ഞാൻ ഒരു യാത്ര സ്നേഹി ആണ്, യാത്ര ചെയ്യാറും ഉണ്ട്. ഒരു പാട് ട്രാവൽ വ്ലോഗ് കാണാറുണ്ട്. അതിൽ നിന്ന് എന്തോ ഒരു പ്രതേകത നിങ്ങളുടെ ഫാമിലി വ്ലോഗിനുണ്ട്. അതു എന്താണെന്ന് വിവരിക്കാൻ പറ്റുന്നുമില്ല.. ചിലപ്പോൾ ഇക്കാന്റെ ഡ്രോൺ ഷോട്ട് ആവാം, ചിലപ്പോൾ താളത്തിൽ ഒഴുകുന്ന നദി പോലോത്ത ആാാ സൗണ്ട് കൊണ്ടുള്ള വിവരണം ആവാം, ചിലപ്പോ ഫാമിലി ആയുള്ള യാത്രയുടെ ആ സന്തോഷത്തിന്റെ റീഫ്ലക്ഷൻ ആവാം... എന്തായാലും നിങ്ങളുടെ വീഡിയോ കാണുന്നവർ ശരിക്കും ഒരു യാത്ര പ്രേമി ആണേൽ ഇരിപ്പുറപ്പ് കിട്ടില്ല, ഉറപ്പ്,, 😍😍😍ഇങ്ങൾ പറഞ്ഞ പോലെ ഈ കെട്ട കാലമൊന്നു കഴിയട്ടെ 😊
വളരെ നന്ദി അജ്മൽ ഇങ്ങനെയുള്ള comment കൾ കാണുമ്പോഴാണ് എനിക്കേറെ സന്തോഷം ഉണ്ടാകുന്നത്. എന്റെ പ്രയത്നത്തിനുള്ള അംഗീകാരം ശരിക്കും താങ്കളെ പോലെയുള്ളവർ കണ്ട് ഇടുന്ന positive feedback ആണ്. എന്റെ മറ്റു video കളും കാണുമെന്ന് വിചാരിക്കുന്നു. ഇനിയങ്ങോട്ടുള്ള യാത്രകളിലും കൂടെയുണ്ടാവണം അത് പോലെ യാത്രാ സ്നേഹിയായ താങ്കൾക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ☺️☺️😊
@@SafnasRecords സിസ്റ്റർ ഞാൻ തികച്ചും യാദൃശ്ചികമായാണ് ഈ വ്ലോഗ് കാണുന്നത്, പിന്നെ യാത്ര ചെയ്യാൻ ഇഷ്‌ട്ടപെടാത്തവർ ആരുണ്ട്. ചിലവർക്ക് അത് ഫോട്ടോ എടുത്തു ഞാൻ പോയി എന്ന് കാണിക്കാനാകും മറ്റു ചിലർക്ക് അതു എല്ലാമാകും,, കീ കൊടുത്തു ഓടുന്ന പാവയെ പോലെ വർക്ക് ചെയ്യുന്നവർക്ക്,, മാനസിക പ്രയാസത്തിൽ വീർപ്പു മുട്ടുന്നവർക്ക് യാത്രകൾ ഒരു റിഫ്രഷ്മെന്റ് തന്നെ ആണ്... അല്ലേൽ നമ്മടെ മനസ്സ് തുരുമ്പു പിടിച്ചു പോകും..... പിന്നെ അതു ഇഷ്ടപ്പെട്ടവരുടെ കൂടെ ആണെകിൽ അതിനു ഒരു ഇരട്ടി മഥുരമല്ലേ....നിങ്ങൾ ഇനിയും യാത്ര ചെയ്യുക... എന്നിട്ട് കൊതിപ്പിക്കുകയും ചെയ്യുക... എല്ലാവരും അറിയട്ടെ ഇതിന്റെ ഫീൽ എന്താണെന്നു..... 😊😊😊😊
Safnuuu കുറെ try cheythu ചെയ്തു പതുക്കെ തുറന്നു...എന്തായാലും santhoshaayi നിന്റെ videos..ഇടവേള കൊടുത്താലും ..singam ആയി തന്നെ ഇരിപ്പുണ്ട് ennariyunnathil...so much proud of you di thankuuu
@@SafnasRecords ഞാൻ കേട്ട് സഫ്ന അടുത്ത വീഡിയോ എന്നാണ് വേഗത്തിൽ വരട്ടെ കൊറോണ ലോകഡൗൺ പെട്ടന്ന് ഒഴിവാഗട്ടെ ഫ്ലൈറ്റ് 😃വേഗത്തിൽ ചാലവട്ടെ ഞങ്ങൾ ഇവിടെ ആകെ ഒരു ഉഷാർ ഇല്ലാത്ത ഇരുപ്പാണ് 😄👍
ഹായ് സഫ്‌ന, മനോഹരം ചെറിയ വ്ലോഗ് പക്ഷെ സൂപ്പർ ബാംഗ്ലൂർ പ്ലാനിങ് സിറ്റി, നന്ദി ഹിൽസ് വളെരെ അറിയപ്പെടുന്ന സ്ഥലം അല്ലെ! ഒരിക്കൽ ഒരു വെക്കേഷന് സമയത്തു നാട്ടിൽ പോകുമ്പോൾ ഫ്‌ളൈറ്റിൽ ഇരുന്നു സണ് റൈസ് കണ്ടിരുന്നു, അത്രയും മുകളിൽ നിന്നുള്ള കാഴ്‌ച മറക്കാൻ പറ്റില്ല, അതാണ് ഓർമവന്നത്, waitng for ur next vlog bye. 👏👏
Hi hari🥬.. ഹരീന്ന് ടൈപ്പ് ചെയ്തപ്പോ keyboard തന്നതാണീ ഇല..ഇത് പോലെ തന്നെ താങ്കളുടെ ഒരോ commentum എനിക്ക് തരുന്ന പച്ചപ്പ് ചെറുതല്ല. Waiting for your next comment 🥰
