ജനുവരി 4 മുതല്‍ 7 വരെ 50 % ഇളവ്; ലുലു മാളിൽ മിഡ്നൈറ്റ് ഷോപ്പിംഗ് ഒരുങ്ങുന്നു | Lulu mall
ฝัง
- เผยแพร่เมื่อ 10 ม.ค. 2025
- തലസ്ഥാനത്ത് പുതുവർഷത്തെ വരവേൽക്കാൻ നാല് ദിവസം നീളുന്ന മിഡ്നൈറ്റ് ഷോപ്പിംഗ് ഒരുക്കി ലുലു മാൾ
#Midnightshopping #newyear #Lulumall
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
1000 രൂപേടെ പറിക് 2500 എന്ന് ബോർഡ് വെച്ചിട്ട് അത് വെട്ടി താഴെ 1999 എന്ന് എഴുതും, 😂അതാണ് ഓഫർ 🤭
ഞാൻ വെടിച്ച മൊബൈലും, vachum 1 yearinullil കേടായി... അവിടെ പറഞ്ഞപ്പോ സർവീസ് സെന്ററിൽ കൊണ്ട് പോയി കൊടുക്ക് ഞങ്ങൾക്ക് കൂടുതലൊന്നും പറയാനില്ല എന്ന് പറഞ്ഞു... ലുലു y mall Thriprayarill നിന്നും... മൊത്തം വിലക്കൂടുതലും ബാഡ് പ്രോഡക്റ്റും
10രൂപയുടെ പ്രോക്രോൺനു 250കൊടുക്കണം
അത് 125ന് മേടിച്ചാലും ആർക്കാണ് നഷ്ട്ടം
500 രൂപയുടെ സാധനം 5000രൂപ MRP അടിച്ച് വച്ചിട്ട് 2500രൂപക്ക് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്
Branded item okke offer kittum.. Ath nalath vanganambennulavar pokum.. Allathe 100 um 200 labham nokki cheenjath vangunnavarod paranjittenth karyam
കറക്റ്റ്
True 👍
Poda pottaa
This to lead kerala state traffic block.
ഞാനും ഇന്നലെ ലുലു മാളിൽ പോയിരുന്നു, എല്ലാറ്റിനും ഒടുക്കത്തെ റേറ്റ്, ഒന്നും വാങ്ങാതെ തിരിച്ചു വന്നു 😅
Thanks
Jaladosham aano
2024 Christmas - New Year ഓഫറിൽ വാങ്ങിയ എല്ലാ സാധനങ്ങളും വളരെ മോശം. ക്വാളിറ്റി തീരെ ഇല്ല. വിറ്റുപോകാത്ത സാധനങ്ങൾ ഓഫർ സെയിലിന് വച്ച് കസ്റ്റമറെ ഇളിഭ്യരാക്കുന്ന ബിസിനസിൽ ആളുകൾ വീഴരുത്. സ്വന്തം അനുഭവം സാക്ഷ്യം.😢
കൊച്ചിയിൽ ഇല്ലേ
ഓഫറും എല്ലാം വെച്ച മതി അവിടെ ജോലി ചെയ്യുന്ന ലുലു സ്റ്റാഫിസിനെ പട്ടി പണിചെയ്യിപ്പിച്ചിട്ട് കൊടുക്കുന്ന 11500 രൂപയാണ് .. ആ സാലറി ഒന്ന് കൂട്ടി കൊടുക്കോ അതും ഇല്ല ...പ്രേതേകിച്ഛ് ഹൈപ്പർ മാർക്കറ്റ്
ആൾക്കാരെ സഹായിക്കുന്നത് ഒക്കെ ഓക്കേ .. പക്ഷെ ഈ ലുലുമാൾ ഇങ്ങനെ ഇരിക്കണം എങ്കിൽ അവിടെത്തെ സ്റ്റാഫ്സ് വേണം അവർക്ക് കുറച്ചൂടി സാലറി കൊടുത്ത് പരിഗണിക്കാമായിരുന്നു ...
അവിടെ പോയി പാർക്ക് ചെയ്ത 20-30 കൊടുക്കണം... അങ്ങനെ ഒരു ഡേ ഒരു 1000 പേർ വന്നാൽ തന്നെ 1000*30=30000... ആൾക്കാരെ ഇങ്ങനെ പറ്റിക്കലും.. ചോദിക്കാൻ ആരുമില്ല ഇതിനൊന്നും...
