ജീവിതം അപൂർവ്വ ഇനം വിത്തുകൾക്കായി സമർപ്പിച്ച പത്മശ്രീ ചെറുവയൽ രാമേട്ടൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2023
  • th-cam.com/users/pachila?sub_c...

ความคิดเห็น • 28

  • @arthikaraj8745
    @arthikaraj8745 10 หลายเดือนก่อน +2

    ❤❤പത്മശ്രീ രാമേട്ടന്റെ ജീവിതം വരച്ചു കാട്ടിയ
    പച്ചിലയ്ക്കും, ഉല്ലാസ് കോവൂരിനും
    ഹരിതാഭിവാദ്യങ്ങൾ..

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @ravanan2746
    @ravanan2746 10 หลายเดือนก่อน +2

    രാമേട്ടൻ... വളരെ സൗമ്യനായ മനുഷ്യൻ. ഏറെ സ്നേഹമുള്ള കുടുംബം ഒരു മൂലധനം തന്നെയാണ് അദ്ദേഹത്തിന്..
    സിബി പച്ചിലക് ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യാൻ കൂടെ വരാമോ എന്ന് ഉല്ലാസ് അണ്ണൻ ചോദിച്ചപ്പോൾ പോകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനം ഉണ്ട്.

    • @Pachila
      @Pachila  10 หลายเดือนก่อน

      beautiful camera work ... thanks for your support ,be with us

  • @amrithasooranad4705
    @amrithasooranad4705 10 หลายเดือนก่อน +2

    പത്രത്തിൽ ഒക്കെ വായിച്ച് ഒന്ന് കാണാൻ ആഗ്രഹിച്ചത് ആണ്... ഈ വീഡിയോ കണ്ടപോൾ ഒത്തിരി സന്തോഷം ❣️❣️❣️
    ഉല്ലാസ് അണ്ണാ നന്നായിട്ടുണ്ട്❤️

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @vimalvasudevanpillai6376
    @vimalvasudevanpillai6376 10 หลายเดือนก่อน +3

    ഹരിതാഭിവാദ്യങ്ങൾ

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks for your comment share maximum groups

  • @podiyanck7905
    @podiyanck7905 10 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @ANuReeNaGodWiN
    @ANuReeNaGodWiN 10 หลายเดือนก่อน +3

    👍🏻👍🏻😍🥰

  • @shafeekmynagappally114
    @shafeekmynagappally114 10 หลายเดือนก่อน +2

    വയനാടൻ കൃഷി കാഴ്ചകൾ

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @infotainmenttv6372
    @infotainmenttv6372 10 หลายเดือนก่อน +2

    മനോഹരമായ എപ്പിസോഡ് ❤️❤️❤️❤️

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @bindrannandanan9417
    @bindrannandanan9417 10 หลายเดือนก่อน +3

    Ramettan❤

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @sajidmsalim4538
    @sajidmsalim4538 10 หลายเดือนก่อน +2

    ❤❤❤❤❤

  • @ckmani7172
    @ckmani7172 10 หลายเดือนก่อน +2

    ❤❤❤❤

  • @koshyjoy7942
    @koshyjoy7942 10 หลายเดือนก่อน +3

    ഉല്ലാസ് കോവൂർ ❤❤❤

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks for your comment share maximum groups

  • @navasred6070
    @navasred6070 10 หลายเดือนก่อน +2

    ❤❤❤

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 10 หลายเดือนก่อน +1

    കൂട്ട് മുണ്ടകൻ വിത്ത് പണ്ട് എന്റെ നാട്ടിലും ഉണ്ടായിരുന്നു. പുഞ്ച കൃഷി ചെയുമ്പോൾ കൂടെ വിതക്കും. പുഞ്ച കൊയ്യുമ്പോൾ മുണ്ടകൻ നെല്ല് ആയിട്ടുണ്ടാകില്ല. പിന്നെ മൺസൂൺ മഴ എല്ലാം കഴിയുമ്പോൾ ഒന്ന് അറത്തു വിടും. വൈക്കോൽ മാത്രം കിട്ടും. പിന്നെ മുണ്ടകൻ കൊയ്യുന്ന സമയത്ത് എല്ലാം പൊട്ടിമുളച്ചു കൊയറാകും. Athu കൊണ്ട് മുണ്ടകൻ കൃഷിക്ക് ഞാറു നടണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഏകദെശം രാമേട്ടൻ പറഞ്ഞ 200 ദിവസം മൂപ്പുള്ള നെൽ കൃഷി. ഇപ്പോൾ നോ കൃഷി. എറണാകുളം ജില്ല കിഴക്കമ്പലം പഞ്ചായത്ത്. ചാൽ കണ്ടതിനു പറ്റിയ നെൽവിത് ആയിരുന്നു

    • @Pachila
      @Pachila  10 หลายเดือนก่อน +1

      സർ ,അങ്ങയുടെ കൃഷിയോട് ഉള്ള താല്പര്യം വളരെ സന്തോഷം നൽകുന്നതാണ് ....നമ്പർ തന്നാൽ നമ്മുടെ കൃഷി ഗ്രൂപ്പിൽ ഉൾപ്പെടുത്താം ....ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലേ ....സ്നേഹത്തോടെ ടീം പച്ചില

  • @rajeshhaji2738
    @rajeshhaji2738 10 หลายเดือนก่อน +2

    ❤❤❤❤❤❤

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups

  • @infotainmenttv6372
    @infotainmenttv6372 10 หลายเดือนก่อน +2

    ❤❤❤❤

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups