Cousins Malayalam Movie Official Song | Kolussu Thenni Thenni | HD Full Quality

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 201

  • @haidusaki
    @haidusaki 9 ปีที่แล้ว +2376

    മലയാളത്തിൽ ഇതു വരെ കണ്ടിട്ടില്ലാത്ത നിറക്കാഴ്ച്ച ......കണ്ണിനും കാതിനും ഇമ്പമേറും കാഴ്ച്ച .....super..
    😃

  • @east_coast
    @east_coast  10 ปีที่แล้ว +1291

    മലയാള സിനിമയിൽ ഇന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ ഗാനം , ഒരു കോടി രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച "കസിന്‍സ് " സിനിമയിലെ മധുര മനോഹര ഗാനം ....
    മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ, യാസ്നിൻ നിസ്സാർ, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ..

    • @marhabacars125
      @marhabacars125 9 ปีที่แล้ว +27

      ***** oru kodiku keralathil oru vilayum elle........

  • @lyricsong2988
    @lyricsong2988 4 ปีที่แล้ว +2761

    2020 ൽ ഈ പാട്ട് കാണുന്ന എത്ര പേര് ഉണ്ട്

  • @mefith1
    @mefith1 7 ปีที่แล้ว +870

    Vedhika......she made it look very easy to the audience, those are really not at all easy steps and she is the most graceful in dance amongst all....highly underrated talent in dance...!

  • @sanjayc.u2573
    @sanjayc.u2573 8 ปีที่แล้ว +673

    ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..
    ഡമാക്ക് ഡുമാക്ക്‌ ഡുമുഡക്ക് ഡുമുഡൂ ...
    ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
    വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
    ഓഹോയ്‌ ...
    തനക് തന തനനന്നന്നാ ഓഹോയ്‌
    തനക് തനതന്നാ.. (2)
    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
    കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
    കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
    കുണുങ്ങിക്കൂടിക്കളിയാടാമോ..
    ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
    ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
    ഡമ ഡുംഡും.. .ഡമ ഡുംഡും..
    ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
    വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
    ..ദേനാ ...
    കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
    ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
    ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
    കുന്നോളം ...ആ ..കിന്നാരം
    വിണണോളം..ആ... പുന്നാരം
    പാടൂ മനമേ.. നിറവാകും നിറവേ
    ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
    വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
    ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
    ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
    ഡമ ഡുംഡും.. .ഡമ ഡുംഡും..
    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
    കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
    കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
    കുണുങ്ങിക്കൂടിക്കളിയാടാമോ..
    അലിയലിയലിയേ.. അലിയലിയലിയേ..
    അലിയലിയലിയലിയേ.. അലിയലിയലിയേ..
    അലിയലി.. അലിയലി..അലിയലി യേ യേ
    അലിയലിയേ.. അലിയലിയേ..യേ ....
    ആ ..നിലാപ്പെണ്ണേ കടംവേണോ
    ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ
    കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..
    ആരാരും ..ആരാരും..കാണാതെ
    ആരോടും.. മിണ്ടാതെ ..
    പോരൂ സഖിയേ.. തണലാകും മുറിവേ ..
    ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ
    നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ...
    ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
    ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..
    ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..
    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
    കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
    കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
    കുണുങ്ങിക്കൂടിക്കളിയാടാമോ..
    തനതതാത്തതര... തനതതാത്തതര...

  • @SabinPhilipAbraham
    @SabinPhilipAbraham 10 ปีที่แล้ว +513

    മനോഹരമായ സോങ്ങ് ..അപാര സീൻസ്..ചാക്കോച്ചൻ തകർപ്പൻ ഡാൻസ് .. വേദികയും കൊള്ളാം ..ഈ പടം മെഗാ ഹിറ്റ് ഉറപ്പു ആണ് ..

