'പുരയിൽ പോയിട്ട് രാത്രി ഇതുവഴി മലയിൽ പോയി', കൂസലില്ലാതെ വഴികാട്ടി ചെന്താമര | Nenmara | Chenthamara

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 'ഇതുവഴി ഇറങ്ങി നേരെ മലയിലേക്ക് പോയി', ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിച്ചോടിയ സ്ഥലങ്ങൾ കൂസലില്ലാതെ കാട്ടി ചെന്താമര, നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി പോത്തുണ്ടിയിൽ തെളിവെടുപ്പ്
    #nenmara #MurderCase #NenmaraMurderCase #chenthamara #palakkad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 86

  • @haneefavtr2719
    @haneefavtr2719 5 วันที่ผ่านมา +99

    പോലിസ് സുരക്ഷ കണ്ടിട്ട് അമേരിക്കൻ പ്രസിഡൻറ് നെൻമാറയിൽ വന്ന പോലെ.

  • @rasheednelliyil6660
    @rasheednelliyil6660 5 วันที่ผ่านมา +49

    പോലീസെ പ്രതിയുടെ കൈ പതുക്കെ പിടിക്കുക.. കൈ വേദനിക്കും കഷ്ടം...

  • @majeedpainattupady6674
    @majeedpainattupady6674 5 วันที่ผ่านมา +52

    ചിക്കൻ ബിരിയാണി കൊടുക്കാന്ന് പറഞ്ഞിട്ടുണ്ടാവും അതാണ് കൂസലില്ലാതെ മറുപടി പറയുന്നത് താമര 😁

    • @SajnaSachu-p5k
      @SajnaSachu-p5k 5 วันที่ผ่านมา +2

      😂😂😂

    • @rafeeqrafi1702
      @rafeeqrafi1702 5 วันที่ผ่านมา

      താമര 🤣🤣🤣🤣

    • @manumenon289
      @manumenon289 5 วันที่ผ่านมา

      ​@@rafeeqrafi1702suddapi ista pettu 😂

  • @shaijushaiju4611
    @shaijushaiju4611 5 วันที่ผ่านมา +14

    പാവം നമ്മുടെ പൊലിസ്കാർ ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് തെളി വുണ്ടാക്കി കോടതിയിൽ എത്തിച്ചിട്ടു എന്ത് കാര്യം (അഥവാ) കോടതി ശിക്ഷ കൊടുത്താൽ നമ്മുടെ സര്ക്കാര് നല്ല നടപ്പ് പഠിപ്പിച്ചു കൊടുത്തു ഇവരെ പെട്ടെന്ന് പുറത്തിറക്കുമല്ലോ

  • @JaleelBrothers
    @JaleelBrothers 5 วันที่ผ่านมา +27

    ഇനി എന്തിനാ തെളിവ്... ആ കാലനെ അവിടെ നിർത്തി വെട്ടി കൊന്നേക്.. 🙏

  • @sachin7236
    @sachin7236 5 วันที่ผ่านมา +8

    മനോഹരമായ സ്ഥലം

  • @malayalam1484
    @malayalam1484 5 วันที่ผ่านมา +9

    കോടതിയുടെ ജാമ്യ നിബന്ധനപോലും അവഗണിച്ച കൊടുംകുറ്റവാളിയായ ഈ നരാധമനെ എന്താണ് വിലങ്ങണിയിക്കാത്തത്?

  • @RavijiItaly
    @RavijiItaly 5 วันที่ผ่านมา +2

    🤔... ഇയാൾക്ക്
    ആരെങ്കിലും ഒരു സഹായി, പുറത്തുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസ്സ് തയ്യാറാകണം ... 🙏

  • @sumayyasumi6205
    @sumayyasumi6205 5 วันที่ผ่านมา +11

    ഏതെങ്കിലും മൃഗശാലയിലെ കടുവക്ക് ഇട്ടു കൊടുക്ക് 😡

    • @jithuj8399
      @jithuj8399 5 วันที่ผ่านมา

      ചെന്താമര കടവയും തിന്നും

  • @VasuDevan-jx9wd
    @VasuDevan-jx9wd 5 วันที่ผ่านมา +19

    ഇവനെ കാണുമ്പോൾ കൈ തരികയാണ് അവൻറെ നെഞ്ചുംകൂട് തകർക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ

  • @KrishnaKumar-s3j
    @KrishnaKumar-s3j 5 วันที่ผ่านมา +3

    ഒരു മുഖ്യമന്ത്രിയ്ക്കുള്ള എല്ലാ യോഗ്യതകളും ചെന്താമരയിൽ കാണുന്നുണ്ട്

  • @KumariDevi-t3s
    @KumariDevi-t3s 5 วันที่ผ่านมา +6

    കേരളത്തിലെ പോലീസ് മുഴുവൻ ഉണ്ടല്ലോ.

  • @SushanadanPv
    @SushanadanPv 4 วันที่ผ่านมา

    നമ്മുടെ നിയമവ്യവസ്ഥ ഇത്രയൊക്കെ ജനങ്ങൾ കുറ്റം പറയുന്നെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ

  • @kpop_bts293
    @kpop_bts293 5 วันที่ผ่านมา +6

    അവന്റെ തലക്കി ഒരടി കൊടുക്കാൻ ആളില്ലേ 🤨🤨🤨🤨

  • @in83563
    @in83563 5 วันที่ผ่านมา +2

    What a security for criminal...in our country...

  • @sijuvarghese6799
    @sijuvarghese6799 5 วันที่ผ่านมา +8

    നല്ല ഇടി കൊടുക്കു പോലീസെ

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 5 วันที่ผ่านมา +3

    നല്ല പ്രദേശം കാണാൻ 😊

  • @Mymoona-e2l
    @Mymoona-e2l 4 วันที่ผ่านมา

    😊

  • @girisuni8157
    @girisuni8157 5 วันที่ผ่านมา +12

    എന്താ ചോദിക്കുന്നതിനു ഒരു കൂസലാംഇല്ലാതെ പറയുന്നു നോക്

  • @Suresh-l3x8s
    @Suresh-l3x8s 5 วันที่ผ่านมา

    ആണായി പിറന്നവൻ ഇല്ലത്ത സ്ഥലം

  • @SheejaS-p9j
    @SheejaS-p9j 5 วันที่ผ่านมา +5

    Kosha yathra pole undallo ellavarum varivariyayi😅😅

  • @HussainDxb-p7k
    @HussainDxb-p7k 5 วันที่ผ่านมา +6

    കാട്ടുപന്നി പോയ വഴി കാണിച്ചു കൊടുക്കുന്നതുപോലെയാണ് കൊലയാളി കൊലയാളിയുടെ വഴി കാണിച്ചു കൊടുക്കുന്നത്

  • @thomasmalalsaji1343
    @thomasmalalsaji1343 5 วันที่ผ่านมา +4

    അവന് വിശക്കും സാറന്മാരെ
    തെളിവെടുപ്പ് വേഗം നടത്ത്

  • @ChandranChandran-t5s
    @ChandranChandran-t5s 5 วันที่ผ่านมา +2

    Entho nalla karmam cheythapole vivarikkunnu😬

  • @BasheerM-j6b
    @BasheerM-j6b 5 วันที่ผ่านมา +2

    കുരിശിന്റെ വഴികൾ ചരിത്രം പറയുമ്പോലുണ്ട്

  • @shamsufaizy
    @shamsufaizy 5 วันที่ผ่านมา +1

    കയ്യിൽ വിലങ്ങില്ല....
    പോലീസ് നിങ്ങൾ എന്ന വിളിക്കുന്നു..
    ഒരു വില്ലൻ പരിവേഷം....

  • @Malappuram55
    @Malappuram55 5 วันที่ผ่านมา

    Vip

  • @SambathSambath-x9q
    @SambathSambath-x9q 4 วันที่ผ่านมา

    Ethraum police oooo eni eanthina????

