ബിരിയാണി കഴിക്കരുതെന്ന് വികാരി; കുര്‍ബാന ബഹിഷ്‌കരിച്ച സിസിറ്റര്‍ അനുപമ പറയുന്നു News Hour

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ബിരിയാണി കഴിക്കരുത്, മുസ്ലിമുകളുടെ ഓട്ടോയില്‍ കയറരുത്; കുറവിലങ്ങാട് പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വികാരിയുടെ പ്രസംഗം, എതിര്‍ത്ത് കുര്‍ബാന ബഹിഷ്‌കരിച്ച് സിസ്റ്റര്‍മാര്‍. സിസ്റ്റര്‍ അനുപമ പറയുന്നു
    controversy over 'narcotic jihad' remark : News Hour : sister Anupama
    #narcoticjihad #sisteranupama #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 787

  • @renulakshya3437
    @renulakshya3437 3 ปีที่แล้ว +207

    സമൂഹത്തിന് മാതൃക ആകേണ്ടവർ തന്നെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നു.........ഉത്തരേഇന്ത്യ model വർഗീയത ആയിരിക്കും ഇവരുടെ ഒക്കെ ലക്ഷ്യം

    • @athul6938
      @athul6938 3 ปีที่แล้ว +3

      @@musthafaelavally6215 angeneyabekil mujahid balusseriyepole ullavare adichodike athine pattuo

    • @afreedks2599
      @afreedks2599 3 ปีที่แล้ว

      @@athul6938 mujahid balussery eadaanavan.. avane kurich kettittund avane pole oralalle pala bishappum

    • @vichumuppatta1607
      @vichumuppatta1607 3 ปีที่แล้ว +3

      അപ്പോൾ താലിബാൻ മോഡൽ ആകണം എന്നാണോ...?

  • @hiii4610
    @hiii4610 3 ปีที่แล้ว +108

    ബിരിയാണി ജിഹാദ് 😃 . പൂച്ചയും മുയലും മുസ്ലിം ആയ വിവരം അറിയിച്ച അച്ചോ അച്ഛൻ ആണത്രേ അച്ഛൻ.

    • @Sajida-sk6wg
      @Sajida-sk6wg 6 หลายเดือนก่อน

      അച്ഛൻ പറഞ്ഞത് ഒരു സത്യമാണ്

  • @ykb4335
    @ykb4335 3 ปีที่แล้ว +199

    മെത്രാൻ ആദ്യം ചെയ്യേണ്ടത് ഗൾഫിൽ ജോലി ചെയ്യുന്ന പാലാക്കാരായ കത്തോലിക്കരേ അവിടെ നിന്നും ഒഴിപ്പിച്ച് UP യിൽ ജോലി വാങ്ങി കൊടുക്കണം, അവിടെയാണല്ലോ ഏറ്റവും കൂടുതൽ ക്രിസ്ത്യാനി സ്നേഹമുള്ളത്🙏.. വർഗീയത കേരളത്തിൽ നടക്കില്ല അത്‌ ഏത് മതത്തിലെ ആൾകാർ കാണിച്ചാലും ...❤❤❤

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว +28

      വർഗീയത കേരളത്തിൽ പണ്ടേ ഉണ്ട്.. ഒരു കൂട്ടർ ചെയ്യുന്നത് മറ്റുള്ളവർ കൂടി ചെയ്യാൻ തുടങ്ങായപ്പോൾ എല്ലാവർക്കും വലിയ പ്രശ്നം.. അത്രയേ ഉള്ളു..

    • @nidhiniya2126
      @nidhiniya2126 3 ปีที่แล้ว +2

      Sudapikalute samatham veno oru abiprayam parayan.

    • @sunrays2374
      @sunrays2374 3 ปีที่แล้ว +3

      ആണോ ഗൾഫ് രാജാവ് ആണോ നിങ്ങൾ....

    • @aswing2706
      @aswing2706 3 ปีที่แล้ว +18

      യൂറോപ്പിലും, അമേരിക്കയിലും, ഓസ്‌ട്രേലിയയിലും ജോലിക്കും പടിക്കാനും പോയ സുഡാപികൾ ആദ്യ തിരിച്ചു വരട്ടെ. എന്നിട്ട് ആലോചിക്കാം.

    • @sunrays2374
      @sunrays2374 3 ปีที่แล้ว +7

      @@aswing2706 ജോലി യോ.. ജീവിക്കാൻ എന്ന് വേണം പറയാൻ..... സ്വന്തം രാജ്യ(അഫ്ഗാൻ, സിറിയ, ഇറാഖ്, pak )വിട്ട്.. സമാധാനം ജീവിതത്തിന് വേണ്ടി അങ്ങോട്ടു പോകുന്നത്.....
      ഇപ്പോ തന്നെ അഫ്ഗാൻ നിന്ന് വിമാനത്തിന്റെ മേലെ പിടിച്ചു നാട് വിടുന്നത്.....
      അത് ഒന്നും ഇവർ കാണുന്നില്ല.... അത് ആണ് തമാശ

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +265

    എല്ലാ മതത്തിലും ഇങ്ങനെ വിഷം തുപ്പുന്നവർക്കെതിരെ പ്രതികരണങ്ങൾ ഉണ്ടാവട്ടെ... സിസ്റ്റേഴ്സ് പൊളി 🙏

    • @mansoormansoor2751
      @mansoormansoor2751 3 ปีที่แล้ว +7

      Oru mathathineyum anuvathikkaruth

    • @zenjm6496
      @zenjm6496 3 ปีที่แล้ว +15

      Why am I not seeing any protests against Zakir maik or Mujaheed Balusseri and countless other preachers from Muslims?

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +6

      @@zenjm6496 "നിങ്ങൾ പരസ്പരം ദയാലുക്കൾ ആയിരിക്കുകയും എന്നാൽ മറ്റുള്ളവരിൽ രൂക്ഷത കണ്ടെത്തുകയും വേണം "
      😀അതൊക്കെ കൃത്യമായി എഴുതി പിടിപ്പിച്ചിട്ടുണ്ട്. 👍

    • @abdulrahoof8785
      @abdulrahoof8785 3 ปีที่แล้ว

      @@shinevalladansebastian7847 idonnum njnangal padichitillallo, evidnnu kitunnu.

    • @abdulrahoof8785
      @abdulrahoof8785 3 ปีที่แล้ว

      @@zenjm6496 Zakir Naik keralathil endu prasakthi, pinne aranu ee mujahid balusseri. Ivarkonnum islamaic nedakkanamr alla. Ide polathe kore ennam ellayidathum und. Adu polathe alukal ano bishops.

  • @jobinchacko5057
    @jobinchacko5057 3 ปีที่แล้ว +318

    അച്ഛൻ ആണെങ്കിലും ബിഷപ്പ് ആണെങ്കിലും കുഴിമന്തിയിലും ബിരിയാണിയിലും തൊട്ട് കളിച്ചാൽ വിധം മാറുവേ😎😠😠😠😠

    • @shihabmannarkkadvlog2740
      @shihabmannarkkadvlog2740 3 ปีที่แล้ว +7

      😀😄😃

    • @lijojohn3901
      @lijojohn3901 3 ปีที่แล้ว +10

      Sathyam

    • @lijojohn3901
      @lijojohn3901 3 ปีที่แล้ว +9

      Beef ipo pooticum enu parajatu oru chukum nadanatila.

    • @jainibrm1
      @jainibrm1 3 ปีที่แล้ว +9

      Christians kallu kudikkaruthennu paranjittu nirtheella pinna ithu.

