പിള്ളേര് ടൂറിനു ചന്ദ്രനിൽ പോകുന്ന കാലത്താണ് കാളസർപ്പവും ഉടായിപ്പും ഒക്കെ ആയി ആളുകളെ വലിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ വിശ്വസിക്കാൻ വിദ്യാഭ്യാസം ഉള്ള ആളുകൾ ഉണ്ടെന്നതും ആണ് കഷ്ട്ടം
ചന്ദ്രനിൽ പോക്ക് തുടങ്ങിയിട്ട് 50 കൊല്ലം ആയി അതിനു വേണ്ടി ചിലവാക്കിയ കാശുണ്ടെങ്കിൽ ഇന്ന് ഭൂമിയിൽ സ്വർഗം പണിയാം അത്രയ്ക്ക് കാശു നഷ്ടം ഉണ്ട് എന്നിട്ട് അതുകൊണ്ട് ഒരാളുടെ ദൈനം ദിന ജീവിതത്തിൽ എന്ത് മാറ്റം ഉണ്ടായി? അറിഞ്ഞാൽ കൊള്ളാം. ഇത്തരം കാളസർപ്പ മണ്ടത്തരങ്ങൾ വിശ്വസിക്കാനും കാശു ചിലവാക്കാൻ ആളുകൾ ഉണ്ട് എന്നത് മറ്റൊരു യാഥാർഥ്യം.
നീ അനുഭവത്തിൽ വരാത്ത കൊണ്ടാണ് ഇങ്ങനെ പറയുന്നത് നിന്റ കറക്ട് ജനന സമയം കൊണ്ട് ചെന്ന് കുടമാളുരിന്റ കയ്യിൽ കൊടുക്കണം അപ്പോൾ നിനക്ക് മനസിലാകും ഇതൊക്കെ സത്യം ആണോ കള്ളം ആണോ എന്ന്
7-മത്തെ തക്ഷക കാളസർപയോഗത്തിൽ 7-ൽ രാഹു എന്നതിനു പകരം 8 - ൽ രാഹു എന്നാണ് പറഞ്ഞത്. ഏതാണ്ട് ശരി
പിള്ളേര് ടൂറിനു ചന്ദ്രനിൽ പോകുന്ന കാലത്താണ് കാളസർപ്പവും ഉടായിപ്പും ഒക്കെ ആയി ആളുകളെ വലിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ വിശ്വസിക്കാൻ വിദ്യാഭ്യാസം ഉള്ള ആളുകൾ ഉണ്ടെന്നതും ആണ് കഷ്ട്ടം
Sawyam anubhavikumbol manasilaavum
ചന്ദ്രനിൽ പോക്ക് തുടങ്ങിയിട്ട് 50 കൊല്ലം ആയി അതിനു വേണ്ടി ചിലവാക്കിയ കാശുണ്ടെങ്കിൽ ഇന്ന് ഭൂമിയിൽ സ്വർഗം പണിയാം അത്രയ്ക്ക് കാശു നഷ്ടം ഉണ്ട് എന്നിട്ട് അതുകൊണ്ട് ഒരാളുടെ ദൈനം ദിന ജീവിതത്തിൽ എന്ത് മാറ്റം ഉണ്ടായി? അറിഞ്ഞാൽ കൊള്ളാം.
ഇത്തരം കാളസർപ്പ മണ്ടത്തരങ്ങൾ വിശ്വസിക്കാനും കാശു ചിലവാക്കാൻ ആളുകൾ ഉണ്ട് എന്നത് മറ്റൊരു യാഥാർഥ്യം.
നീ അനുഭവത്തിൽ വരാത്ത കൊണ്ടാണ് ഇങ്ങനെ പറയുന്നത് നിന്റ കറക്ട് ജനന സമയം കൊണ്ട് ചെന്ന് കുടമാളുരിന്റ കയ്യിൽ കൊടുക്കണം അപ്പോൾ നിനക്ക് മനസിലാകും ഇതൊക്കെ സത്യം ആണോ കള്ളം ആണോ എന്ന്
കാളസർപ്പയോഗം ഇല്ലാത്ത ഒരു ജാതക o ക കാണി ചു തരാമോ