അറിവുള്ളവർ പറഞ്ഞു തരുമ്പോൾ ഉൾക്കൊള്ളുക. അല്ലാതെ അവർ പറയുന്നതിന് പറയുകയല്ല വേണ്ടത്.. കുറെ കമന്റ് കണ്ടു അതുകൊണ്ടാ പറഞ്ഞത്.ഇനിയും ഒരുപാട് അറിവ് പകർന്നു തരാൻ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
തെറ്റ്/ തെറ്റിദ്ധാരണ, ചെറിയ പിശകുകള്‍ ആര്‍ക്കും സംഭവിക്കാം. ഏത് പണ്ഡിതര്‍ക്കും സംഭവിക്കാം. വിഷയം കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും നമുക്ക് ഒരു അവസരം ആവട്ടെ. വ്യക്തി അധിക്ഷേപം ശരിയല്ല .
ഈ പറഞ്ഞതിന്ന് നല്ല വിശദീകരണം ഉണ്ട്. അറിയണം എന്നുള്ളവർ ഉസ്താദുമാരോട് ചോദിച്ച് മനസ്സിലാക്കുക. അല്ലെങ്കിൽ ഇത് വരെ ചെയ്തത് പോലെ നല്ലവണ്ണം കഴുകി ഉപയോഗിക്കുക.
@@hxhxjx9966 അത് നിങ്ങൾ കൃത്യമായി മനസിലാക്കാത്ത കുഴപ്പമാണ്. 1.കഴുകയാണെങ്കിൽ പുറമെയുള്ള രക്തം നീങ്ങുവോളം കഴുകണം. കാരണം മാംസത്തിനൊപ്പമുള്ള രക്തം മറ്റൊന്നുമായി കലർന്നാൽ ഹുക്മ് മാറും. (ഇളവില്ലെന്നർത്ഥം) കഴുകാനായി വെള്ളം ഒഴിക്കുന്നതോടെ രക്തം വെള്ളവുമായി കലർന്നു. അതോടെ ആരക്തം പൂർണമായി കഴുകിക്കളയൽ നിർബന്ധമായി... 2. രക്തം മാംസത്തോടൊപ്പമുള്ളതാവുമ്പോഴാണ് ഇളവുള്ളത്,. വേറെ രക്തത്തിൽ മുക്കിയതോ രക്തം പുരട്ടിയതോ ആയാൽ ഇളവ് ലഭിക്കില്ല. (മാംസത്തിന് ഫ്രഷ്നസ് തോന്നിപ്പിക്കാൻ ചില മാംസവ്യാപാരികൾ അങ്ങനെ ചെയ്യുന്നതായി കേട്ടിട്ടുണ്ട്)
@@abulbathoolabulbathool5567 ഇവർക്ക് മുസ്‌ലിയാക്കന്മാർ എഴുതിയ കുറച്ച് ചവറു കിത്താബ് ഉണ്ടല്ലോ, അതിൽ വല്ലതും ആയിരിക്കും.... അല്ലാതെ ഖുർആനും, ഹദീസുമല്ല ഇതൊന്നും.... അല്ലെങ്കിൽ ആ ഇമാം പറഞ്ഞു ഈ ഇമാം പറഞ്ഞു..........അത്ര തന്നെ
സാലിം ഫൈസി, നല്ല പ്രഭാഷകന്‍ ആണ്. പുതിയ വിവാദം ഉണ്ടാക്കുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് ഓര്‍ക്കുക. മുസ്ലിം കളെ നരഭോജികള്‍ ആക്കാന്‍ ഹദീസ് തപ്പി നടക്കുന്നവരുടെ ഇടയില്‍ ഇത്തരം വിവാദങ്ങള്‍ ഇട്ട് കൊടുക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ഗുണം? സമുദായത്തിന് വല്ല ഗുണവും പ്രതീക്ഷക്കാമൊ? ദീനില്‍ പറയാത്തത് എന്തെല്ലാം കാര്യങ്ങള്‍ നമ്മള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഇറച്ചി യില്‍ വെളിവായതും ഉള്ളില്‍ ഉള്ളതും ആയ രക്തവിധികള്‍ വ്യത്യസ്തമാകും. എന്തായാലും ഈ അവതരണം തെറ്റിദ്ധരി പ്പി ക്കുന്നതാണ്.
ഇറച്ചി കഴുകുന്ന കാര്യത്തിൽ ഉസ്താദ് പറഞ്ഞത് ശരിയാണ് പക്ഷെ ഇന്ന് മാർക്കറ്റിൽ നിന്നോ മറ്റോ വാങ്ങുന്ന ഇറച്ചി കഴുകാതെ തിന്നാൻ പറ്റുകയില്ല അറുത്ത ശേഷം മുൻഫസ്വിലായ ചോര കലർന്ന ഇറച്ചിയാണ് കിട്ടുന്നത് അപ്പോൾ വൃത്തിയായി കഴുകാതെ തിന്നാൻ പറ്റുകയില്ലല്ലൊ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകുന്ന രൂപത്തിൽ വരാതെ സൂക്ഷിക്കുക
ചോദ്യോത്തരം 123 ::മാംസം കഴുകുമ്പോൾ ഒഴുക്ക് വെള്ളം:: ❓ചോദ്യം:-മാംസം കഴുകുമ്പോൾ അതൊരു പാത്രത്തിൽ ഇട്ടു കഴുകിയാൽ ശരിയാകുമോ? അതിൻെറ മേൽ ഒഴുക്ക് വെള്ളം പാരേണ്ടതുണ്ടോ? 🖊️ഉത്തരം:-ഒഴുക്ക് വെള്ളം പാരേണ്ടതുണ്ട്. കാരണം മാംസത്തിൽ ബാക്കിയുള്ള രക്തവും നജസ്സാണ്. കുറഞ്ഞ (രണ്ട് ഖുല്ലത്തിൽ താഴെ) വെള്ളം കൊണ്ട് അത് ശുദ്ധിയാക്കുമ്പോൾ വെള്ളം അതിൻെറ മേൽ വീഴ്ത്തേണ്ടതാണ്. അല്ലാതെ വെള്ളത്തിൽ അത് വീഴ്ത്തിയാൽ പോരാ.(തുഹ്ഫഃ :1/130.ശർവാനി:3/113). 📚പതാക നുസ്രത്തുൽ അനാം. ഭാഗം:6 📃പേജ്:108
@@Abdulrehman-vw4bq നജസാണ്.ഇറച്ചി കഴുകാതെ വേവിച്ചാൽ ഇളവുണ്ടെന്ന് ഫൈസി ഉസ്താദ് ഈ വീഡിയോയിൽ പറയുന്നു. മുകളിലെ ചോദ്യം കഴുകിയ മാംസത്തെ കുറിച്ചാണ്. കഴുകിതുടങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉത്തരത്തിൽ നിന്ന് മനസ്സിലാകുന്നത്.
