ഷഹാന മോളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്, കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, പിന്നെ ഹംസു നിങ്ങളെ തെറി വിളിക്കാനുള്ള ലൈസൻസ് ആർക്കും അങ്ങിനെ കൊടുക്കണ്ട, അതിനുള്ള അർഹത ഈ നെഗറ്റീവ് പറയുന്നവർക്ക് ഇല്ല, എങ്കിൽ അവർ ഇങ്ങിനെയുള്ള നല്ല കാര്യങ്ങൽ ചെയ്തു കാണിക്കട്ടെ, നെഗറ്റീവ് കമൻ്റിസിനെ പൂർണമായും തള്ളിക്കളയുക, അതിനെ പറ്റി പറയാനേ നിൽക്കരുത്, അത്തരം കമൻ്റ്സ് അപ്പോ തന്നെ ഡിലീറ്റ് ചെയ്യുക
ഇവരെടെ കല്യണം ഒക്കെ സെറ്റ് ആയാൽ വിഡിയോ ചെയ്യണം അല്ലെങ്കിൽ ഇതിൽ പറയണം.. അതൊക്കെ കേൾക്കുമ്പോൾ നമ്മൾക്കൊക്കെ ഒരുപാട് സന്തോഷം ആകും.. എല്ലാവർക്കും നല്ല ഇണകളെ കിട്ടട്ടെ... 🌹🌹
എല്ലാവരുടെയും കമന്റ് കേട്ടപ്പോൾ സന്തോഷമായി. എല്ലാവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കും. ഹംസക്ക നിങ്ങൾ നല്ലൊരു കാര്യമാണ് ചെയുന്നത്. ഇതിന്റെ പ്രതിഫലം അള്ളാഹു രണ്ട് ലോകത്തും നൽകട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲
അള്ളാഹു നൽകിയ അനുഗ്രഹങ്ങളുടെ വില, അത് നഷ്ടപ്പെടുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ. (എന്റെ കയ്യിൽ കമ്പിയിടുന്നതുവരെ ഞാനീ പറഞ്ഞ കാര്യത്തിന്റെ ഗൗരവം എനിക്കറിയില്ലായിരുന്നു ). പടച്ചവൻ എല്ലാ പ്രതിസന്ധി പ്രശ്നങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ ??? ആമീൻ.
ഞാൻ ഇങ്ങനെ ഒരു ചാനലിൽ അങ്ങനെ അധികം പ്രതികരിക്കണം എന്ന് വിചാരിച്ച ഒരാൾ ഒന്നുമല്ല കുട്ടിയുടെ പാട്ട് ഞാനും ഭിന്നശേഷിക്കാരൻ തന്നെയാണ് ജോലി ആയിട്ട് നമുക്ക് ഇത്തരം കാര്യങ്ങൾ കുറിച്ച് ആലോചിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് ആയിരിക്കും കാര്യങ്ങൾ പലതും വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് എന്താ പറയാ അധോലോക പ്രയത്നങ്ങൾ നടത്തിയിട്ടാണ് എന്തായാലും ഞങ്ങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും പ്രാർത്ഥിക്കണം എക്സാമിനേഷൻ നിലവിൽ എഴുതുന്നുണ്ട് ഒരു ഗവൺമെൻറ് ജോലി ആണെങ്കിൽ പിന്നെ ആളുകൾ വന്നോളും കാര്യങ്ങളൊക്കെ അവരെ സംബന്ധിച്ച് സ്ഥിരം ഒരു ജോലി ആണല്ലോ നമ്മുടെ സാമ്പത്തിക സ്ഥിതിയും ഇതൊക്കെ ഞാൻ അതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല ഏറ്റവും വലിയ സമ്മാനം എനിക്ക് തോന്നുന്നു അതുകൊണ്ട് ഷഹാന ഒന്നുകൊണ്ടു വിഷമിക്കേണ്ട കാര്യങ്ങൾ നടക്കും ഒരു സമയം പറഞ്ഞിട്ടുണ്ട് അതനുസരിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്നുണ്ട് നമ്മുടെ ഒരാളും ഈ ലോകത്ത് നോർമൽ ആയിട്ട് ജനിക്കുന്നില്ല സത്യം പറഞ്ഞാൽ അത് ആർക്കും അറിയാത്തതുകൊണ്ടാണ് പാട്ടുപാടുന്ന പ്രസംഗം പറയുന്നു താല്പര്യമുണ്ട് പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടുകൂടി ഞാനിപ്പം നിങ്ങൾക്ക് മെസ്സേജ് ചെയ്യുന്ന പോലും പരിശ്രമിക്കുക ആദ്യം പറയാനുള്ളത് ഇതുപോലൊരു വിവാഹവാർഷികം ഉണ്ടായിരുന്നു അവൾ ഒരുപാട് ചേച്ചിമാരെ ഞാൻ പരിചയപ്പെട്ടു 32 33 പ്രായമുള്ള ചേച്ചിമാരെ നെഗറ്റീവിന് വേണ്ടി പറയുന്നതല്ല പോസിറ്റീവിനു വേണ്ടി തന്നെയാണ് പറയുന്നത് പോലീസിലേക്ക് കൊടുക്കും സ്വീകരിക്കും സമീപിക്കുന്ന നിലവിൽ ഓപ്പറേറ്റിങ് ചെയ്തു കൊടുക്കുന്നുണ്ട് വീഡിയോസ് കാണുന്നത് മറ്റ് ചാനലിൽ കണ്ടിട്ട് വീഡിയോസ് കാണാറുണ്ട് എടുത്തുവച്ചിട്ടുണ്ട് ഞാൻ നേരത്തെ പറഞ്ഞ പ്രായത്തിലുള്ള ആളുകളുടെ കാര്യം ഞാൻ പറഞ്ഞല്ലോ നിങ്ങൾ കമന്റ് ഇടരുത് കാരണം നമ്മൾ എന്തിന് ഒരു കാണുന്ന നിലപാട് പാടില്ല ഒരാളാണ് നമ്മൾ പഠിക്കുക ഓപ്പറേറ്റ് ദൈവം നമുക്ക് തരും എന്ന് വിശ്വസിക്കുക പിന്നെ എപ്പോഴും പ്രാർത്ഥിക്കുക എന്നെയും പ്രാർത്ഥനയിൽ ഓർക്കുക അത് എനിക്കും ഇതൊക്കെ ആഗ്രഹങ്ങളുണ്ട് വീഡിയോ എടുക്കാൻ പറ്റുമെങ്കില് ഉണ്ടാവും
