പ്രാവ് ഇടാം വലം നോക്കാതെ വളർത്തിക്കോ......കാശ് കൈയിൽ വന്നോളും ||Our Dream Factory ||

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 260

  • @mohdfarookseeyar
    @mohdfarookseeyar 5 ปีที่แล้ว +381

    പ്രാവ് ഒരു ലഹരിയാണ്. വളർത്തിപ്പടിഞ്ഞവൻ ഒരിക്കലും ഈ ലഹരി ഉപേക്ഷിക്കില്ല. സ്നേഹിച്ചാൽ പതിന്മടങ്ങ് തിരിച്ചു തരുന്ന അരുമ പക്ഷികളാണിവർ. ❤️🌹💪 പ്രാവ് പ്രാന്തൻമാർ ഫോളോ മീ😍🤩

  • @habeebidubl8294
    @habeebidubl8294 5 ปีที่แล้ว +107

    മനസ്സ് തുറന്ന് സംസാരിക്കുന്ന വളരെ simple man
    വളരെ ഇഷ്ട്ടപ്പെട്ടു

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 5 ปีที่แล้ว +60

    ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന ടൈമിൽ 60ഓളം പ്രാവ് വീട്ടിൽ വീട്ടിൽ ഉണ്ടായിരുന്നു എവിടെ വിറ്റാലും അതിൽ മിക്ക പ്രാവും തിരിച്ചു വീട്ടിൽ വരും മുട്ട ഇട്ട് ഇരുന്ന കുറച്ചു പ്രാവുകളെ പൂച്ച നൈറ്റ് പിടിച്ചു അതിൽ ഒരു പ്രാവ് പറന്നു വീടിന്റെ അകത്തു കയറി അതിന്റ ഒരു കാലുപോയി അത് കണ്ടപ്പോൾ ഒരുപാട് വിഷമം ആയി ഞാൻ അതിന്റ കുടെല്ലാം എടുത്തു മാറ്റി എല്ലാത്തിനേയും ഓടിച്ചു വിട്ടു എന്നിട്ടും കുറേകാലം വീടിലെ മരത്തിൽ വന്ന് ഇരിക്കും പിന്നെ ആരയും കാണാതായി

  • @sirajarool842
    @sirajarool842 4 ปีที่แล้ว +24

    പ്രാവിനെ കാ ളും അവതരണം വളരെ ഇഷ്ടായി ,

  • @anoopkrishnan8842
    @anoopkrishnan8842 5 ปีที่แล้ว +33

    വളരെ നല്ല വീഡിയോ , നല്ല സംസാര ശൈലി സബീഷ് ചേട്ടന്റെ.

  • @shein6620
    @shein6620 4 ปีที่แล้ว +2

    Jacobin. Mugi, siras, satin, modina, hippi, ausisi white, black, red, gold, fantail evayellam emte kayil ndayirunu uff nalla oru kaalam aayirunu ath eppo pravasam avasthaa
    evatagale okke valarthumboo vallatha oru feel aaan

  • @mkploft8657
    @mkploft8657 5 ปีที่แล้ว +16

    പ്രാവ് adict😍😍😍💪💪🔥

  • @OURDREAMPETS
    @OURDREAMPETS 4 ปีที่แล้ว +1

    അതേ പ്രാവ് ഒരു ലഹരി ആണ്.....😍♥️♥️

  • @KIDU_BREEDER
    @KIDU_BREEDER 5 ปีที่แล้ว +11

    ChettA poli poli poli 😘😘😘.... .
    Eniku thonniya oru kariyam parayamanu ethu cheriya cage ayalum valiyam expensive aya cage ayalum athil kidakunna peavine athil onnu kanikanam cageitta akathu camera vechu athu oru feel anu ee pravu snehikalku.. 👍👍👍👍

  • @jaleelek1715
    @jaleelek1715 5 ปีที่แล้ว +52

    ഞാൻ ഒരു പ്രാവ് ഭ്രാന്ത്നാണു എനിക്ക് അതിൽ അഭിമാനം മാത്രമേ ഉള്ളു ഇത് ജനിതകം മുതൽ ചോരയിൽ അലിഞ്ഞതാണ് പ്രാവ് പ്രേമം കാരണം സ്കൂൾ ജീവിത്തിൽ പടിക്കാൻ പറ്റിയില്ല

    • @ourdreamfactory5044
      @ourdreamfactory5044  5 ปีที่แล้ว +1

      ♥️

    • @jaleelek1715
      @jaleelek1715 5 ปีที่แล้ว +1

      @@ourdreamfactory5044 താങ്ക്സ്

    • @SanthoshKumar-dp5qx
      @SanthoshKumar-dp5qx 5 ปีที่แล้ว +1

      ഇപ്പൊ എന്താ പരിപാടി

    • @jaleelek1715
      @jaleelek1715 5 ปีที่แล้ว

      @@SanthoshKumar-dp5qx ഇപ്പം ഖത്തറിൽ ഷോപ്പ് ടോയ്‌സ്

    • @kousallyakumaran1617
      @kousallyakumaran1617 5 ปีที่แล้ว +1

      👍👍👍

  • @octoop3274
    @octoop3274 4 ปีที่แล้ว +2

    Sabish annan poli.onnum parayaanilla😍😍🔥🔥

  • @JISMON-RAMBO
    @JISMON-RAMBO 4 ปีที่แล้ว

    Sabeeshey shriyaada muthe pravine valarthan anu munganan kodukendathu... Allathe kachooda mind akkaruth.. Oru sugam. Manasugam😁🥰🥰

  • @Sanoon_pm
    @Sanoon_pm 4 ปีที่แล้ว +2

    അവതരണം പോളിയാണ് കേട്ടോ

  • @s.moolrocks8031
    @s.moolrocks8031 4 ปีที่แล้ว +1

    പൊളി മച്ചാനെ

  • @Colourmeen
    @Colourmeen 5 ปีที่แล้ว +4

    പൊളി😍😍😍😍

  • @muhammednafi3889
    @muhammednafi3889 4 ปีที่แล้ว +1

    Super👍👍👍👍👍👍👍

  • @anooprcrc1951
    @anooprcrc1951 5 ปีที่แล้ว +3

    Super ഒരു രക്ഷയും ഇല്ല

  • @muhammedfaisalm355
    @muhammedfaisalm355 4 ปีที่แล้ว +2

    he is a simple man very active

  • @JISMON-RAMBO
    @JISMON-RAMBO 4 ปีที่แล้ว +1

    സബ് അക്കിട്ടുണ്ട് മുത്തേ ✌️😍☺️

  • @soyuskumar5024
    @soyuskumar5024 4 ปีที่แล้ว +4

    Njanum thudangi praavu valarthal

  • @syamdas2248
    @syamdas2248 4 ปีที่แล้ว +1

    Nice👌

  • @ashkarabdulkarim9577
    @ashkarabdulkarim9577 4 ปีที่แล้ว +2

    Chettan adipoliya njn chettante aduth ninne pravine edutharnu 😍😍

  • @jishnujishnu5178
    @jishnujishnu5178 5 ปีที่แล้ว +6

    Chettan polli ataa

  • @sinufinu9470
    @sinufinu9470 4 ปีที่แล้ว +2

    Thanks

  • @explorer-m1633
    @explorer-m1633 5 ปีที่แล้ว +3

    Valare nanayittund sabish chettan poliyanu tta gadyaa

  • @1987boy3
    @1987boy3 4 ปีที่แล้ว +3

    എന്റലും ഉണ്ടായിരുന്നു പണ്ട്.
    വീട്ടിൽ പ്രാവിനെ വളർത്താൻ പാടില്ല എന്ന് നാട്ടിലെ ഏതോ കിളവി വന്നു പറഞ്ഞപ്പോൾ അമ്മ എല്ലാറ്റിനെയും കൊടുത്ത് ഒഴിവാക്കാൻ പറഞ്ഞു.
    ആ ചെറിയ പ്രായത്തിൽ എനിക്ക് ഉണ്ടായ വിഷമം ഇന്നും ഉണ്ട്

    • @malayali7863
      @malayali7863 4 ปีที่แล้ว

      അന്ധ വിശ്വസം

    • @muhammedameen2056
      @muhammedameen2056 4 ปีที่แล้ว +1

      അച്ചോടാ പാവം

  • @ismailmk.8731
    @ismailmk.8731 4 ปีที่แล้ว +4

    Super👍🕊️🕊️

  • @anshaddhaf5528
    @anshaddhaf5528 5 ปีที่แล้ว +6

    പൊളിച്ചല്ലോ മുത്തേ കിടു ലോഫ്റ്റ്

    • @ourdreamfactory5044
      @ourdreamfactory5044  5 ปีที่แล้ว +1

      Electrical wrk okay enganea ponnu bro

    • @anshaddhaf5528
      @anshaddhaf5528 5 ปีที่แล้ว

      കുഴപ്പം ഇല്ലാതെ പോകുന്നു ബ്രോ
      ഇപ്പോൾ വർക്ക് ഇച്ചിരി കമ്മി ആണ്

  • @jinicookingworld
    @jinicookingworld 5 ปีที่แล้ว +4

    Super 👏🏻

  • @safumhd1880
    @safumhd1880 4 ปีที่แล้ว +1

    njaya maya vila😍😊😊😊

  • @vipinvenugopal3470
    @vipinvenugopal3470 5 ปีที่แล้ว +3

    He is soo positive❤😍

  • @OURDREAMPETS
    @OURDREAMPETS 4 ปีที่แล้ว +3

    വളർത്തു മൃഗങ്ങളെയും പക്ഷികളെയും ഇഷ്ടപ്പെടുന്നവർ ........ചാനൽ സപ്പോർട്ട് ചെയ്യുക♥️♥️♥️♥️😍

  • @xsivxd5280
    @xsivxd5280 4 ปีที่แล้ว

    edeham ayirikkum lokathe ettavum sandosham ulla minushan

  • @sdhnddwyuaf5984
    @sdhnddwyuaf5984 4 ปีที่แล้ว

    അടിപൊളി

  • @syammohan4183
    @syammohan4183 5 ปีที่แล้ว +5

    Pwoli😍😍😍

  • @raneeshraveendran2716
    @raneeshraveendran2716 5 ปีที่แล้ว +4

    നല്ല ഡീറ്റൈലിംഗ് explanation

  • @Shasuva
    @Shasuva 4 ปีที่แล้ว +5

    സാധു മനുഷ്യന്.. സൂപ്പർ

  • @nallakrishi8333
    @nallakrishi8333 4 ปีที่แล้ว +1

    വളരെ നല്ലത്

  • @aneesaboobacker7203
    @aneesaboobacker7203 5 ปีที่แล้ว +8

    machan poli😍😍😍

  • @vishnus.k2117
    @vishnus.k2117 4 ปีที่แล้ว +2

    Nalla video

  • @JISMON-RAMBO
    @JISMON-RAMBO 4 ปีที่แล้ว

    എന്റെലു 14 ജോഡി നാടൻ പ്രാവ് ഉണ്ട്..ഫാൻടായിലും ഉണ്ട്. പൂച്ചയാണ് എന്റെ മെയിൻ വില്ലൻ😁 പരട്ട പൂച്ച എന്റെ 4ജോഡി ആട്ടപ്രാവിനെ പിടിച്ചു തിന്നു.. പിന്നെ ഞാൻ ഒരു ലാബ്രാ ഡോഗിനെ വാങ്ങി പ്രാവിന് കൂടിന്റെ അടിയിൽ കെട്ടിയിട്ടു വളർത്തുന്നു ഇപ്പോ കുഴപ്പംഇല്ലാ ✌️😁

  • @blcyclerecycle2710
    @blcyclerecycle2710 5 ปีที่แล้ว +3

    ചേട്ടൻ തന്നെ പറയുന്നു വലിയ ചില വൊന്നുമില്ല, എന്നൊക്കെ കൊടുക്കുന്ന കാര്യം ചോദിച്ചപ്പോൾ പറയുന്നു. അത് expance ഒക്കെ നോക്കിയിട്ട് പറയാമെന്ന്

  • @LosBrutozz
    @LosBrutozz 5 ปีที่แล้ว +2

    അടിപൊളി😍😍😍

  • @richshalom7765
    @richshalom7765 5 ปีที่แล้ว +2

    I'm from kanyakumari your videos are really awesome

  • @nithinsabu9377
    @nithinsabu9377 5 ปีที่แล้ว +3

    Sppr bro all the best keep going bro

  • @muhammedsuhaib4921
    @muhammedsuhaib4921 4 ปีที่แล้ว

    Supar💪💥💞💖💖💖👌

  • @colormagicautomotivepainti5466
    @colormagicautomotivepainti5466 4 ปีที่แล้ว +2

    Adippam

  • @anupunnu4602
    @anupunnu4602 4 ปีที่แล้ว

    Aaal nalla kathiyaanu

  • @amigospigeons9957
    @amigospigeons9957 4 ปีที่แล้ว +1

    Aatta prav engane valartham

  • @rumaizarumaiza9110
    @rumaizarumaiza9110 4 ปีที่แล้ว +1

    poli Bro

  • @pathustech3981
    @pathustech3981 4 ปีที่แล้ว

    Cheto Chetan poliyann too

  • @progaming-xu7fo
    @progaming-xu7fo 4 ปีที่แล้ว

    Pwoli chetta😘😘😘

  • @rafik7713
    @rafik7713 5 ปีที่แล้ว +5

    തുറവൂരിൽ ഉള്ള കൂട്ടായി ചേട്ടന്റെ കൂടെ ഉള്ള sabheesh

  • @worldworldisamazing474
    @worldworldisamazing474 4 ปีที่แล้ว +1

    Ith kollaaaaaaam

  • @ABHI-gr8nu
    @ABHI-gr8nu 4 ปีที่แล้ว +2

    My pigeon super

  • @shameemshemishamee703
    @shameemshemishamee703 5 ปีที่แล้ว +2

    Number one pravu prandante driveraya njan but idupole ulla pravalla thani race pravugal

  • @riyasnanminda990
    @riyasnanminda990 4 ปีที่แล้ว +2

    സൂപ്പർ ആയി .. 👌

  • @adhilmohamed1313
    @adhilmohamed1313 4 ปีที่แล้ว +2

    ഞാൻ കുറെ പ്രാവുകളെ വളർത്തിയിട്ടുണ്ട്... but ഒരു doubt ഉണ്ട്... എല്ലാ breedum ഒരുമിച്ചു ഇട്ടാൽ ക്രോസ്സ് ആയിപ്പോകില്ലേ? ചേട്ടൻ മുകളിൽ ഇട്ടിരിക്കുന്നത് എല്ലാം?

  • @Badaru.the.sailor
    @Badaru.the.sailor 4 ปีที่แล้ว +1

    Racing homer pigeonsine പറ്റി ഒരു video ചെയ്യുമോ?

  • @josephsebastian8380
    @josephsebastian8380 4 ปีที่แล้ว +1

    adipoli

  • @farmar8159
    @farmar8159 4 ปีที่แล้ว +2

    Poill

  • @nishinasworld3435
    @nishinasworld3435 4 ปีที่แล้ว +1

    super

  • @AnuAnu-rh2wj
    @AnuAnu-rh2wj 5 ปีที่แล้ว

    എല്ലാം അത്യാവശ്യം നല്ല ക്വാളിറ്റി

  • @zameenmuhammed5418
    @zameenmuhammed5418 4 ปีที่แล้ว

    Colgate aakiyal pox maarumo

  • @sakeersakeer1018
    @sakeersakeer1018 4 ปีที่แล้ว +1

    💑💑💑💑💑💑

  • @zanwasworld6528
    @zanwasworld6528 4 ปีที่แล้ว

    👍👍

  • @amalsadanandan
    @amalsadanandan 5 ปีที่แล้ว +3

    3rd pair jacobin rate paraniila

  • @sirajarool842
    @sirajarool842 4 ปีที่แล้ว +8

    സബീഷ് നീ പൊളിയന്ന്

  • @siraj.mukkam5481
    @siraj.mukkam5481 5 ปีที่แล้ว +2

    Adipoli

  • @akhilangel6898
    @akhilangel6898 4 ปีที่แล้ว +1

    Bro pug video cheyyumo. Plz

  • @sreejithmsreejithm8082
    @sreejithmsreejithm8082 5 ปีที่แล้ว +1

    Supper bro👍👍👍

  • @hishamp1107
    @hishamp1107 4 ปีที่แล้ว +1

    👍

  • @skandanskandan595
    @skandanskandan595 4 ปีที่แล้ว +2

    Polly

  • @asifpnk4621
    @asifpnk4621 3 ปีที่แล้ว +1

    Prave valarthunnavar like adi👍😍😍😍

  • @pulickansvlog2114
    @pulickansvlog2114 4 ปีที่แล้ว

    തീർച്ച ആയും

  • @rahulkannan5347
    @rahulkannan5347 4 ปีที่แล้ว

    ❤️Pulli pever analllo❤️

  • @abbasmas1347
    @abbasmas1347 4 ปีที่แล้ว +1

    Rated ethrayaa

  • @saimafoodproducts4373
    @saimafoodproducts4373 4 ปีที่แล้ว +1

    One like, share, കമെന്റ്, subscribe

  • @ashikashik6111
    @ashikashik6111 4 ปีที่แล้ว +1

    Enikk kittiyilla

  • @greenhuman2894
    @greenhuman2894 4 ปีที่แล้ว

    ❤️❤️❤️

  • @vishnuchunakara2829
    @vishnuchunakara2829 4 ปีที่แล้ว +3

    ചേട്ടാ ഈ ആലപ്പുഴ ലോകാലിട്ടി ഉള്ള പ്രാവ് വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

