ഇ ചാനലിലെ എല്ലാ വിഡിയോയും ഒന്നിനൊന്ന് മെച്ചമാണ് ആകെയുള്ള പ്രശ്നം എല്ലാ വീഡിയോയും കുഴഞ്ഞ് മറിഞ്ഞു കിടക്കുന്നു , ഒരു ബൈക്കിൻ്റെ വീഡിയോ കാണണമെങ്കിൽ ഉള്ള വിഡിയോ എല്ലാം പരതണം , ഉദാ ഈ യൂണിക്കോൺ വീഡിയോ കാണണമെങ്കിൽ തെരഞ്ഞ് പിടിക്കണം പ്ലേലിസ്റ്റിൽ ഈ വിഡിയോ യൂണിക്കോണിൻ്റെ പേരിൽ ഇല്ല
Cd deluxinte gear box change cheyyan athra agum labour
Hunk 3d ഗിയർ വീൽ സൗണ്ട് ഏതൊക്കെ വീൽ മാറ്റണം....
Gear wheel change cheyumbol full set change cheyunnathanu nallathu. allenkil enthenkilum sound problem vannal full engine veendum azhikkendi varum
Bro vandiyil gear box damge ayaal angane thrichaariyaam please replay bro
Chettaa ente unicorn 2013 model missing kaanikkunnu , idle speedil kuzhappam onnumilla accelerator koduthal missing thudangum high RPM il kuzhappam onnumilla . Vaccum piston puthiyathaanu.
Enthaanu cheyyendathu...