Prajithe...എൻ്റെ കൂടെ യാത്ര ചെയ്ത പോലെ തോന്നി എന്ന് കേൾക്കുന്നതിനപ്പുറം സന്തോഷം വേറെ ഇല്ല അതാണെൻ്റെ വിജയവും.. എനിക്ക് santhosh kulangara sirൻ്റെ പട്ടം നല്കിയ താങ്കൾക്കും ഒരുപാട് നന്മയും സ്നേഹവും 🥰🥰☺️
സഫ്നാത്താ, ഇപ്രാവശ്യവും നോം പതിവ് തെറ്റിച്ചില്ലാ കാണാൻ വൈകി!മ്മ്ക്ക് വേണ്ടപ്പെട്ടൊരാൾ കഴിഞ്ഞദിവസം എന്നേ ഓർമ്മപ്പെടുത്തിയപ്പോഴാണ് ഞാൻ നോട്ടിഫിക്കേഷനുകൾ തപ്പിയത്,യൂട്യൂബ് ഈ പ്രാവശ്യം നോട്ടി തന്നിരുന്നു,എന്റെ ശ്രദ്ധയിൽ പെട്ടില്ലാ😊😓 എന്തായാലും ഇന്നാണ് കാണാൻ പറ്റിയത്! നന്ദിഹിൽസ്!കൂട്ടുകാരൊക്കെ പറഞ്ഞ് കേട്ടിട്ടെ ഉള്ളു!പറഞ്ഞ് കേക്കുബോഴോക്കേ ഞാനും വിചാരിച്ചിരുന്നു,ഇത്രയും തിരക്കുള്ള ഒരു വലിയ സിറ്റിയിൽ എങ്ങനെയാണ് ഇത്രവലിയ മലയൊക്കെ നിലനിൽക്കുന്നതെന്ന്!പക്ഷേ, ഈ വീഡിയോ കണ്ടപ്പോഴാണ് സംഗതി മനസിലാകുന്നത്!അതുപോലെ വിചാരിച്ചത്ര ചെറുതൊന്നുമല്ല നന്ദിഹിൽസ് എന്ന് മനസിലായതും! യൂട്യൂബിലൊ അല്ലാതെ മറ്റെവിടെയെങ്കിലുമോ നന്ദിഹിൽസിനെപ്പറ്റി ഞാൻ കാണുന്ന ആദ്യത്തെ വീഡിയോ ആണിത്😊 ആദ്യത്തെ കാഴ്ച്ചയനുഭവം തന്നെ മികച്ചത്!അവിടെ നിന്ന് നോക്കുബോൾ മ്മ്ടെ ആദിത്യനും തെല്ല് സൗന്ദര്യം കൂടുതലാണ്! അല്ലേ! കോവിഡും മഴയുമൊക്കെ ഉണ്ടെങ്കിലും ഇങ്ങളും ഇക്കയും കുടുംബവുമൊക്കെ സേഫാണെന്ന് കരുതുന്നു... വീണ്ടും യാത്രകളിലേക്ക് മടങ്ങുവാൻ കഴിയട്ടേ😊 ആശംസകൾ!
പ്രിയ ചങ്ങായീ കാണാൻ late ആകുന്നതിപ്പോ ഒരു പതിവായിട്ടുണ്ടെങ്കിലും ഒന്നും വിടാതെ കാണുന്നുണ്ടല്ലോ , അത് തന്നെ ഒരു സന്തോഷം അല്ലെ. അതിലേറെ എനിക്ക് സന്തോഷം തന്ന മറ്റൊന്ന് കൂടി എനിക്കീ comment ൽ നിന്ന് കിട്ടി. നിങ്ങക്ക് വേണ്ടപ്പെട്ട ഒരാൾ ഓർമ്മിപ്പിച്ചു എന്ന് പറഞ്ഞല്ലോ , അതിനർത്ഥം എന്റെ വീഡിയോകളെ പറ്റി നിങ്ങൾ ഇഷ്ടപ്പെട്ടവരോടും പറയുന്നുണ്ടെന്നല്ലേ , അതിൽ പരം ഒരു സന്തോഷം ഒരംഗീകാരം വേറെ എന്തുണ്ട് എനിക്ക്. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നന്ദി ആ വേണ്ടപ്പെട്ട ആൾക്കും. നന്ദി ഹിൽസിനെ പറ്റി എന്റെ വിചാരവും അങ്ങനെ തന്നെയായിരുന്നു പക്ഷെ പോയപ്പോഴാണ് അതെല്ലാം തെറ്റാണെന്ന് മനസ്സിലായത് , കാണാനുള്ള ഭംഗിക്കുമുപരി ചരിത്രം ഉറങ്ങുന്ന മണ്ണാണ് നന്ദിയുടേത്, ഒട്ടും പഠിക്കാതെ പോയത് കൊണ്ട് ശരിക്കങ്ങട്ട് explore ചെയ്യാൻ പറ്റിയില്ല . അത് കൊണ്ട് ഒരിക്കൽ കൂടി അവിടെ പോവണമെന്ന് ആഗ്രഹം ഉണ്ട് . മരം പറഞ്ഞ പോലെ അവിടെ ആദിത്യന് വല്ലാത്തൊരു ഭംഗിയായിരുന്നു. എന്റെ യാത്രകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടവർ പുള്ളിയും പിന്നെ അവിടെയുള്ള പുഴകളും ആണ്. എല്ലാരും safe ആയിരിക്കുന്നു. ഞാനും മക്കളും വീട്ടിലും ഇക്ക ജോലിയുടെ ഭാഗമായി ഒരു യാത്രയിലും ആണ് . എല്ലാം നല്ല നിലയിൽ ആയ ശേഷം യാത്രകൾ തുടരണം.