  • @rasheedarahmanrasheeda8938
    @rasheedarahmanrasheeda8938 4 ปีที่แล้ว +1

    Mmm

  • @nijafnijaf5810
    @nijafnijaf5810 4 ปีที่แล้ว +1

    Muggy rate

  • @dangerking110.
    @dangerking110. 5 ปีที่แล้ว +2

    Poli video

  • @anilani7869
    @anilani7869 5 ปีที่แล้ว +2

    Super

  • @muzammilmuhammed8593
    @muzammilmuhammed8593 5 ปีที่แล้ว +3

    Hi

  • @hakeemshazz4124
    @hakeemshazz4124 4 ปีที่แล้ว +1

    Ege valippam illathath Enth konfavum

  • @christyka1407
    @christyka1407 5 ปีที่แล้ว +1

    Anchoring kollatta

  • @jijeeshkumar888
    @jijeeshkumar888 4 ปีที่แล้ว +1

    ഇത്ര rate ഉണ്ടോ

  • @nisamunizuballa5
    @nisamunizuballa5 5 ปีที่แล้ว +2

    🥰😘👍

  • @akhilpkumar953
    @akhilpkumar953 5 ปีที่แล้ว +60

    Like അടിക്കണം എന്ന് ഞാൻ പറയില്ല പക്ഷെ ഇത് കണ്ടിട്ട് dislike അടിക്കാൻ തോന്നിയ ആ ദുഷിച്ച മനസ്സ്........ കഷ്ട്ടം.....

    • @ourdreamfactory5044
      @ourdreamfactory5044  5 ปีที่แล้ว

      Dislike athinte bhagam ane bro... leave it...... thanks for ur suport bro

    • @akhilpkumar953
      @akhilpkumar953 5 ปีที่แล้ว +2

      @@ourdreamfactory5044 തിരുവനന്തപുരത്ത് വരാമെങ്കിൽ കുറച്ചു ദിവസം തങ്ങാമെങ്കിൽ ..... ഒരുപാട് ഷൂട്ടിംഗ് ചെയ്യാം.....

    • @akhilpkumar953
      @akhilpkumar953 5 ปีที่แล้ว

      @@ourdreamfactory5044 നല്ല കാര്യങ്ങൾ support ചെയ്യാത്തത് വല്ലാത്ത മനസ്സ് തന്നെ.....

    • @ourdreamfactory5044
      @ourdreamfactory5044  5 ปีที่แล้ว

      @@akhilpkumar953 pne vilichila therchyayum varum♥️ bro

    • @akhilpkumar953
      @akhilpkumar953 5 ปีที่แล้ว

      @@ourdreamfactory5044 വരുമ്പോൾ ഒരു മാസം മുന്നെ പറയണം ഞാൻ നാട്ടിൽ ഇല്ല

  • @nesryvk776
    @nesryvk776 4 ปีที่แล้ว +1

    💪💪💪🕊️🕊️🕊️🕊️🕊️🕊️🕊️

  • @mishalvellengara2051
    @mishalvellengara2051 4 ปีที่แล้ว +2

    Prav

  • @vishnuchunakara2829
    @vishnuchunakara2829 4 ปีที่แล้ว +2

    ചേട്ടാ ഈ ആലപ്പുഴ പ്രാവ് വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

  • @muhammediyas797
    @muhammediyas797 4 ปีที่แล้ว

    ❤👍

  • @ashifcheruvadi5815
    @ashifcheruvadi5815 4 ปีที่แล้ว +22

    Dis like ചെയ്തവര് എല്ലാം തികഞ്ഞവർ ആയിരിക്കും

    • @skannan9537
      @skannan9537 3 ปีที่แล้ว

      അത് കലക്കി

  • @anasanas4745
    @anasanas4745 4 ปีที่แล้ว

    Rat etra anu

  • @asbeernv2262
    @asbeernv2262 5 ปีที่แล้ว +3

    Poli an

  • @mohammedfahiz9329
    @mohammedfahiz9329 4 ปีที่แล้ว

    Bro koddutta number onnum WhatsAppli ila bro. plz reply

  • @rajimabia5292
    @rajimabia5292 2 ปีที่แล้ว +1

    Pean marran nthu chyunam