Parking ന്റെ കാര്യത്തിൽ നിങ്ങൾക്ക് ഭാഗ്യം ഉണ്ട്. ഇവിടെ ബാംഗ്ലൂരിൽ minimum 50 ആണ്. average 80 ആണ് per hour. ഒരിയ്ക്കൽ mg roadile ഒരൂ mall ഇൽ പാർക്ക് ചെയ്തിട്ടു 4 hours നൂ 250 ആയി. ഒരു മൂവി കണ്ടു ഇറങ്ങുമ്പോൾ ഒരു ടിക്കറ്റ് ക്യാഷ് parkingനു ആവും.
@@amjeda അത് ശെരിയായിരിക്കും.. എങ്കിലും ആദ്യം ഒക്കെ ഇവിടെ പാർക്കിംഗ് ഫ്രീ ആയിരുന്നു.. എന്നിട്ട് ജനങൾ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോ പാർക്കിംഗ് ഫ്രീ മാറ്റി
@@njan703nere thiricha bro. Aadyam thanne avar parking ticket machine ellam install cheyudittu ondayirunu. Adu just inaugural offer aayitta 2 years free koduthe.
സത്യം ഒന്ന് ഇരിക്കാൻ പോലും കഴിയില്ല 12മണിക്കൂർ നിന്നു ജോലി ചെയ്യണം
@@njan703 lulumall തുടങ്ങിയ സമയത്ത് ഉണ്ടായിരുന്ന ട്രാഫിക് ഒന്നും ഇന്ന് ഇല്ല... ഇപ്പോൾ പാലം വന്നപ്പോൾ നന്നായി കുറഞ്ഞിട്ടുണ്ട്... തുടക്ക സമയത്ത് റോഡിലെ ഇപ്പുറത്ത് നിന്ന് അപ്പുറത്തേക്ക് കടക്കാന്‍ 1.5hr സമയം വരെ എടുത്തിട്ടുണ്ട്.
പിന്നെ, ഒരു mall culture എന്ന് പറയുന്നത് ഇങ്ങനെ ഒക്കെയാണ്... താങ്കൾ ഒരുപക്ഷേ, ഇന്ത്യയിലെ മറ്റുള്ള നഗരങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകാത്ത പ്രശ്നമാണ്...ഇതിനെ afford ചെയ്യുന്നവർ പോകും... അല്ലാത്തവര്‍ ഇതുപോലെ ചൊറിയും 😅😅😅
ശുദ്ധ തട്ടിപ്പ്😂😂
Goood
Udayippanu eppo evide stiram parupadi anu
oru masala dosayk purath 80,ivide 250
Scam 2024 Loading................
Evide policeman rules illa
👏👏👏👏👍👍👍👍👏👏👏
കാശു ഉണ്ട് കിൽ കൊണ്ട് കൊടുക്കുക
പരസ്യമാണോ ഇത്
ലോക ഉടായിപ്പ് ആണ്
തട്ടിപ്പാണ് . പെട്ടു പോകരുത്... ഹാവൽസിന്റെ മിക്സി... ലെ നോവ ലാപ് ടോപ്പ് തുടങ്ങിയവ വാങ്ങി കുടുങ്ങിയവനാണ് ഈ യുള്ളവൻ😅
Enthpatti🙄
What happened
Palakkad lulu mallil ഉണ്ടോ ഈ ഓഫർ
പാലക്കാട് ലുലു വന്നോ... എന്ന് വന്നു 🥲... ഇനി വരാൻ വല്ല സ്ഥലവും ബാക്കിയുണ്ടോ 😢
Und
പ
😂😂😂
Odikkoooo keralathileeee mandanmareeee offfer ennnummm paranjuuu
Thattippu aanu.Ivanmaar lokathu oridathum illaatha vilakkaanu saadhanangal vilkkunnathu
അയ്യോ കഷ്ടം q😀😀😀😀കച്ചോടം അത്രക് കുറവാണോ 😆😆😆
ആളെ പറ്റിക്കാൻ..... വില കൂട്ടിയിട്ടിട്ട് പിന്നെ കുറച്ചു കുറയ്ക്കും 😆😆👍🏼👍🏼👍🏼ഞമ്മൾ കുറെ കളിച്ചതാ ഈ ഫീൽഡിൽ... അങ്ങ് ദുഫായീൽ 😆😆😆😆😆