*ഇറച്ചി കഴുകിയാൽ കുടുങ്ങി!?* _✒️മൗലാനാ നജീബ് ഉസ്താദ്_ *❓ചോദ്യം:* അറക്കപ്പെട്ട ജീവിയുടെ മാംസം മുറിച്ചെടുത്ത് അതിന്മേലുള്ള രക്തത്തോടെ തന്നെ അത് വേവിച്ച് ഭക്ഷിക്കാമെന്നും കഴുകുകയാണെങ്കിൽ രക്തത്തിന്റെ നിറം പോലും അവശേഷിക്കാത്ത വിധം നന്നായി കഴുകണമെന്നും കേൾക്കുന്നു. ശരിയാണോ ? *✅ഉത്തരം:* ഇറച്ചിക്കു മീതെ വെള്ളമൊഴിച്ചു കഴുകുമ്പോൾ മാംസത്തിന്റെ മേൽ ശേഷിക്കുന്ന രക്തം അന്യവസ്തുവുമായി(വെള്ളം) കുടിക്കലർന്നതിനാൽ അതിനെ വിടുതി ചെയ്യപ്പെടുകയില്ല. അതിനാൽ, നജസ് ശുദ്ധീകരിക്കാനായി സാധാരണ കഴുകുന്ന പോലെ ഈ മാംസത്തെ അതിലെ രക്തം നീങ്ങുന്നതു വരെ കഴുകൽ നിർബ്ബന്ധമാണ്. പതിവുപോലെ കഴുകിയിട്ടും ശേഷിക്കുന്ന രക്താവശിഷ്ടങ്ങൾ പക്ഷേ, മാപ്പ് ചെയ്യപ്പെടുന്നതാണ്. തുഹ്ഫ: ശർവാനി സഹിതം 1-293 നോക്കുക. (ചോദ്യോത്തരം നുസ്രത്തുൽ അനാം 2015 ജനുവരി) _🥏ahibbau moulana whatsapp group 8281430730_
ചോദ്യോത്തരം 123 ::മാംസം കഴുകുമ്പോൾ ഒഴുക്ക് വെള്ളം:: ❓ചോദ്യം:-മാംസം കഴുകുമ്പോൾ അതൊരു പാത്രത്തിൽ ഇട്ടു കഴുകിയാൽ ശരിയാകുമോ? അതിൻെറ മേൽ ഒഴുക്ക് വെള്ളം പാരേണ്ടതുണ്ടോ? 🖊️ഉത്തരം:-ഒഴുക്ക് വെള്ളം പാരേണ്ടതുണ്ട്. കാരണം മാംസത്തിൽ ബാക്കിയുള്ള രക്തവും നജസ്സാണ്. കുറഞ്ഞ (രണ്ട് ഖുല്ലത്തിൽ താഴെ) വെള്ളം കൊണ്ട് അത് ശുദ്ധിയാക്കുമ്പോൾ വെള്ളം അതിൻെറ മേൽ വീഴ്ത്തേണ്ടതാണ്. അല്ലാതെ വെള്ളത്തിൽ അത് വീഴ്ത്തിയാൽ പോരാ.(തുഹ്ഫഃ :1/130.ശർവാനി:3/113). 📚പതാക നുസ്രത്തുൽ അനാം. ഭാഗം:6 📃പേജ്:108
وأما الدم الباقي على اللحم وعظامه وعروقه من المذكاة فنجس معفو عنه وذلك إذا لم يختلط بشيء كما لو ذبحت شاة وقطع لحمها فبقي عليه أثر من الدم وإن تلون المرق بلونه بخلاف ما لو اختلط بغيره كالماء كما يفعل في البقر الذي تذبح في المحل المعد لذبحها من صب الماء عليها لإزالة الدم عنها فإن الباقي من الدم على اللحم بعد صب الماء عليه لا يعفى عنه وإن قل لاختلاطه بأجنبي ولو شك في الاختلاط وعدمه لم يضر لأن الأصل الطهارة. نهاية الزين - (ج 1 / ص 40)
അറബിയിൽ ആയതുകൊണ്ട് താങ്കളെ വിമർശിക്കാൻ ആരും വന്നില്ല (മനസ്സിലാകാത്തതാണ് കാരണം) ഉസ്താദ് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുത്തു അപ്പോൾ വിമർശനത്തിന് ഒരുപാടാളുകൾ😅
മൂത്രമൊഴിക്കാൻ പറഞ്ഞിട്ടുണ്ടോ എന്ന് ഗവേഷണം ചെയ്യുന്ന തിരക്കിലായിരിക്കും മോല്യാര് , അത് പാടുണ്ടെങ്കിലല്ലേ കഴുകുന്നതിന്റെ ഹുക്മ് കണ്ടെത്തേണ്ടൂ..... പോഴത്തം പഠിച്ചും പഠിപ്പിച്ചും മറ്റുള്ളവരെ കൊണ്ട് പറഞ്ഞ് ചിരിപ്പിക്കാൻ ഇവരുടെ കഴിവ് അപാരമാണ്.
വെറുതെ ഇത്രയും വർഷങ്ങൾ ഇറച്ചി വല്ലാതെ കഴുകി കിണറിലെ വെള്ളം വറ്റിച്ചു,,,,വേണ്ടായിരുന്നു ,ഇത്രയും വർഷം ഇയാള് എവിടെയായിരുന്നു,ഒരു നല്ല അറിവ് ഇയാള് പറഞ്ഞു അറിയിച്ചു
നിങ്ങളൊക്കെ മദ്രസ്സയിൽ പോയിട്ടുള്ളവരല്ലേ? മദ്രസയിൽ പടിപ്പിക്കുന്ന ഏതെങ്കിലും പുസ്തകത്തിൽ ഇറച്ചി കഴുകി പാചകം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് മുസ്ലിയാർ ചോദിച്ചു അതുപോലെ മദ്രസ്സയിൽ പഠിപ്പിക്കുന്ന ഏതെങ്കിലും പുസ്തകത്തിൽ റാത്തീബും, മൗലീതും ചൊല്ലൽ സുന്നത്താണന്ന് പോലും പഠിപ്പിച്ചിട്ടുണ്ടോ ?
ഈ ഫൈസിയെ കൊണ്ട് ഞാൻ തോറ്റു.എൻ്റെ ഭാര്യ ക്ക് ഇഷ്ടപ്പെട്ട ഉസ്താദ് ആണ്.എൻ്റെ നാട്ടിലും വന്നു.പ്രസംഗിക്കാൻ. പോളിയുന്ന ഗ്ലാസ്സിൽ കുട്ടികൾക്ക് കൊടുത്ത് ഗ്ലാസ് മൊത്തം പൊളിഞ്ഞു തീർന്നു.ഇപ്പൊൾ ഞാൻ വീണ്ടും ഗ്ലാസ് വാങ്ങി. അത് സാരമില്ല.ഇത് തുഹ്‌ഫാ ശർവാനി സഹിതം കഴുകണം എന്നും കഴുകി യ ശേഷം വീണ്ടും രക്തം കാണുന്നെങ്കിൽ അന്നേരം വിടുതി ഉണ്ടെന്നും ആണെന്നാണ് സത്യം. ജനം ജൽപിക്കുന്നവ തിരസ്കരി ക്കാൻ ഉള്ള ഒരു മാനിഫെസ്റ്റോ. കന്നി മൂലാ വിഷയത്തിൽ നജീബ് മൗലവി കൊടുത്ത ഫത്‌വ യില് പോലും ഷർവാനി ഉദ്ധരിച്ച് പറഞ്ഞ കാര്യം ആണ് ജനം ധരിക്കുന്ന കാര്യങ്ങളെ ഒറ്റയടിക്ക് നിരാകരിക്കാൻ നിൽക്കരുത് എന്നത്.
സമുദായം ഇത് വരെ മനസ്സിലാക്കിയതിന് വിപരീതമായി ഇയാൾ പറയുന്നു വിശ്വസിക്കാൻ കൊള്ളുന്നില്ല; ഇയാളെക്കാൾ വലിയ പണ്ഡിതൻമാർ തിരുത്താൻ സാധ്യത ഉണ്ട് അങ്ങനെ വന്നാൽ ഇയാൾ ഇത് വരെ പറഞ്ഞത് മഴുവൻ ഡൗട്ട്ഫുൾ ആയി അവശേഷിക്കുന്നതാണ്.നായ തൊട്ടാൽ മണ്ണ് കൊണ്ട് വേണ്ട ഡിറ്റർജണ്റ്റ് കൊണ്ട് കഴുകിയാൽ മതി എന്ന് വേറെ ഒരാൾ പറഞ്ഞിരുന്നു അത് തിരുത്തിയോ ആവോ?? ആഖിർ സമാനിൽ വരുന്ന പണ്ഡിതൻമാരിൽ ചിലർ ഭൂമിയിലെ ഏറ്റവും മോശം സാധനം ആയിരിക്കുമെന്ന് പറയപ്പെടുന്നു അതിൽ നമ്മുടെ നല്ലവരായ പണ്ഡിതൻമാർ ഉൾപെടാതെ അല്ലാഹു കാക്കട്ടെ
ഇതിൽ ഇറച്ചി കഴുകി ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നുണ്ട്... എന്നാല് ഇറച്ചി പരമാവതി കഴുകി അതിൻ്റെ രക്തം കളയൽ നിർബന്ധം തന്നെയാണ്.. അതിൽ ഒരിക്കലും വിട്ടുവീഴ്ച ഇല്ല. ഇറച്ചിയിൽ രക്തം എത്രത്തോളം കഴുകി പോക്കാൻ കഴിയുമോ അത്രത്തോളം പോയിക്കൽ നിർബന്ധം തന്നെയാണ്. ഇതാണ് ഫിക്ഹ്... അല്ലാതെ മൊത്തത്തിൽ അഫുവ് ഇല്ല. ഉസ്താദ് എന്തോ പിഴച്ചു പറഞ്ഞതാണ്... ഉസ്താദ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
ഒരാടിനെ മുഴുവൻ പൊരിക്കുമ്പോൾ അതിനകത്തുള്ള രക്തം എങ്ങിനെ കഴുകും രക്തം അതിനകത്ത് ഉണ്ട് എന്ന് ഉറപ്പല്ലേ അതല്ലേ ഉസ്താദ് പറഞ്ഞതു മുറിക്കും തോറും രക്തം വരും എന്ന്
അറിവുള്ളവർ പറഞ്ഞു തരുമ്പോൾ ഉൾക്കൊള്ളുക. അല്ലാതെ അവർ പറയുന്നതിന് പറയുകയല്ല വേണ്ടത്.. കുറെ കമന്റ് കണ്ടു അതുകൊണ്ടാ പറഞ്ഞത്.ഇനിയും ഒരുപാട് അറിവ് പകർന്നു തരാൻ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
മൊല്യന്മാര് പലതും പറയും😂
@@pkkpukayoor8943ennal velya moilaar paray … hadees kond vaa najsaannu..
ഉസ്താദ് പറയുന്നതിനൊക്കെ സംശയം ചോദിക്കുന്ന ആളായിരുന്നു ചേകനൂർ എന്ന് കേട്ടിട്ടുണ്ട്, അയാളുടെ പിൻഗാമികൾ ഇപ്പോഴും ഉണ്ടാകുമല്ലോ
ഇതിൽ ഇദ്ദേഹത്തിന് പിഴച്ചു.. തിരുത്തിയാൽ നല്ലത്
തെറ്റ്/ തെറ്റിദ്ധാരണ, ചെറിയ പിശകുകള്‍ ആര്‍ക്കും സംഭവിക്കാം. ഏത് പണ്ഡിതര്‍ക്കും സംഭവിക്കാം. വിഷയം കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും നമുക്ക് ഒരു അവസരം ആവട്ടെ. വ്യക്തി അധിക്ഷേപം ശരിയല്ല .
ഉസ്താദിന് ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഈ പറഞ്ഞതിന്ന് നല്ല വിശദീകരണം ഉണ്ട്.
അറിയണം എന്നുള്ളവർ ഉസ്താദുമാരോട് ചോദിച്ച് മനസ്സിലാക്കുക.
അല്ലെങ്കിൽ ഇത് വരെ ചെയ്തത് പോലെ നല്ലവണ്ണം കഴുകി ഉപയോഗിക്കുക.
പിശകാണ് കോയാ.
സംസ്ഥാന ക്കാരുടെ നുസ്രത്തിൽ
വിഷയം വന്നു.
@@hxhxjx9966 അത് നിങ്ങൾ കൃത്യമായി മനസിലാക്കാത്ത കുഴപ്പമാണ്.
1.കഴുകയാണെങ്കിൽ പുറമെയുള്ള രക്തം നീങ്ങുവോളം കഴുകണം. കാരണം മാംസത്തിനൊപ്പമുള്ള രക്തം മറ്റൊന്നുമായി കലർന്നാൽ ഹുക്മ് മാറും. (ഇളവില്ലെന്നർത്ഥം) കഴുകാനായി വെള്ളം ഒഴിക്കുന്നതോടെ രക്തം വെള്ളവുമായി കലർന്നു. അതോടെ ആരക്തം പൂർണമായി കഴുകിക്കളയൽ നിർബന്ധമായി...
2. രക്തം മാംസത്തോടൊപ്പമുള്ളതാവുമ്പോഴാണ് ഇളവുള്ളത്,. വേറെ രക്തത്തിൽ മുക്കിയതോ രക്തം പുരട്ടിയതോ ആയാൽ ഇളവ് ലഭിക്കില്ല. (മാംസത്തിന് ഫ്രഷ്നസ് തോന്നിപ്പിക്കാൻ ചില മാംസവ്യാപാരികൾ അങ്ങനെ ചെയ്യുന്നതായി കേട്ടിട്ടുണ്ട്)
പടച്ചോനെ salim faizy ഉസ്താദിന് ഇജ് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്ക് റബ്ബെ
ഇറച്ചി കഴുകാതെ മൃഗങ്ങൾ തിന്നും മനുഷ്യൻ തിന്നില്ല..... നിങ്ങളുടെ ശരീഅഃത്ത് വീട്ടിൽ വച്ചാൽ മതി.... മനുഷ്യരോട് പറയണ്ട........
എന്തിനാണ് സുഹൃത്തെ ഇതുപോലെ ഓരോ മണ്ടത്തനം പറയാനാണ
@@Abc-fo4sp കിതാബിൽ ഉള്ളത് പറഞ്ഞു.......
ഏത് കിതാബിലാണ്? പറയൂ
ഉറപ്പ് 100 ശതമാനം എന്നത് ശെരിയാണ്. പക്ഷെ സംശയം 99 ശതമാനം വേണം എന്നത് താങ്കളുടെ ആഭിപ്രായം'
@@abulbathoolabulbathool5567 ഇവർക്ക് മുസ്‌ലിയാക്കന്മാർ എഴുതിയ കുറച്ച് ചവറു കിത്താബ് ഉണ്ടല്ലോ, അതിൽ വല്ലതും ആയിരിക്കും.... അല്ലാതെ ഖുർആനും, ഹദീസുമല്ല ഇതൊന്നും.... അല്ലെങ്കിൽ ആ ഇമാം പറഞ്ഞു ഈ ഇമാം പറഞ്ഞു..........അത്ര തന്നെ
Alhamdulillah irachi kazhki kkazhki wasvaas aakunna anikk aashwasam aayi
Enikum
സാലിം ഫൈസി, നല്ല പ്രഭാഷകന്‍ ആണ്. പുതിയ വിവാദം ഉണ്ടാക്കുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് ഓര്‍ക്കുക. മുസ്ലിം കളെ നരഭോജികള്‍ ആക്കാന്‍ ഹദീസ് തപ്പി നടക്കുന്നവരുടെ ഇടയില്‍ ഇത്തരം വിവാദങ്ങള്‍ ഇട്ട് കൊടുക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ഗുണം? സമുദായത്തിന് വല്ല ഗുണവും പ്രതീക്ഷക്കാമൊ?