  • @sasidamodarandamodaran5689
    @sasidamodarandamodaran5689 9 ปีที่แล้ว +83

    കൊലുസു,തെന്നിതെന്നി,മനോഹരമായ,ഗാനം&അതിമനോഹരമായ,ചിത്രീകരണം

  • @Sharafubava
    @Sharafubava 10 ปีที่แล้ว +556

    Superb Song!!!
    Dance also nice...
    Indrajith proves he is gud dancer just like Chackochan..
    special thumbs up to Indrajith's performance.. He simply rockzzz...

  • @aiswariababu7304
    @aiswariababu7304 9 ปีที่แล้ว +681

    shreya is having such a suprb voice

  • @thiyagarajans2472
    @thiyagarajans2472 4 ปีที่แล้ว +60

    What a beautiful song

  • @AmalManoharJ
    @AmalManoharJ 10 ปีที่แล้ว +697

    സീനിയേര്‍സും മല്ലുസിങ്ങും ഒരു പ്രത്യേക രീതിയില്‍ കൂട്ടിക്കുഴച്ചതു പോലെ.....
    എന്തായാലും പടം സൂപ്പര്‍ ഹിറ്റ്‌ ആകും എന്നതില്‍ ഡൌട്ട് ഇല്ല!

  • @roshi6026
    @roshi6026 9 ปีที่แล้ว +232

    super song.nisha agarwal is so cute.

  • @MegaArif11
    @MegaArif11 9 ปีที่แล้ว +234

    Uniformity keeps the dance more beautiful... Musician's, Choreographer's, Dance master's and dancer's roles in this song / video are more appreciated.... Keep it up............! All the best............

  • @east_coast
    @east_coast  10 ปีที่แล้ว +355

    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
    കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
    കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
    കുണുങ്ങിക്കൂടിക്കളിയാടാമോ..

  • @jagadishchandran
    @jagadishchandran 9 ปีที่แล้ว +95

    മലയാള സിനിമയിൽ ഇന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ ഗാനം , ഒരു കോടി രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച "കസിന്‍സ് " സിനിമയിലെ മധുര മനോഹര ഗാനം ....
    മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ, യാസ്നിൻ നിസ്സാർ, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ..
    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..

  • @sreejuthulaseedharan3754
    @sreejuthulaseedharan3754 10 ปีที่แล้ว +95

    Chakocha u r the dancing king ningale kondu mathram puthya puthya recordsukal undavu ningalunm vyshak iniyum orupad colorfull entertainer edukanam all the best

  • @abuthahir1469
    @abuthahir1469 9 ปีที่แล้ว +26

    superb song. eppo kettalum mathi veratha song.. ini ithu polathe pattukal pratheekshikkunnu...

  • @saheedbacker6828
    @saheedbacker6828 9 ปีที่แล้ว +53

    oohhh... awsom... gud song nd gud choriogrphy too... vedika dancing well... al d best team cousin

  • @malayalammovienewsupdates9327
    @malayalammovienewsupdates9327 10 ปีที่แล้ว +37

    awesome song, all the best team cousine's

  • @beyonjose3683
    @beyonjose3683 10 ปีที่แล้ว +18

    superb song.... liked it ....... waiting 4 next song

  • @mathewsebastian5418
    @mathewsebastian5418 9 ปีที่แล้ว +63

    Love this song

  • @ImranKhushaalRaja
    @ImranKhushaalRaja 8 ปีที่แล้ว +101

    This is a sweet song. Though I don't understand it but I'm loving it.

  • @aleena3376
    @aleena3376 4 ปีที่แล้ว +25

    Super song👌👌

  • @kallan147
    @kallan147 9 ปีที่แล้ว +176

    Good song and very nice dance,especially Vedhika ..

  • @shibina-pw3gz
    @shibina-pw3gz 4 ปีที่แล้ว +27

    2020 il arelum kanunnundooooooo

  • @bijuamritababuyagi3511
    @bijuamritababuyagi3511 9 ปีที่แล้ว +12

    superb song................................ nice lines &dance. i like it so much.............................