ഇത്താ എന്നത്തേയും പോലെ ഒരു കുഞ്ഞി 👌സൂപ്പർ വ്ലോഗ്. നന്ദി ഹിൽസ് ഒക്കെ എപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ആണ്..ബാംഗ്ലൂർ സിറ്റിടെ ആ രാത്രി കാഴ്ച കിടു...
സംഭവം കലക്കി ഈ സ്ഥലം വളരെ ഇഷ്ടപ്പെട്ടു ടിപ്പു സുൽത്താന്റെത് ആയിരുന്നു എന്ന് പറയുമ്പോൾ ഈ അടുത്ത് അവിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങൾ ഓർമ്മ യിൽ വന്നു പതിവ് പോലെ അവതരണം .... ഒന്നും പറയാൻ ഇല്ല
@@SafnasRecords സത്യം പറഞ്ഞാൽ മടുപ്പിക്കാത്ത അവതരണം കൊണ്ട് കേട്ടിരിക്കാൻ കഴിയുന്ന രണ്ട് ചാനൽ ആണ് ഉള്ളത് ഒന്ന് നമ്മുടെ ഈ ചാനൽ safnas . മറ്റൊന്ന് മർഹബ മീഡിയ എന്ന ചാനൽ രണ്ടും അവതരണം കൊണ്ട് വളരെ ഉയർന്നിരിക്കുന്നു
പൊന്നാങ്ങളെ... ഓരോരുത്തരുടെയും കണ്ണിലൂടെ കാണുന്ന കാഴ്ചകൾ വ്യത്യസ്തമാകും താങ്കൾക്കത് postaayi പോയിരിക്കാൻ പറ്റിയ സ്ഥലമാണെങ്കിൽ എനിക്കത് മനോഹരമായ ഒരു സൂര്യാസ്തമയം കാണിച്ച് തന്ന spot ആണ്. പിന്നെ എൻ്റെ ഇനി വരുന്ന videosil അതിസാഹസികമായി ചെയ്യുന്ന rides ഇണ്ട് കാണാൻ മറക്കല്ലെ 😜😀😅✌🏻
musthafe...കൊതിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഇല്ലാട്ടോ!! സത്യം പറഞ്ഞാൽ എനിക്ക് കൂടുതൽ NRI subscribers ആണ് ഉള്ളത്.അവർക്കിത് കാണുമ്പോൾ മനസ്സിന് ഒരു പച്ചപ്പ് കിട്ടാറുണ്ടെന്ന് comment ചെയ്യാറുണ്ട്. ഇങ്ങനെയെങ്കിലും കണ്ട് ആസ്വദിക്കാലോ ☺️🥰
ഞാൻ ഒരു യാത്ര സ്നേഹി ആണ്, യാത്ര ചെയ്യാറും ഉണ്ട്. ഒരു പാട് ട്രാവൽ വ്ലോഗ് കാണാറുണ്ട്. അതിൽ നിന്ന് എന്തോ ഒരു പ്രതേകത നിങ്ങളുടെ ഫാമിലി വ്ലോഗിനുണ്ട്. അതു എന്താണെന്ന് വിവരിക്കാൻ പറ്റുന്നുമില്ല.. ചിലപ്പോൾ ഇക്കാന്റെ ഡ്രോൺ ഷോട്ട് ആവാം, ചിലപ്പോൾ താളത്തിൽ ഒഴുകുന്ന നദി പോലോത്ത ആാാ സൗണ്ട് കൊണ്ടുള്ള വിവരണം ആവാം, ചിലപ്പോ ഫാമിലി ആയുള്ള യാത്രയുടെ ആ സന്തോഷത്തിന്റെ റീഫ്ലക്ഷൻ ആവാം... എന്തായാലും നിങ്ങളുടെ വീഡിയോ കാണുന്നവർ ശരിക്കും ഒരു യാത്ര പ്രേമി ആണേൽ ഇരിപ്പുറപ്പ് കിട്ടില്ല, ഉറപ്പ്,, 😍😍😍ഇങ്ങൾ പറഞ്ഞ പോലെ ഈ കെട്ട കാലമൊന്നു കഴിയട്ടെ 😊
വളരെ നന്ദി അജ്മൽ
ഇങ്ങനെയുള്ള comment കൾ കാണുമ്പോഴാണ് എനിക്കേറെ സന്തോഷം ഉണ്ടാകുന്നത്. എന്റെ പ്രയത്നത്തിനുള്ള അംഗീകാരം ശരിക്കും താങ്കളെ പോലെയുള്ളവർ കണ്ട് ഇടുന്ന positive feedback ആണ്. എന്റെ മറ്റു video കളും കാണുമെന്ന് വിചാരിക്കുന്നു. ഇനിയങ്ങോട്ടുള്ള യാത്രകളിലും കൂടെയുണ്ടാവണം അത് പോലെ യാത്രാ സ്നേഹിയായ താങ്കൾക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ☺️☺️😊