  • @sav.m953
    @sav.m953 5 วันที่ผ่านมา +1

    ജയിലിൽ കറക്റ്റായിട്ട് ഭക്ഷണം കിട്ടുന്നുടോ ഇല്ലങ്കിൽ പറയണം

  • @sreejaranjith2966
    @sreejaranjith2966 5 วันที่ผ่านมา

    കൈയും പിടിച്ച😊േ😊 പോകുന്ന😂😂

  • @NaseemaC-mp7xc
    @NaseemaC-mp7xc 5 วันที่ผ่านมา +1

    Kalinu chagala ettu nadathannam

  • @mariammasvlog1743
    @mariammasvlog1743 5 วันที่ผ่านมา

    Police jeep il karangi nadakuva.chenthamara

  • @rasheednelliyil6660
    @rasheednelliyil6660 5 วันที่ผ่านมา +5

    പാമ്പ്‌ ഇവനെ കണ്ടിട്ടില്ലേ....

    • @reenageorge2657
      @reenageorge2657 5 วันที่ผ่านมา

      Pamp pedicum

    • @GreeshmaVS-g6i
      @GreeshmaVS-g6i 5 วันที่ผ่านมา +1

      ഇവനെ കടിച്ചാൽ പാമ്പ് ചാകും..... അത്രക് വിഷം അല്ലെ

  • @mohamediqbal1006
    @mohamediqbal1006 5 วันที่ผ่านมา

    ചെന്താമര താരം😅😅😅😅!!!!!!!?!!?

  • @hiiii1045
    @hiiii1045 5 วันที่ผ่านมา +2

    Eallaaa newsilum parayunnu kuooosal ella kuooosal ella eannu atu ayaaalude problem alla raàjyattinte uooompiya niyamam atinaaanu sattyattil kuooosal ellaattadu 💯✅🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤣🤣🤣🤣🤣🤪🤪🤪🤪🤣🤣🤣🤣

  • @ZphInternational
    @ZphInternational 5 วันที่ผ่านมา

    Chenthamarakku vilaghu polum ella enthoru nadu

  • @chapiiqbalkasim9406
    @chapiiqbalkasim9406 5 วันที่ผ่านมา

    Vampire chandamara

  • @Beena.CBeena
    @Beena.CBeena 5 วันที่ผ่านมา

    😡😡😡😡😡😡

  • @alexparumoottil2642
    @alexparumoottil2642 5 วันที่ผ่านมา

    Paka paka paka 5 varsham kazhinjittum kashtam

  • @saithalavi1762
    @saithalavi1762 5 วันที่ผ่านมา

    പ്പെരിൽ ധൽ മണ്ണപ്പു ലിയിറങ്ങി ണ്

  • @HRAlJood
    @HRAlJood 5 วันที่ผ่านมา +1

    Ahaa Celebrity Chenthamara💩💩 Shame on police

  • @CaterPie-wn6xh
    @CaterPie-wn6xh 5 วันที่ผ่านมา +1

    Ivane okke konnu kalayanam

  • @ShilpaMohananP
    @ShilpaMohananP 5 วันที่ผ่านมา

    Enthina iyalk ithrem protection. Ithinte 1% aah victims nu kodthinel avaru ippozhum jeevanode indayene

    • @sreedevi_s_p
      @sreedevi_s_p 5 วันที่ผ่านมา

      Avan രക്ഷപെട്ട് പോവാതെ nokkande... മാത്രമല്ല ആളുകൾ തല്ലി കൊല്ലും പോലീസ് protection ഇല്ലേൽ

  • @Inas-Ak47
    @Inas-Ak47 5 วันที่ผ่านมา +1

    VIP security... 🥴

  • @hameedpm7868
    @hameedpm7868 5 วันที่ผ่านมา

    Avandye. Thala. Edukkan. Aarum. Elle

  • @AmeerP-c6x
    @AmeerP-c6x 4 วันที่ผ่านมา

    CBI. Dairy കുറിപ്പ് സംവിദാനം chendamara