... അമ്മക്ക് joliyille പുരോഗമാനം undavanne🩵🙏

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +8

    എല്ലാവരുടെയും മുന്നിൽ പിടിച്ചു നിൽകാൻ ജോലി തരണേ

    • @savitapushan1437
      @savitapushan1437 15 วันที่ผ่านมา

      Amma mathave 🙏sahaeikkaname amma🙏

  • @josephpanakal9920
    @josephpanakal9920 17 วันที่ผ่านมา +9

    💓അമ്മേ കരുണയുള്ള മാതാവേ കൈവിടല്ലേ 🙏😢

  • @SudarmaShivashankar
    @SudarmaShivashankar 17 วันที่ผ่านมา +3

    അമ്മ മാതാവേ പാപിയായ എന്നോട് കരുണയാകേണമെ്

  • @kochumolmadhu
    @kochumolmadhu 17 วันที่ผ่านมา +2

    Amma Madhav blessing all family members 🙏🙏🙏🙏🙏🙏

  • @Nini-Mary199
    @Nini-Mary199 16 วันที่ผ่านมา +2

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @Sinsu520
    @Sinsu520 17 วันที่ผ่านมา +11

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏

  • @keerthikeeru2715
    @keerthikeeru2715 8 วันที่ผ่านมา

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കേണമേ. അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ സാധിക്കേണമേ 🙏

  • @dishadinesh9306
    @dishadinesh9306 17 วันที่ผ่านมา +16

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ

    • @GAINSTAR_YT
      @GAINSTAR_YT 17 วันที่ผ่านมา +3

      മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤❤❤❤

  • @russelraj3289
    @russelraj3289 15 วันที่ผ่านมา

    ❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏

  • @ajitham.t672
    @ajitham.t672 16 วันที่ผ่านมา +4

    മാതാവേ എന്റെ അമ്മേ കൃപസനം അമ്മേ എന്നെജിമ്മിച്ചേട്ടൻ പൂർണ്ണമായും മനസിലാക്കി അംഗീകരിക്കാൻ അമ്മ കൃപ കൊടുക്കേണമേ ഞങ്ങൾ ഈ ലോകത്ത് ഇനിയും മറ്റുള്ളവരൽ തഴയപ്പെടുത്തരുതെ അമ്മേ ഇനിയും തകത്തറിയരുതേ 🙏🙏🙏🙏🙏🙏

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 17 วันที่ผ่านมา +5

    അമ്മേ മാതാവേ എത്രയും വേഗം എന്റെ അമ്മയുടെ അടുക്കൽ എത്തി രക്ഷിക്കേണമേ 🙏🏻🙏🏻

  • @ROMEOKJAMES
    @ROMEOKJAMES 17 วันที่ผ่านมา +4

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @chinnammajoy7563
    @chinnammajoy7563 16 วันที่ผ่านมา +1

    അമ്മേമാതാവേ സഞ്ചാരി മാതാവേ ഭക്ഷണം ഇല്ലാതെ വിഷമിക്കുന്ന കടബാദ്ധ്യതയാൽ കഴിയുന്നവർ രോഗത്താൽ വലയുന്നവർ ഭവനം ഇല്ലാത്തവർ വിഷമിക്കുന്ന അനേകരായിരംചാരം പേരേ അമ്മ ഏറ്റടുക്കണമെ

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +4

    അമ്മേ ഒരു ജോലി തരണേ

  • @RajiGSuma
    @RajiGSuma 16 วันที่ผ่านมา +3

    അമ്മേ 🙏🏻എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻എന്റെ നടുവേദന മാറ്റി തരണമേ 🙏🏻ഷോപ്പിൽ പോകാൻ കഴിയണേ 🙏🏻സാമ്പത്തിക മായ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻

  • @AjiReetha
    @AjiReetha 12 วันที่ผ่านมา +3

    അമ്മേ ഈ സാക്ഷ്യത്തിൽ പറയുന്നത് പോലെ വേദനിക്കുന്ന ഒത്തിരി മക്കളുണ്ട് അമ്മേ ഞാനും ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് അമ്മേ നല്ലൊരു വരുമാനമോ ദിവസം ചെയ്യേണ്ടതായ പണിയോ കൂലി കിട്ടുന്നതോആയ അവസരം ഞങ്ങൾക്കില്ല അമ്മേ ഭക്ഷണത്തിനായി അലയുന്ന മക്കളെ സഹായിക്കണേ