@@SafnasRecords സിസ്റ്റർ ഞാൻ തികച്ചും യാദൃശ്ചികമായാണ് ഈ വ്ലോഗ് കാണുന്നത്, പിന്നെ യാത്ര ചെയ്യാൻ ഇഷ്‌ട്ടപെടാത്തവർ ആരുണ്ട്. ചിലവർക്ക് അത് ഫോട്ടോ എടുത്തു ഞാൻ പോയി എന്ന് കാണിക്കാനാകും മറ്റു ചിലർക്ക് അതു എല്ലാമാകും,, കീ കൊടുത്തു ഓടുന്ന പാവയെ പോലെ വർക്ക് ചെയ്യുന്നവർക്ക്,, മാനസിക പ്രയാസത്തിൽ വീർപ്പു മുട്ടുന്നവർക്ക് യാത്രകൾ ഒരു റിഫ്രഷ്മെന്റ് തന്നെ ആണ്... അല്ലേൽ നമ്മടെ മനസ്സ് തുരുമ്പു പിടിച്ചു പോകും..... പിന്നെ അതു ഇഷ്ടപ്പെട്ടവരുടെ കൂടെ ആണെകിൽ അതിനു ഒരു ഇരട്ടി മഥുരമല്ലേ....നിങ്ങൾ ഇനിയും യാത്ര ചെയ്യുക... എന്നിട്ട് കൊതിപ്പിക്കുകയും ചെയ്യുക... എല്ലാവരും അറിയട്ടെ ഇതിന്റെ ഫീൽ എന്താണെന്നു..... 😊😊😊😊
@@SafnasRecords വീഡിയോ സ് മുഴുവനായി കണ്ടിട്ടില്ല,, തീർച്ചയായും എല്ലാം കാണും... 😊
Safnuuu കുറെ try cheythu ചെയ്തു പതുക്കെ തുറന്നു...എന്തായാലും santhoshaayi നിന്റെ videos..ഇടവേള കൊടുത്താലും ..singam ആയി തന്നെ ഇരിപ്പുണ്ട് ennariyunnathil...so much proud of you di thankuuu
Sheethuma.. late aayalum latesta varuven dee penne athu nammal ellarum aghanalle ❤️❤️❤️😘😘😘
Beautifully shot👌🏻
🥰🥰😍
സഫ്ന സൂപ്പർ നന്നായി പിന്നെ തള്ളൽ നിങ്ങൾ മോശം ഇല്ല്യാ 😃❤👍👍👍👍
Shihabe...ഇങ്ങളെ കുറിച്ചൊക്കെ video യിൽ പറഞ്ഞിട്ടും കണ്ടില്ലല്ലോ എന്ന് ആലോയ്ച്ച് ഇരിക്കായിരുന്നു. Al- തള്ളൽ tag തന്നതിന് 🥰🥰🥰😀😀😅
@@SafnasRecords ഞാൻ കേട്ട് സഫ്ന അടുത്ത വീഡിയോ എന്നാണ് വേഗത്തിൽ വരട്ടെ കൊറോണ ലോകഡൗൺ പെട്ടന്ന് ഒഴിവാഗട്ടെ ഫ്ലൈറ്റ് 😃വേഗത്തിൽ ചാലവട്ടെ ഞങ്ങൾ ഇവിടെ ആകെ ഒരു ഉഷാർ ഇല്ലാത്ത ഇരുപ്പാണ് 😄👍
Shihabe...എല്ലാം പെട്ടെന്ന് ശരിയാവും അങ്ങനെ പ്രതീക്ഷിക്കാം. വേഗം നാട്ടിൽ വരാൻ പറ്റട്ടെ 👍
@@SafnasRecords ഇന്ഷാ അല്ലാഹ്
@@emshihabudheenemshihabudhe4702 in sha allah ☺️
Super ayitund ....avatharnem... adipoli😍😍😍😍😍👍👍👍👍👍
Thankew so much 🥰🥰
Good video and simple narration. Wish you all the best of luck🍀🤞🍀🤞
Thank you so much Peter 🙂
അടിപൊളി നല്ലൊരു സായാഹ്നംഫാമിലിയുമായി ചിലവഴിക്കാൻ പറ്റിയൊരിടാം
അതെ വളരെ നല്ല സ്ഥലം ആണ്
അടിപൊളി.... സാഹിത്യത്തിനു കുറവൊന്നും വരുത്തണ്ട ട്ടോ... 😍
ന്റെ നിതിനെ
എന്റെ സാഹിത്യം കൂടിയിട്ട് നാട്ടിൽ അക്രമ വാസന കൂടുന്നു എന്ന് കേട്ടു , അതോണ്ട് ഒന്ന് കുറച്ചതാ
ഇങ്ങളെ സംസാരം കേട്ട് ഫാൻ ആയതാ...അതാ പറഞ്ഞത്. 🤗🤗😍
🥰🥰
🤳👍💪
@@sidhikumarkannu7656 ☺️🥰
ഹായ് സഫ്‌ന, മനോഹരം ചെറിയ വ്ലോഗ് പക്ഷെ സൂപ്പർ ബാംഗ്ലൂർ പ്ലാനിങ് സിറ്റി, നന്ദി ഹിൽസ് വളെരെ അറിയപ്പെടുന്ന സ്ഥലം അല്ലെ! ഒരിക്കൽ ഒരു വെക്കേഷന് സമയത്തു നാട്ടിൽ പോകുമ്പോൾ ഫ്‌ളൈറ്റിൽ ഇരുന്നു സണ് റൈസ് കണ്ടിരുന്നു, അത്രയും മുകളിൽ നിന്നുള്ള കാഴ്‌ച മറക്കാൻ പറ്റില്ല, അതാണ് ഓർമവന്നത്, waitng for ur next vlog bye. 👏👏
Hi hari🥬..