    • @vivekv5194
      @vivekv5194 3 ปีที่แล้ว +8

      @@lijojohn3901 'ബീഫി'ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ വിലക്കൊണ്ട്. കേരളത്തിൽ ക്രൈസ്തവ/ഇസ്ലാമിക വിശ്വാസികൾ കൂടുതലായിട്ടുള്ളതിനാൽ 'ബീഫ്'ന് ഇവിടെ വിലക്കെർപ്പെടുത്തിയിട്ടില്ല. അതിനാൽ കേരളത്തിൽ ഉത്തരേന്ത്യയിലെ 'ബീഫ്' നിരോധനത്തിനെതിരെ മുസ്ലിം സംഘടനകളും, ഇടത് പക്ഷവും, കോൺഗ്രസ്സും 'ബീഫ്' ഫെസ്റ്റ്' നടത്താൻനേരത്ത് "സംഘ് പരിവാർ" വിഭാഗങ്ങൾ 'പോർക്ക്‌ ഫെസ്റ്റും' സമാന്തരമായി നടത്തുന്നു.

  • @unnikuttan2490
    @unnikuttan2490 3 ปีที่แล้ว +36

    നട്ടെല്ലുള്ള കന്യാസ്ത്രീ ❤️...

  • @jathinp.v1747
    @jathinp.v1747 3 ปีที่แล้ว +324

    എന്തൊക്കെയാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്? നാട്ടിലെ സമാധാനം കെടുത്തി കൊണ്ടിരിക്കുക ആണല്ലോ എല്ലാരും കൂടി?

    • @ame8314
      @ame8314 3 ปีที่แล้ว +8

      സത്യമാണ് bro.. എന്താ ചെയ്യാ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 ปีที่แล้ว +5

      Athe bro nalloru naadauirunnu ellam poyikkondirikka

    • @asifccasif9558
      @asifccasif9558 3 ปีที่แล้ว +4

      Nammal india kkarellam ennum sahodharayathode nilkkuka

    • @pam4840
      @pam4840 3 ปีที่แล้ว +1

      Ellavarum alla kurachu suddaous

    • @shihabmannarkkadvlog2740
      @shihabmannarkkadvlog2740 3 ปีที่แล้ว +2

      S bro മനുഷ്യന്റെ സമാധാനം നശിച്ചു

  • @jaihind1858
    @jaihind1858 3 ปีที่แล้ว +78

    മുസ്ലിമിന്റെ നാട്ടിലേക്ക് പോകരുത് എന്ന് അച്ഛൻ.....പറയട്ടെ 🙏🏽.....

    • @renjith7972
      @renjith7972 3 ปีที่แล้ว

      ഒരാൾ ഒരു മണ്ടത്തരം പറഞ്ഞു അത്‌ വീണ്ടും ഊതിപ്പെരുപ്പിച്ച് അയാൾചാഴിഞ് വലിയ മണ്ടൻ ആകരുത്.

    • @jaihind1858
      @jaihind1858 3 ปีที่แล้ว +2

      @@renjith7972 കുഴി മന്തി.... ജിഹാദ് 😀

    • @dutyfreediscountmedicalsto652
      @dutyfreediscountmedicalsto652 3 ปีที่แล้ว

      @@renjith7972 correct...

    • @amalsony1874
      @amalsony1874 3 ปีที่แล้ว +1

      Angene aannel christianikalude naattilekk sudappikalum chellenda

    • @jaihind1858
      @jaihind1858 3 ปีที่แล้ว

      @@amalsony1874 പോകില്ല

  • @shihabmannarkkadvlog2740
    @shihabmannarkkadvlog2740 3 ปีที่แล้ว +26

    ഞാൻ സൗദിയിൽ ആണ് ഇവിടെ ഉള്ള ഹോസ്പിറ്റലിൽ 90% പേരും ക്രിസ്ത്യൻ പെണ്കുട്ടികളാണ് ജോലി ചെയ്യുന്നത് ഇവർക്കൊന്നും യാഥരു പ്രശ്നവും ഉണ്ടായത് ഞാൻ കേടിട്ടില്ല...അച്ചന് ആത്യം ഈ ജിഹാത് രാജ്യം ആയ സൗദിയിൽ നിന്നകൊണ്ടുപോയി ഇവർക്കെല്ലാം നാട്ടിൽ ജോലി കൊടുക് എങ്ങിട്ടു വരൂ വര്ഗീയത പറയാൻ

  • @NICE.273
    @NICE.273 3 ปีที่แล้ว +255

    സിസ്റ്റർ അനുപമ കിണറിന്റെ അടുത്ത് നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്

    • @docalbi1573
      @docalbi1573 3 ปีที่แล้ว +8

      Sathyam👏🏻

    • @cyberwarrior3551
      @cyberwarrior3551 3 ปีที่แล้ว +9

      Kinar jihad

    • @kingkong-xk2jt
      @kingkong-xk2jt 3 ปีที่แล้ว +6

      😂🤣 rahsya കുർബാനയും നല്ലത് അല്ല

    • @ശ്രീ-ന5ച
      @ശ്രീ-ന5ച 3 ปีที่แล้ว +2

      Abaya Sister 😭
      RIP

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 ปีที่แล้ว +10

      കുഴൽ കിണറുള്ള മടത്തിലേക്ക് ട്രാ൯സ്ഫ൪ വാങ്ങിച്ചാമതി

  • @bijuraveendran8996
    @bijuraveendran8996 3 ปีที่แล้ว +31

    അച്ഛൻ പറഞ്ഞത് ശേരിയാണ് ബിരിയാണി കഴിക്കരുത് എന്നാണ് അതിനു പകരം പൊറോട്ടയും ബീഫും ആക്കണം എന്നാണ് ഉദേശിച്ചത്‌ 🤩

  • @Amajmedia
    @Amajmedia 3 ปีที่แล้ว +111

    ഭക്ഷണത്തിൽ പോലും വേർതിരിവ്....
    രണ്ട് പ്രളയം കൊറോണ എന്നിട്ടും പഠിച്ചില്ല...

    • @vishnupriya6384
      @vishnupriya6384 3 ปีที่แล้ว

      Sathyam ini arum padikkan ponilla

    • @hskr8128
      @hskr8128 3 ปีที่แล้ว

      എന്ത് പഠിക്കാനാണ്,? ഒന്ന് പറഞ്ഞു തരുമോ?

  • @millu9938
    @millu9938 3 ปีที่แล้ว +63

    ഉത്തരവാദിത്വപ്പെട്ടവർ അഭിപ്രായപ്രകടനങ്ങളിൽ പക്വത കാണിക്കണം.....

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว

      E valfikan maniyada palikunudo do

  • @castrof4945
    @castrof4945 3 ปีที่แล้ว +33

    Kur-bani.... എന്ന് വിചാരിച്ചു കഴിച്ചോളാം....... വന്ന് വന്ന് ബിരിയാണിക്ക് വരെ ജിഹാദ് ആയി..... കോളേജിൽ വെച്ച് ബിരിയാണി എങ്ങാനും തുറന്നാൽ എല്ലു പോലും തരാത്ത ജിഹാദ് ഉണ്ടായിരുന്നു..... എല്ല് ജിഹാദ്.....

  • @kingkong-xk2jt
    @kingkong-xk2jt 3 ปีที่แล้ว +153

    ഇവരാണ് സമാധാനം പരത്തുന്ന വെള്ളരി പ്രാവുകൾ 😂🤣🤭
    സിസ്റ്റർ ചെയ്തത് 🙌👏

  • @TheBonlessTongue
    @TheBonlessTongue 3 ปีที่แล้ว +21

    ഒരു മതഭ്രാന്തൻ മറ്റ് മതഭ്രാന്തരെ വെറുക്കുന്നു. ആ വെറുപ്പ് അവർ സമൂഹത്തിൽ പടർത്തുന്നു. ബുദ്ധിയുള്ള മനുഷ്യർ ഇതിൽ നിന്നും ഒഴിഞ്ഞ് നിൽക്കും.