നെഗറ്റീവ് കമന്റ് ഇടരുത് എന്ന് നേരത്തെ ഞാൻ പറഞ്ഞത് ഞാൻ ഈ ചാനലിൽ ഓണർ അല്ലെങ്കിലും ഇതൊക്കെ കണ്ടു കഴിയുമ്പോൾ ഉണ്ടല്ലോ നമുക്ക് നല്ല വിഷമം തോന്നും എനിക്ക് അറിയില്ല ഫയലുകൾ എഡിറ്റ് ചെയ്യാം കമ്പ്യൂട്ടർ ആണ് ഞാൻ കൂടുതൽ എഴുതുന്നത് റിസൾട്ട് ചെയ്യും വിവാഹ വാർഷികം എന്ന് പറഞ്ഞിട്ട് ജില്ലയിലെ കോളേജിന്റെ ഓഡിറ്റോറിയത്തിൽ ഞങ്ങളെ സംഘടിപ്പിച്ചിരുന്നു പിന്നെ ഞാൻ നേരത്തെ പറഞ്ഞ കാര്യത്തിന് കുറച്ചു കാര്യങ്ങൾ കൂടി ചേർക്കാണ്ട് ഇത്തരം നെഗറ്റീവ് കമന്റുകളോട് ഒരിക്കലും പ്രതികരണം ഒന്നും ഉണ്ടാകില്ല എന്നെ സംബന്ധിച്ചിടത്തോളം കാരണം എന്ന് പറയുന്നത് നമ്മളുടെ ഒരു അവസ്ഥ വരുന്നത് വളരെ ഉദാഹരണമായിട്ട് പറയാണെങ്കില് നിങ്ങളിപ്പം ഏതെങ്കിലും ഒരു കുട്ടിയുടെ കണ്ട് നിങ്ങൾ നെഗറ്റീവ് സന്ദേശങ്ങൾ ആയിട്ടാണ് എനിക്ക് തോന്നുന്നത് ഏതെങ്കിലും വാർത്ത മാധ്യമങ്ങളുടെ ചാനലുകൾ നിങ്ങൾക്ക് മറ്റു കാര്യങ്ങളൊക്കെ ചെയ്യാലോ എന്ന് പറയുന്നത് ഒരുപാട് പ്രയാസപ്പെട്ടു ഞാൻ പറയാൻ എനിക്കറിയാം പറഞ്ഞേ പറ്റൂ. ഇത് കണ്ടു വരുമ്പോൾ ഞാൻ ഒരു കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത വീഡിയോ ഞാൻ പറയുന്നില്ല ആളുകളെ കൊണ്ടുതരുമോന്ന് ഇങ്ങനെ കിടന്നത് എനിക്ക് മനസ്സിലാകുന്നില്ല ആളുകൾക്ക് പ്രത്യേകിച്ച് മറ്റുള്ളവരെ കളിയാക്കി നടക്കുന്ന ആളുകൾക്ക് നാളെ എന്താ നിങ്ങൾക്ക് പറയാൻ പറ്റുമോ വേറെ വല്ല ആളുകളും തീർച്ചയായിട്ടും ഞങ്ങൾക്ക് തന്നെ ഒരുപാട് കംപ്ലൈന്റ്സ് കഴിഞ്ഞ ദിവസം ഓപ്പറേറ്റർ ആണ് ഞാൻ ഈ കമ്മീഷന്റെ പ്രധാന പ്രത്യേകത എന്താന്ന് ചോദിച്ചാൽ കുടുംബത്തിന് നഷ്ടപ്പെട്ട് ചെന്ന് ഈ വയനാട് മൗണ്ട് ആണ് നമ്മൾ മനസ്സിലാക്കണം
ഞാൻ മറ്റൊരു കാര്യം ആ കുട്ടിയുടെ പാട്ടൊക്കെ നല്ലത് തന്നെയാണ്. പിന്നെ ഒരു കാര്യം കൂടി നെഗറ്റീവ് കമന്റിടുന്നവരുടെ പറയാം അത് പറയാതെ പോകുന്ന ശരിയല്ല ഇത്തരം നെഗറ്റീവ് കമൻറുകൾ വന്നു കഴിഞ്ഞാൽ എൻറെ വീട്ടിൽ വന്ന വീഡിയോ എടുക്കാൻ വിചാരിക്കാം കാരണം എന്ന് പറയുന്നത് ഇതൊരു കുഞ്ഞു കളിയല്ല എല്ലാവരും മനസ്സിലാക്കണം കാരണം ഇദ്ദേഹം എന്ത് നഷ്ടപ്പെടുന്നു മനസ്സിലാക്കണം ശ കാരണം എന്ന് പറയുന്നത് കുഞ്ഞുങ്ങളെ അല്ലല്ലോ പറഞ്ഞത് കാരണം ഒന്ന് വിവാഹം എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ നാഴികക്കല്ലുകൾ ഒന്നാണ് ലൈഫ് എന്നാണ് ഇംഗ്ലീഷിൽ നമ്മൾ പറയുന്നത് രണ്ട് ഭിന്നശേഷിക്കാരൻ അല്ലെങ്കിൽ ഭിന്നശേഷിക്കാരൻ ഈ വ്യക്തികളെ ജീവിക്കുന്നതെന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല ഇവരുടെ മാറ്റം അതായത് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ഒരു വീട്ടില് വീഡിയോ എടുക്കുന്നു എന്ന് വിചാരിക്കുക ഇത്തരം ആളുകളെ എങ്ങനെ കൊണ്ടുപോകും നിങ്ങൾക്ക് ചിലപ്പോൾ കുട്ടികളിലെ സംബന്ധിച്ച് കാരണമാകും കമന്റുകൾ ഒഴിവാക്കിക്കൊണ്ട് കാര്യങ്ങൾ പറഞ്ഞു
കാരണം നിങ്ങളെ സംബന്ധിച്ച് പറയുമ്പോൾ ഇതൊരു നല്ലൊരു ഇങ്ങനെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതം എന്നത് പ്രധാന ആണല്ലോ കാരണം നെഗറ്റീവ് കമൻറുകൾ ഉണ്ടായാൽ അതിനുള്ള ആക്ഷൻ നടപടി ഉണ്ടാവുമെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവും വേണ്ട ഒരുപാട് പേര് പ്രാർത്ഥിക്കാം ഞങ്ങളുടെ കാര്യങ്ങൾ നന്നായിട്ട് നടക്കട്ടെ എന്നൊക്കെ പറയുന്നുണ്ട് അവരുടെ നന്ദി അവസരത്തിൽ ഞാൻ രേഖപ്പെടുത്തുകയാണ് ബ്ലൈൻഡ് പേരിൽ ഉൾപ്പെടെ ഞാൻ ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് നമ്മുടെ എല്ലാവരും ഉദ്ദേശം വരും മാത്രമല്ല ഇപ്പോൾ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം എല്ലാരും ഞങ്ങളോടൊപ്പം എല്ലാരും ഞങ്ങളോടൊപ്പം
ഞങ്ങളോടൊപ്പം നിൽക്കുക എന്നുള്ളതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ കരുതിയും വിവാഹ ഉൾപ്പെടെ കാര്യങ്ങൾ ഉൾപ്പെടെ നടക്കേണ്ടതുണ്ട് എന്തായാലും ജോലി കിട്ടിയശേഷം ദൈവാനുവദിച്ചാൽ ആലോചിക്കാം അപ്പം നടക്കട്ടെ
നിങ്ങളെപ്പോലത്തെ നല്ല മനുഷ്യന്മാരെയാണ് നമ്മുടെ സമൂഹത്തിനു വേണ്ടത് നിങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണം നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ പ്രത്യേകിച്ചും നമ്മുടെ മകൾക്ക് നല്ലൊരു കാര്യവും കിട്ടട്ടെ🤲🏼🤲🏼🤲🏼🤲🏼
നല്ല ശ്രമം...ആശംസകൾ 🌹 സുഹൃത്തേ, ഇതിൽ ആരും നെഗറ്റീവ് കമന്റ്സ് ഇടും എന്ന് തോന്നുന്നില്ല... തുടക്കത്തിൽ എന്തിനാണ് പിന്നെ അങ്ങനെ പറയുന്നത്... മനുഷ്യൻ ആയി ജീവിക്കുന്നവർ ആരെങ്കിലും ഇതിൽ മോശം കമന്റ്സ് ഇടുമോ... താങ്കൾ സധൈര്യം മുന്നോട്ട് പോകൂ 🤝🤝🤝
പാട്ട് super🥰🥰🥰 Negative പറയുന്നവർ അവിടെ പറയട്ടെ.. നമുക്ക് പോസിറ്റീവ് മാത്രം എടുത്താൽ മതീലോ ബ്രോ.. ഒരുപാട് സ്നേഹം 🥰🥰 ഫേസ്ബുക്കിൽ ഈ ചാനലിലെ വീഡിയോ ഇടാതെ ഇരുന്നാൽ മതി.. അവിടെയാണ് വിവരം ഇല്ലാത്ത കുറെ അവന്മാർ ഉള്ളത്.... 😐😐
എൻറെ ഉമ്മ മരണപ്പെട്ടു ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് വിഷമമായി ഒരുവട്ടം കൂടി ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി ആ കൊച്ചിന്എത്രയും പെട്ടെന്ന് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ 🤲
നമ്മുടെ കൂടെയുള്ള differently abled aaya കുട്ടികളെ mukhyatharayil കൊണ്ടുവരുന്ന hamzath 👍👍👍🤲🏻🤲🏻🤲🏻.... Negative ആണ് നമ്മളെ കൂടുതൽ positive ആക്കുക.. Strong ആയി yathra തുടരൂ..... 🤲🏻🤲🏻🤲🏻🥰🥰🥰
ഏത് യൂട്യൂബർ വന്നാലും.... നിന്റെ പ്രവർത്തി കൊണ്ട് മഹാൻ നീ തന്നെ.... 👏👏👏👏
ഷഹാന മോളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്, കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, പിന്നെ ഹംസു നിങ്ങളെ തെറി വിളിക്കാനുള്ള ലൈസൻസ് ആർക്കും അങ്ങിനെ കൊടുക്കണ്ട, അതിനുള്ള അർഹത ഈ നെഗറ്റീവ് പറയുന്നവർക്ക് ഇല്ല, എങ്കിൽ അവർ ഇങ്ങിനെയുള്ള നല്ല കാര്യങ്ങൽ ചെയ്തു കാണിക്കട്ടെ, നെഗറ്റീവ് കമൻ്റിസിനെ പൂർണമായും തള്ളിക്കളയുക, അതിനെ പറ്റി പറയാനേ നിൽക്കരുത്, അത്തരം കമൻ്റ്സ് അപ്പോ തന്നെ ഡിലീറ്റ് ചെയ്യുക
👍
👍👍
Nallath cheyyyunnavarkkane shatrukkal unddavuka, negative parayunnavar njaramb rogikalane maind cheyyandda,
Correct
ഇവരെടെ കല്യണം ഒക്കെ സെറ്റ് ആയാൽ വിഡിയോ ചെയ്യണം അല്ലെങ്കിൽ ഇതിൽ പറയണം.. അതൊക്കെ കേൾക്കുമ്പോൾ നമ്മൾക്കൊക്കെ ഒരുപാട് സന്തോഷം ആകും.. എല്ലാവർക്കും നല്ല ഇണകളെ കിട്ടട്ടെ... 🌹🌹
👍
ആമീൻ 🤲
സത്യം 👍
Aameen
Aameen
താങ്കള്‍ ചെയ്യുന്നത് നല്ലൊരു പ്രവര്‍ത്തിയാണ് അല്ലാഹു താങ്കളുടെ ഈ ദൗത്യം എന്നെന്നും പൂര്‍ണവിജയത്തിൽ എത്തിക്കട്ടെ ആമീൻ.
Ameen
Yes alahuvitt അനുഗ്രഹിക്കട്ടെ
എല്ലാവരുടെയും കമന്റ് കേട്ടപ്പോൾ സന്തോഷമായി.
എല്ലാവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കും.
ഹംസക്ക നിങ്ങൾ നല്ലൊരു കാര്യമാണ് ചെയുന്നത്.
ഇതിന്റെ പ്രതിഫലം അള്ളാഹു രണ്ട് ലോകത്തും നൽകട്ടെ.
ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲
👍
Aameen
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആ മോളെ ആഗ്രഹങ്ങൾ നടക്കട്ടെ നല്ലൊരു വരനെ കിട്ടട്ടെ പ്രാർത്ഥനയിൽ ഉണ്ടാകും
👍
Aameen 🤲
ഷഹാനക്ക് ഹൈറായ ജീവിതം കിട്ടട്ടെ, ആമീൻ
👍
God bless you
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരാൾ അവളെ തേടി എത്തും പ്രാർത്ഥിക്കുന്നു ആ വീൽചെറിന് പകരം ആ വരുന്നവനായി മാറട്ടെ ❤
ആ മോളുടെ കല്യാണം എത്രയും പെട്ടന്ന് ശരിയാവട്ടെ എന്ന് ഞങ്ങൾ ആത്മാർത്തമായി ദുആ ചെയ്യാം 🤲🏻
ആ മോൾക്ക് നല്ലതിനെ കിട്ടി സുഖമായി ജീവിക്കട്ടെ എന്ന് പ്രാർത്ഥ തിക്കുന്നു
അള്ളാഹു നൽകിയ അനുഗ്രഹങ്ങളുടെ വില, അത് നഷ്ടപ്പെടുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ. (എന്റെ കയ്യിൽ കമ്പിയിടുന്നതുവരെ ഞാനീ പറഞ്ഞ കാര്യത്തിന്റെ ഗൗരവം എനിക്കറിയില്ലായിരുന്നു ). പടച്ചവൻ എല്ലാ പ്രതിസന്ധി പ്രശ്നങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ ??? ആമീൻ.
Aameen
ameen
ആമീൻ
Aameen
ആമീൻ 🤲
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ധൈര്യമായി മുന്നോട്ട് പോകുക.. ഇത്തരം ആളുകൾക്ക് സ്നേഹം കൂടും.....നന്നായി പാടി മോളു 😪😪😪😪😪
👍
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻
Masha allah
@@fazilmuhammed4462 l
ആ മോളുടെ ആഗ്രഹങ്ങൾ പൂവണിയട്ടെ ദുആ ചെയ്യുക 🤲🤲🤲🤲
Aameen
👍
🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
നെഗറ്റീവ് പറയുന്നവർ പറയട്ടേ
Bro നിങ്ങൾ മുന്നോട്ട് തന്നേ പോവണം കട്ടസപ്പോട്ട് അള്ളാഹു ഖൈയ്റ് ചെയ്യട്ടേ 🤲🏻
Yes
Sss
آمين آمين يا رب العالمين🤲
Aameen
Ameen
സ്വപ്നങ്ങൾ പൂവണിയട്ടെ മോളെ, പ്രാർത്ഥിക്കുന്നു...
👍
മാഷാ അല്ലാഹ്
നല്ലൊരു ഭർത്താവിനെ കിട്ടട്ടെ...
പാട്ട് കേട്ട് കരച്ചിൽ വന്നു😪
ആമീൻ
😭😭😭
നിങ്ങൾ ചെയുന്ന ഓരോ പ്രവർത്തിയും നല്ല നന്മയുള്ള കാരിയങ്ങൾ ആണ് അതിന്റെ പുണ്യം കിട്ടും അല്ലാഹുവിന്റെ അനുഗ്രെഹം ഉണ്ടാവും
👍
Masha allah
നല്ല സുന്ദരി. മോൾ
നല്ലരു വരനെ കിട്ടട്ടെ
മാഷാ അള്ളാ ശഹാനക്ക് നല്ല ഒരു ജീവിതം തന്നെ കിട്ടട്ടെ
നല്ലൊരു കുടുംബ ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ 🤲🤲
എനിക്ക് താങ്കളുടെ സംസാര രീതി വലിയ ഇഷ്ടമാണ്..
നിങ്ങൾ ചെയ്യുന്നതും വലിയ കാര്യമായി തോന്നുന്നു. ആദ്യം ഒരു അത്ഭുതം തോന്നി. വഴിയേ മനസ്സിലായി എല്ലാം 🥰
Vadakara nadapuram slang aan
അതെ, ഇവരുടെ ഭാര്യ കാഴ്ച ശക്തി ഇല്ലാത്തവരാണ്
നല്ല educate ആയ കുട്ടി ആണ് 👌🏻👌🏻 നല്ല view points ഉണ്ട്.. സംസാരം തന്നെ നല്ല bold charactor 👌🏻👌🏻🔥🔥 നല്ല ലൈഫ് കിട്ടും 💞💞
പടച്ചോൻ മോളെ അനുഗ്രഹിക്കട്ടെ നല്ല ഒരു ചെക്കനെ നിക്ക് കിട്ടട്ടെ എന്ന് റബ്ബിനോട് ദുആ ചെയ്യാട്ടോ കുട്ടിയുടെ പാട്ട് സൂപ്പർ ആണ് കേട്ടോ 🌹🌹🌹🙏❤️🥰
ജനങ്ങൾ പലതും പറയും അവരുടെ വായ മൂടികെട്ടാൻ കഴിയില്ല
നമ്മൾ നല്ല പ്രവർത്തനങ്ങളുമായി
മുംമ്പോട്ട്
നാധൻ കൂടെയുണ്ട്
👍
ഇന്ഷാ അല്ലാഹ്.. നല്ലൊരു ഭർത്താവിനെ കിട്ടട്ടെ.
👍
നല്ല talent ള്ള കുട്ടിയാണ് മോൾക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ
ഈ വ്യക്തികളുടെ വിവാഹം ശരിയാവുന്നതും കാണിക്കണേ
👍
നാഥാ ഇത്തരം മക്കളുടെ ആഗ്രഹങ്ങൾ വേഗം നിറവേറ്റി കൊടുക്കെണെ നാഥാ .....