  • @east_coast
    @east_coast  9 ปีที่แล้ว +66

    ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
    വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ

  • @naseerc.k.8440
    @naseerc.k.8440 4 ปีที่แล้ว +45

    My fav song 😍😍

  • @nd_vk3869
    @nd_vk3869 8 ปีที่แล้ว +20

    Nice song.... Set also......

  • @mujeebmrahman9390
    @mujeebmrahman9390 8 ปีที่แล้ว +29

    It is very amazing song

  • @shabeebkoloth
    @shabeebkoloth 10 ปีที่แล้ว +228

    The most expensive song set of malayalam film industry.

  • @shihabsiya839
    @shihabsiya839 9 ปีที่แล้ว +18

    nalla super songs and dance. ....njan ettavum kuduthal thavana kelkaan kothikunna song. ..super

  • @androsaur6194
    @androsaur6194 8 ปีที่แล้ว +54

    my brother is addicted to this song.

  • @abhijithas8941
    @abhijithas8941 10 ปีที่แล้ว +13

    Super...song chakochan super...super....

  • @anilsarasan8029
    @anilsarasan8029 8 ปีที่แล้ว +151

    sreya goshal sound excellent

  • @sidheeqvaramanangalath447
    @sidheeqvaramanangalath447 9 ปีที่แล้ว +13

    Very beautifull song.

  • @dr.shintudennis2539
    @dr.shintudennis2539 9 ปีที่แล้ว +74

    Aesthetically done! Wonderful Art Direction!

  • @vasudevdinesh6137
    @vasudevdinesh6137 8 ปีที่แล้ว +12

    excellent work pwoli

  • @visakhuthaman3370
    @visakhuthaman3370 10 ปีที่แล้ว +121

    Shreya rock

  • @raghavannair8819
    @raghavannair8819 10 ปีที่แล้ว +42

    Color ful dance....and nc songs.

  • @east_coast
    @east_coast  9 ปีที่แล้ว +132


    കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
    കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
    കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
    കുണുങ്ങിക്കൂടിക്കളിയാടാമോ.. 

  • @SonofSivadas
    @SonofSivadas 9 ปีที่แล้ว +96

    nalla visuals. cinemayil koratchum koodi nalla content ulla kadha undenkil hit aayene.

  • @sreejuthulaseedharan3754
    @sreejuthulaseedharan3754 10 ปีที่แล้ว +14

    Super song ichayan thakarthu chakocha ummma

  • @rohitrajmtc
    @rohitrajmtc 10 ปีที่แล้ว +41

    chackochan super!!!!!!!!!!!!

  • @TAHERSYEED
    @TAHERSYEED 10 ปีที่แล้ว +38

    Wow! A vry swt vry luvly vry osum vry gorgeus vry mindblwng vry exclnt vry fantstc vry amzng vry melodius vry supr song Kolussu Thenni frm malaylam movie Cousins by da vry swt vry cut vry luvly vry osum vry gorgeus vry mindblwng vry pretty vry sizzlng vry exclnt vry fantstc vry amzng vry fabulous vry stunng vry kul vry simple vry beutful vry charmng vry pure vry frsh vry inncnt vry splndd vry talntd vry genius vry honst vry honrble vry adorble da GODDESS of music Shreya Ghoshal. It is really a vry swt vry luvly vry osum vry gorgeus vry mindblwng vry exclnt vry fantstc vry amzng vry melodius vry supr song. U r da bst of da bst da bst singr nd perfrmr of da wrld evr.U r a natnl pride a natnl treasure a real lgnd. GOD blss da bst gift of GOD. Luv u vry much

  • @karthikpthunga
    @karthikpthunga 9 ปีที่แล้ว +19

    wow Bengaluru Palace :-)