  • @swalih8233
    @swalih8233 3 ปีที่แล้ว +85

    സിസ്റ്ററുടെ സംസാരം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു
    ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഭുദ്ധമതകാരനും അങ്ങനെ വിവിധ മധങ്ങൾ ഉള്ള എൻ്റെ ഇന്ത്യ രാജ്യം അതിൽ വർഗീയതയുടെ ചില പുഴുക്കൾ ഉണ്ട് അവരെ മാത്രം മനസ്സിലാക്കി ഒറ്റപ്പെടുത്തുക
    ജയ് ഹിന്ദ്

    • @420-jyothilal4
      @420-jyothilal4 3 ปีที่แล้ว +2

      💯

    • @pmr9766
      @pmr9766 3 ปีที่แล้ว

      അതെ പുഴു കുത്തു തട്ടിയ ഇലകൾ നമ്മൾ ഒഴിവാക്കി കളയുക

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว +128

    ഈ ഡാഷ് തീർന്നില്ലേ .കേരളത്തിന്റെ ഒരവസ്ഥ .ഒരാഴ്ചയായി ഈ വർഗീയതയും പറഞ് നേരം കളയുന്നു

    • @essubashes
      @essubashes 3 ปีที่แล้ว +1

      റോക്കറ്റിനെക്കാൾ വേഗത്തിൽ വിലകയറ്റം സർവ്വസാധാനത്തിനും . ഇവിടെ മതം പറഞ്ഞ് വിശപ്പ് മാറ്റുന്ന കുറെ എണ്ണം. ബലിയാട് ആകുന്ന സാധാരണ വിഭാഗങ്ങൾ . മൂന്ന് നേരം മതം പുഴുങ്ങി തിന്നാൽ വിശപ്പ് മാറുന്നവർ കാണും സാധാരാണക്കാർ ആകാശത്ത് നോക്കി അടുത്ത ദിവസം എന്തു ചെയ്യും എന്ന് കരുതി. വർഗ്ഗീയത പുതു തലമുറയുടെ തലച്ചോറിലും കുത്തി നിറയ്ക്കുന്ന മത ഭ്രാന്തർ . മനുഷ്യർ ആകാൻ പഠിപ്പിക്കുന്ന ഒരു മത മേലധ്യക്ഷ്യൻ മാരും രാഷ്ട്രീയക്കാരും ഇല്ലെ ഇന്ന് . വൃത്തികേടിന്റെ അവസാനം മനുഷ്യർ തമ്മിൽ തല്ലി ചാവും മതം ചിരിക്കും മനുഷ്യൻ കരയും . പാവം സാധാരണക്കാർ നാളെ പണി ഉണ്ടോ എന്ന ആശങ്കയിൽ ഇവിടെ മത തീട്ടങ്ങളുടെ തമ്മിൽ തല്ല് . കോറോണ ഒരു വശത്ത് . പാവപ്പെട്ടവൻ ജീവിക്കാൻ വഴിയില്ലാത്ത എത്ര പ്രശ്നം ഇന്ന് നാട്ടിൽ ഉണ്ട് ചാനാൽ ക്കാർക്കും തമ്മിൽ തല്ല് കാണാൻ ഇഷ്ടം കഴുകൻമാർ ഇവി ടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ വിലകയറ്റം. ഇതൊന്നും ആർക്കും ചർച്ച ആക്കണ്ട . അത് ജനനന്മ അല്ലല്ലൊ നമ്മുക്ക് മതം പുഴുങ്ങി തിന്നാം മൂന്ന് നേരം വിശപ്പ് മാറും

  • @noufalc575
    @noufalc575 3 ปีที่แล้ว +58

    ഞാൻ ഇത് വരെ കരുതിയത് ഖുർബാന എന്നത്‌ മഹത്വമുള്ള സംഭവമാണ് എന്നാണ്. ഇപ്പോൾ മനസ്സിലായി എന്താണ്‌ ഖുർബാന എന്ന്. കഷ്ടം

    • @rijojohn5800
      @rijojohn5800 3 ปีที่แล้ว

      Nintayoke hadees ine patiyum madrasaye patiyim oke paranja mati verta Qurbana ye apamanikan varale

    • @personalopinion3977
      @personalopinion3977 3 ปีที่แล้ว

      mahathvam ullathu aanu.. jihadi acharam vangiya vishngal aanu erangi poyathu

  • @pradeepp819
    @pradeepp819 3 ปีที่แล้ว +10

    നമ്മുടെ നാട് എങ്ങോട്ടാണ് സഹോദരങ്ങളേ...വളരെ വളരെ കഷ്ടം തന്നെ...😭😭😭😭😢

  • @najeertpullookara
    @najeertpullookara 3 ปีที่แล้ว +86

    Gulfile കൃസ്ത്യാനികൾ എവിടുന്ന് സാധനം വാങ്ങും ?

  • @riju5103
    @riju5103 3 ปีที่แล้ว +37

    വെറുതെ ഒരു ത്തീടെ പിന്നാലെ 4-5 വർഷം നടന്നു. ഒരു ജൂസും വാങ്ങി പാലായ്ക്ക് പോയാ മതിയായിരുന്നു

    • @cr-pt8rn
      @cr-pt8rn 3 ปีที่แล้ว +3

      😆😆😆😆😆

  • @ganeshant7037
    @ganeshant7037 3 ปีที่แล้ว +19

    വില കുറച്ച് നല്ല സാധനം എവിടെ കിട്ടുമോ അവിടെ ഞാനുണ്ട്.

  • @nizamulmulk7447
    @nizamulmulk7447 3 ปีที่แล้ว +22

    *~~ഇങ്ങനെ ആണേൽ ഉള്ളികറി കൂട്ടി ചാ വേണ്ടിവരുമല്ലോ ശിവനേ~~*

  • @ryzindia1883
    @ryzindia1883 3 ปีที่แล้ว +86

    മണം വന്നാൽ കഴിച്ചു പോകും അഛാ സ്തോത്രം. പ്രാർത്ഥിക്കണമേ! ഞങ്ങൾക്കായി

    • @entaacha4735
      @entaacha4735 3 ปีที่แล้ว +2

      Muthintte malamanoda madrasa potta

    • @nichuzzozxh8588
      @nichuzzozxh8588 3 ปีที่แล้ว +1

      @@entaacha4735 Ninnekaalum valya pottanmaarundo potta

  • @shintothomas9109
    @shintothomas9109 3 ปีที่แล้ว +40

    Sister anupama. Well done show keep it up.

  • @zidanchavakkad5547
    @zidanchavakkad5547 3 ปีที่แล้ว +47

    പ്രളയം ഉണ്ടായപ്പോൾ നമ്മൾ എല്ലാവരും ഒന്നായിരുന്നു. സൗഹാർദ്ദം തകർക്കല്ലേ.പ്ലീസ്‌

    • @Life-wj5ke
      @Life-wj5ke 3 ปีที่แล้ว

      @@kannurkerala5370 yadartha vishwasamulla oru muslimum oru manushyaneyum avante vishwasathinte peril alakkilla. Aarodum dheshyavumilla veruppumillaa anganeyanu Islam padippikkunnath. Pinne kore theevravadhikal kanikkunnath, islaminte adisthana pramanam Quran aanallooo.Athile oru chapterinte koodi artham manassilaakkathavanmaaranu immaathiri panikkirangunnath

  • @shamsudeenk9363
    @shamsudeenk9363 3 ปีที่แล้ว +23

    സിസ്റ്റർ അനുപമ ചെയ്ത് ധീര മായ തീരുമാനം

  • @Atv104
    @Atv104 3 ปีที่แล้ว +2

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷെ ഇതുപോലെ ഉള്ള പുരോഹിതർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട്.

  • @safwancp1225
    @safwancp1225 3 ปีที่แล้ว +23

    ക്രിസ്ഥാണികളെ ഈ അച്ഛന്മാരെ നിങ്ങൾ കൈ കാര്യം ചെയ്യൂ.. മൊയ്‌ലാകന്മാര് ഇത് പോലെ വർഗീയത പറഞ്ഞാൽ ഞങ്ങളും ഒളിഞ്ഞു നിന്നു അടിക്കാം.. ചാണകങ്ങളെ പണ്ടേ ഹിന്ദുക്കൾ പഞ്ഞിക്കു ഇട്ടതാണ്..