ഹരീന്ന് ടൈപ്പ് ചെയ്തപ്പോ keyboard തന്നതാണീ ഇല..ഇത് പോലെ തന്നെ താങ്കളുടെ ഒരോ commentum എനിക്ക് തരുന്ന പച്ചപ്പ് ചെറുതല്ല. Waiting for your next comment 🥰
Ee lockdown yil ethreum efforts eduthu kanichu tannadinu orupade thanks da. Performance sooooper🥰🥰
Hi Lizy...ഇത് April il പോയ trip ആണെ...Thank you so much 🥰
മനോഹരമായ കാഴ്ചകൾ അതിലേറെ മനോഹരമായ അവതരണം. ബാഗ്ലൂരിൻ്റെ സായാഹ്നം ആസ്വദിക്കാൻ അവസരം തന്നതിന് നന്ദി !!!
Hi Unais...കാണിച്ച് തരാൻ കഴിഞ്ഞതിൽ എനിക്ക് അതിലേറെ സന്തോഷം 🥰🥰
Super ayyyi vlog cheythu. ....postive enargy voice ayyirunu chechi....
Hi Abhijith.. Thank you so much for that positive words too ☺️😍
safna....video kandappol ningalude koode manasu kondu njanum travel cheyyuka ayirunnu .....adipoli oru feelings........video orupadu neram venayirunnu..... Thank u dear....eniyum ante santhosh kulangarakku orupadu nalla videos adukkan GOD anugrahikatte...
Prajithe...എൻ്റെ കൂടെ യാത്ര ചെയ്ത പോലെ തോന്നി എന്ന് കേൾക്കുന്നതിനപ്പുറം സന്തോഷം വേറെ ഇല്ല അതാണെൻ്റെ വിജയവും.. എനിക്ക് santhosh kulangara sirൻ്റെ പട്ടം നല്കിയ താങ്കൾക്കും ഒരുപാട് നന്മയും സ്നേഹവും 🥰🥰☺️
Suryanum manasilayi vannath chillarakkariyalla ennu ...😀😎super itha ..❤️
Shahna... athu pinne parayanunda 😀😀❣️❤️🥰
നന്ദി hills ൽ Sunrise ആണ് അടിപൊളി, Sunset ഒന്നും അല്ല, പിന്നെ അവിടെ തന്നെ stay ചെയ്ത് ഇതിലും ഒത്തിരി കാണാൻ ഉണ്ട് 😍
Hi..ആണല്ലെ..ഇനി ഒരിക്കൽ sunrise കാണാൻ പോണം 👍🏻
I loved this video
Thanks Vibgyor 🥰
Sunset polichu 👍👍
Paachi...🥰🥰
00:53 ഞാനും ഉണ്ടാവും എന്ന് കരുതുന്നു,😁😁😁😁
Noushade...ഈ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല!!
listil ആദ്യം ഉള്ള ആൾക്കാര് ഇങ്ങനെ ചോയ്ച്ചാ പിന്നെ എന്താ ചെയ്യാ ☺️🥰
@@SafnasRecords 00:53 ഞാൻ എന്താ പറഞ്ഞത് എന്ന് വിണ്ടും
നോക്കിയില്ലെ,😅😅😅😅😬
@@NoushadPookkodan 😆😆
സഫ്നാത്താ,
ഇപ്രാവശ്യവും നോം പതിവ് തെറ്റിച്ചില്ലാ കാണാൻ വൈകി!മ്മ്ക്ക് വേണ്ടപ്പെട്ടൊരാൾ കഴിഞ്ഞദിവസം എന്നേ ഓർമ്മപ്പെടുത്തിയപ്പോഴാണ് ഞാൻ നോട്ടിഫിക്കേഷനുകൾ തപ്പിയത്,യൂട്യൂബ് ഈ പ്രാവശ്യം നോട്ടി തന്നിരുന്നു,എന്റെ ശ്രദ്ധയിൽ പെട്ടില്ലാ😊😓
എന്തായാലും ഇന്നാണ് കാണാൻ പറ്റിയത്! നന്ദിഹിൽസ്!കൂട്ടുകാരൊക്കെ പറഞ്ഞ് കേട്ടിട്ടെ ഉള്ളു!പറഞ്ഞ് കേക്കുബോഴോക്കേ ഞാനും വിചാരിച്ചിരുന്നു,ഇത്രയും തിരക്കുള്ള ഒരു വലിയ സിറ്റിയിൽ എങ്ങനെയാണ് ഇത്രവലിയ മലയൊക്കെ നിലനിൽക്കുന്നതെന്ന്!പക്ഷേ,
ഈ വീഡിയോ കണ്ടപ്പോഴാണ് സംഗതി മനസിലാകുന്നത്!അതുപോലെ വിചാരിച്ചത്ര ചെറുതൊന്നുമല്ല നന്ദിഹിൽസ് എന്ന് മനസിലായതും!
യൂട്യൂബിലൊ അല്ലാതെ മറ്റെവിടെയെങ്കിലുമോ നന്ദിഹിൽസിനെപ്പറ്റി ഞാൻ കാണുന്ന ആദ്യത്തെ വീഡിയോ ആണിത്😊 ആദ്യത്തെ കാഴ്ച്ചയനുഭവം തന്നെ മികച്ചത്!അവിടെ നിന്ന് നോക്കുബോൾ മ്മ്ടെ ആദിത്യനും തെല്ല് സൗന്ദര്യം കൂടുതലാണ്! അല്ലേ!
കോവിഡും മഴയുമൊക്കെ ഉണ്ടെങ്കിലും ഇങ്ങളും ഇക്കയും കുടുംബവുമൊക്കെ സേഫാണെന്ന് കരുതുന്നു...