  • @vijes1983
    @vijes1983 10 ปีที่แล้ว +8

    Colorful song

  • @melbindas1325
    @melbindas1325 10 ปีที่แล้ว +4

    Chakochan Vyshak Team Alle Enthenklum Undakum Song Nannayittundu Pakshe Video Clarity Ottum illa East Coast Pinne Nisha Agrwal Vedhika Renduper Nannayittundu Dance Pinne Parayan Onnumilla Chakochanu Adhikam Onnum Cheyandi Vannilla Ennalum Chakochanum Indrajithum Dance nannayi cheythittundu 1Cr Ulla Karyam Songil Cheythittundu Enthayalum Athinu Producer Vyshaka rajan sir Respect Cheyunnu Athupolay Thanne Dir Vyshak Sir Song nannayi eduthittundu Enthayalum Chrismas Kunchackobobanum Teaminum Ella Asamaskalum nerunnu

  • @sri7614
    @sri7614 10 ปีที่แล้ว +16

    super song..shreya watta voice

  • @Sidheeqsha143
    @Sidheeqsha143 9 ปีที่แล้ว +14

    simple song but power full song

  • @rameesshukoor6147
    @rameesshukoor6147 9 ปีที่แล้ว +11

    Beauty full song

  • @karthikeyansivabalan2626
    @karthikeyansivabalan2626 8 ปีที่แล้ว +23

    Really I enjoy this Song... Yummy.....

  • @ilccchalakudy5428
    @ilccchalakudy5428 8 ปีที่แล้ว +11

    super and very entertainment song

  • @sreejithcoolbaby
    @sreejithcoolbaby 10 ปีที่แล้ว +102

    colourfull song.................

  • @azharmhdazru3076
    @azharmhdazru3076 8 ปีที่แล้ว +27

    lovely....

  • @saleemvadakara
    @saleemvadakara 10 ปีที่แล้ว +41

    suuperbb " roking chakz & indran

  • @ponnuspanayara2675
    @ponnuspanayara2675 9 ปีที่แล้ว +17

    മനോഹരം

  • @shahananazer4966
    @shahananazer4966 9 ปีที่แล้ว +15

    Energetic song..Nice...

  • @hinanahaneef2685
    @hinanahaneef2685 9 ปีที่แล้ว +60

    2015-yile ente favourite song.......

  • @tnaz6869
    @tnaz6869 9 ปีที่แล้ว +5

    wow super song and music Mr. M J. Very colour full frames

  • @sreethikajayasankar5019
    @sreethikajayasankar5019 9 ปีที่แล้ว +10

    My favourite song

  • @rashisherin9234
    @rashisherin9234 4 ปีที่แล้ว +6

    Super🥰🥰😍♥️😘

  • @PRAVEENKUMAR-qz3lz
    @PRAVEENKUMAR-qz3lz 9 ปีที่แล้ว +9

    Nice one

  • @sinithomas2739
    @sinithomas2739 9 ปีที่แล้ว +22

    great song

  • @basheervk8689
    @basheervk8689 9 ปีที่แล้ว +5

    super song.....

  • @shabeenmohammed1781
    @shabeenmohammed1781 9 ปีที่แล้ว +4

    Very Nice song

  • @sanuvijayan2630
    @sanuvijayan2630 9 ปีที่แล้ว +5

    super

  • @vishnuvimalan5324
    @vishnuvimalan5324 8 ปีที่แล้ว +6

    Good

  • @ktmuralidharanktm9532
    @ktmuralidharanktm9532 9 ปีที่แล้ว +14

    super acting

  • @sadiquemanayangadan5300
    @sadiquemanayangadan5300 10 ปีที่แล้ว +5

    Superb

  • @bathichoori8249
    @bathichoori8249 9 ปีที่แล้ว +6

    Supper

  • @sahadsha4569
    @sahadsha4569 10 ปีที่แล้ว +15

    Nice song

  • @flawedproduct3993
    @flawedproduct3993 8 ปีที่แล้ว +13

    very nice song :)

  • @kaamilhussainkader2195
    @kaamilhussainkader2195 9 ปีที่แล้ว +7

    Goood...