    • @MrKarimannoor
      @MrKarimannoor 3 ปีที่แล้ว +5

      ചേട്ടൻ ഒന്നു തുടങ്ങി കാണിക്ക്

    • @vasanthidevi5463
      @vasanthidevi5463 3 ปีที่แล้ว +1

      JP correct

    • @hrishikesh1509
      @hrishikesh1509 3 ปีที่แล้ว +1

      മുജാഹിദ് ബാലു, mm അക്കു ഇപ്പോഴും ഇറങ്ങി നടക്കുന്നുണ്ടല്ലോ??

    • @muhammadafsal4147
      @muhammadafsal4147 3 ปีที่แล้ว +1

      @@hrishikesh1509 അവരെ ഭൂരിപക്ഷം മാറ്റി നിർത്തുന്നു സലഫികൾ അണവർ അവരാണ് സിറിയയിൽ ആട് മേക്കാൻ പോകുന്നത് തീവ്രവാദികൾ അവരെ എല്ലാവരും എതിർക്കുക മതത്തെ പറയല്ലേ അവർക്കെതിരെ സുന്നി നേതാക്കൾ ബോധവൽക്കരണം നടത്തുന്നുണ്ട് പരിശോദിച്ചാൽ കാണാം

  • @navasnavas1129
    @navasnavas1129 3 ปีที่แล้ว +162

    അച്ചന്റെ ഭാഷയിൽബിരിയാണി ജിഹാദ് ...😀😀😀

    • @renjith7972
      @renjith7972 3 ปีที่แล้ว +1

      ഒരു പ്രശ്നം ഉണ്ടായാൽ അത് പറഞ്ഞ് തീർക്കുക. അന്നിട്ട് അത് തിരുന്നില്ല എങ്കിൽ നിയം വഴിക്കു പോകുക.അല്ലാണ്ട് പരസ്പരം പല്ലിട കുത്തി നാറ്റിക്കരുത്. നിങ്ങടെ കൂട്ടത്തിലെ പണ്ഡിതന്മാരെ പറഞ്ഞുവിട്ടു രണ്ടു കുട്ടർ പ്രശ്നം പരിഹാരിക. കൊള്ള സംഗക്കാര എങ്ങനെയാണ് ചെയ്യുക അവര്പോലും വളരെ നല്ല മതൃക ആ ആണ്. പരസ്പരം ബഹുമാനം.

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      😅😅😅😅😅😅😅

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 ปีที่แล้ว +57

    അറബി നാട്ടിൽ പോയി എത്ര പണം വേണമെങ്കിലും സമ്പാദിക്കാം അതിനു കുഴപ്പം ഇല്ല

    • @rammohan9387
      @rammohan9387 3 ปีที่แล้ว +2

      ഇന്നും സമ്പന്ന അറബിയെ ചികിൽസിക്കാൻ യൂറോപ്പിലോ അമേരിക്കയിലോ കൊണ്ടുപോകുമ്പോൾ അദ്ദേഹം കൂടെ മലയാളി അച്ചായത്തി വേണമെന്ന് നിർബന്ധം പിടിക്കാറുണ്ട്. അറബി നേഴ്സ് വേണമെന്ന് ഒരിക്കലും പറയാറില്ല.

    • @aasabu1314
      @aasabu1314 3 ปีที่แล้ว

      അറബിക്ക് പണം ഉണ്ടാക്കി കൊടുത്തത് നസ്രാണികളാണ്. ആയത്തിറക്കി പെണ്ണുങ്ങളെ ഓക്കാനെ അറിയാമായിരുന്നുള്ളൂ.

  • @fidhafidha2548
    @fidhafidha2548 3 ปีที่แล้ว +34

    ഈ സിസ്റ്റർ പറഞ്ഞ വാക്കുകൾ വച്ചു ആ അച്ഛൻ സംഘ പരിവാറിന്റെ PR വർക് ചെയുകയാണ് ഇരു സമുതായതിൽ പെട്ടവരും ഇതു പോലുള്ള സംഘ പരിവാറിന്റെ വാക്കുകൾ കേട്ടു അവിവേകം കാണിക്കരുത് 💝സംഘ പരിവാറിന്റെ അജണ്ട എപ്പോഴും ഭിന്നിപ്പിക്കലാണ് എന്ന് ചരിത്രം നോക്കിയാൽ മനസിലാവും.. അവസാനം അവർക്കു കുഴലൂതാൻ നിന്നവരെ തന്നെ അവർ ഉന്മൂലനം ചെയ്യും.. ഇന്ത്യയിൽ പല ഉത്തരേന്ത്യൻ സ്ഥലത്തും പോയിട്ടും പല ക്രിസ്ത്യൻ മിഷ്ണറി പ്രവർത്തകരുമായുമുള്ള ബന്ധവും അവർ പറഞ്ഞ പല അറിവുകളും ഇന്നും ഞാൻ ഓർക്കുന്നു.. അവർക്കു ഇന്ത്യയിൽ രാമ രാജ്യം സഫലമാകാൻ ബാക്കി മതങ്ങളെ തമ്മിൽ തല്ലി ഇല്ലാതാക്കണം.. ചുരുക്കം പറഞ്ഞാൽ "വെടക്കാക്കി തനിക്കക്കുക "

    • @ABDvahid
      @ABDvahid 3 ปีที่แล้ว +1

      Very true..

    • @sunshine..581
      @sunshine..581 3 ปีที่แล้ว

      ഞാൻ സംഘപരിവാറിനെ ഒരിക്കലും അനുകൂലിക്കുന്നില്ല. പക്ഷെ നിങ്ങൾക്കും ജിഹാദികളെ തള്ളിപ്പറയാനുള്ള ആർജവം വേണം. അതുണ്ടോ?

  • @mspc84
    @mspc84 3 ปีที่แล้ว +9

    ക്രിസ്ത്യൻ പള്ളിക്കു 'ചർച്ച് 'എന്ന മഹത്തായ പേരിനു പകരം 'വർഗീയ വിഷ കേന്ദ്രം' എന്ന പേര് ചില അച്ഛൻമാർ ചേർന്ന് ചാർത്തിക്കും...

  • @nifras8057
    @nifras8057 3 ปีที่แล้ว +6

    സിസ്റ്ററിന്. നന്ദി... ഇങ്ങനെ യുള്ളവർഗീയവാതി കളെ പൊതുസമൂഹത്തിനുമുന്നിൽതുറന്നുകാണിച്ചതിന്ന്...

    • @aasabu1314
      @aasabu1314 3 ปีที่แล้ว

      ഈ നന്ദി ,ഉസ്താദ് മാരുടെ പ്രസംഗം കേൾക്കുമ്പോഴും ഉണ്ടാകണം.

  • @sajiurukunnu8300
    @sajiurukunnu8300 3 ปีที่แล้ว +12

    നമ്മുടെ കേരളത്തിൽ വെള്ളപൊക്കം ജനം ജാതി മതം നോക്കാതെ എല്ലാവരും ഒരുമിച്ചു നിന്നു ഒരു പാത്രത്തിൽ ഭക്ഷണം വെച്ചു കഴിച്ചു കുട്ടത്തിൽ ബിരിയാണിയും അച്ഛാ ഇതുവല്ലതും അറിഞ്ഞോ ഈ നാട്ടിൽ ഉണ്ടായിരുന്നോ 👌

  • @renji9143
    @renji9143 3 ปีที่แล้ว +8

    സിസ്റ്റർ പ്രതികരിച്ചതിനു നന്ദി. ഇതുപോലെ മുസ്ലിങ്ങളിൽ ആരെങ്കിലും ഒക്കെ അവരുടെ ഇടയിലെ വർഗീയ ചാർച്ചകൾ ഒഴിവാക്കാൻ മുന്നോട്ടു വന്നിരുന്നെങ്കിൽ ആളുകൾ സംശയത്തോടെയും വെറുപ്പോടെയും മുസ്ലിങ്ങളെ നോക്കുന്ന അവസ്ഥ വരില്ലായിരുന്നു.