വീണ്ടും യാത്രകളിലേക്ക് മടങ്ങുവാൻ കഴിയട്ടേ😊
ആശംസകൾ!
പ്രിയ ചങ്ങായീ
കാണാൻ late ആകുന്നതിപ്പോ ഒരു പതിവായിട്ടുണ്ടെങ്കിലും ഒന്നും വിടാതെ കാണുന്നുണ്ടല്ലോ , അത് തന്നെ ഒരു സന്തോഷം അല്ലെ. അതിലേറെ എനിക്ക് സന്തോഷം തന്ന മറ്റൊന്ന് കൂടി എനിക്കീ comment ൽ നിന്ന് കിട്ടി. നിങ്ങക്ക് വേണ്ടപ്പെട്ട ഒരാൾ ഓർമ്മിപ്പിച്ചു എന്ന് പറഞ്ഞല്ലോ , അതിനർത്ഥം എന്റെ വീഡിയോകളെ പറ്റി നിങ്ങൾ ഇഷ്ടപ്പെട്ടവരോടും പറയുന്നുണ്ടെന്നല്ലേ , അതിൽ പരം ഒരു സന്തോഷം ഒരംഗീകാരം വേറെ എന്തുണ്ട് എനിക്ക്. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നന്ദി ആ വേണ്ടപ്പെട്ട ആൾക്കും.
നന്ദി ഹിൽസിനെ പറ്റി എന്റെ വിചാരവും അങ്ങനെ തന്നെയായിരുന്നു പക്ഷെ പോയപ്പോഴാണ് അതെല്ലാം തെറ്റാണെന്ന് മനസ്സിലായത് , കാണാനുള്ള ഭംഗിക്കുമുപരി ചരിത്രം ഉറങ്ങുന്ന മണ്ണാണ് നന്ദിയുടേത്, ഒട്ടും പഠിക്കാതെ പോയത് കൊണ്ട് ശരിക്കങ്ങട്ട് explore ചെയ്യാൻ പറ്റിയില്ല . അത് കൊണ്ട് ഒരിക്കൽ കൂടി അവിടെ പോവണമെന്ന് ആഗ്രഹം ഉണ്ട് .
മരം പറഞ്ഞ പോലെ അവിടെ ആദിത്യന് വല്ലാത്തൊരു ഭംഗിയായിരുന്നു. എന്റെ യാത്രകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടവർ പുള്ളിയും പിന്നെ അവിടെയുള്ള പുഴകളും ആണ്.
എല്ലാരും safe ആയിരിക്കുന്നു. ഞാനും മക്കളും വീട്ടിലും ഇക്ക ജോലിയുടെ ഭാഗമായി ഒരു യാത്രയിലും ആണ് . എല്ലാം നല്ല നിലയിൽ ആയ ശേഷം യാത്രകൾ തുടരണം.
ഇനിയും ഇങ്ങനെ ഉള്ള വെറൈറ്റി വന്നോട്ടെ സൂപ്പർ എല്ലാം നല്ല പച്ചപ്പ് 👍👍❤❤❤
Hello Ikka..തീർച്ചയായും വരും
Thanks a lot 🥰
As always, beautiful video 👌👌
Jaya ❤️🥰🥰
ഇത്താ എന്നത്തേയും പോലെ ഒരു കുഞ്ഞി 👌സൂപ്പർ വ്ലോഗ്. നന്ദി ഹിൽസ് ഒക്കെ എപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ആണ്..ബാംഗ്ലൂർ സിറ്റിടെ ആ രാത്രി കാഴ്ച കിടു...
Prajeeshe...സത്യം പറഞ്ഞാ എനിക്കാ രാത്രി കാഴ്ചയാണ് ആ യാത്രയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും. മിന്നാമിനുങ്ങ് പോലെ ആയിരുന്നു ദൂരെ നിന്ന് ആ lights കാണാൻ 😊
@@SafnasRecordsകോവിഡ്ന്റെ ദുരിതങ്ങൾ ഒക്കെ എത്രയും പെട്ടെന്ന് മാറി യാത്രകൾ തുടരാൻ പറ്റട്ടെ 😍 അപ്പൊ okkkyy നെക്സ്റ്റ് വ്ലോഗ് പോരട്ടെ 👍🏽
@@prajeeshp9144 അതെ...എല്ലാം പെട്ടെന്ന് ശരിയാവട്ടെ 👍☺️
നന്ദി ഹിൽയാത്ര സൂപ്പർ 👌.... നന്ദി
Fasalu bhai 🥰🥰
👌👌👌കട്ട സപ്പോർട് 🙏🏼🌹
🥰🥰
അടിപൊളിയാ..
Safna.
Thankew ☺️🥰
ആയ്ഇത്താ സുപ്പർ
അടിപേളിയാണ്👌👌👌💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚ഞാൻകുടപിടിച്ച്തരാം☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☂️☔☔☔☔☔☔☔☔☔☔☔☔☔☔☔☔☔☔💚💚💚💚💚💚👌👌👌👌👌💚💚💚💚💚💚💚💚💚💚💚💚💚💚💚
Hi Hamsa...Thanks a lot 💚💚💚💚💚💚💚💚💚💚💚💚
👌👌♥️♥️
🥰🥰
ഹായ് പ്രിയ ഫ്രണ്ട് സലാം
കർണാടക വ്ലോഗ് സൂപ്പറാണ് വളരെ ഇഷ്ടപ്പെട്ടു നന്ദി ഫ്രണ്ട്
Hi abdulla...vlog ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം 🥰
Aadi poli 👍👍👌
Yanikke istha peatu 🌹⚘
Bangalore lockdown onnum illea
Hi Ibraahim..ithu April first weekil poyathane...ippo avde lockdown aanu..