ഞാൻ ഇങ്ങനെ ഒരു ചാനലിൽ അങ്ങനെ അധികം പ്രതികരിക്കണം എന്ന് വിചാരിച്ച ഒരാൾ ഒന്നുമല്ല കുട്ടിയുടെ പാട്ട് ഞാനും ഭിന്നശേഷിക്കാരൻ തന്നെയാണ് ജോലി ആയിട്ട് നമുക്ക് ഇത്തരം കാര്യങ്ങൾ കുറിച്ച് ആലോചിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് ആയിരിക്കും കാര്യങ്ങൾ പലതും വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് എന്താ പറയാ അധോലോക പ്രയത്നങ്ങൾ നടത്തിയിട്ടാണ് എന്തായാലും ഞങ്ങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും പ്രാർത്ഥിക്കണം എക്സാമിനേഷൻ നിലവിൽ എഴുതുന്നുണ്ട് ഒരു ഗവൺമെൻറ് ജോലി ആണെങ്കിൽ പിന്നെ ആളുകൾ വന്നോളും കാര്യങ്ങളൊക്കെ അവരെ സംബന്ധിച്ച് സ്ഥിരം ഒരു ജോലി ആണല്ലോ നമ്മുടെ സാമ്പത്തിക സ്ഥിതിയും ഇതൊക്കെ ഞാൻ അതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല ഏറ്റവും വലിയ സമ്മാനം എനിക്ക് തോന്നുന്നു
അതുകൊണ്ട് ഷഹാന ഒന്നുകൊണ്ടു വിഷമിക്കേണ്ട കാര്യങ്ങൾ നടക്കും ഒരു സമയം പറഞ്ഞിട്ടുണ്ട് അതനുസരിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്നുണ്ട് നമ്മുടെ ഒരാളും ഈ ലോകത്ത് നോർമൽ ആയിട്ട് ജനിക്കുന്നില്ല സത്യം പറഞ്ഞാൽ അത് ആർക്കും അറിയാത്തതുകൊണ്ടാണ് പാട്ടുപാടുന്ന പ്രസംഗം പറയുന്നു താല്പര്യമുണ്ട് പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടുകൂടി ഞാനിപ്പം നിങ്ങൾക്ക് മെസ്സേജ് ചെയ്യുന്ന പോലും പരിശ്രമിക്കുക ആദ്യം പറയാനുള്ളത്
ഇതുപോലൊരു വിവാഹവാർഷികം ഉണ്ടായിരുന്നു അവൾ ഒരുപാട് ചേച്ചിമാരെ ഞാൻ പരിചയപ്പെട്ടു 32 33 പ്രായമുള്ള ചേച്ചിമാരെ നെഗറ്റീവിന് വേണ്ടി പറയുന്നതല്ല പോസിറ്റീവിനു വേണ്ടി തന്നെയാണ് പറയുന്നത് പോലീസിലേക്ക് കൊടുക്കും സ്വീകരിക്കും സമീപിക്കുന്ന നിലവിൽ ഓപ്പറേറ്റിങ് ചെയ്തു കൊടുക്കുന്നുണ്ട് വീഡിയോസ് കാണുന്നത് മറ്റ് ചാനലിൽ കണ്ടിട്ട് വീഡിയോസ് കാണാറുണ്ട് എടുത്തുവച്ചിട്ടുണ്ട്
ഞാൻ നേരത്തെ പറഞ്ഞ പ്രായത്തിലുള്ള ആളുകളുടെ കാര്യം ഞാൻ പറഞ്ഞല്ലോ നിങ്ങൾ കമന്റ് ഇടരുത് കാരണം നമ്മൾ എന്തിന് ഒരു കാണുന്ന നിലപാട് പാടില്ല ഒരാളാണ് നമ്മൾ പഠിക്കുക ഓപ്പറേറ്റ് ദൈവം നമുക്ക് തരും എന്ന് വിശ്വസിക്കുക പിന്നെ എപ്പോഴും പ്രാർത്ഥിക്കുക എന്നെയും പ്രാർത്ഥനയിൽ ഓർക്കുക അത് എനിക്കും ഇതൊക്കെ ആഗ്രഹങ്ങളുണ്ട് വീഡിയോ എടുക്കാൻ പറ്റുമെങ്കില് ഉണ്ടാവും
നെഗറ്റീവ് കമന്റ് ഇടരുത് എന്ന് നേരത്തെ ഞാൻ പറഞ്ഞത് ഞാൻ ഈ ചാനലിൽ ഓണർ അല്ലെങ്കിലും ഇതൊക്കെ കണ്ടു കഴിയുമ്പോൾ ഉണ്ടല്ലോ നമുക്ക് നല്ല വിഷമം തോന്നും എനിക്ക് അറിയില്ല ഫയലുകൾ എഡിറ്റ് ചെയ്യാം കമ്പ്യൂട്ടർ ആണ് ഞാൻ കൂടുതൽ എഴുതുന്നത് റിസൾട്ട് ചെയ്യും വിവാഹ വാർഷികം എന്ന് പറഞ്ഞിട്ട് ജില്ലയിലെ കോളേജിന്റെ ഓഡിറ്റോറിയത്തിൽ ഞങ്ങളെ സംഘടിപ്പിച്ചിരുന്നു
പിന്നെ ഞാൻ നേരത്തെ പറഞ്ഞ കാര്യത്തിന് കുറച്ചു കാര്യങ്ങൾ കൂടി ചേർക്കാണ്ട് ഇത്തരം നെഗറ്റീവ് കമന്റുകളോട് ഒരിക്കലും പ്രതികരണം ഒന്നും ഉണ്ടാകില്ല എന്നെ സംബന്ധിച്ചിടത്തോളം കാരണം എന്ന് പറയുന്നത് നമ്മളുടെ ഒരു അവസ്ഥ വരുന്നത് വളരെ ഉദാഹരണമായിട്ട് പറയാണെങ്കില് നിങ്ങളിപ്പം ഏതെങ്കിലും ഒരു കുട്ടിയുടെ കണ്ട് നിങ്ങൾ നെഗറ്റീവ് സന്ദേശങ്ങൾ ആയിട്ടാണ് എനിക്ക് തോന്നുന്നത് ഏതെങ്കിലും വാർത്ത മാധ്യമങ്ങളുടെ ചാനലുകൾ നിങ്ങൾക്ക് മറ്റു കാര്യങ്ങളൊക്കെ ചെയ്യാലോ എന്ന് പറയുന്നത് ഒരുപാട് പ്രയാസപ്പെട്ടു ഞാൻ പറയാൻ എനിക്കറിയാം പറഞ്ഞേ പറ്റൂ. ഇത് കണ്ടു വരുമ്പോൾ ഞാൻ ഒരു കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത വീഡിയോ ഞാൻ പറയുന്നില്ല ആളുകളെ കൊണ്ടുതരുമോന്ന് ഇങ്ങനെ കിടന്നത് എനിക്ക് മനസ്സിലാകുന്നില്ല ആളുകൾക്ക് പ്രത്യേകിച്ച് മറ്റുള്ളവരെ കളിയാക്കി നടക്കുന്ന ആളുകൾക്ക് നാളെ എന്താ നിങ്ങൾക്ക് പറയാൻ പറ്റുമോ