  • @vishnuprasads6629
    @vishnuprasads6629 9 ปีที่แล้ว +30

    awesome song!! hats off to the makers
    sad that this movieis a big let down

  • @muhammedsuhail6946
    @muhammedsuhail6946 8 ปีที่แล้ว +2

    Very very very nice

  • @nandhakrishnan1824
    @nandhakrishnan1824 8 ปีที่แล้ว +5

    nice

  • @jismon1976
    @jismon1976 9 ปีที่แล้ว +8

    great dancing

  • @hasnathraheem6895
    @hasnathraheem6895 9 ปีที่แล้ว +11

    Song is super&great

  • @ravivarma239
    @ravivarma239 9 ปีที่แล้ว +6

    Simply great

  • @irshadthalachira
    @irshadthalachira 10 ปีที่แล้ว +8

    superd !!!

  • @sanithkumar1986
    @sanithkumar1986 10 ปีที่แล้ว +16

    Mass BGM. like

  • @ramyamadhusudhanan5339
    @ramyamadhusudhanan5339 9 ปีที่แล้ว +3

    nice song

  • @sreesankarb3340
    @sreesankarb3340 9 ปีที่แล้ว +6

    Awsome

  • @salimputharathilsalimputha1676
    @salimputharathilsalimputha1676 10 ปีที่แล้ว +3

    Kollam

  • @BITTERBUTTER99
    @BITTERBUTTER99 10 ปีที่แล้ว +27

    ഗംഭീരം എന്ന് തന്നെ പറയണം ....

  • @shajishajithaikad4658
    @shajishajithaikad4658 8 ปีที่แล้ว +5

    Suprrrrrr song....

  • @vineeshvattapara178
    @vineeshvattapara178 9 ปีที่แล้ว +15

    ഇന്നുവരെ ഇറങ്ങിയതിൽ വച്ച് മനോഹര ഗാനം

  • @vineeshvattapara9357
    @vineeshvattapara9357 10 ปีที่แล้ว +3

    what a song

  • @swathypillai9741
    @swathypillai9741 8 ปีที่แล้ว +3

    nice song lovly set

  • @meghalnair3892
    @meghalnair3892 9 ปีที่แล้ว +6

    Song, dance,sound are good for me

  • @riyasntmpz
    @riyasntmpz 9 ปีที่แล้ว +4

    wa so nice i like it

  • @sini9030
    @sini9030 9 ปีที่แล้ว +5

    my favorite song.........................................................

  • @mujeebmrahman9390
    @mujeebmrahman9390 8 ปีที่แล้ว +4

    super i love it

  • @asiibrahimasi4
    @asiibrahimasi4 10 ปีที่แล้ว +3

    thanks vysu...

  • @saleenabanisalmi1257
    @saleenabanisalmi1257 8 ปีที่แล้ว +3

    like it

  • @jothibalakrishnan5684
    @jothibalakrishnan5684 9 ปีที่แล้ว +17

    dance is what i like and the dammaks..........

  • @younesmahe6718
    @younesmahe6718 8 ปีที่แล้ว +5

    gd

  • @jamsheednm
    @jamsheednm 10 ปีที่แล้ว +9

    Song is very nice, but, video quality very poor. This is shame dear...

    • @east_coast
      @east_coast  10 ปีที่แล้ว

      Its full quality hd visual. Hope you have some issue with palying.just check it. Thank you

    • @east_coast
      @east_coast  10 ปีที่แล้ว

      രാജീവ് മൈലപ്പള്ളില്‍ hope other video you can download from low mb with the songs :)

    • @aslamjunaid7757
      @aslamjunaid7757 9 ปีที่แล้ว +8

      settings nokada potta ennti quality change cheyy

    • @shabeertirur4934
      @shabeertirur4934 8 ปีที่แล้ว

      are you guys lndian and malayalee like me

  • @ambalathnassar9977
    @ambalathnassar9977 9 ปีที่แล้ว +26

    Super Song Chakochen fantastik Un Believble Song