ദീനില്‍ പറയാത്തത് എന്തെല്ലാം കാര്യങ്ങള്‍ നമ്മള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഇറച്ചി യില്‍ വെളിവായതും ഉള്ളില്‍ ഉള്ളതും ആയ രക്തവിധികള്‍ വ്യത്യസ്തമാകും. എന്തായാലും ഈ അവതരണം തെറ്റിദ്ധരി പ്പി ക്കുന്നതാണ്.
ഇറച്ചി കഴുകുന്ന കാര്യത്തിൽ ഉസ്താദ് പറഞ്ഞത് ശരിയാണ്
പക്ഷെ ഇന്ന് മാർക്കറ്റിൽ നിന്നോ മറ്റോ വാങ്ങുന്ന ഇറച്ചി കഴുകാതെ തിന്നാൻ പറ്റുകയില്ല
അറുത്ത ശേഷം മുൻഫസ്വിലായ ചോര കലർന്ന ഇറച്ചിയാണ് കിട്ടുന്നത്
അപ്പോൾ വൃത്തിയായി കഴുകാതെ തിന്നാൻ പറ്റുകയില്ലല്ലൊ
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകുന്ന രൂപത്തിൽ വരാതെ സൂക്ഷിക്കുക
വേർപെട്ട രക്തം വാരി പൊത്തുന്നു അത് കഴുകിയേ പറ്റു
ബാങ്ക് വിളിക്കുമ്പോൾ കുറുക്കന് ഒരി ഇടും
الحمد لله الحمد لله الحمد لله الحمد لله
جزاك الله خيرا اخي
ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ഭീർഗ്ഗായുസ് കൊടുക്കട്ടെ ആമീൻ
Duh cheyih usthade
എന്റെ ജോലി എന്നുംരാവിലെ അതാണ് ഉസ്താദേ
എന്നും ഇറച്ചി നന്നല്ല.
Veedilla usthadhe kunjumakkalanu dhuwacheyyanam
ഇത് ശരിയാണോ എന്ന് മറ്റു പണ്ഡിതൻമാരോഡ് അനേശിക്കുക
ഉസ്താദിന്റെ കഴിവുകൾ സമൂഹത്തിനു പ്രയോജനപ്പെടാൻ അദ്ദേഹം നല്ലൊരു
പാചകക്കാരനാകുന്നതാണ് നല്ലത്.....!!
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്... അല്ലാഹ് ബർകത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
ആഹാരത്തിലേക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
നണ്ണി നണ്ണി കൊണ്ട് തന്നെ ചാകാനോ
ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
آمين 🤲
ആമീൻ
ആമീൻ 🤲🏻
Ameen🤲
ഉസ്താദ് പറഞ്ഞത് വളരെ അക്ഷരം പ്രതി ശരിയാണ്👍👍
ഈ വിഷയത്തിൽ തുഹ്ഫ പറഞ്ഞത് ശർവാനിയടക്കം وَمِثْلُهُمْ الشُّهَدَاءُ وَالسَّمَكُ لِلْإِجْمَاعِ وَالْجَرَادُ لِلْإِجْمَاعِ أَيْضًا عَلَى مَا قَالَهُ غَيْرُ وَاحِدٍ وَلِلْخَبَرِ الْحَسَنِ «أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ السَّمَكُ وَالْجَرَادُ وَالْكَبِدُ وَالطِّحَالُ» لَكِنَّ الصَّحِيحَ كَمَا فِي الْمَجْمُوعِ أَنَّ الْقَائِلَ أُحِلَّتْ إلَى آخِرِهِ ابْنُ عُمَرَ - رَضِيَ اللَّهُ عَنْهُمَا - لَكِنَّهُ فِي حُكْمِ الْمَرْفُوعِ وَرِوَايَةُ رَفْعِ ذَلِكَ ضَعِيفَةٌ جِدًّا وَمِنْ ثَمَّ قَالَ أَحْمَدُ إنَّهَا مُنَكَّرَةٌ وَخَبَرُ «الْجَرَادُ أَكْثَرُ جُنُودِ اللَّهِ لَا آكُلُهُ وَلَا أُحَرِّمُهُ» صَرِيحٌ فِي حِلِّهِ خِلَافًا لِمَنْ وَهِمَ فِيهِ وَإِنَّمَا لَمْ يَأْكُلْهُ لِعُذْرٍ كَالضَّبِّ عَلَى أَنَّهُ جَاءَ عِنْدَ أَبِي نُعَيْمٍ «أَنَّهُمْ غَزَوْا سَبْعَ غَزَوَاتٍ يَأْكُلُونَهُ وَيَأْكُلُهُ مَعَهُمْ» وَرِوَايَةُ يَأْكُلُونَهُ صَحَّتْ فِي الْبُخَارِيِّ وَغَيْرِهِ.
(وَدَمٌ) إجْمَاعًا حَتَّى مَا يَبْقَى عَلَى الْعِظَامِ وَمَنْ صَرَّحَ بِطَهَارَتِهِ أَرَادَ أَنَّهُ يُعْفَى عَنْهُ وَاسْتَثْنَى مِنْهُ الْكَبِدَ وَالطِّحَالَ وَالْمِسْكَ أَيْ وَلَوْ مِنْ :
[حاشية الشرواني(قَوْلُهُ وَمِثْلُهُمْ الشَّهِيدُ) ضَعِيفٌ ع ش (قَوْلُهُ وَالسَّمَكُ) وَهُوَ مَا يُؤْكَلُ مِنْ حَيَوَانِ الْبَحْرِ وَإِنْ لَمْ يُسَمَّ سَمَكًا كَمَا سَيَأْتِي فِي الْأَطْعِمَةِ (وَالْجَرَادُ) سَوَاءٌ أَمَاتَا بِاصْطِيَادٍ أَمْ بِقَطْعِ رَأْسٍ وَلَوْ مِمَّنْ لَا يَحِلُّ ذَبْحُهُ مِنْ الْكُفَّارِ أَوْ حَتْفَ أَنْفِهِ نِهَايَةٌ أَيْ بِلَا جِنَايَةٍ ع ش (قَوْلُهُ إنَّهَا) أَيْ رِوَايَةُ الرَّفْعِ.
قَوْلُ الْمَتْنِ (وَدَمٌ) أَيْ وَلَوْ تَحَلَّبَ مِنْ سَمَكٍ وَكَبِدٍ وَطِحَالٍ نِهَايَةٌ وَمُغْنِي أَيْ سَالَ ع ش (قَوْلُهُ حَتَّى مَا يَبْقَى) إلَى الْمَتْنِ فِي النِّهَايَةِ إلَّا قَوْلَهُ أَيْ إلَى وَمَتَى (قَوْلُهُ وَمَنْ صَرَّحَ إلَخْ) ظَاهِرُ صَنِيعِ الْمُغْنِي أَنَّ النِّزَاعَ مَعْنَوِيٌّ عِبَارَتُهُ، وَأَمَّا الدَّمُ الْبَاقِي عَلَى اللَّحْمِ وَعِظَامِهِ فَقِيلَ إنَّهُ طَاهِرٌ وَهُوَ قَضِيَّةُ كَلَامِ الْمُصَنِّفِ فِي الْمَجْمُوعِ وَجَرَى عَلَيْهِ السُّبْكِيُّ وَيَدُلُّ لَهُ مِنْ السُّنَّةِ «قَوْلُ عَائِشَةَ - رَضِيَ اللَّهُ عَنْهَا - كُنَّا نَطْبُخُ الْبُرْمَةَ عَلَى عَهْدِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تَعْلُوهَا الصُّفْرَةُ مِنْ الدَّمِ فَنَأْكُلُ وَلَا يُنْكِرُهُ» وَظَاهِرُ كَلَامِ الْحَلِيمِيِّ وَجَمَاعَةٍ أَنَّهُ نَجِسٌ مَعْفُوٌّ عَنْهُ وَهَذَا هُوَ الظَّاهِرُ؛ لِأَنَّهُ دَمٌ مَسْفُوحٌ وَإِنْ لَمْ يَسِلْ لِقِلَّتِهِ وَلَا يُنَافِيهِ مَا تَقَدَّمَ مِنْ السُّنَّةِ اهـ.