വേറെ വല്ല ആളുകളും തീർച്ചയായിട്ടും ഞങ്ങൾക്ക് തന്നെ ഒരുപാട് കംപ്ലൈന്റ്സ് കഴിഞ്ഞ ദിവസം ഓപ്പറേറ്റർ ആണ് ഞാൻ ഈ കമ്മീഷന്റെ പ്രധാന പ്രത്യേകത എന്താന്ന് ചോദിച്ചാൽ കുടുംബത്തിന് നഷ്ടപ്പെട്ട് ചെന്ന് ഈ വയനാട് മൗണ്ട് ആണ് നമ്മൾ മനസ്സിലാക്കണം
ഞാൻ മറ്റൊരു കാര്യം ആ കുട്ടിയുടെ പാട്ടൊക്കെ നല്ലത് തന്നെയാണ്. പിന്നെ ഒരു കാര്യം കൂടി നെഗറ്റീവ് കമന്റിടുന്നവരുടെ പറയാം അത് പറയാതെ പോകുന്ന ശരിയല്ല ഇത്തരം നെഗറ്റീവ് കമൻറുകൾ വന്നു കഴിഞ്ഞാൽ എൻറെ വീട്ടിൽ വന്ന വീഡിയോ എടുക്കാൻ വിചാരിക്കാം
കാരണം എന്ന് പറയുന്നത് ഇതൊരു കുഞ്ഞു കളിയല്ല എല്ലാവരും മനസ്സിലാക്കണം
കാരണം ഇദ്ദേഹം എന്ത് നഷ്ടപ്പെടുന്നു മനസ്സിലാക്കണം
ശ കാരണം എന്ന് പറയുന്നത് കുഞ്ഞുങ്ങളെ അല്ലല്ലോ പറഞ്ഞത് കാരണം ഒന്ന് വിവാഹം എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ നാഴികക്കല്ലുകൾ ഒന്നാണ് ലൈഫ് എന്നാണ് ഇംഗ്ലീഷിൽ നമ്മൾ പറയുന്നത് രണ്ട് ഭിന്നശേഷിക്കാരൻ അല്ലെങ്കിൽ ഭിന്നശേഷിക്കാരൻ ഈ വ്യക്തികളെ ജീവിക്കുന്നതെന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല ഇവരുടെ മാറ്റം
അതായത് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ഒരു വീട്ടില് വീഡിയോ എടുക്കുന്നു എന്ന് വിചാരിക്കുക ഇത്തരം ആളുകളെ എങ്ങനെ കൊണ്ടുപോകും
നിങ്ങൾക്ക് ചിലപ്പോൾ കുട്ടികളിലെ സംബന്ധിച്ച് കാരണമാകും കമന്റുകൾ ഒഴിവാക്കിക്കൊണ്ട് കാര്യങ്ങൾ പറഞ്ഞു
കാരണം നിങ്ങളെ സംബന്ധിച്ച് പറയുമ്പോൾ ഇതൊരു നല്ലൊരു ഇങ്ങനെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതം എന്നത് പ്രധാന ആണല്ലോ
കാരണം നെഗറ്റീവ് കമൻറുകൾ ഉണ്ടായാൽ അതിനുള്ള ആക്ഷൻ നടപടി ഉണ്ടാവുമെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവും വേണ്ട ഒരുപാട് പേര് പ്രാർത്ഥിക്കാം ഞങ്ങളുടെ കാര്യങ്ങൾ നന്നായിട്ട് നടക്കട്ടെ എന്നൊക്കെ പറയുന്നുണ്ട് അവരുടെ നന്ദി അവസരത്തിൽ ഞാൻ രേഖപ്പെടുത്തുകയാണ് ബ്ലൈൻഡ് പേരിൽ ഉൾപ്പെടെ ഞാൻ ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് നമ്മുടെ എല്ലാവരും ഉദ്ദേശം വരും മാത്രമല്ല ഇപ്പോൾ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം എല്ലാരും ഞങ്ങളോടൊപ്പം എല്ലാരും ഞങ്ങളോടൊപ്പം
ഞങ്ങളോടൊപ്പം നിൽക്കുക എന്നുള്ളതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ കരുതിയും വിവാഹ ഉൾപ്പെടെ കാര്യങ്ങൾ ഉൾപ്പെടെ നടക്കേണ്ടതുണ്ട് എന്തായാലും ജോലി കിട്ടിയശേഷം ദൈവാനുവദിച്ചാൽ ആലോചിക്കാം അപ്പം നടക്കട്ടെ
ഇക്കാ നിങ്ങളാണെന്ന ഒരു നല്ല മനസ്സിന്റെ 💞 ഇക്കയുടെ നിങ്ങളുടെ smile👌🙏🏻🌹
Masha Allah നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ Ameen🤲🏻🥺
അല്ലാഹു 🍒നല്ലൊരു ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
മാഷാ അല്ലാഹ് 🤲
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ആമീൻ 🤲🤲🥰
Aameen
Aameen
നെഗറ്റീവ് കമന്റ് ഇടുന്നവർ ഓർക്കുക നിങ്ങൾ ആരോഗ്യം ഉള്ളവരും എല്ലാം കൊണ്ടും തികഞ്ഞവരും ആയിരിക്കാം നാളെ നിങ്ങൾക് ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ
എത്രയും പെട്ടെന്ന് അള്ളാഹു നല്ലൊരു ജീവിതം സഫലമാക്കി കൊടുക്കട്ടെ 🤲🤲.