    • @Sabi8025
      @Sabi8025 3 ปีที่แล้ว

      മുസ്ലിം സത്യവിശ്വാസി നിന്ദിക്കുകയോ വർഗീയം പറയുന്നവരെ കാണിച്ചു തരാമോ

    • @renji9143
      @renji9143 3 ปีที่แล้ว +1

      @@Sabi8025 കാണിച്ചു തന്നാൽ നീ എന്ത് തരും. മലയാളികൾ വെറും പൊട്ടന്മാരല്ലെന്ന് ഓർക്കണം. നാട്ടിലെ സമാധാനം തകർക്കണ്ടാന്ന് കരുതി ഒതുങ്ങുന്നവരാണ് കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും. പച്ചക്ക് വർഗീയത പ്രചരിപ്പിക്കുന്നത് മുസ്ലിങ്ങൾ മാത്രമേ ഒള്ളു തെളിവ് താഴെ ഉണ്ട്

    • @Sabi8025
      @Sabi8025 3 ปีที่แล้ว

      താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ

    • @Sabi8025
      @Sabi8025 3 ปีที่แล้ว

      @@renji9143 പള്ളിയിൽ അച്ഛൻ പറഞ്ഞത് വർഗീയം അല്ലായിരിക്കും അല്ലേ 😀😀😀😀😀

    • @renji9143
      @renji9143 3 ปีที่แล้ว

      @@Sabi8025 ഈ പറഞ്ഞത് വച്ചു പള്ളിലച്ചൻ പറഞ്ഞതിൽ ഒരു വർഗീയതയും ഇല്ല ഉണ്ടെങ്കിൽ ഒന്ന് കാണിക്ക്

  • @ABDvahid
    @ABDvahid 3 ปีที่แล้ว +15

    ശശികല എത്രയോ ഭേദം 🙏🏼🙏🏼

    • @aasabu1314
      @aasabu1314 3 ปีที่แล้ว

      ശശികല എവിടെയാണ് വർഗ്ഗീയത പറഞ്ഞത് ,ഹിന്ദുക്കൾക്കുള്ള ആനുകൂല്യങ്ങൾ ,അവകാശങ്ങൾ .മറ്റുള്ളവർ അപഹരിക്കുന്നു. അതിനെ അവർ എതിർത്തു. അല്ലാതെ പള്ളിക്കു പിരിവു കൊടുക്കുന്നത് കോത്തിലടി കേന്ദ്രതിനാണെന്നു ശശികല പറഞ്ഞിട്ടില്ല.

  • @muhammedshan3681
    @muhammedshan3681 3 ปีที่แล้ว +49

    സഘപരിവാർ തീറ്റിക്കുന്നത് വിശ്വാസികൾക്ക് മുമ്പിൽ ശർദ്ദിക്കുന്നു . അത്ര തന്നെ.

  • @adamlegend5453
    @adamlegend5453 3 ปีที่แล้ว +2

    നന്ദി സിസ്റ്റർ അനുപമ. നിങ്ങൾ ധീര യായ ഒരു വനിതയാണ് 🥰🥰

  • @praveenprabha8781
    @praveenprabha8781 3 ปีที่แล้ว +8

    Achanod oru kaaryam payanund PLS...Adutha Kurbanayil Gulfil Nilkunna Kunjadukale Thirichi Vilikkanam Evide Kunjadukale Kondu Niranjirikkunnu

  • @ahmedkutty5767
    @ahmedkutty5767 3 ปีที่แล้ว +14

    Hats off to sisters... 💙 We are all proud of you

  • @RR-tc1se
    @RR-tc1se 3 ปีที่แล้ว +79

    ബിരിയാണിടെ മണമടിച്ചാൽ ബിഷപ്പിന്റെ അല്ല, പോപ്പിന്റെ വരെ വാക്കിന് പുല്ല് വിലയെ കല്പ്പിക്കു😄😄

  • @AnasKhan-ht2tb
    @AnasKhan-ht2tb 3 ปีที่แล้ว +5

    മതം ആണ് മക്കളേ ഇതിലെ basic പ്രശ്നം. അതിപ്പോ മദ്രസ ആയാലും സൺഡേ സ്കൂൾ ആയാലും ശാഖ ആയാലും, പിച്ച വെക്കാൻ തുടങ്ങുന്ന കാലം തൊട്ടേ അടിച്ചു തലയിൽ കേറ്റിയാൽ പിന്നെ പറഞ്ഞിട്ട് വല്യ കാര്യമൊന്നും ഇല്ല. എത്ര കുപ്പായം മാറിയാലും ഡിഗ്രികൾ കിട്ടിയാലും ലോകം കണ്ടാലും, വേണ്ടപോലെ ആരെങ്കിലും ഒന്ന് കുടഞ്ഞാൽ അടുത്ത നിമിഷം മുതൽ എല്ലാ എണ്ണവും "ഞങ്ങളും" "നിങ്ങളും" ആയി മാറും. അതിൻ്റെ നേരുദാഹരണം ആണീ കാണുന്നത്.
    എൻ്റെ പൊന്നു "വിശ്വാസി" മ...ക്കളെ, ... ഇവിടെ TPR ഉം ലോക്ക്ഡൗണും തമ്മിൽ പിടിവലി നടക്കുന്ന സമയത്ത് ദൈവത്തിൻ്റെ കാര്യം ആങ്ങേരു തന്നെ നോക്കിയേ പറ്റൂ. ബൈബിളും ഖുർആനും ഗീതയും ഒന്നും എടുത്ത് അരിക്കലത്തിൽ ഇട്ടാൽ വേവിച്ച് തിന്നാൻ പറ്റില്ല. കാണാത്ത ദൈവത്തിനു വേണ്ടി കണ്ടവൻ്റെ കപ്പ മാന്താൻ ഇറങ്ങുന്നവർ അത് കൂടി ഓർത്താൽ നന്ന്. പോടെയ്... പോയി സ്വന്തം കാര്യം നോക്കി ജീവിക്കടെയ്....

    • @sunshine..581
      @sunshine..581 3 ปีที่แล้ว +2

      Well said 😆👍

    • @sajosunny3579
      @sajosunny3579 3 ปีที่แล้ว

      Sunday schoolil ninne okke kettilla

    • @AnasKhan-ht2tb
      @AnasKhan-ht2tb 3 ปีที่แล้ว +1

      @@sajosunny3579 Ayin atheist aya njan enthina Sunday schooli kerunnath 😂😂

  • @sidhikulakbarakbar7933
    @sidhikulakbarakbar7933 3 ปีที่แล้ว +9

    Keralam brandhalayam💀💀💀🐃🐃🐃🩰🩰

    • @nishpakshan
      @nishpakshan 3 ปีที่แล้ว

      ശരിയ്ക്കും ഇപ്പോൾ ആയി☹️

  • @femishellyvarghese3668
    @femishellyvarghese3668 3 ปีที่แล้ว +6

    I support sister

  • @jaisygeorgr9845
    @jaisygeorgr9845 3 ปีที่แล้ว +23

    Biryani should be eaten and biriyani movie should also be seen .🙏..

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      ബിരിയാണി movie എതിർക്കാനും അവകാശം ഉണ്ടല്ലോ... സിനിമ എടുക്കാനുള്ളവക്ക് കൊടുക്കുന്ന അവകാശം സിനിമ എതിർക്കുന്നവർക്കും കൊടുക്കണം.. എന്നാലല്ലേ ബാലൻസ്ഡ് ആവു. ഇതിപ്പോ മുസ്ലിം വിരോധം പറഞ്ഞാലോ കാണിച്ചാലോ മിണ്ടാൻ പാടില്ല എന്നാ നിയമം ഉണ്ടാക്കിയത് പോലെയുണ്ട്.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      പിന്നെ ഇതിന്റെ അടിയിൽ വന്നു മുസ്ലിം support കാണിക്കുമ്പോയെങ്കിലും ഈ വിരുദ്ധത ഒഴിവാക്കികൂടെ. എങ്ങോട്ടേക്കാണ് നിങ്ങളുടെയൊക്കെ മനസ് പോകുന്നത്. എന്ത് തോന്യാസവും പറയാനുള്ള അവകാശം അമേരിക്കൻ ഉണ്ടാക്കി എടുത്ത മണ്ടൻ ആശയമാണ്. മറ്റൊരാളെ വിമർശിക്കുമ്പോൾ നല്ല ഭാഷയിൽ വിമർശിക്കാൻ പഠിക്കണം. അല്ലാത്തതൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ മാത്രം.

