Natural Hair Dye||മുറ്റത്തുള്ള ഈ ഇല മതി എത്രനരച്ച മുടിയും ഒറ്റ യൂസിൽ കട്ടക്കറുപ്പാകും
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നരച്ച മുടി കറുപ്പിക്കാനും മുടി നല്ല രീതിയിൽ വളർത്തിയെടുക്കാനും സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. നമ്മുടെ മുറ്റത്തും പറമ്പിലും ഒക്കെ നിൽക്കുന്ന പേരയിലയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പേരയില കൊണ്ടുള്ള വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുടി കഴുകുന്നതും മുടിക്ക് വളർച്ചയുണ്ടാകാൻ നല്ലതാണ്. പേരയില ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്.
നര (grey hair)മാറാന് വേണ്ടി പലപ്പോഴും കൃത്രിമ മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. ഇത് താല്ക്കാലികമായി മറയ്ക്കാന് ഡൈ പോലുള്ളവയെ ആശ്രയിക്കുന്നവരുമുണ്ട്. ഇതെല്ലാം ദോഷങ്ങള് വരുത്തി വയ്ക്കുകയേ ഉള്ളൂ. ഡൈകളില് ധാരാളം രാസവസ്തുക്കള് അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങളും വരുത്തുകയും ചെയ്യും. പേരയില ഹെയർ ഡൈ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല.
#hairdye
#dye
#aloevera
#katarvazhahairdye
#hennaandneelayamari
#curryleaves
#thulasiyila
#panikoorkila
#katarvazhahairdye
#mudikaruppikan
#narachamudikattakaruppakan
#homemadehairdye
#naturalhairdye
#trending #haircare #hairdye
#hair #hairgrowth #usefulhometips #homeremedy#easyhairdye#beauty
best hair dye for healthy hair
Guava leaves
Guava leaves Benefits Mudi karuppikan
Akala nara
Nara maran
Benefits of Chembarathi
Natural Hair Dye
Homemade Hair Dye
Hair growth tips malayalam
Hair growth
Vettila
Vettila Hair Dye
Vettila kond Naracha Mudi karuppikam
Theyilavellam
Ee ila undenkil ethra Naracha mudiyum thadiyum kattakkaruppakam
Naracha mudi karuppikan
kattan chaya and vettila
Nellikka Hair Dye
Nellikka
Amla
Naracha mudi verode karukan
Natural Hair Dye
Bay leaves
White hair black hair and long hair remedies
White hair to black hair
Hair growth
Trending video hair dye
Nellikka
Nellikka Powder
Bringaraj
Guava leaves hairdye
Perayila hairdye
നരച്ച മുടി എന്നത് ഇന്നത്തെ കാലത്ത് വലിയ പ്രശ്നമാണ്. അതിനുള്ള പ്രതിവിധി ഇതുപോലുള്ള വീട്ടിൽ തയ്യാറാക്കുന്ന പ്രകൃതിദത്തമായ ഡൈകളാണ്.പേരയിലയും കറിവേപ്പിലയും ഉലുവയും കരിഞ്ചീരകവും മറ്റു ചേരുവകളും താരൻമാറാനും മുടിയു സമൃദ്ധമായി വളരാനും മുടി കറുക്കാനും സഹായിക്കും.ഈ ഡൈവളരേ ഇഷ്ടായി.
chemical pedikkathe veettil thanne natural ayi ondakki edutha hair dye kollam. pera ila eppolum easy ayi kittunnathanu. ithu onnu try cheyyanam
Peraila kondulla hair dye kollato..Nalla effective aanallo ...try cheytu nokum...
@@diyakumar1770 നോക്കിയോ....???
Naracha mudi karuppikkan nalloru natural rethiyanu kanichuthannathu enikkum inganeyulla dye try cheyyananishtam mudikk kuzhappamonnum varilla e reethi onnu pareekshikkam thanks
perfect way of dying grey hair. all ingredients are natural hence we can use without any hesitation
Perayila kondulla ee hair dye preparation valare nannayitundu, ithul cherthirikkunna ella ingredientsum hair nu valare nallathanu, chemicals onnum cherkathe prepare cheiytha hair dye ayathu kondu side effectsnde tension ilathe use cheiyyam, nice sharing
Natural hair dye aanello theerchayaum valere upakaeapeduna tips aannu great sharing
natural hairdye kollaam...seems effective,,,great share
പേര ഇല കൊണ്ടുള്ള ഹെയർ ഡൈ നന്നായിട്ടുണ്ട് അലര്ജി ഒന്നും ഇല്ലാതെ മുടിയിൽ തേക്കാം ഇതിൽ ചേർത്ത കരിഞ്ഞിരകം ഉലുവ മുടി വളരാനും മുടി കറുക്കാനും നല്ലതാണ് നല്ല അവതരണം
natural hair dye video. i liked your way of making hair dye. it seems to be perfect for all hair types
Kollam nalloru natural dye undaakkunnathu enganeyaanennu kaanichu thannu enthayalum ithonnu try cheithu nokkanam
നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് എപ്പോഴും വീട്ടിലുള്ള ചേരുവകൾ തന്നെയാണല്ലോ എന്തായാലും ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമുള്ളത് തന്നെ
നന്ദി dear 🥰
Nalloru Homemade Hair Dye thiranjondirikumbol anu Nalloru video kittiyath..Amonioum chernnitulla Dye use cheyth palarkum allergy pbm palathunde..perayila um curry leaves um mattu ingredients um mudik valaree effective anu..nalla avatharanam ayirunnu
❤❤
Muttathulla ee perayila kond inganeyokkey akkam alley Nalloru hair dye anallo kanichu thannath ith poley undakki try cheyyanamallo
Black colour ethra divasam nikkum
First time ചെയ്യുമ്പോൾ 7_8 days colour ഉണ്ടാവും. regular use may increase ...
ഒരു ദിവസം പോലും നിൽക്കില്ല...,
കുളിക്കുമ്പോൾ അപ്പോൾ തന്നെ പോകും ,
😏 ഇവർ വെറുതെ പറയുന്നതാണ് ഞാൻ ഇന്ന് ചെയ്തു നോക്കി
ആളെ പറ്റിക്കൽ 😡
Nalla oru hair diy arunnu chemical Onnum ellathe cheyumbo ellarkum useful avum
നല്ലൊരു ഹെയർ ഡൈ പരിചയപ്പെടുത്തി thanks for sharing