ആ മോൾക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ. നിങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഹംസകാ നിങ്ങൾ ചെയ്യുന്നദ് വിലമധിക്കാനാവാതാ സേവനമാണ് ..നാഥൻ അനുഗ്രഹിക്കട്ടെ
എന്റെ നാട്ടിലാ : അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
പടച്ചവൻ ഹൈറായ ജീവിതം പടച്ചവൻ നൽകട്ടെ 🤲ആത്മാർത്ഥമായി ദുഹാ ചെയ്യുന്നു
👍
ഇക്ക നിങ്ങളുടെ ഈ പ്രവർത്തിക്കു എങ്ങിനെയാ നന്ദി പറയണ്ടേദെന്ന് അറിയില്ല 👌 നിങ്ങളെ കൊണ്ട് ഒരുപാട് ആൾക്ക് ജീവിതം കിട്ടുമല്ലോ masha allah.
നിങ്ങളെപ്പോലത്തെ നല്ല മനുഷ്യന്മാരെയാണ് നമ്മുടെ സമൂഹത്തിനു വേണ്ടത് നിങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണം നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ പ്രത്യേകിച്ചും നമ്മുടെ മകൾക്ക് നല്ലൊരു കാര്യവും കിട്ടട്ടെ🤲🏼🤲🏼🤲🏼🤲🏼
മാഷാ അള്ളാഹു നാല്ലാ ഒരു ജീവിതം ഹായർ ചെയ്യട്ടെ ആമീൻ 🤲🤲
👍
സ്നേഹിതാ.... നെഗറ്റീവ് എടുത്ത് എടുത്ത് പറയല്ല.
അത് അത്തരം കമെന്റ് ചെയ്യുന്നവരുടെ വിജയം ആണ്.
Adhaaaanu negative parayunnavar jayikkunnilla ikkayude vijayam avarkpatunnilla avar parajayapedunnu
ബായ് നിങൾ നല്ല കാര്യം ചെയുന്നു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇന്ഷാ അള്ളാ 👍❤👍👍
നിന്നെയും നിന്റെ കുടുംബത്തിനെയിം അള്ളാഹു അനുഗ്രഹിക്കുമാകട്ടെ 💗💗i resect bro💗💗🇦🇪
👍
വൈകല്യമുള്ള കുട്ടികൾ വീട്ടിലുള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്
ഹംസേ ഇതൊക്കെ കാണുമ്പോൾ വളരേയധികം സന്തോഷാണ്ട്ട്ടൊ ഇജ്ജ് വെറുംമുത്തല്ലാ മണിക്യകല്ല് കുടിയാണ് ട്ടൊ 💞👍✌️
👍
നല്ല ശ്രമം...ആശംസകൾ 🌹
സുഹൃത്തേ, ഇതിൽ ആരും നെഗറ്റീവ് കമന്റ്സ് ഇടും എന്ന് തോന്നുന്നില്ല...
തുടക്കത്തിൽ എന്തിനാണ് പിന്നെ അങ്ങനെ പറയുന്നത്...
മനുഷ്യൻ ആയി ജീവിക്കുന്നവർ ആരെങ്കിലും ഇതിൽ മോശം കമന്റ്സ് ഇടുമോ...
താങ്കൾ സധൈര്യം മുന്നോട്ട് പോകൂ 🤝🤝🤝
പടച്ചോൻ നല്ല ഒരു ഭർത്താവിനെ കൊടുക്കട്ടെ 🤲🏼😰...
👍
Aameen
നല്ല മനസുള്ള ഒരാളെ ദൈവം അവൾക്ക് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍
കല്യാണത്തിന് മുന്നേ മാത്രമുള്ള വീഡിയോ അല്ലാതെ കല്യാണ ശേഷം ഉള്ള വീഡിയോ കൂട ഇതിൽ ഇടണം അത് കാണുന്ന സന്തോഷം അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്
👍
❤️
Yess
Shahana pattu supar
Shahan Aagrahicha
Varane ethrayum
Veagam kittattea Aameen
പാട്ട് super🥰🥰🥰
Negative പറയുന്നവർ അവിടെ പറയട്ടെ.. നമുക്ക് പോസിറ്റീവ് മാത്രം എടുത്താൽ മതീലോ ബ്രോ.. ഒരുപാട് സ്നേഹം 🥰🥰
ഫേസ്ബുക്കിൽ ഈ ചാനലിലെ വീഡിയോ ഇടാതെ ഇരുന്നാൽ മതി.. അവിടെയാണ് വിവരം ഇല്ലാത്ത കുറെ അവന്മാർ ഉള്ളത്.... 😐😐
പടച്ച റബ്ബ് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എല്ലാം തമ്പുരാൻ നിശ്ചയിക്കുന്ന പോലെയിരിക്കും ഈ പൊന്നുമോളുടെ ആഗ്രഹം സ്വപ്നമാകട്ടെ
മരിക്കുന്ന മുന്നേ എനിക്കുണ്ട് നാഥാ അവസാനമായൊരു ആഗ്രഹം,,,,,,,,,,അടിപൊളി 👍🥰🥰🥰🥰
ഞാൻ സബ്സ്ക്രൈബ് ചെയ്ത്ന്ന്
ഇങ്ങള്ക് ഉയരങ്ങളിൽ എത്താൻ റബ്ബ് തുണ നൽകട്ടെ ആമീൻ
അള്ളഹാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
നല്ല മോള് അള്ളാഹു ഖൈറായ വരനെ കിട്ടട്ടെ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സങ്കടം തോന്നും കാരണം എത്രയോ മക്കൾ കാൽവയ്യ കൈ തളർന്ന നമ്മുടെ സമുഹത്തിൽ ജീവികുന്നു
ഷഹാനക്ക് അനുയോജ്യമായ നല്ലൊരു ഭരണി സർവ്വശക്തൻ എത്രയും പെട്ടെന്ന് കണ്ടെത്തി അവരെ ജീവിതം നല്ലൊരു കുടുംബജീവിതം സർവ്വശക്തൻ മാറാകട്ടെ ആമീൻഅഷ്‌റഫ് ഇരിക്കൂർ
അൽഹംദുലില്ലാഹ്
പടച്ചവൻ അനുഗ്രഹിക്കട്ടെ 👍🌹