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว

      @@yourfriend2090 why you dragged america into the context ?
      You don't understand democratic values and virtues are not limited to some even though there are many flows in it
      Victimhood is not a shield anymore .

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      ജിഹാദിൻറെ victims എന്ന് പറഞ്ഞല്ലേ ഇവിടെ വർഗീയശക്തികൾ മുഴുവൻ വളർന്നത്..
      നിങ്ങൾ ബിരിയാണി movie support ചെയ്തു ഞാൻ ആ movie എതിർത്തു. സിമ്പിൾ.

  • @najeebp
    @najeebp 3 ปีที่แล้ว +30

    കുഴി മന്തി ജിഹാദും 😳😆

  • @jabijabir4626
    @jabijabir4626 3 ปีที่แล้ว +6

    Sister anupama.. I'm proud of You

  • @nizamulmulk7447
    @nizamulmulk7447 3 ปีที่แล้ว +29

    ബിരിയാണി 🍛🫖പേർഷ്യൻ ഭക്ഷണ മാണ് , ബിരിയാണി യും ബീരനും 👳 മായി യാതൊരു ബന്ധവും ഇല്ല... . ആവശ്യമുള്ളവർക്ക് കഴിച്ചോളൂ വയറു നിറചോളി🤰

  • @batishamuhammed464
    @batishamuhammed464 3 ปีที่แล้ว +42

    സിസ്റ്റർ മാരെ നിങ്ങൾ സൂക്ഷിക്കുക മറ്റൊരു അഫയ ആകരുത്

    • @entaacha4735
      @entaacha4735 3 ปีที่แล้ว

      Muulla nadil muzhun paniyunnu

  • @v0dafo997
    @v0dafo997 3 ปีที่แล้ว +28

    ദേവലയങ്ങൾ പ്രാർത്ഥത്തനയ്ക്ക് മാത്രം ഉപയോഗിക്കുക .

    • @entaacha4735
      @entaacha4735 3 ปีที่แล้ว +2

      Kollunathu kuzhapamille panni

  • @nizamudeenhusain8895
    @nizamudeenhusain8895 3 ปีที่แล้ว +58

    ലോഡിങ് ജിഹാദ്, മീൻ കട ജിഹാദ്, ഇറച്ചിക്കട ജിഹാദ്, അത്തർ ജിഹാദ്, പെട്രോൾ ജിഹാദ്, ഡീസൽ ജിഹാദ്...

    • @akj2930
      @akj2930 3 ปีที่แล้ว +10

      Petrol jihadum deisel jihadum real aanu athu sarkaar aanu cheyyunathu ennu mathram

    • @iwinjosephkj1870
      @iwinjosephkj1870 3 ปีที่แล้ว +3

      @@akj2930 sarkaar jihad

  • @shajipappan8927
    @shajipappan8927 3 ปีที่แล้ว +2

    Full support sister anupama.❤❤❤

  • @pms9592
    @pms9592 3 ปีที่แล้ว +9

    ഇനി ഗൾഫ് ജിഹാദ്‌ തുടങ്ങൂ അച്ഛന്മാരെ. ഒറ്റ അച്ചായത്തിയെയും അങ്ങോട്ട് വിടരുത്

  • @kingkong-xk2jt
    @kingkong-xk2jt 3 ปีที่แล้ว +29

    കേശുവെ ഡെ ബിരിയാണി ജിഹാദ്
    😯🤭😂🤣

  • @Shaji-ku5uh
    @Shaji-ku5uh 3 ปีที่แล้ว +1

    ക്രിസ്ത്യൻ സഭയുടെ അധീനതയിലുള്ള ഒരു കോളജിലേക്ക് കൊച്ചിന് അഡ്മിഷൻ നോക്കുകയായിരുന്നു. ഇനി വേണ്ട. മറ്റു മതത്തിലെ പുരോഹിതരേക്കാളും വിദ്യാഭ്യാസപരമായി ഉയർന്നു നിൽക്കുന്നവരാണ് കൃസ്ത്യൻ പുരോഹിതർ. അതിനാൽ അവർക്ക് കുറച്ച് വിവേകം കൂടുതലായിരിക്കും എന്നായിരുന്നു ധാരണ. ഇനി ഒരിക്കലും ഒരു മതത്തിൻ്റേയും അധീനതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കുട്ടിയെ അയക്കുന്നില്ല.

  • @anuptena
    @anuptena 3 ปีที่แล้ว +2

    Pity on the so called political organ of the church whose representative is sitting and blabbering there.

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +1

    എനിക്ക് ഈ സിസ്റ്റർനെ കുറിച് ഓര്കുമ്പോൾ അഭിമാനം തോന്നുന്നു... സമാധാനത്തിന്റെ വെള്ളരിപ്രാവ് 🥰🥰🥰

  • @navaspsheriff4887
    @navaspsheriff4887 3 ปีที่แล้ว +2

    ഇങ്ങനെ പോയാൽ നാളെ ഗൾഫിൽ പോയി ജോലി ചെയ്യരുത് എന്ന് പറയുമോ

  • @docalbi1573
    @docalbi1573 3 ปีที่แล้ว +38

    Biriyani Gihad, ellarum pooyi support cheyy achane😂😂😂
    PC George eppo irangum vote pidikkaam🤣
    Sister❤️❤️😍😍

    • @fafifefa1071
      @fafifefa1071 3 ปีที่แล้ว +1

      😃

    • @arshadky2691
      @arshadky2691 3 ปีที่แล้ว +1

      😃

    • @ronycherian7339
      @ronycherian7339 3 ปีที่แล้ว +3

      U r right. Some people are utilizing this issue for their betterment and trying to make more sensitive .

  • @pkbabu108
    @pkbabu108 3 ปีที่แล้ว +28

    വികാരിമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട മാംസം ബോട്ടി ബിരിയാണി

    • @entaacha4735
      @entaacha4735 3 ปีที่แล้ว

      Ethayalum shavabhoghi allello kuthukunda

  • @CptThisGuy
    @CptThisGuy 3 ปีที่แล้ว +2

    Ini ithenth thyr🙄

  • @melbinjoseph5012
    @melbinjoseph5012 3 ปีที่แล้ว +2

    ദയവു ചെയ്തു സിസ്റ്റർ താലിബാനിലും നൈജീരിയയിലെ ബൊക്കോഹറാമിന്റെ എടുത്തും പോയി കുറച്ചു സമാദാന പ്രസംഗം നടത്തണമെന്നാണ് എന്റെ ഒരിത് ........
    ദ്രോഹം നം ഇനത്തിൻ ശാപം .....

  • @sinansameer101
    @sinansameer101 3 ปีที่แล้ว +26

    ബിരിയാണി ക്ക്‌ എന്താ ജാതി ഉണ്ടോ 😂😂

    • @beenageorge7273
      @beenageorge7273 3 ปีที่แล้ว +3

      ഹലാൽ fud ബഹിഷ്ക്കരിക്കുക. 🕋💩👺👍

  • @sunrays2374
    @sunrays2374 3 ปีที่แล้ว +6

    ഇത് കാണുമോ ജ്യൂസ്‌ ഉസ്താദ്നെ ആണ് ഓർമ വന്നത്..
    ജ്യൂസ്‌.... ജ്യൂസ്‌ കുടിക്കരുത്..... ജ്യൂസ്‌... എന്ന് പറഞ്ഞ ജ്യൂസ്‌.....
    മനസ്സിൽ ആയില്ല..... ജ്യൂസ്‌.... ജ്യൂസ്‌.... ജൂതന്മാർ...
    ഇത് പോലെ ഉള്ള മണ്ടന്മാർ ജ്യൂസ്‌ കുടിക്കരുത്,
    ബിരിയാണി കഴിക്കരുത്.... എന്ന് എല്ലാം പറഞ്ഞു നടക്കും....
    അത് എല്ലാം അത് പോലെ വിഴുങ്ങാൻ കുറെ വിശ്വാസികളും....