(قَوْلُهُ الْكَبِدُ وَالطِّحَالُ) أَيْ وَإِنْ سُحِقَا وَصَارَا كَالدَّمِ فِيمَا يَظْهَرُ ع ش (قَوْلُهُ أَنَّهُ يُعْفَى عَنْهُ) صَوَّرَهُ بَعْضُهُمْ بِالدَّمِ الْبَاقِي عَلَى اللَّحْمِ الَّذِي لَمْ يَخْتَلِطْ بِشَيْءٍ كَمَا لَوْ ذُبِحَتْ شَاةٌ وَقُطِعَ لَحْمُهَا وَبَقِيَ عَلَيْهِ أَثَرٌ مِنْ الدَّمِ بِخِلَافِ مَا لَوْ اخْتَلَطَ بِغَيْرِهِ كَمَا يُفْعَلُ فِي الَّتِي تُذْبَحُ فِي الْمَحَلِّ الْمُعَدِّ لِلذَّبْحِ الْآنَ مِنْ صَبِّ الْمَاءِ عَلَيْهَا لِإِزَالَةِ الدَّمِ عَنْهَا فَإِنَّ الْبَاقِيَ مِنْ الدَّمِ عَلَى اللَّحْمِ بَعْدَ صَبِّ الْمَاءِ لَا يُعْفَى عَنْهُ وَإِنْ قَلَّ لِاخْتِلَاطِهِ بِأَجْنَبِيٍّ وَهُوَ تَصْوِيرٌ حَسَنٌ فَلْيُتَنَبَّهْ لَهُ وَلَا فَرْقَ فِي عَدَمِ الْعَفْوِ عَمَّا ذَكَرَ بَيْنَ الْمُبْتَلَى بِهِ كَالْجَزَّارِينَ وَغَيْرِهِمْ وَلَوْ شَكَّ فِي الِاخْتِلَاطِ وَعَدَمِهِ لَمْ يَضُرَّ؛ لِأَنَّ الْأَصْلَ الطَّهَارَةُ ع ش عِبَارَةُ الْجَمَلِ عَلَى شَرْحِ الشِّهَابِ الرَّمْلِيِّ لِمَنْظُومَةِ ابْنِ الْعِمَادِ.
قَوْلُهُ فَقَبْلَ غَسْلٍ مَفْهُومُهُ أَنَّهُ بَعْدَ الْغَسْلِ لَا يُعْفَى عَنْهُ أَيْ فَإِنَّهُ يَجِبُ عَلَيْهِ أَنْ يَغْسِلَهُ حَتَّى يَزُولَ الدَّمُ وَيُغْتَفَرُ بَقَايَاهُ الْيَسِيرَةُ؛ لِأَنَّهَا ضَرُورِيَّةٌ لَا يُمْكِنُهُ قَطْعُهَا اهـ وَعِبَارَةُ الرَّشِيدِيِّ عَلَيْهِ بَعْدَ ذِكْرِهِ عَنْ شَيْخِهِ ع ش مِثْلَهَا، وَقَدْ سَأَلْته عَنْ ذَلِكَ مَرَّةً فَقَالَ يَغْسِلُ الْغَسْلَ الْمُعْتَادَ وَيُعْفَى عَمَّا زَادَ اهـ.
Usthad paranjath shariyalle .ningal ethra thelivu konduvannalum erachi orikkalum raktham poyikittilla.ethra kazhukiyalum kurachu neram vachu noku raktham kanum .appo oru sadaranakariyaya enikku pidikitti usthad enthanu paranjadennu.raktham poyitt ningalarum orikkalum erachi koottilla shariyallle.
usthad, andaparayunnad, chooranajasalle,, kazhuqivecha, erchelchooraundengil,kalanjadinsheshamekarivekavu, ennaiduvrekettad,
Erachikazhukunnakarim,njanpalappozhumchinbichathn
റസൂലീന്‍റെപേരില്‍പറയുമ്പൊ നല്ലവണ്ണംചിന്തിക്കണം
Makkalk jolly labikkan usthad duha cheyyanam
Masha allah
Usthade kashandi msttan hair transplantation islamikamano
അൽഹംദുലില്ലാഹ് 🤲
നമ്മുടെ മദ്രസയിൽ പ്ലസ് 2 വരെ പഠിച്ചവർക് പോലും കിട്ടാത്ത ഒരു വിവരമാണ് ഈ ഉസ്താദിൽ നിന്ന് കിട്ടിയത്
ചോദ്യോത്തരം 123
::മാംസം കഴുകുമ്പോൾ ഒഴുക്ക് വെള്ളം::
❓ചോദ്യം:-മാംസം കഴുകുമ്പോൾ അതൊരു പാത്രത്തിൽ ഇട്ടു കഴുകിയാൽ ശരിയാകുമോ? അതിൻെറ മേൽ ഒഴുക്ക് വെള്ളം പാരേണ്ടതുണ്ടോ?
🖊️ഉത്തരം:-ഒഴുക്ക് വെള്ളം പാരേണ്ടതുണ്ട്. കാരണം മാംസത്തിൽ ബാക്കിയുള്ള രക്തവും നജസ്സാണ്. കുറഞ്ഞ (രണ്ട് ഖുല്ലത്തിൽ താഴെ) വെള്ളം കൊണ്ട് അത് ശുദ്ധിയാക്കുമ്പോൾ വെള്ളം അതിൻെറ മേൽ വീഴ്ത്തേണ്ടതാണ്. അല്ലാതെ വെള്ളത്തിൽ അത് വീഴ്ത്തിയാൽ പോരാ.(തുഹ്ഫഃ :1/130.ശർവാനി:3/113).
📚പതാക നുസ്രത്തുൽ അനാം. ഭാഗം:6 📃പേജ്:108
കഴിക്കൽ ഹലാലായതിൻറെ രക്തം നജസാകുമൊ ?
😮
ഞാൻ പഠിച്ചതും അങ്ങനെയാണ്
@@Abdulrehman-vw4bq നജസാണ്.ഇറച്ചി കഴുകാതെ വേവിച്ചാൽ ഇളവുണ്ടെന്ന് ഫൈസി ഉസ്താദ് ഈ വീഡിയോയിൽ പറയുന്നു. മുകളിലെ ചോദ്യം കഴുകിയ മാംസത്തെ കുറിച്ചാണ്. കഴുകിതുടങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉത്തരത്തിൽ നിന്ന് മനസ്സിലാകുന്നത്.