നെഗറ്റീവ് കമന്റ് ഇടുന്നതിനെ ഇനി പറയണ്ട... കാരണം അവർക്ക് ദൈവം കൊടുത്തോളും..... ഈ മക്കളെ എല്ലാം കാണുമ്പോൾ കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല 🥲🥲🥲🥲🥲
നല്ലൊരു വരനെ കൊടുക്കണേ നാഥാ ആമീൻ
എൻറെ ഉമ്മ മരണപ്പെട്ടു ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് വിഷമമായി ഒരുവട്ടം കൂടി ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി ആ കൊച്ചിന്എത്രയും പെട്ടെന്ന് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ 🤲
Nta ummayum broikku ippo atra age ind
@@ashiqashi5936 35
സങ്കടായി ഷഹനയുടെ പാട്ട് നല്ലൊരാളെ കിട്ടട്ടെ
🤲🤲🤲🤲🤲
എല്ലാവർക്കും നല്ലത് മാത്രം ഭവിക്കട്ടെ 👍
Ente favorite song aa shahana paadiyath adipoli aayit paadito
ഇൻശാഅല്ലാഹ്... ശരിയായിക്കോളും
ഷഹാനമോൾ സൂപ്പർ ആണ് നാഥൻ അനുഗ്രഹിക്കട്ടെ
Insha allah ❤❤❤ rahath aavatte 🥰
ഹൈർ ആക്കികൊടുക്കണേ റബ്ബെ 🤲🤲
ബ്രൊ നിങ്ങളുടെ വീഡിയോ അതിനു നെഗറ്റീവ് കമന്റ് ഇടുന്നവർക്കു വിവരം ഇല്ല എന്ന് കരുതിയല്മതി നിങ്ങളെ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Bro masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
إن شاء الله❤yallam sheriyaum🤲🏻🤲🏻
എവിടെകിലും...... ആശാരി കുട്ടികൾ ഉണ്ടോ.... പാവപെട്ട....ആയാൽ മതി 🙏🙏🙏🙏🙏🙏
അളളാഹു നല്ലരു വരനേ നൽകട്ടെ ആമീൻ
ഇന്നലെ നിങ്ങളുടെ Wedding aniversary vedio കണ്ടു ഷാനുവിന്റെ പാട്ട് സൂപ്പർ
👍
മാഷാ അല്ലാഹ്
ശഹാനക്ക് നല്ലൊരു ഇണയെ ലഭിക്കട്ടെ insha അല്ലാഹ് ആമീൻ
Allaahu ve e molk anuyojya maya ale pettann safalikarich kodukane ALLAH Aameen 😍
Masha allah egane okkeullapenkuttykalk etryum pettenn anuyojamaya varanmaare kittatte
പറയുന്നവർ പറയട്ടേ Brം താങ്കൾ മുൻപോട്ട് പോകുക ഞങ്ങളുടെപിന്തുണ എന്നും ഉണ്ടാവും (പിന്നേ അവതരണം സൂപ്പർ❤
ബ്രോ ധൈര്യമായി മുന്നോട്ടു പോകൂ... ഞരമ്പ് രോഗികളുടെ കമന്റ് കാര്യമാക്കേണ്ട..,
Karanju poyi bro.. Theerchayayum allahu nalla swalihaya barthavine nalki anugrahikkatte amee
നിങ്ങൾ ചെയ്യുന്നത് നല്ലോരു കാര്യമാണ് ബ്രോ🥰🥰👍🏻 നെഗറ്റീവ് അടിക്കുന്നവരോട് പോകാൻ പറ😏😏😏
Allahu nalla swalihaya checken nalki anughrahikkate..ameen
Allaahu aaroghyavum theerhaayusum kodakkatte
ഹലോ ബ്രോ നിങ്ങൾ വീഡിയോ ചെയ്യ് നിങ്ങളുടെ വീഡിയോ കാണാനായിട്ട് കുറെ നല്ല പേരുണ്ട് ഞങ്ങൾ സപ്പോർട്ടും ചെയ്യും
Al hamddulillahi rabbil aalameen Masha allah allahuvinte anugraham undavatte ameen ya rabbal aalameen 😢
അല്ലാഹു ഷഹാനയ്ക്ക് അനുയോജ്യമായ ഒരു വിവാഹബന്ധം നൽകുമാറാകട്ടെ
Ikka parayunnavar parayatte ikkante manas nagalk ariyam ❤
👍
You are great👍 great work
മോൾക്ക് നല്ലൊരു ആളെ കിട്ടട്ടെ ആമീൻ
Eanth nalla Manushyn❤️
പടച്ചവൻ ഹൈറാക്കി തരട്ടെ. ആമീൻ.
Ningal pwoli aanu ikka ellavarudeyum marriege pettann thanne nadakkatte
താങ്കളുടെ വീഡിയോ കാണുന്നൂ അഭിനന്ദനങ്ങൾ .ചെറിയ ശതമാനം മെറ്റല്ലി പ്രശ്നം ഉള്ള വർ ഉണ്ടാവും നോ മൈയ്റ്റ് കണ്ടീന്യു സപ്പോർട്ട് 👍
Ennum ee programme kannarund good programme
بارك الله يا أخي..... تقبل الله خدماتك
നമ്മുടെ കൂടെയുള്ള differently abled
aaya കുട്ടികളെ mukhyatharayil കൊണ്ടുവരുന്ന hamzath 👍👍👍🤲🏻🤲🏻🤲🏻.... Negative ആണ് നമ്മളെ കൂടുതൽ positive ആക്കുക.. Strong ആയി yathra തുടരൂ..... 🤲🏻🤲🏻🤲🏻🥰🥰🥰
വളരെ നല്ല കാര്യം 👍🏻
🤲🤲🤲❤️
ബുദ്ധി ഇല്ലാത്തവർ എന്തും പറയും നിങ്ങളയൂ കുടുബം തയും അള്ളാഹു അനുഗ്രഹിക്കട്ടെ