    • @majeedcm649
      @majeedcm649 3 ปีที่แล้ว +1

      ആരാടാ മണ്ടൻ ആ ഉസ്താദ് ജ്യൂസിന്റെ അനാരോഗ്യ വശത്തെ കുറിച്ചാണ് സംസാരിച്ചത് അല്ലാതെ ഹറാം എന്നല്ല പഴങ്ങൾ ജ്യൂസ്‌ ആക്കി അതിൽ വൈറ്റ് poison എന്നറിയപ്പെടുന്ന ഷുഗർ ആഡ് ചെയ്ത് അതിനെ സ്‌ട്രെയിൻ ചെയ്‌താൽ ഗുണമല്ല ദോഷമാണ് ഉണ്ടാവുക എന്നുള്ളത് ആണ് ഉസ്താദ് പറഞ്ഞത്

    • @muhammadafsal4147
      @muhammadafsal4147 3 ปีที่แล้ว

      ആര് വിഴുങ്ങാൻ അയാളുടെ പിരി പോയതാ ഈ അച്ഛന്റെ പോലെ

  • @wakeupsid2548
    @wakeupsid2548 3 ปีที่แล้ว +3

    # save Kerala

  • @minisuresh1969
    @minisuresh1969 3 ปีที่แล้ว +9

    It need real guts from sisters part to counter the views of priests who inadvertently try to ruin the harmony existing among the people. Nowadays these kind of views are coming out quite often from the one time most respected clergy - Where are we headed to ? 🤦‍♂️🙏🏻

  • @cooknlivehappily7398
    @cooknlivehappily7398 3 ปีที่แล้ว +4

    റെംബുട്ടാൻ കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല... വവ്വാൽ രക്ഷപെട്ടു

  • @noufalazadmv1388
    @noufalazadmv1388 3 ปีที่แล้ว +10

    നല്ലവരായ Christian ✝️ 🕉 ☪️ ഇവിടെ ഉണ്ട്. അവസാനം നല്ല മതത്തില്‍ വിജയം . എന്ന് എല്ലാവരും വിശ്വസിക്കുന്നു എങ്കിൽ നമ്മൾ എന്തിന്‌ മറ്റുള്ളവരെ കളവ് പറഞ്ഞ്‌ തോല്‍പ്പിക്കാന്‍ ശ്രമിക്കണം. ഇത് 1500 വര്‍ഷം മുമ്പ് തുടങ്ങിയതാണ്. എന്നിട്ട് എന്തായി. എന്തെങ്കിലും ദരിദ്ര Islam രാഷ്ട്രം മറ്റു മതത്തിലേക്ക് പോയോ..

    • @forest7113
      @forest7113 3 ปีที่แล้ว

      Njangalum islamine polle bombum thokkum aayi erangattee??appo kurayum.

    • @mishabk5884
      @mishabk5884 3 ปีที่แล้ว +1

      @@forest7113 Who puts atomic bombs and who kills Palestinians ?

    • @muhammadafsal4147
      @muhammadafsal4147 3 ปีที่แล้ว

      @@forest7113 ഹിരോഷിമ നാഗസാക്കി ഇറാക്ക് സിറിയ അഫ്ഗാൻ സ്റ്റാലിൻ ഹിറ്റ്ലർ....... ഇതൊക്കെ എന്താണ്

  • @johngeorge8822
    @johngeorge8822 3 ปีที่แล้ว +3

    പള്ളിയിൽ അച്ഛന്മാർ പി ആർ വർക് നടത്തുന്നു..
    ഇങ്ങനെ ഒള ഒരുത്തൻ മതി🤔

  • @prameelajoseph2776
    @prameelajoseph2776 3 ปีที่แล้ว

    കർത്താവേ തുടക്കംതന്നെ എന്നെ വേദനിപ്പിക്കുന്നു 🙏 ഓ എന്റെ ഈശോയെ ഈ സിസ്റ്റർ മെൽ ആർക്ക് വേണ്ടിയാണ് ഇങ്ങനെ സംസാരിക്കുന്നത്. മറ്റുള്ളവരുടെ വായിലോട്ട് തന്റെ സഹോദരനെ എറിഞ്ഞു കൊടുക്കാൻ തക്കവിധം പാപിയാണ്. ആണോ ഈ സിസ്റ്റർ കർത്താവേ കരുണയായിരിക്കേണമേ

  • @arifarif6252
    @arifarif6252 3 ปีที่แล้ว +36

    ഇതിൽ സിസ്റ്റർ പറയുമ്പോൾ ഒരുത്തന്റെ മുഖത്ത് ഒരു പുച്ഛം

  • @recruitmentlg5579
    @recruitmentlg5579 3 ปีที่แล้ว +5

    Should take stringent action against these anti social elements who are spreading hatred.

  • @sajeebdxb593
    @sajeebdxb593 3 ปีที่แล้ว +35

    ഇദ് ബിരിയാണി ജിഹാദ്

  • @aneeezey5125
    @aneeezey5125 3 ปีที่แล้ว

    I still remember one touchy incident .. once in my childhood, I was admitted in one of the Missionary Hospital in my village and my mom wanted to pray.
    . There were no facilities available. One of the nuns came to my mom and told her she can offer her prayers in their prayer hall and she did pray in their prayer hall..... Imagine we how far we have come from that kind of Brotherhood and Affection amongst human beings to present era of hatred.. I have massive respect for sisters since then and they only inspired to pick up medicine as my profession. Now when I go to that hospital, a very few of the old bunch are left there and they still show their affection and care to me ...

  • @skk3245
    @skk3245 3 ปีที่แล้ว +14

    sister is great

  • @jaihind1858
    @jaihind1858 3 ปีที่แล้ว +3

    പ്രളയം വരുമ്പോഴും.... അച്ഛൻ പറയണം........ സഹായം ആവശ്യം..... ജിഹാദ് സിന്ദാബാദ്‌....

  • @seenajose77
    @seenajose77 3 ปีที่แล้ว

    Achan അകത്തെ പറഞ്ഞത് ലോകം മുഴുവനും അറിയിച്ച സിസ്റ്റർ ഒരു അഭിനന്ദനങ്ങൾ, ബിനു ഒത്തിരി പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ, അച്ഛൻ വന്നില്ല എങ്കിൽ അനുപമക്ക് വല്യ കുഴപ്പമില്ല, media coverage കിട്ടുന്നുണ്ടല്ലോ, ഒരു തരം, വിഴിപ്പു ചുമക്കുന്ന ജന്മങ്ങൾ.

  • @ashiksidheek2028
    @ashiksidheek2028 3 ปีที่แล้ว

    സിസ്റ്റർ അനുപമക്ക് ബിഗ് സല്യൂട്ട്

  • @fasil_calicut3407
    @fasil_calicut3407 3 ปีที่แล้ว +3

    Sister🔥🔥🔥

  • @jumalathjumailathmk3348
    @jumalathjumailathmk3348 3 ปีที่แล้ว +16

    ഈ ബ്രിട്ടീഷ് ക്രിസ്ത്യൻ വേസ്റ്റ് എവിടെ കൊണ്ടുപോയി കളയും ദൈവമേ....

  • @shaaaaa47
    @shaaaaa47 3 ปีที่แล้ว +1

    ഭക്ഷണത്തിൽപോലുംവർഗീയത എന്താണ്ചെയ്യാ. സമൂഹംഒന്നിപ്പിക്കേണ്ടവർ തന്നെ ഭിനിപ്പിക്കുന്നു.

  • @nazarma9283
    @nazarma9283 3 ปีที่แล้ว +2

    വർഗീയതക്കെതിരെ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു പ്രവർത്തിക്കാൻ തയ്യാറാകണം...