മൊറൊക്കോ യിൽ പോയ സന്തോഷ് ജോർജ് കുളങ്ങര മാംസം മുറിച്ചെടുത്ത് അങ്ങിനെ തന്നെ ഗ്രില്ല് ചെയ്ത് എടുക്കുന്ന കടകളെ പറ്റി പറഞ്ഞത് ഓർക്കുന്നുണ്ട്
കാസിമിക്ക് പിഴച്ചിട്ടില്ല, പഠിക്കാത്തവന് പിഴയ്ക്കും. ശ്രദ്ദിക്കുക, പഠിക്കുക.
Ozhuku vellathil kazhukanamennu paranju kettallo.
6 kutubugal und ustad 5 asan sazuli 6 mathe ajmeer kaja
Naaya najasallee Athinee kulippikkaan pattuo Erachi kazukaathee thinnaan pattooo
Ente.samshayavum.iduthanne.marupadi.tharoo.usthade
MumpOralNazhaPanniMuthalayath kondNajasayal SoapKondKazhukiyal MathiEnnprasangichirunnu. Athe PoleAn. Ethum😊😅😮😢
Fiqh tha!neyanu usthsdh parar
ഇറച്ചി കഴുകിയതിന് ശേഷം അതിൽ അവശേഷിക്കുന്ന രക്തം മാപ്പ് ഉണ്ട് എന്നാണോ അതല്ല തീരെ കഴുകേണ്ടതില്ല എന്നാണോ ഉസ്താദ് ഒന്ന് ആധികാരികമായി പറയുമോ
*ഇറച്ചി കഴുകിയാൽ കുടുങ്ങി!?*
_✒️മൗലാനാ നജീബ് ഉസ്താദ്_
*❓ചോദ്യം:* അറക്കപ്പെട്ട ജീവിയുടെ മാംസം മുറിച്ചെടുത്ത് അതിന്മേലുള്ള രക്തത്തോടെ തന്നെ അത് വേവിച്ച് ഭക്ഷിക്കാമെന്നും കഴുകുകയാണെങ്കിൽ രക്തത്തിന്റെ നിറം പോലും അവശേഷിക്കാത്ത വിധം നന്നായി കഴുകണമെന്നും കേൾക്കുന്നു. ശരിയാണോ ?
*✅ഉത്തരം:* ഇറച്ചിക്കു മീതെ വെള്ളമൊഴിച്ചു കഴുകുമ്പോൾ മാംസത്തിന്റെ മേൽ ശേഷിക്കുന്ന രക്തം അന്യവസ്തുവുമായി(വെള്ളം) കുടിക്കലർന്നതിനാൽ അതിനെ വിടുതി ചെയ്യപ്പെടുകയില്ല. അതിനാൽ, നജസ് ശുദ്ധീകരിക്കാനായി സാധാരണ കഴുകുന്ന പോലെ ഈ മാംസത്തെ അതിലെ രക്തം നീങ്ങുന്നതു വരെ കഴുകൽ നിർബ്ബന്ധമാണ്. പതിവുപോലെ കഴുകിയിട്ടും ശേഷിക്കുന്ന രക്താവശിഷ്ടങ്ങൾ പക്ഷേ, മാപ്പ് ചെയ്യപ്പെടുന്നതാണ്. തുഹ്ഫ: ശർവാനി സഹിതം 1-293 നോക്കുക.
(ചോദ്യോത്തരം
നുസ്രത്തുൽ അനാം 2015 ജനുവരി)
_🥏ahibbau moulana whatsapp group 8281430730_
ചോദ്യോത്തരം 123
::മാംസം കഴുകുമ്പോൾ ഒഴുക്ക് വെള്ളം::
❓ചോദ്യം:-മാംസം കഴുകുമ്പോൾ അതൊരു പാത്രത്തിൽ ഇട്ടു കഴുകിയാൽ ശരിയാകുമോ? അതിൻെറ മേൽ ഒഴുക്ക് വെള്ളം പാരേണ്ടതുണ്ടോ?
🖊️ഉത്തരം:-ഒഴുക്ക് വെള്ളം പാരേണ്ടതുണ്ട്. കാരണം മാംസത്തിൽ ബാക്കിയുള്ള രക്തവും നജസ്സാണ്. കുറഞ്ഞ (രണ്ട് ഖുല്ലത്തിൽ താഴെ) വെള്ളം കൊണ്ട് അത് ശുദ്ധിയാക്കുമ്പോൾ വെള്ളം അതിൻെറ മേൽ വീഴ്ത്തേണ്ടതാണ്. അല്ലാതെ വെള്ളത്തിൽ അത് വീഴ്ത്തിയാൽ പോരാ.(തുഹ്ഫഃ :1/130.ശർവാനി:3/113).
📚പതാക നുസ്രത്തുൽ അനാം. ഭാഗം:6 📃പേജ്:108
ഖുർആനിൽ പറഞ്ഞ മൂന്ന് നജസുകളിൽ പെട്ട ഒന്ന് രക്തമാണ്.മറക്കണ്ട ഉസ്താദെ
അത് ഒഴുകുന്ന രക്തം എന്ന് ഖുർആൻ വ്യക്തമാക്കി യിട്ടുണ്ട്
Athu thanneyalle pothe usthad paranjad raktham kudijkkan padilla najasanennu .erachiyude koodeyullathu kuzhappamillennu.
ഇവരു ടെ ഫിത്ണയിൽ നിന്ന് സമുദായത്തെ രക്ഷിക്കണേ റബ്ബേ....
ആരുടെ ഫിത്ന,,,, നിനക്ക് ബുദ്ധി നൽകട്ടെ 🤲🏻
Faizy. Virudhathe. NanamKedutharuth
SadharakkarayaAlukalkkEnginathevidoyhamParanchukodukkaruth😮
👍👍👍
😂😂😂😂😂😂😂😂❤❤❤❤❤
ഇവരുടെ വലയിൽ നിന്നും സമുദായത്തെ നീ രക്ഷിക്കേണമേ
നിങ്ങളെ കെണിയിൽ നിന്നും
Chora oyukki eayu pravashum kazhukanum Enna u pramanum
Fozen....beef...???
Duhayilulpeduthanamusthathe
ബിസ്മി ചെല്ലി ഇറച്ചിക്ക് മുകളിലൂടെ വെള്ളം ഒഴുക്കൽ സുനത്തുണ്ടോ
ഏത് നല്ല കാര്യം ചെയ്യാൻ തുടങ്ങു്മ്പോഴും ബിസ്മി ചൊല്ലൽ സുന്നതാണ്
وأما الدم الباقي على اللحم وعظامه وعروقه من المذكاة فنجس معفو عنه وذلك إذا لم يختلط بشيء كما لو ذبحت شاة وقطع لحمها فبقي عليه أثر من الدم وإن تلون المرق بلونه بخلاف ما لو اختلط بغيره كالماء كما يفعل في البقر الذي تذبح في المحل المعد لذبحها من صب الماء عليها لإزالة الدم عنها فإن الباقي من الدم على اللحم بعد صب الماء عليه لا يعفى عنه وإن قل لاختلاطه بأجنبي ولو شك في الاختلاط وعدمه لم يضر لأن الأصل الطهارة.