Thank you 🥰🥰
Ok. Welcome
My favourite City Bangalore 💙❤😍
Aano.. nalla City aane 💕
എന്തോ..... ഇന്നത്തെ വിഡിയോയിൽ സാഹിത്യമൊന്നും മൊഴിഞ്ഞതായി കേട്ടില്ലല്ലോ.... എന്നാലും വീഡിയോ ഇഷ്ടായി ട്ടോ......
എന്റെ സാഹിത്യം കൂടിയിട്ട് നാട്ടിൽ അക്രമ വാസന കൂടുന്നു എന്ന് കേട്ടു , അതോണ്ടാ 😆😅😜
@@SafnasRecords 🤩🤩🤩🤩🤣🤣🤣🤣
@@SafnasRecords haha
Super 👌🏻👌🏻
Appo ini adutha chovazhcha kanam 😊😊
Hi Yunas... Thanks
Adutha chovazhcha kaananam 👍🥰
Innu kandillallo v8 ing anu
@@yunasq8539
In process . Coming With in 5 minutes
Super ayirunnu , Nandhi hills
Thanks much Lizy ❤️🥰🥰
Super Aanutto
Thanks Chadramohanan 🥰
1yr ayale
Shameer... athe one year aayi
Supar. Supar😘😘😘😘😘
Thankew Sainulhussain
നന്ദി ഹിൽ കിടിലൻ മനോഹരമായ കാഴ്ചകൾ
Thankew so much
Itthade oro vlogum vere levelanu.avatharanam kidu👍❤
Aju..കുറെ ആയല്ലോ കണ്ടിട്ട്!!
Thanks dear 🥰
@@SafnasRecords wifi illarnnu 1month.iniyangott koodeyund😍
@@aju2433 ok 👍
ഹായ് സഫ്ന സൂപ്പർ 👍👍👍👏👏👏👌👌👌👌വീഡിയോ (തൃശൂർ ഗഡീ )
Thanks tta gadeee 🥰🥰
പൊളി ഈ കഴിഞ്ഞ ഡിസംബറിൽ പോയിരുന്നു
Vahid... kidu location le 👍
@@SafnasRecords yes✌🏻
സൂപ്പർ 👍👌
Thanks Sithu
നല്ല അവതരണം 👌👌👌👍👍👍
Thankew 🥰
Super.blugar👌👌🧏♀️
Hi... Thankew ☺️☺️🥰
Super voice..
Thanks much Arun 🙂
@@SafnasRecords ningde video kandath muthal ningde fan aayi..videos super aanu..corona kazhnha kooduthal videos pratheekshikkunnu
Arun... തുടർന്നുള്ള വീഡിയോസും കാണുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം പെട്ടെന്ന് ശരിയായി യാത്ര ചെയ്യാനാകുമെന്നും 🥰🥰
@@SafnasRecords sure
Beautiful 🌹
Thank you
Super 😍😍😍
Thanks 🥰
അടിപൊളി 👍
Thanks Hamsa 🥰
@@SafnasRecords voice adipoli 👍
@@Hamza-tr2ji 🥰🥰
സംഭവം കലക്കി ഈ സ്ഥലം വളരെ ഇഷ്ടപ്പെട്ടു ടിപ്പു സുൽത്താന്റെത് ആയിരുന്നു എന്ന് പറയുമ്പോൾ ഈ അടുത്ത് അവിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങൾ ഓർമ്മ യിൽ വന്നു പതിവ് പോലെ അവതരണം .... ഒന്നും പറയാൻ ഇല്ല
Hi Naufal...എല്ലായിടത്തും കാണുമല്ലോ ഇങ്ങനെ ചിലർ എല്ലാത്തിലും വർഗ്ഗീയവിഷം കുത്തിവെക്കാൻ ആഗ്രഹിക്കുന്നവർ...
വളരെ നന്ദി 🥰🥰
@@SafnasRecords സത്യം പറഞ്ഞാൽ മടുപ്പിക്കാത്ത അവതരണം കൊണ്ട് കേട്ടിരിക്കാൻ കഴിയുന്ന രണ്ട് ചാനൽ ആണ് ഉള്ളത് ഒന്ന് നമ്മുടെ ഈ ചാനൽ safnas . മറ്റൊന്ന് മർഹബ മീഡിയ എന്ന ചാനൽ രണ്ടും അവതരണം കൊണ്ട് വളരെ ഉയർന്നിരിക്കുന്നു
@@naufalpm3296 ഇങ്ങനെ മനസ്സ് തുറന്ന് അഭിനന്ദിച്ചതിൽ സന്തോഷം..കുറച്ച് പേരുടെ കയ്യിൽ നിന്നെ ഇങ്ങനത്തെ open feedback കിട്ടാറുള്ളൂ.നന്ദി 🥰
Superb👍
Thanks Ashok ☺️
Adipoli
🥰🥰
Subscribers🤔🤔..enthayalum party venam😃😃😃..1million Ayo😎😎
Subscribers 1 million ആയാല് ന്തായാലും party 🎉😀😀
@@SafnasRecords all the best.. Insha Allah👍👍
@@msabahk in sha Allah 🥰🥰
Good one
thank you
Super
Thanks Vishnu ☺️
Bangloor ഉണ്ടാവമ്പോൾ 2 മണിക്കൂർ post ayi ഇരിക്കാൻ povna സ്ഥലം അവക്കിടെ സായാഹ്നം.... Adventr ayt endelum cheyy pengele
പൊന്നാങ്ങളെ... ഓരോരുത്തരുടെയും കണ്ണിലൂടെ കാണുന്ന കാഴ്ചകൾ വ്യത്യസ്തമാകും താങ്കൾക്കത് postaayi പോയിരിക്കാൻ പറ്റിയ സ്ഥലമാണെങ്കിൽ എനിക്കത് മനോഹരമായ ഒരു സൂര്യാസ്തമയം കാണിച്ച് തന്ന spot ആണ്.