  • @SmithaDileep-h5y
    @SmithaDileep-h5y 17 วันที่ผ่านมา +5

    Amen mathave Amen therukumara 🙏🙏🙏

  • @abhinandhasfamily
    @abhinandhasfamily 16 วันที่ผ่านมา +6

    ഭക്ഷണം വെസ്റ്റ് ആക്കുന്ന മക്കൾ ഈ സാക്ഷ്യം കേൾക്കണം 🙏ജോലി ഇല്ലാത്ത അവസ്ഥ ഇതൊക്കെ എല്ലവരും അറിയണം 🙏കാരുണ്യ പ്രവർത്തിചെയ്യുന്നവർ ഇത്തരം ആളുകളെ കണ്ടുപിടിച്ചു ചെയ്യുകയാണെങ്കിൽ ഏറ്റവും നല്ലത് 🙏❤️ആവേ മരിയ യേശുവേ നന്ദി 🙏🙏🙏

    • @annammathomaskutty9046
      @annammathomaskutty9046 16 วันที่ผ่านมา

      No one let others know their weakness . It is foolishness to take money for interest

  • @OusephAugustin
    @OusephAugustin 16 วันที่ผ่านมา +2

    God bless

  • @aiswaryaabhishek5225
    @aiswaryaabhishek5225 17 วันที่ผ่านมา +3

    ജോലി തരണേ മാതാവേ

  • @pranayapm4618
    @pranayapm4618 17 วันที่ผ่านมา +4

    സർവേശ്വരാ തിരുകുമാരാ മാതാവേ 🙏🏻

  • @syamalalenin
    @syamalalenin 17 วันที่ผ่านมา +3

    അമ്മേ എല്ലവരും രക്ഷിക്കാൻ

  • @priyas2153
    @priyas2153 17 วันที่ผ่านมา +5

    അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏 ഈ കുടുംബത്തെ അമ്മയുടെ സാക്ഷ്യം പറയാൻ ഉയർത്തിയതിനു നന്ദി 🙏 amen

  • @SudhishnaAnu
    @SudhishnaAnu 17 วันที่ผ่านมา +4

    അമ്മേ എന്റെ കുഞ്ഞുനെ കൂടെ എപ്പോഴും കൂടെ ഉണ്ടാവനെ 😭🙏അമ്മയുടെ മകൻനായി വളരാൻ അനുഗ്രഹിക്കന്നേ

  • @sarthoagustin1214
    @sarthoagustin1214 17 วันที่ผ่านมา +2

    💙 Appa 💚 essocreshuvinta 🏡 namathil 💙 nan 💚 chodhikunnu 🏡 therurantham 💙 konde 💚 anna 🏡 kazhuke 💙 parisuthamalve 💚 kondu 🏡 nirakkanna 💙 anikke 💚 athumathram 🏡 mathe 💙💚🏡

  • @RajiManu7677
    @RajiManu7677 17 วันที่ผ่านมา +5

    Amme ee kudumbathe anugrahikane

  • @BeenaSubhash-c3y
    @BeenaSubhash-c3y 17 วันที่ผ่านมา +3

    എന്റെ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കടബാദ്യതയും, ദുഖങ്ങളും മാറ്റിതരണേ 🙏🏼

  • @vrindanadathethu8489
    @vrindanadathethu8489 17 วันที่ผ่านมา +4

    Amma mathave,esoye nandhi❤

  • @sigisaju938
    @sigisaju938 16 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anakhalechu36
    @anakhalechu36 16 วันที่ผ่านมา +5

    അമ്മേ മോളുടെ എക്സാം സമർപ്പിക്കുന്നു

  • @sandhyaravi5673
    @sandhyaravi5673 14 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ എല്ലാ കടങ്ങളും എത്രയും പെട്ടന്ന് അടക്കാൻ സഹായിക്കണേ 🙏🙏🙏