    • @aasabu1314
      @aasabu1314 3 ปีที่แล้ว

      ആദ്യം ഉസ്താദ്മാരെ കല്ലെറിഞ്ഞു ഓടിക്കുക.

  • @soniaissac9423
    @soniaissac9423 3 ปีที่แล้ว +2

    Ee joseph p p ക്ക് ഒന്നിനും കറക്റ്റ് answer parayan ധൈര്യം ഇല്ല

  • @Gossy901
    @Gossy901 3 ปีที่แล้ว +8

    കുഴിമന്തി, അൽഫഹം, ബിരിയാണി, സമൂസ.... ഇതെല്ലാം ജിഹാദികളുടേതാണ്.... ഇനിമുതൽ കഴിക്കാതെരിക്കാൻ കഴിയുമോ ക്രിസ്ത്യാനികൾ ക്ക് (യഥാർത്ഥ ക്രിസ്ത്യാനികൾക്ക് ബാധകമല്ല )വെല്ലുവിളിക്കുന്നു.... 😂😂😂😂കുഴിമന്തിയുടെ വില കേരളത്തിൽ ഇടിയുമോ എന്ന് നോക്കാലോ 😆😆

  • @shamsudeenk9363
    @shamsudeenk9363 3 ปีที่แล้ว +2

    അച്ഛൻ ആർ.എസ്.എസിൻറ പണം പറ്റിയോ

  • @mohammedyasir5797
    @mohammedyasir5797 3 ปีที่แล้ว +4

    ഗൾഫിൽ പോകാൻ പറ്റുമൊ?

  • @JACOBG-hd2yc
    @JACOBG-hd2yc 5 หลายเดือนก่อน

    മുസ്ലിം സഹോദരങ്ങളെ മൊത്തത്തിൽ ആക്ഷേപിക്കുന്നില്ല. വളരെ നല്ല ആൾക്കാരാണു ഭൂരിപക്ഷവും പക്ഷേ ലൗജിഹാദും വർഗിയതയും മതപരമായ അസഹിഷ്ണുതയും തീ വ്ര ചിന്തയുള്ള നിക്ഷിപ്ത താൽപര്യക്കാരും അവരുടെ യിടയിൽ ധാരാളം ഉണ്ട്.

  • @aneeshbabu8886
    @aneeshbabu8886 3 ปีที่แล้ว +5

    മാധ്യമങ്ങൾ ആഘോഷിക്കട്ടെ ന്യൂ സൊന്നും ഇല്ലാതിരിക്കുവല്ലേ

  • @jobytalk
    @jobytalk 3 ปีที่แล้ว +9

    കുഴിമന്തി , ബിരിയാണി, ഇതൊക്കെ ആരെങ്കിലും കഴിക്കാതെ ഇരുക്കുവോ...

    • @entaacha4735
      @entaacha4735 3 ปีที่แล้ว

      Chennu kazhikku slow poison, alexy nevalny

    • @jaihind1858
      @jaihind1858 3 ปีที่แล้ว +1

      അച്ഛൻ കഴിക്കില്ല 😀

  • @samueljohn6445
    @samueljohn6445 3 ปีที่แล้ว +12

    ഇത്തരം വാർത്തകൾ ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നത് തന്നെ രാജ്യദ്രോഹം ആണ്.

    • @fuhadsaneen9694
      @fuhadsaneen9694 3 ปีที่แล้ว +1

      True👍🏻
      Cheriya kuttikal okke kaanunnund

    • @cmntkxp
      @cmntkxp 3 ปีที่แล้ว

      അവരു ഒരു മുറയിൽ പറഞ്ഞത് ഇവര് 50 ലക്ഷം വീടുകളിൽ എത്തിക്കുന്നു .. എങ്ങനെ ഉണ്ട്...അപ്പൊ ഒരു 25 ലക്ഷം പേര് എങ്കിലും അതിനെ അനുകൂലിച്ച് ചിന്തിക്കും...കാരണം media യെ പുതിയ കാലത്ത് ജനങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നില്ല

  • @Mustrakan
    @Mustrakan 3 ปีที่แล้ว

    Why ?

  • @emmanueljoshy8354
    @emmanueljoshy8354 3 ปีที่แล้ว +2

    മതം മനുഷ്യന് വേണ്ടിയാണ് മനുഷ്യൻ മതത്തിന് വേണ്ടിയല്ല

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว +1

    ചില അച്ഛൻമാരുടെ തനിസ്വഭാവം മനസ്സിലായില്ലേ...!
    മുമ്പിൽനിന്നു ചിരിച്ചു കാട്ടി പിന്നിൽനിന്നും കുത്തുന്നവർ.. ( കരുതിയിരിക്കണം)

  • @kasidhu7972
    @kasidhu7972 3 ปีที่แล้ว +1

    എന്തൊരു വർഗ്ഗമാണു ഇവന്മാർ ; നന്മയുള്ള അച്ഛന്മാരെ പറയിപ്പിക്കാൻ കുറെ വിഷങ്ങൾ 💀നാടിനെ നശിപ്പിക്കാൻ കുറെ തെമ്മാടി കൂട്ടങ്ങൾ ; സമൂഹത്തിന് നന്മ പകന്നു നൽകുന്നവർ മേലാധ്യക്ഷന്മാർ

  • @hamnaah-i2z
    @hamnaah-i2z 3 ปีที่แล้ว +20

    ഇനി വരും ദിവസം അച്ഛൻ (സമുസ, കഴിക്കരുത് അതിൽ മുസ ഉണ്ട്🤣😂😂

    • @mathew5128
      @mathew5128 3 ปีที่แล้ว +2

      ആണല്ലേ

    • @hamnaah-i2z
      @hamnaah-i2z 3 ปีที่แล้ว +2

      @@mathew5128 അതെ 🙄

    • @mathew5128
      @mathew5128 3 ปีที่แล้ว

      @@hamnaah-i2z juice kudikkuvo 🙄 karanam athil.....

    • @hamnaah-i2z
      @hamnaah-i2z 3 ปีที่แล้ว +2

      @@mathew5128 ഞങ്ങൾ ജ്യൂസ് കുടിക്കും ഷവർമയും തിന്നും നിങ്ങൾക്കല്ലേ പറ്റാത്ത് 🤣😂

    • @mathew5128
      @mathew5128 3 ปีที่แล้ว

      @@hamnaah-i2z നിങ്ങൾ ഞങ്ങളുടെ ബഹിഷ്കരിക്കാൻ തൊടങ്ങിയാൽ, ഇന്ന് ഉപയോഗിക്കുന്ന പല സാധനവും bahishkarikkandi വരും 😂

  • @theotherside5851
    @theotherside5851 3 ปีที่แล้ว +3

    ലഹരി മാധ്യമ കൂട്ടുകെട്ട് ഈ വിഷയത്തെ വഴി തിരിച്ചു വിടുന്നതിൽ നിന്ന് വ്യക്തമാണ്... മാധ്യമ പ്രവർത്തകാരെ അന്വേഷണം വിധേയമാക്കണം

  • @loverhater
    @loverhater 3 ปีที่แล้ว +1

    പാതിരിക്കു പെണ്ണ് പിടിക്കാൻ കിട്ടാത്ത കൊഴപ്പമാണ്.... സിസ്റ്റേഴ്സ് എല്ലാം പ്രായമായി,, പുതുതായിട്ട് ആരും വരുന്നില്ല...

  • @princemathew2618
    @princemathew2618 3 ปีที่แล้ว +1

    Release either video or audio as proof....

    • @techunboxing1468
      @techunboxing1468 3 ปีที่แล้ว

      ഇത് തന്നെയല്ലേ മുസ്ലിങ്ങളും ചോദിക്കുന്നത്.ലൗ ജിഹാദ്,നർക്കറ്റിക്‌സ് ജിഹാദ് എന്നിവക്ക് പ്രൂഫ് ഉണ്ടെങ്കിൽ പൊലീസിനോ അല്ലെങ്കിൽ കേന്ദ്രത്തിനോ കേസ് കൊടുത്തുടെ.