نهاية الزين - (ج 1 / ص 40)
അറബിയിൽ ആയതുകൊണ്ട് താങ്കളെ വിമർശിക്കാൻ ആരും വന്നില്ല (മനസ്സിലാകാത്തതാണ് കാരണം) ഉസ്താദ് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുത്തു അപ്പോൾ വിമർശനത്തിന് ഒരുപാടാളുകൾ😅
😂
ശുദ്ധമാണ് √
Ariv koodippooyadanu😅
Ozhukunna raktham najasanu
Faiciyoday👌vettil👌arachi👌kazukarilla
Ithinde baakki undenki vidanam ... 👍🏻
കപ്പി ന്camplaint ഇല്ലെങ്കിൽ കഴുകി ഉപയോഗിച്ചാൽ പോരെ പെറുതെ 3 കൊല്ലം കഴിയുമ്പോൾ മാറ്റണോ
Dr safeeh moitheen
ഇറച്ചി കൈക്കി ഉപയോഗിക്കണം എന്ന് ഇതിന് മറുപടിയായി ഒരു ഉസ്താത് പറഞ്ഞല്ലോ
Paachakam cheyyumpol paathrathinte vakkil thavikond kottunnathil enthenkilum kuzhapmundo
Anghne cheythal undakunna foodil barakkthilln oru suhruth paranju
ചിക്കൻ അങ്ങനെ ആണോ
ഇത് ഉള്ളതാണെങ്കിൽ തന്നെ ഇപ്പോൾ പറഞ്ഞിട്ട് എന്ത് നേടാനാണ് ഉസ്താദേ? സമൂഹത്തിൽ എന്ത് ഗുണമാണ് ഇത് കൊണ്ടുണ്ടാകുക?
- ❌️❌️❌️❌️❌️❌️
നിങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട്.
❤❤️❤️
ശരിയാണ് അറബികൾ കൈകാറില്ല
Erachi.kazukanda.aennukeolkunnadu.adymayittanu
നീ പ്രസംഗം നിർത്തരുത് വലിയ നഷ്ടം ആവും
എന്നാൽ അടുത്ത മജ് ലിസ് നൂറിന്റെ ബിരിയാണി അങ്ങനെ വെക്കാം
😂😂
😂😂
😂👍🏻
😂
അല്ലെങ്കിൽ തന്നെ ഇപ്പോൾ ഇറച്ചി കഴുകുന്നത് മോശമായി ട്ടുണ്ട് ഹോട്ടലുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ തീരെ വൃത്തിയാക്കുന്ന ഇല്ല
Moothramoyichal kazhukano usthada?
അറിയില്ല,,, തുടച്ച മതി
വേണ്ട കഴുകൽ തിരിച്ചരുവുള്ളർ ചെയ്യും
മൂത്രമൊഴിക്കാൻ പറഞ്ഞിട്ടുണ്ടോ എന്ന് ഗവേഷണം ചെയ്യുന്ന തിരക്കിലായിരിക്കും മോല്യാര് , അത് പാടുണ്ടെങ്കിലല്ലേ കഴുകുന്നതിന്റെ ഹുക്മ് കണ്ടെത്തേണ്ടൂ.....
പോഴത്തം പഠിച്ചും പഠിപ്പിച്ചും മറ്റുള്ളവരെ കൊണ്ട് പറഞ്ഞ് ചിരിപ്പിക്കാൻ ഇവരുടെ കഴിവ് അപാരമാണ്.
വെറുതെയല്ല അറബികൾ ഇറച്ചി കഴുകാത്തത്
Iyyathi. ILM. Ini Undo. ?😢😢
അല്ല മുയില്യാരെ ചോര നജസ് ആണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇറച്ചി ന്റെ കൂടെ ഉള്ള ചോര നജസല്ല എന്ന് എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ.
Raktha katta undavathirunnal mathi
നീ ബർഗർ തിന്നോ? അത് കഴുകി ആണോ ഉണ്ടാകുന്നത്
Und
വിശദമായി ഒന്നും കൂടി കേൾക്ക്
അറിയില്ല എങ്കിൽ അതെങ്കിലും സമ്മതിക്ക്
രക്തം നജസാണ്
അതേ രക്തം മാത്രം - ഇറച്ചി നജസ് അല്ല [ പ്രത്യക്ഷത്തിൽ കാണുന്നത് ഒരു തവണ കഴുക്കാo
ഉസ്താദ് തിന് വട്ടുണ്ടോ
ﻭﻣﻨﻪ ﻣﺎ ﻳﺒﻘﻰ ﻋﻠﻰ اﻟﻠﺤﻢ ﻭاﻟﻌﻈﺎﻡ، ﻟﻜﻦ ﻳﻌﻔﻰ ﻋﻨﻪ ﻓﻲ اﻷﻛﻞ ﻭﺇﻥ اﺧﺘﻠﻂ ﺑﻤﺎء اﻟﻄﺒﺦ ﻭﻏﻴﺮﻩ، ﻭﻛﺎﻥ ﻭاﺭﺩا ﻋﻠﻰ اﻟﻤﺎء.
ﻧﻌﻢ؛ ﺇﻥ ﻻﻗﺎﻩ ﻟﻐﺴﻠﻪ .. اﺷﺘﺮﻁ ﺯﻭاﻝ ﺃﻭﺻﺎﻓﻪ ﻗﺒﻞ ﻭﺿﻌﻪ ﻓﻲ اﻟﻘﺪﺭ.
بشرى، إعانة
Amuslegalpolum👌erachi👌kazukiyanu👌pakam👌chayunnathe
Amuslim maatramalla muslingalum nalla vannam kazhukiyitt thane aanu erachi vevikkunath........
വിവാദങ്ങൾ മാത്രം പ്രസംഗിക്കാൻ ഇറങ്ങിയതാണോ ഇതിനുമുമ്പ് പറഞ്ഞത് വെറും വയറ്റിൽ കട്ടൻ ചായ കുടിക്കണം എന്നാണ് നല്ല പ്രസംഗങ്ങൾ എത്രയുണ്ട്
നായ ഉള്ള വീട്ടിൽ റഹ് മതിന്റെ മലക്കുകൾ വരുകയില്ല എന്നും പറയുന്നു
തരീഖത്തിൽ സൂക്ഷ്മത നിർബന്ധമാണ്
പാന്റിന്റെ പാട്ട നല്ലത് ആണങ്കിൽ വൃത്തി ഉണ്ടങ്കിൽ അത് നല്ലത് ആണ് ആ ക്വാളിറ്റി വേറെ പ്ലാസ്റ്റിക് ബക്കറ്റ് കപ്പ് ഇവക്ക് കിട്ടില്ല
Thankusthad bn
Enth kuthi thirup ayalum yutubil reach kitiyille. Adane moylarkante uddesham
Vivaraked vilaban paichivan
വെറുതെ ഇത്രയും വർഷങ്ങൾ ഇറച്ചി വല്ലാതെ കഴുകി കിണറിലെ വെള്ളം വറ്റിച്ചു,,,,വേണ്ടായിരുന്നു ,ഇത്രയും വർഷം ഇയാള് എവിടെയായിരുന്നു,ഒരു നല്ല അറിവ് ഇയാള് പറഞ്ഞു അറിയിച്ചു
Aaleemeengalod oru adab vende,
Ustadmare iyal ,ennoke vilikan padudo.
Ee nattil ingane parayal sariyalla athond ormipichatha.
നിങ്ങൾക്ക് റൂട്ട് അറിയില്ല
ഉസ്താദ് നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
ഇയാൾ ഉസ്‌സാദ് അല്ല ജൂദൻ ആണ്
@@dilkushvarubeena7359മനസ്സിലായല്ലേ...