പിന്നെ എൻ്റെ ഇനി വരുന്ന videosil അതിസാഹസികമായി ചെയ്യുന്ന rides ഇണ്ട് കാണാൻ മറക്കല്ലെ 😜😀😅✌🏻
@@SafnasRecords idhilengeneya block cheyya orale..
. adhyam adh para 😃enit video ittoli
@@jasimjaff949 അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ വീഡിയോസ് കാണാതിരുന്നാൽ പോരെ.😀
Nice to watch 👍👍
Thanks sabah 🥰
Full srk bgm aanallo
Hi Bastian... srk bgm pwoli alle 🤩🥰
പോണം പോണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .but പോവാൻ പറ്റിയില്ല ,,thaks
Shaneej...ഇനിയും സമയം നീണ്ട് കിടക്കല്ലെ..
പോവാൻ പറ്റുമ്ട്ടോ 👍👍😊
@@SafnasRecords .mm തീർച്ചയായും .ഈ കാലവും കടന്ന് പോകും
@@shaneejali9296 👍
Innanu vidio kanunnath anthayirikkum allarum parayunna Aa sahityam 🤔🤔🤔🤔
Hi Abdul... അത് എൻ്റെ പഴയ videos കണ്ടാ മനസ്സിലാവും. ഞാൻ പോയി 😀
Nostu....😪
Muzammil... I took you back to your Bangalore days isn’t it 😌☺️
😍😍❤❤
Sree 🥰🥰
😍
🥰
Namum varateee oppem
Hi Ashraf..ഞാൻ മുന്നെ പോയ trip ആണെ
@@SafnasRecords ഇപ്പോൾ പോയാലും ഞാൻ ഓക്യ ഞാൻ വന്നാൽ oppem kutto
Supre
Thanks Abdulla 🙂
സൂപ്പർ...
നന്ദി
👌😍💯👍
thank you
കൊതിപ്പിക്കല്ലേ ഷഫ്‌ന പാവങ്ങൾ ആയ പ്രവാസികൾ ഉണ്ട് ഇട്ടോ പച്ചപ്പ് കാണുമ്പോൾ ഒരു ടെൻഷൻ
musthafe...കൊതിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഇല്ലാട്ടോ!!
സത്യം പറഞ്ഞാൽ എനിക്ക് കൂടുതൽ NRI subscribers ആണ് ഉള്ളത്.അവർക്കിത് കാണുമ്പോൾ മനസ്സിന് ഒരു പച്ചപ്പ് കിട്ടാറുണ്ടെന്ന് comment ചെയ്യാറുണ്ട്. ഇങ്ങനെയെങ്കിലും കണ്ട് ആസ്വദിക്കാലോ ☺️🥰
@@SafnasRecords സോറി
@@mpk.835p.m.s5 സോറി ഞാനല്ലെ ചോദിക്കണ്ടെ 🙏🏻
@@SafnasRecords നിങ്ങൾക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ
@@mpk.835p.m.s5 ഇല്ല..അത്രക്ക് വലിയ channel ഒന്നും ആയിട്ടില്ല. In sha allah ഉണ്ടാക്കണം 👍
👍😀
☺️☺️👍
ഇങ്ങൾ വോയിസ് ഓവർ കൊടുക്കുമ്പോൾ എഴുതി വെച്ചിട്ടാണോ kodukkaar വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു കണ്ണ് തട്ടാതിരിക്കട്ടെ....
Hi...ചെറുതായി ഒരു outline ഉണ്ടാക്കി വെക്കും , അത് base ചെയ്തങ്ങോട്ട് പറയും അത്ര തന്നെ.
Hai
hello shamsudin
👍👍👍
🥰🥰
😎
😀
😍😍
🥰🥰
💯💯💯💯👍👍👍
🥰🥰
👌👍
Sakeer 🥰🥰
നിങ്ങക്ക് എത്ര സബ്സ്ക്രൈബ് ഉണ്ട് onnula അറിയാൻ ഒരാഗ്രഹം
Hi... വെളുപ്പെടുത്താൻ മാത്രം ആയിട്ടില്ല അതോണ്ടാണെ..ഒരു target ഉണ്ട് അത് എത്തിയാൽ on ചെയ്യാന്ന് കരുതി ☺️
Kollam
Thankew dear 🥰
ഒരു പോസിറ്റീവ് മൈൻഡ് അവുന്ന് ഒരു വീഡിയോസ്
Thank you Ajay
എന്റെ എല്ലാ വീഡിയോകളും കാണും ഇന്ന് വിചാരിക്കുന്നു . തുടർന്നും കൂടെ വേണം . എല്ലാ ചൊവ്വാഴ്ചകളിലും ആണ് ഞാൻ video upload ചെയ്യുന്നത്
കണ്ണട ഒഴിവാക്കിയോ 😁😁😁
ഇല്ലാട്ടോ...ഇടക്കെ use ചെയ്യാറൊള്ളൂ 😀👍
Sukamalle
💘
🥰
My channel support sound സൂപ്പർ
Thanks much!!
Will do
Hellow wwww
😍
☺️☺️
Super
Thanks Rinu 🥰
👍👍👍👍
☺️👍
Hellow wwww
Niyase...correct timil alle 😃👍
Super
Thanks 😊