😢
🤔🤔🤔
പണ്ഡിതൻമ, രോട് ചോദിക്കണം സംശയം ഉണ്ട്
ഇതൊന്നു കൂടെ വ്യക്തമാക്കി പറഞ്ഞാൽ സാധാരണക്കാർക്ക് വേഗത്തിൽ മനസിലാ
ഖാസിമി മുമ്പേ പലതും പറഞ്ഞിരുന്നു പിന്നെ നാവ് പിഴക്കാൻ തുടങ്ങി അത് പോലെ സംഭവിക്കുമോ ? സംശയം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂
നിങ്ങളൊക്കെ മദ്രസ്സയിൽ പോയിട്ടുള്ളവരല്ലേ?
മദ്രസയിൽ പടിപ്പിക്കുന്ന ഏതെങ്കിലും പുസ്തകത്തിൽ ഇറച്ചി കഴുകി പാചകം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് മുസ്ലിയാർ ചോദിച്ചു
അതുപോലെ
മദ്രസ്സയിൽ പഠിപ്പിക്കുന്ന ഏതെങ്കിലും പുസ്തകത്തിൽ റാത്തീബും, മൗലീതും ചൊല്ലൽ സുന്നത്താണന്ന് പോലും പഠിപ്പിച്ചിട്ടുണ്ടോ ?
രക്തം നജ്സല്ലേ
ഉസ്ഥാതെ ഒരു സംശയം ഇറച്ചിയും മീനും വെട്ടി കഴുകി കൈയ്യിൽ വാരി വെള്ളം വാർന്ന് എടുക്കണം എന്ന് മുസ്ലിം വീങ്ങൾക്ക് പറഞ്ഞിട്ടുണ്ടോ എന്റെ സംഷയം ആണ്
ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് വെയ്ക്കുക അപ്പോൾ രക്തം പോവും അല്ലെങ്കിൽ എന്തിനു കൊള്ളും
ഈ ഫൈസിയെ കൊണ്ട് ഞാൻ തോറ്റു.എൻ്റെ ഭാര്യ ക്ക് ഇഷ്ടപ്പെട്ട ഉസ്താദ് ആണ്.എൻ്റെ നാട്ടിലും വന്നു.പ്രസംഗിക്കാൻ.
പോളിയുന്ന ഗ്ലാസ്സിൽ കുട്ടികൾക്ക് കൊടുത്ത് ഗ്ലാസ് മൊത്തം പൊളിഞ്ഞു തീർന്നു.ഇപ്പൊൾ ഞാൻ വീണ്ടും ഗ്ലാസ് വാങ്ങി.
അത് സാരമില്ല.ഇത് തുഹ്‌ഫാ ശർവാനി
സഹിതം കഴുകണം എന്നും കഴുകി യ ശേഷം വീണ്ടും രക്തം കാണുന്നെങ്കിൽ
അന്നേരം വിടുതി ഉണ്ടെന്നും ആണെന്നാണ് സത്യം.
ജനം ജൽപിക്കുന്നവ തിരസ്കരി ക്കാൻ ഉള്ള ഒരു മാനിഫെസ്റ്റോ.
കന്നി മൂലാ വിഷയത്തിൽ നജീബ് മൗലവി കൊടുത്ത ഫത്‌വ യില് പോലും ഷർവാനി ഉദ്ധരിച്ച് പറഞ്ഞ കാര്യം ആണ് ജനം ധരിക്കുന്ന കാര്യങ്ങളെ ഒറ്റയടിക്ക് നിരാകരിക്കാൻ
നിൽക്കരുത് എന്നത്.
പണ്ട് പറഞ്ഞില്ലേ ബിരിയാണി വെക്കുമ്പോ ഇറച്ചി നന്നായി കഴുകില്ല അതോണ്ടാ വെപ്പക്കാര് കഴിക്കാത്തേന്ന്
ഇറച്ചി വേവിക്കണം എന്ന് യേത് കിതാബിലെങ്കിലും പറഞ്ഞിട്ടുണ്ടോ
ഇല്ല
അത് ആതിമ മനുഷ്യർ ഇറച്ചി ചുട്ടു തിന്നിരുന്നു എന്നാണല്ലോ ചരിത്രം പറയുന്നത്
Swallallaahu alaihi vasallam
സമുദായം ഇത് വരെ മനസ്സിലാക്കിയതിന് വിപരീതമായി ഇയാൾ പറയുന്നു വിശ്വസിക്കാൻ കൊള്ളുന്നില്ല; ഇയാളെക്കാൾ വലിയ പണ്ഡിതൻമാർ തിരുത്താൻ സാധ്യത ഉണ്ട് അങ്ങനെ വന്നാൽ ഇയാൾ ഇത് വരെ പറഞ്ഞത് മഴുവൻ ഡൗട്ട്ഫുൾ ആയി അവശേഷിക്കുന്നതാണ്.നായ തൊട്ടാൽ മണ്ണ് കൊണ്ട് വേണ്ട ഡിറ്റർജണ്റ്റ് കൊണ്ട് കഴുകിയാൽ മതി എന്ന് വേറെ ഒരാൾ പറഞ്ഞിരുന്നു അത് തിരുത്തിയോ ആവോ?? ആഖിർ സമാനിൽ വരുന്ന പണ്ഡിതൻമാരിൽ ചിലർ ഭൂമിയിലെ ഏറ്റവും മോശം സാധനം ആയിരിക്കുമെന്ന് പറയപ്പെടുന്നു അതിൽ നമ്മുടെ നല്ലവരായ പണ്ഡിതൻമാർ ഉൾപെടാതെ അല്ലാഹു കാക്കട്ടെ
നിരീഷരവത്തികൾക് ഒരു മുതൽക്കൂട്ട് ആൺ നിങ്ങൾ😂😂😂😂
അസ്സലാമു അലയ്ക്കും😮😮😮😮😮😮😮
ആള് പൊട്ടൻ ആണേലും ചിലപ്പോ വിവരം ഉള്ളകാര്യവും പറയാറുണ്ട് 😄
ഈ ചരിത്രമൊക്കെ താങ്കളുടെ. പാചക ക്കുറിപ്പിലാണോ കാണുക.....!
ഇതിൽ ഇറച്ചി കഴുകി ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നുണ്ട്... എന്നാല് ഇറച്ചി പരമാവതി കഴുകി അതിൻ്റെ രക്തം കളയൽ നിർബന്ധം തന്നെയാണ്.. അതിൽ ഒരിക്കലും വിട്ടുവീഴ്ച ഇല്ല. ഇറച്ചിയിൽ രക്തം എത്രത്തോളം കഴുകി പോക്കാൻ കഴിയുമോ അത്രത്തോളം പോയിക്കൽ നിർബന്ധം തന്നെയാണ്.
ഇതാണ് ഫിക്ഹ്... അല്ലാതെ മൊത്തത്തിൽ അഫുവ് ഇല്ല. ഉസ്താദ് എന്തോ പിഴച്ചു പറഞ്ഞതാണ്... ഉസ്താദ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
1pqp😅😅
ചങ്ങാതിഏതായാലും പിഴച്ചു ഇനിമറ്റുള്ളവരെക്കുടി പിഴപ്പിക്കാം അതാ ഇവന്റെ ഉദ്ധേഷം
ഒരാടിനെ മുഴുവൻ പൊരിക്കുമ്പോൾ അതിനകത്തുള്ള രക്തം എങ്ങിനെ കഴുകും രക്തം അതിനകത്ത് ഉണ്ട് എന്ന് ഉറപ്പല്ലേ അതല്ലേ ഉസ്താദ് പറഞ്ഞതു മുറിക്കും തോറും രക്തം വരും എന്ന്
4:36
നീ വല്ല കിതാബും കണ്ടിട്ടുണ്ടോ?
അത് പ്വോളിച്ചു. .സിറ്റ് ഔട്ട് മണ്ണിട്ട് കഴുകൽ 😝😝